Force Gurkha 7n സീറ്റർ എത്തി | Force Gurkha 5 Door review malayalam

Sdílet
Vložit
  • čas přidán 7. 07. 2024
  • Force gurkha seven seater for family purpose | Force gurkha affordable four wheel drive car
    Gurkha five door 2024 most detailed review
    Force showroom : 99460 04505
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #gurkha5door #forcegurkha
  • Auta a dopravní prostředky

Komentáře • 36

  • @shp-1753
    @shp-1753 Před 21 dnem +7

    6:40 ആരെയോ കുത്തി പറയുന്ന പോലെ🥲

  • @sonarafeeq3769
    @sonarafeeq3769 Před 9 dny

    ❤️❤️ super review 👍🏻

  • @shp-1753
    @shp-1753 Před 21 dnem +4

    17:12😂😂😂😂😂

  • @AbinVarghese-ru4zi
    @AbinVarghese-ru4zi Před 21 dnem +7

    ഭയങ്കര price 😂അതുകൊണ്ട് നോക്കിട്ടു കാര്യമില്ല 😜

    • @WheelsandWagen
      @WheelsandWagen  Před 20 dny

      😀😀

    • @adhulsgopangopan7519
      @adhulsgopangopan7519 Před 18 dny +1

      ഇതിന്റെ റിയർ വീൽ ഡ്രൈവ് വരുന്നുണ്ടെന്ന് പറയുന്നത് കേട്ടു. അങ്ങനെ ആണെങ്കിൽ കുറച്ച് വില കുറയുമായിരിക്കും.

  • @abdullaabdulkareem
    @abdullaabdulkareem Před 21 dnem

    Dear friend good evening
    have a nice day to you
    Useful

  • @funnyfoodiekiddie3881
    @funnyfoodiekiddie3881 Před 20 dny

    Automatic gear and steering audio control venam

  • @adventurekuttallan292
    @adventurekuttallan292 Před 20 dny +1

    A small correction und bro.....Runningil it's only possible to change 2H to 4 H......but to change knob to 4L.....we should stop our vehicle ....before changing the knob........pls don't pass wrong info to people......

  • @ShamzSiuu-xd1do
    @ShamzSiuu-xd1do Před 21 dnem

    Good 👍

  • @badaribadari6046
    @badaribadari6046 Před 21 dnem

  • @SadikAli-ke9te
    @SadikAli-ke9te Před 21 dnem

    Nice

  • @mujeebrahman9007
    @mujeebrahman9007 Před 16 dny +2

    ഓടിക്കൊണ്ടിരിക്കുമ്പോൾ 4x 4 മാറ്റമെന്നോ ! ചേട്ടന് ഇതിനെ പറ്റി വല്യ പിടിയില്ല അല്ലേ ?

    • @s2tp97
      @s2tp97 Před 8 dny

      Electronic shift on fly system aanengil oodikondirikumbo 4H lekk maatan pattum.

  • @stephenjacob8780
    @stephenjacob8780 Před 21 dnem

    വില അല്പം കൂടുതലാവണ്ടി സൂപ്പർ. കാശുണ്ടങ്കിൽ ഇപ്പം ബുക്ക് ചെയ്തേനേ

  • @pradoshmulakkal9506
    @pradoshmulakkal9506 Před 21 dnem

    Vilaethraya

  • @tomato7087
    @tomato7087 Před 18 dny

    ഒടുക്കത്തെ വില

  • @user-ue1ey3nt8n
    @user-ue1ey3nt8n Před 20 dny +1

    വില കെട്ടതിന്ശേഷം എന്റെഉള്ള ബോദവും പോയി

    • @WheelsandWagen
      @WheelsandWagen  Před 20 dny

      😀😀😀

    • @sarunkumarottil2630
      @sarunkumarottil2630 Před 19 dny

      5 door thar ഇറങ്ങുന്നത് വരെ അല്ലെ ഈ വിലയ്ക് വിൽക്കാൻ പറ്റുകയുള്ളു 🤣🤣🤣

  • @malluarjun9927
    @malluarjun9927 Před 19 dny

    ഫ്രണ്ടിലെ ആ പുകകുഴൽ മാറ്റാൻ കഴിയുമോ

    • @sidhinraj1553
      @sidhinraj1553 Před 17 dny

      Enteda ath silencer alla snorkel aanu🤦🏻 air intake

  • @Saleena6677
    @Saleena6677 Před 21 dnem

    യാത്രാസുഖം തീരെയില്ല

    • @Safeer2.0
      @Safeer2.0 Před 20 dny +2

      Odichittano ഈ parayunne?!

    • @Saleena6677
      @Saleena6677 Před 20 dny

      @@Safeer2.0 ഓടിക്കുന്നതല്ല, യാത്ര സുഖത്തിന്റെ കാര്യം ആണ് പറഞ്ഞത് mistar

    • @Safeer2.0
      @Safeer2.0 Před 20 dny +4

      @@Saleena6677 അത് തന്നെയാണ് ഞാനും ഉദേശിച്ചത് .. എന്താ ഓടിച്ചാൽ യാത്രാ സുഖം അറിയാൻ പറ്റില്ലേ? 2024 model ഒഴിച്ച് ഞാൻ ഇതിന്റെ മുൻപ് വന്ന രണ്ടു മോഡലും ഓടിച്ചിട്ടും യാത്ര ചെയ്തിട്ടും ഉണ്ട്. വേറെ പല suvയെക്കാളും നല്ല comfort ഉള്ള വണ്ടിയാണ്(especially when compared to thar & fortuner). നിങ്ങൾ പിന്നെ എന്ത് ഉദ്ദേശിച്ചിട്ടാണ് ഇത് പറയുന്നത്?

    • @ShelbyMkVI
      @ShelbyMkVI Před 2 dny +1

      ​@@Saleena6677Tharnekal kollam 😅

    • @Saleena6677
      @Saleena6677 Před 2 dny

      @@Safeer2.0 ഞങ്ങളുടെ ഡിപ്പാർട്മെന്റ് വണ്ടിയാണ്. പിറകിൽ ഇരിക്കാൻ ഒട്ടും കൊള്ളില്ല. മുമ്പിൽ ആവറേജ്.