😱 DETAILING എന്ന ഒരു അത്ഭുതം😱വേറെ ലെവൽ❤️| Ceramic Coating | Car Detailing

Sdílet
Vložit
  • čas přidán 27. 08. 2024
  • 😱DETAILING എന്ന ഒരു അത്ഭുതം😱 | ❤️ വേറെ ലെവൽ | Ceramic Coating | Car Detailing |
    INSTAGRAM ID :- www.instagram....
    Maria Shalu CZcams CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    #exarmymalluvlogs #detailingcar

Komentáře • 458

  • @jomivj1037
    @jomivj1037 Před 3 lety +154

    18 months warranty : Rs -16,000
    48 months Warranty: Rs -35,000
    ഞാൻ 48 months Warranty അണ് ചെയ്തത്

  • @rsam5618
    @rsam5618 Před 3 lety +107

    മുതലാളിക്ക് ടോവിനോതോമസിന്റെ സൗണ്ട് 🤘🤩

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 Před 3 lety +15

    ❣️ ഞാൻ ഒരു പുതിയ വണ്ടി എടുക്കാൻ ഇരുന്നത് ആയിരുന്നു ഇനി ഇപ്പോൾ അത് വേണ്ട നല്ല മോഡൽ ഉള്ള ഒരു used car മതി ഇവിടെ ഇതു പോലെ ചെയ്തു കിട്ടുബോൾ പിന്നെ ഇതല്ലേ സാധാരണ കാരുടെ വിജയം 🙏🙏🤟🤟🤟🤟🤟

  • @IMAGINE-06956
    @IMAGINE-06956 Před 3 lety +127

    Alloy wheel cheyyanam ennu aagrahikkunnavar support adi

  • @anwart7292
    @anwart7292 Před 3 lety +8

    പൊളിച്ചു; അലോയ് വീലും കൂടി ഉണ്ടങ്കിൽ '
    ഞാൻ എന്താ പറയാ
    Super

  • @shaijithek8438
    @shaijithek8438 Před 2 lety +4

    ടോമി ചേട്ടാ പൊളിച്ചു ......
    detailing മാഫിയ അടിപോളി

  • @tigindcruz969
    @tigindcruz969 Před 3 lety +8

    Ceramic coat cheyyathe , polish and interior detailing cheyth low budget il cheyyunna video cheyyamo

  • @adthyan46
    @adthyan46 Před 3 lety +6

    Aswin bro sound tovino ta sound pooleind 😍

  • @rajankd7226
    @rajankd7226 Před 3 lety +3

    Weldone work Jomy .keep it up .thanks for your particepted in this field . your car is better than before .Good look .

  • @gileadaudiopresent7182
    @gileadaudiopresent7182 Před 3 lety +5

    ഒരു Qualis നീളമുള്ള ഒരു വണ്ടി റീസ്റ്റോറേഷൻ വന്നാൽ എത്ര രൂപ ആയിരിക്കും അകത്തും പുറത്തുമായി എത്ര രൂപയാണ്

  • @riyasn5811
    @riyasn5811 Před 3 lety +2

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് jobi

  • @sebinscaria4502
    @sebinscaria4502 Před 3 lety +2

    Nice work.. Alloy wheels koodi cheyuka. Spoiler koodi vechal kidu avum. Service charge ethra ayi?

  • @jabi1686
    @jabi1686 Před 3 lety +11

    Matte pullide voice Tovino de pole und 😊

  • @hadit1483
    @hadit1483 Před 3 lety +4

    Mooparde voice tovino ne pole undallo😍 9 21 crct voice and crct shyli.... 😀😀

    • @ameerpkhan1033
      @ameerpkhan1033 Před 3 lety +1

      ഞാൻ coment ബോക്‌സിൽ ആദ്യം നോക്കിയത് ഇതാണ്,,

    • @hadit1483
      @hadit1483 Před 3 lety +1

      @@ameerpkhan1033 😀😀😀aa paryunna shyli adakkkam crct llle

  • @josephnm215
    @josephnm215 Před 3 lety +6

    Very impressive, I like it,is detailing possible formal type of vehicles

  • @zilfazrahman9508
    @zilfazrahman9508 Před 3 lety +1

    Chetaa vandi sale cheyyunno..
    Njn kuttappanaaki edtholaam😍😍😍😍
    Anyway superbb and superbbbbb🔥🔥🔥🔥

  • @shajankurianlakshyam1372
    @shajankurianlakshyam1372 Před 3 lety +11

    ജോമി ചേട്ടാ amount.പറഞ്ഞില്ല.
    പറയാമോ

  • @abdulgafoormuhammad5038
    @abdulgafoormuhammad5038 Před 3 lety +4

    2011 ritz ഈ രീതിയിൽ ചെയ്യാൻ താൽപ്പര്യം ഉണ്ട്, എന്താണ് കോസ്റ്റ്

  • @jocker4755
    @jocker4755 Před 3 lety +1

    ചോദ്യത്തിന് ഒരാൾക്കും
    മറുപടി ഇല്ലേ.. ?
    എത്ര രൂപക്കാണ് 2013 വണ്ടി
    വാങ്ങിയത്...

  • @adithsuresh470
    @adithsuresh470 Před 3 lety +4

    Interior cleaning mathram ethraya rate en parayamo?

  • @samson8792
    @samson8792 Před 3 lety +2

    ഈ സർവീസിൽ സൈഡ് മിറർ റീപ്ലേസ് ചെയ്തു തരുമോ ബ്ലാക്ക് വൈറ്റ് ആയി അതുകൊണ്ട് ചോദിച്ചതാ

  • @Alan_Raju
    @Alan_Raju Před rokem

    Thanks bro.. vandi ithepole cheyan agrahich irikuvarn..detailed elam parnajuthanen thanks♥️

  • @krishnakripesh884
    @krishnakripesh884 Před 3 lety +4

    വഴിത്തലകാരാ..,..😀 അടിപൊളി.....👍👍👍

  • @idealmds2000
    @idealmds2000 Před 3 lety +3

    എന്തുവാടെ ഇത് അധോലോകമോ
    മാഫിയ ശശി പാർട്ണറായിരിക്കും അല്ലേ
    സംഭവം കൊള്ളാം

  • @unninandanam8467
    @unninandanam8467 Před 3 lety +1

    Jomy bai super ആയിട്ടുണ്ട് ❣️💕

  • @googlemalayalam3292
    @googlemalayalam3292 Před 3 lety +1

    ഒന്നും ഇല്ലാ പറയാന്‍ അടിപൊളി 👌👌👌

  • @amoghs.r7268
    @amoghs.r7268 Před 3 lety +1

    Wrk supper, Brotomotiv channel nokku full apinting wrks kananenkil.. Quality polimass

  • @kannankuttan1877
    @kannankuttan1877 Před 3 lety +1

    Good work and well done Detailing Mafia...💕💕💕💕💕👍

  • @ashikashik3519
    @ashikashik3519 Před 3 lety +2

    ഇതിന്റെ എത്ര വരും അദും കൂടി പറഞ്ഞാൽ നന്നായിരിക്കും പ്ലീസ്

  • @ratheshrathi7390
    @ratheshrathi7390 Před 3 lety +3

    സൂപ്പർ ഒന്നും പറയാനില്ല. വണ്ടി ഇങ്ങനെ ആക്കാൻ എത്ര ആയിറൈറ്റ്

  • @aannaniloeanna1590
    @aannaniloeanna1590 Před 3 lety +1

    How much it will cost for a mahindra XUV 500 2016 model ceramic for 4 years

  • @riyaskamarudeen7560
    @riyaskamarudeen7560 Před 8 měsíci

    ജോബി bro നിങ്ങളുടെ അവതരണം 👍👍👍

  • @sadiq_kottakkal661
    @sadiq_kottakkal661 Před 3 lety +1

    അടിപൊളി ഒന്നും പറയാനില്ല...💯👌👌

  • @JAHRA.KUWAIT
    @JAHRA.KUWAIT Před 3 lety +1

    Jomi chetta total 35k aano pay cheythath avide. Xtra enthenkilum aayo ?

  • @raghukesavan5197
    @raghukesavan5197 Před 3 lety +3

    Any similar facelift workshop available in tvm or kollam?

  • @lintojoseph1698
    @lintojoseph1698 Před 3 lety

    Paint cheythitano restore cheyyunath.. Allenkil cleaning matram ulluo.. Painting and polishing undo

  • @shamveelyok3981
    @shamveelyok3981 Před 3 lety +17

    എത്ര സർവീസ് ചാർജ് ആയി എന്ന് കൂടെ പറ

  • @mrMillu-ir8fj
    @mrMillu-ir8fj Před 7 dny

    ഇത് full പെയിന്റിംഗ് അടക്കമാണോ.. 35k

  • @sajeersajeer6626
    @sajeersajeer6626 Před 3 lety +1

    ബൈക്ക് ചെയ്യുമോ എത്ര രൂപ ആകും ഒന്ന് പറയാമോ ഹോണ്ട ഷൈൻ ആണ് 2016മോഡൽ ആണ്

  • @adhinav08
    @adhinav08 Před 3 lety +1

    അവരുടെ ലൈറ്റ്റിംഗ് setup ഇൽ മാത്രമേ തിളക്കം ഉണ്ടാവുള്ളു ഞാൻ എന്റെ വണ്ടി വേറെ ഒരു സ്ഥാപനത്തിൽ ചെയ്തതാ...1week il വണ്ടി പഴയ രീതിയിൽ ആയി

    • @ubiubi630
      @ubiubi630 Před 3 lety +1

      Seramic coat cheydaal guarantee undd no colour fade

  • @mohammedshereef2321
    @mohammedshereef2321 Před 3 lety

    B.m.w Benz Audi e vandikalude service cost ne Patti vishadamayi ariykkumo jomi chetta

  • @aalapvimal7159
    @aalapvimal7159 Před 3 lety +1

    Chetta new model steering fit cheyyanam....

  • @abduriyas8930
    @abduriyas8930 Před 3 lety

    Ee full workinum koode chettanu ethra chelavaayi ennu koode parayumo...enikkum cheyyanamennund

  • @rickyraj85
    @rickyraj85 Před 3 lety

    Jomy ചേട്ടാ , delhi ninnu car eduthillae ??
    Which car ?

  • @DrRahul4044
    @DrRahul4044 Před 2 lety +2

    Tovino aano muthalalikkk dub cheythath😂😂😂

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety

    Tata Safari2001modelകാർ ഉണ്ട്. അത് വർക്ക് എടുക്കുമോ അവിടെ?

  • @sijuxavier9812
    @sijuxavier9812 Před 3 lety +3

    ഞെട്ടിക്കുന്ന പ്രകടനം വണ്ടിയിൽ അവർ കാഴ്ച വെച്ചു👍അടിപൊളി...👍

  • @shajankurianlakshyam1372
    @shajankurianlakshyam1372 Před 3 lety +2

    2013 Ritz price പറയാമോ

  • @jaseemjamal1811
    @jaseemjamal1811 Před 3 lety +3

    Alloys koodi chyyu polikkum

  • @shifasps305
    @shifasps305 Před 3 lety +1

    2013 swift full cheyyan ethre avum

  • @achuadukattil5183
    @achuadukattil5183 Před 3 lety +4

    Cost എത്ര ആയി?

  • @nikeshkunchi2781
    @nikeshkunchi2781 Před 3 lety +2

    Polich machaa

  • @spkvlogs7601
    @spkvlogs7601 Před 2 lety

    ചേട്ടായി വണ്ടി എടുത്താൽ എങ്ങനെ ഉണ്ടാകും കൊള്ളാവോ

  • @dipil299
    @dipil299 Před 3 lety

    Ritz vilkan udesicha njan Pling Aayi.....
    Modify cheythirakkanam .......

  • @ameersuhail1865
    @ameersuhail1865 Před 3 lety +1

    Chetta poli video🔥

  • @DrRahul4044
    @DrRahul4044 Před 2 lety +1

    Adipoly jomi chetta.👍
    Car mafia poli👍

  • @birgertitanblade8867
    @birgertitanblade8867 Před 3 lety

    Bro 2013 model ritz ethra roopak aan vankiyad?

  • @anusakhmp2833
    @anusakhmp2833 Před rokem

    Ritz zxi kittaan undo ? 2013/14 model?

  • @manu7815
    @manu7815 Před 3 lety

    Very good work keep it up👍

  • @sinjusworld
    @sinjusworld Před 3 lety +10

    One of my fav car 💖💖💖

  • @AliAkber-zs5mu
    @AliAkber-zs5mu Před 3 lety +1

    Nammude natil out side service (Benz bmw polulla prime vahanagal cheyyunna sthalam undooo

  • @rasheedkodakkattparambil4329

    Kidukkachi ayittund bro. Adipoli. Aan

  • @ameerotp
    @ameerotp Před 3 lety +4

    ചെയ്യുന്ന വർക്ക്‌ കൂടെ വീഡിയോ യിൽ ഉൾപ്പെടുത്താമായിരുന്നു....

  • @anishmelukavu2728
    @anishmelukavu2728 Před 3 lety +1

    പൊളി ആയിട്ടുണ്ട്🤩🤩🤩🤩

  • @binojgeorge8742
    @binojgeorge8742 Před rokem

    Can you plz suggest a good car detailing center in Bangalore? Thanks.

  • @nobimonnobin5547
    @nobimonnobin5547 Před 3 lety +1

    Ithrayum cheythathinu rate ethra aayi

  • @praveenkumar-un9lc
    @praveenkumar-un9lc Před 3 lety +1

    Bill koode onne kandal theerum evante e santhosham

  • @antos9638
    @antos9638 Před 3 lety

    Sir alto 2006 ചെയ്യാൻ പറ്റുമോ,?

  • @unni7083
    @unni7083 Před 3 lety

    ഇച്ചായൻ 💗💗💖💖 ഈ എപ്പിസോഡ് കാണാൻ വിട്ടു പോയ്‌.. പക്ഷേ ഞാൻ.. കണ്ട് പിടിച്ചു 💖💪💪💪💪💪💪💪💪😎😎😍💗💗💗💗

    • @unni7083
      @unni7083 Před 3 lety

      ഇച്ചായൻ 💖💪💪💪

  • @pattukmoorthy3655
    @pattukmoorthy3655 Před 3 lety

    Kollam nannayitundu
    Rate etra aayi chetta

  • @kannankuttan1877
    @kannankuttan1877 Před 3 lety

    താങ്കളുടെ Ritzനു എത്ര മൈലേജ് കിട്ടും

  • @hareeshnk7875
    @hareeshnk7875 Před 3 lety

    ചേട്ടാ എത്രയായി വണ്ടി നന്നാക്കി എമൗണ്ട് എത്രയാണ് ചേട്ടാ

  • @devananda235
    @devananda235 Před 3 lety +4

    Total coat ethra aayi jomi chetta

  • @thejusjoseph2818
    @thejusjoseph2818 Před 3 lety +1

    Ennalum ee vandik pakaram nalla 1st vallathum vangarunille..

  • @wolfautomotive1829
    @wolfautomotive1829 Před 3 lety

    Next alloy wheel kayatuna video chyamo

  • @shijilmk9239
    @shijilmk9239 Před 3 lety +2

    ഈ റിറ്സ് നു എത്രയായി

  • @abdhulazeez8080
    @abdhulazeez8080 Před 3 lety +1

    Malappuramth evidekkillum undo

  • @tomzac7080
    @tomzac7080 Před 3 lety

    superb ayirikkunnu!!!

  • @HassanHassan-be3lx
    @HassanHassan-be3lx Před 3 lety

    പുതിയ വണ്ടിപ്പേ>ലുണ്ട് റിട്ട് സ് നല്ലതാണ്

  • @asharafashraf5235
    @asharafashraf5235 Před 3 lety

    ഒന്നും പറയാനില്ലാ അടിപൊളി

  • @shajithsopanam9309
    @shajithsopanam9309 Před 3 lety

    Swift ceramic coting athra price varum. Plz reply

  • @mallissery2579
    @mallissery2579 Před 3 lety

    E Vedio kandu car avidy kondu povunnavark discount vallathum undo brother.

  • @Ziva279
    @Ziva279 Před 3 lety +2

    Tovino de sound. Thonniyavar like

  • @sidharthnair1
    @sidharthnair1 Před 3 lety

    Super ayitundu...very detailed..value for money

  • @bijuvarappurath2174
    @bijuvarappurath2174 Před 3 lety

    ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.,....... ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ. Exhalent work.

  • @saliniravi2045
    @saliniravi2045 Před 3 lety

    കോഴിക്കോട് നിന്ന് എടുത്ത വണ്ടി kL38ലോട്ട് re ചെയ്തതാണോ. എന്റെ സ്വപ്നവാഹനമാണ് ritzs . വണ്ടി അടിപൊളിയായി. ഞാനും tdpa. ആണ്

  • @krishnaraj-rv2oy
    @krishnaraj-rv2oy Před 3 lety

    Good work vandi evida koduthalao enuda

  • @abdhulazeez8080
    @abdhulazeez8080 Před 3 lety

    Ende bullet cheyyan ethra aavum bro please reply

  • @sanjayp5807
    @sanjayp5807 Před 3 lety +1

    പ്രൈസ് പറഞ്ഞില്ലാലോ എത്രയായി ചെയ്തതിനു എന്ന്.

  • @namaste5051
    @namaste5051 Před 3 lety +3

    ഒരു പക്ഷെ വണ്ടിയുടെ പഴയ ഓണർ കണ്ടാൽ തല കറങ്ങി വീഴും😂

    • @namaste5051
      @namaste5051 Před 3 lety

      താങ്കൾ വണ്ടി വാങ്ങിയിടത്ത് നിന്ന് ഒരു വണ്ടി വാങ്ങിക്ക അല്ലെ

  • @anukuttanc
    @anukuttanc Před 3 lety

    2013 vdi enth vila aayi???

  • @rgnasru6357
    @rgnasru6357 Před 3 lety

    2003 zen കാർ ഇത് പോലെ ചെയ്യാൻ പറ്റുമോ...???
    കോസ്റ്റ് എത്രയാവും..??
    ഇതിൽ ഒരു 16k പറയുന്നുണ്ട് 18 മാസത്തെ പാക്കേജ് , അതിൽ പൈൻ്റ് ടെച്ച് ഒക്കെ പെടുമോ...???
    ഈ വണ്ടി പൈൻ്റ് ടെച്ച് ഒക്കെ ചെയ്തിട്ടുണ്ട് എന്ന് പറയുന്നുണ്ട്.
    ഒന്ന് പറയാമോ...??
    🙂

  • @sanulabidsaifas9581
    @sanulabidsaifas9581 Před 3 lety

    2015 swift ഒന്ന് മിന്നിക്കാൻ എത്ര ആവും

  • @m4solution950
    @m4solution950 Před 2 lety

    ritz 2009 model cheyan ethra rs akum

  • @kilachavalapilvlogs3098

    Ee work chaidathinu 1lak above ruppes ayi ennanu arinjad

  • @sibipallana236
    @sibipallana236 Před 3 lety +1

    വീടിന്റ ആധാരം അവിടെ കൊടുക്കണോ 😔

  • @vargheesvadakkan41
    @vargheesvadakkan41 Před 3 lety +12

    ഇത്രയും ചെയ്യാൻ എത്ര ആയി എന്ന് പറ.....!

    • @aamalzz2302
      @aamalzz2302 Před 3 lety

      16000

    • @raaztime2153
      @raaztime2153 Před 3 lety

      35000

    • @jkauto671
      @jkauto671 Před 3 lety

      ഇദ്ദേഹത്തിന് ഫ്രീ നമുക്ക് 16,000, 35,000 ആവും

  • @vibinst322
    @vibinst322 Před 3 lety

    Alloy kooda ittaal kidikkum. 😘

  • @mansoorraja614
    @mansoorraja614 Před 3 lety

    Super polichu ,,, ethra chilavayi ennu paranjillallo ,,?

  • @Babusobha825
    @Babusobha825 Před 3 lety +2

    മറ്റുള്ളവർക്ക് ഡൽഹിയിൽ നിന്നും വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നൽകുന്ന താങ്കൾ എന്തു കൊണ്ടാണ് അവിടെ നിന്നും ഒരു വണ്ടി എടുക്കാതെ കോഴിക്കോട് നിന്നും ഒരു കാർ എടുത്തത്?