മണിച്ചേട്ടനും സാധികയും അഭിനയിച്ച ഒരു കിടിലൻ നാട്ടുപാട്ട് | Nadanpattukal | Kalabhavan Mani Songs

Sdílet
Vložit
  • čas přidán 4. 03. 2021
  • DON'T FORGET TO SUBSCRIBE OUR CHANNEL## ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
    Kalabhavan Mani Songs
    Karinthalakoottam Nadan Pattukal
    Folk Song Malayalam
    New Nadan Pattukal Malayalam 2018
    Nadan Pattukal MP4
    Pranavam Sasi Nadnan Songs
    Malayalam Cultural Nadan Songs
    Folk Song In Malayalam Video
    Malayalam Traditional Song MP4
    Malayalam Nadanpattukal Video
    MC Videos Cultural Programms
    MC Audios And Videos
    _______________________________________
    Movie : MLA Mani Patham Classum Gusthiyum
    Song : Ambalakula Kadavil Vecho
    Directed : Sreejith Paleri
    Produced : Joy Mulavanal
    Written : T. A. Shahid
    Story : Kalabhavan Mani
    Starring : Kalabhavan Mani ,Lena, Vidya
    Music : Kalabhavan Mani
    ________________________________________
    varika varika nadan pattu # neram poy neram poy # arude arude nallamma # arude arude nallamma mp3 download # evergreen malayalam nadan pattukal # ottalu kuthi kulam kalakki # ottalu kuthi kulam kalakki pennu # mangalayi madathile penne nadan pattu # mangalayi madathile penne mambazha kunjole # kutta kutta karayalle kutta # super hit nadan pattukal malayalam # chandana pottinte # chandana pottinte penne vattam kuranjalum # chandana pottinte penne vattam kuranjalum karaoke # chandana pottinte karaoke with lyrics # chandana pottinte remix # aadiyillallo anthamillallo # aadiyillallo anthamillallo remix # aadiyillallo anthamillallo nadan pattu karaoke # viral nadan pattukal # viral nadan pattu # balettan molalledi ninne njan # balettan molalledi video song # malayalam super hit nadan pattukal # arude arude nallamma # neram pularkale nadan pattu # chandira vettam poloru vela vilakke # kalam poya pokku # chandana pottinte # chekkeladikkum munpe theyyam tharo original # arude arude kummatti song # kummom kummom kummatti # njan oru meene kande kuravan # kutta kutta karayalle kutta # mangalayi madathile penne # mangalayi madathile # kutta kutta # kutta kutta song # kutta kutta karayalle kutta # aadu pambe adadu pambe # aadu pambe remix # kalayo kalayo nadan pattu # kalayo kalayo kalikkadavu # pranavam sasi nadan pattukal # pranavam sasi new album # pranavam sasi palakkad # pranavam sasi chandana pottinte # aadiyillallo anthamillallo # aadiyillallo anthamillallo lyrics # aadiyillallo anthamillallo nadan pattu lyrics # aadiyillallo anthamillallo nadan pattu # praseetha nadan pattukal # praseetha chalakudy nadan pattukal # praseetha chalakudy # praseetha nadan pattu u # kaithola paya virichu karaoke with lyrics # kaithola paya # aadiyillallo anthamillallo # nattarivukal malayalam # super hit nadan pattukal malayalam # Malayalam Nadanpattukal # folk songs malayalam # cj kuttappan pallikkalappante # super hit nadanpattukal # pranavam sasi nadan pattukal # nadan pattukal mani # nadan pattukal remix # nadan pattukal ajith # nadan pattukal adipoli # nadan pattukal album # nadan pattukal aadu pambe # nadan pattukal aalayal thara venam # nadan pattukal by praseetha # nadan pattukal boys # nadan pattukal by pranavam sasi # nadan pattukal by durga # nadan pattukal chain song # nadan pattukal cj kuttappan # nadan pattukal chandana pottinte # nadan pattukal competition # nadan pattukal charithram # karimashi kanne kani kanatte # c j kuttappan naadan pattukal # nadan pattukal for children # nadan pattukal dj # nadan pattukal ellulleri # ente nadan pattukal # nadan pattukal malayalam ellulleri # nadan pattukal girls # super hit nadan pattukal malayalam # hit nadan pattukal # janardhanan puthussery nadan pattukal # nadan pattukal kalolsavam # nadanpattukal kalabhavan # pattum parunthakettum song # anandam paramanandam song # anandam paramanandam ente kudumbam # ningalude nattil okke
    _______________________________________________________
  • Hudba

Komentáře • 533

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Před 3 lety +513

    മലയാള സിനിമയിൽ സ്നേഹം കൊണ്ട് ആരാധകരെ സൃഷ്ടിച്ച മനുഷ്യൻ . മരിച്ചു എന്നു വിശ്വസിക്കാൻ ഇന്നും മനസ്സ് സമ്മതിക്കുന്നില്ല...

    • @sheelarajan8780
      @sheelarajan8780 Před 3 lety +22

      ശരിയാണ്, ഇപ്പോഴും അത് ഓർത്താൽ മനസിലൊരു വിങ്ങൽ ആണ്. മലയാളസിനിമക്ക് oru theera നഷ്ടം തന്നെയാണ് 😥😥😥.

    • @syamnamboothiri8056
      @syamnamboothiri8056 Před 3 lety +2

      @@sheelarajan8780 e karimakan poyathilo

    • @sheelarajan8780
      @sheelarajan8780 Před 3 lety +7

      @@syamnamboothiri8056 Karimakano? മനസിലായില്ല കറുത്ത ആൾ ആയതു കൊണ്ടാണോ.

    • @tintushinson1662
      @tintushinson1662 Před 3 lety +3

      @@syamnamboothiri8056 too bad.manichettantae manasinu nalla colour undayirunnu

    • @sheelarajan8780
      @sheelarajan8780 Před 3 lety +3

      @@tintushinson1662 ഉം, കുറച്ച് കറുത്തു പോയി എന്ന് വെച്ചിട്ട് പാവം.

  • @Rajesh87eagles
    @Rajesh87eagles Před 3 lety +326

    കാലമേ ഇനിയും പിറക്കുമോ ഇങ്ങനെയുള്ള ജന്മങ്ങൾ നിന്റെ മടിയിൽ

  • @yesbijucj9674
    @yesbijucj9674 Před 3 lety +473

    മരിക്കാത്ത ഓർമ്മകൾ ഇന്നും ജീവിക്കുന്നു പ്രിയപ്പെട്ട മണി ചേട്ടൻ

  • @arunmanju3406
    @arunmanju3406 Před 3 lety +151

    മണിച്ചേട്ടനെ ഇപ്പോളും മറക്കാത്ത മലയാളികൾ എവിടെ ഒന്നു കാണട്ടെ miss you മണിച്ചേട്ടാ

  • @jtlvlog5428
    @jtlvlog5428 Před 3 lety +98

    കറുത്ത⚫️ മുത്തേ കേരളത്തിന്റെ വജ്രമേ 💎നാടൻ പാട്ടിന്റെ ഗന്ധർവാ 🌹നിങ്ങൾക്ക് ഒരായിരം പ്രണാമം 🌹🙏🔥

  • @Free-flow3
    @Free-flow3 Před 3 lety +343

    മനുഷ്യമനസ്സിൽ അന്നും ഇന്നും എന്നും ജീവിക്കുന്ന മനുഷ്യൻ...😍😘
    ❤മരണമില്ലാത്ത കലാകാരൻ ❤

    • @christianchannelmalayalam6159
      @christianchannelmalayalam6159 Před 2 lety +2

      ഇത്രേം ജനങ്ങളുടെ സ്‌പോർട് ണ്ടായ കലാകാരന് വേണ്ടത്ര അംഗീകരം കിട്ടിയോ?

    • @helloreghunathannair6356
      @helloreghunathannair6356 Před rokem

      ​@@christianchannelmalayalam6159 y

    • @ADINATHJR
      @ADINATHJR Před 7 měsíci

      ​@@christianchannelmalayalam6159.

  • @mojeebmojeeb7156
    @mojeebmojeeb7156 Před 3 lety +667

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മറ്റ് ഒരു നടന്റെ വേർപാടിലും എനിക്ക് ഇത്രയും നൊമ്പരം ഒണ്ടായിട്ടില്ല 😭😭😭

    • @akhilks6523
      @akhilks6523 Před 3 lety +2

      Onupoda kari fane

    • @RadhaRadha-zj8zb
      @RadhaRadha-zj8zb Před 3 lety +8

      വളരെ സത്യം

    • @avp2726
      @avp2726 Před 3 lety +5

      സത്യം 💔😢😢😢😢😢😢

    • @mojeebmojeeb7156
      @mojeebmojeeb7156 Před 3 lety +7

      @@akhilks6523 അഖിൽന്റെ ഡാഡി പറഞ്ഞു അയ്യോ..... പോകല്ലേ.... അയ്യോ....... പോകല്ലേ..... എന്ന് 😁😁😁

    • @akhilks6523
      @akhilks6523 Před 3 lety +1

      @@mojeebmojeeb7156 mojebine karimonkey thedi katilektpoyi
      Vanapol 😀😀😀

  • @lelak741
    @lelak741 Před 3 lety +1020

    മണി ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ അടി

    • @amalsimon4607
      @amalsimon4607 Před 3 lety +7

      Nth question aaa🙄🤔

    • @ninurll3879
      @ninurll3879 Před 3 lety +6

      Manichettane ishtamallatha aarelum undakumo.nalla manasulla nanmamaatramulla nalla manushyan aayirunnu.njan nerit kaananothiri aagrahichirunnu.sadichiilla .majichettan marichu ennu ippozhum viswasilkan kazhiyunnilla .nalla manushyare daivam pettennu vilikkum.

    • @johnyp.m1610
      @johnyp.m1610 Před 3 lety +3

      Iloveme

    • @santhoskp4231
      @santhoskp4231 Před 3 lety +4

      😭😭😭ma money e

    • @santhoskp4231
      @santhoskp4231 Před 3 lety +2

      Hi Alvin

  • @ashirafmpm2770
    @ashirafmpm2770 Před 3 lety +89

    മണിച്ചേട്ടന്റെ ആത്മാവ് സതോഷിക്കുന്നുണ്ടാവും.
    .👍👍👍

  • @udhayankumar9862
    @udhayankumar9862 Před 10 měsíci +30

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 3 lety +170

    മണിച്ചേട്ടാ മറക്കില്ല ഒരിക്കലും മലയാളികൾ. നാടെൻ പാട്ടും ഉള്ളടത്തോളം കാലം 😥😥😥😥❤❤🌹🌹

  • @akhilakhil7103
    @akhilakhil7103 Před 3 lety +88

    ഇല്ലാന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല വിങ്ങലാണ് മണിചേട്ടന്

  • @lovebird2182
    @lovebird2182 Před 3 lety +65

    മണിച്ചേട്ടനും ബാലുച്ചേട്ടനും മരണമില്ലാത്ത കലാകാരന്മാർ... ഇന്നും മനസിന്റെ വിങ്ങലാണ്.... ❤️❤️❤️❤️💖💖💖💖🌹🌹🌹🌹🌹

  • @user-oz5wk1qk7k
    @user-oz5wk1qk7k Před 3 lety +220

    മണിച്ചേട്ടനെ പോലെ ഇനി ഒരു ഉദയസൂര്യൻ ഉണ്ടാവില്ല😔.... അതുപോലെ നല്ലൊരു മനസിനുടമയാണ് സാധിക ❤

    • @akshaysurya502
      @akshaysurya502 Před 3 lety +1

      Ketta kalathu NAlla manasinu prathya kshathil sthanamilla

    • @sobhamohan6795
      @sobhamohan6795 Před 3 lety +8

      സീനിമയിൽ പല നടന്മാർ മരീച്ചിട്ട് ഉണ്ട് എങ്കിലും മണി മുത്ത് മരീച്ചി പ്പോൾ ഉള്ള സങ്കടം അപ്പോൾ മാത്രം എല്ലാ എപ്പം. കണ്ടാലും മണിയുടെ പാട്ട് കേൾക്കമ്പോൾ കണ്ണുനീറയും. അത്രയ്ക്ക് ഇഷ്ടം. ആണ് എന്നും മരീച്ചിട്ടില്ലാ മനസ്സിൽ

    • @kunjumoosakunju1312
      @kunjumoosakunju1312 Před 2 lety

      @@sobhamohan6795 nnm
      ... li

  • @lijithkumar5278
    @lijithkumar5278 Před 3 lety +154

    മലയാളസിനിമയിലെ അവാർഡുകളിൽ നിന്നെല്ലാം മാറ്റിനിർത്തിയ മലയാളനടൻ... അന്നു തീർന്നു അവാർഡ് കളോടുള്ള എനിക്കുള്ള ബഹുമാനം......

    • @alexandriya4019
      @alexandriya4019 Před 3 lety +5

      Etrm fans ulla vere nadan ella

    • @AnilKumar-cb3df
      @AnilKumar-cb3df Před 3 lety +5

      സത്യം മണിക്ക് തുല്യം മണി മാത്രം

    • @awaiter1290
      @awaiter1290 Před 3 lety +1

      സത്യം...അർഹത പ്പെട്ടവർക്ക്‌ നൽകാൻ അല്ലെങ്കിൽ പിന്നെ എന്തിനാണല്ലേ ഈ അവാർഡുകൾ

    • @snehamariya4834
      @snehamariya4834 Před 3 lety +1

      Sathyam iniyum orupad kalakaranmar und ippol madhu sir innuvareyum oru award polum nalkiyittila vigayaraghavan , saikumar , siddique ,agane othiri peru

  • @radhapr255
    @radhapr255 Před 3 lety +47

    സാധിക്യ്ക്കു അഭിമാനിക്കാം മണിയുടെ കൂടെ ഇങ്ങനെ അഭിനയിക്കാൻ സാധിച്ചതിന്.

  • @user-pw1sb8hc9u
    @user-pw1sb8hc9u Před 3 lety +83

    സ്റ്റാർ മാജിക്കിലെ സാധികയാണെന്ന് ഈ പാട്ടിൽ അഭിനയിച്ചിരിക്കുന്ന൭തന്ന് ഒട്ടും കണ്ടാൽ പറയില്ല. എത്രയോ തവണ ഈ പാട്ട് കണ്ടിട്ടുണ്ട് ഇപ്പോഴാണ് അറിയുന്നത്

    • @user-qm4gf5sj3p
      @user-qm4gf5sj3p Před 2 lety +1

      സ്റ്റർ മാജിക്കിലെ കുട്ടിയാണോ ഇതു........ 👍

  • @ammusvloge4951
    @ammusvloge4951 Před 3 lety +66

    മണിച്ചേട്ടനെപ്പോലെ മണിച്ചേട്ടൻ മാത്രം ഇന്നും ഓർക്കുമ്പോൾ മനസിലൊരു വിങ്ങൾ

  • @manick7589
    @manick7589 Před 3 lety +109

    മരിക്കാത്ത ഓർമ്മകൾക്ക് പ്രണാമം

  • @Abhiiyudelife007youtubeurl
    @Abhiiyudelife007youtubeurl Před 3 lety +125

    ഒന്ന് നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു.... പക്ഷേ അദ്ദേഹം വിടപറഞ്ഞില്ലേ

  • @ContinentalYogaReach
    @ContinentalYogaReach Před 2 lety +21

    എത്ര കേട്ടാലും മതി വരുന്നില്ല മണി. നിങ്ങളുടെ ശബ്ദത്തിൽ ഒരു പ്രത്യേകം ഹൃദയസ്പർശിയായ ദുഃഖമുണ്ട്. നിങ്ങൾ പോയല്ലോ.

  • @vtsayooj.dailyfreshersmedi2525

    എന്നും കലാഭവൻ മണിച്ചേട്ട ന്റെ ഓർമ്മകളുമായി ഇപ്പോഴും ലോകമെമ്പാടും എല്ലാവരും ഓർമ്മിക്കുന്നു കലാഭവൻ മണി എന്ന നമ്മുടെ മണിച്ചേട്ടൻ അഭിനയിക്കുകയല്ലായിരുന്നു ജീവിച്ചു കാണിക്കുകയായിരിന്നു മരിച്ചാലും ഇന്നും നമ്മളുടെ മനസ്സിൽ ഇടം നേടിയ നടൻ മണിച്ചേട്ടൻ മാത്ര മേ ഉണ്ടാവൂ

  • @rafilriyurafilriyu7924
    @rafilriyurafilriyu7924 Před 3 lety +22

    മരിക്കുന്നില്ല മണിച്ചേട്ടൻ മലയാളി ഉള്ള കാലം വരെയും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😪

  • @sandhyamol5177
    @sandhyamol5177 Před 3 lety +50

    മറ്റൊരു നടന്റെയും വേർപാട് ഇങ്ങനെയൊരു വേദന ആയിട്ടില്ല. ആ വേർപാട് എന്നും ഒരു തീരാവേദന തന്നെയാണ്. അന്നും ഇന്നും എന്നും മരണമില്ലാത്ത ഒരു നടൻ ഉണ്ടെങ്കിൽ അത് മണിചേട്ടൻ മാത്രമാണ്. I MISS YOU മണിച്ചേട്ടാ.....

  • @voiceoffalcon-1456.
    @voiceoffalcon-1456. Před 3 lety +30

    ഒരുക്കലും മറക്കില്ല മലയാളികൾ നാടൻ പാട്ടിന്റെ രാജാവായ മണിച്ചേട്ട നെ എന്നും പാട്ടുകളിലൂടെ ജീവിച്ചിരിക്കുന്നു ഇനിയും കാലങ്ങളോളം നമുക്ക് കാണണം 🌹

  • @sumeshanie3806
    @sumeshanie3806 Před 3 lety +35

    എത്ര സ്നേഹിച്ചാലും മതിവരാത്ത മണിച്ചേട്ടൻ നാട്ടുകാർക്ക് നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @powerfullindia5429
    @powerfullindia5429 Před 3 lety +76

    സാധികയുടെ ആ ചിരിയും ഒക്കെ ക്യൂട്ട് ആണ് 👌😍♥️♥️.. Miss u മണി ചേട്ടാ.5 yr ആയി പോയിട്ട് 😭.. Rip🌹🌹🌹🌹🌹🌹♥️♥️

  • @babukuttykm8148
    @babukuttykm8148 Před 3 lety +143

    ഈ പാട്ട് ഇറങ്ങിയസമയം പലതവണകണ്ടിട്ടുണ്ട്. പക്ഷേ അന്ന് സാധികയെഅറിയില്ലായിരുന്നു🙂

  • @ajithaju4089
    @ajithaju4089 Před 3 lety +55

    മണിച്ചേട്ടൻ ജീവിച്ചിരുന്ന കാലഘട്ടത്ത് ജീവിക്കാൻ സാധിച്ചതിനേക്കാൾ വേറെ എന്ത് വേണം 🙏

  • @vishnusoman9380
    @vishnusoman9380 Před 3 lety +6

    MANICHETTA ഏട്ടൻ ഞങ്ങളുടെ സ്വന്തം മുത്തായിരുന്നു. ഏട്ടന്റെ ഓരോ പാട്ടിലുമുണ്ട് നല്ല ആശയങ്ങൾ. ഒരു മനുഷ്യൻ എങ്ങനെ ആവണം അത് ഈ പാട്ടുകളിലൂടെയും ജീവിതത്തിലൂടെയും ഏട്ടൻ കാട്ടി തന്നു. ജീവിച്ചിരുന്നപ്പോൾ ഒരു അവാർഡ് പോലും തരാതിരുന്നവരോട് എനിക്ക് പുച്ഛമാണ്. മണിച്ചേട്ടനോടുള്ള ആദരം, സ്നേഹം അതാണ് എന്റെ സമ്മാനം. ഈ കേരളത്തിന്റെ സമ്മാനം. എന്റെ കണ്ണുനീരിൽ കുതിർന്ന ബാഷ്പാഞ്ജലികൾ. MANICHETTO Umma. 💋🌹🌹🌹❤❤❤❤

  • @dineshmohan1996
    @dineshmohan1996 Před 3 lety +28

    പ്രകൃതി യാൽ അലങ്കൃതമായ എന്റെ നാട്.❤️
    പാലക്കാട്‌ 🥰

  • @Minsa316
    @Minsa316 Před 3 lety +49

    മണിച്ചേട്ടനു തുല്യം മണിച്ചേട്ടൻ മാത്രം..... പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ......❤️❤️❤️ പാട്ട് നേരത്തെ തന്നെ കണ്ടിട്ടുണ്ടായിരുന്നെങ്കിലും സാധിക ആണ് പെയർ എന്ന് ഇപ്പോൾ ആണ് തിരിഞ്ഞത്....

  • @nibudevasia8722
    @nibudevasia8722 Před 2 lety +11

    മണിച്ചേട്ടൻ നമ്മളെ വിട്ടു പോയിട്ടില്ല എന്നും കാണും ഓർമ്മകൾ മനസ്സിൽ 🥰❤️🔥

  • @asharafachu5771
    @asharafachu5771 Před 3 lety +13

    (ഇന്നും മനസ്സ് സമ്മതിക്കുന്നില്ല )... ഒരുപാട് സങ്കടം ആയി ഇന്നും മനസ്സിലുണ്ട് മണി ചേട്ടാ.....

  • @ushajessy6102
    @ushajessy6102 Před 3 lety +16

    വീണ്ടും വീണ്ടും കേൾക്കാൻ
    തോനുന്നു....... മണിമുത്തേ
    ഒരിക്കലും ഈ മനസ്സിൽ നീ
    മായില്ലേടാ ponnoo😘😭😭
    ഓർമയിൽ എന്നും നിയുണ്ട്‌
    കേട്ടോ മുത്തേ..mm. umma

  • @RadhaRadha-zj8zb
    @RadhaRadha-zj8zb Před 3 lety +22

    സാധിക സൂപ്പർ ആണ്

  • @priyapbabubabu3252
    @priyapbabubabu3252 Před 3 lety +74

    മണ്ണിൽ ഉദിച്ച നക്ഷത്രം വിണ്ണിനു സ്വന്തമായി

  • @baijuci2925
    @baijuci2925 Před rokem +3

    നിറ കണ്ണു കളോടെ യല്ലാതെ ഈ ഗാനം കേൾ ക്കുവാൻ സാധി ക്കില്ല അതാണ് മണി യുടെ നാദം

  • @dlflogs9739
    @dlflogs9739 Před 2 lety +6

    ഇത്രയും നല്ല പാട്ട് ഇഷ്ടപെടാത്തവർ
    തീരെ കലാ ബോധം ഇല്ലാത്തവർ തന്നെ 🤭🤭
    ഇല്ലേലും എന്നും കാണുവാൻ ആഗ്രഹിക്കുന്നവരെ യാ ദൈവം പെട്ടന്ന് വിളിക്കൂ 😭😭😭😭
    😭😭😭

  • @vijayantp384
    @vijayantp384 Před 3 lety +4

    മലയാളത്തിൽ പ്രംനസീറിനും സത്യനും ശേഷം
    എല്ലാ തരം പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുകയും മൺമറഞ്ഞിട്ടും ഇപ്പോഴും എന്നല്ല എപ്പോഴും സ്നേഹിക്കപ്പെടുമെന്ന് ജനം വിശ്വസിക്കുന്ന മഹാ നടൻ.

  • @ajichristpher6363
    @ajichristpher6363 Před 3 lety +7

    എൻ്റെ ജീവിത്തത്തിലെ വലിയനഷ്ടമാണ് മണി ചേട്ടനെ നേരിൽ കാണാൻ കഴിയാതിരുന്നത്

  • @jithkk9643
    @jithkk9643 Před 3 lety +2

    സാധ്വിക ചേച്ചീ...... ഒന്നാം കിട ഹീറോയിൻന്മാർക്ക് പോലും കിട്ടാത്ത അവസരം....
    ഇതാണ് ദൈവനിയോഗം..

  • @babeeshchathoth3824
    @babeeshchathoth3824 Před 3 lety +322

    പാട്ട് കുറെ ആയി കേൾക്കുന്നു സ്വാ ദിക ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത് സ്റ്റാർ മാജിക് ലൂടെ

  • @sheelavm1842
    @sheelavm1842 Před 3 lety +34

    എത്ര കേട്ടാലും മതിയാവില്ല വല്ലാത്ത ഫീൽ

  • @jibinparakkal
    @jibinparakkal Před 3 lety +8

    കുറെ ഇനിയും എന്തൊക്കെയോ ഇനിയും ചെയ്തു കാണിക്കാൻ നമ്മുടെ മണി ഏട്ടന് ഉണ്ടായിരുന്നു.മറക്കില്ല മരിക്കുവോളം

  • @pallavi3219
    @pallavi3219 Před 10 měsíci +4

    മണി ചേട്ടന്റെ വോയിസ്‌ കേൾക്കുമ്പോൾ ഒന്ന് കൂടി തിരികെ വരാൻ ആഗ്രഹം വന്നു

  • @ContinentalYogaReach
    @ContinentalYogaReach Před 2 lety +8

    ഈ ജീവിക്കാൻ മറന്നുപോയ മനുഷ്യന് നമസ്കാരം

  • @nishanas2432
    @nishanas2432 Před 2 lety +2

    മണിച്ചേട്ടാ എന്തിന് ഇത്രയും വേഗം ഞങ്ങളെ വിട്ടുപോയി 😭അങ്ങ് അറിഞ്ഞിരുന്നോ മരണം ആയെന്ന് 😰സഹിക്കാൻ പറ്റുന്നില്ല ചേട്ടന്റെ വേർപാട്

  • @vavachivavachi4501
    @vavachivavachi4501 Před 3 lety +9

    പാവങ്ങളുടെ മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല സൂപ്പർ സോങ്

  • @vishnumayasuraj3533
    @vishnumayasuraj3533 Před 3 lety +11

    മരണമില്ലാത്ത കലാകാരൻ

  • @sindhursindhu4956
    @sindhursindhu4956 Před 2 lety +4

    മണിച്ചേട്ടന്റെ ഒരു പാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസം എനിക്ക് ഇല്ല. അത്രക്ക് ഇഷ്ട്ടമാ 😘😘😘😘😘

  • @venugopalnair7435
    @venugopalnair7435 Před 2 lety +11

    Evergreen MANI.we miss him daily.what a beat what a rhythm.Forever Mani .

  • @vasanthkumari6553
    @vasanthkumari6553 Před 2 lety +4

    Manichetta ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.....

  • @dilludilsu9845
    @dilludilsu9845 Před rokem +2

    മണിച്ചേട്ടൻ കേടവിളക്ക് ആണ് അണയില്ല 😘😘😘😘❤️👍👍👍

  • @FERRON_EDITZ
    @FERRON_EDITZ Před 3 lety +7

    മറക്കില്ല മണിച്ചേട്ടാ 🌹🌹🌹🌹🌹🌹🌹

  • @dvgdvg2413
    @dvgdvg2413 Před 3 lety +15

    മണിച്ചേട്ടന്റെ നല്ല മനസ് നമ്മൾക്കു എല്ലാവർക്കും അറിയാം. സാദികയുടെ നല്ല മനസ് മനസിലായത് star magic പ്രോഗ്രാമിലൂടെ ആണ്. 2പേരെയും ഇഷ്ടം..

  • @chandrasekharanmenon8632
    @chandrasekharanmenon8632 Před 3 lety +5

    മനസ്സിൽ നിന്നും ഒരിക്കലും പോകാത്ത രംഗം°👌

  • @jinoyjames744
    @jinoyjames744 Před 3 lety +23

    2പേരും പൊളിച്ചു

  • @chinjuchinji8430
    @chinjuchinji8430 Před 3 lety +6

    നല്ലൊരു നാടൻ touch ഉള്ള cinema പാട്ട്. സൂര്യ മ്യൂസിക് il കണ്ടിട്ടുണ്ട്

  • @nisha4941
    @nisha4941 Před 3 lety +10

    Eyoo.. sangadayit വയ്യ.. മണിച്ചേട്ടാ...😔😔😔😔ഞങ്ങളുടെ മണിച്ചേട്ടൻ മരിച്ചിട്ടില്ല 🙍🙍😔

  • @bijithabijitha7378
    @bijithabijitha7378 Před 3 lety +19

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘

  • @radhamanicc-vp4np
    @radhamanicc-vp4np Před 5 měsíci +4

    ഒരിക്കലും മരിക്കാത്തകലാഭവൻ മണി സ്വീറ്റ് ഓർമ്മകൾ

  • @ammuunni8085
    @ammuunni8085 Před 3 lety +27

    Super song

  • @Usha.J-ei8xy
    @Usha.J-ei8xy Před 4 měsíci

    ചക്കര മണിമുത്തേ
    പൊന്നോ തങ്കകുടമേ
    എന്നും മനസ്സിലൊരു
    വിങ്ങലാണ് മുത്തേ നി
    മറക്കാനാവാത്ത ഓർമ്മകൾ
    ബാക്കിയാക്കി പോയതെവി
    ടേ തങ്കമേ സഹിക്കാൻ പറ്റുന്നില്ലല്ലോ ചങ്കേ 😥😥😥😥😥😘😘❤️❤️❤️

  • @mg7152
    @mg7152 Před 3 lety +4

    👏👏👌👌കലാ ലോകത്തിന്റെ നഷ്ടം 😔

  • @shajikayappoyil4091
    @shajikayappoyil4091 Před 3 lety +6

    എന്റെ മണിച്ചേട്ട സൂപ്പർ

  • @seenathseenath8865
    @seenathseenath8865 Před 3 lety +6

    മറക്കില്ല ഒരിക്കലും മണിച്ചേട്ടാ 🥰😘♥️

  • @sobhanaramachandran9363
    @sobhanaramachandran9363 Před 2 lety +2

    മറക്കാൻ കഴിയില്ല മണിച്ചേട്ടനെ

  • @eldho.e.s0097
    @eldho.e.s0097 Před 5 měsíci +1

    മദ്യപാനം തകർത്തു കളഞ്ഞു 🙏😓

  • @arathya7625
    @arathya7625 Před 2 lety +2

    മരിക്കാത്ത ഓർമ്മകൾ ഇന്നും യുണ്ട്

  • @sreelethakrishnankutty9693

    മരിക്കാത്ത മണിനാദം ❤️❤️❤️🌹🌹🌹🌹

  • @user-im4vy8ov5x
    @user-im4vy8ov5x Před 3 lety +6

    മണിച്ചേട്ടാ .......❤️🌹

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 Před 2 lety +2

    Royal salute mani sir വേറെ ഒന്നും പറയാൻ ഇല്ല, aneesh mathrubhumi

  • @sinua1674
    @sinua1674 Před 3 lety +7

    ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള song👍👍👍👍

  • @annmariyajoy1967
    @annmariyajoy1967 Před 3 lety +8

    Hi all l am the producer of this movie JOY M.A thanks for your support for this song 😍😊

  • @kl.29dxb80
    @kl.29dxb80 Před 3 lety +10

    സൂപ്പർ സൂപ്പർ.💪💪💪❤️❤️

  • @justin-xr4nc
    @justin-xr4nc Před 3 lety +4

    Beautiful swadika...
    Beautiful songs
    Starmagikil Varumpoll ellaavrkum beautiful like

  • @radhamanicc-vp4np
    @radhamanicc-vp4np Před 4 měsíci

    ഈ സ്വരം എത്ര കേട്ടാലും കൊതി തീരില്ല ♥️❤️❤️♥️♥️❤️💕💞

  • @user-mw1cx9oi5t
    @user-mw1cx9oi5t Před 5 dny

    എന്തു കിട്ടിയാലും മനുഷ്യന് സന്തോഷം എന്ന സാധനം ഇല്ല പക്ഷെ മണിച്ചേട്ടന്റെ പാട്ടുകൾ feeling hapiness to mind

  • @SobhaShaji-ls9qw
    @SobhaShaji-ls9qw Před 29 dny

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.....❤❤❤❤

  • @lekshmir.s1300
    @lekshmir.s1300 Před 4 měsíci

    മണി ചേട്ടന് ഒരു ജന്മം കൂടി കൊടുത്തിട്ട് പകരം എന്റെ ജീവൻ എടുത്താൽ സന്തോഷം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @subhashs2382
    @subhashs2382 Před 3 lety +4

    അവസാനം മണിച്ചേട്ടൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.. ജീവിച്ചിരുന്നപ്പോൾ എല്ലാരും അയാൾ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നു പറഞ്ഞു കുറ്റപ്പെടുത്തി... അവസാനം മരിച്ചപ്പോൾ......... മണിച്ചേട്ടൻ പറഞ്ഞത് അതുപോലെ തന്നെ വന്നു

  • @aswaninair6771
    @aswaninair6771 Před 3 lety +4

    കാട്ടു ചെമ്പക ചന്തം
    നല്ല നാട്ടുമഞ്ഞളിൻ ഗന്ധം.. 💓💓
    എന്താ feeling💓💓❣️

  • @AnilKumar-cb3df
    @AnilKumar-cb3df Před 3 lety +7

    മണി എന്തേ കണ്ടു കണ്ണ് നിറയും മുൻപേ നീ പോയ് സമാധാനിക്കാം ഒരോ മനുഷ്യനും ഒരു നിയോഗം ഉണ്ട് എന്ന്

  • @hameedshahul156
    @hameedshahul156 Před 3 lety +55

    മരണമില്ലാതാകലാകാരൻ

  • @ninu_jidu4996
    @ninu_jidu4996 Před 3 lety +1

    വേർപാടിന്റെ നൊമ്പരം ഇനിയും മാറിയിട്ടില്ല 😢.ആരുമല്ലെങ്കിലും മണിച്ചേട്ടനെ ഓർക്കുമ്പോഴൊക്കെ മനസ്സിനൊരു വിങ്ങലാ .പച്ചയായ മനുഷ്യൻ .മരിക്കാൻ സമയമാവാതെ മരിച്ചു പോയ പോലെ .

  • @sukusthings8221
    @sukusthings8221 Před 2 lety +4

    സിനിമ ഗാനമാണ്.. MLA മണി പത്താം ക്ലാസും ഗുസ്തിയും 💞💞😥😭

  • @user-gc5to8mq8w
    @user-gc5to8mq8w Před 4 měsíci

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ❤❤❤🎉കേട്ടാലും കേട്ടാലും മതിയാവില്ല

  • @SobhaShaji-ls9qw
    @SobhaShaji-ls9qw Před 29 dny

    മണിയുടെ ഓർമകൾക്ക് മരണമില്ല....

  • @pokuttappan574
    @pokuttappan574 Před 3 lety +2

    Mani Mutha.....
    Beautiful singing.
    .
    . sir 🌹🌹🌹🌹🌹🌹🌹

  • @subair-koothradanmelmuri6271

    ഗാഗം പൊളിച്ച് അടക്കി

  • @sajisha9764
    @sajisha9764 Před 3 lety +6

    Super song
    Movie:Mla mani patham classum gusthiyum
    Nalla cinimaya

  • @greeshmak.r3320
    @greeshmak.r3320 Před 3 lety +2

    Ee pattu othiri കേട്ടിട്ടുണ്ട് but ipozhAnu ith njhagade nattil shoot cheythathanen arinje mangalam dam ,Palakkad ✌️🥰🥰

  • @rajeeshpavoor8840
    @rajeeshpavoor8840 Před 3 lety +2

    Manichetta.... Enthina njangale okke vittupoyath..... 😢😢😢😢😢

  • @safaaneessafa1789
    @safaaneessafa1789 Před 3 lety +3

    Miss you മണി ചേട്ടാ 😔😔

  • @kaarikutti7097
    @kaarikutti7097 Před 3 lety +1

    manichetantepatukelkumbol manichetan aduthullathu poleyund

  • @nirmaladevadas3379
    @nirmaladevadas3379 Před 3 lety +1

    മറക്കാൻ കഴിയില്ല

  • @vishnubaby811
    @vishnubaby811 Před 2 lety +3

    മണി ചേട്ടൻ ❤❤

  • @MayaDevi-xp2tg
    @MayaDevi-xp2tg Před 3 lety

    മണി,ജിഷ്ണു ,ബാലു,മകൾ, അഭിമന്യു , ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെട്ട വനം അങ്ങിനേ ഞാനും എന്റെ പൊന്നു മോനും ഒരുമിച്ചിരുന്നു കണ്ണുനീരൊഴുക്കി ഇന്നു ഞാൻഎൻറ പൊന്നു മോനേ ഓർത്തോർത്ത് പൊട്ടി തകർന്നു കരയുന്ന ഒരമ്മ മുമ്പേ പൊയ് മക്കളേ എന്റെ മോനേ കണ്ടോ നിങ്ങൾ

  • @sreekuttysreehari905
    @sreekuttysreehari905 Před 3 lety +1

    Mani chettan orupad ishtam 😢