ആരല്ല അധ്യാപകൻ?- ഒരു മികച്ച അധ്യാപകനാകണമെങ്കിൽ

Sdílet
Vložit
  • čas přidán 3. 09. 2019
  • #Teacher's_day #mostinfluenced_teacher #Emmar #Emmar_journal
    ഓരോരുത്തര്‍ക്കും നിരവധി അധ്യാപകര്‍ ഉണ്ട്. അവരില്‍ എന്നെന്നും മനസ്സില്‍ സൂക്ഷിക്കുന്ന പേരുകള്‍ വളരെ ചുരുക്കമായിരിക്കും.നിങ്ങള്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന മികച്ച അധ്യാപകര്‍ ആരാണ്? അവരുടെ സവിശേഷതകള്‍ എന്താണ്? അധ്യാപന വിഷയങ്ങളില്‍ വൈദഗ്ധ്യം ഉള്ളത് കൊണ്ട് മാത്രം കുട്ടികളുടെ മനസ്സില്‍ ഇടം നേടാന്‍ ഒരു അധ്യാപകന് സാധിക്കുമോ?
    കൂടുതൽ വിഡിയോകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    / @emmarjournal
    * Feel free to comment here for any doubts regarding this video
    LET'S CONNECT!
    Face book: / the-life-journal-11135...
    blog: lifejournalchannel.blogspot.com
    DISCLAIMER: This channel does not promote or encourage Any illegal activities, All contents provided by this channel is meant for EDUCATIONAL PURPOSE only.

Komentáře • 12

  • @kavithavlogs123
    @kavithavlogs123 Před 3 lety +2

    എത്ര കൃത്യമായി , ഭംഗിയായും പറയുന്നൂ 🌹

  • @shanusarts
    @shanusarts Před 2 lety +3

    💖

  • @shafeeque1743
    @shafeeque1743 Před 2 lety +2

    👍👍👍👍

  • @nihalvallath7302
    @nihalvallath7302 Před 2 lety +2

    👍👍

  • @abdullatheefnallalam5630
    @abdullatheefnallalam5630 Před 4 lety +2

    Excellent insights..

  • @eyetonature7445
    @eyetonature7445 Před 10 měsíci

    🎉🎉🎉❤

  • @chinchuk5825
    @chinchuk5825 Před rokem

    Its raining outside rht?

  • @ASARD2024
    @ASARD2024 Před rokem

    ജോലി കിട്ടാൻ വേണ്ടി പഠിക്കുകയും ജോലി കിട്ടിയതിനു ശേഷം ഒന്നും പഠിക്കാത്തവരും ആണ് ടീച്ചേഴ്സ് .

    • @anaswara.t7478
      @anaswara.t7478 Před rokem +1

      തെറ്റാണ്.നല്ല teachers ജീവിതത്തിലെന്നും പഠിക്കുന്നവരാണ് അധ്യാപകൻ.

    • @stephygeorge4276
      @stephygeorge4276 Před 10 měsíci

      അധ്യാപക ജോലിയെ ഒരിക്കലും മറ്റു ജോലികളുമായി താരതമ്യപ്പെടുത്താൻ പാടില്ല. 'ഗുരു' എന്നതിന്റെ എല്ലാ മൂല്യങ്ങളും ഉൾക്കൊണ്ട ധാരാളം അധ്യാപകരുണ്ട്. അവയെ ഉൾക്കൊള്ളാത്ത പലരും പലയിടങ്ങളിലും അധ്യാപകരായി ജോലി ചെയ്യുന്നുമുണ്ട്. അത് ഞാൻ നിഷേധിക്കുന്നില്ല. ഒരു യഥാർത്ഥ അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ അവർ ചെയ്യുന്നത് സാധാരണ ഒരു ജോലിയല്ല. ജീവനില്ലാത്ത ഫയലുകളോടല്ല, ജീവനുള്ള കുട്ടികളോടാണ് അവർ ഇടപെടുന്നത്. ഇന്നത്തെ അധ്യാപകരുടെ കൈയ്യിലാണ് നാളത്തെ സമൂഹം. സമൂഹത്തിൽ മാതൃകയാകേണ്ട അധ്യാപകർ ഒരു കുറ്റകൃത്യം ചെയ്താൽ മറ്റൊരു തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തേക്കാൾ സമൂഹത്തിൽ അത് വലിയ ചർച്ചയ്ക്ക് ഇടയാകും. ഇതും അധ്യാപക ജോലിക്ക് സമൂഹത്തിലുള്ള പ്രധാന്യമാണ് വിളിച്ചോതുന്നത്. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. ഓരോ ജോലിയും അതിന്റെ മഹത്വവും മൂല്യവും ഉൾക്കൊണ്ട് ചെയ്യുമ്പോഴാണ് പൂർണ്ണമാകുന്നത്.