Komentáře •

  • @MKJayadev
    @MKJayadev Před 2 lety +47

    Get free Google stock- indmoney.onelink.me/RmHC/rq1mra9y
    Download INDmoney app from the above link, set up and fund your US stocks account & get free shares of Google worth ₹750* or download the INDmoney app from the Playstore/Appstore, use the code MKGOOGLE while signing up, set up & fund your US stocks account to get free shares of Google worth Rs. 750*.
    INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares.
    *T&C Apply

  • @shafeelm9400
    @shafeelm9400 Před 2 lety +128

    ഒന്നോരണ്ടോ ദിവസം പണിയില്ലെങ്കിൽ മാറ്റിവെച്ച 100രൂപ എടുത്ത് ചിലവ് കഴിക്കേണ്ട അവസ്ഥ യാണ് നമ്മുടെ നാട്ടിൽ അധിക ആളുകൾക്കും

    • @muhsinamusi3602
      @muhsinamusi3602 Před rokem +6

      Correct

    • @dirarputhukkudi9049
      @dirarputhukkudi9049 Před rokem +5

      അതിനിടക്..
      രോഗം വന്നാൽ എല്ലാം.... കഴിഞ്ഞു... പറയാൻ എന്ത് സുഖം...

    • @sulthansulthan5795
      @sulthansulthan5795 Před rokem +3

      സത്യം

    • @skyvlogss9796
      @skyvlogss9796 Před 9 měsíci +4

      ഈ ലോകത്തു പറ്റിക്കാൻ ചിലർ പറ്റിക്ക പാടാനും ചിലർ....

    • @Cookworld3
      @Cookworld3 Před 3 měsíci

      ❤❤

  • @sajin9279
    @sajin9279 Před 2 lety +699

    പണം ഇല്ലാത്തതല്ല പ്രശ്നം, കിട്ടുന്ന പണം എങ്ങനെ മാനേജ് ചെയ്ത് ഉപയോഗിക്കണം എന്നറിയാത്തതാണ് യഥാർത്ഥ പ്രശ്നം 🤝

  • @maneshny2805
    @maneshny2805 Před 2 lety +20

    Excellent talk...valuable tips..thank u so much

  • @walakathkunni7287
    @walakathkunni7287 Před 2 lety +23

    Yes share market ariyathavarkku mutual fund better option

  • @evilVortexGamePlay
    @evilVortexGamePlay Před 2 lety +34

    Given a positive vibe to life thanks

  • @roymark9017
    @roymark9017 Před 2 lety +61

    രണ്ടു വശങ്ങൾ ഉണ്ട്. സ്വരൂപിച്ചു പൈസ കൂട്ടിയാൽ നമ്മുടെ പ്രായം കൂടുമ്പോൾ ഈ പൈസ കൊണ്ട് എനിക്ക് ഇനി എന്ത് പ്രയോജനം എന്ന് തോന്നും. പൈസ ഉള്ളപ്പോ ജീവിതം അടിച്ചു പൊളിച്ചാൽ പ്രായമാകുമ്പോ ഇനി ഞാൻ എന്ത് ചെയ്യും എന്ന് തോന്നി പോകും..... 😂😆😂😆

    • @MKJayadev
      @MKJayadev Před 2 lety +6

      നമുക്ക് വേണ്ടത് നമുക്ക് തിരഞ്ഞെടുക്കാം

    • @dreamstc7118
      @dreamstc7118 Před 2 lety

      Athu seriyanu bro

    • @arunfamous
      @arunfamous Před 2 lety +3

      Kore adichu polikkanam kore investment cheyanam

    • @sruthivyshnavam2119
      @sruthivyshnavam2119 Před rokem +1

      Ellam nadakknm..

  • @vichuandvamiscastle6838
    @vichuandvamiscastle6838 Před 2 lety +4

    Nalla oru positive vibe tonni..will try...interesting...presentation ..

  • @amalvarkey5993
    @amalvarkey5993 Před 2 lety +5

    Please consider the terms present value and future value of same amount of money
    ₹10000 in 2000=₹1000000 in 2022

  • @ssh4482
    @ssh4482 Před 2 lety +82

    വളരെ നന്നായി explain ചെയ്ത് തന്നു. ഞാനും കുറച്ചായി investment ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റും റിട്ടയേർമെന്റ് ലൈഫും ഓക്കെ ആയി 40% of income ഇപ്പോൾ ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റുന്നുണ്ട്.

    • @shanavas89
      @shanavas89 Před 2 lety +1

      Evdeyanu invest cheythirikunath

    • @ssh4482
      @ssh4482 Před 2 lety +6

      @@shanavas89 പ്രൈവറ്റ് കമ്പനി employee ആയത് കൊണ്ട് PF ഉണ്ട്. ഞാൻ VPF കൂടി ഇടുന്നുണ്ട്. പിന്നെ mutual fund ഉണ്ട്, ഷെയർ നിക്ഷേപം ഉണ്ട്, LIC ഉണ്ട്, കുറികൾ ഉണ്ട് അങ്ങിനെ ഓക്കെ 😜😜

    • @shanavas89
      @shanavas89 Před 2 lety

      @@ssh4482 whatsap nmber tharamo?

    • @keralafootball2.044
      @keralafootball2.044 Před 2 lety

      @@ssh4482 mee too investing in gold, share and crypto

    • @starvlogs4067
      @starvlogs4067 Před 2 lety

      ?n

  • @priyat4027
    @priyat4027 Před rokem +5

    ഞാൻ കിട്ടുന്ന സാലറി ന്ന് പകുതി save ചെയ്യാറുണ്ട് ബട്ട്‌ ഇത് കേട്ടതിനു ശേഷം കുറച്ചു കൂടി ശ്രമിക്കാം ഗുഡ് msg ❤️❤️

  • @motorcyclist5560
    @motorcyclist5560 Před 2 lety +9

    IND Money appinte detailed oru video cheythal valare usefull avum

  • @sateeshanraghavan373
    @sateeshanraghavan373 Před 2 lety +32

    Nice ideas, cool narration! Thank you!

  • @gracemedia8277
    @gracemedia8277 Před 2 lety +8

    There is regulatory control this company ..if the company mis use the money ..how could we protect

  • @rahulraju9362
    @rahulraju9362 Před 2 lety +4

    Thank you for the video bro..

  • @anilkumar.c.m9135
    @anilkumar.c.m9135 Před 2 lety +5

    Thank you..Dear.

  • @asjidshalu7514
    @asjidshalu7514 Před 2 lety +2

    Who to use this method that's don't understand plss that tell how to use which option is open athine kurichu oru video cheyoo engane use akkunath ennathine pati ulla

  • @VinuNichoos
    @VinuNichoos Před 2 lety +4

    ThanQ bro

  • @Gkb783
    @Gkb783 Před 2 lety +39

    ശരിയാണ്. ഞാനിതു പോലെ ചക്ക തിന്നിട്ട് കുരു കളയാതെ കുഴിച്ചിട്ടു കൊണ്ടിരുന്നു. ഇന്ന് കോടിക്കണക്കിന് ചക്ക മരം എന്റെ ആയിട്ടുണ്ട്. ഈ കോടി കണക്കിന് ചക്ക മരത്തിൽ നിന്നും കിട്ടും ശതകോടി ചക്കകൾ വിറ്റാൽ ഞാൻ ശതകോടീശ്വരനാകും പക്ഷേ ഞാനതെല്ലാം . കിളികൾക്കും അണ്ണാനും തിന്നാൻ കൊടുത്ത് ഞാനൊരു മനുഷ്യനായി

  • @vimalms355
    @vimalms355 Před 2 lety +4

    Hi, ee share marketine patty visadhamayi parayamo

  • @sriharee7403
    @sriharee7403 Před 2 lety +14

    useful ❤

  • @kannurkaranappu
    @kannurkaranappu Před rokem +2

    ചെറിയ ശമ്പളമുള്ള നമ്മളെ പോലുള്ള സാധാരണ കാരന് ഇതൊക്കെ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാണ് ഒറ്റക്കണേൽ ഇതൊക്കെ പറ്റും ഫാമിലി ആയിക്കഴിഞ്ഞാൽ ഇതൊന്നും പറ്റില്ല കാരണം നമ്മള മൈന്റ്അല്ല അവർക്കുള്ളത്

  • @sayoojsv5771
    @sayoojsv5771 Před 2 lety +173

    60% fixed expense
    10%-retirement
    10% - emergency fund
    20%- enjoying

    • @fahimfahi007
      @fahimfahi007 Před 2 lety +9

      ഇതൊക്കെ നടക്കണ്ടേ 🙄

    • @RayyanMujeeb
      @RayyanMujeeb Před 2 lety

      Investment

    • @aarvind3901
      @aarvind3901 Před rokem +2

      Nadakkum be strong

    • @mayboy5564
      @mayboy5564 Před rokem

      ​@@fahimfahi007 kazhivullavan nadathi edukkum

    • @sidhartha0079
      @sidhartha0079 Před 10 měsíci

      @@fahimfahi007 എന്തുകൊണ്ട് നടക്കില്ല

  • @vishnum5245
    @vishnum5245 Před 2 lety +17

    Compounding hero anenkil ...inflation oru underrated villain an .. 😌

    • @MKJayadev
      @MKJayadev Před 2 lety

      Please check www.investopedia.com/articles/investing/052913/inflations-impact-stock-returns.asp

  • @rakhi6924
    @rakhi6924 Před 2 lety +4

    Thankuuu

  • @sajanvijayakumar731
    @sajanvijayakumar731 Před 2 lety +4

    Very useful

  • @monishthomasp
    @monishthomasp Před 2 lety +1

    Good video bro useful one.

  • @mohamedeshan3571
    @mohamedeshan3571 Před 2 lety +3

    Richest person in the world is who have content mind.
    By popular leader

  • @jogithajohns3456
    @jogithajohns3456 Před 2 lety +3

    Good Information 👍

  • @amogha1354
    @amogha1354 Před 2 lety +169

    23 വർഷം മുൻപ് സ്വർണ വില 2500 രൂപയാണ് ഇപ്പോൾ 40000 രൂപയാ, അപ്പോൾ 23 വർഷം കഴിഞ്ഞു കിട്ടുന്ന ഒരു കോടി മൂല്യം 40 ൽ ഒന്നു വരും, ഏകദേശം 2.5 ലക്ഷം 🙄

    • @Amen.777
      @Amen.777 Před 2 lety +5

      അത് ശരിയാണല്ലോ ബ്രോ ഇതിനു ഒരു സ്‌പ്ലൈനേഷൻ വേണം കേട്ടോ

    • @nikhildev1611
      @nikhildev1611 Před 2 lety +4

      സത്യം മൂല്യം കുറയും

    • @ragilakr3213
      @ragilakr3213 Před 2 lety +1

      Gold ayi money value Ariyan kazhiyilla

    • @abhijithcv9133
      @abhijithcv9133 Před 2 lety +7

      Moolayam kurayum of course bt ningal parayunna pole kurayillaaa,23 varsham munne 10000 roopakkulla moolyam innilla engilm 10000 nnu parayunnath oru fairly big amount thanne alle sadharanakkark,appo chelappo 23 varsham kazhiyumbo 1 kodikku innathe oru 50 lakhnte vila varum...

    • @preethudarsan253
      @preethudarsan253 Před 2 lety +5

      സ്വർണ്ണം എന്തിനാ? പുഴുങ്ങി തിന്നാനോ?

  • @vijaymahendra3823
    @vijaymahendra3823 Před 2 lety +7

    Well explained 🤘🏻😊

  • @vaisakhvenjaramoodu340
    @vaisakhvenjaramoodu340 Před 2 lety +2

    Tanxx

  • @bijubiju7954
    @bijubiju7954 Před 2 lety +3

    FROM MY HEART THANKS THANKS THANKS.

  • @sidharthc7937
    @sidharthc7937 Před rokem +1

    bro, compounding interest cheyyuna investment schemes parayamo

  • @joskunnappilly9074
    @joskunnappilly9074 Před rokem

    60+10+10+20 is an excellent idea.
    We have to save.
    What we save today will save us tomorrow.
    The instrument of saving is our choice.

  • @sreekumarvg921
    @sreekumarvg921 Před 2 lety +3

    Thank you so much sir

  • @creations1990
    @creations1990 Před 2 lety +5

    Ind money app il daily or monthly cash pay cheyyunnath engane ennoru video cheyyamo?

  • @deepudrdeepudr5612
    @deepudrdeepudr5612 Před 2 lety +6

    kelkkan kollam❤❤

  • @donpaul9556
    @donpaul9556 Před 2 lety

    Nice prasenting 👌👌👌👌

  • @brijeshmadambi1
    @brijeshmadambi1 Před 2 lety +6

    സൂപ്പർ വീഡിയോ thanks ബ്രോ 😍

  • @ashiqot1680
    @ashiqot1680 Před 2 lety +4

    Advara.nammal.jeevich.irikkumo

  • @sayedsayed606sayed3
    @sayedsayed606sayed3 Před 2 lety +9

    Compound interest is the eighth wonder of the world - albert einstein

  • @anwarhusaink
    @anwarhusaink Před 2 lety +9

    very usefull information...
    കഴിഞ്ഞ 13 വർഷമായി sip യിൽ ഇൻവെസ്റ്റുണ്ട്... thanks... 🙏

    • @ziathomas4658
      @ziathomas4658 Před 2 lety +2

      Long term aayitt sip engana thudangane

    • @manshad989
      @manshad989 Před rokem

      ഇതിനെ പറ്റി ഒന്നു പറയുമോ... ഏതിലൊക്കെ എങ്ങനെ..? ഒന്ന് കൂടണമെന്നുണ്ട്

  • @jinujinas4182
    @jinujinas4182 Před 2 lety +337

    പ്രായം കൂടുന്തോറും ബാധ്യത കൂടും

  • @AjithAjith-mi9eh
    @AjithAjith-mi9eh Před 2 lety +1

    Greit information

  • @sureshps3353
    @sureshps3353 Před 2 lety +1

    സൂപ്പർ 🙏🙏🙏

  • @lastgradeofficial4689
    @lastgradeofficial4689 Před 2 lety +35

    അവസാനം അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കരുത്

    • @joyaljohnson1167
      @joyaljohnson1167 Před 2 lety +3

      😂

    • @vinodjhon8447
      @vinodjhon8447 Před 2 lety +18

      ഈ ഒറ്റ കമന്റിൽ വിഡിയോ ചത്തു.... O😂😂😂

    • @worldofhappiness8579
      @worldofhappiness8579 Před 2 lety +1

      😄🤣

    • @Shafi18
      @Shafi18 Před 2 lety +8

      വിഡിയോ കണ്ടു പോസിറ്റീവ് ആയി വന്നതാണ് എല്ലാം തുലച്ചു

    • @nimradkhan3538
      @nimradkhan3538 Před 2 lety +1

      😂😂

  • @eleven4599
    @eleven4599 Před 2 lety +3

    Epolum Ula doubt aanu, e third party polula apps through nammal long term aayi investment chyunath epolum risk ale? Avark venel aa application epo venelum pootyy povam. Bank through sip elam edukkunathale pinnem better.

    • @preethudarsan253
      @preethudarsan253 Před 2 lety

      ഒരു ചുക്കും സംഭവിക്കില്ല SEBI രജിസ്റ്റർ ആപ്പുകൾ മാത്രമേ ഉള്ളൂ

  • @user-qv8rf7gm1y
    @user-qv8rf7gm1y Před 2 lety +4

    അറിയാത്തത് കൊണ്ട് ചോതിക്കുകയാണ്, ഈ 100 രൂപ എങ്ങനെ ഇൻവെസ്റ്റ് ചെയ്യണം? ഏതിൽ ചെയ്യണം? കോമ്പൗണ്ട് ഇൻ്റർസ്റ്റ് എങ്ങനെ അറിയാം? പറഞ്ഞു തരൂ. Please 🙏 അല്ലെങ്കിൽ, ഒരു വീഡിയോ ചെയ്താലും മതി.

    • @omex7897
      @omex7897 Před rokem

      ബാങ്കിൽ പോയി ഒരു SIP അക്കൗണ്ട് ഓപ്പൺ ചെയ്യുക

  • @gk-zf4ei
    @gk-zf4ei Před 2 lety

    Thanks

  • @renjithrajms
    @renjithrajms Před 2 lety +2

    Paisede value kurayallee..so what's use .lic using same politics..after years the giving crores.. what's the use

    • @MKJayadev
      @MKJayadev Před 2 lety

      ദിവസവും ചായ കുടിച്ച് കളയുന്ന നൂറ് രൂപയല്ലെ ഏതായാലും വേയ്റ്റ് ചെയ്യും . ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് അറിയിക്കാനാണ് ഈ വിഡിയോ
      Please check www.investopedia.com/articles/investing/052913/inflations-impact-stock-returns.asp

  • @athira7355
    @athira7355 Před 2 lety +1

    Ith 14 yrs inu ullill kittaan ethra vach invest cheyyanam.

  • @lineshmk8286
    @lineshmk8286 Před 2 lety +3

    Nice

  • @grazemotivation4015
    @grazemotivation4015 Před 2 lety +5

    Ind money app details explain chyamo. Download chytu

  • @jamsheerraccon252
    @jamsheerraccon252 Před 2 lety +4

    Appo maav kuzhichidaan etrayum sthalam vende ?🤔

  • @shimmyshukur8844
    @shimmyshukur8844 Před 2 lety +17

    25 years kazhuyumbo money vlaue ennathe one core nte the allallo chagathi.... Appo engane ethu nadakkum

    • @casanova9178
      @casanova9178 Před 2 lety +3

      24aam varsham nammal aa varshathey (verum) 3000 alley kodukkunnullu🧐

    • @binurajkalloor4180
      @binurajkalloor4180 Před 2 lety

      Invest Rs. 200..
      Will make difference

  • @visiontofuturemohammedyous5401

    Njan enthinu Americayil share edukkannam

  • @sreejithns511
    @sreejithns511 Před 2 lety +39

    Daily 200 rs invest cheyyunnund njan. :-
    Technology fund, ,small cap fund.
    Retirement plan anu

    • @anoopmohan7392
      @anoopmohan7392 Před 2 lety +1

      explain cheyyavo bro

    • @eldosebabu5931
      @eldosebabu5931 Před 2 lety

      Ethoke fund aanu good

    • @sreejithns511
      @sreejithns511 Před 2 lety

      @@anoopmohan7392 icici technology fund ., nippon india small cap fund

    • @sreejithns511
      @sreejithns511 Před 2 lety

      @@eldosebabu5931 technology fund lu anu main ayi njan invest cheyyunnath.

    • @sreejithns511
      @sreejithns511 Před 2 lety

      @@anoopmohan7392 sip daily cheyyam pattum

  • @maheshmahi9482
    @maheshmahi9482 Před 2 lety

    Chilavu koodumboll saving yelaam yedukendi varum .

  • @staypositive1686
    @staypositive1686 Před 2 lety +2

    Thank you thank you thank you 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @Box-office399
    @Box-office399 Před 2 lety

    Don't invest mutual funds invest niftybeese sip every month.

  • @joelbosco8777
    @joelbosco8777 Před 2 lety +1

    Upstoxyl cheyan pattumo ?

  • @nilakshdyuthi1782
    @nilakshdyuthi1782 Před 2 lety +2

    4 മാസം ആയി കുവൈറ്റിൽ വന്നിട്ട് 20kd വച്ചു 4മാസം മാറ്റി വച്ചു

  • @firstclapmedia8625
    @firstclapmedia8625 Před 2 lety +5

    enik stock marketingne patti nallathupole ariysnam ennund

    • @NikhilNikhil-xj5he
      @NikhilNikhil-xj5he Před 2 lety +11

      Watch Sharique Shamsudheen CZcams channel, Everything is there

  • @ullasabu4635
    @ullasabu4635 Před 2 lety

    Mangandi kuzichidan pattiya sthalam venam athupole ethinum

  • @bijithbabub9723
    @bijithbabub9723 Před 2 lety +1

    Good 👍

  • @kalarimastervlogz8183
    @kalarimastervlogz8183 Před 2 lety

    Valarnna varunna mavu ananenkilo

  • @vmmotors7076
    @vmmotors7076 Před 2 lety +139

    സാധാരണക്കാരൻ 1,000 എടുത്ത് വെച്ചാൽ. ഒഴിവാക്കൻ പറ്റാത്ത 10,000 രൂബയുടെ ആവിശ്യം ഫ്ലൈറ്റും പിടിച്ചു വരും... ബാക്കി 9,000 രൂബക്ക് നട്ടോട്ടം ഓടണം 😂😂😂 ഇന്നേക്ക് എങ്ങനെ വീട്ടുകാരെ തീറ്റിപ്പോറ്റം എന്ന് ആലോചിക്കുന്ന ആളോട് നാളത്തെ പറ്റി പറഞ്ഞിട്ട് കാര്യം ഉണ്ടോ...? ബായ്....
    "എന്ന് ഒരു സാധാരണകാരൻ "
    ഒപ്പ് 😂😂😂😂😂

  • @daszmithun
    @daszmithun Před 2 lety +2

    23 varsham kayinju aa oru kodik oru fridge vangam...

  • @jgaming5867
    @jgaming5867 Před 2 lety +3

    Liability ozhivaayavarkkey idh nadakkoo

  • @athialluunni143
    @athialluunni143 Před 2 lety +2

    Adyathe mangandi mulakkathe cheennu poyalo

    • @ssh4482
      @ssh4482 Před 2 lety

      അടുത്തത് കുഴിച്ചിടണം, എല്ലാ മാങ്ങാണ്ടിയും ചീഞ്ഞു പോകില്ലല്ലോ

  • @santhoshnair4602
    @santhoshnair4602 Před 2 lety +1

    100 maavukal nattu valarthaanula sthalam venam kettoo.. ithu kettaal thonum ellavenum kodeeswaranakamennu…

  • @nazunafihnzthelistb
    @nazunafihnzthelistb Před 2 lety +39

    ഈ വീഡിയോ ഒരു 10 വർഷം മുമ്പ് കണ്ടതായിരുന്നേൽ എന്തേലും നടക്കുമായിരുന്നു

  • @sulthan5917
    @sulthan5917 Před 2 lety +3

    Ingane maanga andi. 1000 kuzhichidan sthalam illangil. Endh cheyyanam

  • @abhirajab8591
    @abhirajab8591 Před 2 lety +4

  • @akhilkk5801
    @akhilkk5801 Před 2 lety +4

    💞

  • @fazillizaf9154
    @fazillizaf9154 Před 2 lety

    like network marketing

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem +1

    Loving from aluva 9 12 2022

  • @akhiljith8320
    @akhiljith8320 Před 2 lety +43

    Kittuna salary 40% petrol ne tanne pokum 🤣🤣

  • @renjuprakash9589
    @renjuprakash9589 Před 2 lety

    Hi sir, how to start?

  • @parvathyparvathy6050
    @parvathyparvathy6050 Před 2 lety +5

    Lottery.edukkkan thonnnumpol..oru kodukkka.undakkki.athil..idukkkka..1 yr akubol..potichu.nokkkkooooo😁😁😁😁😁😁

  • @user-yd9sq5yt3e
    @user-yd9sq5yt3e Před 5 měsíci +1

    ചെറു പ്പത്തിൽ തന്നെ തുടങ്ങണം... എങ്കിൽ കുഴപ്പം ഇല്ല.... അല്ലെങ്കിൽ.
    സബാധിക്കുന്ന പൈസ അനുഭവിക്കാൻ... നമുക്കു സാധികുകയില്ല... നമ്മള്.. മൂത്തു നരച്ചു കുഴിയിൽ പോകും..
    ..

  • @arshad.mmalol.1690
    @arshad.mmalol.1690 Před rokem +1

    👌👌👌

  • @viewworld6690
    @viewworld6690 Před rokem

    University kurichi detail video cheyamo

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Před 9 měsíci +1

    Kadam theeran oru video cheyu sir

    • @MKJayadev
      @MKJayadev Před 8 měsíci +2

      Money related ഉള്ള എല്ലാ videos ഉം കാണു idea കിട്ടും

  • @xianmediatv5112
    @xianmediatv5112 Před 2 lety

    ഏറ്റവും നല്ല sip ഏതാണ്.. തുടങ്ങാൻ എന്ത് ചെയ്യണം

  • @Sooryan33
    @Sooryan33 Před 2 lety +2

    Sss mkj ji 👍

  • @achu8857
    @achu8857 Před 2 lety

    എവിടെ invest ചെയ്യും

  • @rohithp9622
    @rohithp9622 Před 2 lety +3

    Machaa njan Register cheyithu 750rs kittila

  • @shibilur9069
    @shibilur9069 Před 2 lety +1

    India srilanka pole aakumo bayam und

  • @jerintbaby5382
    @jerintbaby5382 Před 2 lety +1

    Njan ippo India allaa so enikku KYC complete cheyyan pattunnilla any another way

  • @praveenthachanat7320
    @praveenthachanat7320 Před 2 lety

    👏👏👏👏👏

  • @akshayjayan5284
    @akshayjayan5284 Před 2 lety +1

    South Indian bank account pattilai

  • @asharafkm5532
    @asharafkm5532 Před 2 lety +1

    🥰👍🏻

  • @The_story_studio_2004
    @The_story_studio_2004 Před 2 lety +2

    👍

  • @Rockworksbyashish
    @Rockworksbyashish Před rokem +2

    Salary kudum thorum panathitta avishavum kudunnu 🥴🥴🍀

  • @aiswaryamurali7727
    @aiswaryamurali7727 Před 2 lety +3

    Sir njn google stock adhyam aytan. So can you please explain in detail of the app and how it works?

    • @sreejithns511
      @sreejithns511 Před 2 lety +2

      Mutuelfund vazhi Us market lu invest cheyyan pattum. Athil google shares um undavum

    • @PSCSuccessSquad
      @PSCSuccessSquad Před 2 lety

      Us market investment chythittundooo

  • @foxicon9545
    @foxicon9545 Před 2 lety

    Ethelllamariyunna chettan oronnonnara al kodeeshwaran aayikkanumallo

  • @anikuttan6624
    @anikuttan6624 Před 2 lety

    🙏♥️