മാനന്തവാടി ടെസ്റ്റ് ഗ്രൗണ്ടിൽ H രൂപത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം

Sdílet
Vložit
  • čas přidán 9. 05. 2024

Komentáře • 11

  • @adwaith141
    @adwaith141 Před 2 měsíci

    Hlo chetta
    H edukumpol Aadayalam ennu parayunnath kambi bamperinte level akkumpol alle steering odikandath

  • @roschythomas2028
    @roschythomas2028 Před 2 měsíci

    ചേട്ടാ.. ഈ ദിവസങ്ങളിൽ 2/3 ഇടത്തു ടെസ്റ്റ്‌ നടന്നായിരുന്നെല്ലോ... അവിടെ പല candidates നോടും angular & parallel parking ചെയ്യാൻ പറഞ്ഞുവെന്ന് കേട്ടു...
    അങ്ങനെ വന്നാൽ ടെസ്റ്റിന് 2/3 days മാത്രം ഉള്ളവർ എന്തു ചെയ്യും

  • @roschythomas2028
    @roschythomas2028 Před 2 měsíci

    ചേട്ടാ... ഈ ആഴ്ച ടെസ്റ്റ്‌ കാണുമോ

  • @kannanpk1181
    @kannanpk1181 Před 2 měsíci +1

    ഇത് വയനാട് മാനന്തവാടി അല്ലെ 😂😂😂

  • @SJ-928
    @SJ-928 Před 2 měsíci

    Driving പഠിച്ചിട്ടു മതി പിന്നെ പിന്നെ പാവങ്ങൾ പോലും എന്നിട്ട ബംഗാളികൾ ഇവിടെ ജോലി ചെയ്യുന്നേ.....

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 měsíci

      ബംഗാളികൾ അത്രക്കും മോശം ആളുകളാണോ

  • @viralinstagramvedios6560
    @viralinstagramvedios6560 Před 2 měsíci

    ഹലോ എനിക്ക് ഏപ്രിൽ 30 ആയിരുന്നു കാറിന്റെ ടെസ്റ്റ് ഞാൻ പാസ് ആവുകയും ചെയ്തു 2 കൊല്ലം മുമ്പേ ഞാൻ 2വീലർ ലൈസെൻസ് എടുത്തിരുന്നു.കാറിന്റെ ടെസ്റ്റ് പാസ് ആയി കഴിന്നതിന്ന് ശേഷം എനിക്ക് മൊബൈലിൽ പാസ് റിസൾട്ട് എന്നും പറഞ്ഞ് ഒരു മെസ്സേജ് വന്നിരുന്നു അപ്പോൾ ബൈകിന്റെ ലൈസെൻസ് നമ്പർ തന്നെ ആയിരിക്കുമോ ഉണ്ടാവുക അല്ലെൽങ്കിൽ പുതിയ ലൈസെൻസ് നമ്പർ ആണോ ഉണ്ടാവുക.ഇനി ഞാൻ car ഡ്രൈവ് ചെയ്ത പോകുമ്പോൾ mvd ചെക്ക് ചെയ്താൽ ഞാൻ എന്താണ് കാണിച്ചു കൊടുക്കുക