ജോൺസന്റെ കഴിവ് ഇന്നും ഡിസ്കസ് ചെയ്യപ്പെടുന്നില്ല | Ouseppachan | Johnson | Retro Reels

Sdílet
Vložit
  • čas přidán 17. 08. 2022
  • ജോൺസൻ ഫ്ലൂട്ട് വായിക്കുന്നത് കണ്ട് ദേവരാജൻ മാസ്റ്റർ ഞെട്ടി പോയി, മ്യൂസിക് ഒറ്റ തവണ കേട്ടാൽ ജോൺസന്റെ തലയിൽ റെക്കോർഡാവും; ജോൺസൻ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെച്ച് ദ ക്യു റെട്രോ റീല്‍സില്‍ ഔസേപ്പച്ചന്‍.
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 50

  • @BeingL3X
    @BeingL3X Před rokem +33

    True.... ഇന്നും ജോൺസൻ മാസ്റ്റർ എന്നാ പ്രതിഭയെക്കുറിച്ചു ഒരു പ്രോപ്പർ ഡോക്യൂമെന്റഷൻ TV, പ്രെസ്സ്, Online മീഡിയ ഒന്നിലും ഇത് വരെ ആരും ചെയ്തിട്ടില്ല...
    Cue മീഡിയ, നിങ്ങള്ക്ക് അദ്ദേഹത്തിന്റെ life നേ കുറിച്ച് ഒരു detailed പ്രോഗ്രാം ചെയ്തു കൂടെ... അതൊരു റഫറൻസ് വീഡിയോ ആയി എടുക്കത്തക്ക രീതിയിൽ

    • @mukilmohan2021
      @mukilmohan2021 Před rokem +2

      അതെ angane ആണേൽ നല്ലതായിരിക്കും

    • @abbeeapen4162
      @abbeeapen4162 Před rokem +1

      It's the irony of fate ,the Pillars of music
      Film, light music, Devarajan Sir, MBS Sir Musical
      Scientist Salil sir, Swamy, Johnson Mash
      never were considered, They live in the
      mind of common people, like us, Really
      Saddening.

    • @Devilson32
      @Devilson32 Před 10 měsíci

      Amirta tv sangeetha samagamam 😁😁😁

  • @rajanraphael3880
    @rajanraphael3880 Před rokem +16

    ജോൺസൺ മാസ്റ്റർ ഒരു സംഭവം ആണ് ❤കുറെ ഇഷ്ടം 👍❤❤❤

  • @mercypeace120
    @mercypeace120 Před rokem +14

    Legend Johnson Master 💙💙💙

  • @6stringsmaster765
    @6stringsmaster765 Před rokem +34

    ജോൺസൻ മാസ്റ്റർ എന്ന് പറഞ്ഞാൽ ഒരു university ആണ്...

  • @csr3884
    @csr3884 Před rokem +4

    ജോൺസൺ മാഷിന്റെയും ഓസേപ്പച്ചൻ സാറിന്റെയും ഒരുപാട് നല്ല പാട്ടുകൾ രവീന്ദ്രൻ മാഷിന്റേതെന്നാണ് ഇന്നും പലരും ധരിച്ചു പോരുന്നത്. ജോൺ സാറിന്റേത് ലളിത സംഗീതം എന്ന് തോന്നും എങ്കിലും പാടി ഫലിപ്പിക്കാൻ കുറച്ചു പാട് പെടും. ഓസ്‌പ്പച്ചൻ സാറിന്റെ പാട്ടുകൾ വളരെ ഭാവ തീവ്രവുമാണ്.

  • @anunair9288
    @anunair9288 Před rokem +32

    ജോൺസൺ ജീവിച്ചിരുന്ന സമയത്തു അദ്ദേഹത്തെ പൂർണ്ണമായും വിസ്മരിച്ചുകൊണ്ട് രവീന്ദ്രനെ വാഴ്ത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു..
    പിന്നീട് ആളുകൾക്ക് മനസിലായി ജോൺസൻ ആരാണെന്നും അതിനും പിന്നിലെ മറ്റുള്ളവർ ഉള്ളു എന്നും..
    രവീന്ദ്രന്റെ കഴിവുകളും നിശ്ചയമായും അംഗീകരിക്കപ്പെടേണ്ടതുമാണ്

    • @renjithky5665
      @renjithky5665 Před rokem +9

      ശരിയാണ്.. സോഷ്യൽ മീഡിയ (യൂട്യൂബ് ) വന്നതിന് ശേഷം ആണ് ജോൺസൻ മാസ്റ്ററെ പറ്റി ഞാൻ അറിയുന്നത് തന്നെ..
      രവീന്ദ്രൻ over rated ആണ്... രവീന്ദ്രൻ ഇന്റർവ്യൂകളിൽ വന്നിരുന്ന് നന്നായി തള്ളുമായിരുന്നു..വലിയ സംഭവം ആണെന്ന രീതിയിൽ....അത് കേട്ട് തള്ളി മറിക്കാൻ കുറെ അന്തം ഫാൻസും.. Association with Mohan Lal also ഒരു കാരണം ആണ്..എന്റെ ഒരു observation ആണ്..

    • @jackskankojam
      @jackskankojam Před rokem +6

      Ravindran oru classical based musician anu...a good composer..

    • @TruthWillSF
      @TruthWillSF Před rokem

      രവീന്ദ്രനും ജോൺസണും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം

    • @sreekumargs1566
      @sreekumargs1566 Před rokem

      Yes, musical University.

    • @philipk2374
      @philipk2374 Před 10 měsíci +1

      Both are legends. രവീന്ദ്രൻ മാഷ് ചെയ്യും പോലെ ക്ലാസിക്കൽ songs അധികം ജോൺസൺ മാഷ് ചെയ്തിട്ടില്ലല്ലോ

  • @notforclapsnt8631
    @notforclapsnt8631 Před rokem +16

    Pride of Thrissur : Ousappechan and Johnson master - Legends !! so simple and amazing people.

  • @rinin1430
    @rinin1430 Před rokem +10

    Johnson master;the legend

  • @n.m.saseendran7270
    @n.m.saseendran7270 Před rokem +4

    Johnson from the School of Devarajan Master was really a Master.

  • @krishnannamboodiri9675
    @krishnannamboodiri9675 Před rokem +4

    അദ്ദേഹം -ജോൺസൺ ജീവിച്ചിരിക്കുമ്പോൾ ആരും പറഞ്ഞില്ല - ഇപ്പോൾ ഇതൊക്കെ അറിഞ്ഞിട്ടോ പറഞ്ഞിട്ടോ എന്ത് കാര്യം ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്

  • @n.m.saseendran7270
    @n.m.saseendran7270 Před 8 měsíci +4

    Johnson Master was a genius

  • @renjithky5665
    @renjithky5665 Před rokem +7

    പ്രണാമം ജോൺസൻ മാസ്റ്റർ ❤️

  • @amithmohanm
    @amithmohanm Před rokem +5

    ജോൺസേട്ടൻ💜

  • @deltatimbre
    @deltatimbre Před rokem +9

    Johnson Master was one of the great(est) (film)music composers/musicians of the 20th century (perhaps a greater figure than several modern/contemporary classical musicians). Unfortunately, he will never be regarded as such.

    • @xxudl
      @xxudl Před 8 měsíci

      1:48 2:21 2:23

    • @shansenani
      @shansenani Před 2 měsíci

      That's too much.. There were some magic composers like raja sir, arr then vidyasagar was very good.. International wise there were maestros like John Williams Ennio Morricone etc

  • @sreekumargs1566
    @sreekumargs1566 Před rokem +1

    സായന്ദനം നിഴൽ വീശിയില്ല.....പ്രണാമം...

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 Před 7 měsíci

    So happy to learn about Johnson Master 's super brain.🙏🏻🙏🏻

  • @jerinjoseph6158
    @jerinjoseph6158 Před rokem +1

    Johnson master is a Legend

  • @abbeeapen4162
    @abbeeapen4162 Před rokem +4

    Salil Chowdary, Elayaraja, Johnson
    Devarajan Mash ,are Musical Encyclopedias ,Reference Books
    🙏 🙏 🙏 🙏

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp Před rokem +3

      But M S Viswanadan is best....

    • @shansenani
      @shansenani Před 2 měsíci

      ​@@Unnikrishnan-yo6mpno Ilayaraja and salil choudhary were in a different level.. Salil da ude orchestra arrangement okke western classical music harmony aanu.. Madanolsavam okke kelkanam.. Ilayaraja athe pole western classical arrangements.. Guru enna film music pole oru work India il undaitilla

  • @babujoseph9590
    @babujoseph9590 Před rokem

    Legend johnson master

  • @willsp2385
    @willsp2385 Před 5 měsíci

    Johnson master was a legend, but the film fraternity and the kerala government has never given any award to this genius.

  • @hareeshmr1398
    @hareeshmr1398 Před rokem +4

    Ippozhenkilum paranjallo🙏

  • @babumj5732
    @babumj5732 Před rokem +1

    Johnson master legend

  • @SIJOKBABY
    @SIJOKBABY Před 9 měsíci

    Johnson master❤❤❤

  • @alexcleetus6771
    @alexcleetus6771 Před 2 měsíci

    R I p 🌹 Johnson master 🙏

  • @Jk-jb6yt
    @Jk-jb6yt Před 5 měsíci +2

    എല്ലാവരും സ്റ്റഡി ചെയ്യും..ഇവരുടെ ആരോഗ്യം സ്റ്റഡി ചെയ്യാൻ ആളില്ലാത് പോയി..എത്ര വെറൈറ്റി സോങ്‌സ് വരണ്ടതായിരുന്നു ആ കൈ വിരലിലിൽ നിന്നു..?😊😮

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před 2 měsíci

      ആരോഗ്യം കലാകാരന്മാരുടെ കാര്യത്തിൽ അങ്ങനെയാണ്. അതിൽ ആരും പരിഭവിച്ചിട്ടു കാര്യമില്ല.

  • @idontcare7147
    @idontcare7147 Před měsícem

    ഈ മനുഷ്യൻ ജോൺസൺ ജീവിച്ച കാലത്ത് അങ്ങേർക്ക് പല പാരകൾ വച്ച മനുഷ്യനാ ഇപ്പോ പുകഴ്തുന്നു 😂

  • @mathewjose6987
    @mathewjose6987 Před rokem +1

    Johnson mash yadhartha prathibha thanne aayirunnu.randam devarajan mash.

  • @subramaniemm.p8256
    @subramaniemm.p8256 Před rokem +3

    ദേവരാജൻ മാഷ് ഞെട്ടിയ ചരിത്രമില്ല... 😉

    • @citizen7279
      @citizen7279 Před 8 měsíci +1

      അതല്ലേ പറഞ്ഞത് മനസിൽ ഞെട്ടിയിട്ടുണ്ടാവുമെന്ന്.

    • @subramaniemm.p8256
      @subramaniemm.p8256 Před 8 měsíci +1

      @@citizen7279 😀👍🏻