അച്ഛനും മകനും പണിയുന്ന വീടുകളൊക്കെ വെറൈറ്റി; ചെലവും കുറവ് | 4BHK Budget house | Come on everybody

Sdílet
Vložit
  • čas přidán 13. 08. 2023
  • ഈ അച്ഛനും മകനും പണിയുന്ന വീടുകളൊക്കെ ഇത്പോലെ വെറൈറ്റികളാണ്. ചിലവും കുറവ്. മൂന്നേകാൽ സെന്റിൽ പരമാവധി ചിലവ് കുറച്ചു പണിത ഇരുനില വീട്. Rohith - 9847119923

Komentáře • 97

  • @comeoneverybody4413
    @comeoneverybody4413  Před 11 měsíci +18

    ഈ അച്ഛനും മകനും പണിയുന്ന വീടുകളൊക്കെ ഇത്പോലെ വെറൈറ്റികളാണ്. ചിലവും കുറവ്. മൂന്നേകാൽ സെന്റിൽ പരമാവധി ചിലവ് കുറച്ചു പണിത ഇരുനില വീട്. Rohith - 9847119923

    • @vineethvinayanrema2833
      @vineethvinayanrema2833 Před 11 měsíci

      നിങ്ങൾ ചെയ്ത പുതിയ video കിട്ടുന്നില്ലല്ലോ..
      400 വർഷം പഴക്കം ഉള്ള ഒരു വീട്..
      ഇന്നലെ കാണാൻ നോക്കിയപ്പോൾ അത് മാത്രം കാണുന്നില്ല...
      എന്തുപറ്റി....???

  • @Thajudeen-Koya
    @Thajudeen-Koya Před 11 měsíci +18

    വളരെ വളരെ മനോഹരമായ വീട്. കുറഞ്ഞ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കി. മൊത്തത്തിൽ White Color ആയിരുന്നെങ്കിൽ ഒന്ന് കൂടി മനോഹരമാകുമായിരുന്നോ ? എന്തോ..... എനിക്ക് അങ്ങനെ തോന്നുന്നു. എന്തായാലും മൊത്തത്തിൽ എല്ലാം കൊണ്ടും അതി മനോഹരമായ വീട്.

  • @RK-us5zq
    @RK-us5zq Před 11 měsíci +47

    സ്റ്റാൻഡേർഡ് കളറും കൂടിയായാൽ അൽ പൊളി

  • @ayshuss1217
    @ayshuss1217 Před 11 měsíci +6

    Adipoli but kurachu colur full maati standard colour anel kooduthal bangi ayene 😊dining table leg&room shelf okk wood finishing koduthenkil ❤pinne purame yellow nu plakaram Vere enthelum enkil polichene❤

  • @joopresents7740
    @joopresents7740 Před 11 měsíci +5

    കൊള്ളാം അടിപൊളിവീട് ബഡ്ജറ്റ് അനുസരിച്ചുള്ള വീട് .ഒരു മടുപ്പും കൂടാതെ ഒറ്റ ഇരിപ്പിന്കണ്ടു തീർത്ത ഒരുവീഡിയോ❤

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 Před 11 měsíci +9

    സംഭവം സൂപ്പർ Colors കുറച്ചു കൂടിയോ

  • @alanjeevan1192
    @alanjeevan1192 Před 11 měsíci +4

    Veedinte plan kollam
    But colour shokam

  • @hannafathima6555
    @hannafathima6555 Před 11 měsíci +6

    കേരളത്തിലെ ഏറ്റവും മികച്ച ആർക്കിടെക്ചർമാർ

  • @ManjuSiby-pg6kc
    @ManjuSiby-pg6kc Před 10 měsíci +1

    Super.വീട്..
    ഇതുപോലെ.എനിക്കും.വേണം..ഒരു.വീട്..

  • @mk_1958
    @mk_1958 Před 11 měsíci +2

    ithra thallanda, 1 1/2 centilum 2 centilum
    oke adipoli veedukal youtubeil undu.

  • @vinods2450
    @vinods2450 Před 11 měsíci +2

    Work super
    Veetukar podi adichu ooppadu varum.ceiling and jaulli chilanthikalude thavalam.
    Bakki ellam super

  • @life.ebysony1119
    @life.ebysony1119 Před 11 měsíci +2

    Nice concept.. nalla veedu.. colour udamastharude thaalpparyam kanakileduthuaayirikkumello…

  • @SuniJohn-dl3ew
    @SuniJohn-dl3ew Před 11 měsíci +1

    Good 👍🏻
    Bless you dear appa and mon

  • @karuflix
    @karuflix Před 11 měsíci +1

    Suberb , work ok super ,but result Ellam thattukootiya pole und

  • @ashikabduljabbara4284
    @ashikabduljabbara4284 Před 11 měsíci +2

    Colour combination onnukoode nannakkamaayirunn

  • @A63191
    @A63191 Před 11 měsíci +1

    To construct a house in low cost can't imagine thru ur video cleared d doubt this house is wonderful n very beautiful ❤

  • @biswasbichu
    @biswasbichu Před 11 měsíci +2

    Chomaru kolakinu ...mazhakond poopalu pidichapolund adu boraki...baki super 😊

  • @mk_1958
    @mk_1958 Před 11 měsíci +2

    20 lac kuravalla. 10 lac , 12lac , 15lac,
    18lac, nu oke nalla veedukal kaanam

  • @sanilabraham5136
    @sanilabraham5136 Před 11 měsíci +1

    Design കൂടെ ഇടാൻ പറ്റിയാൽ നന്നായിരുന്നു

  • @shaikh4695
    @shaikh4695 Před 11 měsíci +2

    ഇതിലൊന്ന് രണ്ട് കളർ മിസ്സിംഗ് ഉണ്ടല്ലോ..

  • @emmyin
    @emmyin Před 11 měsíci +3

    VERY sensible ways of cost-cutting. May others also build sensibly like this, such good ideas. No point spending and sinking so much money into a house, this is a great example how people can live comfortably without a big loan over their heads.

    • @johnsonjohn8813
      @johnsonjohn8813 Před 11 měsíci +1

      what cost cutting.. they put cost on unnecessary things ..and basic things not done thoroughly.. ..its definitely a different house.. but with lot of drawbacks..
      in future days they will be definetly forced to do so many alteration.

    • @emmyin
      @emmyin Před 11 měsíci

      @@johnsonjohn8813 oh I see- what drawbacks?

    • @deftmallu
      @deftmallu Před 11 měsíci

      ​@@johnsonjohn8813 can u explain👍

  • @akhilkoodarakunnel2616
    @akhilkoodarakunnel2616 Před 11 měsíci +1

    Other videos of their.. Link plz

  • @ashfakahammed.o2390
    @ashfakahammed.o2390 Před 11 měsíci

    ൻ്റെ പൊന്നൂ... മുത്ത് മണികൾ 😊

  • @Mudakkalizzworld
    @Mudakkalizzworld Před 11 měsíci

    Super❤

  • @monishthomasp
    @monishthomasp Před 11 měsíci

    Adipoli very talented father and son team. I saw the first video of their house on cmon everybody’s channel.
    Great work Sachin Pinchu.. ❤️💕

  • @rajanshankar7158
    @rajanshankar7158 Před 11 měsíci

    Dr Rabindra tagore he got a Nobel prize

  • @tanmayjampala9178
    @tanmayjampala9178 Před 11 měsíci

    അടിപൊളി 👌🏻

  • @muhammedshafi5691
    @muhammedshafi5691 Před 11 měsíci +2

    Adipoli❤❤

  • @roshelkadam7721
    @roshelkadam7721 Před 11 měsíci

    Bro pls cover kodungallur

  • @lijisurendran8690
    @lijisurendran8690 Před 10 měsíci +1

    nylon കയർ വെയിൽ അടിക്കുമ്പോ പൊട്ടിപോവില്ലേ

  • @eiscenthomas5592
    @eiscenthomas5592 Před 11 měsíci

    You will build only in Kottayam?
    I

  • @shyamalapillai6554
    @shyamalapillai6554 Před 11 měsíci +2

    Super inium daralam veedukal paniyatte

  • @mayavinallavan4842
    @mayavinallavan4842 Před 11 měsíci +1

    ഈ വീടിന്റെ വീഡിയോ ഇടുക്കിമിറർ ചാനലിൽ കണ്ടിരുന്നല്ലോ

  • @RAJESH-ol4gc
    @RAJESH-ol4gc Před 11 měsíci

    No finish. No color sense. One should feel calm while living the house. This colour combination will make people mad and arrogant. Few lakhs saved but no use.

  • @Grace-pp3dw
    @Grace-pp3dw Před 11 měsíci

    26 The Praise the Lord 86 John 3:16 🌠🌠🌠🌠🌠🌠🌠😇😊👍♥️

  • @nirmalamathew6280
    @nirmalamathew6280 Před 11 měsíci

    Supper 👏👏👌

  • @msumtech5926
    @msumtech5926 Před 11 měsíci +1

    Frontil ee stair vannathu vrithikedayi.

  • @nancynelson8135
    @nancynelson8135 Před 10 měsíci

    supper

  • @premarajpk4238
    @premarajpk4238 Před 11 měsíci +2

    15 ലക്ഷത്തിനു കണ്ണൂരിൽ 3 ബെഡ്‌റൂം വീട് ഇതുപോലെ വയ്ക്കാനാവുമോ

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 Před 11 měsíci +2

    Njan ningale kandayrunnu chechiyum njanum bike poyit vannappol ningal ee veedinte munnil nilpundayrunnu njan vann ssarichayrunnu

  • @smithat7986
    @smithat7986 Před 11 měsíci +4

    👌 വീടാണ്

  • @callmejk2k24
    @callmejk2k24 Před 11 měsíci +1

    Happy independence day in advance 🎉

  • @gopikaprabha2602
    @gopikaprabha2602 Před 11 měsíci +2

    4 months unbelievable..curing time ilaarnoo?

  • @lijisurendran8690
    @lijisurendran8690 Před 10 měsíci

    pinchu നെ കാണുമ്പോൾ ഒരു pinch കൊടുക്കാൻ തോന്നും 😂

  • @nichusvlog2541
    @nichusvlog2541 Před 11 měsíci

    Colourful veed😁

  • @abdulhaque8536
    @abdulhaque8536 Před 11 měsíci +1

    Ellum
    Ariyam but colour choose cheyyan ariyula mashe what you mean by Thea m

    • @sa34w
      @sa34w Před 11 měsíci +1

      Looks good and colourful, not everyone has minimalist in mind.

  • @chinnusactivities5346
    @chinnusactivities5346 Před 11 měsíci +3

    Superb ❤❤❤

  • @pachaparishkaari3573
    @pachaparishkaari3573 Před 11 měsíci +1

    Nylon kayar okke ethranaalu nilkkum

  • @Ahensara5910
    @Ahensara5910 Před 11 měsíci +2

    Gate cheyyunathinu rate athre akumnnu parayamoo plzz.. Njgalku cheyyanarunnuu.. Plzz.. Oru average amount paranja maty

  • @bossautos5172
    @bossautos5172 Před 11 měsíci

    Sprr ❤❤

  • @pradeepkumar-wu6lv
    @pradeepkumar-wu6lv Před 11 měsíci

    Ente friendinte house aane

  • @shalikk2560
    @shalikk2560 Před 8 měsíci

    Work should be appreciated 👍 colour sense 👎

  • @chameleon6120
    @chameleon6120 Před 9 měsíci

    Pink paint mathram ishapettillaa

  • @aswinvp3489
    @aswinvp3489 Před 11 měsíci +1

    കളർ ശെരിയായില്ല

  • @aamirgunajeaamirgunaje4811
    @aamirgunajeaamirgunaje4811 Před 11 měsíci +1

    20.400.00 ചിലവ് കുറച്ചിട്ടാ ചെയ്തത് 😂😂😂😂😂

  • @olivarantony3195
    @olivarantony3195 Před 11 měsíci

    കേരളത്തിൽ എവിടെയും ചെയു മോ

  • @sijogeorge2509
    @sijogeorge2509 Před 11 měsíci +3

    രോഹിത്,ധീരതയോടെ പണിതോളു.. ലക്ഷം ലക്ഷം കുറവാണേ...

  • @JChand83
    @JChand83 Před 11 měsíci +3

    കളർ 😢

  • @AnjaCrafts
    @AnjaCrafts Před 11 měsíci +1

    windows safe alla ennu thonnunnu....🤔

  • @vmlanddevelopers
    @vmlanddevelopers Před 10 měsíci

    👍

  • @divyamani871
    @divyamani871 Před 11 měsíci +3

    20lakh valare kooduthal aanu

    • @babumanoli1275
      @babumanoli1275 Před 11 měsíci

      Yes, simple elevation,coast 15 to17 lakhs

  • @abdulrasheedrasheed8124
    @abdulrasheedrasheed8124 Před 11 měsíci

    👍👍

  • @princekuriakose9257
    @princekuriakose9257 Před měsícem

    നിങ്ങള് എന്ന്..കോട്ടയത്ത് വന്ന്..

  • @shajikc4576
    @shajikc4576 Před 11 měsíci

    👍👍👍

  • @sanalthomas9210
    @sanalthomas9210 Před 11 měsíci

    ❤❤❤

  • @kshathriyan8206
    @kshathriyan8206 Před 11 měsíci

    👍👍😍

  • @Aravindanil119
    @Aravindanil119 Před 11 měsíci +10

    ഇത് എന്തൊന്നടെ ബിനലേയ ....
    അവർക്ക് നല്ല ഐഡിയ s und but .. എവിടേയോ എന്തൊക്കെയോ മിസിങ് പിന്നെ കളർ സെലക്ഷൻ ശോകം

  • @adhikanav-family
    @adhikanav-family Před 11 měsíci +1

    🥰🥰🥰🥰🥰🥰

  • @girishkizhikkithara8694
    @girishkizhikkithara8694 Před 11 měsíci

    👍👌സൂപ്പർ 🏣

  • @smithat7986
    @smithat7986 Před 11 měsíci +1

    ഈ വീടിനു എത്ര ലകഷമാണ്

  • @Hyaathzz
    @Hyaathzz Před 11 měsíci

    ഞങ്ങൾക് ചെയ്തു തരുമോ

  • @ajithpv2144
    @ajithpv2144 Před 11 měsíci +1

    കഴിവുണ്ടായിട്ടു കാര്യമില്ല ഊള കളർ സെൻസായാൽ ഇങ്ങനെയിരിക്കും 😂

  • @dileeparyavartham3011
    @dileeparyavartham3011 Před 11 měsíci

    20 ലക്ഷം.... 😂ഇതാണോ ചിലവ് കുറവ്... അനാവശ്യം ആയ കുറെ നിറങ്ങൾ വാരി പൂശി.

  • @mirrfan8844
    @mirrfan8844 Před 10 měsíci

    🤢🤢

  • @molumolus6491
    @molumolus6491 Před 11 měsíci +3

    പണി വൃത്തിയില്ല

  • @udaynair6022
    @udaynair6022 Před 11 měsíci +2

    Hi I am from Mumbai I would like a help from you guys I need the number of the father and son number planning to build a house in Kerala

  • @sindhusindhu4027
    @sindhusindhu4027 Před 11 měsíci

    Ethano chilavu kuranja veedu 20 lakh nte onnum quality e veedinu ella

  • @sajanpt9825
    @sajanpt9825 Před 11 měsíci

    Adipoli 😍❤️