Star Magic | Onam Special (Part A) | Flowers

Sdílet
Vložit
  • čas přidán 7. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 3,3K

  • @thehuman4698
    @thehuman4698 Před 4 lety +1937

    ഒഴിഞ്ഞു കിടന്ന രാജാവിന്റെ സിംഹാസനം ഇനിയില്ല😎😎സ്റ്റാർ മാജിക്കിലെ ഒരേയൊരു രാജാവ് തിരികെയെത്തി💪💪തങ്കു😍😍ഒരുപാടൊരുപാട് സന്തോഷം😘😘😘

  • @haniyabsr5506
    @haniyabsr5506 Před 4 lety +836

    സെലിബ്രിറ്റി ആണെന്നുള്ള അഹങ്കാരം ലവലേശം ഇല്ലാത്ത ചങ്ക്
    മുത്തുമണി സൂപ്പർസ്റ്റാർ.... നമ്മുടെ സ്വന്തം ചാക്കോച്ചൻ...

  • @muhammedirfan313
    @muhammedirfan313 Před 4 lety +385

    "ശശാങ്കനെ പെട്ടന്ന് പറഞ്ഞുവിടണേ അവൻ വെയ്റ്റിംഗ് ചാർജ് വാങ്ങിക്കും"......
    തങ്കു റോക്ക്.... 🤩🤩🤩😍😍😍😍

  • @user-rl5sd6tl2w
    @user-rl5sd6tl2w Před 4 lety +721

    ഞങ്ങളുടെ തങ്കച്ചൻ ചേട്ടനെ തിരിച്ചു കൊണ്ടുവന്നതിനു ഒരുപാട് താങ്ക്സ് flowres.... തങ്കു ഇല്ലാണ്ട് എന്ത് സ്റ്റാർ മാജിക്..😎😎😎💪💪💪😘😍😘😍😘😍😘😍😍😘

    • @jinsurahul9048
      @jinsurahul9048 Před 4 lety +2

      Athe njngade thankachan chettane konduvannathinu.......

    • @superman-pf1tm
      @superman-pf1tm Před 4 lety +2

      ore oru rajvu thankachan chettan💪💪💪💪

    • @user-rl5sd6tl2w
      @user-rl5sd6tl2w Před 4 lety

      @@jinsurahul9048 💪😍💪

    • @user-rl5sd6tl2w
      @user-rl5sd6tl2w Před 4 lety

      @@superman-pf1tm അല്ല പിന്നെ..😀😀😍😍😍💪💪💪

    • @sharumon5098
      @sharumon5098 Před 4 lety

      facebook.com/groups/767277010685455/?ref=share

  • @sakkeerhussain1410
    @sakkeerhussain1410 Před 4 lety +497

    ഒടുവിൽ കാത്തിരിപ്പിന് വിരാമം✌️
    തങ്കു💚💔❤️💙💛💜
    ചാക്കോച്ചൻ❤️💔💚💛💜💓
    ഇഷ്ടം 💕💕ഇഷ്ടം🌹🌹

    • @ViralLine
      @ViralLine Před 4 lety +3

      മീനാക്ഷിയും ശ്രെയയും കണ്ടുമുട്ടിയപ്പോ ഒരു പണി പാളി വേർഷൻ czcams.com/video/vZFJXPhhr9I/video.html h

    • @sakkeerhussain1410
      @sakkeerhussain1410 Před 4 lety +2

      @@ViralLine
      ഇതെന്താടോ?

    • @gangadharann.m6677
      @gangadharann.m6677 Před 4 lety +1

      Yea

    • @anchortalks8794
      @anchortalks8794 Před 4 lety +1

      PUBG നിരോധിച്ചു. for More: czcams.com/video/i6vYMNuHVfo/video.html

    • @dfootball2550
      @dfootball2550 Před 4 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ...
      czcams.com/video/H3_0Q1bwmMI/video.html

  • @sahlakvk1067
    @sahlakvk1067 Před 3 lety +232

    ഈ വർഷത്തെ onam eppi കണ്ടതിനു ശേഷം ചാക്കോച്ചന്റെ എപ്പിസോഡ്‌സ് വീണ്ടും കാണുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +624

    കാത്തിരുന്നു കാത്തിരുന്നു ഒരു ഒന്നൊന്നര വരവാണ് വന്നത് ട്ടോ പൊളി ,
    ചാക്കോച്ഛൻ ✌😍 തങ്കച്ചൻ

  • @rizwanarizwana4857
    @rizwanarizwana4857 Před 4 lety +513

    അങ്ങനെ ഒടുവിൽ തങ്കു വന്ന എപ്പിസോഡ് അപ്‌ലോഡ് ചെയ്തു. കട്ട വെയ്റ്റിംഗ് ആയിരുന്നു.

  • @sanjureji9063
    @sanjureji9063 Před 4 lety +255

    ചാക്കോച്ചൻ നല്ലതുപോലെ enjoy ചെയ്തെന്നു തോന്നുന്നു. എനിക്കും ചാക്കോച്ചൻ ഭയങ്കര ഇഷ്ടം ആണു

  • @eldhosenp2149
    @eldhosenp2149 Před 4 lety +156

    കാത്തിരിന്നു തങ്കുവിന്റെ തിരിച്ചു വരവിന് ....... പഴയ ടീമ് വന്നപ്പോൾ പൊളിച്ചു ..... ചാക്കോച്ചനും കൂടി ചേർന്നപ്പോൾ ഓണം എപ്പിസോഡ് തകർത്തു......

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ..
      czcams.com/video/H3_0Q1bwmMI/video.html

    • @hashimhashim8620
      @hashimhashim8620 Před 4 lety

      Only thangu expect, chacochan your dummy

  • @adhilmuneer2419
    @adhilmuneer2419 Před 4 lety +882

    ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം ചിലരിൽ ഉള്ള mmde മുത്ത് ചാക്കോച്ചൻ 😍❤️❤️❤️❤️❤️😘💕

  • @Ichunifu
    @Ichunifu Před 4 lety +56

    ചിന്നു ചേച്ചി ഞാനൊരു ഓട്ടോ ഡ്രൈവറാണ് ഓട്ടോക്കാരെ പറ്റി നിങ്ങൾ പറഞ്ഞ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💓u നിങ്ങൾ ഇല്ലങ്കിൽ e സ്റ്റാർ മാജിക്ക് ഇല്ല നിങ്ങൾ പോളിയാണ് മുത്തേ... 💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖

  • @Mohammed-yt1wv
    @Mohammed-yt1wv Před 4 lety +189

    എന്താ ഇത്രയും വൈകിയത്
    തങ്കച്ചൻ പൊളിച്ചു 😍

    • @dfootball2550
      @dfootball2550 Před 4 lety +2

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ..
      czcams.com/video/H3_0Q1bwmMI/video.html

  • @sabaascookingworld490
    @sabaascookingworld490 Před 4 lety +1168

    ഈ എപ്പിസോഡ് പൊളിച്ചു ചാക്കോച്ചനെ പോലുളള വരെ ഇനിയും കൊണ്ടുവരിക കണ്ടിരിക്കാൻ നല്ലരസായിരുന്നു ഇത്ര വലിയ നടനായിട്ട് പോലുംഒരു ജാഡയും ഇല്ല ഇതാണ്‌ പൊളി എപ്പിസോഡ് എയ്ശ്വര്യയെ പോലുള്ള വരെ കൊണ്ടു വരാതെ ചാക്കോച്ചനെ പോലുളള വരെക്കൊണ്ടു വരിക മാസത്തിൽ ഒരു തവണ കൊണ്ടു വന്നാലും മതി എല്ലാവരും തകർത്തു തിമിർത്തു 😘😘😘😘😘😘😘😘❤️❤️❤️

    • @jamsheerp6163
      @jamsheerp6163 Před 4 lety +28

      കറക്റ്റ് ചാക്കോച്ചൻ ഇഷ്ട്ടം

    • @aparna.m.r7177
      @aparna.m.r7177 Před 4 lety +12

      Aiswrya o... Kunnamkulm sp aiswrya

    • @3buddiezzzofksd883
      @3buddiezzzofksd883 Před 4 lety +2

      @@inspirationalworld2678 cheyyam ingottum cheyyanam

    • @kesavanmelbourne
      @kesavanmelbourne Před 4 lety +2

      ചിരിക്കാം നമുക്ക് ,,,,കണ്ടു നോക്കു czcams.com/video/S7HPrXYhPV8/video.html

    • @adhilmubarack4892
      @adhilmubarack4892 Před 4 lety +2

      which aiswarya ??

  • @human593
    @human593 Před 3 lety +14

    *ചാക്കോച്ഛൻ ആണ്‌ കിടു ഗസ്റ്റ്😍😍ജയസൂര്യ രാജാവിനെ പോലെ നോക്കി ഇരുന്ന് ഗൗരവം കാണിക്കാൻ കൊള്ളാം അയാൾ ഗസ്റ്റ് ആയി വന്നത് കൊണ്ട് ഇത്തവണത്തെ ഓണം കുളമായി..അതുകൊണ്ട് ഈ എപ്പിസോഡ് കാണാൻ വന്നതാണ്❤️ചാക്കോച്ചൻ 😘*

    • @shivachinnu200
      @shivachinnu200 Před 3 lety +3

      Enikkum ishttamayath chackochan vanna episode aanu, polichu😍😍
      Ennu vech ipravashyathe onam episode ishttayilla ennalla, starmagic uyir🔥

    • @Jasir_jazz
      @Jasir_jazz Před 3 lety +3

      Chumma രണ്ട് ഗസ്റ്റും പൊളി തന്നെ 💥🔥

  • @gokulscv1014
    @gokulscv1014 Před 4 lety +212

    മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കുവരുന്ന് എന്തായാലും സന്തോഷം ചാക്കോച്ചൻ, തങ്കു , ലക്ഷ്മി നക്ഷത്ര, സ്വാസൂ, നവീൻ bro, nobi 🤩🤩🤩🤩

  • @starstar5424
    @starstar5424 Před 4 lety +243

    ഞങ്ങളുടെ ഹീറോ അവൻ വന്നു. തങ്കച്ചൻ. The most powerful hero in star magic. തങ്കച്ചൻ ചേട്ടാ ഉമ്മ

  • @shareefnc6880
    @shareefnc6880 Před 4 lety +232

    ചിരിച്ചു ചത്ത് എന്റമ്മോ നോബി തങ്കു അടിമാലി അസീസ് ബല്ലാത്ത ജാതി കൌണ്ടർ

  • @abhijithmohanan5301
    @abhijithmohanan5301 Před 4 lety +227

    ചാക്കോച്ചൻ അടിപൊളി. മാസ്സ്. തങ്കു അടിപൊളി, പൊളിച്ച് അടുക്കി, super. തങ്കു വന്നപ്പോൾ പരുപാടി കളർ ആയി.

  • @athiammu5103
    @athiammu5103 Před 4 lety +183

    ഒരുപാട് കാത്തിരുന്ന എപ്പിസോഡ്. ഇപ്പോഴാണ് പഴയ സ്റ്റാർ മാജിക്‌ തിരിച്ചു വന്നത്. ❤️❤️😍😍. തങ്കു ചേട്ടൻ ഫാൻസ്‌ 👍👍👇👇👇

  • @shibinshabna6258
    @shibinshabna6258 Před 4 lety +197

    ചാക്കോച്ചന്റെ entry അടിപൊളിയായിരുന്നു ഈ എപ്പിസോഡിന്റെ തുടക്കം തന്നെ പൊളിച്ചടുക്കി ചാക്കോച്ചൻ മാസ്സാണ് മരണമാസ്സ്😍😍😍😘😘😘😘🥰🥰🥰🥰😚😚😚😚🤩🤩🤩😻😻😻

  • @anumolanukuttyofficial
    @anumolanukuttyofficial Před 4 lety +77

    *Hai friends*
    *ഓണം മെഗാ എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാതെ എന്ന് ഒരുപാട് ആളുകൾ ചോദിച്ചിരുന്നു അപ്‌ലോഡ് ചെയ്യാൻ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എല്ലാവരും എപ്പിസോഡ് കണ്ടു അഭിപ്രായം പറയണം😊🙏

  • @shahzahadheer8687
    @shahzahadheer8687 Před 4 lety +450

    തങ്കച്ചൻ സാർ എന്ന് വിളിച്ചപ്പോൾ അദ്ദേഹത്തെ കളിയാക്കിയവരോട് അദ്ദേഹം ചക്കൊച്ചനോട് ബഹുമാനം ഉള്ളത് കൊണ്ടാണ് സാർ എന്ന് വിളിച്ചത്. കലയെ സ്നേഹിക്കുന്നു ഒപ്പം മറ്റുള്ളവരെയും സ്നേഹിക്കുന്നു. തങ്കു സൂപ്പർ 👌👌

  • @sanjaysanju1444
    @sanjaysanju1444 Před 4 lety +164

    ചാക്കോച്ചാ നിങ്ങളെന്ത് മനുഷ്യനാണിസ്റ്റാ....❤

  • @sanamahamood
    @sanamahamood Před 4 lety +163

    തങ്കുവിന് ഒരു മാസ്സ് എൻട്രി കൊടുക്കാരുന്നു♥️♥️♥️... ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു..... 😍💥
    തങ്കു ⚡️🔥

  • @123-RUN
    @123-RUN Před 4 lety +323

    തങ്കു വരാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചു ഒടുവിൽ വന്നു പിന്നെ എപ്പിസോഡ് വരാൻ വേണ്ടി ക്ഷെമ കെട്ട് കാത്തിരുന്നു ഇപ്പോ ആക്രാതതോടെ കാണുന്നവർ ഇല്ലെ 😍😍😍

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ...
      czcams.com/video/H3_0Q1bwmMI/video.html

    • @blindsaay1420
      @blindsaay1420 Před 4 lety +1

      Yes😄😄

    • @ashrafachoos2768
      @ashrafachoos2768 Před 4 lety

      Chakochan star magic polichu

    • @ashrafachoos2768
      @ashrafachoos2768 Před 4 lety

      Chakochan fans or like adiche

  • @jamshujamshad1258
    @jamshujamshad1258 Před 4 lety +267

    ചാക്കോച്ചൻ വന്നു സന്ദോഷം ഒപ്പം തങ്കു വീണ്ടും എത്തി അതിസന്ദോഷം

  • @rubeenazenha5424
    @rubeenazenha5424 Před 4 lety +447

    ഒരു കാഞ്ചനമാലയും ഇങ്ങനെ കാത്തിരുന്നിട്ടുണ്ടാവില്ല ഞമ്മള് ഈ എപ്പിസോഡ് കാത്തിരുന്ന പോലെ. അങ്ങനെ ആരേലും undo..

  • @jayeshjayan2839
    @jayeshjayan2839 Před 4 lety +375

    ചാക്കോച്ചന്‍ വന്നതില്‍ സന്തോഷം... പക്ഷേ തങ്കു വന്നത് കൂടുതല്‍ സന്തോഷം.... തങ്കു പൊളിയാണ്...

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 Před 4 lety +1318

    ചാക്കോച്ചൻ തങ്കുവിനു റോസാ പൂവ് കൊടുത്തത് ആർക്കെല്ലാം ഇഷ്ടപ്പെട്ടു

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Před 4 lety +15

      എനിക്കേറ്റവും ഇഷ്ടപെട്ട scene ആണത്.. 😍😍😍

    • @abusufiyan611
      @abusufiyan611 Před 3 lety +11

      തങ്കൂനെ ഇഷ്ടപെടാത്തവരുണ്ടാകില്ല

    • @livingsoul249
      @livingsoul249 Před 3 lety +4

      Very good and salute to thankuszz

    • @fathimantd5310
      @fathimantd5310 Před 2 lety

      Bgbvnbv

  • @haritr4281
    @haritr4281 Před 4 lety +619

    ഹോ ഇപ്പോഴെങ്കിലും ഒന്നു ഇട്ടല്ലോ
    മാവേലി ഇപ്പൊ തിരിച്ച് പാതാളത്തിൽ എത്തിക്കാനും😁😁

  • @lovesland1001
    @lovesland1001 Před 4 lety +171

    തങ്കച്ചൻ വന്നേ. പൊന്നേ മുത്തേ ആയിരമായിരം ഇഷ്ടം

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ...
      czcams.com/video/H3_0Q1bwmMI/video.html

    • @amminiammini2690
      @amminiammini2690 Před 4 lety

      Swathika Adipoli nalla dress nalla bhangi undu kanan

    • @ancilinka
      @ancilinka Před 4 lety

      💞💞💞💕

  • @Rdx.03
    @Rdx.03 Před 4 lety +117

    താര ജാഡകൾ ഇല്ലാത്ത താരം പാരമ്പര്യം പറയാൻ ഉള്ള ഒരേ ഒരു കലാകാരൻ എന്നിട്ടു പോലും . ഇഷ്ടം ചാക്കോച്ചൻ ഇഷ്ടം

  • @muhammediqbal5826
    @muhammediqbal5826 Před 4 lety +182

    കുറച്ചു കാലത്തിന് ശേഷം തക്കു ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം എല്ലാവർക്കും happy onam

    • @dfootball2550
      @dfootball2550 Před 4 lety +2

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .
      czcams.com/video/H3_0Q1bwmMI/video.html

  • @kkumari5522
    @kkumari5522 Před 4 lety +85

    thanku is back തങ്കു ചേട്ടൻ വന്നു പോളിച്ചടുക്കി കളഞ്ഞു തങ്കു ചേട്ടൻ വന്നാൽ എപ്പിസോഡ് പോളിയായിരിക്കു൦ തങ്കു ചേട്ടൻ മാസാണ് മരണമാസാണ് തങ്കു ചേട്ടൻ ഉയിർ തങ്കു ചേട്ടൻ സൂപ്പർ ആയിരുന്നു കിടുക്കി അടിപോളിയായിരുന്നു തങ്കു ചേട്ടൻ കട്ട ഫാൻസ് thanku army

  • @neethuk4423
    @neethuk4423 Před 4 lety +42

    ഞങ്ങളുടെ തങ്കു വന്നതിൽ സന്തോഷം ഈ എപ്പിസോഡ് പൊളിച്ചു എല്ലാവരും കാണാൻ സൂപ്പർ ആയിട്ടുണ്ട്

  • @sandeepnithyanandan1439
    @sandeepnithyanandan1439 Před 4 lety +104

    ചാക്കൊച്ചൻ എത്തിയത് പൊളിച്ചു. എൻട്രി സൂപ്പർ. ഈ ഓണത്തിന് ചക്കൊച്ഛനെ കൊണ്ടുവന്നതിന് ഒരുപാട് thanks

  • @mastergaming-hk6qv
    @mastergaming-hk6qv Před 4 lety +416

    ഇതാണ് നമ്മുടെ പഴയ സ്റ്റാർ മാജിക് ഇനി എന്നും ഇവർ തന്നെ മതി കേട്ടോ പുതിയ ആളുകൾ വേണ്ട

  • @RajeshRaj-tg5jy
    @RajeshRaj-tg5jy Před 3 lety +11

    ഞാൻ തങ്കച്ഛന്റെ സ്ക്രിപ്റ്റ് കാണാൻ വേണ്ടിയാ കുടുതലും സ്റ്റാർ മാജിക്‌ കണ്ടു തുടങ്ങിയെ പിന്നെ അത് ഒരു ശീലമായി മാറി ❤❤തങ്കച്ചൻ ഉയിർ

  • @jobinmgeorge16
    @jobinmgeorge16 Před 4 lety +413

    മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ ചാക്കോച്ചൻ തന്നെയാണ്.
    എന്നാൽ സ്റ്റാർ മാജിക്ക് ലെ നായകൻ അത് ഞങ്ങളുടെ "തങ്കച്ചൻ ചേട്ടൻ" ആണ്.
    തങ്കച്ചൻ ചേട്ടനെ ഇത്രയേറെ ഇഷ്ടപ്പെടാൻ ഉള്ള കാരണം. തങ്കച്ചൻ ചേട്ടൻ നമ്മളിൽ ഒരാളെ പോലെയേ എപ്പോഴും തോന്നു. അടുത്ത വീട്ടിലെ ചേട്ടൻ, അല്ലങ്കിൽ വീട്ടിൽ തന്നെയുള്ള ഒരാൾ അങ്ങനെ മാത്രമേ തങ്കുവിനെ കാണുവാൻ കഴിയു...
    ലോക്ക്ഡൌൺ ന് ശേഷം സ്റ്റാർ മാജിക്ക് പുതിയ എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയുമ്പോൾ മുതൽ കമെന്റ് ബോക്സിൽ നിറയുന്ന ഒരേഒരു ചോദ്യമായിരുന്നു..
    ഞങ്ങളുടെ തങ്കച്ചൻ ചേട്ടൻ എന്തിയെ...
    ഞങ്ങളുടെ തങ്കച്ചൻ ചേട്ടനെ കൊണ്ടുവയോ.. എന്ന്.
    അങ്ങനെ നീണ്ടനാളുകളുടെ ഇടവേളക്ക് ശേഷം തങ്കച്ചൻ ചേട്ടൻ തിരിച്ചെത്തി. അതും ചക്കോച്ഛന്റെ കൂടെ.
    ഇതാണ് പറയുന്നത്...
    കണ്ണാ.. പന്നീങ്ക താൻ കൂട്ടമാ വറും.. സിംഗം.. സിംഗളാ താൻ വറും...😎.
    എന്നെപോലെ തങ്കുവിന്റെ കട്ട തിരിച്ചു വരവിനു വേണ്ടി കത്തിരുന്നവർ ആരെങ്കിലും ഉണ്ടോ.....?🤔

  • @shareefmehbin8453
    @shareefmehbin8453 Před 4 lety +148

    Episode A
    ഇത്രയും നല്ല ഒരു ഓണ പ്രോഗ്രം ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിരിക്കില്ല.
    ഫ്ലവേർസ് TV ക്കും സ്റ്റാർ മാജിക്കിനും നന്ദി അറിയിക്കുന്നു.
    ഞങ്ങൾ ഇത്രയും നാൾ കാത്തിരുന്ന ആ ഒരു ടീമിനെ ഫ്ലോറിൽ എത്തിച്ചതിനു നന്ദി. കൂടെ ഗസ്റ്റ് ആയി വന്ന ചാക്കോച്ചനും പൊളിച്ചടക്കി.
    ഈ Intro തന്നെ പൊളിച്ചടക്കി. ഈ ഒരു മണിക്കൂർ കഴിഞ്ഞതെ അറിഞ്ഞില്ല.
    ഇനി അടുത്ത പാർട്ട് കണ്ടിട്ട് വരാം🥰😍
    സ്റ്റാർ മാജിക്ക് ഇഷ്ടം💖💖

  • @Akshay-nn3nv
    @Akshay-nn3nv Před 4 lety +396

    തങ്കച്ചൻ പൊളിച്ചു..ആക്ടർസ്നോട് ബഹുമാനത്തോടെ സംസാരിക്കുന്നു..എല്ലാരേം sir എന്ന് വിളിക്കും

  • @kaklika9573
    @kaklika9573 Před 4 lety +47

    ഈ ഓണത്തിന് ഇങ്ങനൊരു സമ്മാനം പ്രേക്ഷകർക്ക് തന്നതിന് ഒരു പാട് നന്ദി ...
    എല്ലാവരും അടിപൊളി .. ചിന്നു ചേച്ചി തകർത്തു . Look and expression 👌👌👌👌♥️♥️

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .
      czcams.com/video/H3_0Q1bwmMI/video.html

  • @pki2068
    @pki2068 Před 4 lety +53

    തങ്കു ചേട്ടന്റെ പാട്ട് കേട്ടു "സ്വോപ്നംകൊണ്ടൊരു പൊന്നോണം " ഒരു രക്ഷയും ഇല്ലാ ഒടുക്കത്തെ feel good song❤️❤️🥰🥰🥰❣️❣️😍😍

  • @johnsonpappachan1446
    @johnsonpappachan1446 Před 4 lety +91

    തങ്കുപൊളിച്ചു നമ്മുടെ ചോക്ലേറ്റ് ഹീറോയും 👏👏👌👌👌

  • @itsmeriyas1970
    @itsmeriyas1970 Před 4 lety +141

    പഴയ ടീംസ് ഒരുമിച്ചപ്പോൾ എന്താ എനർജി...😍😍
    പ്രതാപ കാലത്തിന്റെ വീണ്ടെടുപ്പ്..👏👏👏👏👏

    • @teressakurian6339
      @teressakurian6339 Před 4 lety +2

      തൻവിയെക്കൂടി ഉൾപെടുത്താമായിരുന്നു...

    • @shameerusman2074
      @shameerusman2074 Před 4 lety

      Yes😍😍😍

    • @ihsanasinu4906
      @ihsanasinu4906 Před 4 lety +2

      Jishin chettan 😭😭

    • @Aswinis.
      @Aswinis. Před 4 lety +1

      Thanvi,Mridula,preethaum കൂടി veenamarunnu

    • @hadiwasih240
      @hadiwasih240 Před 4 lety

      @@ihsanasinu4906 vvvvvfffffgghgjhgggggfggggggggfdfhdgffhhhddgfhfgggdfggffggddgfgggfffgffffgfffffgfffggfggfffgggffffffffffgfgfghfggffgfgffgggfggffffgfggggffffffffgfffdffffffffdffffffffffffffffffffffgjghgggggggggjghgggggjggggjjjjghghgrtyytyitttrrrrrrttyytttt5tttttt5t5

  • @jamshadjamshu9615
    @jamshadjamshu9615 Před 4 lety +359

    തങ്കു പോയ അന്ന് നിർത്തിയതാ ഈ പരിപാടി. ഇനി എല്ലാ എപ്പിസോടും കാണണം. മൂപ്പര് ഇല്ലാതെ എന്തോന്ന്👍

  • @delightcreations8213
    @delightcreations8213 Před 4 lety +64

    സ്റ്റാർ മാജിക്കിന്റെ പഴയ താരങ്ങൾ ഒത്തുകൂടിയപ്പോൾ ഈ ഓണത്തിന് കുറച്ചൂടെ ഭംഗികൂട്ടുവാൻ സ്റ്റാർ മാജിക്കിന്റെ വേദിയിൽ ചാക്കോച്ഛനും. ഈ വർഷത്തെ സ്റ്റാർ മാജിക്കിന്റെ ഓണാഘോഷം ആരും മറക്കില്ല. ചാക്കോച്ചൻ ഒരിക്കലും മറക്കാത്ത ഓണാഘോഷം ചാക്കോച്ചനെ ഞെട്ടിച്ചുകൊണ്ട് തങ്കുവിന്റെ പല പല വേഷങ്ങളിൽ ജനങ്ങളെ ചിരിപ്പിച്ച ഞങ്ങളുടെ തങ്കു...
    #Thittakathukonam_entte_gramam

  • @thirdeye7612
    @thirdeye7612 Před 4 lety +36

    കുറച്ച് നാൾ star magic കണ്ട് കഷ്ടപ്പെട്ട് ചിരിച്ചു.... തങ്കു വന്നു ഇനി ഇഷ്ട്ടപ്പെട്ട് ചിരിക്കണം 😍😍😍

  • @sandrakunjuzz7580
    @sandrakunjuzz7580 Před 4 lety +18

    എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം. ചാക്കോച്ചനെ ടമാർ പാടറിന്റെ വേദിയിൽ കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം. Stil love you Tamar padar❤️❤️❤️

  • @razirazu4922
    @razirazu4922 Před 4 lety +256

    സംഭവം കളർ ആയി🥰🥰 , ഡ്യൂപ്ലിക്കേറ്റ് ഐശര്യ റായ്-ye കൊണ്ട് വരാത്തത് നന്നായി

  • @HANANPGD
    @HANANPGD Před 4 lety +789

    എത്ര കാലം കാത്തിരുന്നോ
    എന്നെ പ്പോലെ Notification കാത്തിരുന്നവരുണ്ടോ
    😢😢

  • @rijaskv1312
    @rijaskv1312 Před 4 lety +367

    ചാക്കോച്ചൻ 😘😘
    സുധി ചേട്ടൻ 😘😘
    നെൽസൺ ചേട്ടൻ 😘😘
    നോബി ചേട്ടൻ 😘😘
    ബിനു ചേട്ടൻ 😘😘
    തങ്കു ചേട്ടൻ 😘😘
    ശശാങ്കൻ ചേട്ടൻ 😘😘
    നവീൻ ചേട്ടൻ 😘😘
    അസീസ് ഇക്ക 😘😘
    സിയാസ് ഇക്ക 😘😘
    ലക്ഷ്മി ചേച്ചി (anchor)😘😘
    അനു ചേച്ചി 😘😘
    റിനി ചേച്ചി 😘😘
    ലക്ഷ്മി പ്രിയ ചേച്ചി 😘😘
    ഐശ്വര്യ ചേച്ചി 😘😘
    സ്റ്റെഫി ചേച്ചി 😘😘
    സ്വാസു ചേച്ചി 😘😘
    മാൻവി ചേച്ചി 😘😘
    ജസീല ചേച്ചി 😘😘
    💥💥💥💥💥💥💥💥
    സ്റ്റാർ മാജിക്‌ ഇഷ്ട്ടം 😘
    💥💥💥💥💥💥💥💥

    • @vishnudass8955
      @vishnudass8955 Před 4 lety +2

      Ithl bakki ellam ok lakshmipriyaye add cheyyruth dhaivathe orth vayy...ee show verukkkann......

    • @ashrafofficial6945
      @ashrafofficial6945 Před 4 lety +1

      @@vishnudass8955മ്മ്

    • @Anu_editzzz
      @Anu_editzzz Před 3 lety +3

      Oru samsayam.. manviye aadyam swasu sruthi ennanallo vilichirunnath🤔

    • @rijaskv1312
      @rijaskv1312 Před 3 lety +3

      പിന്നെ പേര് മാറ്റി 🙂

    • @Anu_editzzz
      @Anu_editzzz Před 3 lety +1

      @@rijaskv1312 karyathil paranjathano

  • @militarypolice404
    @militarypolice404 Před 4 lety +109

    ചാക്കോച്ചനു ഷേക്ക് ഹാൻഡ് കൊടുക്കാൻ പോകുന്നതിനു മുൻപ് അനു ആ കൈ പാവാടയിൽ തുടച്ചത് കണ്ടോ കുറെ കൂടി ഇഷ്ടം തോന്നി അത് കണ്ടപ്പോൾ 😍😍😘

    • @poovisalam
      @poovisalam Před 4 lety +6

      Anukutti ishttam

    • @sharumon5098
      @sharumon5098 Před 4 lety +1

      facebook.com/groups/767277010685455/?ref=share

  • @arunantony8842
    @arunantony8842 Před 4 lety +199

    ഈ എപ്പിസോഡ് കാത്തിരുന്നു മടുത്തവരുണ്ടോ 💙💜💚✌️

  • @shibinmna786
    @shibinmna786 Před 4 lety +29

    ചക്കൊച്ചന്റെ എൻട്രി പൊളിച്ചടുക്കി... എല്ലാ കാര്യങ്ങളിലും മറ്റേത് ചാനലിനെക്കാളും മുൻപിലാണ് Flowers Tv... സ്റ്റാർ മാജിക്‌ പ്രോഗ്രാം അതിനുദാഹരണം ആണ്... എന്തായാലും എല്ലാരും പ്വോളിച്ചു...

  • @dreamrider2660
    @dreamrider2660 Před 4 lety +2312

    സ്റ്റാർ മാജിക്കിന് വേണ്ടി കുറെ ദിവസം കാത്തിരുന്നവർ like അടി 👇👇😍😍😘😘❤️❤️❣️❣️

  • @nishu4unowinmuscat360
    @nishu4unowinmuscat360 Před 4 lety +515

    തങ്കു, നോബി, ബിനു അടിമാലി ഇല്ലെങ്കില്‍ എന്ത് സ്റ്റാർ മാജിക്..... 😘 😘 😘

    • @sujithsujith9046
      @sujithsujith9046 Před 4 lety +4

      Sheriya

    • @allmalayalammallusvideo6100
      @allmalayalammallusvideo6100 Před 4 lety +14

      സുധി ചേട്ടനും

    • @mithundmathew9457
      @mithundmathew9457 Před 4 lety +8

      Sudhi chettanum

    • @afsalachu3421
      @afsalachu3421 Před 4 lety +3

      Nelson

    • @vaishnavi6747
      @vaishnavi6747 Před 4 lety +8

      അയ്യോ എന്റെ നവീൻ ചേട്ടൻ വേണം അവരുടെ അത്ര കൗണ്ടർ അടിക്കില്ലേല്ലും നവീൻ ചേട്ടനും വേണം 😊🤗

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +36

    King is back
    Star magicile ragavu thirichethi 😍😍😍😍😘 Thankuchettan 😊😊😊

  • @faiziak3161
    @faiziak3161 Před 4 lety +74

    ഈ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്ത് മടുത്തു. നോബിച്ചേട്ടൻ 😍😍😍😍😍

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ..
      czcams.com/video/H3_0Q1bwmMI/video.html

  • @sruthychinnu9825
    @sruthychinnu9825 Před 4 lety +95

    തങ്കു ചേട്ടാ എത്ര നാളായി കണ്ടിട്ട് love u മുത്തേ 😍😍😍

  • @arunat9581
    @arunat9581 Před 4 lety +243

    നിഷ്കളങ്കത ആണ് തങ്കുന്റെ main...👌

  • @Dreamwayforsuccess123
    @Dreamwayforsuccess123 Před 4 lety +667

    ഒട്ടും ജാടയില്ലത്ത മലയാളത്തിന്റെ സ്വന്തം chaakochan...

    • @ViralLine
      @ViralLine Před 4 lety +1

      മീനാക്ഷിയും ശ്രെയയും കണ്ടുമുട്ടിയപ്പോ ഒരു പണി പാളി വേർഷൻ czcams.com/video/vZFJXPhhr9I/video.html y

    • @gokultk5444
      @gokultk5444 Před 4 lety +4

      Athe💯💯💯

    • @anasc7190
      @anasc7190 Před 4 lety

      Charatt

  • @HANANPGD
    @HANANPGD Před 4 lety +118

    പാട്ടും മേളവും തങ്കച്ചനും ചാക്കോച്ചനും ❤️❤️❤️
    കാത്തിരിപ്പ് വെറുതെയായില്ലെന്ന് തോന്നിയവരുണ്ടോ.....

  • @sasthakumar.n3719
    @sasthakumar.n3719 Před 3 lety +7

    Chackochan sir ennu parayuna aa thankuvinte manasu valuthanu.. An exemplary embodiment of true respect for this man.

  • @dilshadichu1997
    @dilshadichu1997 Před 4 lety +60

    ഇതാണ് നമ്മൾ കാത്തിരുന്നത്....ഈ team ആണ് നമ്മുക് ആവിശ്യം....ഒരുപാട് കാലത്തിന് ശേഷം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ പഴേ tamar padar തിരിച്ചു വന്ന feel..... ഓണം epsd തകർത്തു... pwolichu.....😍😍😍😍😍😍😍🤗😘😘😘😘😘😘😘🤗🤗🤗🤗🤗🤗🤗🤗

    • @dfootball2550
      @dfootball2550 Před 4 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .
      czcams.com/video/H3_0Q1bwmMI/video.html

  • @vaishnav.rvaishu7251
    @vaishnav.rvaishu7251 Před 4 lety +115

    ഉത്രാടദിനത്തിൽ മറ്റെല്ലാo മാറ്റിവെച് 7മണിക്കൂർ സ്റ്റർമാജിക്കിന് വേണ്ടി മാത്രം ടിവിയുടെ മുന്നിൽ ഇരുന്നത് അതൊരിക്കലും വെറുതെ ആകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്, എങ്കിലും വിചാരിച്ചതിലും കൂടുതൽ enjoy ചെയ്തു. 👏👏👏

  • @kishorkrishna3406
    @kishorkrishna3406 Před 4 lety +64

    തങ്കു ചേട്ടൻ ഇഷ്ട്ടം...♥️

  • @hareeshmap.k9976
    @hareeshmap.k9976 Před 4 lety +70

    ഇൗ episode കാണാൻ വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു....ഒടുവിൽ വന്നു 🥰🥰🥰🥰🥰

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 Před 4 lety +123

    ഇതാണ് ആഘോഷം... ഹംബിൾ ചാക്കോച്ചൻ... തങ്കച്ചൻ വന്നേ.. കൂയ്.. എല്ലാരും പൊളിച്ചു

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ..
      czcams.com/video/H3_0Q1bwmMI/video.html

    • @AlmizTutorials
      @AlmizTutorials Před 4 lety

      Wow

  • @ayshaashif6958
    @ayshaashif6958 Před 3 lety +7

    Ee varshathe onam episode kandathinu shesham kaanunnavarundoo ??
    Enne pole🧐😌

  • @muneeredassery2867
    @muneeredassery2867 Před 4 lety +91

    പ്രവാസി ആയതുകൊണ്ട് ഈ എപിസോഡ് യുട്യൂബിൽ വരാൻ കാത്തിരിക്കുകയായിരുന്നു....
    എന്നും വന്നു നോക്കും അപ്‌ലോഡ് ചെയ്തോന്ന്...
    Thanks lot team... 😍😍😍🥰🥰❤️❤️❤️❤️✌️✌️

    • @Nidhin_on1
      @Nidhin_on1 Před 4 lety +1

      Satyam🙊😁

    • @lsdblack2277
      @lsdblack2277 Před 4 lety +1

      Same 2 u bro

    • @firoseop937
      @firoseop937 Před 4 lety +1

      ഞാനും ഇപ്പോള കിട്ടിയേ കണ്ടു കൊണ്ടിരിക്കുന്നു

    • @m4fshorts529
      @m4fshorts529 Před 4 lety +2

      @@lsdblack2277 nhanum und നിങ്ങളുടെ കൂടെ

    • @ramzrazi5854
      @ramzrazi5854 Před 4 lety +1

      Njaaanum athe😐

  • @sanamahamood
    @sanamahamood Před 4 lety +39

    എത്ര ദിവസായി... ഇന്നെങ്കിലും ഇട്ടല്ലോ.....
    തങ്കു 😍

  • @ReDMooNTECHK
    @ReDMooNTECHK Před 3 lety +6

    ഓണം ആയിട്ട് പുതിയ episode upload ചെയ്യാത്തത് കൊണ്ട് കഴിഞ്ഞ കൊല്ലത്തെ ഓണം വീണ്ടും കാണാൻ വന്നവർ ഉണ്ടോ?😂😂😂😂😂😂

  • @drisyap4539
    @drisyap4539 Před 4 lety +36

    എല്ലാരും പൊളിച്ചു. Swasu ഡാൻസ് super 😘😘😘🤩🤩😍😍സാരിയിൽ സുന്ദരി ആയിട്ട് ഉണ്ട് 😍😍

  • @bijeeshbalankl536
    @bijeeshbalankl536 Před 4 lety +129

    തങ്കു വന്ന സന്തോഷം ഇനി പഴയ പ്രതാഭംവീണ്ടെടുക്കാകാൻ കഴിയട്ടെ ചാക്കോച്ചൻ ഈജാതി എനർജിയ ഇന്നു എപ്പിസോഡ് കാണാൻ എന്തെന്നില്ലാത്ത interest

    • @sharumon5098
      @sharumon5098 Před 4 lety

      facebook.com/groups/767277010685455/?ref=share

  • @ratheeshnta9743
    @ratheeshnta9743 Před 3 lety +7

    2021 ഓണക്കാലത് കാണുന്നവരുണ്ടോ പക്ഷെ നമ്മുടെ നോബിചേട്ടൻ നവീൻ ഇവരെയൊക്കെ മിസ്സ്‌ ചെയ്യുന്നു....

  • @afiyalulu6942
    @afiyalulu6942 Před 4 lety +65

    ലക്ഷ്മി പ്രിയ ചേച്ചിയുടെ ഡ്രസ്സ്‌ അടിപൊളി. ചേച്ചിക്ക് അടിപൊളി ആയി ചേരുന്നുണ്ട്. എല്ലാരിലും നിന്നും vereity കളർ ഉം ഡ്രസിങും 😍😍😍😍😍

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 Před 4 lety +36

    ചാക്കോച്ചൻ വേറെ ലവലാണ് അത് വീണ്ടും തെളിച്ചിരിക്കുന്നു , ഈ എപ്പിസോഡിൽ കൗണ്ടറിന്റെ പൂരമായിരുന്നു , star magic എന്റെ ഹൃദയ നിറഞ്ഞ ഓണ ആശംസകൾ

  • @simijijivarghese2228
    @simijijivarghese2228 Před 4 lety +18

    Lekshmi song adipoli. Thanku muthu thirike vannu.chakochan simple and humple

  • @hassainaraxb7775
    @hassainaraxb7775 Před 4 lety +276

    ഒരാഴ്ച ആയി വൈറ്റ് ചെയ്യുന്നു ക്ഷമ കേട്ട് ഉള്ള പ്രിന്റ് ഒക്കെ കണ്ടു തീർത്തു തങ്കു ഉള്ളത് കൊണ്ട് ആയിരുന്നു കൂടൂതൽ ആവേശം

    • @shafeeknn7023
      @shafeeknn7023 Před 4 lety +1

      Sathyam

    • @siyasaji8868
      @siyasaji8868 Před 4 lety

      Haa

    • @badhushaafziya1765
      @badhushaafziya1765 Před 4 lety

      ലോക മലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെ തങ്കച്ചൻ വിതുര എന്നതങ്കുവിന്റെ വാട്സ്അപ്പ്‌ കൂട്ടായ്മയിൽഅംഗമാകാൻ താല്പര്യം ഉള്ളവർ താഴെ കാണുന്നലിങ്കിൽ ജോയിൻ ചെയ്യുക
      chat.whatsapp.com/FI5cNaIFS3i2HnoAyubHiU

  • @jijishaiju5543
    @jijishaiju5543 Před 4 lety +130

    കാത്തിരിക്കുവാരുന്നു...തങ്കു vannu... എല്ലരും പൊളി look ആണല്ലോ

  • @ArtDrawingAD
    @ArtDrawingAD Před 3 lety +29

    തങ്കു എഴുത്തു പഠിപ്പിച്ച ആ കുട്ടിയെ സ്റ്റാർ മാജിക്‌ കൊണ്ട് വരണം 😂

  • @sandeepnithyanandan1439
    @sandeepnithyanandan1439 Před 4 lety +36

    നോബി ചേട്ടൻ, ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല.. സ്റ്റാർ മാജിക്കിന്റെ മുത്തുകൾ ആണ് 👌👌🌹🌹

  • @azimramzan6879
    @azimramzan6879 Před 4 lety +84

    സ്റ്റാർ മാജിക്‌ യുട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ varu✌️✌️✌️😍😍😍nammale മുത്തമണീസ് എല്ലാരും ind..prathyekich തങ്കു ചേട്ടൻ ✌️

  • @saranvs4641
    @saranvs4641 Před 4 lety +99

    എന്റെ like തങ്കുവിനു 😍❤️😘👍

  • @Salmansalu-ey3ui
    @Salmansalu-ey3ui Před 4 lety +165

    Most awaited episode ever ...uffffff All artists in one frame..tnx to all artists and crews behind this ... So excited 😎😎😎

    • @dfootball2550
      @dfootball2550 Před 4 lety +2

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ..
      czcams.com/video/H3_0Q1bwmMI/video.html

  • @sibinlechu4599
    @sibinlechu4599 Před 4 lety +161

    ഓണം എപ്പിസോഡ് ലക്ഷ്മി ചേച്ചി പൊളി ആയിരുന്നു പിന്നെ ചേച്ചിയുടെ സാരി അതും പൊളിച്ചു ഒരു രക്ഷയില്ല ചേച്ചി ഓണ എപ്പിസോഡിൽ പൊളിച്ചടുക്കി chinnu chechi😘😘😘😘😘😘😘😘😘😘😘😘😘

    • @ancilinka
      @ancilinka Před 4 lety +1

      💕💕

    • @specialrecipes7966
      @specialrecipes7966 Před 4 lety +3

      ബാക്കി എല്ലാരും മൂഞ്ചിക്കൊണ്ടിരുന്നു ഒന്ന് പോടെയ്

    • @sidannazarsidu7222
      @sidannazarsidu7222 Před 4 lety +1

      Sidan 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @thresiammathomas1262
      @thresiammathomas1262 Před 4 lety +3

      ആ Anker നെകുറിച്ചാണോ പറഞ്ഞത്. എനിക്കവരെ തീരെ ഇഷ്ടമല്ല.എന്തൊരു അലപ്പാ ...too horibble.ഈപരിപാടിയിൽനിന്നേ അവരേ എടുത്തു ദൂരെ കളയണം.അതാ വേണ്ടത്.

    • @sayyidjunaid1038
      @sayyidjunaid1038 Před 4 lety +1

      Ayye avalk naveen chettane onnum pattola chakkochan vannappo enthoru olippikkala verum kozi lakshmi

  • @varundasm9928
    @varundasm9928 Před 4 lety +220

    തങ്കു വന്നു പൊളിച്ചു, തന്നെയും അല്ല താര ജാഡ ഇല്ലാത്ത ചാക്കോചനും കൂടി ആയപ്പോൾ episode തകർത്തു, വരെ acterss വല്ലതും ആയിരുന്നേൽ main അടിച്ചു ജാഡ കാണിച്ചു നിന്നേനെ

  • @TrutH-33
    @TrutH-33 Před 4 lety +51

    ചാക്കോച്ചന്റെ intro പൊളിച്ചു❤️❤️❤️....എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം.❤️❤️❤️❤️

  • @badhucc1559
    @badhucc1559 Před 4 lety +41

    Mass കൊലmass super അടിപൊളി എല്ലാവരും തങ്കു ചാക്കോച്ചൻ ❤️എല്ലാവരും ഭയങ്കര butyfull ആയിരിക്കാണ് ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌

  • @josephsaneesh5647
    @josephsaneesh5647 Před 4 lety +117

    തങ്കുവിനായുള്ള കാത്തിരിപ്പിനു viramam. തങ്കു ഒരു തങ്കം തന്നെ......

  • @jayaramr9179
    @jayaramr9179 Před 4 lety +80

    വന്നെടാ തങ്കു... ശശാങ്കനെ വേഗം പറഞ്ഞു വീട്.. വെയ്റ്റിംഗ് ചാർജ് മേടിക്കും.. ഇജ്ജാതി തഗ്.. തങ്കു ഉയിർ..

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ..
      czcams.com/video/H3_0Q1bwmMI/video.html

    • @strawberrycreation6667
      @strawberrycreation6667 Před 4 lety +5

      എന്തിനു ശശാങ്കൻ സൂപ്പറാ

    • @shinycharles3808
      @shinycharles3808 Před 4 lety +1

      Ilike ശശാങ്കൻ 🌹🌹🌹

    • @shinycharles3808
      @shinycharles3808 Před 4 lety +1

      തമാശ പറഞ്ഞതാണോ ..ശശാങ്കൻ ഒത്തിരി ഇഷ്ട്ടം

    • @jayaramr9179
      @jayaramr9179 Před 4 lety +1

      @@shinycharles3808 തങ്കു കഴിഞ്ഞേ ഉള്ളു സ്റ്റർമാജിക്കിൽ ബാക്കി എല്ലാരും...

  • @ijasjafer786
    @ijasjafer786 Před 4 lety +81

    ചിന്നു ചേച്ചി സാരിയിൽ അടിപൊളി ആണെങ്കിലും ഓണം എപ്പിസോഡിൽ ഒരു പ്രതേക ഭംഗി ആയിരുന്നു ചാക്കോച്ഛന്റെ കൂടെ ബൈകിൽ ഒക്കെ പോയപ്പോൾ അടിപൊളി ആയിരുന്നു
    എന്ന് ചിന്നു കട്ട ആരാധകൻ ❤️❤️❤️

    • @dfootball2550
      @dfootball2550 Před 4 lety

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ...
      czcams.com/video/H3_0Q1bwmMI/video.html

  • @ashrafqatar8712
    @ashrafqatar8712 Před 3 lety +13

    Star majic powerd by ജയസൂര്യക്ക് ശേഷം കാണുന്നവർ ഉണ്ടോ

  • @studentsacademyguidingcent4850

    Kunjakkoo Boban.... ആരെയും വെറുപ്പിക്കാ ത്ത charactor... കുഞ്ചാക്കോ ഇഷ്ട്ടം.....like കുഞ്ചാക്കോ ഫാൻസ്

  • @ciniactioncomic1285
    @ciniactioncomic1285 Před 4 lety +88

    അനു & സോസു മുത്തുമണികളാണ്😍😍😍😍
    എല്ലാവരും സൂപ്പറാണ്👌👍👍

  • @shajijohn2392
    @shajijohn2392 Před 4 lety +67

    എന്താ പറയുക കീരീടം വക്കാത്ത രാജാവ് തങ്കു നല്ല മനസിനുടമ ബെസ്റ്റ് ആക്ടർ

  • @Ak14992
    @Ak14992 Před 4 lety +253

    തങ്കു ഇന്ന് പോളിച്ചു..... സൂപ്പർ ആയിരുന്നു...... തങ്കു ഫാൻസ് ഒന്ന് 👍 അടിക്കാമോ..

    • @dfootball2550
      @dfootball2550 Před 4 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ..
      czcams.com/video/H3_0Q1bwmMI/video.html

  • @Adarsh-yt1nq
    @Adarsh-yt1nq Před 4 lety +145

    അനു ചേച്ചി എപ്പിസോഡ് ഒരു രക്ഷയും ഇല്ല ചേച്ചി മുത്താണ്
    അനു ചേച്ചി ഉയിർ
    Anukutty chumkzz💖💖💖💖💖💖💖💖❣️❣️❣️❣️❣️❣️❣️❣️❣️