നിങ്ങളുടെ വണ്ടിയുടെ തുരുമ്പ് മാറുവാൻ എന്താണ് ചെയ്യേണ്ടത്.How To remove Rust.

Sdílet
Vložit

Komentáře • 19

  • @tlewisin
    @tlewisin Před 5 lety +4

    Naan vandi epol kazhukanthe Thane wd40 opayogichane ...parts Elam athra nala quality ane....😀

  • @abuyaseenm6648
    @abuyaseenm6648 Před 4 lety

    കാറിലെന്റെ ഫ്ലാറ്റ്ഫോമിലെ തുരുമ്പ് എങ്ങനെയാ പോക്കുക പറയാ മോ

  • @muneeshe.p
    @muneeshe.p Před 3 lety

    ചേട്ടാ ബൈക്കിന്റ ടാങ്ക് ലീക്ക് ആയാൽ അത് അടക്കാൻ ഇതെ പോലുള്ള വല്ല സ്പ്രേയും ഉണ്ടൊ? ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ???

  • @fazilbinyusuf8032
    @fazilbinyusuf8032 Před 4 lety

    *_bullet എന്ത് ചെയ്തിട്ടും ഒരു മാറ്റവുമില്ല bro..._*
    *_ഇനി എന്ത് ചെയ്യും?_*

  • @sherin1433
    @sherin1433 Před 5 lety

    Bro ഇത് എവിടുന്ന് കിട്ടും

  • @rahulremanan7222
    @rahulremanan7222 Před 5 lety

    110-90-19 tyre standard 350 ൽ ഇടണം എന്ന് താല്പര്യം ഉണ്ട്.. partz എന്തെങ്കിലും മാറ്റേണ്ടി വരുമോ

  • @AnishKumar-td8hd
    @AnishKumar-td8hd Před 5 lety +1

    വണ്ടി എടുത്തിട്ട് ഒരു വർഷമേ ആയുള്ളൂഷോക്ക് അബ്സർ തുരുമ്പിച്ചു, ഷോറൂമിൽ നിന്ന് മാറ്റി തരുമല്ലോ

    • @ratheeshkazhuvur
      @ratheeshkazhuvur Před 5 lety

      ഓടി പോയാൽ മതി ബ്രോ...

    • @AnishKumar-td8hd
      @AnishKumar-td8hd Před 5 lety +1

      @@ratheeshkazhuvur 🤔

    • @ratheeshkazhuvur
      @ratheeshkazhuvur Před 5 lety

      @@AnishKumar-td8hd 3000 കിലോമീറ്റർ ഓടിയ ഒരു വണ്ടി ക്ലെച് പ്രോബ്ലം ആയി സർവീസ് സെന്ററിൽ പോയപ്പോൾ ക്ലെച് ബേസ് പോയതാണ്, വറന്റിയിൽ മാറ്റി കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു വിട്ടു.

    • @AnishKumar-td8hd
      @AnishKumar-td8hd Před 5 lety +1

      @@ratheeshkazhuvur 😬

  • @nishadwayn3681
    @nishadwayn3681 Před 4 lety

    Tank akathulla rust ngane kalayuka??