BEST PLACE FOR CAR WASH IN MANJERI

Sdílet
Vložit
  • čas přidán 19. 07. 2021
  • നമ്മുടെ കാറിനെ വേണ്ടപോലെ മൈന്റൈൻ ചെയ്താൽ അതിന്റെ ലുക്ക് അടിപൊളിയായിരിക്കുമെന്നുള്ളതിൽ നമുക്കൊരുസംശയവും ഇല്ല. പക്ഷേ ആരാണ് നല്ല ക്വാളിറ്റിയോടുകൂടി വാഹനം സർവീസ് ചെയ്തുതരിക എന്നുള്ളത് നമ്മൾക്കുപലപ്പോഴും ഒരു സംശയമുള്ളകാര്യംതന്നെയാണ്. എന്റെ ഒരു സർവീസ് അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ് ഈ വീഡിയോയിലൂടെ ഞാൻ ചെയ്യുന്നത്. തലപ്പിൽ കാർ സ്പാ എന്ന ഒരു കിടിലൻ ടീമിന്റെ അടുത്തുനിന്നാണ് ഞാൻ ഇപ്പോൾ സർവീസ് ചെയ്തത്. അവർക്കു മൊത്തത്തിൽ മൂന്ന് കാർവാഷ് സർവീസ് സെന്ററുകളുണ്ട്. മഞ്ചേരി ടൗണിൽ രണ്ടെണ്ണവും മൂന്നാമത്തേത് മഞ്ചേരി പാണ്ടിക്കാട് റോഡിൽ കുട്ടിപ്പാറയിലാണ്.
    1 . തലപ്പിൽ കാർ ലോണ്ടറി(മെയിൻ ഓഫീസ്)
    2 . കുരിക്കൾ കാർ കെയർ
    3 . തലപ്പിൽ കാർ സ്പാ
    ഇവിടുത്തെ പ്രത്യേകത എനിക്കുഫീൽചെയ്തത് അവരുടെ ഡീലിങ്തന്നെയാണ്. നമുക്കുവേണ്ടതുമാത്രമേ അവർ ചെയ്യിക്കുകയോള്ളൂ ആവശ്യമില്ലാതെ കുറേ അധികം കാര്യങ്ങൾ കസ്റ്റമേഴ്സിനെകൊണ്ട് കോൺവിൻസ് ചെയ്യിച്ചുകാശ് അടിച്ചുമാറ്റുന്ന ഒരു പ്രവണത അവരിൽ ഞാൻ കണ്ടില്ല. മാത്രവുമല്ല ഓരോ കാര്യവും കൃത്യമായി നോക്കിയുംകൊണ്ടും അവർചെയ്യുന്നുണ്ടായിരുന്നു.
    ആവശ്യമെങ്കിൽ പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യം നമുക്ക് ഉപയോഗിക്കാം. അതിന്റെ കോൺടാക്ട് നമ്പർ താഴെ കൊടുത്തിരിക്കുന്നു
    മൊബ്: +91 7736897095
    NB : ഈ കാർ വാഷ് സർവീസ് സെന്ററുമായി എനിക്ക് യാതൊരുവിധ ബന്ധവും ഇല്ല. അതുകൊണ്ടുതന്നെ അവരെ ബൂസ്റ്റപ് ചെയ്യാനുള്ള ഒരു വീഡിയോ അല്ല ഇത്. ഞാൻ തുടക്കത്തില്പറഞ്ഞപോലെ എന്റെ അനുഭവം നിങ്ങളുമായി ഷെയർ ചെയ്യുന്നു. മോശമായിരുന്നെങ്കിൽ ഞാൻ മോശമാണ് എന്നുതന്നെ പറയും.
    =======@@@@ Follow us on @@@@========
    Fb : / vloghunt.vh
    Instagram : / vloghunt.vh
    Twitter : / vloghunt1
    Website : vloghuntvh.wixsite.com/mysite
  • Auta a dopravní prostředky

Komentáře • 30

  • @dijubhel
    @dijubhel Před 3 lety +1

    Nice

  • @sajipanickerck9055
    @sajipanickerck9055 Před 3 lety +2

    Its veriety video.... Useful information
    Thank you shiju ji.....

  • @sheebam1239
    @sheebam1239 Před 3 lety +3

    Aiva poli ini ingott pokanam 😍

  • @snehasumesh3924
    @snehasumesh3924 Před 3 lety +1

    Super 😊

  • @lijojohn7187
    @lijojohn7187 Před 3 lety +1

    👍🏻👍🏻👍🏻

  • @muhammadhabijur3623
    @muhammadhabijur3623 Před 3 lety +1

    Achha hai achcha

  • @muhammadhabijur3623
    @muhammadhabijur3623 Před 3 lety +1

    😘😘😘😘😘

  • @yadavyvj9668
    @yadavyvj9668 Před 3 lety +2

    👌👌😁

  • @Babsworld
    @Babsworld Před 3 lety +2

    Nice video 👌

  • @rieta185
    @rieta185 Před 3 lety +2

    Perfectly cleaned,good service.Adipoli👏

  • @bineeshmannasseri6334
    @bineeshmannasseri6334 Před 3 lety +1

    👍👌

  • @muhammadhabijur3623
    @muhammadhabijur3623 Před 3 lety +1

    🤡🤡✋

  • @KASCOKavanur
    @KASCOKavanur Před 2 lety +1

    Shop is Permanently Closed !

    • @Vloghunt
      @Vloghunt  Před 2 lety

      ക്ഷമിക്കണം, അവിടെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾകാരണം ഷോപ് മഞ്ചേരി എം ലോഞ്ചിന്റെ അടുത്തേക്കുമാറ്റിയിട്ടുണ്ട്. മലപ്പുറം റോഡിൽ നിന്നും പാണ്ടിക്കാട് റോഡിലേക്കുപോകുന്ന ബൈപ്പാസിൽ(കോവിലകം കുണ്ട്ബൈപാസ്)

  • @graphicosind6550
    @graphicosind6550 Před 2 lety +1

    വിഡിയോ കണ്ട് ഇന്ന് അവിടെ പോയപ്പോൾ ആ ഷോപ്പ് പൂട്ടിയിട്ട് മാസങ്ങൾ ആയി എന്ന് പറഞ്ഞു😡

    • @Vloghunt
      @Vloghunt  Před 2 lety

      ക്ഷമിക്കണം, അവിടെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾകാരണം ഷോപ് മഞ്ചേരി എം ലോഞ്ചിന്റെ അടുത്തേക്കുമാറ്റിയിട്ടുണ്ട്. മലപ്പുറം റോഡിൽ നിന്നും പാണ്ടിക്കാട് റോഡിലേക്കുപോകുന്ന ബൈപ്പാസിൽ(കോവിലകം കുണ്ട്ബൈപാസ്)

  • @nabeelnnalakath490
    @nabeelnnalakath490 Před 2 lety

    Worst service….