Sip Up ഓർമ്മകൾ 🤗🤗….

Sdílet
Vložit
  • čas přidán 21. 09. 2023

Komentáře • 441

  • @fathimafathima4481
    @fathimafathima4481 Před 9 měsíci +4239

    Ingala varthanam superan🥰

  • @shahalashirin9967
    @shahalashirin9967 Před 9 měsíci +1721

    Ingala kaanaan endh monjaaa!🥰Masha Allah ❤

  • @HibuBasheer
    @HibuBasheer Před 18 dny +27

    ഈ വിഡിയോ ഞാൻ എത്ര പ്രാവിശ്യം കണ്ടക്കണ് എന്ന് എനിക്കെന്നെ അറീല love youuuu❤️❤️❤️

  • @sumisworldyoutube
    @sumisworldyoutube Před 3 měsíci +11

    sip up cover evidenna vangiyath

  • @faihafaiqa3060
    @faihafaiqa3060 Před 9 měsíci +197

    "mmm kollallo" that sentence has a seperate fanbase brooooo !!!!!!! :)

  • @SafnaHazin
    @SafnaHazin Před 9 měsíci +315

    Voice 😭✋🏻💗

  • @Fidhahusna
    @Fidhahusna Před 9 měsíci +747

    ഈ സിപ്പപ്പിന്റെ റെസിപ്പി ഒന്ന് പറയുമോ? 😊😊😊😊

  • @neethumolk8976
    @neethumolk8976 Před 2 měsíci +51

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇന്റർവെൽ ഒക്കെ ആകുമ്പോളും സ്കൂൾ വിടുമ്പോളും sip up വാങ്ങാനായി ഓടും, അതൊക്കെ ഒരു കാലം 😇😇😇 അന്നൊക്കെ വെറും 1 രൂപ മാത്രം ആയിരുന്നു ഇപ്പോൾ 10 റുപ്പീസ് കൊടുക്കണം 😇

    • @manzoormanzoor.s1100
      @manzoormanzoor.s1100 Před 2 měsíci +1

      Ippozhum und chetta athava chechi
      1 roopyaykkuk randroopaykum okke ind

    • @ajithali3206
      @ajithali3206 Před měsícem

      ഇപ്പഴും ഉണ്ട് 1,2,5 റുപ്പീസി ന്

    • @neethumolk8976
      @neethumolk8976 Před měsícem

      @@ajithali3206 mm chila sthalathoke kittum.

  • @user-wr6hq8fl5w
    @user-wr6hq8fl5w Před 9 měsíci +95

    Adipoliyaan ningal❤
    Korach lengthy vdo cheythude
    Nalla rasund kandirikkaan

  • @sean-dt6nd
    @sean-dt6nd Před měsícem +6

    ആ സുന്ദരി താത്ത അല്ലേ😊❤

  • @sureshmvs1483
    @sureshmvs1483 Před 6 dny +2

    Chechide vartham super anu ❤❤❤❤ enikk bayankara ishta chechine❤

  • @RIYONLeo
    @RIYONLeo Před 2 měsíci +16

    Me to also 😂😅

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Před 8 měsíci +211

    Sip-up thinnukond school vittu vanna njan 😂

  • @Ponnu.CR7
    @Ponnu.CR7 Před 7 měsíci +119

    Your face spread positivity ❤

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Před 9 měsíci +61

    Pavam uppuppa... Ente uppuppakkum peedika undaayirunnu 🥰

  • @familyvlog7942
    @familyvlog7942 Před 13 hodinami +1

    Aa uppante Aduthu nilkunne sunthariye manasilayi😂

  • @RamshadP-ny9gc
    @RamshadP-ny9gc Před 9 měsíci +28

    Thathade samsaram kelkkan nalla ishtta adipoly annu❤❤

  • @MalathyK-ep6pr
    @MalathyK-ep6pr Před 3 měsíci +3

    Sipup kazhikhan kothiyayittalle

  • @AmbiliRadha-ti9zw
    @AmbiliRadha-ti9zw Před měsícem +3

    5 roopakk icecream sipsup kanum ath muzhuvan njan thanne vangitheerthu ...paavam amma ente aagrahangal ellam sadhich tharum...thank u ....❤venalil sipsup ath oru sukhamaa....

  • @strawberry_106
    @strawberry_106 Před 9 měsíci +13

    Uyoo sip up👀, uschool kayinj veettil ponen munne oru sip up ath nirbandhaa😅😅koree kalathin shesham inn schoolinte front il koode poi schooline kkalum demand apparthe angel bakery ile sip up naayrunn😅

  • @seerathali9999
    @seerathali9999 Před 4 měsíci +1

    Ingale athe സ്വഭാവമാണ് എന്റെ മോനും സ്കൂളിൽ നിന്നും വന്നാൽ athyam fridge തുറന്ന് നോക്കണം

  • @arifanoor7183
    @arifanoor7183 Před 2 měsíci +1

    Ingala varthanam superan,❤

  • @abhinavubiju9258
    @abhinavubiju9258 Před 8 měsíci +13

    ഇത് കണ്ടപ്പോ എനിക്ക് എന്റെ അമ്മാവനെ ഓർമ വന്നു. അമ്മാവൻ ഒരു കട ഉണ്ടായിരുന്നു ഞാൻ അവധിക്ക് അവിടെ ചെല്ലുമ്പോൾ ഫ്രിഡ്‌ജിൽ നിന്ന് സിപ്പ്അപ്പും സോഡായും ഒക്കെ എടുക്കും പുള്ളി ഒന്നും പറയില്ല😊 . പക്ഷെ ഇന്ന് പുള്ളി ഞങ്ങടെ കൂടെ ഇല്ല 😔

  • @saleenaashraf7626
    @saleenaashraf7626 Před měsícem +1

    ആ സുന്ദരി ആരാണ്😊🌸

  • @aslamaslu9791
    @aslamaslu9791 Před měsícem

    എത്ര തിന്നതാ പണ്ട് 🥹❤️ ഈ 𝐬𝐢𝐩𝐮𝐩 കാണുബോ തന്നെ നാവിന്റെ തുമ്പത് 𝐓𝐞𝐚𝐬𝐭 വരും 😋

  • @KRGAMER94
    @KRGAMER94 Před 5 měsíci +1

    Ingala njamak perutha ishtayi❤

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Před 6 měsíci +1

    Njanum undakkarundu nosthu..
    Pinne a sundariye eshtaye❤❤❤❤❤

  • @shahzamangat
    @shahzamangat Před 9 měsíci +25

    Ithante video adhyayitta kannunnath
    Addicted ur voice 😊😊

  • @hadhilhamdhan6244
    @hadhilhamdhan6244 Před 9 měsíci +3

    ഇത്തന്റെ vidio ആദ്യായിട്ടാണ് കാണുന്നത്. പക്ഷെ വർത്താനം കേട്ടപ്പോ ഇത്തന്റെ full vidio കണ്ടു😂
    കുറേ ചിരിച്ചു😂😂

  • @shafeenashafin1175
    @shafeenashafin1175 Před 6 měsíci +1

    Enthan enn ariyilla ante sound entho oru positive energy ahn ante video kandillenkil thappi eduth kannum njn athrak ishtann anne❤

  • @lulu_koduvally
    @lulu_koduvally Před 7 měsíci +7

    ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോവട്ടെ...

  • @haroonrasheed3707
    @haroonrasheed3707 Před 7 měsíci +2

    എന്റെ vellippakkum ഈ കച്ചവടം ഉണ്ടായിരുന്നു സിപ്പപ്പ് ഞങ്ങളുടെ വീട്ടിൽ uddakkaran. ഞങ്ങൾ സിപ്. അപ്പ് undakkan കുടും അതൊരു കാലം. ആ കാലം മിസ്സ്‌ ചെയുന്നുണ്ട് 😢

  • @aswaniranjith1131
    @aswaniranjith1131 Před 8 měsíci +3

    Wow nostalgia 😋😋orupadishttama sip up

  • @AMARNATH.T.S.
    @AMARNATH.T.S. Před 8 měsíci +4

    Thank you so much for the special memories 💖

  • @saleemkoroth
    @saleemkoroth Před 6 měsíci +1

    Hey i love you thatha❤
    Inghale communication style enik valere ishtaman 💋inghale ella vedios um kaanarund

  • @sumeshunni9185
    @sumeshunni9185 Před 21 dnem +1

    Super sip up😊

  • @sulaimankuruputhudy7155
    @sulaimankuruputhudy7155 Před 2 měsíci

    സത്യം ഫ്രിജ് തുറന്നില്ലെങ്കിൽ സമാധാനം ഇല്ല

  • @RamlathRamlath-xo9le
    @RamlathRamlath-xo9le Před měsícem

    Ingale varthanam superahne

  • @muhammedmuzammil1592
    @muhammedmuzammil1592 Před 9 měsíci +5

    സൂപ്പർ ഇത്ത sip up 😍😋

  • @jineshjoni.c6784
    @jineshjoni.c6784 Před 8 měsíci +4

    Voice kollam❤❤

  • @Faraaa443
    @Faraaa443 Před 7 měsíci +1

    Ethra vattum kandunn arila superr❤

  • @shibuthampan1182
    @shibuthampan1182 Před 6 měsíci +1

    Sipup kand kothivannavarundi😂

  • @Aash977
    @Aash977 Před měsícem +1

    Pandum ippole ore mukam analo ❤

  • @sasikalak1970
    @sasikalak1970 Před 8 měsíci +13

    Aa sundhari ingal allee🥰

  • @Alphinsiby
    @Alphinsiby Před 4 dny

    I love sip up

  • @anasabdulrahuman3173
    @anasabdulrahuman3173 Před 2 měsíci +1

    First time I saw this video
    In this video I like your voice and video content.

  • @user-ej6ym1kj7k
    @user-ej6ym1kj7k Před 8 měsíci +1

    ഞങ്ങളും ആക്കാറുണ്ട്. Grape, പാൽ, ഓറഞ്ച് ഒക്കെ

  • @pravithasnair8724
    @pravithasnair8724 Před 3 měsíci

    Ningalude samasaram kelkkan nalla rasa ktooo... Athu kelkan vendi matra njn ingade shorts kanunne

  • @rithuswonderworld4792
    @rithuswonderworld4792 Před 9 měsíci +13

    E cover evidenna chechii kittiyyee

  • @monuasdmonuasd2275
    @monuasdmonuasd2275 Před 9 měsíci +1

    ഇതിലും ഉഷാറായിട്ടുണ്ട് എന്റെ വീട്ടിൽ ഉണ്ടാക്കുന്നത് കടയിലേക്ക്

  • @aneesapa754
    @aneesapa754 Před 2 měsíci

    Sundhariya manassilaayi🎉❤

  • @soujathtk3755
    @soujathtk3755 Před 4 měsíci

    Adipoli❤ente cheruppathil thegapaal sip up undakinuu

  • @nahaskassali6664
    @nahaskassali6664 Před 9 měsíci +2

    Allelm kuttikl ulla veedkalilonnm pothuvee kachodangl vaazharillahh.. 😹🙌

  • @KERALA-GAMER._.548
    @KERALA-GAMER._.548 Před měsícem +4

  • @kichu739
    @kichu739 Před měsícem

    Aa nikunna suddari ethayalle 🥰

  • @saifujaleel3933
    @saifujaleel3933 Před 3 měsíci

    ഇത് സൂപ്പർ ആണ് നിന്റെ വീഡിയോ സൂപ്പർ

  • @chinnuscookingchannel
    @chinnuscookingchannel Před 8 měsíci

    വർത്താനം.... അടിപൊളി nostu

  • @thanhashibin7448
    @thanhashibin7448 Před 5 měsíci +1

    I like your videos so much❤❤❤

  • @Classic_king_0835
    @Classic_king_0835 Před měsícem +7

    കൊള്ളാത്ത പാലിൽ ഉണ്ടാകും വയറും ഇളകും

  • @devikar4203
    @devikar4203 Před 8 měsíci

    Sipup othiri miss cheyyunu

  • @anjanashijil6117
    @anjanashijil6117 Před měsícem +3

    ❤️❤️❤️❤️❤️shiya

  • @fathimasana2694
    @fathimasana2694 Před 9 měsíci +15

    Addicted ur voice 💗✨

  • @vijia6435
    @vijia6435 Před 27 dny +1

    Sundri❤❤❤😂😂😂🎉🎉🎉

  • @Rahmath-ks2bz
    @Rahmath-ks2bz Před 9 měsíci

    Itha ninghakk divaso vdo ittoode
    Nalla rasaan kettirikaan plss🫂 ❤u

  • @footballallkeralfans4056
    @footballallkeralfans4056 Před 3 měsíci

    Chottena kanan nalla cute ane❤❤

  • @shahinaali4327
    @shahinaali4327 Před 8 měsíci +1

    Evde kozhikodu aaano veed. Ningale vedio samsaram nalla rasaatto

  • @VanajaAnil-vj1hj
    @VanajaAnil-vj1hj Před měsícem +1

    Nostalgia ❤❤❤

  • @kalathiyathilhouse7926
    @kalathiyathilhouse7926 Před 5 měsíci +4

    Ella Videokkum oru kathayundallo athann highlight 😊😊😊😊❤❤❤

  • @Malluvlogger2.0-p7z

    Aa നിൽക്കുന്ന സുന്ദരി നീയല്ലേ

  • @Anjalisunilnalledath
    @Anjalisunilnalledath Před měsícem +1

    ❤❤

  • @user-kt7cg9xe4p
    @user-kt7cg9xe4p Před měsícem

    ഇന്റെ ഉപ്പുപ്പാക്കും ഉണ്ടായിരുന്നു ഒരു കട. വിരുന്ന് പോയി പോകുന്നതിന്റെ തലേ ദിവസം കട അടക്കാൻ നല്ല ഇൻഡ്രസ്റ് ആണ്. മിട്ടായി യും മറ്റും ഒക്കെ തരും. അടുത്ത ദിവസം കട തുറക്കുന്നതിന്റെ മുന്നേ അവിടുന്ന് പോരണം. എല്ലാം ഓർമകൾ മാത്രം ആയി ഉപ്പുപ്പാ വിട്ടു പിരിഞ്ഞു 8year ആയി. ഇപ്പോഴും ഓർക്കുമ്പോൾ 😢
    P

  • @nishithah19
    @nishithah19 Před 8 měsíci +18

    എനിക്ക് പച്ച സിപ് അപ് ആണ് ഇഷ്ടം 😍😍💚💚

  • @naseer3057
    @naseer3057 Před 8 měsíci +1

    ee Sip-up packet evidunna vangiyathu. flip Karti kittumo. Pls rply

  • @anusvlog921
    @anusvlog921 Před měsícem

    Love your videos❤

  • @user-dz6ip8ru4p
    @user-dz6ip8ru4p Před 7 měsíci

    Ithade samsaram suparaaa❤️❤️

  • @doctorzArtBasket
    @doctorzArtBasket Před 8 měsíci +2

    Beautiful n nostalgic video ❤

  • @ajikumar9614
    @ajikumar9614 Před 8 měsíci +1

    Kollam is super the place were pure Malayalam is spoken❤❤

  • @Mubarakaassainar
    @Mubarakaassainar Před 2 měsíci +1

    ഇനിക്കും അങ്ങനെയാ സ്കൂൾ വിട്ടാ പിന്നെ ഫ്രിഡ്ജ് തുറന്നി ട്ടില്ലെങ്കിൽ ഒരു സുഖം ഉണ്ടാവൂല 😅

  • @AsainarAsainarasainar
    @AsainarAsainarasainar Před 6 měsíci

    Ingal samsaram super ayittunde

  • @remyaarun240
    @remyaarun240 Před 6 měsíci +4

    😋😋 kothi aakunnu 😋😋

  • @MohammedRazal-pr7cu
    @MohammedRazal-pr7cu Před 11 dny

    School vitt vann fridge nokkunavarundo😂

  • @ONLYGHOSTMAN
    @ONLYGHOSTMAN Před 3 měsíci +21

    Aa sundari nigalale❤❤😂😂😂

  • @nelsongeorge1135
    @nelsongeorge1135 Před 8 měsíci

    Fridge school kazhingu thirichu varumbol nokunathu ente oru hooby annu😁

  • @sweetly543
    @sweetly543 Před 3 měsíci

    Nombu samayath idh veenooo😁😁😁😁🥰🥰🥰🥰😍😍😍

  • @chinjuzzvlogs9729
    @chinjuzzvlogs9729 Před 3 měsíci +16

    ഫ്രിഡ്ജ് lock ആക്കിയാലും കത്തിയോ പപ്പടകോൽ കൊണ്ടും fridge തുറക്കുന്നവർ ആരൊക്കെ 😆😅
    Like adi🤩👇🏻

  • @ashrafek-us4ej
    @ashrafek-us4ej Před 3 měsíci

    Same njnaanun angana school vitt vanna😅😊

  • @Soul_sound.co24
    @Soul_sound.co24 Před 9 měsíci +1

    Ithokkeyrnnu kaalam😶whtspp illa snap illa instagram illa nattin puratha kalikalum samadhana paramaya jeevitham ippo ellarm phone l parasparam samsarikkan polm samayam illa (njan adakkam)pandokke school summer vaccation aakmbo ammal pidiya thurkkm 😁❤️ ipo athokke rare aahn ippo kuttiyel tab mathi 🥺❤️

  • @nisarnisa8431
    @nisarnisa8431 Před 8 měsíci +1

    Expression queen nilummaaa👸🏻

  • @RiyaFathima-tt1fm
    @RiyaFathima-tt1fm Před 8 měsíci

    Ithrayum valiya sip up

  • @manoliabdulla3787
    @manoliabdulla3787 Před 8 měsíci

    ചേച്ചി strawberry sugar syrupil dip chechth dish udakoo

  • @UmmuHabeeba7058
    @UmmuHabeeba7058 Před 8 měsíci +1

    ഇങ്ങൾക്ക് ഇങ്ങനത്തെ കവർ എവിടുന്നാ വാങ്ങിയത് ഒന്ന് പറഞ്ഞു തരോ

  • @user-pw4bg3gq1y
    @user-pw4bg3gq1y Před 8 měsíci

    Ithare videovil ettavum ishta petteth ie video aan

  • @mhdshaheen9969
    @mhdshaheen9969 Před 7 měsíci

    Malppuram ❤❤❤❤ Samsaram Pwolli

  • @laibaliza1098
    @laibaliza1098 Před 9 měsíci +2

    Ethane bhayankara eshttayutto
    Adhyayittan കാണുന്നത്.ഒറ്റ്റിരിപ്പിൽ എല്ലാ shorts um kandu തീർത്തു.😊

  • @aryakj4073
    @aryakj4073 Před 8 měsíci

    Nice narration and sweet voice ❤

  • @educationaly_t5910
    @educationaly_t5910 Před 8 měsíci

    പൊളി അവതരണം

  • @ThanmayeeS.
    @ThanmayeeS. Před 3 měsíci

    Njanum inganeya

  • @shalu154
    @shalu154 Před 4 měsíci

    A sundari thasnithanonn oru samshayam

  • @zamtalks
    @zamtalks Před 8 měsíci +2

    Aa voice enta siree😇

  • @hanik8850
    @hanik8850 Před 9 měsíci

    Samsaaram nalla rasanu kelkan