Uppum Mulakum│Flowers│EP# 1136

Sdílet
Vložit
  • čas přidán 15. 09. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 4,8K

  • @akashvijayan1296
    @akashvijayan1296 Před 3 lety +1015

    മുടിയൻ ചേട്ടൻ നടന്ന് വന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക feel
    Mudiyan uyir ♥️❣️♥️

    • @lincygeorge2825
      @lincygeorge2825 Před 3 lety +2

      ഞാൻ like അടിച്ചു,
      എന്റെ ചാനൽ സബ്സ്ക്രൈബ്
      ചെയ്യാമോ 😁😁.
      czcams.com/video/o-wFh0j9WHU/video.html
      Dj collections.
      എന്റെ ചാനലിന്റെ പേര്☝️

    • @thajutech8945
      @thajutech8945 Před 3 lety +2

      czcams.com/video/7l-srJpV2SU/video.html
      👆👆
      ഉപ്പും മുളകും ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ 1k viwes തരുമോ പ്ലീസ്

    • @mollymolly9343
      @mollymolly9343 Před 3 lety +3

      സത്യം

    • @jeffiyajames712
      @jeffiyajames712 Před 3 lety +2

      Sathyammm

    • @malluvalueinvestor
      @malluvalueinvestor Před 3 lety

      തന്റെ കുട്ടിക്ക് പാലു വാങ്ങിക്കൊടുക്കാൻ പോലും കാശില്ലാതിരുന്ന അവസ്ഥയിൽ നിന്നും ഇന്ന് അഞ്ഞൂറ് കോടിക്ക് മുകളിൽ ആസ്തിയുള്ള ജീവിതത്തിലേക്ക്. ചിട്ടയായ ഇന്വെസ്റ്റിലൂടെ സ്റ്റോക്ക് മാർക്കറ്റിലൂടെ മാത്രം നേട്ടം കൊയ്ത വിജയ് കേദിയയുടെ ജീവിത കഥയും പോർട്ട്ഫോളിയോയും czcams.com/video/S9qPrQnf5PY/video.html ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @GR8SOUL786
    @GR8SOUL786 Před 3 lety +634

    കാശിക്കു പോയെന്നു കരുതിയ മുടിയൻ തിരിച്ചുവന്നു.ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 🥳🥳🥳

    • @ayshavarietyvideos7557
      @ayshavarietyvideos7557 Před 3 lety

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ plzzzz

    • @charlesworld4156
      @charlesworld4156 Před 3 lety

      എന്ൻ ചാനൽ സുബ്സ്ക്രെബ് ചെയ്യുമോ

    • @fidhaa9752
      @fidhaa9752 Před 3 lety +1

      @@ayshavarietyvideos7557 njn sub cheyyam thirichum cheyyane plssss

    • @gokuljr7417
      @gokuljr7417 Před 3 lety

      czcams.com/video/4XN-Zc000lg/video.html watch ഒരു ഓണപ്പാട്ട്

    • @ayshavarietyvideos7557
      @ayshavarietyvideos7557 Před 3 lety +1

      @@fidhaa9752 സബ് ചെയ്ത്

  • @obrustalkiesbyaravind.m.s8153

    KK :- കലിപ്പ് കേശു 🔥😜😂❣️

  • @harikaranad8036
    @harikaranad8036 Před 3 lety +127

    വിഷ്ണു തിരിച്ചു വന്നപ്പോളാ ഒരു സമാധാനമായത് ഇങ്ങനെതന്നെ മുമ്പോട്ടു പോട്ടെ ഉപ്പും മുളകും ഇഷ്ടം😍

    • @farhaafarhaa4351
      @farhaafarhaa4351 Před 3 lety

      Hzjkjvzlk zbv, 🚛🚙🚙🚗🚃

    • @farhaafarhaa4351
      @farhaafarhaa4351 Před 3 lety

      H k jxl hv🚙

    • @farhaafarhaa4351
      @farhaafarhaa4351 Před 3 lety

      Fikhckll🚕🚗

    • @farhaafarhaa4351
      @farhaafarhaa4351 Před 3 lety

      Rsbm

    • @anoopsuppu6501
      @anoopsuppu6501 Před 3 lety

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. czcams.com/video/xz7-tdyeOOc/video.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss😟

  • @mollymolly9343
    @mollymolly9343 Před 3 lety +735

    ഉപ്പും മുളകും മുടിയനെ. കണ്ടപ്പോ. ഒരു പാട്. സന്തോഷം. ആയി. മുടിയ ഇനി. പോകല്ലേ.

    • @AlmizTutorials
      @AlmizTutorials Před 3 lety +2

      Yes ❤️

    • @SamiSami-xz3lj
      @SamiSami-xz3lj Před 3 lety +19

      മുടിയൻ വന്നത് നന്നായി പക്ഷേ പൂജ വരാതിരുന്നാൽ മതി

    • @lincygeorge2825
      @lincygeorge2825 Před 3 lety +2

      ഞാൻ like അടിച്ചു,
      എന്റെ ചാനൽ സബ്സ്ക്രൈബ്
      ചെയ്യാമോ 😁😁.
      czcams.com/video/o-wFh0j9WHU/video.html
      Dj collections.
      എന്റെ ചാനലിന്റെ പേര്☝️

    • @thajutech8945
      @thajutech8945 Před 3 lety +2

      czcams.com/video/7l-srJpV2SU/video.html
      👆👆
      ഉപ്പും മുളകും ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ 1k viwes തരുമോ പ്ലീസ്

    • @varsharanjith1519
      @varsharanjith1519 Před 3 lety +2

      @@SamiSami-xz3lj sathyam

  • @snp-zya
    @snp-zya Před 3 lety +138

    എല്ലാ ദിവസവും കറക്റ്റ് 8മണിക്ക് തന്നെ ഉപ്പും മുളകും അപ്ലോഡ് ചെയ്യുന്നത് അപ്ലോഡർ മാമന് ഒരായിരം നന്ദി

    • @jencyjacob9912
      @jencyjacob9912 Před 3 lety +4

      ഇന്നലെ താമസിച്ച അപ്ലോഡ് ചെയിത്തത്

    • @nasriyabasheers1344
      @nasriyabasheers1344 Před 3 lety +1

      😀😂

    • @kunjumolk6039
      @kunjumolk6039 Před 3 lety +2

      ദേ ee ചേട്ടായി ഇവിടെയും 😁😁.. swo എനിക്ക് വയ്യ 🥰🥰🥰🥰🥰

    • @jencyjacob9912
      @jencyjacob9912 Před 3 lety +1

      @@nasriyabasheers1344 💝

    • @prabashprabash9156
      @prabashprabash9156 Před 3 lety

      QWERTYUIOPASDCGHJKLZXCVBNM

  • @shabanaasmi-9538
    @shabanaasmi-9538 Před 3 lety +40

    കേശു soooperrrr, സങ്കടായി ആരും കൂടെ നിക്കാത്തത് കഷ്ടായി.... പാവം....

  • @ashinashin8388
    @ashinashin8388 Před 3 lety +50

    ഇന്നത്തെ ലൈക്ക് മുടിയൻ ചേട്ടനും, പാറുകുട്ടിക്കും ആവട്ടെ

  • @sreekanthazhakathu
    @sreekanthazhakathu Před 3 lety +472

    Ohh maan mudiyan is back❤️👨🏻

    • @gokuljr7417
      @gokuljr7417 Před 3 lety +2

      czcams.com/video/4XN-Zc000lg/video.html watch ഒരു ഓണപ്പാട്ട്

    • @AmazingPals
      @AmazingPals Před 3 lety +1

      എന്റെ കുച്ചിൽ enteth cheyaavoo thirichum cheyyaam

    • @trendytrolls3910
      @trendytrolls3910 Před 3 lety

      czcams.com/video/qJTbOb3I_28/video.html
      Baalu n neelu❣️❤️

    • @White-sc7nk
      @White-sc7nk Před 3 lety

      @എന്റെ കുച്ചിൽ njan cheiyam

    • @hameedkallil4492
      @hameedkallil4492 Před 3 lety

      Yez

  • @dreamrider2660
    @dreamrider2660 Před 3 lety +171

    ആഹാ മുടിയൻ ചേട്ടൻ വന്നല്ലോ 😘......👍മുടിയൻ വന്നതിൽ സന്തോഷമുള്ളവർ ലൈക്‌ അടി ❣️❣️
    പവർ വരട്ടെ 💥💥

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven Před 3 lety

      czcams.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo🙏🙏🙏🙏

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven Před 3 lety +1

      @[AiWiN TECH] [ TECH ]
      czcams.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo🙏🙏🙏🙏

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven Před 3 lety

      @Najiya Junaid czcams.com/channels/ZSrstz7qigFGTsO6FG3rBQ.html
      Sis എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo🙏🙏🙏🙏

    • @sreerekharkrishnan852
      @sreerekharkrishnan852 Před 3 lety

      Mudiyan chettan ishtam 😁

    • @shibysunil8421
      @shibysunil8421 Před 3 lety

      Mm

  • @carrot248
    @carrot248 Před 3 lety +112

    Mudiyan fans adi moane like..and let your parents live for a 100 years.
    👇👇

  • @rubeenarubi642
    @rubeenarubi642 Před 3 lety +11

    Baalu🔧🔗
    Neelu🔪🍴🥄
    Vishnu🎵🎧📞
    Lachu👠👗💄
    Keashu🍧🥧🥪
    Shiva📝✏️📖
    Paaru🍼🍭🍬

  • @abhirajay1021
    @abhirajay1021 Před 3 lety +1297

    Mudiayn back 😍💖🤩😘
    Like mudiyan fans 😍💖🤩😘💓

    • @trendytrolls3910
      @trendytrolls3910 Před 3 lety +3

      czcams.com/video/qJTbOb3I_28/video.html
      👍😜

    • @kiwikkiwis0208
      @kiwikkiwis0208 Před 3 lety +6

      💂🏼uyirrrr

    • @statuscorner715
      @statuscorner715 Před 3 lety +1

      @@trendytrolls3910 njn subscribe chaitu tirichum subscribe cheyo

    • @lincygeorge2825
      @lincygeorge2825 Před 3 lety

      ഞാൻ like അടിച്ചു,
      എന്റെ ചാനൽ സബ്സ്ക്രൈബ്
      ചെയ്യാമോ 😁😁.
      czcams.com/video/o-wFh0j9WHU/video.html
      Dj collections.
      എന്റെ ചാനലിന്റെ പേര്☝️

    • @statuscorner715
      @statuscorner715 Před 3 lety

      @@lincygeorge2825 njn chaitu tirichum cheyo please

  • @prajithkp6318
    @prajithkp6318 Před 3 lety +144

    മുടിയൻ തിരിച്ചുവന്നാപ്പോൾ എപി length കുറഞ്ഞു മുടിയൻ fans നീലം മുക്കിക്കൊ 💗💗

    • @mariyabyju6808
      @mariyabyju6808 Před 3 lety

      ഡിസ്‌ലൈക്ക്മെ നിലം ചാർത്തിയാൽ മതിയോ 😃

    • @goyalvimal
      @goyalvimal Před 3 lety

      Onn channel support chayeyamo

  • @hypergaming3417
    @hypergaming3417 Před 3 lety +34

    Mudiyan chettan fans like adi

  • @sarahmathew2548
    @sarahmathew2548 Před 3 lety +24

    Thanks for bringing back mudiyan😍
    Nerathe oru missing feeling undayirunnu.. ippo sheriyayi

  • @arjunnair1826
    @arjunnair1826 Před 3 lety +662

    Mudiyan chettan vannappol happy ആയവർ അടി like

  • @manju5577
    @manju5577 Před 3 lety +106

    അങ്ങനെ നമ്മുടെ താരം കുറെ ദിവസത്തിന് ശേഷം എത്തി😁😄😄
    🤩🤩Mudiyan🤩🤩

  • @wayanadan_vlog
    @wayanadan_vlog Před 3 lety +40

    ബാലു ചേട്ടൻ മുടി വെട്ടാൻ പോയി വരുമ്പോൾ മാസ്ക് വച്ചിട്ടില്ലാത്ത കാര്യം ആരൊക്കെ ശ്രദ്ധിച്ചു?

    • @rejithahari8912
      @rejithahari8912 Před 3 lety +1

      ആരും വെക്കുന്നില്ലല്ലോ, 3ഫ്രണ്ട്‌സ്, കേശു ഇവർ ആരും

    • @abrahamka4089
      @abrahamka4089 Před 3 lety

      വീടടുക്കുമ്പോൾ പുള്ളി ഊരി മടിയിൽ വയ്ക്കും 🤣

    • @MyFunKids
      @MyFunKids Před 3 lety

      Ipo aarum vaykarla

    • @gxshot2478
      @gxshot2478 Před 3 lety

      czcams.com/video/slcSQwyX5zg/video.html
      Alok gift
      100 sab🤣🤣

  • @sreejithgopi5462
    @sreejithgopi5462 Před 3 lety +6

    Kk എന്നാ ഷോർട്ട് ഫോം പേര് അടിപൊളി 😁👍👍👍👍👍👍👍👍😁😁😁😁😁😁

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +810

    അടിപൊളി ജോലിക്കും കൂലിക്കും പോകാതെ നമ്മുടെ മുടിയൻ വിഷ്ണു വന്നല്ലോ ഒരുപാട് സന്തോഷം 👍😍😍👌

    • @examsight
      @examsight Před 3 lety +4

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ എന്റെ ചാനലിലെ വീഡിയോസ് share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവര്ക് സഹായകമാകും.☺️☺️

    • @fmtroller7999
      @fmtroller7999 Před 3 lety +3

      എല്ലാവരും 💥💥💥Munavvar p എന്ന ചാനൽ സപ്പോർട്ട് ചെയ്യണം പ്ലീസ്

    • @suhailshanavas2905
      @suhailshanavas2905 Před 3 lety +2

      Plssssss me Subscribe plsssssssssss

    • @Hashifa555
      @Hashifa555 Před 3 lety +4

      എന്റെ ചാനലിന് ഒരു 100Subscribers ആക്കി തരുമോ 😍

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +2

      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *1K subscribers* അടിക്കുക എന്നുള്ളത്. നിങ്ങൾ ഒന്നു സപ്പോർട്ട് ചെയ്യുമോ ഇപ്പോൾ 400 Subscribers ഉള്ളൂ. പ്ലീസ്.......

  • @fadhiyafadhi6835
    @fadhiyafadhi6835 Před 3 lety +403

    we are waiting for this episode .our MUDIYAN CHETTAN is back

    • @hibzzart9435
      @hibzzart9435 Před 3 lety +3

      czcams.com/video/A9moeKRfRcA/video.html
      Plz support cheyyuo

    • @sajinaroopesh6983
      @sajinaroopesh6983 Před 3 lety +2

      Yeah

    • @nidhafazli8623
      @nidhafazli8623 Před 3 lety +1

      💯

    • @thajutech8945
      @thajutech8945 Před 3 lety +2

      czcams.com/video/7l-srJpV2SU/video.html
      👆👆
      ഉപ്പും മുളകും ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ 1k viwes തരുമോ പ്ലീസ്

    • @rajeeshpr9708
      @rajeeshpr9708 Před 3 lety +2

      @@hibzzart9435 bvdhjo

  • @kalainithimaamalli7148
    @kalainithimaamalli7148 Před 3 lety +8

    6:23 😍😂😂Paaruuuuu

  • @elizabeththomas8740
    @elizabeththomas8740 Před 3 lety +67

    Ningalu padicha schoolile headmaster ayrnente achan...😜

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +64

    അങ്ങനെ മുടിയൻ മടങ്ങി വന്നു മക്കളെ😍😍😍

  • @arjun4843
    @arjun4843 Před 3 lety +199

    നീലു എന്തിനാ കേശുന്റെ ചെവിക്കു പിടിക്കണേ എന്നറിയാൻ വന്നതാ 😂😂

  • @creativeideas4537
    @creativeideas4537 Před 3 lety +66

    Vishnu is back😇
    Vishnu fans like adi 😇👍
    Vishnu poli yannu😇😇🤗👍
    Enik oru 10 like tharamo

    • @salinisasidharan.m9692
      @salinisasidharan.m9692 Před 3 lety +1

      Thanalooo

    • @anoopsuppu6501
      @anoopsuppu6501 Před 3 lety

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. czcams.com/video/xz7-tdyeOOc/video.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss😟

    • @gxshot2478
      @gxshot2478 Před 3 lety

      czcams.com/video/slcSQwyX5zg/video.html
      Alok gift
      100 sab🤣🤣

  • @rithu3626
    @rithu3626 Před 3 lety +9

    Uppum mulakum fans adi likee athava like adichilla nigal uppum mulakum fan alla plzzzzz likee adiii,

  • @onmtech1512
    @onmtech1512 Před 3 lety +66

    മുടിയൻ വന്നു സന്തോഷമുള്ളവർ ലൈക് cheyy

  • @MYMOGRAL
    @MYMOGRAL Před 3 lety +324

    നീലുന്റെ അനിയൻ പെണ്ണ് കെട്ടി
    മൂന്ന് മക്കളായ വിവരം
    ഇവർ അറിഞ്ഞില്ലേ ഇതുവരെ 😃😃😃

  • @farhana6192
    @farhana6192 Před 3 lety +8

    Mudiyan chettan kandapoll coment boxill vannath arokke onn like adiche👍👍

  • @jyothishnathnath4306
    @jyothishnathnath4306 Před 3 lety +64

    Balu🔨📻🔧
    Neelu🍳🍲☕
    Vishnu🎧🎶📞
    Lechu💅👗💄
    Keshu🍕🍦🍰
    Siva📖✒✏
    Paru🍼🍬🍭

    • @RefetBucks69
      @RefetBucks69 Před 3 lety +3

      Bro ende channel onne keri kaanuo enit istapettal subscribe cheyuo please 🙏🙏🙏

    • @kunhavrankunhavran9591
      @kunhavrankunhavran9591 Před 3 lety +2

      Crcrt

    • @gxshot2478
      @gxshot2478 Před 3 lety +1

      czcams.com/video/slcSQwyX5zg/video.html
      Alok gift
      100 sab🤣🤣

    • @veraityvibe
      @veraityvibe Před 2 lety

      @@kunhavrankunhavran9591 u

  • @abhijith6637
    @abhijith6637 Před 3 lety +193

    നീലു ചേച്ചി ഫാൻസ്‌ ഈ കമന്റ്‌ ഒന്ന് നീല ആക്കിയിട്ട് പോകുമോ? 💙. നിങ്ങൾ പണ്ട് 6k റെക്കോർഡ് ലൈക്‌ ഒക്കെ കൊടുത്തിട്ടുള്ളവർ അല്ലെ 😇

    • @examsight
      @examsight Před 3 lety +1

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ എന്റെ ചാനലിലെ വീഡിയോസ് share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവര്ക് സഹായകമാകും.☺️☺️

    • @arshadmohammed5540
      @arshadmohammed5540 Před 3 lety +2

      6k ഇല്ല പകരം 60 ആക്കിട്ടുണ്ട്

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +2

      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *1K subscribers* അടിക്കുക എന്നുള്ളത്. നിങ്ങൾ ഒന്നു സപ്പോർട്ട് ചെയ്യുമോ ഇപ്പോൾ 400 Subscribers ഉള്ളൂ. പ്ലീസ്.......

    • @itsmeish2147
      @itsmeish2147 Před 3 lety

      Njanum oru katta fan anu neelu chechinte
      Subscribe cheyth spprt cheyu

  • @jismayachandran4117
    @jismayachandran4117 Před 3 lety +134

    കുറച്ച് ദിവസത്തിനു ശേഷം ആണെങ്കിലും മുടിയൻ ചേട്ടനെ കണ്ടതിൽ സന്തോഷം 🤩

    • @lincygeorge2825
      @lincygeorge2825 Před 3 lety

      ഞാൻ like അടിച്ചു,
      എന്റെ ചാനൽ സബ്സ്ക്രൈബ്
      ചെയ്യാമോ 😁😁.
      czcams.com/video/o-wFh0j9WHU/video.html
      Dj collections.
      എന്റെ ചാനലിന്റെ പേര്☝️

  • @gouribabaumohandas8575
    @gouribabaumohandas8575 Před 3 lety +12

    Katta fan of uppum mulakum ...... Ella episodum night errunu kannum.🤭🤩... Egane arengilum undo..... Like cheyao.....😊☺️

  • @jyothishnathnath4306
    @jyothishnathnath4306 Před 3 lety +33

    Like mudiyan fance 😍❤

  • @ksa7010
    @ksa7010 Před 3 lety +225

    അങ്ങനെ നമ്മുടെ മുടിയനായ
    പുത്രൻ എത്തി മക്കളെ

  • @blackdevil4210
    @blackdevil4210 Před 3 lety +221

    ഉപ്പും മുളകും no. 1 ആവാൻ ആഗ്രഹിക്കുന്നത് എത്ര പേരുണ്ട് 💞

  • @mohammedsafu8646
    @mohammedsafu8646 Před 3 lety +20

    മുടിയൻ ഫാൻസ്‌ 👍👍👍

  • @sooryalekshmi7558
    @sooryalekshmi7558 Před 3 lety +36

    Keshu mon vijay annante dilog okke aanallo parayunne 😍

  • @anjanaanjuzz1566
    @anjanaanjuzz1566 Před 3 lety +110

    Yes mudiyan is back 😁😁

  • @nithinthomas2857
    @nithinthomas2857 Před 3 lety +130

    പുതിയ മണ്ടത്തരങ്ങൾ ഒപ്പിക്കാൻ മുടിയൻ വന്നേ 🥰🥰💪💪

    • @jazeelshaheer9637
      @jazeelshaheer9637 Před 3 lety

      channel subscribe വേണ്ടവർ .. ഇൗ channel subscribe cheyyu..👉
      czcams.com/channels/snf2S42PTl98MRhKXES5VA.html
      ശേഷം reply ഇട്ടാൽ തിരിച്ചും subscribe ചെയ്യും

    • @goyalvimal
      @goyalvimal Před 3 lety

      Onn channel support chayeyamo

  • @hafzaworld7615
    @hafzaworld7615 Před 3 lety +44

    Oru 5 like

  • @Akshay.kashyap8
    @Akshay.kashyap8 Před 3 lety +3

    Please Bring lachu chechi back to latest episodes

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +182

    മുടിയൻ തിരിച്ചെത്തിയേ നമ്മുടെ മുടിയൻ തിരിച്ചെത്തിയേ. .....
    എത്ര കാലമായി നിന്നെ കണ്ടിട്ട്
    മുടിയൻ ഫാന്‍സ് ലൈക്ക് അടി 👇

  • @sudhisathikumar5427
    @sudhisathikumar5427 Před 3 lety +356

    Mudiyan is BACK...♥️😍♥️

    • @unboxingboss4328
      @unboxingboss4328 Před 3 lety +5

      മുടിയൻ ആണ് മീഡിയനല്ല

    • @malumaluzz9827
      @malumaluzz9827 Před 3 lety

      Yea ya 😜😅😅

    • @LittleCucumber
      @LittleCucumber Před 3 lety

      Ente channelil onn poyi kanumo
      Ishtepettenkil mathram sub cheyyumo
      Isthapettilenkil venda

    • @creativeideas4537
      @creativeideas4537 Před 3 lety +1

      czcams.com/video/3JqLx0kKsqo/video.html ente chennel subscribe cheyamo.thirichum cheyam 100 urap

    • @ambikamavila5578
      @ambikamavila5578 Před 3 lety

      Gdoq

  • @rishalsanu7413
    @rishalsanu7413 Před 3 lety +5

    Mudiyan vannad kand ishtappettavar undo

  • @user-ml8xn2kv2p
    @user-ml8xn2kv2p Před 3 lety +2

    വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്❤️

  • @anuvarun6867
    @anuvarun6867 Před 3 lety +18

    പണ്ട് അച്ഛനും അമ്മയും മക്കളും മാത്രം ആയിരുന്നപ്പോൾ നല്ല നല്ല ഒത്തിരി episode കൾ ഉണ്ടായിരുന്നു. ഇടയ്ക്ക് ശങ്കരണ്ണനും ജയന്തനും രമയും ഭാസിയും സുരേന്ദ്രനും ഒക്കെ വന്നു അടിപൊളിയാക്കുമായിരുന്നു ഇന്നിപ്പോ പുതുതായി എത്ര പേർ വന്നിട്ടും പഴയ പോലെ രസകരമായ എപ്പിസോഡുകൾ വളരെ കുറവാണ്

  • @anjanap2310
    @anjanap2310 Před 3 lety +189

    Mudiyan chettan is back and anandhu shirt keeral is back

  • @anjanap8779
    @anjanap8779 Před 3 lety +8

    Ee corona kalathum pattuna polae episodes ethikuna uppum mulakum team nu thanksss

  • @babyshopplanet6884
    @babyshopplanet6884 Před 3 lety +1

    Hair style adipolie

  • @purbliss
    @purbliss Před 3 lety +52

    മുടിയനെ തിരിച്ചു കൊണ്ടുവന്നതിൽ വളരെയധികം സന്തോഷം ❤
    മുടിയൻ ഫാൻസ് ലൈക്ക് 😘

  • @shahzana2569
    @shahzana2569 Před 3 lety +340

    Avan ottakkaanu poyadh avan ottakkan vannathum
    Mudiyan chettaa I'm your big fan
    Mudiyan fans onn adiyile bottun neela aakeet pokko

  • @nvn3693
    @nvn3693 Před 3 lety +16

    Kk fans like adeee 😜😜

  • @muhammedshafeeque5775
    @muhammedshafeeque5775 Před 3 lety +17

    Nee nthaa anungale pole perumarunnath 😀😀🥰 mudiyan pwoliii

  • @GR8SOUL786
    @GR8SOUL786 Před 3 lety +313

    ഇനിയും വലിച്ചു കീറാൻ അനന്തുവിന് ഷർട്ടുകൾ ബാക്കി😁

    • @jazeelshaheer9637
      @jazeelshaheer9637 Před 3 lety

      czcams.com/video/yQ1yh0Fdu2A/video.html
      Tik Tok നു പകരം CZcams Shorts
      എത്തി

    • @gokuljr7417
      @gokuljr7417 Před 3 lety

      czcams.com/video/4XN-Zc000lg/video.html watch ഒരു ഓണപ്പാട്ട്

    • @ishal.k7129
      @ishal.k7129 Před 3 lety

      😀😀😃👌👌

    • @bhavadas3006
      @bhavadas3006 Před 3 lety

      No

    • @hashimhashim8620
      @hashimhashim8620 Před 3 lety

      Balu ok kesu annegil

  • @revathynp6194
    @revathynp6194 Před 3 lety +43

    @15:56
    Balu:പട്ടി കടിച്ചാ
    Anandhu:അല്ല ഇവിടത്തെ കുട്ടി കടിച്ചതാ 🤣🤣🤣

  • @akhila_9543
    @akhila_9543 Před 3 lety +10

    Mudiyan uyir ❤😍

  • @balakrishnankk6886
    @balakrishnankk6886 Před 3 lety +21

    ചേട്ടാ ഇങ്ങനെ പോയാൽ നിങ്ങൾക്ക് ഷർട്ടും ബനിയനും വാങ്ങാൻ മാത്രമേ നേരമുണ്ടകുകയുള്ളു😅

  • @itsmejeesh
    @itsmejeesh Před 3 lety +134

    നീലു ചേച്ചി : ഒരു സമാധാനം ഇല്ല എനിക്ക് അടുക്കളയില്‍ പണിയുണ്ട്
    ബാലു ചേട്ടൻ : എനിക്ക് ആണേല്‍ ഇവിടെ പണിയും ഇല്ല 🤣🤣😂🤭

  • @dreamrider2660
    @dreamrider2660 Před 3 lety +58

    പാറുക്കുട്ടി ഇപ്പോൾ നന്നായി സംസാരിക്കാനും, പാട്ട് പാടാനുമൊക്കെ തുടങ്ങി 😍പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി 😘❣️പാറുക്കുട്ടി ഇഷ്ട്ടം ❤️

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *1K subscribers* അടിക്കുക എന്നുള്ളത്. നിങ്ങൾ ഒന്നു സപ്പോർട്ട് ചെയ്യുമോ ഇപ്പോൾ 400 Subscribers ഉള്ളൂ. പ്ലീസ്.......

    • @akstrikeff8556
      @akstrikeff8556 Před 3 lety

      നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് അതുകൊണ്ട് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നാൽ എന്റെ ഫുൾ സപ്പോർട്ടും ഉണ്ടാകും ✌️

    • @ronaldofans4368
      @ronaldofans4368 Před 3 lety +1

      എന്റെ channel subscribe chey

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      @@akstrikeff8556 cheytu tirichum cheyyu illenkil unsubscribe cheyyum

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +1

      @ZAFRAN Media cheytu tirichum cheyyu illenkil unsubscribe cheyyum

  • @dcompany3976
    @dcompany3976 Před 3 lety +14

    3 chekkanmaru poliyan

  • @afsalpanavely7526
    @afsalpanavely7526 Před 3 lety +9

    Mudiyan chettan 💖

  • @amalappuzz6754
    @amalappuzz6754 Před 3 lety +259

    Mudiyan back.......
    ❤️❤️❤️
    Mudiyan uyirr

    • @gokuljr7417
      @gokuljr7417 Před 3 lety +1

      czcams.com/video/4XN-Zc000lg/video.html ഒരു ഓണപ്പാട്ട്

    • @trendytrolls3910
      @trendytrolls3910 Před 3 lety

      czcams.com/video/qJTbOb3I_28/video.html
      Uppum mulakm ❣️

    • @annieuncle5165
      @annieuncle5165 Před rokem

      Azxcbjj

  • @shaijubabu868
    @shaijubabu868 Před 3 lety +138

    ഈ പഴയ ആളുകളെ ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ പഴയ ആ ഉപ്പും മുളകും നമുക്ക്‌തിരികെ കിട്ടിയേനെ

    • @vishnudance2054
      @vishnudance2054 Před 3 lety

      eppo verum bore anu, ithilum nallathum koodathayi anu

    • @crtecchandhu5074
      @crtecchandhu5074 Před 3 lety +1

      @@vishnudance2054 irangi podey thengathayi maanga 😂

    • @crtecchandhu5074
      @crtecchandhu5074 Před 3 lety +2

      Ee episode super aanu ❤❤❤

    • @rajgururaj7987
      @rajgururaj7987 Před 3 lety +1

      ശെരിയാണ് ബ്രോ.ഇപ്പോ എപ്പിസോഡ് ഒക്കെ തട്ടിക്കൂട്ട് ആണ്.ഓട്ടോ ചന്ദ്രനെ ഒഴിവാക്കി.ശങ്കര അണ്ണൻ ഇല്ല.അതുകൊണ്ടാണ് ആ മൂന്ന് boys ഉള്ളത്

    • @crtecchandhu5074
      @crtecchandhu5074 Před 3 lety +2

      @@rajgururaj7987 Avar ennalum ee episodil polichu

  • @Krishnendu___shibu
    @Krishnendu___shibu Před 3 lety +20

    പാറുകുട്ടി new hairstyle അടിപൊളി😍

  • @hezahaiz2986
    @hezahaiz2986 Před 2 lety +2

    Njan kada ethil comedyyyyy episode eth aannn. ........😂😂😂😂 chirich marich
    Superrr.........😂😂😍😍

  • @JazeelKp
    @JazeelKp Před 3 lety +137

    പാറുക്കുട്ടി fans like അടി ❤️❤️

    • @afsalraza3343
      @afsalraza3343 Před 3 lety +1

      ഹായ് എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് വീഡിയോ കണ്ടിട്ട് ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക ലൈക് ചെയ്യുക czcams.com/video/yG_YGhbIevc/video.html

    • @akstrikeff8556
      @akstrikeff8556 Před 3 lety

      നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് അതുകൊണ്ട് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നാൽ എന്റെ ഫുൾ സപ്പോർട്ടും ഉണ്ടാകും ✌️

    • @JazeelKp
      @JazeelKp Před 3 lety +1

      ചെയ്യാം അടി കൂടല്ലേ 😁

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven Před 3 lety

      czcams.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo🙏🙏🙏🙏

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven Před 3 lety

      @@akstrikeff8556 czcams.com/channels/ZSrstz7qigFGTsO6FG3rBQ.html
      ചേട്ടാ എന്റെ പുതിയ channel ആണ് ഒന്ന് subscribe chaiyo🙏🙏🙏🙏

  • @dhanyanair9042
    @dhanyanair9042 Před 3 lety +120

    ഇന്ന് ബാലു ചേട്ടനും നീലു ചേച്ചിക്കും പ്രേത്യേക ഭംഗി

    • @examsight
      @examsight Před 3 lety

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ എന്റെ ചാനലിലെ വീഡിയോസ് share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവര്ക് സഹായകമാകും.☺️☺️🤗🤗

    • @suhailshanavas2905
      @suhailshanavas2905 Před 3 lety

      @@examsight plsssssssss subscribe me you Subscribe cheytu

    • @jaleelpk8379
      @jaleelpk8379 Před 3 lety +2

      @@examsight ellayidthum undallo

    • @fmtroller7999
      @fmtroller7999 Před 3 lety

      എല്ലാവരും 💥💥💥Munavvar p എന്ന ചാനൽ സപ്പോർട്ട് ചെയ്യണം പ്ലീസ്

    • @examsight
      @examsight Před 3 lety

      @@jaleelpk8379 😍😍😘

  • @abhayadev4155
    @abhayadev4155 Před 3 lety +8

    Mudiyan chettan is back 😘❤❤

  • @sanadnk7388
    @sanadnk7388 Před 3 lety +2

    കേശു ഫാൻസ്‌ ലൈക്‌ അടിക്ക് 👍🏻👍🏻

  • @Reminder007
    @Reminder007 Před 3 lety +48

    പുതിയ ചെട്ടന്മാർ പൊളിയാണല്ലോ 👍👍

    • @adwaithsvlogs7158
      @adwaithsvlogs7158 Před 3 lety

      czcams.com/video/qz3ODQPEOF8/video.html.
      Onn subscribe cheyyumo

  • @the_cj_boy6885
    @the_cj_boy6885 Před 3 lety +51

    Mudiyan fans like here🙂🙂

  • @jihadp795
    @jihadp795 Před 3 lety +54

    ശിവാനി ഫാൻസ്‌ ലൈക് adi👇

    • @KKKk-ns7yp
      @KKKk-ns7yp Před 3 lety +1

      shivani Chechi.... love you

    • @anoopsuppu6501
      @anoopsuppu6501 Před 3 lety

      ഞങ്ങളുടെ പുതിയ series :- ഒരു Lockdown കാലം. EP :- 1
      Co - ആരംഭം. czcams.com/video/xz7-tdyeOOc/video.html
      എല്ലാരും കാണണം like ചെയ്യണം, share ചെയ്യണം, comment ചെയ്യണം, പിന്നെ sub കൂടി ചെയ്യണം plss😟

    • @deeravsvlog2718
      @deeravsvlog2718 Před 3 lety

      ശാസ്ബിബിസ്

  • @indominus6644
    @indominus6644 Před 3 lety +17

    Mudiyan's Return 😍

  • @shameenavk3882
    @shameenavk3882 Před 3 lety +85

    Yeeey mudiyan chettan vanneyy mudiyan chettan fans likee..

    • @hibzzart9435
      @hibzzart9435 Před 3 lety

      Plz support cheyyuo
      czcams.com/video/A9moeKRfRcA/video.html

  • @muhammedirshadv4637
    @muhammedirshadv4637 Před 3 lety +41

    വെറുതെ ഇരിക്കുമ്പോ പഴയ എപ്പിസോഡുകൾ കാണുന്നവർ likuuu😁

    • @examsight
      @examsight Před 3 lety

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ എന്റെ ചാനലിലെ വീഡിയോസ് share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവര്ക് സഹായകമാകും.☺️☺️

    • @gxshot2478
      @gxshot2478 Před 3 lety

      czcams.com/video/slcSQwyX5zg/video.html
      Alok gift
      100 sab😍😍

  • @Roshan_Ali657
    @Roshan_Ali657 Před 2 lety +3

    Keshu👌 power

  • @suhailsuhail9829
    @suhailsuhail9829 Před 2 lety +2

    Mudiyan chettan vannu 😍😍😍

  • @JazeelKp
    @JazeelKp Před 3 lety +153

    മുടിയനെ കാണാൻ ഇല്ലല്ലോ എന്നും ചോദിച്ചു വന്നോ ആരേലും 😄

    • @sreesree9875
      @sreesree9875 Před 3 lety +1

      😃

    • @examsight
      @examsight Před 3 lety +1

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ എന്റെ ചാനലിലെ വീഡിയോസ് share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവര്ക് സഹായകമാകും.☺️☺️

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety

      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *1K subscribers* അടിക്കുക എന്നുള്ളത്. നിങ്ങൾ ഒന്നു സപ്പോർട്ട് ചെയ്യുമോ ഇപ്പോൾ 400 Subscribers ഉള്ളൂ. പ്ലീസ്.......

    • @jazeelshaheer9637
      @jazeelshaheer9637 Před 3 lety

      czcams.com/video/yQ1yh0Fdu2A/video.html
      Tik Tok നു പകരം CZcams Shorts
      എത്തി

  • @arjundas1499
    @arjundas1499 Před 3 lety +42

    Paruzz എന്ത് cute ആണ്
    Ah സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ്.😍❤️

  • @devikam5044
    @devikam5044 Před 3 lety +4

    shivani chechiye kanaan nalla bhangi unde 😍😍❤❤

  • @arunbabu5090
    @arunbabu5090 Před 3 lety +1

    Enthokeyayalum mudiyan illenkil oru rasam illa.mudiyan fans common.

  • @anithap7897
    @anithap7897 Před 3 lety +159

    43 seconds il 100 likes. Unbelievable

    • @siinaahnn
      @siinaahnn Před 3 lety +2

      Enne koottaayaal naan thirichum koottaakum💯💯

    • @worldtalks4882
      @worldtalks4882 Před 3 lety

      Koootatillengil

    • @aadhidz5654
      @aadhidz5654 Před 3 lety

      ഇതിൽ ഇത്ര unbelievable എന്താണ് സാധാരണ അങ്ങനെയാണല്ലോ

    • @madhavikuttygopinathannair3038
      @madhavikuttygopinathannair3038 Před 3 lety

      Ith thanda uppum mulakum

    • @achooo_
      @achooo_ Před 3 lety

      Plzzzzzzzzzzzz Ente chanell onnu subscribe cheyyo plzzzzzzzzzzzz

  • @fa_hd____5539
    @fa_hd____5539 Před 3 lety +89

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടവർ ആരൊക്കെ

    • @Hariluttoo
      @Hariluttoo Před 3 lety +1

      🤞🤞🤞

    • @alphagirls978
      @alphagirls978 Před 3 lety +1

      Njan

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +1

      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *1K subscribers* അടിക്കുക എന്നുള്ളത്. നിങ്ങൾ ഒന്നു സപ്പോർട്ട് ചെയ്യുമോ ഇപ്പോൾ 400 Subscribers ഉള്ളൂ. പ്ലീസ്.......

  • @shahinaafsi6792
    @shahinaafsi6792 Před 3 lety +1

    Keshu chettanmare thallunaadh Kandu chirichu marichavarundoo 😅😅😅😅😅😅😅

  • @muneeruk2652
    @muneeruk2652 Před 3 lety +10

    Mudiyan back.... yoyo yoyo❣️

  • @aslalasi42
    @aslalasi42 Před 3 lety +29

    കീറിയ കുപ്പായം ഇടാൻ അനന്തുവിന്റെ ജീവിതം എനിയും ബാക്കി.

  • @sajeshsaji5746
    @sajeshsaji5746 Před 3 lety +162

    വിഷ്ണു വന്നല്ലോ. യിനി കാണാൻ നല്ല രസം ആയിരിക്കും. കേശു ഓവർ ആണ്. പ്രായത്തിനു പറ്റിയ റോൾ കൊടുക്കണം സ്ക്രിപ്റ്റ് writer ശ്രദ്ധിക്കുക

  • @shalininair6366
    @shalininair6366 Před 3 lety +7

    Mudiyan ❤️🔥

  • @greekrish2473
    @greekrish2473 Před 3 lety +64

    ശ്യാം ചേട്ടനും അനന്തു ചേട്ടനും aakri ചേട്ടനും പൊളിയാണ് tto...... 😘🤩😍😆

  • @aswathikrishnadas27
    @aswathikrishnadas27 Před 3 lety +105

    After long days MUDIYAN chettan is back::::;;
    ENJOYED A LOT.....,.,,,,.,.,.

  • @safkzvibes
    @safkzvibes Před 3 lety +2

    Navas, chandran, basi.. ivar 3 perumaanenn ende heros.. 😢

    • @sreejamanoj9138
      @sreejamanoj9138 Před 3 lety

      ഹലോ

    • @sreejamanoj9138
      @sreejamanoj9138 Před 3 lety

      എങ്ങനെയിരിക്കുന്നു ജ്യോതിശാസ്ത്രം ക്രമേണ അവർ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ പിതാക്കന്മാരുടെ

  • @fr.saviofrancisi.v.d9950
    @fr.saviofrancisi.v.d9950 Před 3 lety +1

    Muruka.. muruka... Puli murukaa....
    BGM😂😂😂😂😁😁😁

  • @prime.futbolcc
    @prime.futbolcc Před 3 lety +94

    Climax ഇഷ്ടപ്പെട്ടവർ ആരൊക്കെ
    നീലം മുക്കിയേ.......🔵🔵🔵

  • @jovin8687
    @jovin8687 Před 3 lety +130

    ഹായ്... നമ്മടെ ചേട്ടൻ വന്നല്ലോ... മുടിയൻ ചേട്ടൻ ഇഷ്ട്ടം 😍😍🔥💯

    • @gokilblog9885
      @gokilblog9885 Před 3 lety

      കോ ശു.....വാന്‍ബന്‍

  • @Sachin-jg9tx
    @Sachin-jg9tx Před 3 lety +3

    Kk fans hit like 💞

  • @topvarietys9388
    @topvarietys9388 Před 3 lety +2

    innathe episodil aara pavam?
    KESHU or CHETTANMAR.....?

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 lety +40

    അനന്ദു,ശ്യം, ആക്രി ........👌👌👌😁😁😁🥰
    മുടിയൻ തിരിച്ചു വന്നുല്ലോ .......🥰🥰🥰