"വിവരം കെട്ടവനാണ് CM Pinarayi Vijayan; Congress ആരെയും ബോംബറിഞ്ഞിട്ടും കൊന്നിട്ടുമില്ല";K Sudhakaran

Sdílet
Vložit
  • čas přidán 18. 06. 2024
  • Thalassery Bomb Blast : തലശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അപൂര്‍വം കൊലകളില്‍ ഒന്നാണ് ഇത്. സിപിഐഎമ്മിന്റെ ആക്രമണത്തില്‍ എത്ര ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മരിച്ചത് ചെറുപ്പക്കാരന്‍ അല്ലല്ലോ. അത് മെച്ചം എന്നേയുള്ളൂവെന്നും K Sudhakaran പറഞ്ഞു
    #cmpinarayivijayan #ksudhakaran #cpm #assemblysession2024 #kannurbombblast #kannurbombblastdeath #thalassery #muhammedriyas #news18kerala #keralanews #malayalamnews #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 21

  • @Indian1947.A
    @Indian1947.A Před měsícem +13

    100% സത്യം 👏🏻👏🏻

  • @bijoypillai8696
    @bijoypillai8696 Před měsícem +7

    KS പറഞാൽ പിണറായി വിജയൻ എതിർക്കില്ല.. അവർ രണ്ടും ഒരേ കോളേജിൽ പഠിച്ചവർ..

  • @josephreetha9974
    @josephreetha9974 Před měsícem +3

    ഇനിമുതൽ സിപിഎമ്മിൻ്റെ ചിഹ്നം ബോംബ്.

  • @mykittens7363
    @mykittens7363 Před měsícem

    Grand Sudhakaran, Big Salute🙏

  • @RavindranN-nl7ws
    @RavindranN-nl7ws Před měsícem +3

    ഞാൻ ഒരു കോൺഗ്രസ് കാരനോ ബിജെപി കാരനോ അല്ല ഒരു കണ്ണൂർകാരനാണ് എന്റെ 12 വയസ്സുമുതൽ ഞാൻ കണ്ടു൦ കേട്ടു൦ അനുഭവിച്ചു൦ അറിഞ്ഞതിൽ നിന്നു൦ ഈ 65 ആ൦ വയസ്സിലു൦ ഞാൻ പറയു൦ സുധാകരൻ പറഞ്ഞത് വളരേ സത്യമാണ്
    കണ്ണൂരിന് കലാപകാരികളുടെ നാട് എന്ന ഖ്യാതി നേടിതന്നത് ഈ അപൂർവ്വ ജന്മവു൦
    CPM എന്ന ഒരേഒരു സ൦ഘടനയുമാണെന്ന് നിസ്പക്ഷമതികൾ ഏവരു൦ സന്മതിക്കുന്ന സത്യ൦ഇതാണ് .
    രാഷ്ട്രീയ കൊല പാതകത്തിന്
    തുടക്ക൦ കുറിച്ചതു൦ ഈ വ്യക്തിതന്നേ .നല്ല സ്നേഹവു൦ ആദിത്യ മര്യാദയു൦ ഉള്ള കണ്ണൂരു കാരെ ലോകത്തിനു മുന്നിൽ ഇത്രയു൦ ഭീഗരരാക്കിയതിനു൦ നാണ൦ കെടുത്തിയതിനു൦ ധാർഷ്ട്യത്തിന്റേയു൦ അഹ൦ങ്കാരത്തിന്റേ ധിക്കരത്തിന്റേയു൦ ക്രൂരതയുടേയു൦ മൂർത്തീ ഭാവമായ ഈ ഒരു മനുഷ്യരൂപി മാത്രമാണ് പ്രധാന കാരണക്കാരൻ ● ബിൽലാദനേക്കാൾ ജന൦ വെറുക്കുന്ന ഒരേഒരു കന്മ്യൂണിസ്റ്റു കുപ്പായക്കാരൻ വൈരത്തിന്റെ ദേവൻ

  • @JoseJose-dw2nr
    @JoseJose-dw2nr Před měsícem

    സുധാകരന് പ്രാധാണ് മുഖ്യ ൻ ലോകത്തിലെ... മികച്ച കംമുണിസ്റ്റാണ്... ലാലാ സലാം

  • @cyriackm2855
    @cyriackm2855 Před měsícem

    K S ji ji ji

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 28 dny

    Ee nareyhanne konnittundalloob??? Nuna mathram parayunna naree.

  • @ai77716
    @ai77716 Před měsícem

    Troll content 🤣🤣🤣👌🏾

  • @sanub4830
    @sanub4830 Před měsícem

    Cpm vs cpm

  • @pranavo99uvp17
    @pranavo99uvp17 Před měsícem +3

    കേരളത്തെ വിറപ്പിക്കുന്ന പിണറായി സുധാകരന് മുന്നിൽ എന്നും പൂച്ച, കാരണം എനിക്കിതുവരെ മനസിലാകുന്നില്ല

    • @mind-yr_own-bisnes
      @mind-yr_own-bisnes Před měsícem +3

      Ath ariyanamenikil aa pazhaya kaalathekk ponam, aa pazhaya campus rastreeyathilekk . Sudakarante perukettaal muttu koottiyidicha oru kaalagattam undayirunnu cpim nu

    • @mind-yr_own-bisnes
      @mind-yr_own-bisnes Před měsícem

      Ath ariyanamenikil aa pazhaya kaalathekk ponam, aa pazhaya campus rastreeyathilekk . Sudakarante perukettaal muttu koottiyidicha oru kaalagattam undayirunnu cpim nu

  • @user-de2oi1vf8h
    @user-de2oi1vf8h Před 23 dny

    കോൺഗ്രസ്‌ ത്രിശൂർ ജില്ല യിൽ തന്നെ, 3 യൂത്ത് കോൺഗ്രസ്‌ കാരെ കൊന്നു.

  • @Eastwest.
    @Eastwest. Před měsícem +1

    ഇവൻ തന്നെ എത്ര കൊലപാതക കേസിൽ പ്രതി ആയിരുന്നു, ഉണ്ട സുധാ 😅

  • @sabua6703
    @sabua6703 Před měsícem +2

    Evanu ethra vivaram undu

    • @sanub4830
      @sanub4830 Před měsícem

      He is the true communist 🎉😊

  • @sabua6703
    @sabua6703 Před měsícem

    Rssnu kaval minnavana evan