Video není dostupné.
Omlouváme se.

ചതയം നക്ഷത്രഫലം chathayam nakshatra phalam

Sdílet
Vložit
  • čas přidán 14. 08. 2024
  • ചതയം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ

Komentáře • 503

  • @sreekalavijayan5981
    @sreekalavijayan5981 Před 2 lety +128

    ചതയക്കാരെ ചതിക്കുന്ന കഥയാണ് കൂടുതൽ ഉള്ളത് നമ്മൾ അങ്ങോട്ട് പോയില്ലയെങ്കിലും ഇങ്ങോട്ട് വന്നോളും ആർക്ക് നല്ലത് ചെയ്ത് ആലും 10 വർഷം കഴിഞ്ഞ് അവർക്ക് വയ്യയെങ്കിലും പഴം തുണി ചുറ്റിയെങ്കിലും അവർ നമ്മുക്ക് തിരിച്ച് തരും ഇതിൽ ഉള്ള ചതയ കാർ ധൈര്യമായി ലൈക്ക് ചെയ്യു കാണെട്ടെ നമ്മുടെ ചതയത്തിൻ്റെ ശക്തി

    • @shemi6116
      @shemi6116 Před 2 lety +4

      Sathyam

    • @malavikapraveen8593
      @malavikapraveen8593 Před rokem +2

      Correct

    • @syamalarsyama7481
      @syamalarsyama7481 Před 8 měsíci

      100% sathyam

    • @lailavijayan6817
      @lailavijayan6817 Před 6 měsíci

      My life experience 😂😂100 percent sure🙏🙏

    • @lailavijayan6817
      @lailavijayan6817 Před 6 měsíci

      Yes sure sir
      ഞാൻ പറയാതെ എങ്ങനെ എന്റെ സ്വന്തം അനുഭവം അതേപോലെ പറഞ്ഞു. ചില കാര്യങ്ങൾ ഒഴിച്ച്.2024 ഇൽ ആദ്യത്തെ രാജയോഗം കിട്ടി കോവിഡിന്റെ രൂപത്തിൽ 😢😢🙏🙏

  • @subhashkumar9008
    @subhashkumar9008 Před rokem +40

    ഒരു ഗതികെട്ട നാൾ ആണ് ചതയം 😢😢😢

  • @Basith8199
    @Basith8199 Před 2 lety +51

    എത്ര സത്യമാണ് സർ;ഇപ്പോൾ 46 വയസ്സു കഴിഞ്ഞു എല്ലാം ഞാനനനുഭവിച്ച പ്രശ്നങ്ങൾ കേട്ട് നോക്കിയപ്പോൾ എൻ്റെ ജീവചരിത്രം അതേപടി പറയുന്ന പോലെ

  • @jeminasajith6862
    @jeminasajith6862 Před 2 lety +16

    100 percentage correct താങ്കൾക്ക് ജോതിഷത്തിലെ അറിവ് അപാരം . ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ആർക്കും പറയാൻ കഴിയില്ല..നമിയ്ക്കുന്നു. ജനനമ് ന്മയ്ക്കായി അങ്ങയെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @Snehitha143
    @Snehitha143 Před 2 lety +16

    ഒറ്റപ്പെടലും, വേദനയും, അവഗണനയും സഹിച്ച് സർവ്വ പരാജയങ്ങൾക്കുമൊടുവിൽ 29 വയസ്സിന് ശേഷം അതും ശനിദശയിൽ എല്ലാം നേടുകയും ബുധദശയിൽ സമ്പന്നതയും രോഗ ദുരിതങ്ങളുമായി ജീവിക്കുന്ന മറ്റൊരു ചതയമാണ് ഞാൻ. വസ്ത്രവ്യാപിരിയാണ്.
    പ്രണയ വിവാഹമാണ്. ഇപ്പോഴും നന്നായിപ്പോകുന്നു.

  • @vishnudathamaze717
    @vishnudathamaze717 Před 3 lety +50

    ചുരുക്കി പറഞ്ഞാൽ മഴ പെയ്യാനും , പെയ്യാതിരിയ്ക്കാനും സാധ്യത ഉണ്ടെന്ന് സാരം അടിപൊളി

  • @rasiyakk6711
    @rasiyakk6711 Před 3 lety +109

    👌 ചതയം പ്രണയനൈരാശ്യം 💯 correct

  • @manyapraseetha8874
    @manyapraseetha8874 Před 2 lety +11

    സാർ പറയുന്നത് എന്റെ അനുഭവത്തിൽ ശരിയായ കാര്യം തന്നെയാണ് 🙏

  • @Blackcats007
    @Blackcats007 Před 7 měsíci +3

    ശീ നാരായണ ഗുരുദേവന്റെ നാൾ ചതയമാണ്. എന്റെയും എന്നും സന്തോഷം മാത്രം. അൽപ്പം പോലും നിരാശയില്ല . ആത്മ വിശ്വാസവും ധൈര്യമാണ് മുതൽ കൂട്ട്

  • @akkuriyan7411
    @akkuriyan7411 Před 3 lety +35

    തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയായ കാര്യമാണ്

  • @mitch682
    @mitch682 Před 2 lety +17

    നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ്. ഞാനും ചതയം നക്ഷത്രം ആണ്. ഭാഗ്യം ഇല്ലാത്തവർ ആണ്. എപ്പോളും ഓരോരോ പ്രശ്നം പുറകെ വന്നു കൊണ്ട് ഇരിക്കും.

  • @arununni1710
    @arununni1710 Před 2 lety +19

    ചെറുപ്പം മുതലേ ഭയങ്കര കഷ്ടപ്പാടാണ് സാറ് പറഞ്ഞതെല്ലാം സത്യമാണ് 😭😭💯

  • @suchithraratheesh185
    @suchithraratheesh185 Před 3 lety +53

    100% ശെരിയാണ്... ചതയം 🥰🥰🥰

  • @sravanrenjith7150
    @sravanrenjith7150 Před 3 lety +32

    എനിക്ക് 41 വയസ്സായി ഈ പറഞ്ഞത് 100% ശരിയാണ്

  • @jayeshpt5664
    @jayeshpt5664 Před 3 lety +191

    ഇതിലും ഭേദം പെട്ടന്ന് തട്ടി പോകുമെന്ന് പറയുന്നതായിരുന്നു...😔

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Před 3 měsíci +2

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. 59 വയസ്സായിട്ടും എനിക്ക് ഇതുവരെയും ഒരു ഉയർച്ച എന്നു പറയുന്ന കാര്യം അനുഭവത്തിൽ വന്നിട്ടില്ല.

  • @aami543
    @aami543 Před 2 lety +43

    ഉള്ള സമാധാനം കൂടി പോയി കാണാണ്ടായിരുന്നു 😇😇😇😇😇😇😇😇😂😂😂

  • @sreedevitk914
    @sreedevitk914 Před 2 lety +16

    ഒട്ടു മിക്ക കാര്യങ്ങളും ഉള്ളത് തന്നെ 🙏

  • @geethau5665
    @geethau5665 Před 2 lety +21

    ചതയം ചതഞ്ഞ് കിടക്കും എന്ന് കേട്ടിട്ടുണ്ട് എന്റെ അറിവിൽ 33വയസ്സായിട്ടും ഒന്നും ആവാതെ നടക്കുന്നവരും ഉണ്ട്

    • @lowrider6568
      @lowrider6568 Před měsícem

      Me too,yet don't give a F. Be strong. It's al maths , and we are above calculations. You'll do great in future

  • @reshmaramachandran4932
    @reshmaramachandran4932 Před 3 lety +8

    Trust in universe power..the seek is seeking you...these things will put your confidence down

  • @WhoRU667
    @WhoRU667 Před 3 lety +21

    100% true 👏🏻 ഞാൻ ചതയമാണ്

    • @snowdrops9962
      @snowdrops9962 Před 3 lety

      Me too.. Correct ആണ്.. 👌👌👌

  • @karunakarannair4991
    @karunakarannair4991 Před 3 lety +16

    എല്ലാം ശരിയാണ് 💐🙏

  • @lulumohanan548
    @lulumohanan548 Před 2 lety +9

    എല്ലാം അച്ചെട്ടാണ് അനുഭവം ഗുരു 🙏

  • @sanikapavi9741
    @sanikapavi9741 Před 2 lety +17

    പറഞ്ഞത് എല്ലാം ശരിയാണ്.... എപ്പോഴും മനസ്സമാധാനം ഉണ്ടാകാറില്ല..2 വർഷം മാത്രം ദാമ്പത്യം 😔😔😔... ഭർത്താവിന്റെ അകാല വിയോഗം 😪😪😭... പിന്നെ ഒറ്റപെട്ട ജീവിതം... ഒരു കുഞ്ഞിനേയും കൊണ്ട്... ബന്ധുക്കൾ തന്നെ ശത്രുക്കൾ ആണ്......

    • @abdulnasar7194
      @abdulnasar7194 Před 2 lety

      😳😔

    • @sharijo6024
      @sharijo6024 Před rokem

      Njanum veedum 2 mthu kettichu pulli eppo 2 week aayi kanmanillla vannillla enkil marikkunntha nallla evide ennu polum ariyilll

  • @snehasneha-rg4qc
    @snehasneha-rg4qc Před 3 lety +19

    കുറെ ഓക്കേ ശരി ആണ്. എന്റെ അനുഭവം ആണ്

  • @gowricherulil9315
    @gowricherulil9315 Před 3 lety +5

    Valare seriyayitulla phalangal paranju thanks

  • @prakashbabu9859
    @prakashbabu9859 Před 3 lety +15

    100% true സത്യം സത്യം സത്യം,

  • @user-xc1sp1th1b
    @user-xc1sp1th1b Před 3 měsíci

    സാറ് പറഞ്ഞ കാര്യം മുഴുവനും ശരിയാണ് ഇത്രകൃത്യമായി ചതയം നക്ഷത്രത്തെക്കുറിച്ച് ആരും പറഞ്ഞ് കെ ടിട്ടില്ല നന്ദിയുണ്ട്സർ

  • @sheejakrishnan1358
    @sheejakrishnan1358 Před 2 lety +8

    എന്റെ ദൈവമേ ഇതുപോലെ കഷ്‌ടപ്പടുള്ള നാൾ വേറെ ഇല്ലേ 😭😭

  • @Phoenix-hw8yr
    @Phoenix-hw8yr Před 2 lety +32

    ചതയം 😎😎😎🔥🔥🔥🔥🔥💪💪💪💪 never give up

  • @sujathamk4084
    @sujathamk4084 Před 2 lety +5

    100%True
    എല്ലാകാര്യങ്ങളും സത്യം തന്നെ.
    പക്ഷേ മരണം വരെ നന്മകൾ ഒന്നും ഉണ്ടാവില്ല അല്ലെ. പറഞ്ഞതെല്ലാം അനുഭവിച്ചത് തന്നെ. ഒന്നും കളവില്ല ❤🙏🙏🙏❤❤❤

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 2 lety +4

    സത്യം എന്തും നേരിടാൻ ഇപ്പോൾ തയ്യാർ ആണ്.

  • @user-hg4ol8nw6b
    @user-hg4ol8nw6b Před 3 lety +9

    സാറ് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിലുള്ള അനുഭവങ്ങളാണ് വളരെ കറക്റ്റ് ആണ് സാർ ഫോൺ നമ്പർ ഒന്ന് തരുമോ

  • @shijinashiji1729
    @shijinashiji1729 Před 3 lety +7

    സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻... എല്ലാം പറഞ്ഞത് കറക്റ്റ്

  • @sunitharanjith3912
    @sunitharanjith3912 Před 3 lety +6

    Oo sheriyanu... Oru swasthatha illa.. Onnu happy ayi kazhinjal pinale enthegilum oru tension varum...

  • @sukanyasunil3786
    @sukanyasunil3786 Před 2 lety +3

    Chathayathine sanyasam Anu nallathu

  • @nairsn1469
    @nairsn1469 Před 3 lety +9

    True / relevant to some extent. Thanks.

  • @user-eo6tl7ph5l
    @user-eo6tl7ph5l Před 2 lety +6

    പറഞ്ഞത് 100% സത്യം..

  • @nivinvenugopal3408
    @nivinvenugopal3408 Před 3 lety +8

    Bro.. nammal ithokke kekkunathu aatmaviswasam veendedukkan aanu... Ithu complete negative aanu parayunnee... Negative aanelum, athum positive aayi parayaaloooo

  • @kanansrank7569
    @kanansrank7569 Před rokem +2

    ചതയം നക്ഷത്രത്തേ കുറിച്ചും പലതും പറഞ്ഞ് കേട്ടിട്ടുണ്ട് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി സത്യസന്ധമായി വീവരിച്ചു നനായി

  • @sreevidhyakv7424
    @sreevidhyakv7424 Před 2 lety +4

    Happy to listen to the video but request to also explain sukra dasa for the same nakshtra

  • @bindupillai
    @bindupillai Před 8 dny

    ഞാൻ ചതയം നക്ഷത്രമാണ് എനിക്ക് ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്റെ ജീവിതത്തിൽ ഉയർച്ച ഉണ്ടായിട്ടുള്ളൂ ഒരുപക്ഷേ ഞാൻ ജനിച്ച സമയത്തിന്റെ ആയിരിക്കാം. ശ്രീനാരായണ ഗുരുവിന്റെ ജനനസമയത്ത് ഉള്ളതാണ് ഞാൻ പാവങ്ങളെ വളരെയധികം സഹായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എനിക്ക് ആരോടും ശത്രുതയില്ല താനും. ശത്രുക്കളെ സ്നേഹിക്കാൻ മാത്രമേ എനിക്കറിയുള്ളൂ. 🙏

  • @sabujohn4116
    @sabujohn4116 Před 2 lety +1

    കിറു കിർഥ്യമായാണ് പറഞ്ഞത്.
    വല്ലപ്പോഴും ഇങ്ങനെ പറയണം കേൾക്കാൻ സുഖമുണ്ട്.

  • @vishnudathamaze717
    @vishnudathamaze717 Před 3 lety +26

    ആത്മവിശ്വാസം അതിലാരു ക്രോബമയ്സ്സുമില്ല....

  • @ranirambo
    @ranirambo Před 3 lety +15

    100%sathyam 🙏🏻🙏🏻🙏🏻🙏🏻

  • @AjaycAnand
    @AjaycAnand Před 3 lety +8

    വളരെ ശെരിയാണ്

  • @sdevianish4458
    @sdevianish4458 Před 2 lety +3

    എന്റെ ചതയം നക്ഷത്രത്തെ കുറിച്ച് പറഞ്ഞ ഫലങ്ങൾ ശരിയാണ്.

  • @rajvismayarajesh
    @rajvismayarajesh Před 3 lety +26

    98-/- ശരിയാണ് എന്റെ കാര്യത്തിൽ

  • @muhammadrafik4810
    @muhammadrafik4810 Před 3 lety +51

    ചതയം കറക്റ്റ് 😍😘✌️🔥

  • @venkateshprabhun5101
    @venkateshprabhun5101 Před 2 lety +4

    PRECISE AND ACCURATE.

  • @midhubiju1424
    @midhubiju1424 Před 6 měsíci +1

    സാർ ബിജു ചതയം മിതു ചതയം നാളെ ഈ രണ്ടു നാൾ ചേർന്നാൽ വല്ല കുഴപ്പമുണ്ടോ ഒന്നു പറഞ്ഞുതരാമോ

  • @Travancoreswad
    @Travancoreswad Před 2 lety +2

    Njan chatayam nakshtrathilanu jenichath.very correct

  • @midhunt.m11
    @midhunt.m11 Před 3 lety +10

    Exactly correct ❤️😂❤️......

  • @jinutoby3572
    @jinutoby3572 Před 3 lety +8

    100%correct....

  • @meenanair6795
    @meenanair6795 Před 3 lety +6

    Rightly Said 👏👏

  • @thrishaascreativeworld5138

    Valare shariyanu

  • @snehalatharaveendran3302
    @snehalatharaveendran3302 Před 3 lety +11

    What about the relationship between mother and Chathayam daughter?

    • @meenakshypradeep91
      @meenakshypradeep91 Před 2 lety +1

      Fight

    • @anushamohan4868
      @anushamohan4868 Před 2 lety +1

      ഞാനും എന്റെ അമ്മയും തമ്മിൽ വലിയ ഇഷ്ടമാണ് . എന്റെ ലോകം തന്നെ അമ്മയാണ്. ഒരു teacher's കയ്യിൽ നിന്നും ഒന്നും പഠിക്കാത്ത ഞാൻ എന്റെ അമ്മയിൽ നിന്നു എല്ലാം പഠിച്ചു .maths physics നന്നായി പഠിച്ചു.എന്നെ കൊണ്ടു ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞ teachersnodu വാശിയോട് കൂടി പറഞ്ഞു നിങ്ങളേയും അവരു padippikkunnavare ഒന്നിനും കൊള്ളില്ല

  • @nadirshanavas9179
    @nadirshanavas9179 Před 3 lety +47

    എല്ലാം ശരിയാണ് ...😂😂 ഈ ജന്മത്തിൽ നല്ലതൊന്നും ഇനി ഇല്ലെന്നാ തോന്നുന്നത്😭

    • @nivinvenugopal3408
      @nivinvenugopal3408 Před 3 lety +6

      Undaakum bro.. nammude mindset aanu pradhaanam... Njaan chathayam aanu.. itreem prasngal enikku illa..! Nammal ithokke kekkumbol angane aanu ennu karuthunathu kondaanu...

    • @number.one.snehateeram1009
      @number.one.snehateeram1009 Před 2 lety +2

      @@nivinvenugopal3408 enkoru jyoli vangichu tarumo

    • @ARUNKUMARJAYESH
      @ARUNKUMARJAYESH Před 2 lety +1

      Pathukke athu sheelam ayikkolum 😂😂

  • @sheebajoseph5473
    @sheebajoseph5473 Před 3 lety +5

    Ente lifil ithellam seriyanu.. ❤️❤️

  • @knightriderz6103
    @knightriderz6103 Před 2 lety +2

    Ellam sariyanu.ennalum thottukodukkilla..
    Nedum... Santhosham kandethum🔥🔥🔥

  • @DJ-ry8ll
    @DJ-ry8ll Před 3 lety +11

    നമസ്കാരം🙏🙏🙏🙏

    • @lathata3464
      @lathata3464 Před 3 lety

      എല്ലാം ശെരി യാണ്‌

  • @sanikapavi9741
    @sanikapavi9741 Před 3 lety +11

    100% ശരിയാണ്.... ചതയം..😔😔😔

  • @deepapradeep518
    @deepapradeep518 Před 3 lety +4

    100 percentage true in my opinion

  • @adheenanandanam9749
    @adheenanandanam9749 Před 3 lety +4

    ഈ നാളിൽ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് ഞാനും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഇതിൽ ഉണ്ട് എന്റെ ഹസ്ബൻഡ് നക്ഷത്രം ചിത്തിര ആണ് ചതയം ആയിട്ട് ചേരുമോ

  • @AkshayKumar-ho1pb
    @AkshayKumar-ho1pb Před 3 lety +3

    NAME :- AKSHAY KUMAR M
    CHATHAYAM
    BIRTH TIME :- 5:10 AM
    Sir njn etramathe paadhatil aan janichat enn onn noki paranju taramo🙏

  • @muthbaby3492
    @muthbaby3492 Před 2 lety +4

    Ee bhoomiyil orikkalum chathayam nakshathrathil oralum eni janikkalle ennu prarthichu pova... vere oru naalinum ellatha doshangalum sangadangalum problems um aanu chathayam kaark

  • @indujak9481
    @indujak9481 Před 3 lety +15

    100 % കറക്ട്

  • @fidhafathimawafafathima5631

    വളരെ ശെരിയാണ് 👍👍👍👍

  • @arunamathew2633
    @arunamathew2633 Před 3 lety +2

    Ellam valare sathyamanu

  • @manjushapremkumar528
    @manjushapremkumar528 Před 3 lety +1

    Najan 2 paranja chathayam anu 100% correct anu therumeni thanks

  • @kichup328
    @kichup328 Před 2 lety +1

    🙏🙏🙏56 vayassayi valiya sandosham onnum ithuvare undayittilla.eppozhum urukanane vidi iniyangottum angine thanne yayirikkum alle sir

  • @aswinpramod1100
    @aswinpramod1100 Před 2 lety +1

    എല്ലാം ശരിയായ കാര്യമാണ് ഗുരു

  • @prasanthgpillai1507
    @prasanthgpillai1507 Před 2 lety +3

    Ethokke 100% correct

  • @jasmin-tu2uv
    @jasmin-tu2uv Před 2 lety +11

    ഒരു നല്ല വാക്ക് പറഞ്ഞൂടെ.. ചതയ ക്കാരെ ചതിച്ച അവസ്ഥ യായി

  • @sharijo6024
    @sharijo6024 Před rokem +1

    Ente chathaym husbnd pooym 2week aYi veetil ninnu erngi poittu evideya ennu oru vivravum ellla adheham thirichu varumo joyse ennanu husbnd name

  • @vipinmurali627
    @vipinmurali627 Před 2 lety +5

    100% correct 🔥🔥

  • @anjanapg5585
    @anjanapg5585 Před 3 lety +1

    Valare sariyanu

  • @user-wv2ed8gz4y
    @user-wv2ed8gz4y Před 2 lety +1

    Do best and move forward

  • @nanduttymanoottyvlog9431

    Valare sathyamanu.... Sir....

  • @ARUNKUMARJAYESH
    @ARUNKUMARJAYESH Před 2 lety +4

    Adutha oru janmam undekil chatham enna nalil janikkilla, 😂😂 atharakkum
    Anubhava sambadhu unduu 🙏🙏🙏
    32 varsham ayyi oru gunavum Ella 🙏

  • @harithae4704
    @harithae4704 Před 3 lety +4

    Sir moolam idumoooo ethra kalam ayi kathirikkiyuunnnnu

  • @VishnuAnju23-st1tf
    @VishnuAnju23-st1tf Před 3 lety +1

    വളരെ ശെരിയായി തോന്നി

  • @renjuvt1188
    @renjuvt1188 Před 3 lety +3

    വളരെ ശരിയാണ്

  • @Reshugarden.2
    @Reshugarden.2 Před 3 lety +1

    Valare correct aanu.👍🏻👍🏻👍🏻

  • @arungopi2182
    @arungopi2182 Před 7 měsíci

    Shanidhasa yil orupadu dhoshagal onnum undakathirikan chadhayam nakshathrakkar cheyyenda ettavum pridhanapetta vazhipadukal onnu paranju tharumo sir

  • @gkquestions100
    @gkquestions100 Před 3 lety +3

    100% ശരിയാണ്.

  • @jithinnandhuzkl_32_men36
    @jithinnandhuzkl_32_men36 Před 3 lety +10

    🥰🥰🥰🥰ചതയം

  • @jibinsusan8907
    @jibinsusan8907 Před 3 lety +2

    Sherikum currect anea entea vettil oru anty ndu Chathaym anu alu chettan parajathu currect anu 🙏🙏🙏

  • @Dandelion.623
    @Dandelion.623 Před 2 lety

    Kandappol ulla samaadhaanam poyikitti. EnthaayaalumSandhoshamaayi

  • @ManiKandan-xn8jz
    @ManiKandan-xn8jz Před 3 lety +1

    Ellam sheriyanu paranjath

  • @nanduttymanoottyvlog9431

    Ente karyathil valare sariyanu....

  • @benetgeorge5711
    @benetgeorge5711 Před 3 lety +4

    💯 ശതമാനവും ശരിയാണ്

  • @sreejith6483
    @sreejith6483 Před 3 lety +11

    എന്റ ചേട്ടാ എന്റ ചതയം നക്ഷത്രം ആണ് പറഞ്ഞതെല്ലാം കൃത്യം തന്നെ എന്റ husbandinta പൂരം അതിൽ ചേട്ടൻ പറയുന്നതും സത്യമാ ഞാനും എന്റ ഭർത്താവും തമ്മിൽ നല്ല സ്നേഹമാ (അശ്വതി ശ്രീജിത്ത്‌ )

  • @monmol3590
    @monmol3590 Před 3 lety +7

    100% Thettanu

  • @abhiabhi3590
    @abhiabhi3590 Před 2 lety +1

    100%crt aanu ingalu poli analo😃..🥰paka aathu vittan ullathu aaanu..

  • @RPprabhuCreation
    @RPprabhuCreation Před 3 lety +16

    ഞാൻ ചതയം , മിക്കവാറും ഭക്ഷണത്തിൽ കല്ലും മുടിയും കിട്ടുന്ന ചതയം ഉണ്ടോ 😒😒

  • @abeysblog6474
    @abeysblog6474 Před 2 lety

    അടിപൊളി 👌👌👌👌,100% ശരിയാണ് 👌👌👌👌

  • @alicealice4222
    @alicealice4222 Před 3 lety +7

    ചതയം നാളിൽ ജനിച്ച എനിക്ക് ഈ പറഞ്ഞത് കള്ളങ്ങൾ ആണ് ല്ലേ എന്ന് പറയാൻ ഇല്ല 👌👌👌

  • @ushaumma1328
    @ushaumma1328 Před 4 měsíci

    എല്ലാ കാര്യങ്ങളും സത്യം തന്നെ

  • @geethagnair7208
    @geethagnair7208 Před 3 lety +4

    💯 correct 🙏🙏