അമേരിക്ക എങ്ങനെ ഒന്നാമതായി ? | How America became a superpower ?

Sdílet
Vložit

Komentáře • 34

  • @evinlewis66
    @evinlewis66 Před 5 lety +426

    മറ്റുള്ളവരെ പറ്റിച്ചും ചതിച്ചും ഉണ്ടാക്കുന്നത് നിലനിൽക്കില്ല അതിന് ഉതാഹരണം ആണ് ബ്രിട്ടൺ

  • @ayur3175
    @ayur3175 Před 5 lety +145

    സത്യം പറഞ്ഞ നിങ്ങളെ പോലെയുള്ളവരുടെ വീഡിയോ ആളുകളിൽ നല്ല അറിവുകൾ vardhippikkum, keep ti up bro

  • @josemathew6001
    @josemathew6001 Před 5 lety +424

    ഇനിയൊരു യുദ്ധം ഉണ്ടായിക്കഴിഞ്ഞാൽ നമ്മൾ യുദ്ധത്തിൽ പങ്കെടുക്കാതെ അമേരിക്കയ്ക്ക് ആയുധം വിറ്റു വേണം നമുക്ക് കോടീശ്വരന്മാരാകാൻ

  • @user-br9gy2lg5v
    @user-br9gy2lg5v Před 5 lety +114

    ഒരു രക്ഷയില്ല മോനേ pwoli വീഡിയോ😍😍😍😘

  • @jayaxavier1965
    @jayaxavier1965 Před 5 lety +118

    This was a wonderful video.I learnt many things in a simple way.Nice presentation. Keep it up bro.👍

  • @poweronmb1051
    @poweronmb1051 Před 5 lety +75

    അമേരിക്കാ ഒരു കാലം തകരും എന്നു മുന്നത്തെ എപ്പിസോഡിൽ താങ്കൾ പറഞ്ഞത് ഞാൻ ഓർത്തുപോവുന്നു........

  • @manudfuckboy
    @manudfuckboy Před 5 lety +121

    Actually അമേരിക്ക ഉണ്ടാക്കിയ പണം എങ്ങോട്ടും പോവില്ല. വിഡിയോയിൽ പറഞ്ഞ പോലെ അവർക്ക് ദീർഘ വീക്ഷണം കൂടുതൽ ആണ്. ചുരിക്കി പറഞ്ഞാൽ, അവർക്ക് കക്കാനും അറിയാം, അതുകഴിഞ്ഞു നിക്കാനും അറിയാം

  • @kaleshremanan5728
    @kaleshremanan5728 Před 5 lety +167

    കൊള്ളാം.... നല്ല വീഡിയോ...,
    Dislike അടിച്ചത്.... american's ആണെന്നാണ് എനിക്ക് തോന്നുന്നത്......

  • @c.sbinukadakkal7701
    @c.sbinukadakkal7701 Před 5 lety +58

    അതി ബുദ്ധിമാന്മാരെ മണ്ടന്മാർ ആക്കാൻ ഉള്ള കഴിവ് പ്രകൃതിക്ക് ഉണ്ട്. ദൗർഭാഗ്യം എത്തുമ്പോൾ പ്രകടമാകും

  • @saphiabacker996
    @saphiabacker996 Před 5 lety +51

    നല്ല നിരീക്ഷണം....👍

  • @ashrafkariyot6685
    @ashrafkariyot6685 Před 5 lety +206

    ഇനി ആ പണം യഥാർഥ അവകാശികൾ ആയ ഇന്ത്യയിൽ എത്തും

  • @ghosthuntinginmalayalam1241

    I love scotland and usa

  • @abdurahim0127
    @abdurahim0127 Před 5 lety +40

    you are intelligent bro, thanks for the new video

  • @salmanulfaris1879
    @salmanulfaris1879 Před 5 lety +45

    ഹലോ...
    ഒരു സംശയം നിങ്ങൾ അവസാനം പറഞ്ഞല്ലോ ഈ സംമ്പാദ്യം മുഴുവൻ ഇനി ആരുടെ കയ്യിൽ എത്തുമെന്ന് ഒരു ഉറപ്പുമില്ല എന്ന് എന്ത്കോണ്ടാണ് അങ്ങനെ പറഞ്ഞത്

  • @ABDULLA-qt6rz
    @ABDULLA-qt6rz Před 5 lety +24

    Bro mayan civilaisation and discovery of america thammilulla relation explain cheyth vedio id plz

  • @minibrigit4897
    @minibrigit4897 Před 5 lety +33

    John F. Kennedy ye patti video cheyamo

  • @jaleel788
    @jaleel788 Před 3 lety +12

    അമേരിക്കയുടെ വലുപ്പം വെച്ച് അവിടത്തെ ജനസംഖ്യ കുറവല്ലേ?

  • @gigogeorge9826
    @gigogeorge9826 Před 5 lety +11

    Thank you

  • @msunnunpp3385
    @msunnunpp3385 Před 5 lety +17

    Super presentation bro

  • @druvamchiyaan3428
    @druvamchiyaan3428 Před 5 lety +44

    India will be biggest power soon

  • @just_arshith
    @just_arshith Před 5 lety +13

    Nice presentation bro

  • @ameerjan9491
    @ameerjan9491 Před 5 lety +11

    Super bro...

  • @nikhilachayan1558
    @nikhilachayan1558 Před 5 lety +7

    *അത് **കൊള്ളാം*

  • @zubuzuboos2794
    @zubuzuboos2794 Před 5 lety +13

    Good speach tanks bro

  • @rohitharish9778
    @rohitharish9778 Před 5 lety +6

    Hai dude nice man...

  • @redCORALTV
    @redCORALTV Před 5 lety +8

    What is playing in the background?

  • @jobybalal5028
    @jobybalal5028 Před 5 lety +85

    നിന്നെ സമ്മതിക്കണം,😁😁😁😁😁😁

  • @rinasali5075
    @rinasali5075 Před 5 lety +6

    Tnx bro

  • @jalalbadushah5077
    @jalalbadushah5077 Před 5 lety +20

    Pandithan

  • @redCORALTV
    @redCORALTV Před 5 lety +13

    pearl harbor is in hawaii island.

  • @muhammedumair7298
    @muhammedumair7298 Před 5 lety +21

    Next China varum