Oru Rathri Koodi Video Song | Summer in Bethelehem | Suresh Gopi, Manju Warrier

Sdílet
Vložit
  • čas přidán 9. 09. 2024
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Song - Oru Raathri Koodi
    Movie - Summer in Bethlehem (1998)
    Director - Sibi Malayil
    Music - Vidyasagar
    Lyricist - Gireesh Puthenchery
    Singers - KJ Yesudas, KS Chithra
    #vidyasagar #gireeshputhenchery #kjyesudas #kschithra #sureshgopi #manjuwarrier

Komentáře • 106

  • @akshaymadhav3034
    @akshaymadhav3034 Před 3 měsíci +56

    പണ്ട് ഒരു പെൺകുട്ടിയെ ഓർത്തു ഈ പാട്ട് കേൾക്കാറുണ്ട് അവളുടെ സ്നഹിത്തിനു വേണ്ടി ഒരുപാട് കൊതിച്ചു. ഭാഗ്യ വശൽ അവളെ കല്യണം കഴിക്കാനും പറ്റി. എന്നാൽ 100% അന്നത്തെ പോലെ തന്നെ അതിലും കൂടുതൽ ഭാര്യ യെ സ്നേഹിക്കുന്നു. അവൾ അതിലും കൂടുതൽ എന്നെ സ്നേഹിക്കുന്നു .... പക്ഷെ സാമ്പത്തിക ബദ്രത ഇല്ലാത്തതിനാൽ എന്നും സങ്കടങ്ങൾ അലട്ടുന്നു...... ജീവിതത്തിൽ പണത്തിന്റെ പങ്കു വളരെ വലുതാണ്...... എന്ന് പ്രേമിച്ച ആ പഴയ കാലത്ത് എനിക്ക് അറിയില്ലായിരുന്നു........

    • @krrishdot7604
      @krrishdot7604 Před 2 měsíci +4

      Potte chetta ellam sari aakum ❤

    • @achuachu5436
      @achuachu5436 Před měsícem

      😊😊😊😊😊😊😊😊😊😊😊

    • @user-vc9mf4bo5q
      @user-vc9mf4bo5q Před měsícem

      Saramilla❤❤❤❤😊

    • @rajalekshmianoop4781
      @rajalekshmianoop4781 Před měsícem +1

      കഷ്ട്ട പ്പാടുകൾ വരുന്ന തു ഭഗവാൻ പരീക്ഷണം ചെയ്യു ന്ന താണ് ജീവി തത്തിൽ പരസ്പരം സ്നേഹതോ ടെ മു ന്നോ ട്ടു പോകുക ജീവി ത ത്തിൽ നല്ലൊരു നല്ലൊരു മാറ്റം ഉണ്ടാകും

    • @ajithkuttu1221
      @ajithkuttu1221 Před 26 dny +1

      Snehicha aale thanne swonthamakkan pattiyille...❤✨
      Athum oru bhagyamaann..😊

  • @harisbeach9067
    @harisbeach9067 Před 10 měsíci +119

    ഇത് പോലത്തെ ഇച്ചിരി പഴയ സിനിമകളിലെ അടിപൊളി പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖

    • @Yahooth_obg3
      @Yahooth_obg3 Před 9 měsíci +3

      എന്നൊരു അറുപത്തുകളിലെ വസന്തം പോയേട

    • @DarkDark-yk4wh
      @DarkDark-yk4wh Před 9 měsíci +3

      ബ്രോ
      ജഗതീഷ് നായകനായ മൂവി വെൽക്കം ടു കോടേക്കാനാൽ
      സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ കേട്ടുനോക്ക് നൈസ് ആണ്

    • @shekinahmusics3525
      @shekinahmusics3525 Před 8 měsíci

      Old is gold

    • @Yahooth_obg3
      @Yahooth_obg3 Před 8 měsíci

      @@shekinahmusics3525 happy ano

    • @pplsport2233
      @pplsport2233 Před 7 měsíci

      After 30. 😂. Ageing.. Too fast....

  • @Prasanth322
    @Prasanth322 Před 7 měsíci +30

    Dennis ഇഷ്ടം ❤❤❤ എനിക്ക് മലയാള സിനിമയിലെ തന്നെ ഏറ്റവും ടച്ചിങ് character😢😢

    • @krrishdot7604
      @krrishdot7604 Před 2 měsíci

      I thought enik mathram aayirikum Dennis ne athrayum ishtam nn❤

  • @sruthiragesh1775
    @sruthiragesh1775 Před měsícem +5

    Favourite movie & song ❤❤❤❤❤❤❤

  • @harisbeach9067
    @harisbeach9067 Před 10 měsíci +69

    സുരേഷ് ഗോപി ഫാൻസ്‌ attendance..😍❤️

  • @achuachu8347
    @achuachu8347 Před 6 měsíci +12

    ഹൃദയം നുറുങ്ങിയ ഒരാളും ഈ പാട്ട് കേൾക്കാത്തതായി ആരും ഉണ്ടാവില്ല 🥺 ശെരി അല്ലേ.. 😔😢

  • @user-ww6wf5vu9r
    @user-ww6wf5vu9r Před 8 měsíci +11

    പുലരാൻ തുടങ്ങും ഒരു രാത്രിയിൽ..... ❤️❤️❤️❤️❤️

  • @unmeshjose716
    @unmeshjose716 Před 7 měsíci +73

    2024 ൽ കാണുന്ന ഞാൻ

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 Před 8 měsíci +13

    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടു മൂളി വെയിൽ വീഴവേ
    പതിയേ പറന്നെന്നരികിൽ വരും
    അഴകിന്റെ തൂവലാണു നീ..
    (ഒരു രാത്രി)
    പലനാളലഞ്ഞ മരുയാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
    മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
    വിരിയാനൊരുങ്ങി നിൽക്കയോ..
    വിരിയാനൊരുങ്ങി നിൽക്കയോ...
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേകിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ..
    നെറുകിൽ തലോടി മാഞ്ഞുവോ...
    (ഒരു രാത്രി)
    മലർമഞ്ഞു വീണ വനവീഥിയിൽ
    ഇടയന്റെ പാട്ടു കാതോർക്കവേ..
    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
    മനസ്സിന്റെ പാട്ടു കേട്ടുവോ..
    മനസ്സിന്റെ പാട്ടു കേട്ടുവോ...
    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ..
    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം..
    തിരിനാളമെന്നും കാത്തിടാം...
    (ഒരു രാത്രി)

  • @shemeelasasikumar2061
    @shemeelasasikumar2061 Před 6 měsíci +4

    A great love song enacted by Suresh Gopi and Manju Warrier in all the poignancy and pain of emotional feelings. Both actors are at their best in this film.

  • @tobinshaji59
    @tobinshaji59 Před 4 měsíci +9

    2024❤️‍🔥
    90s kids 🧒 👧
    0:00 -0:50🔥🔥

  • @sudarshannair5289
    @sudarshannair5289 Před 3 dny

    This film summer in Bethlehem good film but this song packed by team Gireesh puthancherry and vidyasagar. Our own Dassettan Background of this song scenery and Daassettans addictive voice create this song on top list in sparking to all malayalees in the world. Spl
    Congratulations to our own Daassettan 🙏

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 10 měsíci +13

    സുരേഷ് ഗോപി മഞ്ജു വാര്യർ ❤️

    • @Yahooth_obg3
      @Yahooth_obg3 Před 9 měsíci +1

      കോവി 💩മഞ്ജു❤

    • @Ravisidharthan
      @Ravisidharthan Před 9 měsíci +1

      ​@@Yahooth_obg3may Be this is your father's contribution to you generally termed as "culture"

    • @Yahooth_obg3
      @Yahooth_obg3 Před 9 měsíci

      @@Ravisidharthan .
      I asked who is your father?
      Is his name Chanakam Kovi??
      അമ്പലത്തിലേക്ക് തൂറി എറിയുന്ന പരിശീലനം ഇനിയെന്ന ശാഖ ശാന്ദേ...🤤🤤🤤🤤🤤

    • @Ravisidharthan
      @Ravisidharthan Před 9 měsíci +2

      @@Yahooth_obg3 നിൻ്റെ അമ്മയുടെ സംസ്കാരം ...keep it up....

    • @Yahooth_obg3
      @Yahooth_obg3 Před 9 měsíci

      @@Ravisidharthan ...
      നിന്റെ തള്ള നിന്നെ ആലയിൽ പ്രസവിച്ചതിനാനോ ഈ രോധന കരച്ചിൽ...🤤

  • @mohanchandra9001
    @mohanchandra9001 Před 8 měsíci +3

    Oru raathri koodi ❤

  • @habbyaravind3571
    @habbyaravind3571 Před 26 dny

    One and only
    MEENA Akka
    is my
    everything and everything
    ❤❤❤

  • @vismayap6504
    @vismayap6504 Před 7 měsíci +2

    Felt ❤magic .... Always 🌈☮️🥲

  • @NishaRaja-gi4ei
    @NishaRaja-gi4ei Před 9 měsíci +4

    ❤❤❤❤❤❤❤❤❤❤😊

  • @habbyaravind3571
    @habbyaravind3571 Před 8 měsíci +2

    One and only dream girl
    HEMA MALINI
    is the
    one and only
    beautiful thing
    in Indian cinema ❤❤❤

  • @sujishs9379
    @sujishs9379 Před 7 měsíci +2

    SG🥰😘😘

  • @mohanchandra9001
    @mohanchandra9001 Před 4 měsíci

    Oru raathri koodi❣️

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 10 měsíci +8

    സമ്മർ ഇൻ ബത്‌ലഹേം 1998 ❤️❤️❤️

    • @bediffrent3322
      @bediffrent3322 Před 4 měsíci

      🙄🙄 വർഷങ്ങൾ ഒരുപാട് പോയി 🙏🙏

  • @latheeshmuliyan9688
    @latheeshmuliyan9688 Před 3 měsíci

    What a sweet song 0:32

  • @user-em6nn5ir9u
    @user-em6nn5ir9u Před 10 měsíci +3

  • @RanjiniRanji-pe1yy
    @RanjiniRanji-pe1yy Před 9 měsíci +2

    ♥️♥️♥️♥️♥️

  • @rajeshrajeshr4944
    @rajeshrajeshr4944 Před 9 měsíci +1

    Ummaaàa

  • @naveenunninavi4491
    @naveenunninavi4491 Před 16 dny

    ❤️❤️❤️

  • @gokulp6814
    @gokulp6814 Před 6 měsíci

    Gireesh puthancheri ❤

  • @rageshrg2410
    @rageshrg2410 Před 6 měsíci +4

    Gireesh chattaa

  • @user-wd8eq3dx1w
    @user-wd8eq3dx1w Před 29 dny

    ❤️❤️❤️ഹൃദയഗീ tham🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @naveenunninavi4491
    @naveenunninavi4491 Před 16 dny

    Niranjan ❤️

  • @user-of8pj9hl9f
    @user-of8pj9hl9f Před 10 měsíci +9

    കന്മദം സിനിമയിലെ മൂവന്തി താഴ്വരയിൽ പാട്ട് ഇടാമോ?

  • @AnilKumar-qk1mf
    @AnilKumar-qk1mf Před 21 dnem

    ❤️❤️❤️🌹💞💞💞

  • @SajeevSoman-lw3sd
    @SajeevSoman-lw3sd Před 10 měsíci +7

    സുരേഷേട്ടൻ ഉയിർ ഉമ്മാാ

    • @Yahooth_obg3
      @Yahooth_obg3 Před 9 měsíci +1

      വാര്യയെ ഒന്ന് മണക്കാൻ കൊടുക്ക് എന്ന😅

    • @LakshmiTJ2005
      @LakshmiTJ2005 Před 6 měsíci

      Thante profilile criminal Andrew Tate ine kandal thanne manassilavum thante culture

  • @aswins5538
    @aswins5538 Před 21 dnem

    1:45 minutes flute

  • @user-ul3lw4xb9f
    @user-ul3lw4xb9f Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajukvRajukv-sf2ob
    @RajukvRajukv-sf2ob Před 2 měsíci +1

    സുരേഷേട്ടൻ നമ്മുടെ മുത്തല്ലേ ❤❤❤

  • @ajibiju6946
    @ajibiju6946 Před 5 měsíci

    ❤❤2024 march

  • @akhilse6685
    @akhilse6685 Před 2 měsíci

    ❤2024

  • @Johnson-yn8iv
    @Johnson-yn8iv Před 2 měsíci

    July 1st 2024❤

  • @unnithettikuzhiunnithettik6353
    @unnithettikuzhiunnithettik6353 Před 7 měsíci +1

    2024

  • @raghavanchaithanya9542
    @raghavanchaithanya9542 Před 7 měsíci

    Orurathrikoodisoopar

  • @manusneha877
    @manusneha877 Před 7 měsíci

    പുലരാൻ തുടങ്ങുമീ രാത്രിയിൽ 😞

  • @nidhinpk7503
    @nidhinpk7503 Před 7 měsíci

    മിസ്സ് യു 7,5,2000

  • @manojthampy4235
    @manojthampy4235 Před měsícem

    Vidhyaji

  • @amruthasanjay
    @amruthasanjay Před 14 hodinami

    നിത്യ സഞ്ജയ്‌

  • @abhimanuearjunanabhimanuea6698

    Hai

  • @janardhananpillaiviswanadh7386

    പുതു മക്കൾ മറക്കുന്ന പലതും പഴമയുടെ സ്വപ്നം ആണ്. നിങ്ങൾ നിങ്ങളെ അറിയുമ്പോൾ. നിങ്ങൾ?.

  • @rajeeshsanthu1944
    @rajeeshsanthu1944 Před 3 měsíci

    ഡെന്നിസ് ഉപയോഗിക്കുന്ന വാഹനം ഏതാണെന്നു അറിയുന്നവർ കമന്റ് ചെയ്യൂ പ്ളീസ്... (മഹിന്ദ്ര അർമധ??) Thanks in advance :)

  • @nishaadtk6718
    @nishaadtk6718 Před 8 měsíci +1

    ഇത് ഒറിജിനൽ പാട്ട് അല്ല., 😟 പടത്തിൽ യേശുദാസ്, ചിത്ര ആയിരുന്നു. ഇതിൽ യേശുദാസ് വോയിസ്‌ മാത്രം 😟

  • @mohanchandra9001
    @mohanchandra9001 Před 8 měsíci +1

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 5 měsíci

    Oru raathri koodi❣️

  • @muhammedfayiz9498
    @muhammedfayiz9498 Před měsícem

  • @mohanchandra9001
    @mohanchandra9001 Před 7 měsíci +2

    Oru raathri koodi ❣️

  • @mohanchandra9001
    @mohanchandra9001 Před 8 měsíci +1

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 8 měsíci +1

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 8 měsíci +1

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 4 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 5 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 5 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 5 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 5 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 5 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 5 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 4 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 4 měsíci

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 Před 6 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 6 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 6 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 6 měsíci

    Oru raathri koodi ❣️

  • @mohanchandra9001
    @mohanchandra9001 Před 7 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 7 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 8 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 6 měsíci

    Oru raathri koodi ❣️

  • @mohanchandra9001
    @mohanchandra9001 Před 8 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 6 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 6 měsíci

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 Před 7 měsíci

    Oru raathri koodi ❤

  • @stories_of_raghuram
    @stories_of_raghuram Před 7 měsíci

  • @shajipkshaji8004
    @shajipkshaji8004 Před měsícem