ഇന്ന് രാജീവ് ഗാന്ധിയുടെ 33-ാം ചരമവാർഷിക ദിനം

Sdílet
Vložit
  • čas přidán 19. 05. 2024
  • ഇന്ന് രാജീവ് ഗാന്ധിയുടെ 33-ാം ചരമവാർഷിക ദിനം

Komentáře • 50

  • @user-lw5ok9py3u
    @user-lw5ok9py3u Před 12 dny +30

    രാജീവ് ഗാന്ധി ഇന്നും കണ്ണീരോടെ അല്ലാതെ അദ്ദേഹത്തിനെ ഓർക്കാനാവില്ല |

  • @mansoorpandakkal3609
    @mansoorpandakkal3609 Před 13 dny +65

    😥😥പ്രിയ രാജീവ് 🌷🌷🌷🌷അന്തസ്സ് ഉള്ള മുഖം 🌷🌷🌷🌷🌷രാജ്യത്തിനു അഭിമാനം

  • @Mablejohn-hq3sq
    @Mablejohn-hq3sq Před 13 dny +28

    Rajeev ഗാന്ധി ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തത്വത്തിന്റെ ഉറവിടം 🌹🌹🌹🌹പ്രണാമം 🌹🌹🌹

  • @Goldendragon3668
    @Goldendragon3668 Před 13 dny +53

    ഇന്ന് രാജീവ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ്സിന് ഈ തളർച്ച ഉണ്ടാകുമായിരുന്നില്ല.

    • @komodoalpha
      @komodoalpha Před 11 dny

      89 il കോൺഗ്രസ്‌ ജയിച്ചാരുന്നോ 🤔

  • @josesamuel136
    @josesamuel136 Před 12 dny +12

    രാജ്യ സ്നേഹികൾ മറക്കില്ലൊരിക്കലും

  • @naseef3502
    @naseef3502 Před 13 dny +17

    rajeev gandhi 🔥

  • @symphonynaturesmusic2097
    @symphonynaturesmusic2097 Před 12 dny +11

    എത്ര നല്ല ദീർഘ വീക്ഷണം ഉള്ള, വിദ്യാഭ്യാസം ഉള്ള ഒരു പ്രധാന മന്ത്രി, നിൽപ്പ് കണ്ടാൽ തന്നേ ഒരു ചന്തം ആയിരുന്നു, രാജീവ് ഗാന്ധിയെ പോലെ ഒരു പ്രധാന മന്ത്രി ഉമ്മൻ ചാണ്ടി യെ പോലെ ഒരു മുഖ്യ മന്ത്രി ഒക്കെ ഇനി ഉണ്ടാവുമോ? 😢😢😢

    • @user-pr6yi9qc8v
      @user-pr6yi9qc8v Před 12 dny

      Kanduthanne ariyanam suhrthe
      Ellam anubhavikkam
      Sadaranakkark onnum mindan pattillallo😢

    • @komodoalpha
      @komodoalpha Před 11 dny

      അദ്ദേഹത്തിന്റെ കുറച്ചു ദീർഘ വീക്ഷണങ്ങൾ ഒന്ന് പറയാമോ?

  • @beenamanojkumar6331
    @beenamanojkumar6331 Před 13 dny +16

    Degree പബ്ലിക് examinu prepair ചെയ്തുകൊണ്ടിരിക്കുമ്പോൾ പുലർച്ചെ ദൂരേന്നു അനൗൺസ് കേട്ടപ്പോൾ കാര്യം മനസ്സിലായില്ല എന്തോ അപകടം നടന്നു രാജ്യത്ത് എന്നെ മനസ്സിലായുള്ളൂ പിന്നെ അറിഞ്ഞപ്പോൾ 😭😭😭😭

  • @renjithkr2379
    @renjithkr2379 Před 13 dny +12

    Pranamam 🌹🌹🌹

  • @shibuxavier1062
    @shibuxavier1062 Před 13 dny +10

    പ്രണാമം....രാജീവ്!!

  • @pachamkulamgeorge492
    @pachamkulamgeorge492 Před 13 dny +17

    RIP RAJEEV GANDHI 🙏🏻🙏🏻

  • @shibuxavier1062
    @shibuxavier1062 Před 13 dny +11

    പ്രണാമം.... ആദ്യമായി കരഞ്ഞ ദിനം !!

  • @GouthamkrishnaJ
    @GouthamkrishnaJ Před 13 dny +7

    😢😢😢 RIP To Rajiv Gandhi we love you Rajiv Gandhi sir marichapol njn karanju 1989 iil adhehathinte congress rally iil vech adhehathe kanan patti adhehathe njn Kai kannichapol thirichu Kai kannichu. 😢😢😢 Adheham undairunengil congress thakarathillayirunn.

  • @raveendranchalode5830
    @raveendranchalode5830 Před 13 dny +11

    പ്രിയ രാജീവ് ജി 🙏🏼🙏🏼🙏🏼🥰🥰പ്രണാമം

  • @sanuayansanuayan2504
    @sanuayansanuayan2504 Před 12 dny +8

    ജീവിച്ചിരുന്നു എങ്കിൽ ഇന്ത്യ ആയിരിക്കും ലോക പോലീസ്,,,,

  • @bijuclapana1747
    @bijuclapana1747 Před 12 dny +3

    തീരാ നഷ്ടത്തിൻ്റെ ദിവസം.......😔

  • @indiragopinath1325
    @indiragopinath1325 Před 12 dny +3

    Rajivji❤❤

  • @allenroy6541
    @allenroy6541 Před 10 dny +1

    One of the best unique down to earth prime minister of India like our present prime minister of India

  • @ajovarghese5372
    @ajovarghese5372 Před 13 dny +4

    🙏🙏🌹🌹

  • @user-re3pe8pw5o
    @user-re3pe8pw5o Před 13 dny +4

    പ്രണാമം 🌹

  • @NizuMuthiripparamba
    @NizuMuthiripparamba Před 13 dny +4

    💐💐💐💐

  • @ShamilaNazeer-qy2qm
    @ShamilaNazeer-qy2qm Před 12 dny +2

    You are right

  • @SherifKalaparambil
    @SherifKalaparambil Před 12 dny +2

    Raajiv jii 🙏

  • @ansammakuriakose5277
    @ansammakuriakose5277 Před 13 dny +4

    🙏🏼🙏🏼🌹❤️

  • @gangadharanmp1958
    @gangadharanmp1958 Před 13 dny +3

    🙏🏼🙏🏼🙏🏼

  • @mohammedraheezum795
    @mohammedraheezum795 Před 13 dny +1

    💔

  • @user-dn6ks8sd2c
    @user-dn6ks8sd2c Před 12 dny

    😢😢😢😢😢🙏

  • @josephjames4408
    @josephjames4408 Před 12 dny

    🙏🙏🙏🙏🙏💐💐💐💐💐😔😔😔😔

  • @ajaimthomas6260
    @ajaimthomas6260 Před 10 dny

    EVM❤

  • @anumvk5642
    @anumvk5642 Před 12 dny +1

    Very very sad

  • @abhinavraj4084
    @abhinavraj4084 Před 13 dny +1

    ഷഹബാനു കേസ്

  • @jessymthomas8669
    @jessymthomas8669 Před 11 dny

    Modi sahikkumo....Rajeev Oru Punya Purushan.

  • @shareena4993
    @shareena4993 Před 13 dny +1

    രാജീവ് ഫിറോസ്
    ചാകുമ്പോൾ എനിക്ക് 5 വയസ്സ്

    • @beenamanojkumar6331
      @beenamanojkumar6331 Před 13 dny +16

      മരിച്ച ആളെ കുറിച്ച് കുറച്ചൂടെ മാന്യമായി 😞😞😞 ചാകുന്ന എന്നുപറയല്ലേ

    • @shareena4993
      @shareena4993 Před 13 dny

      @@beenamanojkumar6331 മാനിയത കാണിക്കണം എങ്കിൽ അയാളുടെ മക്കൾ ഇവിടെ മാനിയമായി പെരുമാറണം 🤔🤔

    • @shareena4993
      @shareena4993 Před 13 dny

      @@beenamanojkumar6331 ചത്തു എന്ന് പറയുന്നത് എങ്ങനെ ആണ് മാനിയതാ കുറവ് 🤔🤔

  • @memmeryextra
    @memmeryextra Před 12 dny

    ❤❤❤

  • @physcho....c
    @physcho....c Před 13 dny +1

    സ്വപനം... കണ്ടിന് പോലും 😂😂😂