Toyota Etios നല്ല വണ്ടി ആണോ🤔🤔

Sdílet
Vložit

Komentáře • 742

  • @888shamil
    @888shamil Před 4 lety +75

    Vandi over priced aanu , വഴിയിൽ കെടുതൂല്ല ,low maintenance cost aanu , super service aanu ,pine oru കാര്യം ഉണ്ട് പുറത്ത് workshop I'll ithinte owner's kayatarilla , service charge kuravaanu .

  • @jestinpaul5899
    @jestinpaul5899 Před 3 lety +19

    I am from muscat, I am using Toyota for last 9 years. I am absolutely satisfied with the vehicle. My vehicle is already cross 4 lack km. I didn't face any problems at all. Just only need timely service the vehicle and done..absolutely no issues with engine ,clutch, gear box, ac,even suspension also..Toyota the name we can trust...✌

  • @shadilsadath1763
    @shadilsadath1763 Před 4 lety +39

    Over price aan enn parayunna makkal onn vandiyude safety nokkanam...
    Feature kuravaanenkilum vanduyude body streangth aaan...
    Low maintanace cost aan...
    Vandi vazhiyil kidathoola..
    Pinne back seat 4 aalk sugamaayi irikkam...
    Nalla vandi aaanu
    Etios Liva

  • @Dashamuulam
    @Dashamuulam Před 3 lety +37

    5:20 ഇവൻ എന്ത് മണ്ടൻ ആണ്..etios ന് ബാക്കിൽ സ്പേസ് ഇല്ലന്ന്😂..എന്റെ മച്ചാ ഏറ്റവും കൂടുതൽ സ്പേസ് offer ചെയ്യുന്ന വണ്ടികളിൽ ഒരു സ്ഥാനം etios ന് ഉള്ളതാണ്..അവിടെ കിടന്ന് ഉറങ്ങാൻ ഉള്ള സ്ഥലം ഉണ്ട്..അതുപോലെ തന്നെ ഡിക്കിയും

    • @riyasvkpadi1609
      @riyasvkpadi1609 Před 3 lety +1

      Njanum etios liva aan use cheyyunnath.yenikk ithil yetavum positive aayi thonniyath ithinte back space aan.

    • @myway4582
      @myway4582 Před 3 lety +8

      *ഡിക്കി തുറന്നാൽ ക്രിക്കറ്റ് കളിക്കാൻ ഉള്ള ഇട ഉണ്ട്*

    • @deepusudhi7601
      @deepusudhi7601 Před 3 lety +1

      Ullathile ettavum purakile sthalam ulla vandi etios anu

    • @rajuchalappurath3146
      @rajuchalappurath3146 Před 3 lety +1

      ഈ ഒരു Segment ൽ ഏറ്റവും കൂടുതൽ back Space ഉള്ള വണ്ടി

    • @sruthim9105
      @sruthim9105 Před 2 lety

      Correct 👍

  • @ibrahim468
    @ibrahim468 Před 4 lety +89

    പുറകിൽ നല്ല ലെഗ് സ്പേസ് ഉള്ള വാഹനം ആണ് എത്തിയോസ്...

    • @mnr395
      @mnr395 Před 4 lety +17

      Purakilirikkunna pulli swift dezire il kayariyittillennu thonnunnu

    • @mahirmoideen6859
      @mahirmoideen6859 Před 4 lety +6

      Eeethil keeriyaalum TATA yude manza kondannaspace onnum veeronnum kondannitilla

    • @ananthu5780
      @ananthu5780 Před 3 lety +5

      അതെ.., നല്ല space ഉണ്ട് പുറകിൽ..

    • @sarang_vs
      @sarang_vs Před 3 lety +3

      mnr 395 toyatante vandi vech pappada vandi compare cheyyalle cheyta

    • @suhailkp8767
      @suhailkp8767 Před 3 lety +2

      Sunny

  • @shahsadp6720
    @shahsadp6720 Před 4 lety +6

    Swift 1st gen vs swift 2nd gen (diesal) comparison cheyyamo?

  • @jaseem6140
    @jaseem6140 Před 4 lety +89

    എന്റെ കൈയിൽ ഉണ്ട് 2012 ലിവ 3വർഷം ആയി എന്റെ കയ്യിൽ സൂപ്പർ വണ്ടി ആണ്

    • @shihabshihab2533
      @shihabshihab2533 Před 4 lety +5

      നല്ല വണ്ടിയാണ്. 2014 മോഡൽ 2017 ൽ ഉപയോഗിച്ചിരുന്നു

    • @ma0sha
      @ma0sha Před 4 lety +7

      2019 last - liva Diesel vxd LE വണ്ടി കൊള്ളാമോ. ധൈര്യമായി എടുക്കാമോ?..

    • @jaseem6140
      @jaseem6140 Před 4 lety +2

      @@ma0sha yattukkam supar vandi an liva nalla mayilej

    • @panakkal95
      @panakkal95 Před 4 lety +1

      Czech republic malayali mechanic
      czcams.com/video/RPNaJfx118M/video.html

    • @royalstar6125
      @royalstar6125 Před 4 lety +5

      2012 ലീവ എന്റെ കൈയിലുമുണ്ട് ഇതുവരെ പണിയൊന്നും തന്നിട്ടില്ല

  • @jobinabraham1590
    @jobinabraham1590 Před 4 lety

    Alto k10 2012 to 2014 vare ulla 1L petrol engine review onnu cheyyumo
    2009 model and 2012-14 model difference enthoke und ennu onnu paranju taramo plss

  • @kvthomas1420
    @kvthomas1420 Před 2 lety +15

    'ചെറിയ ചെറിയ പോരായ്മ കുറവ്.' കൊള്ളാം.
    ഞാൻ 2016 ഡിസംബർ മുതൽ എറ്റിയോസ് (platinum) ഉപയോഗിക്കുന്നു. ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞു. ക്ലച്ച് ഇപ്പോഴും വളരെ ലൈറ്റാണ്. എറ്റിയോസിന്റെ പിൻസിറ്റ് യാത്ര വളരെ സുഖകരമായ ഒരു അനുഭവമാണെന്ന് എനിക്കു തോന്നുന്നു.

    • @Adsenser8888
      @Adsenser8888 Před 2 lety +1

      athe thankal paranjath valare shariysn etios back seetilirikkan valare apace ulla vandi aan nilavil keralathil ulla vandikal ee segmentile oru nalla vandi thanne aan etios

    • @sanjuns2330
      @sanjuns2330 Před 2 lety

      Brother, timing belt etra km vare last cheyyum?

    • @torpidotorpido3081
      @torpidotorpido3081 Před rokem

      ​@@sanjuns2330 i am the answer --kilometers and kilometers

  • @ajayj1872
    @ajayj1872 Před 4 lety +16

    🥰🥰🥰🥰🥰🥰🥰🥰ഏത് ടൈം ആയാലും നമ്മൾ കാണും 🥰..ikka💜

  • @SauravMohanV
    @SauravMohanV Před 4 lety +9

    Doubt: Rear suspension without shock anno?? Agne varuvo? Dead axle with coil spring and shock alle?

    • @rashidmohammed3341
      @rashidmohammed3341 Před 2 lety +2

      Shock separate ann coil nte oppam alla ath ee segmentil ellathilum anganeyan

  • @martinsebastian130
    @martinsebastian130 Před 4 lety +50

    ആ പുറകിലിരിക്കുന്ന ഭായി എന്താണ് പറയുന്നത്? ബായ്ക്കിൽ മൂന്നു പേരിൽ കൂടുതൽ ഇരിക്കാൻ പറ്റില്ലന്നോ? എല്ലാ സെഡാനും ഫൈവ് സീറ്റർ വണ്ടിയാണ്. പിന്നെ ആവശ്യത്തിന് മിച്ചം ലെഗ് സ്പെയ്സും ഉണ്ട്. ഫ്രണ്ടിൽ ഇരുന്ന് യാത്ര ചെയ്യുന്നതിലും സൗകര്യവും കംഫർട്ടബിളാണ് ബായ്ക്കിൽ ഇരുന്ന് യാത്ര ചെയ്യുന്നത്. എൻറ വണ്ടി Etios Platinum(പെട്രോൾ) ആണ്.👍👍

    • @mnr395
      @mnr395 Před 4 lety +1

      Purakilirikkunna pulli swift dezire il kayariyittillennu thonnunnu ente 2013 model diesel 245000km kazhinju

    • @martinsebastian130
      @martinsebastian130 Před 4 lety +2

      പുള്ളിക്കാരൻ ചിലപ്പോൾ ചെറുപ്പത്തിൽ ആയിരിക്കും വേറെ സെഡാനിൽ കയറിയിട്ടുള്ളത്. അന്ന് കാലിനു നീളം കുറവ് ആയിരുന്നതുകൊണ്ട് ആയിരിക്കും ഒത്തിരി സ്പേസ് തോന്നിയത്. മൂന്നു പേരിൽ കൂടുതൽ ബായ്ക്കിൽ ഇരിക്കാൻ ഇതെന്താ ഷട്ടിൽ ജീപ്പ് ആണോ?

    • @martinsebastian130
      @martinsebastian130 Před 4 lety +8

      ആ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ എൻറ കാറിൻറെ ബായ്ക്ക് സീറ്റിൽ പോയി ഇരുന്നു നോക്കി. കാരണം ഞാൻ എപ്പോഴും ഡ്രൈവ് ചെയ്യുന്നത് കൊണ്ട് ബായ്ക്ക് സീറ്റിൽ അങ്ങനെ ഇരുന്നിട്ടില്ല. പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയാൻ ഇരുന്നു നോക്കിയതാണ്. പക്ഷേ ഈ വീഡിയോ കണ്ടിട്ട് ഇരുന്ന് നോക്കിയപ്പോൾ വീട്ടിലെ സോഫയിൽ കാലും നീട്ടിയിരിക്കുന്ന ഫീൽ തോന്നി. അത്രയ്ക്ക് സുഖമാണ് എത്തിയോസിൻറ ബായ്ക്ക് സീറ്റിൽ ഇരിക്കാൻ. പക്ഷേ വണ്ടി പ്രൊഡക്ഷൻ നിർത്തി അതേയുള്ളു ഒരു സങ്കടം. പിന്നെ ടൊയോട്ട ആയതുകൊണ്ട് സർവീസിങും പിർട്സും ഓക്കേ കറക്റ്റ് ആയിട്ട് കിട്ടും. അതൊരു സമാധാനമാണ്

  • @dsk1826
    @dsk1826 Před 4 lety +10

    Tiago kudi review cheyyavo ikka ippo nalla demand und tiago ke edukkan plan und

  • @krnind5835
    @krnind5835 Před 3 lety +9

    Etios is best veh. No problem with clutch/gear. Me own ethios petrol. Best opinion by whoever drove. Always tempt to drive the veh. I have watched all reviews of this and found them fair up-to 4 lakh km. Ecco sport, ertiga swift, dezire run as taxi crumble before 1lakh kms. I may advice all middle segment car buyers to buy only cars runs as taxi for upto minimum 5 lakh kms without major complaints.

  • @suneeshks5510
    @suneeshks5510 Před 4 lety +2

    Chetta, New santro nalla vandiyano...review cheythillelum onnu comment cheyyumo athinte nallathum..porayimayum

  • @harumon100
    @harumon100 Před 4 lety +6

    ഇക്കാ.
    കാർ lpg, cng കോൺവെർഷൻ നേ കുറിച്ച് പറയാമോ
    ഇപ്പോൾ lpg വില 36 രൂപയെ ഉള്ളു.

  • @basics7930
    @basics7930 Před 4 lety +1

    Good review............ikka ...എന്റെ അടുത്തുള്ള ലാന്സർ -2010 , ബ്ലാക്ക് സ്‌മോക്ക് കൂടുതൽ ആണ് . ബ്ലാക്ക് സ്മോക്കിന്റെ കാരണങ്ങൾ എന്തൊക്കെയാണ്.വാൽവിലുള്ള കരി കൊണ്ട് ക്ലെയറൻസ് പോയി സ്‌മോക്ക് വരുമോ ?? HHO ഡികാർബോണിസഷൻ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ ...പ്ളീസ് റിപ്ലൈ

  • @farichakkali
    @farichakkali Před 4 lety +6

    ഞങ്ങളുടെ കാർ , review അടിപൊളി ❣️

  • @francisjipson3183
    @francisjipson3183 Před 4 lety +3

    Eee level il video present cheythaal keralathile premuha youtubers ne kkalum top level il ethum ningal. Keep it up 👍

  • @nidhin178
    @nidhin178 Před 4 lety +3

    Intercooler ഉം EGR valve ഉം ക്ലീൻ ചെയ്യുന്നു ഒരു വീഡിയോ ചെയ്യുമോ???

  • @arjuntas
    @arjuntas Před 3 lety +1

    3 cylinder petrol engine turbo cheyan pattumo ? Enthu cost akkum

  • @niyasyousuf9474
    @niyasyousuf9474 Před 4 lety +1

    Etios petrol inte video cheyyamo?...Used edukkan pattiya vandiyaano?

  • @sangeethfrenzo4484
    @sangeethfrenzo4484 Před 4 lety +1

    Ikka etiosliva unde kayyil athinte abs light kathikidakkunnu?

  • @vinug8812
    @vinug8812 Před 4 lety +2

    Vinu from coimbatore
    Thank u usefull video
    Keep it up👌👌👏👏
    Pls topic english letter display
    Becs understood malayalam but
    Dont no to read

  • @junaidplr8204
    @junaidplr8204 Před 3 lety +14

    2011 മോഡൽ Etios Liva ഉണ്ട് എൻ്റെ വീട്ടിൽ. ഇപ്പോൾ 10 കൊല്ലം ആയി വണ്ടി Use ചെയ്യുന്നു 250000 കിലോമീറ്റർ ഇപ്പോൾ ഓടി .വണ്ടി അടിപൊളിയാണ് .ഇപ്പോൾ വേണമെങ്കിലും ഈ segment ൽ ഉള്ള ഏത് ഒരു വണ്ടിയേയും ഓടി തോൽപ്പിക്കും. ഞാൻ ഇതിൽ 160 സ്പീഡ് വരെ കേറ്റിയിട്ടുണ്ട് (ഇവിടുന്ന് അല്ല ഹൈദരാബാദ് ഹൈവേ ) ഇപ്പോളും അതിൽ കയറി Drive ചെയ്താൽ പുതിയ വണ്ടി ഓടിക്കുന്ന പോലെ തന്നെയുള്ള Feel ആണ് .നല്ല മൈലേജ് കിട്ടുന്നുണ്ട്.വണ്ടിയിൽ വളരെ നല്ല സ്ഥലം ഉണ്ട് .Liva ആയത് കൊണ്ട് ഡിക്കി സ്പേസ് Etios ൻ്റെ അത്ര ഇല്ല (എന്നാലും super ആണ് ). വണ്ടിക്ക് ഇത് വരെ ഒരു പണിയും വന്നിട്ടില്ല (സാധാരണ വരുന്ന പണി വരും )😂Resale value ഏറ്റവും കൂടുതൽ ലഭിക്കുന്ന കമ്പനി ആണ് TOYOTA
    ഈ വണ്ടി എടുക്കുന്നവർക്ക് ഉപകാരം ആവട്ടെ ❤️😍

  • @sadikibrahim8650
    @sadikibrahim8650 Před rokem +1

    Chetta ithinta giear oil engnayanu lif time oil ano angana ondo

  • @Thihulthihul
    @Thihulthihul Před 4 lety +41

    Backseat review paranjathu thettanu...3 aalku sugamayi irikkanulla space,width, height ellam undu...etiosil...5 seater vandiyil backseat il naalamathu aale kettiyal space comfort kuravanu ennu parayunathu mandatharam aayi thonni😂...baaki review good...👍

    • @alexgeorge9156
      @alexgeorge9156 Před 4 lety +9

      Sathyam super car anu etios features kuravanu but vazhiyil kidathila
      Arengilum second vangikan plan undangil Diryam ayi edukam

    • @mnr395
      @mnr395 Před 4 lety +3

      Purakilirikkunna pulli swift dezire il kayariyittillennu thonnunnu

    • @balasubramanian5701
      @balasubramanian5701 Před 3 lety +2

      എറ്റിയോസ് ലിവ പെട്രോൾ റിവ്യൂ ചെയ്യാമോ?

    • @midhungeorgep
      @midhungeorgep Před 3 lety +2

      @@mnr395 correct

    • @junaidplr8204
      @junaidplr8204 Před 3 lety

      Correct

  • @midhunkrishnaks4748
    @midhunkrishnaks4748 Před 3 lety +1

    chila models inu engine oil kurayunna problem indaayille, ath aethokke model aayirunnu ennariyuvo

  • @DreamCapturing
    @DreamCapturing Před 4 lety +6

    As usual Review super
    Location Name parajatu nannai
    CFH SCHOOL they can proud to make a good person like you

  • @siju6141
    @siju6141 Před 4 lety +1

    Xylo video chayiamo... Service cost. Main complaint.wich engine is good? Please....

  • @anvr2215
    @anvr2215 Před rokem +2

    njn 17 vd use cheyyunnu , nalla car ann but enik katta road iloode pogumbo adiyil ninn oru shake steeringilek varuunu , even chnaged steering box and shocks and mounts but problem ade pole und ipozhum

  • @prayagprayaga7184
    @prayagprayaga7184 Před 4 lety +1

    Acceleration kodukkumbol ariyaam ithintey power.... Kal edutha vazhikku speed kurayum athukonduthanney breakng sooper aanu...... Power steering ellam kidu ❤️❤️❤️❤️

  • @ajithkumarv6214
    @ajithkumarv6214 Před 4 lety +2

    Good and informative channel ....fiat punto review cheyammo.....🙏

  • @Riyasbabu-ng4hh
    @Riyasbabu-ng4hh Před 4 lety +7

    Goodone ഭായ് toyota corola
    ഒന്ന്പരിചയപ്പെടുത്താമോ

  • @dijildk8649
    @dijildk8649 Před 4 lety +2

    Altroz or Nexon XE varient vangi purath ninne alloy,music system,power windows,central locking Elam cheyunathine kurich nthane abiprayam

  • @prakashpk6566
    @prakashpk6566 Před 4 lety +1

    Review cheyan pattya place kollam 👍🏻👍🏻❤️

  • @mithinchacko6408
    @mithinchacko6408 Před 4 lety +2

    Ikka ford ikon and fiesta petrol ഒന്ന് review cheyiyavo 🤗🤗

  • @Tamil69973
    @Tamil69973 Před 4 lety +6

    Hi Mr sabeen welcome i Request 1) ford fiesta Diesal variant Rivew 2) Chevrolet spark Rivew can u make please my Humble Request

  • @sheameemah8114
    @sheameemah8114 Před 4 lety +3

    Clech hard agunna same clmpnt livakum undo

  • @sujithrt6568
    @sujithrt6568 Před 4 lety +1

    Mahintra kuv 100 video cheyyamo maintenance cost spare parts Price ellam oru video cheyyamo

  • @govinthpotty9659
    @govinthpotty9659 Před 3 lety +5

    സബിൻ ഇക്കയുടെ അവതരണം വേറെ ലെവൽ......😘😘😘💯💯💯

  • @anzaarmuhammed4024
    @anzaarmuhammed4024 Před 4 lety +1

    Ikka KUV100 review onnu cheyyumo....2nd Edukkan plan undu

  • @santhoshc4953
    @santhoshc4953 Před 4 lety +1

    Please do the review of 2015 4s fludic verna

  • @junujunu4192
    @junujunu4192 Před 4 lety +1

    Tnk u so much bro..etios Sedan njn edukan aagrahikuna oru vandi aanu..mileage paranjilla

  • @mm6754
    @mm6754 Před 4 lety +5

    Toyota fortuner 2009-2016 cheyyamo??

  • @manurocking100
    @manurocking100 Před 4 lety

    Etiosil oil Consumption undengil enthu cheyanam. ?

  • @vishnuroyalmech3489
    @vishnuroyalmech3489 Před 3 lety +4

    Rear suspension 3500 rs only in showrrom... 60k oodi... Service cost 6000 rs... Light wegt steering... So i like toyota. Ene next innova vaganam

  • @santhoshpjohn
    @santhoshpjohn Před 4 lety +6

    ഇതിന്റെ ഡീസൽ engine oil level usagelu താഴാൻ ചാൻസുണ്ട്,, ഇടക്ക് oil check ചെയ്യണം

  • @lifeonvlogs
    @lifeonvlogs Před 4 lety +1

    Honda city type2 (2000-2003) model video cheyaamo

  • @akhilkrajeev9337
    @akhilkrajeev9337 Před 3 lety +6

    എന്റെ വണ്ടി etios ആണ് അതിൽ നല്ല ഇട ഉണ്ട് ബാക്കിൽ നല്ല seat comfort ആണ് അതുപോലെ തന്നെ city, dezire nekal pulling ഉണ്ട്, നല്ല resale value, super service, driving comfort ഉണ്ട്, പിന്നെ ana ഇതിനെ കുഴപ്പം

  • @affifbinmoideen1646
    @affifbinmoideen1646 Před 4 lety +22

    Etios il adipoli yathra comfort aan... Interior onnu customize cheytal adipoliyaavm

  • @smartcareelectronicskaiman3665

    Good information bhayya. Yaris edukan (used) idea und. Enthokke sreddhikkanam.

  • @MasterReactionsYuvi
    @MasterReactionsYuvi Před 4 lety +1

    Kindly do a review with Ecosport automatic

  • @SreekanthSPathanamthitta

    Nigalude Ertiga review kandu njan 7 year ertiga own cheythirunatha so athu kondu thanne review supper ayirunnu ennu urappayum parayan pattum. Pinne CIAZ Petrol mechanical review onnu cheyamo.. Long term enthellam annu cheyande ennu parayamo..

  • @vinusr2032
    @vinusr2032 Před 4 lety +3

    bai accent crdi oru review idamo. super presentation. more information in less time suerb

  • @DreamDynamicz
    @DreamDynamicz Před 3 lety +1

    steering ഇലക്ട്രിക്‌ ആണോ .. ഈ റേഞ്ച് ഇല്‍ ഹൈട്രോലിക് steering വണ്ടി ഏതാണ് ഉള്ളത് ..

  • @mubam2b674
    @mubam2b674 Před 4 lety +2

    Zen petrol ന്റെ Video cheyhumo (mpfi)

  • @eaglevision4769
    @eaglevision4769 Před 4 lety +28

    ബാക്കിൽ 3പേര് ഇരുന്നാൽ മതി

  • @RoshanLal-gq1fm
    @RoshanLal-gq1fm Před 3 lety +2

    Ente kayilund 2012 modal Etios GD diesel . supparatto nalla millegum..

  • @mallutech1090
    @mallutech1090 Před 3 lety +19

    എനിക്ക് ഈ വണ്ടി സർവീസ് ചെയ്ത് പൈസ ആയത് 2500 ആണ് അതും ടൊയോട്ട ഷോറൂമിൽ നിന്നാണ്
    ഈ വണ്ടി പൊളി ആണ് ഈ റിവ്യൂ ചെയ്ത ആൾ വെറുതെ കുറ്റം പറയുവാ എന്റെ കയ്യിൽ ഉള്ള വണ്ടിയ സൂപ്പർ ആണ് പിന്നെ ചെറിയ പ്രശ്നം ഉള്ളത് ചില ആളുകൾക്കു തല കറക്കം ഉണ്ട് ഇതിൽ
    ഞാൻ 140 സ്പീട് വരെ പോയിരുന്നു എനിക്ക് വൈബ്രേഷൻ ഫീൽ ഒന്നും ഇണ്ടായില്ല പൊളി ആണ് വണ്ടി നല്ല മൈലാജും ഉണ്ട്

  • @thanveermohammed2418
    @thanveermohammed2418 Před 4 lety

    Hyundai i20 asta 2011 model diesel , vandiyude vali kuravane, turbo problems anoo.. plz reply to me

  • @ajlaanck
    @ajlaanck Před 4 lety +2

    second hand polo petrol review idumo etta😊😊

  • @tonygeorge09
    @tonygeorge09 Před 4 lety +3

    Pls do review Mahindra verito model 2015

  • @prashoba5898
    @prashoba5898 Před 3 lety +2

    Etios liva 2012 petrol mileage Ethra kittum?

  • @renprakash4147
    @renprakash4147 Před 4 lety +6

    Voice clarity 👌🏼👌🏼👍🏻

  • @tinothomas2981
    @tinothomas2981 Před 4 lety +3

    Chetta ford EcoSport onnu review cheyaamo

  • @amalrammangalath
    @amalrammangalath Před 4 lety +1

    Chetta maruti Suzuki brezza Diesel cheyyavo

  • @bibsan
    @bibsan Před 3 lety +47

    5 years 1.85 lakh kilometres..no clutch replacement..no engine or electrical issues..got with an accident front impact.. airbags saved me...🙏🙏.. this engine will last forever..🔥🔥

  • @babythomas299
    @babythomas299 Před 3 lety +10

    Thangalude review thettaanu. Etiios 10 varshamaayi upayogikkunnu. It is good vehicle. Nalla space um undu.

    • @mallutech1090
      @mallutech1090 Před 3 lety

      ശരിയാണ് താങ്കൾ പറഞ്ഞത്

    • @myway4582
      @myway4582 Před 3 lety

      *അതെ ഉപയോഗിച്ചിട്ടും ഇല്ലെങ്കിലും ഉപയോഗിക്കുന്നവരെ എനിക്കും അറിയാം ഇതേഹം ഇങ്ങനെ എന്ത് കൊണ്ട് പറയുന്നു എന്ന് ഒരു ഐഡിയ ഇല്ല*
      *വർഷങ്ങൾ ഉപയോഗിക്കാവുന്ന നല്ല ഒരു വണ്ടി അണ് ലിവ*

  • @manuprasad1119
    @manuprasad1119 Před 3 lety +30

    ഞാൻ പാലക്കാടിൽ നിന്ന് കണ്ണൂരിലേക്കും തിരിച് ഇങ്ങോട്ടും ഈ വണ്ടി ഓടിച്ചാണ് യാത്ര ചെയ്‌തതു. ഉഷാറു വണ്ടിയാണ് നല്ല performance um നല്ല milage um പിന്നെ നല്ല driving comfort um ind 🔥Etios വേറെ range ആണ് 🔥

    • @sreejithsk9839
      @sreejithsk9839 Před 3 lety

      എത്ര ആണ് മൈലേജ്?

    • @asharmohammed3171
      @asharmohammed3171 Před 2 lety +1

      Performance comparitvley kurava anallo..?

    • @vyKen
      @vyKen Před 2 lety +1

      @@sreejithsk9839 10 to 12 max 😢

  • @muhammedali5144
    @muhammedali5144 Před rokem

    Dicky type etiosin Ground clearance kuravundo

  • @01.abiramick65
    @01.abiramick65 Před 3 lety +1

    Sir oru 8lakh under varana cash worthy ayitulla car parayooo..

  • @dinuninanphilip129
    @dinuninanphilip129 Před 4 lety +2

    Broyude workshop location onnu parayamo??

  • @nihalmohammed1235
    @nihalmohammed1235 Před 3 lety +1

    Liva GD and liva GD SP difference enda onn paranj tharu aarelum

  • @suveeshclt
    @suveeshclt Před 3 lety +2

    2013, 14 മോഡൽ XUV500 ചെയ്യാമോ

  • @9947959191
    @9947959191 Před 4 lety +1

    Oil kurayunna complaint ille ?

  • @asthraaccounting8089
    @asthraaccounting8089 Před 3 lety +1

    sabin kka. 2nd hand vandi nokki edukkunna video. nammude chanelil onnu detail aayi idante?

  • @liju9663
    @liju9663 Před 3 lety

    Etios Livayum ingne thnne ano chetta ?

  • @shaleejshelu9970
    @shaleejshelu9970 Před 4 lety +1

    Puthiya model swift petrol video cheyyamo

  • @jineshscaria778
    @jineshscaria778 Před 4 lety +1

    Ekka TATA SUMO GRANDE vedio cheyyamo?

  • @abinjose5975
    @abinjose5975 Před 4 lety

    Honda jazz petrol onnu review cheyyumo

  • @raijugeorge6728
    @raijugeorge6728 Před 4 lety +1

    Honda civic old model review cheyamo chetaa

  • @aswinms6210
    @aswinms6210 Před 4 lety

    i10 kappa 1.2 l sports-inte review idamo.

  • @hrishikeshmohan1268
    @hrishikeshmohan1268 Před 4 lety +2

    Sabin nissan sunny diesel onnu review chyyanee plz

  • @roopeshkumar3776
    @roopeshkumar3776 Před 4 lety +6

    Tata Safari കുറിച്ച് videos ചയ്യാമോ സർ

  • @ameerpeeter3444
    @ameerpeeter3444 Před 4 lety +1

    Ikka safari strome nte oru review cheyo

  • @babumj5102
    @babumj5102 Před 2 lety +3

    എത്തിയോസ് പെട്രോൾ വണ്ടി ഉണ്ടോ? അതിന്റെ ഒരു വിഡിയോ ചെയ്യാമോ

  • @sathutk7692
    @sathutk7692 Před 4 lety +1

    Ikka breeza athinje mechanic Kel review cheyyumo

  • @vamshi1761
    @vamshi1761 Před 4 lety +1

    Polo 1.2 L 2011 review cheyamo

  • @jithinbalan4432
    @jithinbalan4432 Před 4 lety +1

    ഇക്ക ഹോണ്ട സിറ്റി ഡോൾഫിൻ മോഡൽ ഒന്ന് റിവ്യൂ ചെയ്യാൻ പറ്റുമോ?

  • @majeedka7205
    @majeedka7205 Před 4 lety +1

    TATA Tiago 2020 video cheyyamo?

  • @mohammedfazil2732
    @mohammedfazil2732 Před 3 lety +1

    Hi Dr can you review fiat linea

  • @alexgeorge9156
    @alexgeorge9156 Před 4 lety +3

    Tnk u ikka kore nalu ayi ethinte review chothikune ...
    Eni njn parayam ethu model entel undu super car anu long ride ok super ayitu pokum oru kozhapavum ila ente diesel car anu nalla pulling indu oru kozhapavum ila second ee vandi edukan edukan arengilum plan undangil diryam ayi visvasikam toyota orikalum pani tharila
    Suspension super anu
    Mothathil super car anu ❤❤❤

    • @mnr395
      @mnr395 Před 4 lety +1

      7 years and 245000km completed successfully

  • @jibinjohn3573
    @jibinjohn3573 Před 4 lety +1

    Ikka fiat punto diesel onnu cheyyavo

  • @trilok151
    @trilok151 Před 4 lety +1

    Anna alto k10 2013 onn cheyo kure aayi njn avshyapedunu

  • @nowphalnisar642
    @nowphalnisar642 Před 4 lety +1

    Ikka ford ecosport onnu review chaiyamo

  • @alinkpilassery5829
    @alinkpilassery5829 Před 4 lety +1

    Aduthad xylo aagumo

  • @anandukuruvancheri
    @anandukuruvancheri Před 4 lety +1

    Old verna enganenkilum onnu cheyyane

  • @jishnuedhruvan7246
    @jishnuedhruvan7246 Před 4 lety +2

    Ford fiesta classic 1.6 cheyyoo...😃😃

  • @jeenkilimanoor8019
    @jeenkilimanoor8019 Před 4 lety +1

    ഇക്ക mahindra verito യുടെ review ചെയ്യാമോ