പെട്ടെന്ന് പണം സമ്പാദിക്കാം | 100% വിശ്വസ്തമായ വഴികൾ

Sdílet
Vložit
  • čas přidán 4. 06. 2021
  • SCIENTIFIC MALAYALI
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Reference:
    moneyversed.com/s/treasures-d...
    www.msn.com/en-gb/money/news/...
    www.bbc.com/news/world-africa...
    www.forbes.com/sites/jrose/20...
    www.oberlo.in/blog/how-to-mak...
    www.entrepreneur.com/article/...
    www.savethestudent.org/make-m...
  • Věda a technologie

Komentáře • 169

  • @ratheeshr7364
    @ratheeshr7364 Před 2 lety +72

    ഇവിടെ വല്ലതും കിട്ടിയാൽ സർക്കാർ മൂഞ്ചിക്കും കേസും ആവും

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 2 lety +7

      🤣🤣🤣

    • @mobilecare8145
      @mobilecare8145 Před 2 lety

      Correct

    • @infinityfight4394
      @infinityfight4394 Před 2 lety

      😛😛

    • @infinityfight4394
      @infinityfight4394 Před 2 lety +2

      കുറച്ചു എടുത്ത് മാറ്റി വെക്കണം എന്നിട്ട് കേസ്സ് ആയില്ലെങ്കിൽ ബാക്കി കുടി വിൽക്കണം😛

    • @XVLOG
      @XVLOG Před rokem

      Athe pine jeevikanee samathikkillaa
      Pine police ayi case ayi kodathi ayi pine parama sugam ayirikum

  • @alone1637
    @alone1637 Před rokem +15

    ഇത്രയും എനിക്ക് ഇഷ്ട്ടപ്പെട്ട യൂട്യൂബ് ചാനൽ വേറെ ഇല്ല, നിങ്ങളു പൊളിയാണ് 🤍💯✌️👌👍

  • @govindanpotty.s1615
    @govindanpotty.s1615 Před 3 lety +15

    Maximum share cheytu ഇദ്ദേഹത്തിന്റെ ചാനലിന് പ്രചാരണം കൊടുക്കണം friends

  • @rakeshchulliyil
    @rakeshchulliyil Před rokem +7

    I felt this channel gives the utmost authentic explanation to things . Great effort sir. സരസമായ ഭാഷ, ഭാഷാ പ്രയോഗം ഇതിൽ ഒക്കെ മുന്നിട്ടു നിൽക്കുന്നു.

  • @kshamavathi
    @kshamavathi Před rokem

    Thank you for your kind informations

  • @vinodviswanath7726
    @vinodviswanath7726 Před 2 lety +3

    Bro old coins and currency 💲💵 sale cheyan pattunna valla site um ariyamo,

  • @HARIHARAN-wp6rn
    @HARIHARAN-wp6rn Před 2 lety

    Valuthalla valare cheriyakallukal

  • @motherslove686
    @motherslove686 Před 2 lety +1

    Good practical pointers

  • @ajith0707
    @ajith0707 Před 2 lety +1

    Superb...👏👏👏. പൊളിച്ചു...✌️😍

  • @Amald442
    @Amald442 Před 2 lety +12

    13:14 Sir... Ambergris നമ്മുടെ രാജ്യത്ത് വിൽപ്പന കുറ്റകരമാണ്... Wild animals protection ൻ്റെ ഭാഗമായിട്ട്

  • @abdulbasithvt3745
    @abdulbasithvt3745 Před 3 lety +5

    Urbanisation നെ പറ്റി ഒരു video ചെയ്യുമോ

  • @aboobackerkasmi3335
    @aboobackerkasmi3335 Před rokem

    idhoke kittyal sarkar kond povule kail kittiyal engene vilkum parasyamano rahasyamano pepers rediyakano

  • @akhilrajms620
    @akhilrajms620 Před 3 lety +6

    പൊളി.......

  • @trawego6225
    @trawego6225 Před 3 lety +3

    Dear bro.....interesting topic as usual. we cant skip the videos....all the best we are waiting new topics

  • @mohammedshahid2714
    @mohammedshahid2714 Před 2 lety +6

    ഇതൊക്കെ നമുക്ക് ഇന്ത്യയിൽ നിന്ന് കിട്ടിയാലുള്ള നിയമങ്ങളും, നടപടികളും എന്തൊക്കെ ആവും, പെടുമോ...

  • @rajaijaison7717
    @rajaijaison7717 Před 2 lety

    Chetta ISRO topics vallom cheyyavo because we most interested to hear about more...can you?

  • @shajansuby7256
    @shajansuby7256 Před 2 lety

    വളരെ ശരിയാണ് ഞാൻ വയനാട് സ്വദേശി.ഇവിടുത്തെ നദികളിൽ സ്വർണ്ണം അരിച്ചെടുക്കുന്നവരെ ഞാൻ കാണാറുണ്ട്. ഒരു പ്രത്യേകതയുണ്ട്. സുഹൃത്ത് പറഞ്ഞതു പോലെ വയനാട് തമിൾ നാട് നിന്നും ഉൽഭവിച്ച് നിലമ്പൂർ വഴി അറബിക്കടലിൽ ചേരുന്ന പുഴകളിൽ മാത്രമേ ഇത്തരം ആൾക്കാരെ കാണാറുള്ളു. വയനാട്ടിലെ നീരൊഴുക്കിൽ 90 % കമ്പനി നദി വഴി ബംഗാൾ ഉൾക്കടലിലാണ് ചേരുന്നത്. ഈ നദികളിലൊന്നും സ്വർണ്ണം അരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

  • @trueindian369
    @trueindian369 Před 2 lety +9

    Bro... നാട്ടിൽ തിമിംഗല ഛർദി കിട്ടിയവർക്കെതിരെ കേരള വനം വകുപ്പ് case എടുത്തു 😊 അപ്പൊ പിന്നെ നാട്ടിൽ ഈ പരിപാടിയുമായി ഇറങ്ങിയാൽ കട്ടപൊകയാകും 😀

  • @HARIHARAN-wp6rn
    @HARIHARAN-wp6rn Před 2 lety

    Antha ee kallukal mathram engane ennu chilapo valiya valla peesum undavum

  • @darsanprasannan5552
    @darsanprasannan5552 Před 2 lety +2

    Chetta lch helicopter video onn cheyyyamoo

  • @niyas8770
    @niyas8770 Před 3 lety +4

    Awesome video

  • @kramachandran2846
    @kramachandran2846 Před rokem +4

    Bro, ഇവിടെ ഇങ്ങനെ വിലപ്പെട്ടവ കിട്ടിയാൽ സർക്കാര് തട്ടിപ്പറിച്ചു കൊണ്ടു പൊയ്ക്കോളും . നമ്മൾക്ക് കിട്ടുന്ന കോടി ഏതാണെന്നു പറയേണ്ടല്ലോ?

  • @lifevlogs9988
    @lifevlogs9988 Před 2 lety +1

    Amber grease kayil wakkan patillalo...

  • @sureshkc4812
    @sureshkc4812 Před 3 lety +10

    കുറച്ചു നാൾ മുമ്പ് പഴയ റേഡിയോ തപ്പി നടക്കുന്ന ചിലരെ ഞാൻ പരിചയപ്പെടുകയുണ്ടായി. അത്തരം റേഡിയോ നൽകിയാൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. രഹസ്യമായാണ് സംഗതി നടക്കന്നത്. അവർ പറയുന്നത് പഴയ കപ്പാസിറ്ററിൽ വിലപിടിപ്പുള്ള ലോഹ മോ ലിക്വിഡോ ഉണ്ടെന്നാണ് ഇതെന്താണ്. ഇവർ പറയുന്ന വിലയുണ്ടോ?

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +10

      "red mercury" അതാണ് ബ്രോ പറഞ്ഞ സാധനം... അത് ഒരു തട്ടിപ്പ് ആയിരുന്നു. പഴയ റേഡിയോയിൽ, അതിന്റെ capacitor ലോ മറ്റോ ഈ red mercury ഉണ്ടെന്നും. അത് അറ്റോമിക് weapons നിർമ്മിക്കാൻ ഉപയോഗിക്കാം എന്നും അതുകൊണ്ട് അതിന് ബ്ലാക്ക് മാർക്കറ്റിൽ ലക്ഷങ്ങൾ വില ലഭിക്കും എന്നും ആയിരുന്നു പ്രചാരണം. ഇത് ഒരു ഇന്റർനാഷണൽ തട്ടിപ്പ് ആയിരുന്നു.
      അങ്ങനെ ഒരു സാധനം ലോകത്തില്ല എന്നാണ് International Atomic Energy Agency യുടെ വെബ്സൈറ്റ് നിന്നും അറിയാൻ കഴിഞ്ഞത്..

  • @malluwarrior773
    @malluwarrior773 Před rokem +1

    Nigal endhe joly aane cheyunadhe enne parayammo

  • @vonstauffenburg4641
    @vonstauffenburg4641 Před 3 lety +3

    Good 👍

  • @bpvlog239
    @bpvlog239 Před 3 lety +3

    Poli video

  • @niyas254
    @niyas254 Před 3 lety +8

    Anish bro
    Superb video. Can you please do a video about bitcoins and conspiracy theories about it's creator and also about bitcoin mining.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +3

      I will try...പക്ഷേ എനിക്ക് എക്കണോമിക്സ് വലിയ പിടിയില്ലാത്തത് കൊണ്ട് എത്രമാത്രം ശരിയാകും എന്ന് അറിയില്ല..
      Anyways let me do some research 😊

  • @user-hl6oy7qi1x
    @user-hl6oy7qi1x Před 11 měsíci

    Bro ee thimingala shardhi vilkkan nokkiyal case ahnu

  • @HARIHARAN-wp6rn
    @HARIHARAN-wp6rn Před 2 lety

    Chettaa lava ozhukiya pole ulla cheriya pottu kallukal njan kandittund

  • @vp7456
    @vp7456 Před 3 lety +1

    Superb

  • @mammadolimlechan
    @mammadolimlechan Před 3 lety +9

    കൊള്ളാം ഈ വീഡിയോ 100k അടിക്കും

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +4

      ഒരു K പോലും അടിക്കില്ല ബ്രോ... CZcams ന് എന്നോട് ചിറ്റമ്മ നയം ആണ്..😆

    • @cyrileldho7434
      @cyrileldho7434 Před 3 lety +5

      @@SCIENTIFICMALAYALI സർവ്വകാലപ്രസക്തമായ വിഷയങ്ങളാണ് ഈ ചാനെൽ ഉടനീളം. ഇതുപോലെ ഈ ചാനെൽ തുടർന്നാൽ ഭാവിയിൽ views ന്റെ കാര്യത്തിൽ ഒരു compounding effect പ്രതീക്ഷിക്കാം. ഇതുപോലുള്ള വീഡിയോസ് K അല്ല ഒരു M തന്നെ അർഹിക്കുന്നുണ്ട്.

  • @niyas254
    @niyas254 Před 3 lety +12

    Anish bro
    Can you please try to do videos about Space and satellite's. I am suggesting this because you're a remote sensing expert. And Congratulations in advance for completing one year in CZcams at 29 th June.

  • @mr.aneeshsasidhar7765
    @mr.aneeshsasidhar7765 Před 2 lety +1

    Bro
    Karthi abhinayicha kaithi enna movie ill use cheyyunna gun ethan

  • @TonyStark-bw9kw
    @TonyStark-bw9kw Před 3 lety +46

    ബ്രോയുടെ ജോബിനെ പറ്റി ഒരു വീഡിയോ പ്രതീഷിക്കുന്നു

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +30

      തീർച്ചയായും ചെയ്യും... എന്റെ ഏതെങ്കിലും ഒരു വീഡിയോ 100K അടിക്കുന്ന ദിവസം..
      Bro thanks a lot for the love and support... നിങ്ങൾ ഒക്കെയാണ് ഈ ചാനലിൻറെ ജീവൻ❤️

    • @TonyStark-bw9kw
      @TonyStark-bw9kw Před 3 lety

      @@SCIENTIFICMALAYALI ❤

    • @akashashokan1
      @akashashokan1 Před 2 lety +1

      Ashane ashan pulliyanu ketto
      Evideyayiru ethranallu

    • @TonyStark-bw9kw
      @TonyStark-bw9kw Před 2 lety

      @@akashashokan1 ആരാ

    • @akashashokan1
      @akashashokan1 Před 2 lety

      @@TonyStark-bw9kw scientific malayali

  • @mohananmohanan8809
    @mohananmohanan8809 Před 2 lety

    Good mohang kodungallur

  • @alexandrews2902
    @alexandrews2902 Před 2 lety +1

    ithoka kittiyal avida poyi vilkum. ath mathram paranjila

  • @lifeisaboomerang5811
    @lifeisaboomerang5811 Před 2 lety +1

    Super bro ❤️📸

  • @afsalmuhammad4202
    @afsalmuhammad4202 Před 3 lety +3

    Broo My Friend Suggested Me your Channel.. Your Video is really awesome. I wish you success in your youtube career.♥️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +2

      Thanks a lot bro ❤️

    • @niyas254
      @niyas254 Před 3 lety +2

      Thanks for considering my suggestion afzal bro.😍😍😍

  • @arunreghunath9039
    @arunreghunath9039 Před 2 lety

    പൊളി

  • @joyaljose1785
    @joyaljose1785 Před 2 lety +1

    First time bai video kandu 😁😁😁😂

  • @amithabhtp5534
    @amithabhtp5534 Před 2 lety +1

    Welcome to Wayanad 🥰

  • @dileepmadappallil1400

    Love ❤y chetta ❤❤❤❤kanaam lo🎉you you man

  • @aryabalu4570
    @aryabalu4570 Před rokem

    Bro perfect

  • @rrmbr
    @rrmbr Před 3 lety +4

    Ethuvare oru lottery polum adichittilla bro...ethuvallathum nadakkuvo...
    Really nice info.. Looking for more such videos

  • @bibin8834
    @bibin8834 Před 9 měsíci +1

    Njanum kore thappitha ....Kittanning bayangara pada😂

  • @akhilappu8309
    @akhilappu8309 Před rokem

    Njan malapuram nilambur karanannu...

  • @dileepramakrishna3992
    @dileepramakrishna3992 Před 3 lety +9

    താങ്കളുടെ വീഡിയോ എല്ലാം സൂപ്പര്‍ ആണ്‌. പക്ഷേ viewers എണ്ണം കാണുമ്പോള്‍ വിഷമം തോന്നും.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +11

      എന്ത് ചെയ്യാനാ brother... Viewers ന്റെ എണ്ണം കൂട്ടാൻ കൂടോത്രം ഒഴികെ സകല വഴികളും ഞാൻ ചെയ്തു നോക്കി... ഒന്നും workout ആയില്ല ☹️

    • @subinthomas4420
      @subinthomas4420 Před 2 lety +1

      മറുപടി കേട്ട പാടെ ഞാൻ Subscribe ചെയ്തു

    • @dileepramakrishna3992
      @dileepramakrishna3992 Před 2 lety

      @@subinthomas4420 very good 👍

    • @AK-hh2iv
      @AK-hh2iv Před 9 měsíci

      ​@@SCIENTIFICMALAYALI bro വിവരം കുറച്ചെങ്കിലും ഉള്ളവരാണ് e channel vew cheyyunnathu.. kure വൃത്തികേട് theri.. prank എല്ലാം kanikkunnavarkku 😂 aa range ഉള്ള othiri ennam😂 കാണും viewers.. അതായത് bro ഞങ്ങൾക്ക് തരുന്നത് vilamathikkanavatha അറിവുകള്‍ aanu❤.. അത് എല്ലാവര്‍ക്കും venda.. njan ചെറുപ്പത്തില്‍ safari കണ്ടത് ഓര്‍ക്കുന്നു... bro ഒരിക്കല്‍ no.1 ആകും ❤

  • @deepumohan2351
    @deepumohan2351 Před 9 měsíci

    എല്ലാ ആഴ്ചയും ബീച്ചിൽ പോകുമ്പോൾ .....കാലിൽ എന്തെകിലും ഒക്കെ തടയും എന്ന് കരുതി കടക്കാറുണ്ട്
    ``😂

  • @joicejoseph9339
    @joicejoseph9339 Před 2 lety +4

    Ambergris nu legal issues undu ennu kettittundu 🤷‍♂️

  • @HARIHARAN-wp6rn
    @HARIHARAN-wp6rn Před 2 lety

    Annumuthal njan palappozhum chinthichittund

  • @randy2209
    @randy2209 Před 2 lety +1

    ഇതിൽ ഏതെങ്കിലും കിട്ടിയാൽ തന്നെ, ആർക്ക് എങ്ങെനെ വിൽക്കാൻ സാധിക്കും?

  • @biotech2876
    @biotech2876 Před 3 měsíci

    ഇതൊരു മോട്ടിവേഷൻ ആയി എടുക്കുന്നു let us see after my ഗോൾഡ് hunt 🤣🤣👍👍

  • @arunrajktr4048
    @arunrajktr4048 Před 2 lety +4

    ചേട്ടാ ദിവസം 600,700 രൂപ കിട്ടുന്ന സാധാരണക്കരന് ചെയ്യൻ പറ്റുന്ന ജോലികൾ പറഞ്ഞു തരാമോ?...

    • @XVLOG
      @XVLOG Před rokem +2

      Oru valaya flat select cheyuu
      Ennttu aviduthe mothem
      Bill payment than ettu edukkanam
      Example - electric bill, water bill, telephone bill etc shopil pokuka
      Ennivayokke angane oru help
      Cheyiam ethil thanikku
      Oralil ninnu commission prekaram
      oru bill nu 50 rupa vechu edakku ka
      Angane oru 50 nu mele customer undakku

  • @eshamsaev7186
    @eshamsaev7186 Před 2 lety

    👍🥰

  • @sureshravi6260
    @sureshravi6260 Před 2 lety

    💚

  • @nithinmohan7813
    @nithinmohan7813 Před rokem +2

    തിമിംഗല ഛർദി കേരളത്തിൽ കിട്ടി ഫോറസ്ററ് വകുപ്പ് കൊണ്ട് പോയി. നിരോധിച്ച സാധനം ആണ് 👍🏻.

  • @HARIHARAN-wp6rn
    @HARIHARAN-wp6rn Před 2 lety

    8aam classil padikkumpo kandathaa

  • @4swins
    @4swins Před rokem

    ❤️

  • @infamous4231
    @infamous4231 Před 2 lety

    🎈🎈🎈

  • @thestubbornbull
    @thestubbornbull Před 5 měsíci

    ഒരു ഉപകാരം ചെയ്യാമോ?
    ഒരു വസ്തു ഉൽക്ക ആണെന്ന് സയൻ്റിഫിക് ആയി എങ്ങനെ ഉറപ്പിക്കാൻ കഴിയും എന്ന് ഒന്ന് പറയാമോ?

  • @malluvlog.2081
    @malluvlog.2081 Před rokem +1

    ഇതിൽ പറഞ്ഞവർ ആരും.. ഒന്നും കിട്ടണമെന്ന് ആഗ്രഹിച്ച് തപ്പി നടന്നു കിട്ടിയതല്ല...അവരുടെയൊക്കെ ഭാഗ്യം കൊണ്ട് കിട്ടിയതല്ലെ ....
    അത് കൊണ്ട് തന്നെ അല്ലേ അതിന് ഭാഗ്യം എന്ന് പറയുന്നത്...

  • @joshymonjoseph6741
    @joshymonjoseph6741 Před 2 lety +1

    🤔😀

  • @renjiniraghu8167
    @renjiniraghu8167 Před rokem +1

    ഇന്ത്യ ചെയ്ത സർജിക്കൽ സ്ട്രൈക്ക് അറിയുമോ.....
    പ്ലീസ്

  • @manilkr4255
    @manilkr4255 Před 3 lety +5

    Anish bro താങ്കളുടെ യഥാർതത്തിൽ എന്ത് ജോലിയാണ് ? ഒരു you tuber എന്നതിൽ ഉപരി താങ്കൾ എന്ത് ജോലിയാണ് ചെയ്യുന്നത് ?

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +1

      എന്നെ കുറിച്ചും എന്റെ ജോലിയെ കുറിച്ചും ഒരു വിശദമായ വീഡിയോ ചെയ്യുന്നതായിരിക്കും... In future...👍

    • @jayarammj4947
      @jayarammj4947 Před 2 lety

      Aneesh chicken mart. Kuthattukulam .

    • @despatches5877
      @despatches5877 Před 2 lety

      @@SCIENTIFICMALAYALI video undo?

  • @aravindalluz6187
    @aravindalluz6187 Před 2 lety

    Ente ponnu bro..... Ee vedio kand..... Njn kure swapnam kand.....

  • @Alijazira.kadoorans
    @Alijazira.kadoorans Před rokem +1

    ഇത് എവിടെയാ വിൽക്കുക

    • @jayakbabu5005
      @jayakbabu5005 Před rokem

      അതെ.. ഇതൊക്കെ കിട്ടിയാൽ ആരാ വാങ്ങുക? എങ്ങനെയാ വിൽക്കുന്നത്?

  • @sejir7138
    @sejir7138 Před 11 měsíci

    കേരളാ ലോട്ടറി എടുത്താൽ മതിയോ ?

  • @bijumanoharan7501
    @bijumanoharan7501 Před 2 lety

    Yasagumba

  • @surendrancolony1937
    @surendrancolony1937 Před 2 lety +2

    കൊതിപ്പിച്ചു കളഞ്ഞല്ലേ

  • @praneeshagin1151
    @praneeshagin1151 Před 2 lety +1

    Sambhavam color anu...bt india ill ingane vallathum kittiyal athu govt ettedukkum.... ambergris anenkil jail ilum kidakkan pattum....

  • @MansoorMp-iy2je
    @MansoorMp-iy2je Před 3 měsíci

    ഇന്ത്യയിൽ illigal ആണ്.. തിമിംഗല ചർത്തി.. വേറെ നാട്ടിൽ കുഴപ്പം ഇല്ല.. ഇവിടെ ആരെയും നന്നാവാൻ സമ്മതിക്കില്ല lo😊

  • @ajmalfaraz2971
    @ajmalfaraz2971 Před 2 lety

    Cordyceps

  • @manic7266
    @manic7266 Před rokem +1

    Ith kittit kariyam illa Indian rule anusarich …………..
    Namuk Nidhi kittiyal ath governmentini ,valla kanjavo kopo kittiya namade thalel😢

  • @user-ve8ov4dw3k
    @user-ve8ov4dw3k Před 2 lety +1

    പണ്ട് ബാലരമയിൽ ഇതുപോലെ കുറെ കഥ വായിച്ചിട്ടുണ്ട്

  • @retheeshbabu5226
    @retheeshbabu5226 Před 2 lety +1

    😄🥰🥰🥰🤚🏻🤚🏻🤚🏻🤚🏻🤚🏻

  • @muhammedhashim9821
    @muhammedhashim9821 Před rokem

    Thanks bro

  • @niyathimiyer1594
    @niyathimiyer1594 Před rokem

    nice

  • @shafeeq9598
    @shafeeq9598 Před 2 lety

    Naghalk ee samanam Venda mone

  • @sunilk.k9107
    @sunilk.k9107 Před 2 lety

    മലപ്പുറം എന്റെ വീടിനടുത്തുള്ള കരിങ്കൽ കോറിയിൽ നിന്നും കുട്ടികാലത്ത് വിരൽ വലിപ്പമുള്ള നീല നിറത്തിലുള്ള ചെത്തി മിനുക്കി എടുത്ത പോലുള്ള കല്ലുകൾ കിട്ടിയിരുന്നു.. അതെന്താണെന്ന് ഇപ്പോഴും ഇടക്കൊക്കെ ആലോചിക്കാറുണ്ട്

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 2 lety

      അത് quartz crystals ആകാനാണ് സാധ്യത...👍

  • @6TFRAMES
    @6TFRAMES Před rokem +1

    Treasure hunting cheytha energy waste aavum 💀

  • @advktsidhiq
    @advktsidhiq Před 10 měsíci

    Ambergris business is fobidden in India

  • @mammadolimlechan
    @mammadolimlechan Před 3 lety +3

    നിങ്ങൾ കോടീശ്വരൻ ആയോ ബ്രോ 😃

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 3 lety +3

      Almost ആയികൊണ്ട് ഇരിക്കുകയാണ്... 😜

  • @joyjohn6819
    @joyjohn6819 Před 2 lety

    കക്കാനും പൊകറ്റടിക്കാനും പോകണമായിരിക്കും അല്ലെ?

  • @AnilKumar-rm2rt
    @AnilKumar-rm2rt Před 2 lety

    ഇത്രേം കോടി കണക്കിന് പൈസ കിട്ടി എന്തോ ചെയ്യാനാ ഉള്ള സമാധാനം കൂടി പോകും ഇപ്പൊ ഉള്ള ജോലി നല്ലോണം ചെയ്താൽ മതി

  • @user-zk7uf9zb9s
    @user-zk7uf9zb9s Před rokem +1

    ഇന്ത്യയിൽ ഇതൊന്നും കിട്ടിയിട്ടും കാര്യമില്ല സർക്കാർ നക്കും

  • @vjjoshy
    @vjjoshy Před rokem +1

    ഇതൊക്കെ കിട്ടിയാൽ എങ്ങനെ വിൽക്കും എന്ന് പറയുന്നില്ലല്ലൊ?. അതും കൂടി അറിഞ്ഞിട്ട് വേണം എനിക്ക് ഈ പണിക്കിറങ്ങാൻ

  • @tejast4834
    @tejast4834 Před 2 lety +1

    നമുക്കൊരു മെറ്റൽ ഡിറ്റക്ടർ ഉണ്ടാക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ 😁

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 2 lety +4

      metal detector Amazon-ൽ വാങ്ങാൻ കിട്ടുമല്ലൊ.അപ്പോൾ പിന്നെ സ്വന്തമായി ഉണ്ടാക്കാൻ എന്താണ്‌ നിയമ തടസ്സം?

    • @tejast4834
      @tejast4834 Před 2 lety

      @@SCIENTIFICMALAYALIഅല്ല ബ്രോ ഈ കടൽ തീരാത്തൊക്കെ മെറ്റൽ detector യൂസ് ചെയ്‌താൽ എന്തെങ്കിലും വസ്തുക്കൾ ഒക്കെ കിട്ടാൻ സാധ്യധ ഉണ്ടല്ലോ. നമ്മുടെ രാജ്യത്തു നിധി വേട്ട നടത്താൻ ലീഗലി പോസിബിൾ ആണോ?Rick Savage ഒക്കെ ചെയുന്നത് പോലെ. 😄ഒരു പാഴ് മോഹം.

  • @paginadefandepes4801
    @paginadefandepes4801 Před 2 lety

    Pettann money enddakkan simple way ,, jihad illl join chyyth ,, kerathilea China sapporters intea koodea innna mathii .... Ita moat simple way now

  • @jobin476
    @jobin476 Před 2 lety

    10 rupa polum vashi kidan kittarilla🤧

  • @CHANDRASEKHARANR-ig4ks
    @CHANDRASEKHARANR-ig4ks Před 11 měsíci

    പറയുന്നത് അക്ഷര സ്പുടത് യോടെ സാവധാനം പറയുക പണം സാമ്പത്തിക്കാൻ ഹിമാലയത്തിൽ പോയ്‌ പara പൊട്ടിച്ചു എടുക്കണം. നല്ല പരിപാടിയ

  • @cheranamjath5645
    @cheranamjath5645 Před rokem

    ഞാൻ കരുതി fake ന്യൂസ് ആണെന്ന് സൂപ്പർ

  • @Alijazira.kadoorans
    @Alijazira.kadoorans Před rokem

    ഇത് പോലീസ് പിടിക്കുന്നുണ്ട്

  • @AnilKumar-xp7uo
    @AnilKumar-xp7uo Před 10 měsíci

    നിലം പൂർ MLA ക്ക് സമർപ്പിക്കാം😂😂😂

  • @bs-yg4fx
    @bs-yg4fx Před 2 lety

    😂😂😂

  • @vijeeshviji52
    @vijeeshviji52 Před rokem

    നിങ്ങൾക്ക് ഇതുപോലെ കിട്ടിയാൽ എനിക്ക് ഒരുകോടി രൂപ തരുമോ വെറുതെ

  • @AbhiShek-wi8iy
    @AbhiShek-wi8iy Před rokem

    ഇന്ത്യയിൽ നടക്കില്ല 🥲

  • @KiranKumar-KK
    @KiranKumar-KK Před 3 lety +2

    ഇങ്ങനെ ഒരു വീഡിയോ തപ്പി നടക്കുവാരുന്നു. ലോക് ഡൗൺ കഴിഞ്ഞിട്ട് വേണം ഒന്നിറങ്ങി നോക്കാൻ 😁

  • @adarshorajeevan
    @adarshorajeevan Před rokem

    തിമിങ്ങല ശര്‍ദ്ദില്‍ ആയി ഒരു വര്ഷം മുന്നേ 2 പ്രാവശ്യം ആയി 2 പേരെ പിടിച്ച് അറെസ്റ്റ് ചെയ്തിട്ടുണ്ട് ,,ഇത് illegal ആണ് എന്നല്ലേ സര്ക്കാര്‍ പറയുന്നതു ?

  • @anandkr3735
    @anandkr3735 Před rokem

    Bro number onnu tarramoo