5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത്

Sdílet
Vložit
  • čas přidán 18. 09. 2022
  • Topic - 5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത്
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 92

  • @anithomas136
    @anithomas136 Před rokem +5

    Thank You Lord.Love You Jesus.Cover me and my family under Your precious blood and guard us with Your angels.🙏 🔥 🙏

  • @dimplejose551
    @dimplejose551 Před rokem +2

    Praise the lord 🙏

  • @aleykuttyvadakumchery5390

    Praise the Lord.

  • @annieraju4979
    @annieraju4979 Před 9 měsíci

    Amen praise you Jesus praise the lord bishop 🙏

  • @rosykutti3774
    @rosykutti3774 Před rokem

    പിതാവേ ഒത്തിരി നന്ദി 🙏🙏

  • @ajeeshchirayarikil9079
    @ajeeshchirayarikil9079 Před rokem +2

    Dear Bishop May God bless you abundantly

  • @regimolejose2303
    @regimolejose2303 Před rokem +4

    Praise the Lord 🙏🏻🙏🏻🙏🏻

  • @paulm.l7416
    @paulm.l7416 Před rokem +3

    Praise the Lord 🙏🙏🙏

  • @vinoyousephmanickathan3047

    🌹🙏പിതാവേ നന്ദി. ഇക്കാര്യങ്ങൾ വിശദീകരിച്ചതിനു. സകല മേഖല യും ( അന്തരീക അവയവങ്ങൾ തുടങ്ങി സർവ്വതും ) അത് കേറി ഇടപെടും.

    • @mysticaljugnu
      @mysticaljugnu Před rokem

      ഏതു്.. ? 5 ചെകുത്താൻ.. പോയി കുറിശുവരച്ച് കിടന്ന് ഉറങ്ങിയാൽ മതി..

    • @neenutomi316
      @neenutomi316 Před rokem

      @@mysticaljugnu Many souls fail to find God because they want a religion which will remake society without remaking themselves.
      Bishop fulton Sheen

    • @neenutomi316
      @neenutomi316 Před rokem

      @@mysticaljugnu Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.That's rightly ordered love.

  • @dr.meenafrancis3183
    @dr.meenafrancis3183 Před rokem

    ആമേൻ.. 🙏🌹

  • @maa8760
    @maa8760 Před rokem +2

    To God be the glory... and the praise...

  • @vargheesegeorge1154
    @vargheesegeorge1154 Před rokem

    Amen

  • @dalysaviour6971
    @dalysaviour6971 Před rokem +3

    ✨🔥

  • @rubymathew9379
    @rubymathew9379 Před rokem +1

    🙏🙏

  • @rubymathew9379
    @rubymathew9379 Před rokem

    Ente kudumbathinu vendiyum ente kunjungalkku vendiyum prarthikkaname

  • @srancykurian6959
    @srancykurian6959 Před rokem +1

    🙏🙏🙏

  • @lijo.vjoseph5972
    @lijo.vjoseph5972 Před rokem +1

    പിതാവേ ആശയപരമായ വിയോജിപ്പുണ്ട് പിശാചിനെ പ്രപഞ്ചശക്തികളെ സ്വാധീനം ചെലുത്താൻ കഴിയുമോ മഴ ഭൂകമ്പം ഇടിമിന്നൽ ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല മനുഷ്യരിൽ മൃഗങ്ങളിൽ ചെറു ജീവികളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കാം എന്നാണ് എനിക്ക് തോന്നുന്നത് ഒത്തിരി ദുർമാർഗികൾക്ക് മനുഷ്യന്റെ കയ്യിൽ ധാരാളം പണമുണ്ട് അതെല്ലാം ദൈവം കൊടുത്ത ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല നിനക്ക് ആവശ്യമുള്ളത് കഴിഞ്ഞു ബാക്കിയുള്ളതെല്ലാം മറ്റൊരാളുടെ താണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം അച്ഛൻ പറഞ്ഞ രീതിയിൽ ആണെങ്കിൽ നല്ല സാമ്പത്തികം ഉള്ള കുടുംബക്കാരും മറ്റുള്ളവരുടെ ആരുടെ ആയിരിക്കും പിടിച്ചു വച്ചിരിക്കുന്നത് ഇന്നത്തെ കാലത്ത് കള്ളത്തരം കാണിക്കാത് മറ്റുള്ളവരെ പിഴിഞ്ഞ് എടുക്കാതെ സമ്പന്നരായ വരെ കാണാൻ കഴിയില്ല സഭയിൽ സമ്പന്നരുടെ മാനദണ്ഡം വല്ലോം ഉണ്ടോ ഒരു ഏക്കർ സ്ഥലവും 3000 സ്ക്വയർ ഫീറ്റ് വീടും രണ്ടു കാറും ഒരു രണ്ടു കോടി രൂപയും കയ്യിലെടുക്കാൻ ഉള്ളവരാണോ സമ്പന്നര് ഇതൊന്നുമില്ലാത്ത പാവങ്ങള് ഈശ്വരാനുഗ്രഹം ഇല്ലാത്തവരും വെറും തണ്ടുകൾ ആണെന്ന് ആണോ അച്ഛൻ ഉദ്ദേശിക്കുന്നത് ഞങ്ങടെ നാട്ടിൽ പണ്ട് കാശുള്ളവൻ കത്തോലിക്കൻ കാശില്ലാത്തവൻ വെറും തൊലി കെൻ എന്നൊരു പഴഞ്ചൊല്ലുണ്ട് അന്യായ മാർഗത്തിൽ കാശുണ്ടാക്കുന്ന അവർ ദൈവാനുഗ്രഹം ഉള്ളവരാണ് എന്ന ഒരു ധ്വനി ഇവിടെ ഉണ്ടാവുന്നുണ്ട് പിതാവിനെപ്പോലെ പണ്ഡിതനായ ഒരാളോട് ആണ് ഞാൻ മനസ്സിൽ തോന്നിയത് പറഞ്ഞതാണ് തെറ്റാണെങ്കിൽ അവിടുന്ന് ക്ഷമിക്കണം

  • @premkumarnayak1162
    @premkumarnayak1162 Před rokem +1

    Kaikondu danam kodukkaanum sweekarikkaanjm yogyaraayavarku Daanam kodukkunnavare orikkalum pishaach badhikkilla sir.

  • @mariammachacko9187
    @mariammachacko9187 Před rokem

    Good talk. God bless you pithave.

  • @philominaeuby4229
    @philominaeuby4229 Před rokem

    👌👌👌👌👌

  • @philominaeuby4229
    @philominaeuby4229 Před rokem +1

    🙏🙏🙏🙏🙏

  • @johnsonmp9308
    @johnsonmp9308 Před rokem

    Pray for MY daughter annmaria

  • @smithacp740
    @smithacp740 Před rokem

    🌹🙏

  • @hhjluppougr
    @hhjluppougr Před rokem

    Eee pisasinu ne prasangichu vachu ethra nal nigal oodikkum

  • @joshyabraham9294
    @joshyabraham9294 Před rokem +12

    ജോബിനു വന്ന കഷ്ടതകളെല്ലാം ഏതാണ്ടെല്ലാം തന്നെ മറ്റൊരു രൂപത്തിൽ എനിക്കും വന്നു. എങ്കിലും എൻ്റെ കർത്താവിനോടു ഞാൻ ചേർന്നു നിന്നു,
    അതെനിക്കു പ്രത്യാശയായി മാറി..
    ഇനി അവിടുന്നു തരുന്ന രക്ഷ സ്വീകരിക്കുവാൻ ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു...
    പിതാവിനു എൻ്റെ അഭിവാദ്യങ്ങൾ....

    • @mysticaljugnu
      @mysticaljugnu Před rokem +1

      എന്റെ ജോഷി തിരിഞ്ഞ് നിന്ന് ദൈവത്തോട് പറയുക..കൃപ ലഭിക്കും

    • @joshyabraham9294
      @joshyabraham9294 Před rokem

      @@mysticaljugnu താങ്കൾ എന്നെ കളിയാക്കിയതാണോ, എൻ്റെ നന്മ ഉദ്ദേശിച്ചു പറഞ്ഞതാണോ,

    • @Sajimukhathala
      @Sajimukhathala Před rokem

      ജോഷി എന്തായിരുന്നു കഷ്ടതകൾ.
      എനിക്കും രക്ഷപെടാൻ പറ്റുന്നില്ല.

    • @neenutomi316
      @neenutomi316 Před rokem

      @@Sajimukhathala Read this book "Nilavili Kelkkunna Dhaivam: നിലവിളി കേൾക്കുന്ന ദൈവം" sophiabuy

    • @neenutomi316
      @neenutomi316 Před rokem +1

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2) mathavinte-karunayude-sandhesam
      3)yeshuvinte-kannukaliloode-vol-1 - 3
      4 ) elimayude-padavukalil
      5) KRISTHANUKARANAM
      Available at st paul book center kochi

  • @jojomanimala
    @jojomanimala Před rokem

    Job
    1. Welth, Material welth 1:14,
    A. Nirasa, prathyasa eduthukalayuka
    B. All workers
    C. All catles
    2. Children _ Makkal mathapithakalude kanneer, pisachinte sanidyam undu.
    Swargathinte nikshepam, criminal case, aa veetile cherukkan
    3. Health : Rogam, sickness, daivam nalkiya arogyam Avan thakarkum.
    4. Relationship: Problem with wife, chemmachan, Chechi _ Shoe vile kallupole, bandangal mujanma sathrukkal pole , Satan is under work Ella
    5. Spirituality: He will touch the spirituality.

  • @jonsnow-tw5iv
    @jonsnow-tw5iv Před rokem

    pisachu engane undayi?

  • @tomd5976
    @tomd5976 Před rokem +5

    പിതാവ്, എല്ലാവരും തന്നെ നാമമാത്ര ക്രിസ്ത്യാനികളാണ്! യേശുക്രിസ്തു പ്രസംഗിച്ചത് ദൈവരാജ്യത്തിന്റെ സുവിശേഷം പക്ഷെ നമ്മിൽ എത്ര പേർ ദൈവരാജ്യ അനുഭവത്തിലാണ്?

  • @philominaeuby4229
    @philominaeuby4229 Před rokem

    🎉🎉🎉🎉❤️❤️❤️❤️👏

  • @joyjoya1014
    @joyjoya1014 Před rokem +1

    നമ്മുടെ സഭയിൽ 5 രീതിയിലും അല്ല 50 രീതിയിലും അല്ല സാത്താന്റെ ഇടപെടലുകൾ നമ്മളൊക്കെ കാണുന്നതല്ലേ? പിശാച് കേറുന്നതാണ് ഇതിന് കാരണം കേട്ടു കേട്ടു വരുമ്പോൾ ശരിയാണെന്ന് തോന്നും

  • @preethik3580
    @preethik3580 Před rokem +4

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    (മത്തായി 23 : 9)

    • @mercydawniya
      @mercydawniya Před rokem

      Poi bible change cheyythe nokke. Appol manasilakumodee....

    • @princetl9523
      @princetl9523 Před rokem

      Eee pithavu deiva pithavu allado. Pottan maathri samdarikalle.

    • @babujoseph5945
      @babujoseph5945 Před rokem

      ഒരുപാട് പേർ തെറ്റായി വ്യാഖ്യാനിക്കുന്ന വചനം

    • @sabumanayil1078
      @sabumanayil1078 Před rokem

      ഡാഡി എന്ന് വിളിക്കാം

    • @sebastianks529
      @sebastianks529 Před rokem

      പ്രീതിയുടെ അപ്പനെ എങ്ങനെയാ വിളിക്കുന്നെ..

  • @mathewanithottam7938
    @mathewanithottam7938 Před rokem +1

    ആരാണ് പിതാവേ കൽദായർ

  • @josephpaul1290
    @josephpaul1290 Před rokem

    എങ്ങനെ പരിശ്രെമിക്കണം എന്നുകൂടെ പറഞ്ഞാൽ നന്നായിരുന്നു, എല്ലാവരും വരാൻ പോകുന്ന വിപത്തു ചൂണ്ടിക്കാണിക്കും പക്ഷെ അത് എങ്ങനെ മറികടക്കണം എന്നു പറയില്ല

    • @neenutomi316
      @neenutomi316 Před rokem

      " അതിനാല്‍, ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമപാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, "
      [ഹെബ്രായര്‍ 6 : 1 ]" പാലു കുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്. കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്‍മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്."
      [ഹെബ്രായര്‍ 5 : 13 - 14]" അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്ക്കുക. "
      [2 തിമോത്തേയോസ് 2 : 22

    • @neenutomi316
      @neenutomi316 Před rokem

      A good Christian family is the image of heaven. The communion of those who bound by ties of blood and affection, living together duly respecting and obeying parents, conforming to God and men, trying to attain the union with God according to ones own vocation; constitute a real family. :- Chavarul

  • @eway9925
    @eway9925 Před rokem

    മെയിൻ കാര്യം ആണുങ്ങൾക്ക് പെണ്ണ് കിട്ടാത്തത് ആണ് പിതാവേ

    • @neenutomi316
      @neenutomi316 Před rokem

      Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”
      Fr Brett Brannen ( To Save a Thousand of Souls)

  • @josephmppaulose5761
    @josephmppaulose5761 Před rokem

    Please show me one devil ( പിശാച് ).

    • @MATTAPPALLILJOSE
      @MATTAPPALLILJOSE Před rokem

      Look in to you closely…You will see a Legion, may be…

    • @neenutomi316
      @neenutomi316 Před rokem

      Refer the book Angel and demons by Peter kreeft

    • @Peter-kp2dg
      @Peter-kp2dg Před rokem

      ദൈവവും + പിശാചും കൂട്ടിയുണ്ടാക്കിയ ഒരു ജീവിയാണ് മനുഷ്യൻ. അപ്പോൾ ദൈവം മനുഷ്യൻ തന്നെയാണ്. പിശാചും മനുഷ്യൻ തന്നെയാണ്. നിന്റെ അയൽക്കാരാൻ്റ ഉയർച്ചയിൽ നിനക്ക് അസൂയ ഉണ്ടോ അപ്പോ മനസ്സിലാക്കിക്കോ നീ പിശാച് 😈 ആണ്. നിനക്ക് അസുഖങ്ങളും വീഴ്ചകളും വരുമ്പോൾ നിരാശരായിരിക്കുമ്പോൾ മനസ്സിലാക്കിക്കോ നിൻ്റെ ഉള്ളിൽ ദൈവം ഉണ്ട്. ഇതോക്കെ മനുഷ്യൻ്റെ ലോകാവസാനം വരെയുള്ളോ.

    • @neenutomi316
      @neenutomi316 Před rokem

      @@Peter-kp2dg Daiva Manushyante SnehaGeetha: 13 ഹവ്വായുടെ അനുസരണമില്ലായ്മയും മേരിയുടെ അനുസരണയും ഈശോ പറയുന്നു:# സൃഷ്ടിയുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നില്ലേ അറിവിന്റെ വൃക്ഷത്തിന്റെ ഫലമൊഴികെ മറ്റെന്തും ഭക്ഷിക്കാൻ അവരെ അനുവദിച്ചിരുന്നു എന്ന്. നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം എന്നുപറയുന്നത് എന്താണ്? നിങ്ങളോടുതന്നെ ചോദിച്ചിട്ടുണ്ടോ? നിങ്ങളുടെ ആത്മാക്കൾക്കു ജീവനുണ്ടായിരുന്നെങ്കിൽ അവ നിങ്ങളോടു പറയുമായിരുന്നു. കാരണം, കൃപാവരത്തിലിരിക്കുന്ന ഒരാത്മാവിനെ ഒരു പുഷ്പത്തെ എന്നപോലെ നിങ്ങളുടെ ദൂതൻ തന്റെ കൈയിൽ പിടിച്ചിരിക്കുന്നു. സൂര്യൻ ഒരു പുഷ്പത്തെ എന്നപോലെ, പരിശുദ്ധാരൂപി അതിനെ ചുംബിയ്ക്കുകയും അതിന്മേൽ മഞ്ഞുതുള്ളി തളിക്കുകയും ചൂടുപിടിപ്പിക്കുകയും ചെയ്യുന്നു. ദൈവികപ്രകാശം വീശി അതിനെ അലങ്കരിക്കുന്നു. നിങ്ങളെ ദൈവമക്കളാക്കുന്ന ദൈവം അരൂപിയാണല്ലൊ. നിങ്ങളുടെ ആത്മാവും അരൂപിയാണ്. നിങ്ങളുടെ ആത്മാവിനെ നിങ്ങൾ സ്‌നേഹിക്കുകയും അതിനോടു സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ എത്രയധികം സത്യം അതു നിങ്ങളോടു പറയുമായിരുന്നു. നിങ്ങളുടെ ആത്മാവിനെ നിങ്ങൾ സ്‌നേഹിച്ചിരുന്നെങ്കിൽ എത്രവലിയ സ്‌നേഹിതൻ നിങ്ങൾക്കുണ്ടാകുമായിരുന്നു; സ്വർഗ്ഗീയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ കഴിയുന്ന ഒരു വലിയ സ്‌നേഹിതൻ. ''ആരെങ്കിലും എന്നെ സ്‌നേഹിക്കുന്നെങ്കിൽ അവൻ എന്റെ വചനം പാലിക്കും, എന്റെ പിതാവ് അവനെ സ്‌നേഹിക്കും, ഞങ്ങൾ അവനിൽ വാസം ഉറപ്പിക്കും'' എന്നു ഞാൻ പറഞ്ഞിട്ടില്ലേ. കൃപാവരത്തിലിരിക്കുന്ന ആത്മാവിന് ത്രിയേകദൈവം അവനിൽ വസിക്കുന്നതിനാൽ ഈ ആത്മാവിന് അറിവ്, ജ്ഞാനം, വിജ്ഞാനം, പ്രകാശം ഇവയെല്ലാമുണ്ട്.

    • @neenutomi316
      @neenutomi316 Před rokem

      @@MATTAPPALLILJOSE " ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. " [സങ്കീര്‍ത്തനങ്ങള്‍ 1 : 1]
      " എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. "
      [ഗലാത്തിയാ 5 : 15]
      " നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!"
      [ഗലാത്തിയാ 5 : 26]
      " സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തു സംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമം അനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ. നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീ ആരാണ്?" [യാക്കോബ് 4 : 11 - 12]

  • @mercygeorge5889
    @mercygeorge5889 Před rokem +1

    എല്ലാ ചേടത്തി മാരും അങ്ങനെ അല്ല. 😅😅😅😅😅

  • @josejoseph3041
    @josejoseph3041 Před rokem +2

    യേശുവും അപ്പസ്തോലമാരും ഗോതമ്പുo പറിച്ചു തിന്ന് നടന്നത് ഒരു മണ്ടത്തരം ആയി പോയല്ലോ? പഴയ നിയമത്തിലെ പുരോഹിതനാകാതെ പുതിയ നിയമത്തിലെ ദൈവരാജ്യത്തിന്റെ പുരോഹിതൻ ആകുക ദെരിദ്രരെ നിങ്ങൾ ഭാഗ്യം ഉള്ളവർ എന്ന് പറയുകയും ധനവാന്റെയും ലാസാറിന്റയും ഉപമ പറഞ്ഞു ഈ ലോകത്തിന്റെ സഹനത്തിനെ വിശുദ്ധികരിക്കുകയും ചെയ്ത കർത്താവിനെ അവഗണിച്ചു കളയരുത് ദൈവരാജ്യത്തിന്റെ സുവിശേഷം കുർശുകളെ മഹത്വപ്പെടുത്തുന്നതാണ് അത് കേൾക്കാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 🌹🙏

    • @neenutomi316
      @neenutomi316 Před rokem

      Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
      That's rightly ordered love.

    • @neenutomi316
      @neenutomi316 Před rokem

      " സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തു സംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമം അനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ. നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീ ആരാണ്?" [യാക്കോബ് 4 : 11 - 12]

  • @nmtp
    @nmtp Před rokem

    ഒന്നു് : മനുഷ്യനെ മതത്തിൽ കുരുക്കി നരകത്തിൽ വിടുന്ന നിങ്ങൾ

  • @mysticaljugnu
    @mysticaljugnu Před rokem

    ദൈവം തന്റെ ലക്ഷ്യം യേശു എന്ന നാമത്തിൽ നൽകി. യേശു ക്രിസ്തു തന്റെ ദൗത്യം പൂർത്തികരിച്ചപ്പോl തിരഞ്ഞെടുക്കപ്പെട്ട അപസ്തൊലൻമാരെ ചില ദ്ധത്യങ്ങൾ ഏൽപിച്ചിട്ടുണ്ട്. അതേ അധികാരം മെത്രാന്മാരെ മാർപാപ്പയും, അധികാര പ്പെടുതി. ലോകമെമ്പാടും ഉള്ള പുരോഹിതന്മാരെ യും പരിശുദ്ധാത്മാവ് വിന്യസ്വിപ്പിച്ച കഴിഞിട്ട് വർഷങ്ങൾ 2000 കഴിഞ്ഞു. ഇനിയും ഓരോരുത്തരുടെയും മുഖത്ത് നോക്കിയും നോക്കാതെയും 5 ചെകുതന്മാർ ഉണ്ട് 7 ചെകുത്താനെ തെന്‍റെ മേൽ അയച്ചിട്ടുണ്ട് , 10 ചെകുത്താൻ നിന്റെ കൂടെ ഉണ്ടെന്ന് പറഞ്ഞോണ്ട് സിംഹാസനങ്ങൾ ഓടിയുവോളവ് ഇരുന്നാൽ, 150 കോടി പിശാചുക്കൾ കത്തോലിക്കാ സഭയുടെ നേതാക്കന്മാരിൽ ഉണ്ടെന്ന് പറയുവാൻ എനിക്ക് യാതൊരു മടിയും ഇല്ല...

    • @MATTAPPALLILJOSE
      @MATTAPPALLILJOSE Před rokem

      ഇതും തല തിരിഞ്ഞു ചിന്തിക്കുന്നതിന്റെ ഒരു പരിയായം...😢

    • @jomym8219
      @jomym8219 Před rokem

      @@MATTAPPALLILJOSE ...jugnu...purathu pokan vempal kondirikkunna sudapi kunjanu.....subscription nokyal manasilagum..

  • @george561
    @george561 Před rokem +3

    സഭയുടെ ഭൂമി മോഷ്ടിക്കുന്നത് സഭയിൽ പിശാച് പ്രവർത്തിക്കുന്നതിന്റെ അടയാളമല്ലേ പിതാവേ. കർത്താവിന്റെ മണവാട്ടിയെ ബലാത്സംഗം ചെയ്യുന്നത് സഭയിൽ പിശാച് കയറി എന്നതിന്റെ തെളിവല്ലേ പിതാവേ! നിയമവിരുദ്ധമായി മണൽ വാരി പണം ഉണ്ടാക്കുന്നത് പിശാചിന്റെ പ്രവർത്തനമല്ലേ പിതാവേ. സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരികയോ മുറിയിലെ ജനാലക്കമ്പികളിൽ തൂങ്ങി കിടക്കുകയോ ചെയ്യുമ്പോൾ സഭയിൽ പിശാച് കയറിയിരിക്കുന്നു എന്ന് ഉറപ്പിക്കരുതോ പിതാവേ. അങ്ങ് സഭയിലെ പിശാചിനെ ഇറക്കിവിടാൻ നോക്കുക. ജനങ്ങളുടെ വീടുകളിൽ പിശാച് കയറാതിരിക്കാൻ എന്തു ചെയ്യണം എന്ന് ജനങ്ങൾക്ക് അറിയാം പിതാവേ, തന്റെ ഉപദേശത്തിന്റെ ആവശ്യമില്ലല്ലോ പിതാവേ.

    • @MATTAPPALLILJOSE
      @MATTAPPALLILJOSE Před rokem +5

      എന്ത് ഭോഷ്കാണ് സഹോദരാ പറയുന്നത്? കൊക്കെന്നു പറഞ്ഞാൽ ചക്കെന്നു മനസ്സിലാക്കുന്നത് കഷ്ട്ടം തന്നെ. ഷീ രമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു പ്രിയം...😢

    • @nba9680
      @nba9680 Před rokem +4

      തൻറെ വീട്ടിലെ കാര്യം താൻ നോക്കിയാൽ മതി സഭയുടെ കാര്യത്തിൽ താൻ ഇടപെടാൻ നിൽക്കേണ്ട പിതാവിൻറെ വാക്കുകൾ ഞങ്ങൾക്ക് ആവശ്യമാണ്

    • @neenutomi316
      @neenutomi316 Před rokem

      " സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തു സംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമം അനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ. നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീ ആരാണ്?" [യാക്കോബ് 4 : 11 - 12]

    • @georgechoondal8904
      @georgechoondal8904 Před rokem

      Sab achanmarum samarpitharm marthram alla almaiarum athil ulpatum catta

    • @neenutomi316
      @neenutomi316 Před rokem

      " പാലു കുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്. കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്‍മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്."
      [ഹെബ്രായര്‍ 5 : 13 - 14]"

  • @neenutomi316
    @neenutomi316 Před rokem

    ദൈവ മനുഷ്യൻറെ സ്നേഹഗീത
    12 മംഗലവാർത്ത അറിയിക്കുന്നു # മേരി പാപം പരാജയപ്പെട്ടിരിക്കുന്നു. അത് എന്റെ ഉപ്പൂറ്റിക്കു കീഴേകിടക്കുന്നു. എന്റെ കണ്ണുനീർകൊണ്ട് അത് കഴുകപ്പെട്ടിരിക്കുന്നു. ഒരു പുതിയ വൃക്ഷം എന്റെ ഹൃദയത്തിൽനിന്നു ജനിക്കും. എല്ലാ നന്മകളും അതു നൽകും. എല്ലാ മനുഷ്യർക്കും അതിന്റെ പക്കലേക്കു വരാൻ കഴിയും. അതിൽനിന്ന് അവർ എടുക്കുന്നുവെങ്കിൽ എന്നിൽനിന്നു ജനിച്ചതാണ് എന്ന് അവർ ഓർക്കുന്നില്ലെങ്കിൽത്തന്നെയും എനിക്കു സന്തോഷമായിരിക്കും. ദൈവം സ്‌നേഹിക്കപ്പെടുകയും മനുഷ്യൻ രക്ഷപ്രാപിക്കയും ചെയ്യുന്നെങ്കിൽ ഒരു വൃക്ഷം നിൽക്കുന്ന മണ്ണിനെ എന്നപോലെ തന്റെ ദാസിയെ അവഗണിച്ചുകൊള്ളട്ടെ. മുകളിലേക്കു കയറാനുള്ള പടിയായി മണ്ണു നിലകൊള്ളട്ടെ. മറ്റുള്ളവർ ദൈവത്തിങ്കലേക്കു ചവിട്ടിക്കയറാനുള്ള പടിയായിരിക്കണം നമ്മൾ. എപ്പോഴും നമ്മെ അവർ ചവിട്ടുന്നു എന്നതു കാര്യമാക്കേണ്ട. അവർ കുരിശിങ്കലേക്ക് എത്തുന്നു എന്നതാണു കാര്യം. നന്മതിന്മകളുടെ അറിവിന്റെ പുതിയ വൃക്ഷം കുരിശാണ്. നന്മ ഏത്, തിന്മ ഏത് എന്ന് അതു മനുഷ്യരോടു പറയുന്നു. ശരിയായവ തിരഞ്ഞെടുത്തു ജീവിക്കുവാൻ അങ്ങനെ മനുഷ്യരെ പ്രാപ്തരാക്കുന്നു. അതേസമയം തങ്ങൾ രുചിച്ചുനോക്കിയ തിന്മയുടെ ലഹരിയിൽ നിന്ന് അവരെ സുഖപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങൾ മനുഷ്യരുടെ കാലിന് കീഴെ ആയിക്കൊള്ളട്ടെ. രക്ഷപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയും ഈശോയുടെ തിരുരക്തം അവർക്ക് നിഷ്ഫലമായി പോകാതിരിക്കുകയും ചെയ്യട്ടെ.

  • @neenutomi316
    @neenutomi316 Před rokem

    From the book "food for soul " by Peter kreeft page 10
    # God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
    Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
    That's rightly ordered love.

  • @jessystephen6632
    @jessystephen6632 Před rokem

    🙏🙏

  • @BibleMalayalamAudio
    @BibleMalayalamAudio Před rokem

    🙏🙏🙏

  • @sunnyno2778
    @sunnyno2778 Před rokem +2

    🙏

    • @georgekavalackalth2939
      @georgekavalackalth2939 Před rokem +1

      കൊട്ടിയൂരിൽ ഒരു വീട്ടിൽ പിശാച് കയറി. ഇപ്പോൾ പിശായ് കണ്ണൂർ സെൻട്രൽ ജയിലിലാ

    • @josejohn5081
      @josejohn5081 Před rokem +1

      🙏🙏🙏

  • @aanyastasteworld3188
    @aanyastasteworld3188 Před rokem +1

    🙏