Omni ലൈഫിൽ അംഗമായവർക്ക് വേണ്ടി

Sdílet
Vložit
  • čas přidán 20. 07. 2020
  • Omni ഒരുപാടു ആൾക്കാരുടയ് ജീവിത മാർഗമാണ്
    My number 9947370386
  • Auta a dopravní prostředky

Komentáře • 810

  • @anshuanshuKollam
    @anshuanshuKollam Před 4 lety +175

    പണ്ട് ഇതിൽ ഒരു 360!,അടിച്ചത് മറന്നിട്ട് ഇല്ല പൊന്നോ, എത്ര വലിയ ബ്ലോക്ക് ആണെങ്കിലും ഒരു ഓട്ടോ പോണ സ്പേസ് മതി, it's a multipurpose വണ്ടി loved it❤️❤️❤️❤️

  • @kklmm1800
    @kklmm1800 Před 4 lety +286

    Omini ishtamullavar like adikk.... target 100 like....

  • @nidhin178
    @nidhin178 Před 4 lety +326

    ആ ഡ്രൈവർ സീറ്റിൽ ഇരുന്നു ഓടിക്കാൻ ഡ്രൈവിംഗ് ഇഷ്ട്ടമുള്ള ഏതൊരു ആൾക്കും ഒരു വല്ലാത്ത സുഖം ആണ്. ശേരിയി അല്ലെ? ഒരു കുഞ്ഞു ബസ് ഓടിക്കും പോലെ 😊

  • @white__lionhafizfayiz972
    @white__lionhafizfayiz972 Před 2 lety +56

    എന്റെ ജീവിതത്തിൽ ഒരു കാർ വാങ്ങുക എന്നത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.. ❣️❣️അൽഹംദുലില്ലാഹ് നാളെ വൈകീട്ട് വണ്ടി കിട്ടും 2003 model ആണ് omni 😘

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      ❣️❣️❣️

    • @user-mw9xq4ov1z
      @user-mw9xq4ov1z Před 2 lety +6

      ഞാനും ഒരു ഓംനി മുതലാളി ആയി....3 മാസം ആയി ഉപയോഗിക്കുന്നു...അടിപൊളി...2000 മോഡൽ mpfi🔥🔥🔥🔥🔥🔥

    • @kannannair4977
      @kannannair4977 Před 2 lety

      Ger ഭാഗത്തുന്നു 🤔ചൂട് ഉണ്ടോ 🤔

    • @kannannair4977
      @kannannair4977 Před 2 lety +2

      @@user-mw9xq4ov1z ചൂട് ഉണ്ടോ ger ഭാഗതൂ ന്ന്‌

  • @jpjayprakash3202
    @jpjayprakash3202 Před 4 lety +100

    എത്ര അധികം സേഫ്റ്റി ഉള്ള പുതിയ വണ്ടികൾ വന്നാലും. ഓംനിയും 800 ഉം ഇപ്പോഴും നമുക്കൊരു ഹരമാണ്...

  • @vipinled5014
    @vipinled5014 Před 4 lety +64

    എന്തൊക്ക ആയാലും Omni എനിക്ക് ഏറ്റവും ഇഷ്‌ട്ടപ്പെട്ട വാഹനം

  • @Mallutracksofkerala
    @Mallutracksofkerala Před 4 lety +83

    ട്രാഫിക് ഉള്ളിടത്ത് omni പുപ്പുലി ആണ് 😍😍😍 Omni fan

  • @sasim.v4767
    @sasim.v4767 Před 2 lety +14

    എന്റെ ഇഷ്ട വാഹനം, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും ഈ വാഹനം തന്നെ. ❤️

  • @vimaladoor6503
    @vimaladoor6503 Před 4 lety +47

    പഴയ സിനിമകളിലെ കൊള്ളക്കാരുടെ ഇഷ്ട വണ്ടി.., ( ഓടിക്കാൻ നല്ല സുഖം ഉള്ളവണ്ടി തന്നെയാണ് )

  • @dijithdijithe5259
    @dijithdijithe5259 Před 2 lety +11

    പാവപ്പെട്ട സാധാരണകാരന് വാങ്ങാൻ പറ്റിയ വണ്ടി ആണ്
    ഒമ്നി ഞാൻ 7 വർഷം ആയി
    ഉപയോഗിക്കുന്നു എന്റെ ഏട്ടന്റെ
    മകനെ school ളിൽ കൊണ്ട് പോയി ഇരുന്നത് ഈ വണ്ടിയിലാണ്
    ആള് രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്
    ഈ വണ്ടിയിൽ കൊണ്ട് പോയാൽ
    മാത്രമാണ് അവൻ പോകുക അല്ല
    എങ്കിൽ കരച്ചില് ആണ് ഈ വണ്ടിയുടെ പേര് ചോദിച്ചാൽ
    അവൻ പറയുക ചോമ്നി എന്നാണ്

  • @MohanRaj_3778
    @MohanRaj_3778 Před 4 lety +57

    Omni Van lovers like here

  • @muhammedshafi6750
    @muhammedshafi6750 Před 4 lety +161

    സേഫ്റ്റി ഇല്ലാത്ത വാഹനം ആംബുലൻസ് ആകുന്ന ഏക നാട് നമ്മുടെ സ്വന്ധം കേരളം 🤟🤟🤟

    • @RyzenFTw
      @RyzenFTw Před 3 lety +3

      😂

    • @Flashmamba
      @Flashmamba Před 3 lety +5

      അത് ശരി ആണല്ലോ പഹയാ 😂

    • @sabu5727
      @sabu5727 Před 3 lety +1

      മലര് കേരളം 🤣😂😂

    • @bilaljohnkurishingal4646
      @bilaljohnkurishingal4646 Před 3 lety +2

      😁ശരിയാലോ 🤣🤣🤣

    • @suneerv.a7790
      @suneerv.a7790 Před 3 lety +16

      അത് ചേട്ടൻ കേരളത്തിന്‌ പുറത്തു പോകാത്തത് കൊണ്ടാണ്

  • @dileeshmohanan2618
    @dileeshmohanan2618 Před 4 lety +57

    ചെറിയ kidnap ഒക്കെ നടത്താം 😂

  • @tomperumpally6750
    @tomperumpally6750 Před 4 lety +87

    ഇദ്ദേഹം വാവാ സുരേഷിന്റെ ബന്ധുവാണോ? അതേ സംസാരം...

    • @mansoorpk4136
      @mansoorpk4136 Před 4 lety +2

      Same voice same slang

    • @timepassmedia6845
      @timepassmedia6845 Před 3 lety +2

      അത് ഞാനും ചോദിക്കണം എന്ന് വിചാരിച്ചതാ അതേ സൗണ്ട് വാവ സുരേഷിൻറെ

    • @tomperumpally6750
      @tomperumpally6750 Před 3 lety +2

      @@vkv9801 ഒന്നും അറിയാത്ത ഒരുത്തന്റെ തന്തക്ക് വിളിക്കുമ്പോൾ....
      എന്തൊരു നിർവൃതി....

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety +2

      Nirvrithy teerkkaan ulla parupadi eppo cheythadey ullu.haa nirvrithy udaney yeerum

    • @sayedmohammedbahassan3231
      @sayedmohammedbahassan3231 Před 3 lety +1

      😆

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 Před 4 lety +7

    ഡോക്ടർ സബിൻ സർ... താങ്കൾ എവിടാരുന്നു, ഇത്രയും കാലം... സൂപ്പർ.

  • @sajeers3035
    @sajeers3035 Před 4 lety +37

    ഞാൻ ഇപ്പൊ time 10:35 omni ൽ sale നു പൊയ്ക്കൊണ്ടിരിക്കുകയാണ് model 2014 omni ഇഷ്ടം

  • @irinjose6025
    @irinjose6025 Před 4 lety +14

    ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഓമ്നിയിൽ ആണ് 😜 ( ഡ്രൈവിംഗ് ഒരിക്കലും പഠിച്ചു തീരില്ല എന്നാലും അങ്ങനെ പഠിച്ചു തീരുന്നു എന്ന് തോന്നിയാൽ അപ്പൊ കിട്ടും പണി ) ചെറിയ ഒരു ബസ് ഓടിക്കുന്ന ഫീൽ.... ഇച്ചിരി ഭാരം കൂടി വേണം മിനിമം 100 kg ഹൈവേ കിടു 👌

  • @jpjayprakash3202
    @jpjayprakash3202 Před 4 lety +5

    A 2 Z വിവരണം... സൂപ്പർ... ഒരുപാട് ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോസ് എല്ലാം...
    മാരുതി eeco യുടെ video ഉടൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @charucharu3392
    @charucharu3392 Před 3 lety +8

    പൊതുജനങ്ങൾക്ക്‌ ഇടയിൽ ഇത്രയും പേരുദോഷം കേട്ടിട്ടുള്ള ഒരു വണ്ടി വേറെ ഇല്ല ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് 90 കാലഘട്ടങ്ങളിൽ അപരിചിതർ ആയ ആളുകൾ omni യിൽ വന്നു വഴി ചോദിച്ചാൽ ആളുകൾ വഴി പറഞ്ഞു കൊടുക്കില്ല ആയിരുന്നു അത്രക്കും പേര്ദോഷം ആകാലഘട്ടത്തിൽ ഓംനിക്കു ഉണ്ടായിരുന്നു

  • @anishmelukavu2728
    @anishmelukavu2728 Před 4 lety +6

    എന്റെ കൈയ്യിലും ഉണ്ടായിരുന്നു 2014 മോഡൽ ഒമ്നി 3 തവണ ഓവർ സ്പീഡിന് പെറ്റി കിട്ടി ഒരു കേടും ഇല്ലാതെ 5 വർഷം ഞാൻ ഉപയോഗിച്ചു എന്നിട്ടാണ് വിറ്റത് നല്ലൊരുവണ്ടി ആയിരുന്നു അത്

  • @ambadisugathan3256
    @ambadisugathan3256 Před 4 lety +87

    E bulljet

  • @lakshyatechnical1455
    @lakshyatechnical1455 Před 4 lety +40

    എൻ്റെ ആദ്യത്തെ വണ്ടി ,2006 മോഡൽ കാര്യമായ സർവ്വീസ് വേണ്ട 103000 km ഓടി, പുതിയ വാഗൺ ആർ കഴിഞ്ഞ വർഷം എടുത്തു എന്നാലും ഇത് കൊടിക്കില്ല

    • @jksmedia1
      @jksmedia1 Před 4 lety +4

      2004 model MPFI Type 2 Omni
      LPG
      AC (front and rear roof)
      POWER STEERING
      Power window (front 2 doors)
      Center lock
      Rear parking sensor and camera
      Rear spring suspension (just modified)
      Front disc brake & brake booster (new model)
      ====================
      My next project :
      ABS
      5 speed gear box or automatic transmission
      Rear disk brake
      Hybrid (SHVS)
      .......................

    • @econz7738
      @econz7738 Před 3 lety +1

      @@jksmedia1 can you post some photos or details.... എവിടുന്നാണ് ഇതെല്ലാം ചെയ്തേ

    • @jksmedia1
      @jksmedia1 Před 3 lety

      @@econz7738 coming soon......

    • @junucalicut9581
      @junucalicut9581 Před 3 lety

      @@jksmedia1 ac എവിടുന്നാണ് ചെയ്യുന്നത് Bro please help

    • @salmanulfarishe4741
      @salmanulfarishe4741 Před 3 lety +1

      @@jksmedia1 കോൺടാക്ട് nomber തരാമോ

  • @sainasaidu448
    @sainasaidu448 Před 2 lety +3

    അവതരണത്തിൽ മാസാണ് മാഷേ
    എന്റെ അടുത്തു ഓംനിയാണ് ഉള്ളത്
    വാഹനത്തിൽ ഏറ്റവും ഇഷ്ടം ഓംനി

  • @dinesh-sh4hh
    @dinesh-sh4hh Před 2 lety +12

    എന്തൊക്കെ പറഞ്ഞാലും ഓടിക്കാൻ പൊളിയാണ് 👌

  • @amalreji323
    @amalreji323 Před 4 lety +35

    Red Omni ishtam with round headlight.

    • @jksmedia1
      @jksmedia1 Před 4 lety +4

      Round headlight Type 1 model Omni 💖

    • @sreehariv5715
      @sreehariv5715 Před 3 lety +3

      Sangham movie kanditt ahnoo ishtayee😜

    • @siyadpanthalarambath6283
      @siyadpanthalarambath6283 Před 3 lety +2

      @@sreehariv5715 Yes, ഇല്ലിക്കൽ കുട്ടപ്പായിയുടെ വണ്ടി

  • @santhoshpjohn
    @santhoshpjohn Před 4 lety +4

    2-3 omni യൂസ് ചെയ്തിട്ടുണ്ട് 20 year മുമ്പേ ഓടിക്കാൻ പഠിച്ചത് ഇതിലും ഫിയറ്റിലും ആണ്.
    ഒരുപാടു യൂസ് ചെയ്തിട്ടുണ്ട്..
    ഈ ഇടക്ക് ഒരു omni ഓടിക്കാൻ നോക്കിയിട്ടു eragi പോരുന്നു, ac ഒന്നുമില്ലാത്ത കൊണ്ട് ഇരിക്കാൻ തോന്നിയില്ല. Old മോഡൽ 18km മൈലേജ് കിട്ടുമാറുന്നു

  • @bibinpvalpy
    @bibinpvalpy Před 4 lety +7

    Thank u ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ.ഞാൻ ഒരെണ്ണം കഴിഞ്ഞ ആഴ്ച്ച എടുത്തു ചേട്ടന്റെ വീഡിയോയ്ക്കു ആയി വെയ്റ്റിംഗ് ആയിരുന്നു...

  • @devadas7694
    @devadas7694 Před 4 lety +2

    Very nice video chetta your presentation and explanation is very nice oru omni vangi swanthamakkanamennu enikkum oru agrahamundu aa agraham sadhikanulla oru prajodhanavum ee videoyil koodi aayitundu

  • @shaijujose4619
    @shaijujose4619 Před 4 lety +1

    സൂപ്പർ ലൗവ് യു ബ്രോ...🌹💐🤗👍👍👍

  • @sakkeerriyadh1303
    @sakkeerriyadh1303 Před 4 lety +4

    അസ്സലാമുഅലൈക്കും. ഗുഡ് വീഡിയോ.

  • @bineeshcp945
    @bineeshcp945 Před 4 lety +1

    Lockdown thudangiya Annu mutual ente friendum njanum pachakkari kachavadam nadatthunnath omni 2006 modelil aan.1.5 varsham niruthiyitta vandi 18000 rupakk vangi pani kazhichu irakkiyathaanu. Oppo engin foundation pottund. Starting motor pettenn Keri pidikkunnu.nale workshopil kanikkan povunnu.

  • @ChaithraMedia
    @ChaithraMedia Před 2 lety +4

    പണ്ട് സ്കൂളിൽ പോകുമ്പോൾ ഏറ്റവും പേടിച്ചത് ഒമിനി കാണുമ്പോൾ

  • @vaisakhrk8760
    @vaisakhrk8760 Před 4 lety +5

    ഈ channel പൊളിക്കും, നോക്കിക്കോ 👍

  • @lk7346
    @lk7346 Před 4 lety +7

    Eeco and omni differents which is good I'm looking to buy one of these

  • @user-od5vy9gt1z
    @user-od5vy9gt1z Před 4 lety +6

    # ഇക്ക 50k യിലേക്ക്..ഒരുപാട് സന്തോഷം..നമ്മളിൽ ഒരാൾ ആയി തന്നെ നിന്നുകൊണ്ട് വലിയ അറിവുകൾ പങ്ക് വയ്ക്കുന്നതിനു നന്ദി..ഇനിയും വലിയ ഉയരങ്ങളിൽ എത്തുന്നതിനു കാത്തിരിക്കുന്നു..## ഞങ്ങൾ കുടെ ഉണ്ടാകും..##💪katta support.😍😍

  • @jinsatjam
    @jinsatjam Před 4 lety +1

    Oru randu masam munnu e video kittyengil njan oru ponnada thannene tks bro

  • @focusagenciesmalappuram9752

    Omni യുടെ കട്ട ഫാനും ആറ് വർഷമായി ഉപഭോക്താവുമാണ്. ഞാൻ സന്തുഷ്ടവാനാണ്.

  • @iringopinath7806
    @iringopinath7806 Před 4 lety +1

    Excellent presentation bhai. Keep it up

  • @user-fb5hb8xr2s
    @user-fb5hb8xr2s Před 2 lety +6

    ഞാൻ ഓടിച്ച ആദ്യത്തെ ആംബുലൻസ് omni 🔥

  • @sharondevadas4069
    @sharondevadas4069 Před 4 lety +4

    Njangal 2015 oru omni vanghi 2010 model .vanghumbo 80000 km odiyarrnnu nammal edthitt ath 100000 km odi 2017 exchange cheyythu Puthiya bs4 engine vandi vanghi but bs3 de mileage onnm kittunnilla ippol 30000+ km aayi oru 14km aan kkittande . bs4 n mileage koravarkkuo nashtam aan .entharkkum ikka preshnam

  • @RS-pc1ip
    @RS-pc1ip Před 4 lety +2

    Oru doubt, ithu new model alle, ithilum carburettor type aano? Ethu year muthal aanu full MPFI models vannu thudangiyathu?
    Video il ula vandi ethu model aanu?

  • @basilthomas6863
    @basilthomas6863 Před 4 lety +32

    OMNI........ itzZ not just a van itzZ an emotion❤️💙❤️💙❤️💙❤️

  • @joker..7495
    @joker..7495 Před 4 lety +3

    Long pokumbole driver nu heat anubhavappedum.750-800kg vare oke simple aayitt valicholum.

  • @ajz4368
    @ajz4368 Před 4 lety +1

    Ac Compressor tite varumo. Enta alto car ac Ittal mileage kuravanu engine over load edukunnapoley.

  • @insightmining
    @insightmining Před 4 lety +5

    Red Omni round light oru Mass aan🤗

  • @rahuljayakrishnan8715
    @rahuljayakrishnan8715 Před 4 lety +8

    Omni my first car
    it’s is a emotional feeling ok

    • @udayakumarp7472
      @udayakumarp7472 Před 2 lety +1

      എൻറെയും ഞാൻ ടാക്സി ഓടിച്ചിരുന്നു....ആദ്യമായി മൊബൈൽ ഫോൺ ടാക്സി കേരളത്തിലെ....1998 ൽ

  • @sankrishmemories9153
    @sankrishmemories9153 Před 2 lety +1

    Ningga poliyaa machanaii 🌷🌷❤❤❤👍👍🙏🙏

  • @userasiyaanseer-wg3dq7uj4l

    ikka നിങ്ങളുടെ അവതരണം സുപ്പർ

  • @shanuba7314
    @shanuba7314 Před 2 lety +1

    Pwolli video chetta Iam always a omni van❤️❤️❤️❤️❤️❤️

  • @babukarayil1515
    @babukarayil1515 Před 3 lety +1

    Br. Genuine speaking
    All the best

  • @naushada9262
    @naushada9262 Před 4 lety +1

    Very good info.Bro.. . Omni good vehicle ...I like it. onnu shwasam vittu parayoo bro...

  • @PP-mi5ik
    @PP-mi5ik Před 4 lety +3

    Hundai Santro zip plus നെ ഒന്നു review ചെയ്തു കാണിക്കണെ

  • @sreehariv5715
    @sreehariv5715 Před 4 lety +12

    ഓടിക്കുന്ന feel onn veereyanu😇

  • @rajeevrajendran6102
    @rajeevrajendran6102 Před 4 lety +2

    800 വിഡിയോക്കായി കാത്തിരിക്കുന്നു താങ്ക്സ് ബ്രോ

  • @vibinwilson1182
    @vibinwilson1182 Před 4 lety +2

    Super video
    Zen
    petrol nee kurichu oru review cheyamo

  • @najadhmohammad27
    @najadhmohammad27 Před 3 lety +1

    Ente omini steering play vannitt undd ( quater side ) chila time velya preshnam ann prathekich overtake cheyyumbol . Steering adjust cheyyunnaddil velya preshnam undo ?
    Allenkil allighnment cheyyddal korch marumo ??

  • @tojantom8305
    @tojantom8305 Před 4 lety +1

    ഹായ് ചേട്ടാ ചേട്ടൻറെ വീഡിയോ ഒക്കെ നല്ലതാണ് ഞാൻ എപ്പോഴും കാണാറുണ്ട് 2005 സ്കോർപിയോ റിവ്യൂ എടുക്കാമോ

  • @UNBOXINGBiryani
    @UNBOXINGBiryani Před 4 lety +3

    2010 model vandi vangaruthu enn chilar parayunnund.. aano...?

  • @manumalampuzha2122
    @manumalampuzha2122 Před 4 lety +1

    Bro.. tat indigo cs petrol oru review cheyamo vandi engana abhiprayam

  • @santhoshponnuoos
    @santhoshponnuoos Před 4 lety +1

    നല്ല വിവരണം

  • @talentartcreations
    @talentartcreations Před 3 lety +1

    Nalloru video ayirunnu bro nalla viyakthadayum ❤❤🌹

  • @chakralokam681
    @chakralokam681 Před 4 lety +2

    Omniyude model anusarichu market rate oru video cheyyanenkil nannayirikkum

  • @arshadma1378
    @arshadma1378 Před 3 lety +1

    Thanks bro very informative massage

  • @anurajan638
    @anurajan638 Před 4 lety +2

    Maruti eeco onnnu review cheyyamoo including real milage , rate etc

  • @ziyafaizal2972
    @ziyafaizal2972 Před 4 lety +1

    നല്ല അവതരണം

  • @shibuagustine5693
    @shibuagustine5693 Před 2 lety +1

    My favorite van 🥰👍🏻👍🏻

  • @aravindfrkz26
    @aravindfrkz26 Před 4 lety +2

    Ethile kooduthale arkkum paraju kodukkan kazhiju ennu varilla😍😍

  • @ashrafameer3267
    @ashrafameer3267 Před 4 lety +1

    Mr saleem
    Can you make video automatic transmission now all car coming automatic gearbox. What is the advantage and disadvantages automatic
    Diesel vehicles are manufactured stopped. Now only petrol and electric vehicles launched
    Please review the mg hector car test drive

  • @octaviavlogs...2807
    @octaviavlogs...2807 Před 4 lety +1

    എനിക്ക് ഈ അറിവ് ഉപകാരപ്പെട്ടു..!

  • @nidhingeorge1006
    @nidhingeorge1006 Před 4 lety +1

    Very Good....👍🏻

  • @sajish86
    @sajish86 Před 3 lety +1

    Poli avatharanam 👌

  • @princethomas5299
    @princethomas5299 Před 4 lety +1

    Informative vedio thank you bro

  • @lakshmananchandramohan3050

    Very clear information bro, thanks a lot, but I have some language problem,because am tamil only, anyway my wishes bro

  • @subashmk46
    @subashmk46 Před 4 lety +2

    800 97 model und. detail review. കാത്തിരിക്കുന്ന്

  • @technicstube5146
    @technicstube5146 Před 3 lety +4

    മാരുതി ഇഷ്ടം...800 ഉം ( ഇപ്പോൾ ഇല്ല) 2 ഒമ്നിയും 1 ഈകോയും ഉള്ള * ലെ 😘😘😘

  • @souminazar7319
    @souminazar7319 Před 4 lety +1

    Hi sabin.....waganor vxi full option ....pattiya oru vidio cheyyamo..

  • @gnpraful
    @gnpraful Před 2 lety +4

    എന്റെ കയ്യിൽ ഉള്ളത് 2016 മോഡൽ ഓംനി ആണ്.... പക്ഷേ.. ഈ ചേട്ടൻ പറയുന്നത് കേട്ടാൽ പിന്നെ ആരും ഓംനി എടുക്കില്ല... വല്ലാതെ പേടിപ്പിച്ചു കളയുവാണ്

  • @mangalthomas5960
    @mangalthomas5960 Před 4 lety +1

    Thank you sabinikka

  • @salihanswallpaper598
    @salihanswallpaper598 Před 4 lety +2

    ഇഷ്ട്ടപെട്ടു

  • @vishnukc6505
    @vishnukc6505 Před 3 lety +1

    Thank uu for the video chettaa..

  • @skmedia1485
    @skmedia1485 Před 4 lety +1

    Nice👌
    Safari and pajero sfx review cheyyumo

  • @alanjoji7122
    @alanjoji7122 Před 4 lety +2

    Chetta tata safari cheyyaamo
    Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta

  • @sherinprehiman2418
    @sherinprehiman2418 Před 4 lety +6

    Pajero sfx review chyanm...pajero sport also

  • @RahulDas-ng5jb
    @RahulDas-ng5jb Před 4 lety +2

    ചേട്ടാ maruti esteem review ചെയ്യുമോ

  • @gavinsumesh9661
    @gavinsumesh9661 Před 4 lety +1

    First model omni rate etra verum chetah. Athu compliant veran chance undo mpfi kalum

  • @jithinvellassery8129
    @jithinvellassery8129 Před 4 lety +3

    Bolero detailed review cheyyumo

  • @malluvibes1740
    @malluvibes1740 Před 4 lety +5

    1994 model omni 5 വർഷം കൊണ്ട് നടന്നു...കൂടുതലും മണൽ കടത്തായിരുന്നു പുള്ളിക്കാരന്റെ ജോലി☺️ 5 വർഷത്തിനുള്ളിൽ അദ്ദേഹം ആകെ തന്ന പണി gear box ആയിരുന്നു 3rd gear സ്ലിപ്പ് ആയി...അങ്ങനെ അന്ന് കോഴിക്കോട് കൊട്ട (പൊളി മാർക്കറ്റിൽ ) പോയി 2000rs ഉം പഴയ gear ബോക്സും കൊടുത്തു ഒരു വേറെ gear ബോക്സ് കയറ്റി ഇങ്ങു പോന്നു.. പിന്നെ അവൻ 1 വർഷം വീണ്ടും പണി എടുത്തു..20 വയസ്സ് പൂർത്തിയായപോൾ അവനെ കൊണ്ടു കൊടുത്തു ഒരു പുതിയ ആൾട്ടോ അങ്ങു വാങ്ങി..😄💪💪

  • @anoop5063
    @anoop5063 Před 4 lety +2

    Omni 😍💓🔥

  • @melbinjosephkandathil1470

    Omni 3rd gearil vali muttichal counter gearum 3rd gearum pettannu complaint aakum ,

  • @unnikrishnankv5926
    @unnikrishnankv5926 Před 4 lety +3

    Oil leak pcv valve block ayal varum.

  • @jomieesvlogzzz9819
    @jomieesvlogzzz9819 Před 4 lety +2

    നല്ല വണ്ടി എനിക്ക് 2010 മോഡൽ ഉണ്ട്

  • @akhivlogz9290
    @akhivlogz9290 Před 3 lety +2

    Omni Eshttam ❤️❤️❤️😘😘😘
    Omni review cheythenu Orupad Eshttam

  • @samuelbinoy9459
    @samuelbinoy9459 Před 4 lety +1

    Ikka used carile kms genuine aano enn engane ariyan pattum ennathine kurich oru video cheyyamo

  • @kannans5173
    @kannans5173 Před 3 lety +1

    1,45,000 km aayi ippozhum upayogikunnu company gas kit aanu... Mileage nannayi kittanind testum kaznju... Ithuvare deivamanugraham kond oru kuzhapavumilla

  • @muhammadnaseer2
    @muhammadnaseer2 Před 4 lety +1

    Ford figo diesel ന്റെ ഒരു വീഡിയോ ചെയ്യുമോ

  • @anandusukumar4594
    @anandusukumar4594 Před 4 lety +2

    Ikka maruthi 800 black smoke and smell entha preshnam

  • @user-sr4qj1mm8n
    @user-sr4qj1mm8n Před 2 měsíci +1

    ഞൻ omni എടുക്കണം എന്ന് വിചാരിച്ചു ഇദ് കണ്ടപ്പോൾ ഞൻ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @sreeharia3275
    @sreeharia3275 Před 4 lety +2

    Alto k10 (2010-14) oru video cheyyamo??

  • @sugeeshgs5527
    @sugeeshgs5527 Před 4 lety +1

    Thank you chetta

  • @aryanjoby6109
    @aryanjoby6109 Před 4 lety +1

    Chetta oru 30,000 km odiya 2014 model okke Ulla Vandi Nalla condition service ellam correct aayittu cheyunne Nallathayittu vandi shredikkunne aalude vandikku pani verumo