പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് ബാലചന്ദ്രൻ ചുള്ളിക്കാടും ഭാര്യ വിജയലക്ഷ്മി ബാലചന്ദ്രനും

Sdílet
Vložit
  • čas přidán 6. 09. 2024
  • പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് ബാലചന്ദ്രൻ ചുള്ളിക്കാടും ഭാര്യ വിജയലക്ഷ്മി ബാലചന്ദ്രനും
    #amritatv #samagamam #siddique #goldenarchives #talkshow #kadammanittaramakrishnan #writer #film #balachandranchullikkad

Komentáře • 37

  • @naszarnaszar8325
    @naszarnaszar8325 Před rokem +33

    വളരെ ഗംഭീരം, കടമ്മനിട്ട നമ്മെ വിട്ടു പോയെങ്കിലും, ഈ പരിപാടി അദ്ദേഹമുള്ളപ്പോൾ ചിത്രീകരിച്ചത് എത്ര നന്നായി

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 Před 9 měsíci +8

    ഒരുപാട് നാളുകൾക്കു ശേഷമാണ് വീണ്ടും ഈ ക്ലിപ് കാണുന്നത്, ചുള്ളിക്കാട് കവിത ചൊല്ലിയ പ്പോൾ അറിയാതെ രണ്ടിറ്റ് കണ്ണുനീർ കവിളിലൂടെ ഒഴുകി ഒരു നീറ്റലോടെ മലവെള്ളപാച്ചിലായി മാറിയതെന്തുകൊണ്ട്. സ്നേഹിച്ചു തീരാതെ യവനികൾക്കുഉളിൽ മറഞ്ഞ അമ്മയോ, അച്ചനോ, നഷ്ടപ്പെട്ട കാമുകിയോ, ഇഷ്ടപ്പെട്ട ഏട്ടനോ മനസ്സിലോടി വന്നത്. കടമ്മനിട്ടയുടെ ആ പരുക്കൻ ഭാവം ഞങ്ങളെയൊക്കെ ഉള്ളിലെ തീയായ്യിരുന്നു.

  • @sreedevip4022
    @sreedevip4022 Před rokem +9

    ബാലനേയും, വിജിയേയും രാമകൃഷ്ണൻ സാറിനേയും സിദ്ദിഖിനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.

    • @sreedevip4022
      @sreedevip4022 Před rokem +2

      കടമ്മനിട്ടയുടെ മകൾ ഡോക്ടർ ഗീതയെ ഓർക്കുന്നു.

  • @johntmathew9073
    @johntmathew9073 Před rokem +4

    Prof. O N V Kurup was my Malayalam poetry teacher.......what an awesome blessing?!

  • @Hiux4bcs
    @Hiux4bcs Před 6 měsíci +2

    സന്തോഷമുള്ള കവിതകൾ എന്താ ഇവർ എഴുതാത്തേ

  • @texlinesoxx
    @texlinesoxx Před 6 měsíci +1

    ബാലചന്ദ്രൻ, കടമ്മനിട്ട ❤❤❤❤❤

  • @texlinesoxx
    @texlinesoxx Před 6 měsíci +1

    കവിത ഒരു നരബലിപോലെ 🥰😍🥰❤️

  • @everyonetravelauniquejourn8752

    എന്താണീ കവികൾ കൊക്കെ ഇത്ര സങ്കടം

    • @mail2jaby
      @mail2jaby Před rokem +5

      ....ദുഃഖമാണെങ്കിലും ദുഃഖമെന്താനന്ദമാണ് എനിക്ക് ഇന്ന്.... 😊

    • @delightdays1
      @delightdays1 Před rokem +1

      ​@@mail2jabyസത്യം.. വർഷങ്ങൾ ഒത്തിരി കഴിഞ്ഞെങ്കിലും ജീവിതത്തിലെ പല ഘടങ്ങളിലും ചുള്ളിക്കാടിന്റെ കവിതകളിൽ സാന്ത്വനത്തിന്റെ ഒരു ചെറിയ സ്പർശം കൂട്ടായി..... 🙏🏼

  • @binuchutm4727
    @binuchutm4727 Před 6 měsíci +1

    Maharajekeeyam ❤❤❤

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn Před 8 měsíci +1

    Ellavarudeyum.kavidha..manassilakkanan..arenkilum..paranjuthranam..ennal..poomthanavum..kadamminttayum.kavidhakel.kochukuttikkupolum.manassilakum

  • @harikottuvale5670
    @harikottuvale5670 Před rokem +3

    Great..

  • @sathianpattiampully9769
    @sathianpattiampully9769 Před rokem +2

    Great....

  • @JayasreeV-ho3ik
    @JayasreeV-ho3ik Před 7 měsíci +1

    🎉🎉

  • @jayanjayan46
    @jayanjayan46 Před rokem +5

    Koode kondunadanna സൗഹൃദം.. ജഡ്ജ്മെന്റിൽ... ബാധിച്ചില്ല... ഇങ്ങനെ.. ചിന്തിക്കാൻ... പറ്റുമോ?ഈ വർത്തമാന കേരളത്തിൽ...???

  • @sakeerhussain2021
    @sakeerhussain2021 Před rokem +2

    🌹🌹❤️❤️

  • @UshaKumari-vd3wv
    @UshaKumari-vd3wv Před rokem +3

    🥰🥰🥰

  • @surendranpr2614
    @surendranpr2614 Před rokem +1

    ❤❤

  • @sasidharanmadhavan3646
    @sasidharanmadhavan3646 Před rokem +2

    Bharya alla. Living together only.

  • @varghesetalks8167
    @varghesetalks8167 Před rokem +2

    അനുപമ ദിവസം

  • @ranjithkrishnacovers6137

    Saadharana kavitha ezhuthunnavar buddhi jeevi chamanju kondu gouravathodu koodi aanu irikkaru. Vijayalekshmi athinu orapavaatham aanu. Avarude nirantharam Ulla chiri valarey hrudyamaanu

    • @autumn5226
      @autumn5226 Před rokem +1

      Viji is very humble. She was my colleague

  • @autumn5226
    @autumn5226 Před rokem +1

    ഇത് വളരെ പഴയത്. അവർ വേർപിരിഞ്ഞല്ലോ

  • @sreenivasanmadayil1488
    @sreenivasanmadayil1488 Před rokem +5

    എച്ചിലാനന്ദന്റെ കവിത അങ്ങനെ ഉള്ള ആൾകാർക്ക് വായിക്കാൻ കൊടുത്താൽ മതി. പിന്നെ കവിത വായിക്കാനുള്ള പൂതി മാറി കിട്ടും.

  • @user-uc9ss6ng1x
    @user-uc9ss6ng1x Před rokem +2

    ❤️

  • @logingiriram
    @logingiriram Před 6 měsíci