BALACHANDRAN CHULLIKKADU | U C COLLEGE ALUVA | 100 YEARS CELEBRATION | SAFEGUARD ENTERTAINMENTS

Sdílet
Vložit
  • čas přidán 6. 09. 2024
  • BALACHANDRAN CHULLIKKADU | UNION CHRISTIAN COLLEGE ALUVA | 100 YEARS CELEBRATION | SAFEGUARD ENTERTAINMENTS
    100 years Celebration events from
    Union Christian College Aluva

Komentáře • 58

  • @sgopinathansivaramapillai2391

    ബാലചന്ദ്രൻ ചുള്ളിക്കാട് ... ഓരോ വാക്കും സത്യസന്ധമാണ്. അത് നേരനുഭവം ...❤

  • @georgemeethal2351
    @georgemeethal2351 Před 2 měsíci +2

    Great speech.കേരളത്തിൽ അവശേഷിക്കുന്ന പ്രതീക്ഷയുടെ തുടിപ്പുകൾ.

  • @babuk6301
    @babuk6301 Před rokem +7

    മദ്യ ചഷകമേ നീ ഇവനെ ഞങ്ങൾക്കു വിട്ടു തന്നു ! ഇവനെ ഞങ്ങൾ കൊണ്ടു നടക്കട്ടെ തെരുവുകൾ തോറും. പ്രവാചകരില്ലാത്ത കവലപ്രസംഗകാലത്ത് ഞങ്ങൾ ഇവനെ ആഘോഷിക്കട്ടെ. ദുരന്ത ഭൂമിയിൽ ജീവിതം ആഘോഷിച്ചു നടന്ന നിസ്വനാടോടിയുടെ പാനപാത്രത്തിൽ നിന്നും ഞങ്ങൾ ആവോളം പാനം ചെയ്യട്ടെ. നിനക്കും എന്റെ നാടിനും സ്തുതി ........

  • @vishakhabiju
    @vishakhabiju Před rokem +12

    ♥️♥️♥️... ഗംഭീര പ്രഭാഷണം... ചുള്ളിക്കാടും കവി മാത്രമല്ല.. പ്രഭാഷകൻ കൂടെയാണ്..... 👏👏👏

  • @shahinabeevis5779
    @shahinabeevis5779 Před rokem +8

    "You.... Too Brutueeee...... Then falls Caesar......."
    മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ്.....കൊല്ലം ഫാത്തിമകോളേജിലെ പ്രേം ഏലിയാസ് സർ ന്റെ ക്ലാസ്സിൽ ആണ്.... അങ്ങെന്നെ എത്തിച്ചത്........സർ... പ്രണാമം ❤❤❤❤

  • @AbdurahimEk
    @AbdurahimEk Před rokem +2

    എനിക്കിദ്ദേഹത്തെ നേരിലൊന്നു കാണാൻ ആഗ്രഹമുണ്ട്,
    ഇവരുടെ ചിലതെല്ലാം വായിച്ചിട്ടുണ്ട്.
    രസികൻ, അതെ സമയം ഇദ്ദേഹത്തെ, പലർക്കും പേടിയാണ്.
    പോക്കിരിയും. ഇപ്പറഞ്ഞതൊക്കെ പിറക്കാത്ത മക നോട് എന്ന കവിത, പോലത്തെ രചനകളും വായിച്ചപ്പോൾ തോന്നിയ തോന്നിയാസമൊക്കെ എഴുതിയത്.
    എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാളം കവി ചുള്ളിക്കാട് സാർ തന്നെ, May God bless him ♥️🙏❤🙏❤🙏❤🙏❤🙏❤15/6/2023 and US too. Thanks.

  • @jayachandrankallingaljayac6488

    മാർക്ക് ആന്റണി..... Excellently done...

  • @aboobakkerp91
    @aboobakkerp91 Před měsícem +1

    ആകർഷണീയമായ സംസാരം !
    അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 Před 2 měsíci +2

    No doubt Balachandran chullikad is a genius and I am his fan long since long back.He was a hero in youths in late 70’s and 80’s with his super kavithas. Great Shri Chillikkad.

  • @adithya.m9i486
    @adithya.m9i486 Před rokem +3

    Really great sir🙏🙏🙏

  • @shinyka8714
    @shinyka8714 Před rokem +7

    എത്ര മുഴക്കമുള്ള ശബ്ദം
    തീർച്ചയായും താങ്കൾ ഒരു അധ്യാപകനാകേണ്ടതാണ്

  • @mizhikannur
    @mizhikannur Před rokem +5

    You are a teacher too. ❤❤❤❤

  • @sreedevio.b681
    @sreedevio.b681 Před rokem +3

    ഗംഭീരം ബാലൂ

  • @asafali6965
    @asafali6965 Před rokem +5

    Excellent ...sir ..also glad to know that you fulfilled your 45 years old ambition

  • @amigomahmood76
    @amigomahmood76 Před rokem +3

    Great speaker!

  • @faizalat
    @faizalat Před rokem +4

    what a speech ❤

  • @raveendranmorekkattu2016

    Great excellent Namikkunnu

  • @hassankoya9798
    @hassankoya9798 Před rokem +3

    ഗംഭീര പ്രഭാഷണം... നമിക്കുന്നു സുഹൃത്തേ

  • @krishnakumargopalan9575
    @krishnakumargopalan9575 Před rokem +4

    My College ..

  • @rajendranp7417
    @rajendranp7417 Před rokem +6

    ബ ഹുമാനത്തോടെ സ്നേഹത്തോടെ ആദരവോടെ വിളിച്ചോട്ടെ ഭയങ്കര നമിക്കുന്നു കോടി കോടി🙏🙏🙏🙏🙏💐🌹❤️🙏❤️🌹💐

  • @ranjithraveendran1606
    @ranjithraveendran1606 Před rokem +3

    Great speech..

  • @royjacob3285
    @royjacob3285 Před rokem +4

    You are a great orator.

  • @sankarankarakad7946
    @sankarankarakad7946 Před rokem +3

    Excellent

  • @manumails
    @manumails Před rokem +3

    ഗംഭീരം സാർ😊 👍👏👏🙏

  • @Josephko-ue1lw
    @Josephko-ue1lw Před rokem +2

    Great...

  • @limvasavan2775
    @limvasavan2775 Před rokem +3

    Really outstanding speech

  • @krishnarajph
    @krishnarajph Před 11 měsíci +2

    Literally he transmigrated as mark antony ❤️❤️❤️

  • @jayadevi7277
    @jayadevi7277 Před rokem +4

    Wonderful 🥰

  • @sreedevimani498
    @sreedevimani498 Před rokem +3

    Great 😂🙏🏻

  • @santhakumarkallambalam1309

    ഗിരി പ്രഭാഷകർ.....😄

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Před rokem +2

    കുമാരനാശാന്റെ വീണയിൽ വീണ ഒരാൺപൂവാണ് ഈ ഞാൻ 🌹🌹🌹🌹🌹(🌹)

  • @KBcorner
    @KBcorner Před rokem +3

    ഒരു രക്ഷയുമില്ല ❤❤❤❤

  • @unnikrishnan9044
    @unnikrishnan9044 Před rokem +2

    Great

  • @TruthWillSF
    @TruthWillSF Před 6 měsíci +1

    14:02 He is Absolutely right
    Polemarchus said to me: I perceive, Socrates, that you and your companion are already on your way to the city.
    You are not far wrong, I said
    But do you see, he rejoined, how many we are?
    Ofcourse
    Are you stronger than all these? For if not, you will have to remain where you are.
    - Republic ---Plato---

  • @saraswathysarayu
    @saraswathysarayu Před 2 měsíci +1

    ഒത്തിരി ❤

  • @jayakumarr3298
    @jayakumarr3298 Před 6 měsíci +1

    What a great genious 😮

  • @saraswathysarayu
    @saraswathysarayu Před 2 měsíci +1

    👍🥰🙏❤🎉🎉🎉🙏🙏🙏🙏

  • @sinirajmohan5083
    @sinirajmohan5083 Před rokem +3

    പ്രിയ കവി

  • @dheedhyramesh9259
    @dheedhyramesh9259 Před rokem +2

    🙏

  • @devvinod3478
    @devvinod3478 Před měsícem +2

    9:49😂

  • @mohangs1578
    @mohangs1578 Před rokem +2

    🙏🙏🙏🙏

  • @user-jc6te2cz3s
    @user-jc6te2cz3s Před 2 měsíci +1

    ♥️♥️♥️

  • @bashirkbasheer9508
    @bashirkbasheer9508 Před rokem +1

    👍👌👌👌

  • @geethajawahar7984
    @geethajawahar7984 Před 6 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyp542
    @lissyp542 Před rokem +3

    👌👌👌👍🙏💐💐

  • @saraswathysarayu
    @saraswathysarayu Před 2 měsíci +1

    🥰👍🎉

  • @ursulabinoy5625
    @ursulabinoy5625 Před rokem +5

    വാക്കുകൾക്കതീതം....

  • @JobyJacob1234
    @JobyJacob1234 Před rokem +4

    18:50
    Friends, Romans, countrymen, lend me your ears;
    I come to bury Caesar, not to praise him.
    The evil that men do lives after them;
    The good is oft interred with their bones;
    So let it be with Caesar. The noble Brutus
    Hath told you Caesar was ambitious:
    If it were so, it was a grievous fault,
    And grievously hath Caesar answer’d it.
    Here, under leave of Brutus and the rest-
    For Brutus is an honourable man;
    So are they all, all honourable men-
    Come I to speak in Caesar’s funeral.
    He was my friend, faithful and just to me:
    But Brutus says he was ambitious;
    And Brutus is an honourable man.
    He hath brought many captives home to Rome
    Whose ransoms did the general coffers fill:
    Did this in Caesar seem ambitious?
    When that the poor have cried, Caesar hath wept:
    Ambition should be made of sterner stuff:
    Yet Brutus says he was ambitious;
    And Brutus is an honourable man.
    You all did see that on the Lupercal
    I thrice presented him a kingly crown,
    Which he did thrice refuse: was this ambition?
    Yet Brutus says he was ambitious;
    And, sure, he is an honourable man.
    I speak not to disprove what Brutus spoke,
    But here I am to speak what I do know.
    You all did love him once, not without cause:
    What cause withholds you then, to mourn for him?
    O judgment! thou art fled to brutish beasts,
    And men have lost their reason. Bear with me;
    My heart is in the coffin there with Caesar,
    And I must pause till it come back to me.

  • @rugminiradhakrishnan3651

    Cochin University v c?

    • @shajipkurian7467
      @shajipkurian7467 Před rokem

      The speech is really wonderful. Really a versatile genius 👍🙏

  • @sunildutt7275
    @sunildutt7275 Před 8 měsíci +2

    തികഞ്ഞ അരാജകവാദി.ഇയാൾ പ്രസംഗിക്കുന്നത് ശല്യമാണ് സമൂഹത്തിന്.

  • @alexthomas877
    @alexthomas877 Před rokem +3

    ചുക്കിലി വാലൻ

  • @kumarankaringanni7731
    @kumarankaringanni7731 Před 11 měsíci +2

    ചുള്ളിക്കാടെ, താങ്കൾ കവിത എഴുതി ആലാപനം ചെയ്യുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു. ഷേക്ക് സ്പീയരുടെ മോനോലോഗും സോളിലോഖുയും ബൈഹാർട്ട് ആക്കി പറയാൻ പ്ലസ് ടു വിദ്യാർത്ഥി പോരെ..? താങ്കളുടെ പ്രതികരണം "അത് എന്റെ saukaryam". 22:24

  • @MsThresia
    @MsThresia Před rokem +2

    Great speech...

  • @radhikasuresh5098
    @radhikasuresh5098 Před rokem +2

    🙏🙏🙏

  • @imranali3012
    @imranali3012 Před rokem +3

    ❤❤❤❤