മലെഷ്യയിൽ എങ്ങനെ ബിസിനസ്സ്‌ തുടങ്ങാം // Malaysia visa,job offers

Sdílet
Vložit
  • čas přidán 20. 12. 2018
  • Open our website for more details
    www.mallutraveler.com
    Facebook : / mallu.traveler
    Instagram: / mallu_traveler
    #proud_to_be_a_malayali #mallutraveler
  • Zábava

Komentáře • 161

  • @MalluTraveler
    @MalluTraveler  Před 5 lety +19

    പട്ടായാ വിജയി , ഇതു വരെ ബന്ദപ്പെടാത്തതിനാൽ വരുന്ന ഞായറാഴച്‌ വൈകുന്നെരം. പുതിയ വിന്നറെ തിരഞ്ഞെടുക്കും.
    , കൂടുതൽ വിവരങ്ങൾക്ക്‌ ഇൻസ്റ്റഗ്രാം ഫോളൊ ചെയ്യുമല്ലൊ.
    Www.instagram.com/mallu_traveler
    മലെഷ്യയിൽ മുബീൻ ബ്രൊ നമ്പർ : +91 82814 20972

    • @mohdbaiju282
      @mohdbaiju282 Před 5 lety +3

      എന്നാലും ആ ചങ്ങാതി ഇത് എവിടെ പോയി ..🤔🤔

    • @manzvlogs
      @manzvlogs Před 5 lety +2

      Aduthe winner joisy Varghese yenna all alle shakkir bro

    • @Hishamfamily254
      @Hishamfamily254 Před 5 lety +3

      Mallu Traveler ഞാൻ പോകേണ്ടി വരുമോ, അവനിതെവിടെപ്പോയി. സ്ഥിരമായി bro യുടെ വീഡിയോ കാണാത്ത ഒരു ആളായിരിക്കുo: അല്ലെങ്കിൽ എപ്പയേ എത്തി പട്ടായയിലേക്ക് പറന്നിരിക്കും.

    • @binyamibinus3257
      @binyamibinus3257 Před 5 lety +1

      My name next time ok

    • @raheesch631
      @raheesch631 Před 5 lety +2

      Evide aaan. Aa. സുഹൃത്ത്...
      Gift വീഡിയോ മാത്രം comment ittathavum
      Puthiya winner 😍 Sunday ariyam. Llle👍

  • @raeesrass3063
    @raeesrass3063 Před 2 lety +10

    ഇത് എന്നെ പ്പോലെ 3 വർഷം കഴിഞ് കാണുന്നവരുണ്ടോ 🔥

  • @mansoonvlogs4866
    @mansoonvlogs4866 Před 5 lety +31

    ഹായ് ശാക്കിർ ബ്രാ ഈEpisode കണ്ടതിൽ നിന്നും ഒരു കാര്യം ഉറപ്പായി ഈ കണ്ട രാജ്യങ്ങളിൽ ഒന്നും സാധാരണക്കാരന് ഒരു ജോലീം കിട്ടില്ല എന്നു ഉറപ്പായി അതാണ് ഗൾഫും മറ്റു രാജ്യ ങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ലാഭേച്ചയും ഇല്ലാതെ കോടിക്കണക്കിനായ സാധാരണക്കാരന്റ ആശ്രയം ഗൾഫ് മാത്രം മനസ്സിലാക്കിക്കോ ഇനി അർബാബ് എത്ര മൂക്ക് മാഫീന്ന് വിളിച്ചാലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും അതാണ് ഗൾഫ് അർബാബ് കീ ജയ്

  • @shibupbava5049
    @shibupbava5049 Před 5 lety +12

    കൊള്ളാം ബ്രോ.. കേവലം ഒരു യാത്ര ബ്ലോഗ് എന്നതിനേക്കാൾ ഉപരി ജനോഭാകരമായ രീതിയിൽ മാറിയിരിക്കുന്നു വളരെ നന്നായിട്ടുണ്ട്... മച്ചാനെ..,

  • @manzvlogs
    @manzvlogs Před 5 lety +20

    Malappurate estamullavar like adikukka

  • @travelwithgopz
    @travelwithgopz Před 5 lety +15

    8 മണിക്കൂർ ഉള്ളുട്ടോ ജോലി സമയം ബാക്കി ഓവർടൈം പെയ്ഡ് ആണ്...12 മണിക്കൂർ ജോലി എന്നു പറഞ്ഞു ആരെങ്കിലും ഒരു പേപ്പർ കൊടുത്ത കടയും പൂട്ടി 20000RM തൊഴിലാളിക്കു കൊടുക്കേണ്ടി വരും...
    മൂപ്പരു ഡീറ്റൈൽ ആയി ഒന്നും പറഞ്ഞില്ല...

  • @abdulgafoorollayil5953
    @abdulgafoorollayil5953 Před 5 lety +7

    ippol malayalathile NO 1 CZcams
    channel aaan Mallu Traveler
    WISH YOU ALL THE BEST
    ente Ella sypportum undavum

  • @beenabijoy
    @beenabijoy Před 5 lety

    Bro, there is an issue with your sound adjustment. The music in the initial part of all videos with " mallu traveler presents" is too loud compared to your video recording audio. So, its kind of an explosion as you start your video with low sound and suddenly that music comes. Try to synchronize it more.

  • @shihab9899
    @shihab9899 Před 5 lety +4

    In UAE Government provided times Hotel, security, Restaurant
    10 house
    Other ys. 8house.

  • @chefinmalaysia151
    @chefinmalaysia151 Před 5 lety +1

    Maysiayil finishing carpenter marku Valla scope undo

  • @vishnupm4526
    @vishnupm4526 Před 5 lety +16

    ഉയർന്ന സാലറി തേടി വിസിറ്റിംഗ് വിസയിൽ മലേഷ്യയിലേക്ക് വരുന്നവർ അറിഞ്ഞിരിക്കുവാൻ
    മലേഷ്യയിൽ ഉയർന്ന സാലറിയും ഇല്ല 12-15 മണിക്കൂർ ജോലിയും തുച്ഛമായ ശമ്പളവും മാത്രമാണ് ഇവിടെ ലഭിക്കുന്നത്
    ഇപ്പോഴും ടൂറിസ്റ്റ് വിസ യിൽ വന്നു പെർമിറ്റ്‌ ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പാട് പേർ മലേഷ്യയിലുണ്ട്.
    നാട്ടിൽ ഏജന്റ് മുഖേനയാണ് ഇവിടെ ഒരു പാട് പേരും ചതിയിൽ ഏർപ്പെടുന്നത്
    മിനിമം നാൽപ്പതിനായിരം സാലറിയും 8 മണിക്കൂർ മാത്രം ഡ്യൂട്ടിയും എന്ന് പറഞ്ഞു അവിടെ ലഭിക്കുന്നത് വെറും 30000 മാത്രമായിരിക്കും കൂടാതെ 15 മണിക്കൂർ ഡ്യൂട്ടിയും . അതിൽ നിന്നും പെർമിറ്റ്‌
    നു എന്ന് പറഞ്ഞു മാസം തോറും 10000 കട്ട്‌ ചെയ്യും.പക്ഷെ ആ പെർമിറ്റ്‌ വാലിഡ്‌ ആയിരിക്കില്ല തിരിച്ചു നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ ഇന്ത്യൻ എംബസിയിൽ ഫൈൻ അടച്ചതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു.ഇപ്പോഴത്തെ മലേഷ്യൻ സർക്കാരിന്റെ നിയമമനുസരിച്ചു ഫൈൻ അടച്ചു തിരിച്ചു നാട്ടിൽ പോകുവാനുള്ള സംവിധാനം ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ന്നോട് കൂടി നിർത്തലാക്കി ആയതിനാൽ ഇനി വിസ ഇല്ലാതെ പിടിക്കപെടുകയാണെങ്കിൽ 2 വർഷം ജയിൽ ശിക്ഷയാണ് ഫലം .ഒരു പാട് പേർ ഇപ്പോഴും അവിടേക്ക് പോയികൊണ്ടിരിക്കുകയാണ് അതുകൊണ്ട് ദയവു ചെയ്തു ഏജന്റ്മാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക
    ദയവു ചെയ്തു ഇത് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക

    • @muhamadayyub105
      @muhamadayyub105 Před 5 lety

      ippo malsiyail anho?

    • @sudarshansuda5652
      @sudarshansuda5652 Před 4 lety

      നല്ല അറിവാണ് തന്നത്

    • @aravidu6442
      @aravidu6442 Před 4 lety +1

      ഞാൻ മലേഷ്യയിൽ ഉണ്ടായിരുന്നു'സാലറി കുറവാണ്

    • @aravidu6442
      @aravidu6442 Před 4 lety

      vishnu vichz ഞാൻ മലേഷ്യയിൽ ഉണ്ടായിരുന്നു ശമ്പളം കുറവാണ് my 9946777250

  • @rafipullur9118
    @rafipullur9118 Před 5 lety +2

    വീണ്ടും നമ്മൾ യാത്ര തുടങ്ങുന്നു tnx bro

  • @anandhug8330
    @anandhug8330 Před 5 lety +3

    1st view ... like

  • @nihadkv303
    @nihadkv303 Před 5 lety

    Software engineering valla job kittan chance undoo🙄

  • @mshamichu4165
    @mshamichu4165 Před 5 lety +4

    അജീന motto ഏറും കളിയും 😍😍😍😍😍😍😍😍പൊളിച്ചു മുത്തേ

  • @sukhilsugadhan5210
    @sukhilsugadhan5210 Před 5 lety +1

    first adicheee eee

  • @mymedia9494
    @mymedia9494 Před 5 lety

    വണ്ടൂർ കാരന്റെ ആണോ ഹോട്ടൽ?

  • @paulantony8367
    @paulantony8367 Před 5 lety +1

    What is mean by calling visa in Malaysia

  • @sasikumarambadi5061
    @sasikumarambadi5061 Před 5 lety

    enieku malaysia ellu oru wrk kiettumo sir

  • @atheharahmad4825
    @atheharahmad4825 Před 5 lety +1

    adipoli interview

  • @ijasahamed3733
    @ijasahamed3733 Před 5 lety +1

    Powli bro

  • @rahulnair1959
    @rahulnair1959 Před 5 lety

    Machine operator job kitan onu help chiymo

  • @muhammedrasik6014
    @muhammedrasik6014 Před 5 lety +3

    Singapore video avida bro

  • @arunantony5845
    @arunantony5845 Před 5 lety +4

    First

  • @d10newskerala
    @d10newskerala Před 5 lety +1

    Adipoli👍👌

  • @mohdbaiju282
    @mohdbaiju282 Před 5 lety +2

    👍👍👍...

  • @leogaming6909
    @leogaming6909 Před 5 lety +2

    Pollik mutheee

  • @raheesch631
    @raheesch631 Před 5 lety +11

    മലപ്പുറം വണ്ടൂര്‍ 😊👏👏

  • @ShajahanPhotography
    @ShajahanPhotography Před 5 lety +2

    ബ്രോ.. ഒരു doubt.. ചാനൽ മോണിറ്റൈസ് ചെയ്യുന്നില്ലെങ്കിൽ കോപ്പിറൈറ്റഡ് മ്യൂസിക് ഉപയോഗിച്ചുകൂടെ?

    • @MalluTraveler
      @MalluTraveler  Před 5 lety

      Travel Stories ഉപയൊഗിക്കാം. പക്ഷെ പിന്നെ അത്‌ പ്രശ്നം ആകും.

    • @ShajahanPhotography
      @ShajahanPhotography Před 5 lety

      @@MalluTraveler thanks for the reply bro.

  • @tharifhussain870
    @tharifhussain870 Před 5 lety +1

    Bro adipoli

  • @AkbarAli-xx8wi
    @AkbarAli-xx8wi Před 4 lety +1

    Muthe pollichu

  • @godsowncountry9522
    @godsowncountry9522 Před 5 lety +2

    20: polich , correct

  • @edwinissack.p1584
    @edwinissack.p1584 Před 5 lety +2

    😊😊😍

  • @anaskodurck1478
    @anaskodurck1478 Před 4 lety +3

    മലേഷ്യയിൽ നിങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആളുടെ നമ്പർ തരുമോഹോട്ടലുടമയുടെ

  • @adnanbinhaneefa2002
    @adnanbinhaneefa2002 Před 5 lety +2

    NYZ😍✌

  • @ramilmanamkulam7278
    @ramilmanamkulam7278 Před 2 lety

    Bro adi poli

  • @shamsuthengumthodi3831
    @shamsuthengumthodi3831 Před 5 lety +3

    Nice

  • @eshan32
    @eshan32 Před 5 lety +1

    😍😍🤩🤩

  • @Hishamfamily254
    @Hishamfamily254 Před 5 lety +2

    hi, സൂപ്പർ

  • @rafipullur9118
    @rafipullur9118 Před 5 lety +16

    വീണ്ടും മലപ്പുറം അടിയെടാ ലൈക്ക്....💪💪💪😂😂😂

  • @dreamtraveller3122
    @dreamtraveller3122 Před 5 lety

    Fish shop ini scope undo

  • @Travelman34647
    @Travelman34647 Před 5 lety +3

    Medical field work kittan engane ?

    • @irfantv6210
      @irfantv6210 Před 5 lety

      Selective medical collegesinu matramae pattullu gulf polae alla

  • @ashrafkunnummal8574
    @ashrafkunnummal8574 Před 5 lety +1

    enda etre tamasam eppisode edaan

  • @charummalworld2004
    @charummalworld2004 Před 4 lety +1

    Sound not clear

  • @nishanasajid4730
    @nishanasajid4730 Před 5 lety +1

    Sound illa

  • @jaziljaz5420
    @jaziljaz5420 Před 5 lety +1

    Nice vedio

  • @KL10Sanchari
    @KL10Sanchari Před 5 lety

    വിദേശത്തു പോയി ജോലി ചെയ്യാൻ താൽപിര്യ . എങ്കിലും വീഡിയോ നന്നായിട്ടുണ്ട്..👌

  • @shihab3554
    @shihab3554 Před 5 lety +2

    1st Adicheeeee

  • @ashru991able
    @ashru991able Před 5 lety +1

    Same Saudi Rules

  • @sarathkr15
    @sarathkr15 Před 5 lety

    Poli bro

  • @prathapsobhan8443
    @prathapsobhan8443 Před 5 lety +1

    Bro......singapore episode please....

  • @mubasheer0874
    @mubasheer0874 Před 5 lety +1

    Frome palakkad 😍

  • @nestalgia1990
    @nestalgia1990 Před 2 lety

    സൗണ്ട് എന്ത് പറ്റി

  • @timberinformationmalayalam9848

    2 nd

  • @shibi3634
    @shibi3634 Před 5 lety +2

    😍😘❤✌👍👌

  • @abcdefabcdef4335
    @abcdefabcdef4335 Před 5 lety

    Arkan prize adichedh

  • @statusmediatamilnewversion523

    👌👌

  • @navigator3341
    @navigator3341 Před 5 lety

    😍

  • @salmansalu2711
    @salmansalu2711 Před 3 lety

    Yaa mone

  • @hakeemhakeem3185
    @hakeemhakeem3185 Před 5 lety +1

    Niz

  • @amalrajkavupurackal7840

    🤩🤩🤩😍😍🤩

  • @user-or3sc4nl9y
    @user-or3sc4nl9y Před 5 lety +4

    ഈ സ്ഥലങ്ങളിൽ നിന്നും ഉള്ള products കൊണ്ടുവന്നു നാട്ടിൽ വിൽക്കുവാൻ പറ്റുന്നവയുണ്ടോ ഉണ്ടെങ്കിൽ അതിനെക്കുറിച്ചു ഒരു video വിട്ടുകൂടെ

  • @oom9363
    @oom9363 Před 4 lety

    Alude nub kandilla

  • @cmown121
    @cmown121 Před 5 lety +1

    ഞാനും മലേഷ്യയിൽ ചായ അടിക്കുന്ന ആളാണ് 😁 from KANNUR ഇപ്പോഴും ഉള്ളത് ഇവിടെയാണ് ഇവിടെ മലേഷ്യയിൽ ഒരു മാമാ restoran 24 hrs നോക്കി നടത്തുന്നു

  • @jaljith1751
    @jaljith1751 Před 5 lety

    Super

  • @abuthahir8919
    @abuthahir8919 Před 5 lety +3

    മലപ്പുറം തക്കാരം സൂപ്പർ

  • @AZAZ-xm4pj
    @AZAZ-xm4pj Před 5 lety +2

    Malappuram 💪💪💪👍👍👍👍👍👍👍

  • @wayanadwayanad9564
    @wayanadwayanad9564 Před 5 lety

    guod

  • @Nibunkmathew
    @Nibunkmathew Před 3 lety

    💟💟

  • @ronaldgasper3703
    @ronaldgasper3703 Před 4 lety +1

    Malaysia waste aanu apo..visa issuing valare kuravaanu..aviduthe locals Ella fieldilum work cheyunund...arabikale pole jolikallanmaar alla..

  • @shenoobshenu6364
    @shenoobshenu6364 Před 5 lety +2

    good information 👍👍

    • @vishnupm4526
      @vishnupm4526 Před 5 lety +1

      ഉയർന്ന സാലറി തേടി വിസിറ്റിംഗ് വിസയിൽ മലേഷ്യയിലേക്ക് വരുന്നവർ അറിഞ്ഞിരിക്കുവാൻ
      മലേഷ്യയിൽ ഉയർന്ന സാലറിയും ഇല്ല 12-15 മണിക്കൂർ ജോലിയും തുച്ഛമായ ശമ്പളവും മാത്രമാണ് ഇവിടെ ലഭിക്കുന്നത്
      ഇപ്പോഴും ടൂറിസ്റ്റ് വിസ യിൽ വന്നു പെർമിറ്റ്‌ ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പാട് പേർ മലേഷ്യയിലുണ്ട്.
      നാട്ടിൽ ഏജന്റ് മുഖേനയാണ് ഇവിടെ ഒരു പാട് പേരും ചതിയിൽ ഏർപ്പെടുന്നത്
      മിനിമം നാൽപ്പതിനായിരം സാലറിയും 8 മണിക്കൂർ മാത്രം ഡ്യൂട്ടിയും എന്ന് പറഞ്ഞു അവിടെ ലഭിക്കുന്നത് വെറും 30000 മാത്രമായിരിക്കും കൂടാതെ 15 മണിക്കൂർ ഡ്യൂട്ടിയും . അതിൽ നിന്നും പെർമിറ്റ്‌
      നു എന്ന് പറഞ്ഞു മാസം തോറും 10000 കട്ട്‌ ചെയ്യും.പക്ഷെ ആ പെർമിറ്റ്‌ വാലിഡ്‌ ആയിരിക്കില്ല തിരിച്ചു നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ ഇന്ത്യൻ എംബസിയിൽ ഫൈൻ അടച്ചതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു.ഇപ്പോഴത്തെ മലേഷ്യൻ സർക്കാരിന്റെ നിയമമനുസരിച്ചു ഫൈൻ അടച്ചു തിരിച്ചു നാട്ടിൽ പോകുവാനുള്ള സംവിധാനം ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ന്നോട് കൂടി നിർത്തലാക്കി ആയതിനാൽ ഇനി വിസ ഇല്ലാതെ പിടിക്കപെടുകയാണെങ്കിൽ 2 വർഷം ജയിൽ ശിക്ഷയാണ് ഫലം .ഒരു പാട് പേർ ഇപ്പോഴും അവിടേക്ക് പോയികൊണ്ടിരിക്കുകയാണ് അതുകൊണ്ട് ദയവു ചെയ്തു ഏജന്റ്മാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക
      ദയവു ചെയ്തു ഇത് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക

    • @shenoobshenu6364
      @shenoobshenu6364 Před 5 lety +1

      vishnu vichz thank u for volleyball information

    • @vishnupm4526
      @vishnupm4526 Před 5 lety

      @@muaadmuaad4430 ഇല്ല ബ്രോ എമിഗ്രേഷൻ പിടിക്കുകയാണേൽ ഇപ്പൊ മാക്സിമം 2-3 മാസം ജയിലിൽ കിടക്കേണ്ടി വരും
      സ്പെഷ്യൽ പാസ്സ് ഇപ്പോൾ ഓപ്പൺ ആണ് ഓവർ സ്റ്റേ 6 മാസത്തിനുള്ളിൽ ആണേൽ 1200 ringet ഫൈൻ ഒരു വർഷത്തിൽ താഴെ ആണേൽ 2200 റിങ്‌ഗേറ് ആണ് ഫൈൻ

    • @vishnupm4526
      @vishnupm4526 Před 5 lety

      @@muaadmuaad4430 +917012317315

  • @ibr300
    @ibr300 Před 5 lety +2

    Hi

  • @habeeb.suparhabeeb5742

    ഗുഡ്

  • @user-co9sx2mu1w
    @user-co9sx2mu1w Před 2 měsíci

    5 varsham kazhnituu kanumn

  • @sasikumarambadi5061
    @sasikumarambadi5061 Před 5 lety

    10th field aya enieku enthagillum wrk kiettumo sir hotel wrk

  • @sayyidath3625
    @sayyidath3625 Před 5 lety +1

    ഗൾഫിൽ നിന്ന് പലരും ഇവിടെവരുന്നുണ്ട്

  • @abdulnasar1561
    @abdulnasar1561 Před 5 lety +1

    ഇത്ര പെട്ടന്ന് ഇടണ്ടേ ആവശ്യമില്ലായിരുന്നു

  • @paulantony8367
    @paulantony8367 Před 5 lety

    Restaurant job in Malaysia

  • @irfan6451
    @irfan6451 Před 5 lety +1

    helpful video for our keralites

  • @cmown121
    @cmown121 Před 5 lety

    The ice

  • @Lover669
    @Lover669 Před 5 lety +1

    Ha poyoo

  • @Electric_Elixir
    @Electric_Elixir Před 5 lety +2

    Business opening in and running Malaysia not easy much as compared to middle east.. Be careful

  • @ashikb__3956
    @ashikb__3956 Před 3 lety +1

    Mallu

  • @mohammedasif6196
    @mohammedasif6196 Před 5 lety

    Hi bro

  • @sasikumarambadi5061
    @sasikumarambadi5061 Před 5 lety

    my kerala hotel jobs

  • @farisok4609
    @farisok4609 Před 5 lety +1

    😍😍😍

  • @arunantony5845
    @arunantony5845 Před 5 lety +1

    Nice video

  • @ibr300
    @ibr300 Před 5 lety +1

    Flf

  • @AYITTAFashion
    @AYITTAFashion Před 5 lety +1

    അജിനാമോട്ടോ സതൃത്തിൽ പ്രശ്നകാരനാണൊ,😊

    • @ohcypa1392
      @ohcypa1392 Před 5 lety

      അല്ലാ..

    • @redblack7478
      @redblack7478 Před 5 lety

      ഇല്ലെന്നേ അത് ചുമ്മാ നാട്ടുകാർ പറഞ്ഞു ഉണ്ടാക്കുന്ന ഗോസിപ്പുകളാണ് അജിനോമോട്ടോ എന്ന വ്യക്തി നല്ല മനുഷ്യനാണ് പക്ഷേ അയാൾ ചൈനയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും അന്തമാൻ കാർഡുകളിലേക്ക് കുടിയേറിപ്പാർത്തത് അവരെ വിഷയം നിലനിൽക്കുന്നുണ്ട് അയാൾ അത്രവലിയ പ്രശ്നമൊന്നുമല്ല സൗമ്യമായ സ്വഭാവം കുലീനമായ ചിരി ഇടക്കിടക്ക് പുഞ്ചിരിക്കുന്ന മുഖങ്ങൾ

  • @sanaulislamml
    @sanaulislamml Před 5 lety +1

    Good

  • @naseeryoosuf7497
    @naseeryoosuf7497 Před 5 lety +1

    Hi palode t v m

  • @finnijohnson5216
    @finnijohnson5216 Před 5 lety

    He

  • @jamesabraham9747
    @jamesabraham9747 Před 2 lety

    മുപ്പതു ലക്ഷം കേരളത്തിൽ മുടക്കിയാൽ മലേഷ്യയിലെ കൊള്ളക്കാരൻ കൊണ്ടുപോകില്ല

  • @raeesrass3063
    @raeesrass3063 Před 2 lety

    Business

  • @sajik6426
    @sajik6426 Před 5 lety

    kllm

  • @masoulll1256
    @masoulll1256 Před 5 lety +1

    Job vacancy undo ??

  • @nnn-pn5pk
    @nnn-pn5pk Před 4 lety

    Number please

  • @anns143
    @anns143 Před 5 lety

    😂😂😂😂😂😂😂😂😂

  • @santhosh2084
    @santhosh2084 Před 5 lety +2

    First

  • @MOHAMMED-GOUSE1212
    @MOHAMMED-GOUSE1212 Před 5 lety +1

    Nice