Saudi Arabia, Egypt, UAE and Bahrain cut ties to Qatar | Asianet news hour 5 Jun 2017

Sdílet
Vložit
  • čas přidán 4. 06. 2017
  • Saudi Arabia, Egypt, UAE and Bahrain cut ties to Qatar | Asianet news hour 5 Jun 2017
    Click Here To Free Subscribe! ► goo.gl/Y4yRZG
    Website ► www.asianetnews.tv
    Facebook ► / asianetnews
    Twitter ► / asianetnewstv
    Pinterest ► / asianetnews
    Vine ► www.vine.co/Asianet.News #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 22

  • @shebicasrod14
    @shebicasrod14 Před 7 lety +29

    #Support_Qatar
    ഖത്തർ...!!!
    ഫലസ്തീനിലെ കുഞ്ഞുമക്കളുടെ നിലവിളികൾക്ക്‌ നേരെ പുറം തിരിഞ്ഞ്‌ നടക്കാതിരുന്ന ഖത്തർ...!!
    ഈജിപ്തിലെ സ്വേഛാധിപതികൾ അവിടത്തെ പാവപ്പെട്ട ജനതക്ക്‌ നേരെ ക്രൂരമായ പീഡനങ്ങൾ അഴിച്ച്‌ വിട്ടപ്പോൾ ആ ജനതക്കൊപ്പം നിന്ന ഖത്തർ....!!
    അമേരിക്കൻ സാമ്രാജ്യ്ത്വത്തിനും ഇസ്രായേൽ സയണിസത്തിനും നേരെ ശക്തമായ നിലപാട്‌ സ്വീകരിച്ച ഖത്തർ...!!
    നിലപാടുകളുടെയും രാഷ്ട്ര വികസനത്തിന്റെയും പുരോഗതിയുടെയും പേരിൽ ഖലീജിലെ സ്വദേശികൾക്കിടയിലും വിദേശി പൗരന്മാർക്കിടയിലും ഏറ്റവുമതികം സ്വാധീനവും പ്രിയവും പിടിച്ച്‌ പറ്റിയ രാഷ്ടമായിരുന്നു ഖത്തർ...!!
    ശൈഖ്‌ യൂസഫു ൽ ഖറദാവിയെന്ന ഇസ്ലാമിക പണ്ഡിതന്റെ സാമ്രാജ്യത്വ വിരുദ്ധ ഖുതുബകൾക്കും നിലപാടുകൾക്കും പിന്തുണയേകിയ ഖത്തർ...!!
    ഫലസ്തീൻ വിമോചനത്തിന്നും പുരോഗതിക്കും അവിടത്തെ ദരിദ്ര ജനതയുടെ പട്ടിണിമാറ്റാനും, യുദ്ധത്താൽ തകർന്നടിഞ്ഞ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ആതുര സേവന രംഗത്തും കൃത്യമായ ഇടപെടലും സഹായവും നൽകുന്ന ഖത്തർ...!!
    ആ സാമ്രാജ്യത്വ അധിനിവേശ ശക്തികളെയും ലോക പോലീസ്‌ ചമയുന്ന അമേരിക്കയെന്ന എമ്പോക്കി രാഷ്ട്രത്തെയും വിറളി പിടിപ്പിച്ച മറ്റൊരു നാമവുമുണ്ട്‌. "അൽ - ജസീറ" .
    എണ്ണ ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളിലേക്ക്‌ അതിക്രമിച്ച്‌ കടന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന്ന് വരുന്ന നിരപരാധികളെ കൊന്നൊടുക്കി അവരുടെ രക്തം നക്കിക്കുടിക്കുന്ന അമേരിക്കയെന്ന രാക്ഷസ രൂപത്തെ ലോകത്തിന്ന് മുന്നിൽ തുറന്ന് കാണിച്ച വാർത്താ ചാനൽ..
    നട്ടെല്ലും തലച്ചോറും പണയം വെച്ചിട്ടില്ലാത്ത ചങ്കുറപ്പുള്ളവരുടെ ചാനൽ . ആ അൽ ജസീറയെ തകർക്കാൻ ശ്രമിച്ചവർക്ക്‌ മുന്നിൽ തല ഉയർത്തി നിൽക്കാൻ അവർക്ക്‌ താങ്ങായി നിന്നതും ഖത്തറാണു...
    ഇത്രയൊക്കെ കാരണങ്ങൾ മതി ട്രമ്പിനും അവന്റെ എച്ചിൽ പട്ടികൾക്കും ഖത്തറെന്ന ആ രാജ്യത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ...
    മുസ്ലിം രാഷ്ട്രങ്ങളെ തമ്മിലടിപ്പിച്ച്‌ തങ്ങളുടെ ആയുധക്കച്ചവടവും അധിനിവേശവും വർദ്ധിപ്പിക്കുക എന്ന തന്ത്രം ഒപ്പം കൂടുന്ന എമ്പോക്കികൾക്ക്‌ മനസ്സിലാവുന്നില്ലെങ്കിൽ എന്ത്‌ പേരെടുത്താണവരെ വിളിക്കേണ്ടത്‌...!!
    ഖത്തർ ഒരു ആക്രമണത്തിന്ന് ഇരയാവുന്ന ഘട്ടം വന്നാൽ ഖലീജിലെ ലക്ഷക്കണക്കിന്ന് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ അവസ്ഥ പരിതാപകരമാവുമെന്നതിൽ ഒരു സംശയവും വേണ്ട...!!
    മർദ്ധിതന്റെ ഏറ്റവും വലിയ ആയുധം പ്രാർത്ഥനയാണു....
    പ്രാർത്ഥിക്കുക...
    ഈ വിശുദ്ധ മാസത്തിൽ....
    #എന്റെ_മനസ്സാക്ഷി_ഖത്തറിനൊപ്പം
    #ഐക്യദാർഢ്യം...
    #Support_QATAR...
    Shebi casrod (Qatar)

  • @avanthikaarun8075
    @avanthikaarun8075 Před 7 lety +10

    അഷറഫ് കടയ്ക്കൽ പറഞ്ഞതാണ് ശരി 'കത്തറി നെ ഒറ്റപ്പെടുത്തുക അത് മാത്രമാണ് അവരുടെ ലക്ഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഫുട്ബോൾ ലോകകപ്പ് നടക്കാതിരിക്കുക അതാണ് യതാത്ര കാര്യം

  • @mgvarghese6337
    @mgvarghese6337 Před 6 lety

    Thanks

  • @SuperShafeekh
    @SuperShafeekh Před 7 lety

    all need to learn more about GCC.. seems narrow root discussion

  • @johnsonmaravil4483
    @johnsonmaravil4483 Před 7 lety

    Ashrof you said it...grate view..

  • @wesl9990
    @wesl9990 Před 7 lety

    എനിക്ക് തോന്നുന്നത് വരും ദിവസങ്ങളിൽ നല്ല ചർച്ചയിലുഉടെ ഇ പ്രശ്നം പരിഹരിക്കും എന്ന് തന്നെയാണ്

  • @prasadkasargod9980
    @prasadkasargod9980 Před 7 lety +12

    സിപിഎം ന് ഇതിൽ പങ്കുണ്ടോ വിനോ

  • @afsalp250
    @afsalp250 Před 7 lety

    oohh

  • @yaseenpm462
    @yaseenpm462 Před 7 lety +7

    #Support_Qatar

  • @fadhithadathil6402
    @fadhithadathil6402 Před 7 lety +3

    Ashraf great

  • @arunaravind3588
    @arunaravind3588 Před 7 lety +1

    Sree Bhasker Raj I also believe same your vision,Iran is the fact

  • @riyaz7275
    @riyaz7275 Před 7 lety +1

    Ashraf Kadakkal..... Where did u get the info that Saudi was supporting ISIS?

  • @boomboomgamig2678
    @boomboomgamig2678 Před 7 lety +1

    hai

  • @shahidjifry9973
    @shahidjifry9973 Před 7 lety

    എന്ത് ഭീകരം?

  • @ratheeshmm8710
    @ratheeshmm8710 Před 7 lety

    ivare qatarileeku vidaam. ........vilichondupodey

  • @user-bh4xs7ym7z
    @user-bh4xs7ym7z Před 7 lety

    ithinum charchayo??????🐒🐵🐵🐵🐵

  • @nisar.p.tpallipatt9113

    onnu podai

  • @babupoulbabupoul7393
    @babupoulbabupoul7393 Před 7 lety +2

    ഖത്തർവിഷയത്തിൽ പിണറായിക്കു പങ്കുണ്ടോ എന്നസംശയം തള്ളികളയാവുന്നതല്ല!!!? അല്ലേ വിനുച്ചായ??

  • @acvirus
    @acvirus Před 7 lety

    sss