Star Magic | Onam Special (Part D) | Flowers

Sdílet
Vložit
  • čas přidán 4. 09. 2020
  • For More Details:
    Contact number: +91 9605919097, +91 9745131907
    Instagram Link: thewedmaker.wed...
    Mail Adress: thewedmaker@gmail.com
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,3K

  • @urm1887
    @urm1887 Před 3 lety +538

    അനുവിന് തങ്കു വന്നതിൽ നല്ല സന്തോഷമുണ്ട്
    നവീൻ സംഭവം തന്നെ ജിമ്മൻ

  • @aashusithuzz8702
    @aashusithuzz8702 Před 3 lety +1010

    എന്തൊക്കെ പറഞ്ഞ് കളിയാക്കിയാലും ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അത് എറ്റ് വാങ്ങുന്ന നവീൻ ചേട്ടൻ അമ്മടെ മുത്താണ് ...മുത്തേ 🥰🥰.പിന്നെ അമ്മടെ തങ്കു. മച്ചാൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ തങ്കു പൊളി🥰

    • @aneeshkumar2623
      @aneeshkumar2623 Před 3 lety +2

      🙈🙈🙈🙈🙈🙈🙈🙉🙉🙉😂😂😂😂😂

    • @ffworld1821
      @ffworld1821 Před 2 lety +1

      Ippo thnkuchettanum illaah noobicheettanum illaah pazaya star magic allee alla

    • @rajuthomas418
      @rajuthomas418 Před rokem

      8pmpp

  • @shahanashani3075
    @shahanashani3075 Před 3 lety +199

    നോബിച്ചേട്ടന്റെ കൗണ്ടർ പോളിയാണ്.... ചില സമയത്ത് സ്വന്തം കളിയാക്കി തന്നെ കൗണ്ടർ അടിക്കും... നോബിച്ചേട്ടൻ തങ്കു ചേട്ടൻ ഇഷ്ടം

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +129

    താങ്കുചേട്ടൻ വന്നപ്പോൾ കളി മാറി... പിന്നെ നവീൻ ചേട്ടനെ തോൽപിക്കാൻ ഷിയാസിനെകൊണ്ട് പറ്റൂല 🖤😀

  • @kl-2family401
    @kl-2family401 Před 3 lety +737

    *ചാക്കോച്ചൽ ഫുൾ പോസിറ്റീവ് വൈബ് ആണ്...ഒപ്പം നമ്മുടെ സ്റ്റാർ മാജിക്കിലെ നക്ഷത്രങ്ങൾ കൂടിയാകുമ്പോൾ* 😍👌🏻

  • @anusreem4001
    @anusreem4001 Před 3 lety +462

    തങ്കുനേയും സുധി ചേട്ടനെയും കാണാൻ നല്ല ഐശ്വര്യം ആയിട്ട് ഉണ്ട് 😘😘😘

  • @sandeepnithyanandan1439
    @sandeepnithyanandan1439 Před 3 lety +89

    വടം വാലിയിൽ നമ്മുടെ നവീൻ മച്ഛന്റെ ഒറ്റ വാലിയിൽ ആണ് വടം പോന്നത്. പിന്നെ ശശു ബായ്, ഐശ്വര്യ നല്ല സപ്പോർട്ട് കൊടുത്തു.... അങ്ങനെ നവീൻ bro വിജയിച്ചു.. നവീൻ bro കീ ജയ്..... 💪💪💪

  • @user-bf1uv4cv4k
    @user-bf1uv4cv4k Před 3 lety +911

    തങ്കു ചേട്ടൻ വന്നതോടെ പ്രോഗ്രാം വേറെ ലെവൽ ആയി.. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.. തങ്കു ചേട്ടൻ ഇഷ്ടം 💔💔💔💔💕💕😘😘😘💕💜💞💜💔❤💕💕😘😘💕💕🌹

  • @elmafransis9509
    @elmafransis9509 Před 3 lety +262

    മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ ചാക്കോച്ചൻ തന്നെയാണ്.
    എന്നാൽ സ്റ്റാർ മാജിക്ക് ലെ നായകൻ അത് ഞങ്ങളുടെ "തങ്കച്ചൻ ചേട്ടൻ" ആണ്.
    തങ്കച്ചൻ ചേട്ടനെ ഇത്രയേറെ ഇഷ്ടപ്പെടാൻ ഉള്ള കാരണം. തങ്കച്ചൻ ചേട്ടൻ നമ്മളിൽ ഒരാളെ പോലെയേ എപ്പോഴും തോന്നു. അടുത്ത വീട്ടിലെ ചേട്ടൻ, അല്ലങ്കിൽ വീട്ടിൽ തന്നെയുള്ള ഒരാൾ അങ്ങനെ മാത്രമേ തങ്കുവിനെ കാണുവാൻ കഴിയു...
    ലോക്ക്ഡൌൺ ന് ശേഷം സ്റ്റാർ മാജിക്ക് പുതിയ എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയുമ്പോൾ മുതൽ കമെന്റ് ബോക്സിൽ നിറയുന്ന ഒരേഒരു ചോദ്യമായിരുന്നു..
    ഞങ്ങളുടെ തങ്കച്ചൻ ചേട്ടൻ എന്തിയെ...
    ഞങ്ങളുടെ തങ്കച്ചൻ ചേട്ടനെ കൊണ്ടുവയോ.. എന്ന്.
    അങ്ങനെ നീണ്ടനാളുകളുടെ ഇടവേളക്ക് ശേഷം തങ്കച്ചൻ ചേട്ടൻ തിരിച്ചെത്തി. അതും ചക്കോച്ഛന്റെ കൂടെ.
    ഇതാണ് പറയുന്നത്...
    കണ്ണാ.. പന്നീങ്ക താൻ കൂട്ടമാ വറും.. സിംഗം.. സിംഗളാ താൻ വറും...😎.
    എന്നെപോലെ തങ്കുവിന്റെ കട്ട തിരിച്ചു വരവിനു വേണ്ടി കത്തിരുന്നവർ ആരെങ്കിലും ഉണ്ടോ.....?🤔

  • @itsmylife9631
    @itsmylife9631 Před 3 lety +534

    തങ്കു വന്നു. തങ്കു അനു പൊളിച്ചു.... തേങ്ങ തിരുമ്മൽ 😂😂😂😂

  • @rahulrmenachery8178
    @rahulrmenachery8178 Před 3 lety +116

    വേപ്പില ഓരോന്നായി തേച്ച് കൊണ്ടു വാ ഒരു രക്ഷയുമില്ല തങ്കു ചേട്ടാ

  • @madhupr3429
    @madhupr3429 Před 3 lety +894

    സുധിച്ചേട്ടന്റെ 'ഉപ്പ്‌ ' കോമഡി മാസ്സ്

    • @jaleelphvacpazhamkavil8747
      @jaleelphvacpazhamkavil8747 Před 3 lety +10

      Powlichadakkiya comedyadaanu

    • @maryqueen6004
      @maryqueen6004 Před 3 lety +5

      Athilentha comedy ikk mnzilyilla

    • @sarath_youyes
      @sarath_youyes Před 3 lety +6

      @@maryqueen6004 ഇതിൽ ഉപ്പുണ്ടോന്ന് ചോദിച്ചു ലക്ഷ്മിയുടെ കയ്യിൽ ഒരു സാധനം കൊടുത്തു.. അത് ടേസ്റ്റ് ചെയ്തു ലക്ഷ്മി പറഞ്ഞു ഉപ്പ് കുറവാണ്... അപ്പൊ സുധിചേട്ടൻ പറയാ... അത് ഉപ്പാണെന്ന്..

    • @fvhcbb5851
      @fvhcbb5851 Před 3 lety

      Super

    • @anjalianjalianilkumar345
      @anjalianjalianilkumar345 Před 3 lety +1

      Kidu comedyyyy

  • @shahulhameed2575
    @shahulhameed2575 Před 3 lety +223

    തങ്കു എന്ന ഒറ്റയാൻ.....

  • @snp-zya
    @snp-zya Před 3 lety +418

    Uff നല്ല അടിപൊളി എപിസോഡ്, നവീൻ ചേട്ടൻ ഒരുപാട് ഇഷ്ടം
    വടംവലി തകർത്തു കളിയാക്കിയവർക്ക്‌ ഇങ്ങനെയും മറുപടി കൊടുക്കാം പെവറ്

  • @vishnunathr7152
    @vishnunathr7152 Před 3 lety +365

    തങ്കു
    ചാക്കോച്ചൻ
    സുധി ചേട്ടൻ
    നവീൻ ബ്രോ
    ബിനു ചേട്ടൻ
    അസിസ് ഇക്ക
    ശശു
    നോബി ചേട്ടൻ
    നെൽസൺ ചേട്ടൻ
    ഐഷു
    ജസീല
    സ്വാസിക ചേച്ചി
    അനുകുട്ടി
    റിനി
    മാൻവി
    സ്റ്റെഫി
    ലക്ഷ്മി ചേച്ചി
    പിന്നെ നമ്മുടെ ചിന്നു ചേച്ചിയും ഇവരെല്ലാം കൂടി ചേർന്നു നല്ലൊരു ഓണവിരുന്ന് സമ്മാനിച്ചു ❤️❤️💓💓👌👌👌

  • @justlaughshorts881
    @justlaughshorts881 Před 3 lety +641

    തങ്കച്ചൻ ഉയിരാണെ... വന്ന ഗസ്റ്റിനെ sir എന്ന് വിളിച്ചും... tast കൊടുത്തപ്പോ കോക്ക് എടുക്കാൻ ചാക്കോച്ചൻ കുനിയുന്നത് കണ്ട് ബൗൾ പിടിച്ചു കൊടുക്കാനും കാണിക്കുന്ന മനസ്സ് 😍😍😍
    എന്തൊക്കെ പറഞ്ഞു തമാശ ആക്കിയാലും അത് പൊളിയാതെ അതിന് പ്രതികരിക്കാതെ ചെയ്യുന്ന നവീൻ മാസ്സാണ് മുത്തേ.... lub u mahn💓

    • @vaishnavi6747
      @vaishnavi6747 Před 3 lety +2

      സത്യം നവീൻ ഒരു പാവം മനുഷ്യൻ

  • @shijalpuliyanchali2153
    @shijalpuliyanchali2153 Před 3 lety +540

    ചാക്കോച്ചൻ കട്ടക്ക് കൗണ്ടർ പറഞ്ഞ് പിടിച്ച നിക്കുന്നുണ്ടല്ലോ...👏👏👏

    • @hawassm4493
      @hawassm4493 Před 3 lety +14

      Chackochan nallla counter adiyane

    • @sahlakvk1067
      @sahlakvk1067 Před 3 lety +6

      ഇച്ചായൻ പോളിയാണ് 😍😍

    • @reeemmaaa600
      @reeemmaaa600 Před 2 lety +5

      Chakochn nannay countr adikum..silent aay ninnn nalla thug aan😀

    • @sahlakvk1067
      @sahlakvk1067 Před 2 lety +1

      @@reeemmaaa600 😍😍🥰🥰

    • @shanishamishanifa1426
      @shanishamishanifa1426 Před 2 lety +1

      Chakochan poliyan😍

  • @amal4042
    @amal4042 Před 3 lety +153

    തങ്കുന് പകരം തങ്കു മാത്രം ❣️🔥❣️🔥❣️🔥❣️🔥❣️🔥❣️

  • @riyasahemad5853
    @riyasahemad5853 Před 3 lety +167

    തങ്കു പൊളിച്ചു. തങ്കു.. അനു നോബി. ഇവരാണ് ഈ പ്രോഗ്രാമിന്റെ നെടുമത്തൂണ്‌... പൊളിച്ചു

    • @yadhukrishna9978
      @yadhukrishna9978 Před 3 lety +4

      Naveen chettanem sudhi annanem marakkalle muthumaniye

  • @gokulprasad5267
    @gokulprasad5267 Před 3 lety +61

    തങ്കച്ചൻ ചേട്ടൻ poliyee❣️❣️❣️❣️❣️
    Kollam സുധി ചേട്ടൻ കിടിലോസ്‌കി ✨️❣️❣️❣️❣️⭐️⭐️

  • @Jhocena
    @Jhocena Před 3 lety +45

    തങ്കച്ചൻ ഈ പ്രോഗ്രാമിൽ വന്നതോടെ റേറ്റിങ്ങും കൂടി, തങ്കു muth🥰🥰👌👍

  • @sai-vt3tp
    @sai-vt3tp Před 3 lety +154

    ദിവസവും നോക്കുമായിരുന്നു വന്നോ വന്നോ എന്ന് എന്തായാലും വന്നല്ലോ ഓണം കഴിഞ്ഞിട്ട് അഞ്ചുദിവസമായി എങ്കിലും ഹാപ്പി ഓണം

  • @Ak14992
    @Ak14992 Před 3 lety +81

    തങ്കു കലക്കി , പൊളിച്ചു , സൂപ്പർ
    തങ്കു ഉള്ളത് കൊണ്ട് എപ്പിസോഡ് നല്ല ചിരിയും , കളറുമായിരുന്നു
    തങ്കു നിങ്ങൾ സൂപ്പർ ആണ്.

    • @jamshadjamshu9615
      @jamshadjamshu9615 Před 3 lety +1

      റൈറ്റ്. തങ്കു വന്നത് കൊണ്ട് ഇപ്പോ പ്രോഗ്രാം ഞാൻ കാണാറുണ്ട്

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 Před 3 lety +66

    എന്താ ഓണ സമ്മാനം... excellent വർക്ക്‌.. ഓണസദ്യ കാണാൻ ആയില്ല... തങ്കച്ചൻ വന്നത് അറിയാനുണ്ട്

  • @roshan.m5311
    @roshan.m5311 Před 3 lety +40

    തങ്കു ഉള്ള എപ്പിസോഡ് മാത്രമേ കാണാറുള്ളൂ തങ്കു ഉയിർ 👍

  • @Mani-sd5fr
    @Mani-sd5fr Před 3 lety +53

    ശശാങ്കൻ ചേട്ടൻ ഇഷ്ടം
    ശശാങ്കൻ ചേട്ടൻ പൊളിച്ചടുക്കി സൂപ്പർ.

  • @123-RUN
    @123-RUN Před 3 lety +63

    ഇതാണ് ഞങളുടെ star magic ഇടയ്ക്ക് എവിടെയോ ഒന്ന് ഡൌൺ ആയിരുന്നു പിന്നെ ചാക്കോച്ചൻ പോയാലും ഇതേ വൈബ് വേണം ഇനി മുതൽ 😍😍

  • @meghayt9414
    @meghayt9414 Před 3 lety +1948

    Thankachan chetttan fanzz ivdey
    Like adikku
    👇👇

    • @user-pf8gl2pd4l
      @user-pf8gl2pd4l Před 3 lety +3

      മക്കളെ മാമൻ പന്തല് പണി കഴിഞ്ഞു വന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. താഴെ കാണുന്ന ലിങ്കിലെ മാഷപ്പ് ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ... 👇
      czcams.com/video/cQmxPgRhnYM/video.html

    • @reshma_sarath
      @reshma_sarath Před 3 lety +1

      😂😂

    • @hydragaming4816
      @hydragaming4816 Před 3 lety +2

      Hi Rai fake

    • @murshidakallarakkuzhiyil6442
      @murshidakallarakkuzhiyil6442 Před 3 lety

      @@user-pf8gl2pd4l ugh 9

    • @krishnaprasada799
      @krishnaprasada799 Před 3 lety +2

      Fake
      #RAISTAR

  • @snipersquadgaming5797
    @snipersquadgaming5797 Před 3 lety +54

    Anuchechye thenga chirandan padipichad adipoliii ....
    Thankachettanum Anuchechim chumma screen l orumich ninna mathi it's most beautiful magical treat for everyone .........
    Everytime best super cute pairs ....
    Thankachettan & Anuchechi ❤️💯

  • @sajithv6848
    @sajithv6848 Před 3 lety +64

    THANKACHAN Chettan puliyane oru rakshayumilla kidu💖💖💖💝💝💝💝🙏🙏🙏🙏🙏

  • @rukoozdreamz3517
    @rukoozdreamz3517 Před 3 lety +31

    Old ടീം okkay വന്നപ്പോൾ star magic ⭐️⭐️⭐️star aayiii. Adhintay കൂടേ ചാക്കോച്ചനും.

  • @unnimadhavan8003
    @unnimadhavan8003 Před 3 lety +45

    Thankuu anukuttyy superb 💗💗💗💗💝💝💝💝🥰🥰🥰🥰🥰

  • @rishanafebin9924
    @rishanafebin9924 Před 3 lety +132

    തങ്കച്ചന്റെ കാ... nobii counter സിംഹമേ.. 🙏😂😂😂

  • @milon_0398
    @milon_0398 Před 3 lety +156

    Star magic nte ജിവനായ thanku fans..🤩💫⚡

  • @vaishnav.rvaishu7251
    @vaishnav.rvaishu7251 Před 3 lety +149

    കുറച്ചു എപ്പിസോഡുകൾക്ക് ശേഷം ചിരിച്ചു ചിരിച്ചു രസിച്ച എപ്പിസോഡ്, എല്ലാവരും ഒന്നിനൊന്നു മെച്ചം especially തങ്കു, നോബി ചേട്ടൻ, അനു, സുധി ചേട്ടൻ., ചിന്നു ചേച്ചി, also, നമ്മുടെ romantic hero the one and only ചാക്കോച്ചൻ 💝💝💝

    • @user-pf8gl2pd4l
      @user-pf8gl2pd4l Před 3 lety

      മക്കളെ മാമൻ പന്തല് പണി കഴിഞ്ഞു വന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. താഴെ കാണുന്ന ലിങ്കിലെ മാഷപ്പ് ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ... 👇
      czcams.com/video/cQmxPgRhnYM/video.html

    • @shanishamishanifa1426
      @shanishamishanifa1426 Před 2 lety +1

      Chakochan😍😍

    • @reshmajhon8301
      @reshmajhon8301 Před 2 lety

      തഗ്ഗ്‌ ബിനു ചേട്ടൻ 🔥

  • @vishnuvichu9645
    @vishnuvichu9645 Před 3 lety +322

    സ്റ്റാർ മാജിക്‌ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ വായോ

    • @sumayyach3496
      @sumayyach3496 Před 3 lety

      Ente mon thankuvine kaananamenn ennum parayum

    • @ERZA6483
      @ERZA6483 Před 3 lety +1

      Enikum Anune kaananm...😓😓😓

    • @Wickieeez
      @Wickieeez Před 3 lety +1

      Bro flowers il vilich samsarichal avar chilappo permission tharum .. allel flowersil vilich avrde star magic fans associatiom name or number vaangiyal avar also help cheyyum .

    • @sandeepthankachan2571
      @sandeepthankachan2571 Před 3 lety

      🙋‍♂️

  • @gopikrishnan9774
    @gopikrishnan9774 Před 3 lety +33

    സ്വാസിക സാരിയിൽ അടിപൊളി ലുക്ക്‌ സൂപ്പർ. സ്വാസികയുടെ വടം വലി അടിപൊളി

  • @munshimunnu3497
    @munshimunnu3497 Před 3 lety +69

    Anu thanku ishttam

  • @_nabeel__muhammed
    @_nabeel__muhammed Před 3 lety +78

    ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്..😂😂ഇപ്പോൾ തന്നെ തങ്കച്ചൻ ഫാൻ ആയി😂😂😂

    • @vaishnavi6747
      @vaishnavi6747 Před 3 lety

      😳ഇത്രയും നാൾ എവിടെ ആയിരുന്നു

    • @user-fp6ie4ik3k
      @user-fp6ie4ik3k Před 3 lety +1

      നമ്മൾ ഈ പ്രോഗ്രാം മാത്രേ കാണൂ 😍😍😍😍

    • @_nabeel__muhammed
      @_nabeel__muhammed Před 3 lety

      @@user-fp6ie4ik3k പിന്നെ കണ്ടിട്ടില്ല

    • @user-fp6ie4ik3k
      @user-fp6ie4ik3k Před 3 lety

      @@_nabeel__muhammed അതെന്താ ☹️☹️☹️😢😢😢😢

    • @sujalarathy1276
      @sujalarathy1276 Před 3 lety

      ഇത് കാണാറില്ലെന്ന് പറഞ്ഞ ആദ്യത്തെ വ്യക്തിയാണ്

  • @shinus3180
    @shinus3180 Před 3 lety +35

    സ്കിറ്റിൽ തങ്കച്ചൻ ചേട്ടന്റ അഴിഞ്ഞാട്ടം ആണല്ലോ.. പൊളിച്ചടുക്കുവാ തങ്കു 😘😘😘😘😘😘😘.

  • @hafsaa4921
    @hafsaa4921 Před 3 lety +16

    തങ്കു, നെൽസൻ, നോബി, സുധി, നവീൻ, അസീസ്, ശശു, അനു, മൻവി, റീന,ലഷ്മി, അയ്ഷര്യ, സസി ക, പൊളി യാണ്

  • @rstheeshkumar7486
    @rstheeshkumar7486 Před 3 lety +1303

    തങ്കുവിനെ എല്ലാവരും കളിയാക്കുന്നു എന്നാൽ തൻ്റെ സുഹൃത്തിൻ്റെ മുഖത്ത് നിന്ന് തൻ്റെ മുണ്ട് കൊണ്ട് പൊടി തുടക്കുന്ന തങ്കച്ചൻ അല്ലെ ഹീറോ

    • @sajithashaju7401
      @sajithashaju7401 Před 3 lety +14

      Thanku❤️❤️❤️

    • @anonymouscreeper007
      @anonymouscreeper007 Před 3 lety +11

      Thakachanum kali akunude 6:52

    • @naveensuresh4836
      @naveensuresh4836 Před 3 lety +21

      അവര് ഫ്രണ്ട്‌സ് നമ്മൾ പരസ്പരം കളിയാക്കുന്ന പോലെ kaliyakanathakooley

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Před 3 lety +7

      @@anonymouscreeper007 തങ്കു കളിയാക്കുന്ന ഒരു counter naveen ബ്രോ fb യിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.. (top viral കൗണ്ടറാണത്.. )

    • @anonymouscreeper007
      @anonymouscreeper007 Před 3 lety +4

      @@anumon.o.ssisupalan6516 athkonde.....ayalkum aaa sensil eduthoode

  • @loverzzonecalicut9405
    @loverzzonecalicut9405 Před 3 lety +508

    കട്ട ചാക്കോച്ചൻ ഫാൻസ്‌ ഉണ്ടോ അടിക്ക് ലൈക്ക് മക്കളെ.. 🔥🔥
    ചാക്കൊച്ചൻ ഉയിർ.. 🥰🥰

    • @loverzzonecalicut9405
      @loverzzonecalicut9405 Před 3 lety +3

      @Aswathy Avani ദതാണ്.. 😍😍

    • @jamsheerp6163
      @jamsheerp6163 Před 3 lety +9

      Uyir
      ചാക്കോച്ചൻ 😍

    • @sahlakvk1067
      @sahlakvk1067 Před 3 lety +2

      ഇച്ചായൻ ഉയിർ 😍😍😍🥰🥰🥰😍💝💝💝💖💗💗💖💖😍🥰🥰💝💖💗💗💗💗💞💞😘😘😘😘😘😘

    • @sahlakvk1067
      @sahlakvk1067 Před 3 lety +3

      ഇച്ചായൻ ഉയിർ 😍😍😍🥰🥰🥰😍💝💝💝💖💗💗💖💖😍🥰🥰💝💖💗💗💗💗💞💞

    • @shanishamishanifa1426
      @shanishamishanifa1426 Před 2 lety +1

      Katta chakochan fan😍😍😍😍♥️♥️

  • @MrAneeshkb
    @MrAneeshkb Před 3 lety +100

    ജിമെൻമാരെ പുച്ഛമാണല്ലേ... കണ്ടു പഠിക്കു.. നവീൻ ബ്രോ പ്വോളി 🤩🤩🤩

  • @shinycharles3808
    @shinycharles3808 Před 3 lety +56

    Wow...തങ്കു വന്നേ ...💃💃💃💃

  • @israshafeeq3707
    @israshafeeq3707 Před 3 lety +96

    പാവം എന്റെ നവീൻ ചേട്ടൻ വടം വലിക്കാൻ ഒരുപാട് കഷ്ട്ടപെട്ടു എലാവരുടെ ഭാരവും ഒരു ചുമലിൽ ഏറ്റടുത്ത പോലെ... ചേട്ടൻ
    ഉണ്ടായതോണ്ട് നെൽസൺ ടീം
    ജയിച്ചു 😍😍😍😍😍😍👍👍 ഞാൻ എപ്പോഴും star മാജിക് കാണാണേൽ നവീൻ ചേട്ടൻ ഉള്ള ടീം ജയിക്കണേ എന്നു പ്രാർത്ഥിക്കും 🥰🥰👍

  • @suhailll13_
    @suhailll13_ Před 3 lety +78

    അനുവിന്റെ നാട്ടിലെ ഇഞ്ചിയില്ലാത്ത പുളിയിഞ്ചി... 😅😅😅

  • @manchingalafsal3608
    @manchingalafsal3608 Před 3 lety +14

    തങ്കച്ചൻ ചേട്ടാ നിങ്ങൾ വേറെ ലെവലാ. നിങ്ങൾ വന്നതോടെ. ഈ പരിപാടി... കേറി കേറി പോവാണ് ട്ടാ

  • @siva-jenni8661
    @siva-jenni8661 Před 3 lety +60

    തങ്കു 😍😍😍😍😍😍😍😍

  • @sajicworld9076
    @sajicworld9076 Před 3 lety +49

    എത്ര ആയി കാത്തിരിക്കുന്നു, അത്രയും എനർജി ആയിട്ട്, ചാക്കോച്ചൻ 😎😎😍🌹

  • @abhijithsuresh708
    @abhijithsuresh708 Před 3 lety +36

    തങ്കു എന്റെ മോനെ ഇജ്ജാതി 😂😂😂😍

  • @shinus3180
    @shinus3180 Před 3 lety +13

    13.00 തങ്കു തേങ്ങ കറക്കുന്നത് കണ്ടോ... 😂😂എന്റെ തങ്കച്ചൻ ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല

  • @shihabindian
    @shihabindian Před 3 lety +95

    തങ്കു വന്നൂ ..................സന്തോഷം

  • @Febing
    @Febing Před 3 lety +9

    അവർ എല്ലാം പറയുന്ന comedy ക്ക് ഒറ്റക്ക് counter അടിച്ച ചാക്കോചൻ ആണ് monster. 🤩😍😘🥰

  • @bijeeshbalankl536
    @bijeeshbalankl536 Před 3 lety +234

    തീയ്യിന്റെ അടുത്ത് നിക്കാതിരിക്കാൻ നീ പെട്രോൾ പമ്പ് അല്ലാലോ തങ്കു 😇😇😇അത് കഴിഞ്ഞപ്പോളേക്കും സുധി ചേട്ടന്റെ ഉപ്പ് 😁സ്കിറ്റ് വേറെ ലെവൽ തങ്കച്ചന്റെ കാ നവിനോട് കറിവേപ്പില ഇസ്തിരി ഇട്ടുവരാൻ പറ കൗണ്ടർ പ്രവാഹം

  • @raleshsempire118
    @raleshsempire118 Před 3 lety +33

    ഐഷു ഒകെ തിരിച്ചു വന്നപ്പോ തന്നെ എല്ലാം സൂപ്പർ ആയി നമ്മുക്ക് ഇവരെ മതി

  • @bristoeldhose3450
    @bristoeldhose3450 Před 3 lety +254

    നവീൻ ചേട്ടന്റെ വടം വലി കാണാൻ വന്നവരുണ്ടോ? 💪💪💪❤️❤️❤️

  • @bbabinnp
    @bbabinnp Před 3 lety +142

    Chakochan poli
    Thangu and star magic all team poli

  • @paravoorcinemakoottam6105
    @paravoorcinemakoottam6105 Před 3 lety +17

    ചാക്കോച്ചൻ ഫുൾ എനെർജിറ്റിക് ആയിരുന്നു. അവരുടെ കൂടെ അവരിൽ ഒരാളായി തന്നെ ഈ വർഷത്തെ സ്റ്റാർ മാജിക്‌ എപ്പിസോഡ് പൊളിച്ചു സൂപ്പർ ചാക്കോച്ചനെ കൊണ്ട് വന്നതിൽ സന്തോഷം ഉണ്ട്

  • @whichoneisbetterwayoflivin1858

    നോബി അളിയൻ ഒരു രക്ഷയും ഇല്ല... കൗണ്ടർ അടിക്കാൻ അളിയൻ പൊളി

  • @visakhthampivisakhthampi2373

    ♥️♥️♥️അനു ഫാൻ ♥️♥️
    അനുകുട്ടി ചങ്ക്സ് ♥️♥️♥️♥️♥️

  • @Salmansalu-ey3ui
    @Salmansalu-ey3ui Před 3 lety +28

    Kannilpathinjathine kaal eathrayoo kooduthal Qalbil pathinjath kondaan Anukutty anumole Karthuuuuuuuuuuzzzz Anne ithrakkum ishttam 💖💖💖💖💖💖💖💖💖💖💝💝💝🖤🖤🖤🖤🖤✌🏻❣️✌🏻

  • @manchingalafsal3608
    @manchingalafsal3608 Před 3 lety +59

    തങ്കച്ചൻ ചേട്ടന്റെ ഫാൻസ് എവടെ.. വാ വാ പവർ വരട്ടെ..

  • @dhaneshanjali2979
    @dhaneshanjali2979 Před 3 lety +13

    തങ്കു സുധി ചേട്ടൻ ഫാൻസ് ഉണ്ടോ🔥🔥🔥🔥

  • @user-bf1uv4cv4k
    @user-bf1uv4cv4k Před 3 lety +628

    നാലു പാർട്സ് കണ്ടു കഴിഞ്ഞവർ ഇവിടെ ലൈക് ചെയ്തു അറിയിക്കുക 👈👈👈ഓണം എപ്പിസോഡ് പൊളിച്ചു

    • @nahsinnixan
      @nahsinnixan Před 3 lety +2

      ഒരു ലൈക്ക് തന്നേക്കാം. ഇനി ഒരു 6 ലൈക്ക് കൂടി കിട്ടിയാൽ സെഞ്ചുറി കിട്ടാത്തതിന്റെ വിഷമം വേണ്ട.😂. ഒരു റൌണ്ട് figure ആണ് അതിന്റെ ഒരു ഇതു.

    • @shamseermoidu1987
      @shamseermoidu1987 Před 3 lety +2

      Chali

    • @nahsinnixan
      @nahsinnixan Před 3 lety +2

      Saifudheen നിങ്ങൾ സെഞ്ചുറിയും കഴിഞ്ഞു ട്രിപ്പിൾ അടിക്കാൻ പോവാണല്ലോ?

  • @chandraboss4318
    @chandraboss4318 Před 3 lety +545

    പന്തല് പണി കഴിഞ്ഞ് വന്നപ്പോൾ കമന്റ് ഇടാൻ ലേശം വൈകിപ്പോയി മാമനോട് ഒന്നും തോന്നല്ലേ മക്കളെ....

    • @meghayt9414
      @meghayt9414 Před 3 lety

      Mamooo

    • @user-pf8gl2pd4l
      @user-pf8gl2pd4l Před 3 lety

      ഡേയ് സുഖാണോ?

    • @user-pf8gl2pd4l
      @user-pf8gl2pd4l Před 3 lety

      മക്കളെ മാമൻ പന്തല് പണി കഴിഞ്ഞു വന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. താഴെ കാണുന്ന ലിങ്കിലെ മാഷപ്പ് ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ... 👇
      czcams.com/video/cQmxPgRhnYM/video.html

    • @chandraboss4318
      @chandraboss4318 Před 3 lety

      @@user-pf8gl2pd4l എന്തുവാടേയ് മാമനും ഫേക്കോ ....

    • @manikandan.manikandan8989
      @manikandan.manikandan8989 Před 3 lety

      Mamooo repeated

  • @mdsiraj217
    @mdsiraj217 Před 3 lety +2

    സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളെയും എനിക്ക് വളരെ ഇഷ്ടമാണ്, പരസ്പരമുള്ള ഈ കളിയാക്കലുകളാണ് ഈ പ്രോഗ്രാമിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് എല്ലാവർക്കും അറിയാം, ഈ കളിയാക്കലുകൾ ഇല്ലെങ്കിൽ സ്റ്റാർ മാജിക്‌ ഇല്ല, Love you star magic❣️

  • @anijaauglet6660
    @anijaauglet6660 Před 3 lety +19

    2:46 ചാക്കോച്ചന്റെ ചിരി എന്ന്നാ cute ആണ്😍😍😍💕💕💕

  • @varun6434
    @varun6434 Před 3 lety +49

    പാചക സ്കിറ്റിൽ ,റിനി തങ്കച്ചൻ ചേട്ടന്റെ അടുത്ത് വന്നിരുന്നപ്പോൾ, രണ്ടു പേരെം കാണാൻ നല്ല ഐശ്വരം ...

  • @sreejiths3390
    @sreejiths3390 Před 3 lety +40

    തങ്കു ❤️

  • @anassaleem3524
    @anassaleem3524 Před 3 lety +22

    തങ്കു ചേട്ടൻ ഉയിർ ❤️✌️✌️

  • @yahya5485
    @yahya5485 Před 3 lety +171

    അനു തങ്കച്ചൻ കോമ്പിനേഷൻ back😍😍😍😍😍😍😂😂

  • @suneermkv2021
    @suneermkv2021 Před 3 lety +32

    തങ്കു ചേട്ടൻ പൊളിച്ചു

  • @lekhars5449
    @lekhars5449 Před 3 lety +9

    എല്ലാവരുടെയും കൗണ്ടർ കേട്ടു ചിരിച്ച് പോയി. നമ്മുടെ ചാക്കോച്ഛൻ മുത്താണ്..

  • @arshakarshu8780
    @arshakarshu8780 Před 3 lety +76

    ഞങ്ങൾ പ്രേഷകർക്ക് സ്റ്റാർമാജിക് ഇഷ്ടപടാൻ കാരണം നിങ്ങളുടെ കൗണ്ടർ
    തന്നെയാണ്.script കൾ നിങ്ങൾ തന്നെ ചെയ്യുമ്പോയാണ് ഞങ്ങൾക്ക് ഇഷ്ടപെടുന്നത്
    എെശ്യര്യ
    ലക്ഷിമി
    അനു
    മാൻവി
    ലക്ഷിമിപ്രിയ
    തങ്കു
    നവീൻ
    നൽസൺ
    അസീസ്
    നോബി
    സിയാസ്
    നിങ്ങൾ പൊളിയാണ്

  • @sameeh4509
    @sameeh4509 Před 3 lety +625

    നെൽസൺ തങ്കു വിനെ കളിയാക്കിയത് ഇഷ്ടം പെടാത്തവർ ഉണ്ടോ

    • @myspace_264
      @myspace_264 Před 3 lety +31

      Athentha ellavarum angottum iingottum kaliyakkumallo, tamar padar muthal angana. allathe nigalkk nelson chettanodu enthenkilum undenkil ath para.

    • @Komban.fk6799
      @Komban.fk6799 Před 3 lety +31

      ഇഷ്ട്ടപെടാത്തവർ ഒണ്ടെങ്കിൽ അങ്ങോട്ട് മാറി ഇരി 😡😏ഇത് തുടങ്ങിയ അന്ന് മുതൽ ഇവർ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കാറുണ്ട്

    • @Jhocena
      @Jhocena Před 3 lety +12

      ഉണ്ട് ബ്രോ, നെൽസൺ ഭയങ്കരൻ ആണ് എന്നാണ് അവന്റെ വിചാരം

    • @homosapiensapien414
      @homosapiensapien414 Před 3 lety +1

      @@Jhocena bodi shaming കുറച്ചു കൂടുന്നുണ്ടോ എന്നൊരു സംശയം

    • @rejikuniyil7071
      @rejikuniyil7071 Před 3 lety +3

      Yes, Neloson 'OOLA', 'JADA' 'THENDI'

  • @edgegaming2721
    @edgegaming2721 Před 3 lety +5

    Chachochan vannittum comment box niraye nammate thanguuuuuuu♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @adhilmubarack4892
      @adhilmubarack4892 Před 3 lety +1

      chakochan vere level thangu neyonnum chakochanumayi compare cheyyan pattilla

  • @anjijithabhi8070
    @anjijithabhi8070 Před 3 lety +28

    കൗണ്ടറുകളുടെ രാജാവ്‌ തങ്കച്ചൻ 😘😘😘🎂

  • @chithrasm6897
    @chithrasm6897 Před 3 lety +60

    ചിന്നു💐💐അനു💐💐നോബി💐💐നെൽസൺ💐💐തങ്കച്ചൻ💐💐 ഇഷ്ട്ടം STAR MAGIC SUPPORTERSS

  • @gopikrishnan9774
    @gopikrishnan9774 Před 3 lety +72

    അനുകുട്ടി#anumol rs kaarthu# costume അടിപൊളി ലുക്ക്‌. അനുകുട്ടിയുടെ തേങ്ങ ചിരകൽ അടിപൊളി.അനുകുട്ടിയുടെ പുളിയിഞ്ചി കൂട്ട് അടിപൊളി.അനുകുട്ടിയുടെ വടം വലി അടിപൊളി

    • @vaishnavi6747
      @vaishnavi6747 Před 3 lety +5

      അനുവിന്റെയും തങ്കുവിന്റെയും ഒരുമിച്ചുള്ള തേങ്ങ തിരുമ്മൽ ആയിരുന്നു സൂപ്പർ

  • @shadilshadil9801
    @shadilshadil9801 Před 3 lety +28

    ചാക്കോ ചേട്ടന്റെ ബൈക്കിൽ അങ്ങനെ മാലാഖ ഇരുന്നു പോകുമ്പോൾ ആ മുഖത്തുള്ള ചിരി ലക്ഷ്മി നക്ഷത്ര👌👌👌

  • @deepthimaret2213
    @deepthimaret2213 Před 3 lety +35

    Chackochan uyireee .... Full on vibe.. energetic person 🔥🔥🔥❤️❤️❤️😘😘😘😘

  • @Shabnasaju
    @Shabnasaju Před 3 lety +57

    Oru jadayum illatha chackochan oru load like tharuo... Plsss

  • @zayadsidu1642
    @zayadsidu1642 Před 3 lety +230

    എല്ലാവരും കൗഡർ അടിച്ച് കയ്യടി വാങ്ങി പക്ഷെ നെൽസൺ ഒരോർത്തരെയും കളിയാക്കി സ്വയം തരം താഴ്ന്നു പരിഹാസൻ ആകുന്നു

  • @cpmushthaque6063
    @cpmushthaque6063 Před 3 lety +28

    ഇന്ന് ഇട്ട എപ്പിസോഡ് ഒക്കെ ടീവിയിൽ കണ്ടിട്ടും യൂട്യൂബിൽ വന്ന് കാണുന്നവർ like അടിച്ചു വിട്ടോ

  • @user-kd5bx3pl7u
    @user-kd5bx3pl7u Před 3 lety +206

    സ്റ്റാർ മാജിക്‌ വേറെ ലെവലാ ഇത് പോലൊരു ഷോ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല
    ഇതിൽ കൂടുതലും തങ്കുവിനെ കാണാൻ എത്തിയവരാ
    I love you star magic

  • @sainulabidh9170
    @sainulabidh9170 Před 3 lety +22

    ഈ ഫ്ലൂറിൽ വന്നു ഇവരുടെ കൗണ്ടറിൽ കട്ടക്ക് പിടിച്ച് നിന്ന ചാക്കോച്ചൻ അല്ലേ ഹീറോ ❤️

  • @shahinapcpalam1003
    @shahinapcpalam1003 Před 3 lety +8

    Anukkutty thankachan chettan poli🤣🤣

  • @blacklover880
    @blacklover880 Před 3 lety +198

    മറ്റൊരു വീഡിയോയും കാണാതെ പാർട്ട്‌ A പാർട്ട്‌ B പാർട്ട്‌ C പാർട്ട്‌ D ഈ 12.00മണി കഴിഞ്ഞ് ഇരുന്ന് കാണുന്ന വരുണ്ടോ

  • @delightcreations8213
    @delightcreations8213 Před 3 lety +26

    സ്റ്റാർ മാജിക്കിന്റെ പഴയ താരങ്ങൾ ഒത്തുകൂടിയപ്പോൾ ഈ ഓണത്തിന് കുറച്ചൂടെ ഭംഗികൂട്ടുവാൻ സ്റ്റാർ മാജിക്കിന്റെ വേദിയിൽ ചാക്കോച്ഛനും. ഈ വർഷത്തെ സ്റ്റാർ മാജിക്കിന്റെ ഓണാഘോഷം ആരും മറക്കില്ല. ചാക്കോച്ചൻ ഒരിക്കലും മറക്കാത്ത ഓണാഘോഷം ചാക്കോച്ചനെ ഞെട്ടിച്ചുകൊണ്ട് തങ്കുവിന്റെ പല പല വേഷങ്ങളിൽ ജനങ്ങളെ ചിരിപ്പിച്ച ഞങ്ങളുടെ തങ്കു...
    #Thittakathukonam_entte_gramam

  • @emilldevs3373
    @emilldevs3373 Před 3 lety +6

    Thankachan chettan enthoru paavam aanu..😇comediyum superbb🙂

  • @asarunavanakuzhy2180
    @asarunavanakuzhy2180 Před 3 lety +6

    തങ്കു
    തങ്കു ....
    one and only തങ്കു

  • @arshadrajan
    @arshadrajan Před 3 lety +9

    Anchor എന്ന category ൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരു സിനിമാ സീരിയൽ ആര്ടിസ്റ്റിനെ പോലെയാണ് ചിന്നു ചേച്ചി എല്ല എപിസോഡിലും പെർഫോമൻസ് ചെയ്യുന്നത്👏.അതിന് ചിന്നു ചേച്ചിയെ കൊണ്ട് മാത്രമേ കഴിയൂ.❣️

  • @harisankarrable
    @harisankarrable Před 3 lety +10

    സംഭവം സിംപിൾ. സമയം നീട്ടി, സ്ഥിരം താരങ്ങൾ വന്നു, സ്ക്രിപ്റ്റ് നല്ലത്, കൗണ്ടർ ടൈമിംഗ് ഗംഭീരം. കേടു തീർത്തു👌👌👌. എന്നും ഇല്ലേലും സാരമില്ല. ഉള്ളത് ഒരു മണിക്കൂർ നല്ല കണ്ടൻ്റ് മതി

  • @suneermkv2021
    @suneermkv2021 Před 3 lety +27

    Anukutty ishtam 🥰🥰

  • @Mani-sd5fr
    @Mani-sd5fr Před 3 lety +54

    അനു ചേച്ചി ഇഷ്ടം
    അനുചേച്ചി പൊളിച്ചടുക്കി സൂപ്പർ

  • @sivasiva2575
    @sivasiva2575 Před 3 lety +104

    അപ്‌ലോഡ് ചെയ്യാൻ താമസിച്ചതിൽ പ്രതിക്ഷേധം രേഖപെടുത്തുന്നു !

    • @ViralLine
      @ViralLine Před 3 lety

      മീനാക്ഷിയും ശ്രെയയും കണ്ടുമുട്ടിയപ്പോ ഒരു പണി പാളി വേർഷൻ czcams.com/video/vZFJXPhhr9I/video.html kk

    • @uvais6926
      @uvais6926 Před 3 lety

      ശെരിയാണ് എന്നാലും കാത്തിരുന്നതിന്ന് കാര്യം ഉണ്ടായി

    • @shameemsha6435
      @shameemsha6435 Před 3 lety

      Coppiright ullabhagangal cut cheythuvannappozheekkum thamasichathakum.

  • @shahidbhai7647
    @shahidbhai7647 Před 3 lety +6

    സത്യം പറഞ്ഞാല് തങ്കുവിനെയും അനുവിനെയും കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഇൗ പരിപാടി കാണാൻ വന്നത് നിങ്ങളോ..?

  • @Asif_123
    @Asif_123 Před 3 lety +27

    ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരേയൊരു അവതാരക ♥️lakshmi nakshathra♥️

  • @vishnunandagopalenfilder4258

    തങ്കച്ചന്റെ ക......😂😁 ഈ... നോബി 😂😂😂