ഈ 2024 ലെ സിറാജ് ഉസ്താദിന്റെ ഏറ്റവും പുതിയ ന്യൂ ഇയർ പ്രഭാഷണം ഇതാ Sirajudheen Qasimi 2024 New Year

Sdílet
Vložit
  • čas přidán 30. 12. 2023
  • Sirajudheen Qasimi New Year Speech 2024
    new year Islamic speech 2024
    ന്യൂ ഇയർ പ്രഭാഷണം
    ന്യൂ ഇയർ 2024
    Sirajudheen Qasimi latest speech 2024
    Sirajudheen Qasimi new speech 2024
    Sirajudheen Qasimi 2024
    സിറാജുദ്ധീൻ ഖാസിമി ന്യൂ ഇയർ പ്രഭാഷണം 2024
    2024 പുതു വർഷം പിറന്നു. ഉസ്താദ് സിറാജുദ്ധീൻ ഖാസിമിയുടെ ഇക്കൊല്ലത്തെ ന്യൂ ഇയർ പ്രഭാഷണം എത്തിപ്പോയ്. ഈ പുതുവർഷ ദിനത്തിൽ കേൾക്കാം
    Sirajudheen Qasimi Pathanapuram
    Sirajudheen Qasimi popular speech
    സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
    Sirajudheen Qasimi kannada speech
    Sirajudheen Qasimi malappuram speech
    Sirajudheen Qasimi islamic speech
    Sirajudheen Qasimi kozhikode
    sirajudheen al qasimi
    sirajudheen al qasimi speech
    sirajudheen al qasimi new speech
    sirajudheen qasimi latest speech
    #sirajudheen_al_qasimi_2024
    #sirajudheenqasimi2024
    #sirajudheen_qasimi_speech_2024
    #സിറാജുദ്ധീൻഖാസിമി_2024
    #usthad_sirajudheen_qasimi
    #sirajudheen_qasimi_islamic_speech
    #sirajudheen_qasimi_popular_speech
    #sirajudheen_al_qasimi
    #sirajudheen_qasimi_latest_speech
    #sirajudheen_qasimi_pathanapuram
    #സിറാജുദ്ധീൻ_ഖാസിമി_പത്തനാപുരം

Komentáře • 237

  • @ameeranu3844
    @ameeranu3844 Před 5 měsíci +4

    കാക്ക പരിഷക്ക് ജയിക്കാൻ ഉസ്താദ് ദുആ ചെയ്യണമേ 🤲🤲

  • @subaidhatkd4035
    @subaidhatkd4035 Před 6 měsíci +4

    എന്റെ കൂട്ടുകുടുംബം ത്തിലുള എല്ലാവർ ക്കും ഞങ്ങളുടെ എല്ലാ മക്കൾക്കും ബർക്കത്തിനും ആര്യേ ഗ്യമുള്ള മക്കളാവാന പട പ്പിന്റെ കാര്യം ത്തിനും നിസ്കാരം മുടക്കാത ചെയ്യാനു വേണ്ടിയും ദുത്ത ചെയ്യണേ ഉസ്താതെ❤ അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ❤

  • @mufsilajasmin.
    @mufsilajasmin. Před 6 měsíci +4

    സുഖ പ്രസവം ആവാൻ ദുആ ചെയ്യണേ ഉസ്താദേ
    മനസ്സിലെ ഹലാലായ ഉദ്ദേശം പൂർത്തിയാവാനും 🤲🏻

  • @user-wk3cu7sc6k
    @user-wk3cu7sc6k Před 6 měsíci +7

    എന്റെ ഹബീബ് എത്ര പരിശുദ്ധനാണ് ഹബീബി നെ പടച്ച യെന്റെ റബ്ബ് എത്ര വലിയ പരിശുദ്ധനാണ് അല്ലാഹ് ഈമാനോട് കൂടി മരിപ്പിക്കണേ അല്ലാഹ് ഞാൻ ചെയ്ത അമലുകൾ നീ സ്വീകരിച്ചോ എന്ന് എനിക്കറിയില്ല ഞാൻ വല്ലാത്ത പേടിയിലാ റബ്ബേ 😢😢

  • @suhananazeer1677
    @suhananazeer1677 Před 6 měsíci +6

    Pareekshak nalla mark kittan dua cheyanea usthad

  • @Jinnumkuttibhoothagalum
    @Jinnumkuttibhoothagalum Před 6 měsíci +4

    എനിക് മൂന്ന് മക്കളാണ് 2. ആൺ കുട്ടികളും 1 മകളും സ്വാലിഹായ മക്കളായി വളരാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തേനേ 🤲

  • @subaidhatkd4035
    @subaidhatkd4035 Před 6 měsíci +1

    ഞങ്ങളുടെ മകളെ മകന്റെ കല്യാണം ശെരിയാവാൻ വേണ്ടി നല്ലൊരുക്കടുബംജീവിതം കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താതെ മക്കൾ ആരോഗ്യമുള്ള ആഫിയത്തിൽ o നീർക്ക > യു സിനേ വേണ്ടി ദുഹാ ചെയ്യണേ മരണപ്പെട്ട മരുമകനും എൻറ ഭർത്ത | വിന്റെ കമ്പർ ജീവിതം വിശാലമാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്റ്റാതെ മക്കൾ ചീത്ത കൂട്ടം കെട്ടിൽ പെടാതെ കാത്ത് രക്ഷിക്കാൻ വേണ്ടി ദ് ആ ചെയ്യണേ ഉസ്താതെ ആമീൻ യാ റബ്ബൽ ആലമീൻ❤

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx Před 6 měsíci +15

    ഉസ്താദ് ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @jamsheenaazees303
    @jamsheenaazees303 Před 6 měsíci +1

    എന്റെ മോള് 10 ക്ലാസിലാണ് നല്ല മർക്ക് കിട്ടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ പിന്നെ എന്റെ ഉമ്മാക്ക് കാലിന് വെരിക്കോസ് രോഗമാണ് അത് സുഖമവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @shameemas-yb2id
    @shameemas-yb2id Před 6 měsíci +13

    ഉസ്താദ്, എന്റെ മരിച്ചു പോയ, ഉമ്മയ്ക്കും, ഉപ്പായിക്കും, വേണ്ടി ദുആ ചെയ്യണേ,

  • @muhammedyaseen6099
    @muhammedyaseen6099 Před 6 měsíci +10

    ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @mohammedshafi5533
    @mohammedshafi5533 Před 6 měsíci +7

    🤲🤲മാഷാ അല്ലാഹ് ഉസ്താദേ ഈമാനോട് കൂടി മരിക്കാനും മാതാപിതാക്കളുടെ പൊരുത്തം കിട്ടാനും മക്കളെ നല്ല ഈമാനുള്ള വരക്കാനും മാറാരോഗങ്ങൾ കൊണ്ട് പരീക്ഷിക്കാതിരിക്കാനും ദുആ ചെയ്യണം 🤲🤲ആമീൻ

  • @SSSSSS3544
    @SSSSSS3544 Před 6 měsíci +1

    ഉസ്താദ്. എന്റെ ആങ്ങളയുടെ മോനെ കാണിച്ചു കൊണ്ട് ഇരുന്ന ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു.. കൊല്ലത്ത്‌ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോകാൻ പറഞ്ഞു ആ മോന് കുഴപ്പമില്ല എന്ന് പറയാൻ ഉസ്താദ് ദുആ. ചെയ്യണേ.. എന്റെ ഉമ്മക്കും ബാപ്പക്കും എന്റെ മോനും കൂടി ദുആ ചെയ്യണേ.

  • @user-yg6qd1yf8l
    @user-yg6qd1yf8l Před 6 měsíci +3

    വയള് എനിക്ക് വല്ലാതെ ഇഷ്ടമായി അൽ ഹംദുലില്ല കട മുണ്ട് ദുഹാ ചെയുണ ഉസ്താദ്

  • @user-mf1eu1cw4m
    @user-mf1eu1cw4m Před 6 měsíci +1

    എന്റെ മകന് കച്ചവടം ഇല്ല കടം കൊണ്ട് മുന്നിൽ നിൽക്കുന്ന കടം തീരാനും കച്ചവടം ബർക്കത്ത് കിട്ടാനും ഉസ്താദ് ദുആ ചെയ്യണം

  • @user-mf1eu1cw4m
    @user-mf1eu1cw4m Před 6 měsíci

    എന്റെ മൂന്ന് മക്കളുടെ മക്കൾക്കും ഇൽമ് കിട്ടാനും അറിവ് കിട്ടാനും ഉന്നത വജയം കിട്ടാനും അവർക്ക് പരീക്ഷയിൽ വിജയം കിട്ടാനും ഉസ്താദ് ദുആ ചെയ്യണം എന്റെ ഒരു ചെറു മോൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അതിൽ ഉന്നത വിജയം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @ChummiAyish
    @ChummiAyish Před 6 měsíci

    ഉസ്താദേ എന്റെ ഉപ്പ മദ്യം കുടിച്ചിറ്റ് എന്റെ ഉമ്മനെയും ഇക്കണ്ടൊരെയും ദീതിനെ എന്നെ എപ്പളും ചീത്ത പറയും ശാപം beknn ഉസ്താദേ ആ ശാപം ബലിക്കതിക്കാൻ ദുആ ചെയ്യണം കൊറേ വർഷായി ഇങ്ങനെ

  • @ramseenaali1459
    @ramseenaali1459 Před 6 měsíci +7

    Usthathe yennte umma maranapettu dua cheyeneme🤲🤲

  • @jemsheedakottammal7449
    @jemsheedakottammal7449 Před 6 měsíci +3

    Please including dua for me my family and my parents

  • @user-kn8fv6mm2u
    @user-kn8fv6mm2u Před 6 měsíci +7

    Aameen

  • @user-mf1eu1cw4m
    @user-mf1eu1cw4m Před 6 měsíci

    എന്റെ മകളുടെ വീട് പണി ചെയ്ത് പൂർത്തിയായി ഇല്ല പൂർത്തിയാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @Badhushadq
    @Badhushadq Před 6 měsíci

    Exam ആണ് ഉസ്താദേ ദുവചെയനെ ഉസ്താദേ ആമീൻ 🤲🏻

  • @subaidhatkd4035
    @subaidhatkd4035 Před 6 měsíci +2

    നല്ലൊരു പ്രസഗമാ മാഷാ അള്ളാഹ നല്ല അറിവുകൾ പറഞ്ഞ തരുന്ന ഉസ്താദുമാർക്ക് ആഫിയത്ള്ള ദീർഗയ സ് കൊടുത്ത് അനുഗ്രഹിക്കണേ അള്ളി ഹ ആമീൻ❤

  • @rasiyamajeed1490
    @rasiyamajeed1490 Před 6 měsíci +1

    ചെറുപ്പത്തിൽ ഉമ്മ മരിച്ചു ഞാൻ ഒന്നാക്ക്രാസിൽ പടിക്കുമ്പോൾ ഉമ്മ മരിച്ചു ഒരു പാട് കഷ്ടപ്പെട്ട് പോയി ഇപ്പോൾ രണ്ട് മക്കളുണ്ട് അവർക്കും എന്റെ മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണെ ഉസ്താതെ ഇപ്പോൾ ഉപ്പയും മരിച്ചു അവരുടെ ഖബറിടം വിഷാലമാക്കണെ ഉസ്താതെ

  • @user-rk7kr7zi8t
    @user-rk7kr7zi8t Před 6 měsíci +4

    Usthad duha cheyanam

  • @sanusanu6767
    @sanusanu6767 Před 6 měsíci

    ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് ഉസ്താദേ ദുആ ചെയണം
    എന്റെ പേര് നിയാസ് ഉസ്താദേ

  • @user-wm9rf9fi8d
    @user-wm9rf9fi8d Před 6 měsíci +4

    എന്റ ഉപ്പ മരിച്ച് പോയ് എട്ട് കൊല്ലമായ് . ദുഹാ ചെയ്യണെ. ഉസ്ത്താദെ . ഉസ്ത്താതിന് . ആരോഗ്യത്തോട് കൂടി യുള്ള . ധീർ ഗായ് സ് നാധൻ നൽകട്ടെ . ആ മീൻ

  • @rabiyapk9800
    @rabiyapk9800 Před 6 měsíci

    🎉siraju. Usthathinte. Sambashanam. Usharanur👏rabbu. Thowffeekeakne🤲🤲🤲🤲🤲

  • @user-ce2rp8gk8s
    @user-ce2rp8gk8s Před 6 měsíci

    എന്റെ ഭർത്താവിനെ ഞാൻ ചീത്തവിളിച്ചു ഉസ്താദേ എന്റെ മനസ്സിൽ സംശയമാണ് ഇതുമാറാൻ ദുആ ചെയ്യണേ 😭

  • @muhammedyaseen6099
    @muhammedyaseen6099 Před 6 měsíci +10

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭😭😭

  • @ajsalaju5647
    @ajsalaju5647 Před 6 měsíci +3

    Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹

  • @subaidhatkd4035
    @subaidhatkd4035 Před 6 měsíci +3

    ഞങ്ങളുട മരണപ്പെട്ടവർക്കും കബർ ജീവിത o സന്തോഷത്തിലാക്കാനു o ദുആ ചെയ്യണേ ഉസ്താതെ ഉസ്താദിന ആഫിയത്തുള്ള ദീർ ഗായം സ്കൊടുത്ത് അനുഗ്രഹ ക്കണേ അള്ളാഹ❤ ആമീൻ യാ റബൽ ആലമീൻ ഞങ്ങളുടെ എല്ലാ മക്കൾ ക്കും േവണ്ടി ദുആ ചെയ്യണേ ഉസ്താതെ❤

  • @musthuvlog7163
    @musthuvlog7163 Před 6 měsíci

    കടങ്ങൾ ഒരുപാട് ഉണ്ട് വീടികിട്ടാൻ ദുവാ ചെയ്യണം ഉസ്താതെ ഈമാനോട് കൂടി മരിക്കാനും

  • @mammasday5872
    @mammasday5872 Před 6 měsíci

    ഉസ്താതെ എന്റെ ഭർത്താവ് മരിച്ചിട്ട് രണ്ടു മാസവും 4ദിവസവും ആയി കബറിടം സ്വാർഗം പുന്തോപാക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താതെ വേർപാട് തങ്ങാൻ പറ്റുന്നില്ല മൂന്ന് മക്കൾ ഉണ്ട്‌ സ്വാലിഹായ മക്കളായി വളരാനും അഞ്ചു നേരം നിസ്കരിക്കാനും ദുഃആ ചെയ്യണേ ഉസ്താതെ

  • @hariskalathingal2902
    @hariskalathingal2902 Před 6 měsíci +1

    ദുആ ചെയ്യണേ ഉസ്താദ്. 👍👍

  • @saidalavifousyia4177
    @saidalavifousyia4177 Před 6 měsíci +3

    Joliyi barkat undagan duha chayane

  • @ramlareji6364
    @ramlareji6364 Před 6 měsíci +4

    Aameen Aameen yarabbal Aalameen

  • @ashrafkaja4314
    @ashrafkaja4314 Před 6 měsíci +1

    Maasitha beevi de charithram ketu, ariyatha kaaryangal paranjhu thannu, orupad nanni ustade😊

  • @sainudeenkunjusainudeen2002
    @sainudeenkunjusainudeen2002 Před 6 měsíci

    എന്റെ മോൻ ഡ്രൈവർ ജോലിയാണ് അപകടങ്ങളിൽനിന്ന് കാക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @user-ho9cr8cx6n
    @user-ho9cr8cx6n Před 6 měsíci +6

    കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @mohammedshajeer4905
    @mohammedshajeer4905 Před 6 měsíci +1

    Ameen ya rab

  • @rinurihan880
    @rinurihan880 Před 6 měsíci +2

    Jubairiya ente makkalum pearakkuttikalum swaliheengalum swalihathukkalumakanum duacheyyane usthadea 🤲🤲🤲🤲🤲😭😭😭😭

  • @muhammedmuhsin8230
    @muhammedmuhsin8230 Před 6 měsíci

    ഉസ്താതെ 6 മക്കളുണ്ട് രണ്ട് പെണ്ണും 4ആണും ദർസ് പഠനത്തിന് മക്കളൊക്കെ മടിയാണ് ഒരു മോനെങ്കിലും മുതഹല്ലി മാവാൻ ദുആ ചെയ്യണേ വളരെ സങ്കടത്തിലാണ് 😔

  • @mammasday5872
    @mammasday5872 Před 6 měsíci +4

    മൂന്ന് മക്കളും ആൻമക്കളാണ് ദുനിയാവിലും ആഹറത്തിലും ഉപകാരം ഉള്ള സ്വാലിഹായ മുത്തു മണികളാവട്ടെ

  • @MuhmmadNisan
    @MuhmmadNisan Před 6 měsíci +2

    Dua. Cheyyane. Usthathe

  • @mohammedfaisal1744
    @mohammedfaisal1744 Před 6 měsíci +1

    Ameen Ameen yarabbal alameen

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx Před 6 měsíci +6

    ഞാൻ ഇന്നലെ live കേട്ടു.
    മാഷാ അള്ളാഹ്
    അൽഹംദുലില്ലാഹ്

  • @ramlareji6364
    @ramlareji6364 Před 6 měsíci +3

    Manasamadanam undavan dua cheyyanam

  • @technogamerz3300
    @technogamerz3300 Před 6 měsíci +1

    Ameen

  • @mujeebmujeeb3623
    @mujeebmujeeb3623 Před 6 měsíci

    Usthade njan nannavan vendi duhacheyyanam

  • @hairuazeez4741
    @hairuazeez4741 Před 6 měsíci +3

    Ameen ameen ameen 🤲🤲🤲😭😭

  • @shylaaa6789
    @shylaaa6789 Před 6 měsíci

    മരണപെട്ട്പോയമാതാപിതാവ്നുംഫർത്താവിനും, എന്റെ സഹോദരൻമരിച്ചിട്ട്,51ദിവസം, ദുആചെയ്യണെഉസ്താദേ 🤲🤲🤲🤲കുറച്ച്കടംഉണ്ട് 🤲🤲🤲🤲

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Před 6 měsíci +3

    മാഷാ അല്ലാഹ്

  • @AsmaRazzak-qd5dt
    @AsmaRazzak-qd5dt Před 6 měsíci

    Usthada yanda makkalk barthaven duha chayana

  • @MubeenaMubeena-ul3gh
    @MubeenaMubeena-ul3gh Před 6 měsíci

    ഉസ്താദേ എന്റെ shoppil തീരെ കച്ചവടം ഇല്ല ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @musthafah-mz9oy
    @musthafah-mz9oy Před 6 měsíci

    സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲മക്കൾ ഹാഫിള് ആവാൻ വേണ്ടിയും

  • @shahidhasali7453
    @shahidhasali7453 Před 6 měsíci

    Aameen aameen

  • @aishabi3260
    @aishabi3260 Před 6 měsíci +5

    👍👍👌👌

  • @user-hb9lw2eu6j
    @user-hb9lw2eu6j Před 6 měsíci +3

    ആമീൻ🤲🤲🤲

  • @fousiyaharif8020
    @fousiyaharif8020 Před 6 měsíci +2

    Alhamdhulillah

  • @mohammedfaisal1744
    @mohammedfaisal1744 Před 6 měsíci +1

    Nannavan, twoufeek nalkane allah.

  • @user-sn7vb5df9i
    @user-sn7vb5df9i Před 6 měsíci +1

    ❤ ZAYAN MALIK THAMARASSREY

  • @ruksana1039
    @ruksana1039 Před 6 měsíci

    Nammude makkalk eemanine muruke pudich jeevikkan samoohathilulla thinmaye thiricharinn hairinete padayiloodemathram muthrasoolullante chya pin pattanum dua cheyyane usthade ya allalah makkale kakkane ya allah

  • @afzalafzal2388
    @afzalafzal2388 Před 6 měsíci +2

    Alhamdulellah

  • @sulaikhakabeer2216
    @sulaikhakabeer2216 Před 6 měsíci

    Duaacheyyanne usthadae aameen aameen yarabbalalameen 🤲 🤲 🤲 😭 😭 😭

  • @qasimusthadpanineerthadam7481

    കടം വീടാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദെ ചെറുപ്പത്തിലെ ഉപ്പ മരിച്ചു. ഉമ്മയും മരിച്ചു. പിന്നെ ഭർത്താവും മരിച്ചു അവർക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണ

  • @LubabaShareef-pv3pn
    @LubabaShareef-pv3pn Před 6 měsíci +9

    മാഷാഅല്ലാഹ്‌ ❤

  • @jaseenm2251
    @jaseenm2251 Před 6 měsíci +3

    Masha Alla🤲🫂

  • @hairuazeez4741
    @hairuazeez4741 Před 6 měsíci +2

    Alamdulila alamdulila alamdulila 🤲🤲

  • @shareefashihab2978
    @shareefashihab2978 Před 6 měsíci +2

    വീടില്ല വീടിനുണ്ടാവാൻ ദുആ ചെയ്യണം🤲🤲🤲🏡🏡🏡😭😭😭

  • @ruksana1039
    @ruksana1039 Před 6 měsíci

    Ya! Nmuude makkaleyum madapidakkaleyum kootkdumbangaleyum nammude ummathineyum rakshpedithane ya rahmane ya allah

  • @mohammadali.cmohammadali.c3130
    @mohammadali.cmohammadali.c3130 Před 6 měsíci +1

    Masha allah goid speech

  • @muhammadshazin6613
    @muhammadshazin6613 Před 6 měsíci +1

    ആമീൻ 🤲🤲😭😭

  • @kunjufathima8400
    @kunjufathima8400 Před 6 měsíci +29

    എന്റെ മക്കൾക്ക് നല്ല സാലിഹായ ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @shamlashemeer5970
    @shamlashemeer5970 Před 6 měsíci

    Ente bharthavinu vendi dua cheyyene. Usthath.Halaal aki tharaan

  • @sabeenasabi3
    @sabeenasabi3 Před 6 měsíci

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @n4tech679
    @n4tech679 Před 6 měsíci +1

    😢kadeeja🙂mk🥺ആമീൻ

  • @MusthafabajalMusthafa-rz4rn
    @MusthafabajalMusthafa-rz4rn Před 6 měsíci +4

    🤲🤲🤲🤲

  • @musthafakvk6984
    @musthafakvk6984 Před 6 měsíci

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainudeenkunjusainudeen2002
    @sainudeenkunjusainudeen2002 Před 6 měsíci +2

    ഞങ്ങളുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയി അവർക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr Před 6 měsíci +2

    ❤❤❤❤❤❤

  • @musthafamuthu2551
    @musthafamuthu2551 Před 6 měsíci

    Halalaya murad hasilakan usthad dua cheyyane

  • @haneefkodanga9486
    @haneefkodanga9486 Před 6 měsíci +4

    👍👍👍👍👍

  • @zakkariyakunnath8267
    @zakkariyakunnath8267 Před 6 měsíci

    Bhartha inte joliyil barkathundavanum kadam veedanum makkal swalihavanum dua cheyyane usthade

    • @haseenahasi6110
      @haseenahasi6110 Před 6 měsíci

      Dua cheyyane usthade veed ഉണ്ടാകാൻ

  • @user-sn7vb5df9i
    @user-sn7vb5df9i Před 6 měsíci +1

    ZAYAN MALIK THAMARASSREY

  • @user-cv7yv5pk2i
    @user-cv7yv5pk2i Před 6 měsíci +1

    🤲🤲

  • @salmasakeer326
    @salmasakeer326 Před 6 měsíci

    മാഷാ അല്ലാഹ് 👍👍👍

  • @user-mb5je7br7b
    @user-mb5je7br7b Před 6 měsíci +2

    🤲🤲🤲🤲🤲

  • @sulaikhayusuf6740
    @sulaikhayusuf6740 Před 6 měsíci +2

    Alhamdullilla Ameeen ya rabbul Alameen duva cheyyane Uàthade

  • @haseenahaseena4151
    @haseenahaseena4151 Před 6 měsíci

    Adipoli vayal

  • @user-fe8kd6zc8l
    @user-fe8kd6zc8l Před 6 měsíci

    Enthe mol mattukuttikale pole aarogya thode nadakkanum samsarikkanum dua cheyyane usthde

  • @abdurahmanmadathil2265
    @abdurahmanmadathil2265 Před 6 měsíci

    മാഷാ അള്ളാ

  • @RashidrashiRashi-km2ol
    @RashidrashiRashi-km2ol Před 6 měsíci +3

    🤲🤲🤲🤲🤲🤲🤲

  • @MohammedFaris-iz2gi
    @MohammedFaris-iz2gi Před 6 měsíci

    ❤❤❤❤❤❤❤❤❤❤

  • @ArshadArshu-mg8gg
    @ArshadArshu-mg8gg Před 6 měsíci +3

    Dua cheyyan Usthad

  • @ParwaysParways
    @ParwaysParways Před 6 měsíci +1

    ആമീൻ

  • @lailakassim-xh9lc
    @lailakassim-xh9lc Před 6 měsíci

    ❤😊

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad Před 6 měsíci +2

    2024 varsham àllahu barkath nalkattey ameenn yarabbal alameen mukkallibal kuloobi

  • @ramlathkandangal8911
    @ramlathkandangal8911 Před 6 měsíci

    ❤❤❤

  • @user-ct2nq6is7u
    @user-ct2nq6is7u Před 6 měsíci

    എന്റെ മാമാടെ മോൻ കിഡ്നി സബനമ്മയ രോഗത്താൽ ആശുപത്രിയിൽ ചികിത്സായിൽ ആണ് ഉസ്താദ തുഹ ചെയ്യണം