മായ ആദിക്ക് നേരെ വിരൽ ചൂണ്ടികൊണ്ട് പറഞ്ഞത് കേട്ടതും അവൻ അവളെ പുരിക ചുളിച്ചു കൊണ്ട് ഒന്ന് നോക്കി...

Sdílet
Vložit
  • čas přidán 24. 05. 2024
  • 💫❤️ഗംഗോത്രി❤️💫
    പ്ലീസ്.....വേണ്ട...
    അവന്റെ സ്വരം വിറക്കുന്നതിനു ഒപ്പം അതിൽ യാചന കൂടെ നിറഞ്ഞു നിന്നിരുന്നു...കണ്ണുകൾ മുറുക്കി അടച്ച അവന്റെ നെറ്റിയിലും കഴുത്തിലും നിമിഷനേരം കൊണ്ട് വിയർപ്പ് തുള്ളികൾ തെളിഞ്ഞു....
    അത് കണ്ടവളുടെ കണ്ണുകൾ വശ്യമായി ഒന്ന് തിളങ്ങി....
    ദർശ്.....🔥🔥
    കാറ്റ് പോലെ അവളുടെ സ്വരം അവനിലെ പുരുഷനെ പോലും ഉണർത്താൻ കെൽപ്പുള്ളത് ആയിരുന്നു...
    You are so hot ദർശ് 🔥🔥
    ❤️കഥ : ഗംഗോത്രി❤️
    രചന : സൗമ്യ മഞ്ഞക്കിളി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayamazha
    #pranayam
    #mayilpeeli
  • Zábava

Komentáře • 43

  • @JinninteMizhi
    @JinninteMizhi  Před měsícem +90

    ഇച്ചായന്റെ കുപ്പിവളക്കാരി ഇന്ന് 2പിഎം ആണ്.. 😌ഇഷ്ടം ആയാൽ ഇച്ചിരി ലൈക് 🫣

  • @chandrikadevi9137
    @chandrikadevi9137 Před měsícem +5

    ഇനി നല്ല, നല്ല, രസകരങ്ങളായ കാഴ്ചകൾ കാണാം സൂപ്പർ മോളേ ഗംഗാ 😅

  • @chinjinisandeep8798
    @chinjinisandeep8798 Před měsícem +3

    ഗംഗ സൂപ്പർ ഗംഗയും❤❤❤❤ ആദിയെയും ഇനി പിരിക്കരുത് മായയെ വില്ലത്തി ആക്കണ്ട വോയിസ്‌ 👌👌👌👌👌👌

  • @AneettaJoseph5
    @AneettaJoseph5 Před měsícem +24

    എന്റെ ചേച്ചി ഗംഗ പൊളിയാട്ടോ❤ ആ ആദി ഇത്ര പാവം ആയിപോയല്ലോ🤗.പ്രിയങ്കയും രാജേഷും വൃത്തികെട്ട മനുഷ്യർ മാത്രം അല്ല വളരെ മോശം മാതാപിതാക്കൾ കൂടെ ആണെന്ന് ഇന്ന് മനസിലായി🥴. മായാക്കും പ്രിയങ്കക്കും രാജേഷിനും കൂടെ ഗംഗ ഒരാൾ മാത്രം മതി 😂. സന്ദീപ് ❤ട്രീസ ആണോ ചേച്ചി... എന്നായാലും ഗംഗയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ❤

  • @simijiji9261
    @simijiji9261 Před měsícem +9

    ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാണ് 🤣🤣🤣🤣എന്തായാലും അടിപൊളി. ഗംഗ സൂപ്പർ, ആ മായ്ക്ക് ഇത് എന്തിന്റെ അസുഖം ആണ്

  • @shaazshaaz4538
    @shaazshaaz4538 Před měsícem +6

    മായക്ക് നല്ല ഒരടിയുടെ കുറവുണ്ട്.
    Intresting story യാണ്

  • @shajimpshajimp6665
    @shajimpshajimp6665 Před měsícem +3

    മായ മിക്കവാറും ഗംഗയുടെ കൈയ്യിൻ്റെ ചൂട് അറിയും പാവം പ്രിയങ്ക അറിയുന്നില്ല അവൾ വരുന്നത് ഗംഗയുടെ അടുത്തയ്ക്കാണ്❤❤ ഇനി എന്താവും ഗംഗ ആദി❤❤

  • @user-wp8dv8se7l
    @user-wp8dv8se7l Před měsícem +4

    ചേച്ചി ഗംഗ പൊളിയാ മായക്ക് കിട്ടിയത് പോരാ ചേച്ചി ഒരിക്കൽ പിരിച്ചതാണ് അവരെ ഇനി അങ്ങനെ ചെയ്യരുത് ചെയ്യത്തില്ല എന്ന് അറിയാം എന്നാലും പറഞ്ഞതാ പിന്നെ അവർ പരസ്പരം എന്നാണ് അവരുടെ പ്രണയം തുറന്ന് പറയുന്നത് ശത്രുക്കൾ എല്ലാം ഒരിടത് വരുന്നു ഇനി എന്താക്കും ആദി അവൻ ഇത്രക്ക് പാവം ആയാൽ 😔😔😔❤️❤️❤️❤️❤️❤️

  • @vijaycpky1095
    @vijaycpky1095 Před měsícem +2

    Ente ponno ganga super❤❤❤❤❤adhi ethrayum pavam akandayirunnu❤❤❤❤❤poli story❤❤❤❤❤

  • @niyatimes5411
    @niyatimes5411 Před měsícem +2

    മായ തല്ല് കുറെ വാങ്ങി കൂട്ടുംന്ന് തോന്നുന്നു,😀😀

  • @faseelaiqbal4298
    @faseelaiqbal4298 Před měsícem +3

    In polichalo Maya avalk kittanam😊😊

  • @SarithaV-pl3jn
    @SarithaV-pl3jn Před měsícem +2

    Priyakak.pani.kittan.waiting❤❤❤

  • @sruthisivankutty
    @sruthisivankutty Před měsícem +2

    ❤❤❤❤❤❤അടിപൊളി ❤❤❤❤❤

  • @user-cd1vn1mp5m
    @user-cd1vn1mp5m Před měsícem +2

    Gaga super I like it

  • @EmilEldho-xk3qd
    @EmilEldho-xk3qd Před měsícem +1

    Awesome 😊😊❤❤

  • @aneesapa5534
    @aneesapa5534 Před měsícem +1

    Ganga supper ❤❤❤❤❤❤

  • @akhilaml158
    @akhilaml158 Před měsícem +1

    Ganga❤❤❤❤

  • @AliyaRafeek-sz2qx
    @AliyaRafeek-sz2qx Před měsícem +3

    First❤❤❤

  • @semeenasemeena2252
    @semeenasemeena2252 Před měsícem +2

    Waiting for next part ❤️❤️❤️

  • @user-jo2gz9ev1w
    @user-jo2gz9ev1w Před měsícem +1

    ❤❤❤

  • @fasmilapt5529
    @fasmilapt5529 Před měsícem +1

    ❤❤❤❤❤

  • @user-yh9pd7kd3y
    @user-yh9pd7kd3y Před měsícem +1

    ❤❤❤❤❤❤

  • @minijestine-qi2hg
    @minijestine-qi2hg Před měsícem +1

    First 🥰

  • @indhubalakrishnan8277
    @indhubalakrishnan8277 Před měsícem +1

    ❤❤❤❤❤❤❤❤❤❤

  • @saifunp2356
    @saifunp2356 Před měsícem +1

    🥰🥰❤❤❤❤👍👍👍👍

  • @vishnug3145
    @vishnug3145 Před měsícem +2

    ❤❤❤❤❤

  • @aneeshkk4180
    @aneeshkk4180 Před měsícem +1

    ❤❤❤

  • @avnvm9772
    @avnvm9772 Před měsícem +1

    ❤❤❤❤❤❤

  • @mubashirak9809
    @mubashirak9809 Před měsícem +1

    ❤❤❤❤❤❤❤❤❤