അഞ്ച് കുട്ടികളുടെ അമ്മയായ നാജി നൗഷിയുടെ സഞ്ചാര അനുഭവങ്ങൾ | myG Flowers Orukodi | Ep# 226

Sdílet
Vložit
  • čas přidán 26. 08. 2024
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 665

  • @naajinoushisolomomtravelle9237

    thankyou ..ഒരു പാട് സന്തോഷം ഫ്ലവർസ് വേദിയിൽ .
    ഒരു കോടി പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിച്ചതിൽ .
    ശ്രീകണ്ഠൻ സർ .നിങ്ങള് വല്ലാത്ത പോസിറ്റിവ് എനർജി ഉണ്ടാക്കുന്ന ആളാണ് .എപ്പോളും ഇങ്ങനെ പ്ലസന്റായി നില്ക്കാൻ താങ്കൾക്ക് മാത്രം പറ്റുന്നത് .ഒരു പാട് സ്നേഹം .ഫ്ലവർസ് ഒരു കോടി ക്രൂവിന് ..♥️♥️

  • @shijijoseph1920
    @shijijoseph1920 Před 2 lety +714

    താങ്കളെക്കാളും ഭർത്താവ് കൂടുതൽ അഭിനന്ദനമർഹിക്കുന്നു .ഇത്രയും ഭാര്യയെ മറ്റൊരു വ്യക്തിയായി കാണുകയും ആ വ്യക്തിയുടെ താല്പര്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല ഭർത്താവ്.

    • @daffodils4939
      @daffodils4939 Před 2 lety +13

      നമ്മ മറ്റൊരാളായി കാണാത്തതാ കുഴപ്പം: ഇങ്ങനെ ഒറ്റക്ക് വിടാൻ...

    • @jasminjaz4724
      @jasminjaz4724 Před 2 lety +10

      Ithanu hasbend

    • @Hiux4bcs
      @Hiux4bcs Před 2 lety +3

      Yes

    • @salmathsalmath1658
      @salmathsalmath1658 Před 2 lety +10

      നല്ലൊരു ഭർത്താവ്

    • @fathimathulafsana4187
      @fathimathulafsana4187 Před 2 lety +12

      എന്റെ ഭർത്താവും ഇങ്ങനെയാ❤️❤️I proud of my sweetiee hus💪💪

  • @malappurampoovi5761
    @malappurampoovi5761 Před 2 lety +131

    വെറുതെ പെറ്റമ്മയെയും ജന്മം തന്ന അച്ഛന്മാരെയും കുറ്റം പറയുന്നവരെ ഒക്കെ മാറ്റിനിർത്തി ഇതു പോലെ ഉള്ളവരെ കൊണ്ട് വരൂ. I am proud to be a women

    • @nihanisa7788
      @nihanisa7788 Před 2 lety

      Aaru paranchu

    • @Wheres_moosakka
      @Wheres_moosakka Před 2 lety +3

      Ath powlichu Nikku ishttayiii👏👏

    • @mariyambib4917
      @mariyambib4917 Před 2 lety +3

      Ellavarum അവരവരുടെ feelings.... experience പറയുന്നു...അത് എങ്ങനെ കുറ്റം aaakum

    • @adukkala3898
      @adukkala3898 Před 2 lety

      Pettammayum achanum ponnupole nokkunnavark nallathai parayan....kanu.....but ellavarkkum kanilla

    • @MohandasOk-ww1lr
      @MohandasOk-ww1lr Před 3 měsíci

      Km

  • @YousafNilgiri
    @YousafNilgiri Před 2 lety +65

    നാജി നൗഷി 😍
    ജാഡ ഇല്ലാത്ത യാത്രക്കാരി
    യാത്ര തുടങ്ങിയ സമയം മുതലേ ഫോളോ ചെയ്യുന്നുണ്ട് ഇടയ്ക്കൊക്കെ വിളിക്കാറുമുണ്ട് എത്ര തിരക്കാണെങ്കിലും ഫോൺ എടുക്കും സംസാരിക്കുകയും ചെയ്യും
    ഇത്രയും നിഷ്കളങ്കമായ ഒരു യാത്രക്കാരിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
    അഭിനന്ദനങ്ങൾ സഹോദരി 🥰👍🏻

    • @sophiesnest3169
      @sophiesnest3169 Před rokem +1

      എനിക്ക് നാജി നൗഷി യുടെ phone no: ഒന്ന് തരാമോ dear?

    • @YousafNilgiri
      @YousafNilgiri Před rokem

      @@sophiesnest3169 Ok

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Před 2 lety +138

    ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം.... കൊണ്ട് പോയവർ തിരിച്ചു കൊണ്ട് വിടും ആ ഡയലോഗ്... സൂപ്പർ 😃😃🥰🥰

  • @gazzaliip8683
    @gazzaliip8683 Před 2 lety +119

    കൂടുതൽ മക്കളെ പ്രസവിക്കുന്നത് സ്ത്രീകളുടെ ഒരു കഴിവിനേയും ബാധിക്കില്ലന്നും നൗ ഷി തെളിയിച്ചു.

  • @Kim-br7kv
    @Kim-br7kv Před 2 lety +146

    Aa ലോറിയിലെ ആൾക്കാരെ ആദ്യം അവാർഡ് കൊടുക്കണം. നമ്മുടെ നാട്ടിലെ ഓരോ ദിവസവും നടക്കുന്ന ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ഈ ചേട്ടന്മാർ ക്ക് ഒരു ബിഗ് സല്യൂട്ട്

  • @alkaalkkas
    @alkaalkkas Před 2 lety +92

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.... ആ ഭർത്താവായ സഹോദരന് ഒരു ബിഗ് സല്യൂട്ട്... 🙏🏻🙏🏻🙏🏻

  • @rathiramesh7754
    @rathiramesh7754 Před 2 lety +24

    ഒറ്റയിരിപ്പിൽ നിറഞ്ഞ മനസ്സോടെ കണ്ട വീഡിയോ. She is really the bravest lady I've ever seen. Noushad you are really a great person. ഭാര്യയുടെ വ്യക്തിത്വത്തെ ഇത്രയും ബഹുമാനിക്കുന്ന ഒരു വ്യക്തി. Hats off to you.

  • @sujakurian3429
    @sujakurian3429 Před 2 lety +37

    നാജി നൗഷിക്കു അഭിനന്ദനങ്ങൾ. ഇത്രയും ധൈര്യം ഉള്ളത് അതിശയം തോന്നുന്നു.നാജി യുടെ husbandനു ഒരു ബിഗ്‌ സല്യൂട്ട്

  • @z4vlogs337
    @z4vlogs337 Před 2 lety +83

    Mashaallah. ഇങ്ങനെ ഉള്ള ഭർത്താവിനെ കിട്ടിയതാണ് നാജിന്റെ ഏറ്റവും വലിയ ഭാഗ്യം

  • @sudhaverma6198
    @sudhaverma6198 Před 2 lety +180

    ഇത്രയും സപ്പോർട്ട് chyunna ഹസ്ബൻറിനെ കിട്ടിയ Naaji you are very lucky....God bless you both of you and your family🌹🌹🌹❤❤

  • @fareedaac3405
    @fareedaac3405 Před 2 lety +37

    യാത്രനുഭവം കേൾക്കാൻ വല്ലാത്തൊരു സുഖം. സ്വപ്നത്തിൽ ഞാനും ഒറ്റയ്ക്ക് പോകാറുണ്ട് ഇങ്ങനെയൊക്കെ. ദൈര്യപൂർവ്വം മുൻമ്പോട്ട് പോകൂ. മനസ്കൊണ്ട് കൂടെ ഞാനുമുണ്ട്

  • @seenaranjith2002
    @seenaranjith2002 Před 2 lety +194

    Wow...... Super......വനിതകളുടെ അഭിമാനം 👌👌👌 hus ന്റെ attitude great ..... ഇങ്ങനെ ആവണം ഒരു hus.... 👏👏👏എനർജി നിറയുന്ന episode.... മനസിന്‌ അത്രയ്ക്ക് ഉണർവ് നൽകി ❤️❤️

  • @abdup.k6775
    @abdup.k6775 Před 2 lety +60

    ശ്വാസം അടക്കിപ്പിടിച്ചാണ്
    ഒറ്റയടിക്ക് കണ്ട് തീർത്തത് .....
    നന്ദി നാജിറ.......
    നന്ദി ശ്രീ കണ്ഠൻ സാർ ......

  • @shafeequekizhuparamba
    @shafeequekizhuparamba Před rokem +5

    നാജിക്കും .... അതിനുമുപരി നൗഷിക്ക് : ഒരു ബിഗ് താങ്ക്സ് .... ധീര വനിത -... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @ambikanair3532
    @ambikanair3532 Před 2 lety +26

    ഇത്രയും സപ്പോർട്ടീവ് ആയ ഒരു ഹസ്ബൻഡ് കിട്ടിയതാണ് നിങ്ങളുടെ വിജയം, ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ.

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 lety +101

    ചേച്ചിക് ഇനിയും കുറെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.. All the best 🥰🥰🤝

  • @sabu7444
    @sabu7444 Před 2 lety +16

    ആദ്യമായിട്ടാണ് 170 അടിച്ച ആളെ കാണുന്നത് പിന്നെ നിങ്ങളുടെ ഭർത്താവ് സൂപ്പറാ.. നമ്മളൊക്കെ ഭാര്യയോട് 10 ദിവസം വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞാൽ പോവില്ല എങ്കിൽ പിന്നെ നമ്മൾ രണ്ടു ദിവസം ഒന്നു കറങ്ങാൻ പോവുകയാണ് പറഞ്ഞാൽ അതിനും പറ്റൂല.... ഹായ് ബല്ലാത്ത ജാതി

    • @Wheres_moosakka
      @Wheres_moosakka Před 2 lety

      😁😅😆😆😆ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍😆😆😆
      Benthagal ellam benthanamannuu..
      Stay single and be happy 😇

    • @noushida3973
      @noushida3973 Před 2 lety

      Ningalodu sneham ullondalley veetil polum povathathu . Allenkil ningal enthenkilum aykote ennalley karuthuka. Barye yum kondu yatra cheithude ?

    • @sabu7444
      @sabu7444 Před 2 lety +1

      @@noushida3973 അത് കൊണ്ട് അല്ല തമിശയ രോഗം ആണ് 🍺💃... 😜

    • @Wheres_moosakka
      @Wheres_moosakka Před 2 lety

      @@sabu7444 🤪🤪🤪🤩😅😅😂😂😂 Niggalu poliyanuttooo

    • @noushida3973
      @noushida3973 Před 2 lety +2

      @@sabu7444 athum sneham kooduthal konda allel ne ngal enthelum ayikote ennu karuthilley?😀

  • @munnakp64
    @munnakp64 Před 2 lety +18

    മാച്ചി പട്ട 🤣🤣🤣🤣അറിയുന്നവർ ലൈക്‌ അടിക്കു

    • @abdulhakkim9315
      @abdulhakkim9315 Před 2 lety

      ചൂൽ ഉണ്ടാക്കുന്ന പട്ട

  • @afeefampameen433
    @afeefampameen433 Před 2 lety +26

    എന്റെ പൊന്നു..... നാട്ടുകാരിയായിട്ട് അറിഞ്ഞില്ലല്ലോ...... ഇങ്ങൾ പോളിയാണ്.... ഞമ്മളെ ഇന്ത്യയുടെ ❤️, ഞമ്മടെ കേരളത്തിന്റെ, ❤️ഞമ്മടെ തലശ്ശേരിയുടെ ❤️ഏറ്റവും നല്ലൊരു episode 😍

  • @sumihashim6000
    @sumihashim6000 Před 2 lety +7

    നാജി പറഞ്ഞത് പോലെ കണ്ണാടിയിൽ നോക്കി നമുക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ സംസാരിക്കുന്നത് വലിയ സമാധാനം ആണ്. മറ്റ് ആരോട് പറഞ്ഞാലും നാട്ടിൽ പാട്ടു. എനിക്കും അങ്ങനെ ഒരു സ്വഫാവം ഉണ്ട്. എല്ലാവരും ഒന്ന് നോക്കിക്കോ മനസിന്‌ സമാധാനം ആണ്

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 2 lety +93

    നാജി നൗഷി, അഭിനന്ദനങ്ങൾ ഒപ്പം ഒരു ബിഗ്സല്യൂട്ട്, Mr. നൗഷാദ്.

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Před 2 lety +9

    നാജിയ എന്ന് പറഞ്ഞാൽ ജയിച്ചു അടക്കിയവൾ, കിഴുപ്പെടുത്തുക. എന്നാണ്.സത്യത്തിൽ ആ പേര് ഇട്ടവർ ഒരിക്കലും ഈ കുട്ടി ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചട്ടുണ്ടാവില്ല.

  • @Zain12326
    @Zain12326 Před 2 lety +82

    ജാടയും അഹംഭാവവും ഇല്ലാത്ത നല്ല സ്മാർട്ട്‌ ലേഡീ 👍🏼👍🏼👍🏼

  • @vandana4447
    @vandana4447 Před 2 lety +16

    Ente കെട്ടിയോൻ . എപ്പ ചവിട്ടി കൂടി എന്ന് ചോദിച്ചാ മതി. 😀

  • @YASIRICHUVLOGS
    @YASIRICHUVLOGS Před 2 lety +7

    നിങ്ങടെ ഭർത്താവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... Good man 🥰👍🏻

  • @sulfithsudhee8086
    @sulfithsudhee8086 Před 2 lety +25

    Enthoru super husband!!! Soo Lucky

  • @itsmenoor8746
    @itsmenoor8746 Před 2 lety +11

    നാജി നീയാണ് എന്റെ സൂപ്പർ ഹീറോ ,കുറേ മുന്നേ മുതലേ നിൻറെ ഫാൻ ആണ്

  • @daffodils4939
    @daffodils4939 Před 2 lety +24

    ലോറീൽ പോക്ക് സ്ഥിരാക്കണ്ട.
    ആളുകളുടെ സ്വാഭാവം പലവിധം
    ഇന്ത്യ എന്താന്ന് തെളീച്ചു കൊണ്ടിരിക്കയാണ്

  • @ayshaskitchen7873
    @ayshaskitchen7873 Před 2 lety +4

    ഇതായിരിക്കണം ജീവിതം ഇതാവണം പെണ്ണ് ബിഗ് സല്യൂട്ട് 😍

  • @shahzeba.k5361
    @shahzeba.k5361 Před 2 lety +31

    Love this❤❤❤big salute for ur hus naaji🥰🥰🥰പിന്നെ ആ ലോറി ഡ്രൈവർ പറഞ്ഞതും ശരിയാ 5 വിരൽ ഒരു പോലെ അല്ല... എല്ലാരും ഒരു പോലെ അല്ല വിശ്വാസം അത് പല വിധം ആണല്ലോ 😊😊

    • @Babu-cd5kf
      @Babu-cd5kf Před rokem

      🙏uuuuuuukuukkukkkkkkkkkxukxkkukuukuuuukkk 🙏uuuu 🙏x 🙏🙏👍🏿

  • @user-gv7jn9vc1s
    @user-gv7jn9vc1s Před 2 lety +29

    ഒരു കോടിയിൽ രണ്ട് പേരുടേത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു ...
    1:സന്തോഷ് ജോർജ് കുളങ്ങര
    2:നാജി നൗഷി

  • @jijasniyas9007
    @jijasniyas9007 Před 2 lety +36

    ആദ്യമായി ഒരു prgm skip അടിക്കാതെ ഫുൾ കണ്ടു പൊളി കിടു

  • @jafarmb7500
    @jafarmb7500 Před 2 lety +18

    നാജിയുടെ യാത്രാ വീഡിയോകൾ കാണുന്ന ഞാൻ ഏറെ കാത്തിരിക്കുകയായിരുന്നു ഈ ഒരു എപ്പിസോഡ് . എന്തായാലും വളരെ ആവേശത്തോടെയുംഅതിലേറെ സന്തോഷത്തോടെയുമാണ് ഇത് കണ്ടത് . നന്നായി സപ്പോർട്ട് ചെയ്യുന്ന കുടുംബവും അവരുടെ പ്രതീക്ഷക്കൊത്തു പക്വമായി നീങ്ങുന്ന നാജിയും . U r a Dynamic Lady 💐💐💐

  • @sushamas2386
    @sushamas2386 Před 2 lety +17

    Mr. Noushad, congrats to your attitude.

  • @meenususanjoseph5397
    @meenususanjoseph5397 Před rokem +7

    What a bright person you are Naji! Thankyou for your stories.

  • @twinkerbell6643
    @twinkerbell6643 Před 2 lety +7

    Oh എന്തൊരു ധൈര്യം ആണ്.. കേട്ടിട്ട് പേടിയാവുന്നു... Solo trip..nd വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ സംസാരം കേട്ടിട്ട്....nd power full lady....

  • @lachuizna255
    @lachuizna255 Před 2 lety +3

    നാജിയുടെ ഹസ് സൂപ്പർ സൂപ്പർ രണ്ടാളും ആയുസ് ആരോഗ്യം
    സൗഭാഗ്യേം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ഹലമീൻ

  • @rabiak549
    @rabiak549 Před 2 lety +20

    ദൈര്യം അപാരം ലോറിയിൽ ഒക്കെ കയറി പോവാന്ന് വെച്ചാൽ - അതും കേരളത്തിന് പുറത്തു നിന്നു ള്ള ലോറി എന്നൊക്ക പറഞ്ഞാൽ -🙏 രണ്ടും കൽപിച്ചിട്ടായിരിക്കണം. - ജീവൻ തിരികെ കിട്ടിയത് ഭാഗ്യം.

    • @kL10ktr
      @kL10ktr Před 2 lety +1

      എല്ലാ ലോറിക്കാരും ഒരുപോലെ ആകില്ലല്ലോ..പിന്നെ കയ്യിൽ camera ഉള്ളതും കൊണ്ടായിരിക്കാം ..

    • @syras9475
      @syras9475 Před 2 lety

      Camera., y es....,...

  • @anoopkr5614
    @anoopkr5614 Před 2 lety +7

    ബാബു ആൻ്റണിയുടെ ഒരു ചായ ഉണ്ട് ഇ ചങ്ങാതിക്ക്

  • @pushpamv6262
    @pushpamv6262 Před 2 lety +7

    Great husband 🙏. You are most ലക്കി naji noushi

  • @yumnahandicraftstips6144
    @yumnahandicraftstips6144 Před 2 lety +47

    Ur husband great.....congratulations naji.&cute family 😍😍😍

  • @selinvarghesemathew8561
    @selinvarghesemathew8561 Před 2 lety +87

    Hats off you Mr Naushad. A husband should be like you.

  • @shifan291
    @shifan291 Před 2 lety +24

    Namichu....u r an inspiration to all d ladies out der....hugee respect 🙏🙏🙏

  • @hilalhilal4319
    @hilalhilal4319 Před 2 lety +12

    ningalude husbentine. കാണണമെന്നുണ്ടയിരുന്നു കണ്ടു ...proud of you.....

  • @muhammedarshad9779
    @muhammedarshad9779 Před rokem +4

    തലശ്ശേരി സംസാര ശൈലി ഒരുപാട് ഇഷ്ടം 👌

  • @SureshSuresh-zi8wl
    @SureshSuresh-zi8wl Před 2 lety +27

    ജീവിച്ചിരിക്കുമ്പോൾ സന്തോഷത്തോടെ ജീവിക്കുക

  • @ayishajabbar724
    @ayishajabbar724 Před 2 lety +4

    ബിഗ്സല്യൂട്ട്. എന്റെ മോളും ഇതു പോലെയുള്ള യാത്ര കൾ ആഗ്രഹിക്കുന്ന ആളാണ്

  • @moideenpp1309
    @moideenpp1309 Před 2 lety +20

    a brave lady congratulations SK U R introducing various icons motivation to new generation

  • @suhail-bichu1836
    @suhail-bichu1836 Před 2 lety +7

    ഇങ്ങിനെയൊരു വേദിയിൽ നാജിത്താത്തയെ കണ്ടതിൽ ഏറെ സന്തോഷമുണ്ട്🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @rashidanaseer2949
    @rashidanaseer2949 Před 2 lety +12

    ആദ്യമായി ഇങ്ങനൊരു വീഡിയോ കാണുന്നെ അതും ഒരു lady തനിയെ ലോകം ചുറ്റുന്നതു കാണുന്നത്

  • @altelalitaly5550
    @altelalitaly5550 Před 2 lety +20

    ഇത് കണ്ട് ആരും അനുകരിക്കരുത്

  • @v4vijayan
    @v4vijayan Před 2 lety +23

    Big salute to Naaji. Actually I want to touch your feet to express my respect to you .I am very happy to know that this type of efficient and and self confident womens are living in India. Thank you .Your life will motivate Lakhs of peoples👌👌

  • @starinform2154
    @starinform2154 Před 2 lety +11

    വല്ലാത്ത അത്ഭുതമാണ് സഹോദരി നിങ്ങൾ... 🔥 അഭിനന്ദനങ്ങൾ 🙏കൂടെ noushad bai ക്കും ❤️

  • @unnikrishnan5233
    @unnikrishnan5233 Před 2 lety +9

    ന്റെ അമ്മെ.. നമിച്ചു ഇത്താ നമിച്ചു

  • @georgephilip6608
    @georgephilip6608 Před 2 lety +18

    Really appreciate you young lady and your husband. We keralites are special in achieving Heights. Hats off for your Boldness. God bless you and your family.

  • @haneeshahani9741
    @haneeshahani9741 Před 2 lety +3

    Ithu vare kandathil vech ishttapetta episode👌

  • @shermyrose8409
    @shermyrose8409 Před 2 lety +20

    Very good episode and special congratulations to your husband 👍👍🙏🙏

  • @sheebadani3534
    @sheebadani3534 Před rokem +2

    Her happiness as an indlian so proud to see

  • @vijayansudha2556
    @vijayansudha2556 Před 2 lety +2

    ബിഗ് സല്യൂട്ട് Mr-നൗ ഷാ ത്

  • @abdulroufkm888
    @abdulroufkm888 Před rokem +2

    ഇത്രയും ധൈര്യം നല്ലതല്ല ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി

  • @enachivlogisrael5452
    @enachivlogisrael5452 Před 2 lety +32

    Husband superb 👍
    Congratulations for your travel ❤️

  • @baboosnandoos9721
    @baboosnandoos9721 Před 2 lety +3

    Super Loryil Yathra Cheytha Oru Lady Kollam SKN Sir Ithu Pole Ullavare Venam Kondu Varan

  • @musthafaputhiyaveetilputhi4510

    അഞ്ച്‌കുട്ടികൾ്ഉള്ളകാര്യംരാഹുൽഇശ്വർഅറയണ്ട

    • @vinodininair5835
      @vinodininair5835 Před 2 lety +1

      അത് പൊളിച്ചു ഭായ് 🤣

  • @qwqw5060
    @qwqw5060 Před 2 lety +14

    ഒരുപാട് സത്തോഷം നാജി 👌👌👍

  • @Wheres_moosakka
    @Wheres_moosakka Před 2 lety +33

    Nthammooo 😲😵😲😮
    Noushad ikka pradhibayannuu.. pradhibasamannuu..
    Nthoru manushyananuu..
    nalla vivaramulla oru celebrity samsarikunna poleyundd..
    Noushad ikka powliiii 💪💪🔥🔥🔥
    Such a bold and matured man.. proud of you ikka…
    Pennu kettan ponna chekkamaru pulline kandu padikkanammm…
    How to respect a women and how to give wings to her dreams…

  • @colourplusptacolourpluspta4824

    ഇതുവരെ ഇതിൽ വന്നതിൽ നിലവാരം ഉള്ള ഒരു എപ്പിസോഡ്

  • @cinimasilma736
    @cinimasilma736 Před 2 lety +6

    Husband facecut same babu Antony...

  • @diyafathima1517
    @diyafathima1517 Před 2 lety +29

    Arunima yude vlogil ee ittaye kandavar undo

  • @Jeneesaprince
    @Jeneesaprince Před 2 lety +4

    ഈ വേദിയിൽ വരാൻ വെയിറ്റ് ചെയ്യുന്നവർ ആരൊക്കെയുണ്ട്? വെറുതെ ഒരു രസം........ 😇

    • @FaslaRalif
      @FaslaRalif Před 2 lety

      🙋‍♀️🙋‍♀️😜😜

  • @kgkg7148
    @kgkg7148 Před 2 lety +17

    Oman is the best country which give us a good life, we cant forget this country.I been in Oman for about 25 years. My children born and bough up their are doctors. We want to visit Muscat gain soon.

  • @user-wh4er4pd7r
    @user-wh4er4pd7r Před 2 lety +11

    Her husband 🥰🥰❣️👍

  • @saseendranneeliveed7810
    @saseendranneeliveed7810 Před 2 lety +11

    നാജി wish you all the best

  • @abduem9980
    @abduem9980 Před rokem +2

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു പെങ്ങളെ ധീര വനിദ

  • @mahendrathankam4238
    @mahendrathankam4238 Před 2 lety +9

    നാജി congratulations 💐

  • @abhasudarsanan6793
    @abhasudarsanan6793 Před 2 lety +14

    നമിച്ചു👌 മിടുക്കത്തി❤️

  • @ashraf1600
    @ashraf1600 Před 2 lety

    ചില കാര്യങ്ങൾ ചോദിക്കുമ്പോൾ അതിൽ തന്നെ ഉത്തരം തന്നെ കിട്ടും 2.3. പ്രാവശ്യം ചോദിക്കുമ്പോൾ അതിൽ തെറ്റ് കാണും എന്ന് മനസിലാക്കണം

  • @jeslanazrn1398
    @jeslanazrn1398 Před 2 lety +5

    ഇവളാണ് പെൺ പുലി 👍🏻👍🏻👍🏻sammadikunnu🙏🏻

  • @kulakkattilantenna.4164
    @kulakkattilantenna.4164 Před 2 lety +4

    ഇതുപോലെ ഇന്ത്യ കണ്ടെത്തുന്ന യാത്രകൾ എല്ലാവരും നടത്തിയാൽ ഇന്ത്യ എത്ര സുന്ദരമായിരുന്നു

  • @bestfriend396
    @bestfriend396 Před 2 lety +6

    നാജി ഇവിടെയും എത്തിയോ

  • @kadeejashihab110
    @kadeejashihab110 Před 2 lety +12

    മലപ്പുറം ഡാ നൗഷാദ് ബാബു ആന്റണി 💪💪

  • @aslisaleem4234
    @aslisaleem4234 Před 2 lety +2

    Star magic എന്താ അപ്‌ലോഡ് ചെയ്യാത്തതു

  • @saleenabadar5512
    @saleenabadar5512 Před 2 lety +2

    Sathyam anu , oru sthreeyude ettavum valiya viayam ingane sapport cheyyunna husband anu

  • @alkaalkkas
    @alkaalkkas Před 2 lety +3

    അപാര ധൈര്യം... എനിക്കും ഒരു കൂട്ട് കിട്ടിയാൽ ഇങ്ങനെ പോകാൻ ആഗ്രഹം ഉണ്ട്.... ഒരുപാട് സന്തോഷം...

  • @fatimaaachu2373
    @fatimaaachu2373 Před 2 lety +11

    എന്റെ നാജീ സമ്മതിച്ചിരിക്കുന്നു.... 🙏🙏🙏all the best

  • @shamsmi3723
    @shamsmi3723 Před 2 lety +6

    സ്വപ്നം കണ്ട താണോ ഞാൻ 🤔🤔

  • @raichelammavarghese5644
    @raichelammavarghese5644 Před 2 lety +17

    Hi SKN sir, can you please bring Anson Thomas . He rescued thousands of girls from Kamathipura and he got so many awards . Recently his life story become a filim and released in OTT platform 'pledge to protect ' 2 month ago.From pathanamthitta but living in Bombay you can see more about him in CZcams. if you need contact details I can give to you. Really he is an inspiration to all.please.

  • @mohamedshoukathalismohamed8285

    നാജി അടിപൊളി...

  • @soudhanavas2966
    @soudhanavas2966 Před 2 lety +1

    ellam positive aayi ketyonk salute

  • @saleenabadar5512
    @saleenabadar5512 Před 2 lety +1

    Aa manushyante chiriyum nottvum kando, ethra snehathodeya lucky lady

  • @miniabishek95
    @miniabishek95 Před 2 lety +10

    The great Indian lady
    The great indian cuple

  • @rahimuhammed499
    @rahimuhammed499 Před 2 lety +9

    Most beautiful family ❤️💯

  • @anilpchacko6340
    @anilpchacko6340 Před 2 lety +11

    നൗഷാദ് നിങ്ങൾ great 👍

  • @mallumanga1
    @mallumanga1 Před rokem +1

    Iron Lady … urukku vanitha … salute 🙏🙏

  • @gopalvenu293
    @gopalvenu293 Před 2 lety +4

    സമ്മതിച്ചു.🙏🙏🙏🙏🙏

  • @DaywithShanShakkeer
    @DaywithShanShakkeer Před 2 lety +9

    Omanil ninnum 😍😍👌👌👌👌👌👌👌👌💖💖💖

  • @beenasyam9820
    @beenasyam9820 Před rokem +2

    Super human being, Superman, super husband 😍😍😍

  • @shahanasmazud8577
    @shahanasmazud8577 Před 2 lety +6

    Ethra support cheyyunna husband kittiya ningal luky grle ahann 🥰🥰🥳🥳

  • @ifraaasyd1667
    @ifraaasyd1667 Před 2 lety +3

    Salute to that husband 👍🏻👍🏻👍🏻