'കണ്ണീർപ്പൂവിന്റെ' ഗാനത്തിന്റെ പിന്നിലെ കഥ പറഞ്ഞ് ജോൺസൻ മാസ്റ്റർ

Sdílet
Vložit
  • čas přidán 31. 12. 2022
  • മലയാളികൾ നെഞ്ചിലേറ്റിലെ കിരീടത്തിലെ 'കണ്ണീർപ്പൂവിന്റെ' ഗാനത്തിന്റെ പിന്നിലെ കഥ പറഞ്ഞ് ജോൺസൻ മാസ്റ്റർ
    #amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #sibimalayil #Lohithadas #johnsonmaster
  • Zábava

Komentáře • 93

  • @anoopkoodal9915
    @anoopkoodal9915 Před rokem +79

    അവസാനം ഗിറ്റാർ വായിച്ചു പാടിയത്... എന്താ ലെ...👏👏👌 Legend❤️

  • @jitheshjithesh920
    @jitheshjithesh920 Před rokem +103

    മലയാള സിനിമ ലോകത്തെ വിലമതിക്കാനാവാത്ത മൂന്ന് രത്നങ്ങൾ.... 🙏🙏🙏 SIBI MALAYIL, LOHITHADAS, JOHNSON 💜💜💜

  • @devanambat551
    @devanambat551 Před rokem +57

    ഇന്നത്തെ സിനിമാ പ്രൊമോഷൻ കാണുമ്പോഴാണ് ഇവരൊക്കെ ചെയ്ത യഥാർത്ഥ പ്രൊമോഷനും കലാകാരന്മാർ ആരാണെന്നുമൊക്കെ മനസ്സിലാകുന്നത്

  • @vajiblakshadweep9860
    @vajiblakshadweep9860 Před 10 měsíci +11

    ഇതൊക്കെ കാണുമ്പോഴാണ് ഇന്നത്തെ പാട്ടുകളോട് പുച്ഛം തോന്നി പോവുന്നത്

  • @athulyarahul7379
    @athulyarahul7379 Před rokem +40

    ലോഹിസാർ എന്ത് വ്യക്തതയോടെ ആണ് സംസാരിക്കുന്നതു പച്ചയായ മനുഷ്യജീവിതം വെള്ളിത്തിരയിൽ വരച്ചു കാട്ടിയ വ്യക്തിത്വം ❤️

    • @manuprajeesh
      @manuprajeesh Před rokem +3

      ലോഹി സാറിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ യാഥാസ്ഥിക ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു...

  • @Vinodpkl590
    @Vinodpkl590 Před rokem +28

    ഇനി ഇതുപോലൊരു പാട്ട് ജന്മമെടുക്കില്ല....😢😢❤...ഈ പാട്ട് എന്ന് കേൾക്കുമ്പോഴും കണ്ണീറനണിഞ്ഞുപോകും

  • @karayilvalsaraj7752
    @karayilvalsaraj7752 Před rokem +39

    ജയചന്ദ്രൻ പറഞ്ഞതാണ് ശരി ദേവരാജൻ മാസ്റ്റർക്ക് ശേഷം ജോൺസൺ മാഷ് മാത്രം .... മാത്രം

  • @ratheeshpozhath2390
    @ratheeshpozhath2390 Před rokem +23

    ലോഹി സർ..Johnsen മാസ്റ്ററും ഇന്നുണ്ടെങ്കിൽ വർഷത്തിൽ ഇന്നും മറക്കാൻ പറ്റാത്ത പത്ത് പാട്ടും രണ്ടു സിനിമയും undayenne....

    • @sayoojv3069
      @sayoojv3069 Před rokem

      തീർച്ചയായും മിനിമം ഉണ്ടായേനെ 😔😍😍❤️

  • @vinodvarghese2399
    @vinodvarghese2399 Před rokem +11

    ജോൺസൺ സാറിൻറെ മരണം വളരെയധികം വേദനിപ്പിക്കുന്നത് അതിനുമപ്പുറം ആണ് സാറിൻറെ രണ്ടു മക്കളും മരിച്ചുപോയത് ഇതെല്ലാം കണ്ടുകൊണ്ട് മരിക്കാതെ വേദനിച്ചു കൊണ്ട് ജീവിക്കുന്ന സാറിൻറെ ഭാര്യ ഒറ്റയ്ക്ക് എന്തായിരിക്കും ഇതിൻറെ ഒരു ദൈവനീതി

  • @jijumadhavan7550
    @jijumadhavan7550 Před rokem +198

    ദൈവത്തിന് പറ്റിയ തെറ്റുകളിൽ മുന്നിൽ നിക്കുന്ന തെറ്റുകളിലെ രണ്ട് തെറ്റായിരുന്നു ലോഹിസാറിന്റേയും, ജോൺസൺ മാഷിന്റേയും തിരിച്ചു വിളി

    • @kirankvklm
      @kirankvklm Před rokem +1

      Sathyam.. Ithukelkkumbo sarikkum kannu nirayunnu...

    • @mvineeth2637
      @mvineeth2637 Před rokem

      ഒരാളെകൂടി... ഗിരീഷ് പുത്തഞ്ചേരി

    • @jjames2460
      @jjames2460 Před rokem +2

      God didn't call them back. It was their own decision!

    • @trollshanmugan7052
      @trollshanmugan7052 Před rokem +11

      Gireesh puthancheri കൂടി 😑

    • @rajeevlekshmi
      @rajeevlekshmi Před rokem +2

      അപ്പൊ ബാക്കി ഉള്ള മഹാന്മാരോ

  • @BijuBalan762000
    @BijuBalan762000 Před rokem +7

    വാക്കുകൾക്കതീതമായ വലിയ നഷ്ടങ്ങൾ..!!! 😢🙏🙏

  • @ashrafmk602
    @ashrafmk602 Před rokem +13

    Legends... Johnson mash lohithadhas 🙏❤️♥️♥️

  • @sajuthankappanthaukappan2601

    ഈ വീഡിയോ വളരെയധികം പഴയതല്ലേ...എങ്കിലും മൺമറഞ്ഞുപോയജോൺസൺമാഷിനും പച്ചയായ ജീവിതംവരച്ചുകാട്ടിയ ലോഹിതദാസിനും ആദരാഞ്ജലികൾ...

  • @abbasvp7883
    @abbasvp7883 Před rokem +6

    ഗിരീഷേട്ടൻ ഒരു അത്‌ഭുതമാണ് ഈ നൂറ്റാണ്ടിലെ അത്‌ഭുതങ്ങളിലൊന്ന് മലയാള സിനിമക്ക് ഇനിയും ഒരു പാട് തങ്കത്താലി ചാർത്താനുള്ള ആ വിരലുകൾ ദാഹം തീരുന്നതിന് മുമ്പ് തന്നെ ദൈവം കൊണ്ടുപോയി മലയാള സിനിമക്ക് നഷ്ടപ്പെട്ടത് ചെറുതല്ല

  • @mohanovsky9341
    @mohanovsky9341 Před rokem +43

    ആനന്ദ ഭൈരവി രാഗത്തെ ദുഃഖ ഗാനമായി പരുവപ്പെടുത്തിയ ആശാൻ!!!

  • @parvanaparvathi
    @parvanaparvathi Před 11 měsíci +4

    ഇവരെയൊക്കെ അക്ഷരം തെറ്റാതെ തന്നെ വിളിക്കണം Legends... 🔥

  • @pradeeppk5081
    @pradeeppk5081 Před rokem +21

    കൈതപ്രം ജോൺസൺ ടീം ♥️♥️♥️

  • @radhakrishnanpp1122
    @radhakrishnanpp1122 Před rokem +21

    മലയാളികൾക്ക് മറക്കാനാവാത്ത പ്രതിഭകൾ

  • @roseed8816
    @roseed8816 Před rokem +12

    2 legends! Lohi sir and Johnson sir.

  • @josetxavier3295
    @josetxavier3295 Před rokem +11

    സഹിക്കാൻ പറ്റില്ല വേർപാട് 😭

  • @AAKASHADOOTH
    @AAKASHADOOTH Před rokem +3

    ഇവരുടെ കഥകൾ കേൾക്കാൻ ന്താ രസം 😍😍🔥

  • @sandeepchandran333
    @sandeepchandran333 Před rokem +4

    Ente Johnson mashee😔😔❤️❤️❤️❤️

  • @madhusudanpunnakkalappu5253

    Cinema like Kireedam will never die. Sadly Lohithadas Johnson and Thilakan are no more with us leaving a huge void.

  • @eswaramangalamsreeraj4465

    പാട്ടെഴുതിയ കൈതപ്രത്തിനെ മറന്നു

  • @muraliramadas2866
    @muraliramadas2866 Před 8 měsíci +3

    Our Johnson master.......What can I say......

  • @pratheeshv210
    @pratheeshv210 Před rokem +13

    Upload the remaining portions too

  • @anilpillai376
    @anilpillai376 Před rokem +13

    Three GREATS.. 🙏🙏🙏🙏🙏🙏

  • @vasanthakumar785
    @vasanthakumar785 Před rokem +5

    ദൈവത്തിന് തെറ്റുപറ്റുകയില്ല കാരണം തെറ്റുപറ്റാൻ ദൈവത്തിനു മനുഷ്യന്റെ സ്വഭാവം അല്ല

  • @susanthb3063
    @susanthb3063 Před rokem +2

    Siddique sir ethra bhagyavaan... ...... ithu vereaarku kittettundu malayala ceniema il

  • @renjithky5665
    @renjithky5665 Před rokem +3

    Master ❤

  • @radhakrishnang3815
    @radhakrishnang3815 Před rokem +7

    ജീനിയസ് 3❤

  • @gireeshneroth7127
    @gireeshneroth7127 Před rokem +6

    ഒരു കഥയായാലും പട്ടായാലും സംഗീതമായാലും ആദ്യമേ അവിടെയുള്ളത് പല വഴിയേ അതിൽ എത്തിച്ചേരും.

  • @praveesh3096
    @praveesh3096 Před rokem +13

    ആ മൂന്ന് പേരും ഒരുമിച്ചുള്ള ഫ്രയിം ❤

  • @marcelmorris6875
    @marcelmorris6875 Před rokem +4

    നമ്മുടെ സ്വന്തം ജോൺസൻ മാഷ്

  • @sunilkumar-se8zc
    @sunilkumar-se8zc Před rokem +1

    മഹാന്മാരെ നിങ്ങളൊക്കെ പൊയ്കളഞ്ഞില്ലേ ഒരു നല്ല പാട്ടിനുവേണ്ടി കൊതിക്കുന്നു

  • @runway4637
    @runway4637 Před rokem +7

    Three legends

  • @jasimjasim3507
    @jasimjasim3507 Před rokem +2

    Jhonson mash and lohi
    Daiomonds of an era 🥲

  • @curious705
    @curious705 Před rokem +1

    Johnsonmaster

  • @kalyanivattoli9850
    @kalyanivattoli9850 Před rokem +5

    ❤️👍👍

  • @KeyCicada3301
    @KeyCicada3301 Před rokem +1

    Legendary trio❤❤

  • @ashikabraham1177
    @ashikabraham1177 Před rokem

    Amrita tvlu ithrem nalla programs ullathu annu thiricharinjilla innu youtubil kanunu

  • @praveensebastian4956
    @praveensebastian4956 Před rokem +2

    🌹🌹

  • @seekzugzwangful
    @seekzugzwangful Před rokem +11

    Legend ♥️

  • @jojugeorge6779
    @jojugeorge6779 Před rokem +2

    Legends ❤🙏

  • @believe186
    @believe186 Před rokem +2

    Uff 😢❤

  • @ANRX2255
    @ANRX2255 Před rokem +1

    Legend's 🙏❤

  • @monetabraham150
    @monetabraham150 Před rokem +1

    Legends 🙏

  • @swaminathan1372
    @swaminathan1372 Před rokem +2

    🙏🙏🙏

  • @chandansvlog7231
    @chandansvlog7231 Před rokem +1

    Amboooooo lenged ❤❤❤❤❤

  • @keensightmedia
    @keensightmedia Před rokem +1

    ♥️🙏🏻

  • @mukeshkp6623
    @mukeshkp6623 Před rokem +1

    💕

  • @riseabovehate2546
    @riseabovehate2546 Před rokem +2

    ജോൺസൺ മാഷ് ❤️😭

  • @ranjiththiruvambadi6880
    @ranjiththiruvambadi6880 Před rokem +3

    3 മഹാമാന്ത്രികർ...!!!

  • @ashwinthomas6827
    @ashwinthomas6827 Před rokem +1

    Epic

  • @surabhipavithran992
    @surabhipavithran992 Před měsícem

    4 LEGENDS...

  • @adikeys
    @adikeys Před rokem +1

    ❤❤❤

  • @kumarsanal1085
    @kumarsanal1085 Před rokem +1

    LegenD❤️

  • @cbaathish
    @cbaathish Před 4 měsíci

    LEGEND!!

  • @georgeabraham6040
    @georgeabraham6040 Před 5 měsíci +1

    എന്തൊക്കെയോ ബാക്കി വച്ചിട്ട്, വളരെ നേരത്തെ തന്നെ കടന്നു പോയവർ.

  • @lalrajirk1586
    @lalrajirk1586 Před 3 měsíci

    ഉഫ്... എന്താല്ലേ ❤

  • @kumarKumar-id2zy
    @kumarKumar-id2zy Před 3 měsíci

    Lyrics sree kaidaparam nobody remembered

  • @user-hb2nh7fu1r
    @user-hb2nh7fu1r Před rokem +3

    നിങ്ങളൊക്കെ ഇല്ലാതെ എന്ത് മലയാള സിനിമ......

  • @sri7614
    @sri7614 Před rokem +1

    🥹🥹🥹🥹❤❤❤❤

  • @teruiit
    @teruiit Před rokem +3

    One of the best videos I've seen in recent times. ❤️

  • @Ratish6655
    @Ratish6655 Před rokem +2

    നഷ്ടപെട്ട വസന്തം