ASAP Webinar Series | സിനിമയും അതിജീവനവും: മുഹ്‌സിൻ പരാരി | Cinema & Survival: Muhsin Parari

Sdílet
Vložit
  • čas přidán 21. 06. 2020
  • As COVID-19 continued to disrupt routine activities across the country in the form of national lock down, normal functions of ASAP got affected too. As people were confined to their homes to prevent the further spread of Coronavirus, the programme devised innovative solutions to overcome the hurdles in programme implementation. Additional Skill Acquisition Programme (ASAP) during utilized its manpower and resources for imparting new knowledge about the emerging skill ecosystem through Webinars, both at the state and district levels.
    ASAP Webinar Series
    വിഷയം: സിനിമയും അതിജീവനവും
    അവതരണം: മുഹ്‌സിൻ പരാരി

Komentáře • 65

  • @naseehva
    @naseehva Před rokem +5

    തല്ലുമാലക്ക് ശേഷമാണ് ഈ സംസാരം കേൾക്കുന്നത്.👌💖

  • @arunkannan9747
    @arunkannan9747 Před 4 lety +23

    നന്നായി dedication കൊടുത്തായിരുന്നു muhsin സംസാരിച്ചത്... Realy Goood Thoughts.....

  • @amnajeebsudheer7416
    @amnajeebsudheer7416 Před 3 lety +16

    Very informative discussion...
    യുവ തിരക്കഥാകൃത്തുകളിൽ മലയാളം ഇൻഡസ്ട്രിക്കു വലിയ പ്രതീക്ഷ നൽകുന്ന ചെറുപ്പക്കാരിൽ മുഹ്സിന്റെ പേര് മുൻപന്തിയിലുണ്ട്.

  • @ajjthomas825
    @ajjthomas825 Před 4 lety +7

    ഇനിയും ഇത്തരം സ്ക്രിപ്റ്റ് writing ക്ലാസുകളിൽ പ്രതീക്ഷിക്കുന്നു. Thanks asap

  • @chanduclouds3294
    @chanduclouds3294 Před 4 měsíci

    ആഗ്രഹം കഴിഞ്ഞാൽ pain, സംതൃപ്തി ഇല്ലായ്മ!! Valare satyam

  • @shemeermh
    @shemeermh Před 4 lety +14

    Desire , pain , discontent ...experience 👍

  • @SS-zx9gj
    @SS-zx9gj Před 3 lety

    Excellent, insightful talk.

  • @tharunvasudev1928
    @tharunvasudev1928 Před 4 lety +2

    Thank You

  • @tharunvasudev1928
    @tharunvasudev1928 Před 4 lety +1

    Fantastic Masterclass

  • @tonyb4189
    @tonyb4189 Před 2 lety

    It was helpful..👍🏽👏🏽

  • @yamunapillai8084
    @yamunapillai8084 Před 3 lety +1

    Very well explained

  • @zaheerpallamabdulla9649

    Thank you.

  • @shameershameersha345
    @shameershameersha345 Před 4 lety

    Usefull

  • @vijaypushparaj8432
    @vijaypushparaj8432 Před 4 lety +1

    👌

  • @muhammadshouka5476
    @muhammadshouka5476 Před 3 lety

    Super 🙏🏼

  • @afzalynwa7235
    @afzalynwa7235 Před 4 lety +2

    ♥️

  • @shereefm6071
    @shereefm6071 Před 4 lety +1

    talented

  • @maheshlal6643
    @maheshlal6643 Před 4 lety +7

    Good session ... congrats ... expecting more .

  • @chandrankr8571
    @chandrankr8571 Před rokem

    Thnks
    👍

  • @zubingeorge2826
    @zubingeorge2826 Před 4 lety

    👌👌👌👌👌👌👌

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 3 lety +6

    ഹെഡ് സെറ്റ് വച്ച് കണ്ണടച്ചു ക കിടന്ന് സ്വന്തം ജീവിതത്തിലൂടെയും ഹെഡ് സെറ്റ് വഴി കേൾക്കുന്ന ശബ്ദത്തിലും മുഴുകി അങ്ങനെ...

  • @prasadeg1
    @prasadeg1 Před 4 lety

    Good

  • @outofsyllabusjomonjose4773

    😍😍😍

  • @chandrankr8571
    @chandrankr8571 Před rokem

    😍😊

  • @shakeelvt8361
    @shakeelvt8361 Před 3 lety

    Nice

  • @shameersha2772
    @shameersha2772 Před 4 lety +2

    Dennisjoseph ,kaloordennis,johnpaul,sn swamy,sreenivasan,rafi mecartin,udaykrishna sibikthomasj,j pallassery,thudangiya superhit scriptwritersinte interview ulpeduthuka

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety

    😮

  • @shemeermh
    @shemeermh Před 4 lety +5

    E pulleede ctct koodi koduthirunnenkil ,atleast his email id...

  • @vickyz169
    @vickyz169 Před rokem +1

    Malayalam industry n asset anu ithupolullavar

  • @sanamworld374
    @sanamworld374 Před 4 lety +1

    38. 48 കഥാകൃത്താകാൻ നൈസർഗ്ഗീയമായാണ് വരേണ്ടത്,,,,

  • @jerin7279
    @jerin7279 Před 4 lety +13

    aduthath Murali Gopyude vaka scriptwriting tips

    • @arshid3867
      @arshid3867 Před 3 lety +2

      Ennitt nolante vaka film direction tips🤤

    • @jerin7279
      @jerin7279 Před 3 lety +2

      @@arshid3867 nee elladekkeyum indello myre

  • @mitechnologylifehackingtip6257

    Kothay

  • @mitechnologylifehackingtip6257

    ഇവൻ

  • @Reimusif
    @Reimusif Před rokem

    തൃപ്തിയില്ലായ്മ
    നിരാശയിലേക്കും, അതുവഴി നിർത്തിപ്പോകലിലേക്കും വഴി വെക്കിലെ തൃപ്തി ആത്മാവിശ്വാസം
    കൂട്ടുകയല്ലെ ചെയ്യുക
    സമയം സാമ്പത്തിക ഭദ്രത ഇത് രണ്ടും ഒരുമിച്ച് പ്രതികൂലമായ അവസ്ഥ ഒരാൾക്ക് വരില്ലല്ലൊ

  • @kunmolechery2897
    @kunmolechery2897 Před rokem

    സർ. നമ്മുടെ സിനിമക് ഏകദേശം എത്ര സീനുണ്ടാവണം

  • @sreenathm2593
    @sreenathm2593 Před 4 lety +3

    സുഡാനി യുടെ script സക്കരിയുടേതാണ്

    • @MannarkadTalkies
      @MannarkadTalkies Před 4 lety +3

      രണ്ടു പേരാണ്. സക്കരിയയും, മുഹ്സിസിൻ പരാരിയും

    • @sreenathm2593
      @sreenathm2593 Před 4 lety +1

      @@MannarkadTalkies മുഹ്സിൻ സംഭാഷണമാണ് ചെയ്തത്

    • @mitechnologylifehackingtip6257
      @mitechnologylifehackingtip6257 Před 3 lety +1

      @@sreenathm2593 script 2 allum kooode ann

  • @mohamednavas.t7319
    @mohamednavas.t7319 Před 4 lety +4

    വ്യക്തമായില്ല 😢

  • @perumannaperumanna3468
    @perumannaperumanna3468 Před 3 lety +2

    Al sudappi

  • @sreenathramachandran205
    @sreenathramachandran205 Před 4 lety +5

    സുഡാനി എന്ന സീരിയൽ, കെ എൽ ടെൺ ഒരു കോക്രിപ്പടം, പിന്നെ വൈറസ്‌ ഡൊക്യ്യൂമെന്റരി ..
    ഹലാൽ ലവ്‌ സ്റ്റോറി എങ്കിലും നന്നാവട്ടെ

  • @sreenathramachandran205
    @sreenathramachandran205 Před 4 lety +6

    എനിക്കിവന്റെ ഒരു സിനിമയും ഇഷ്ടമല്ല!

    • @mitechnologylifehackingtip6257
      @mitechnologylifehackingtip6257 Před 3 lety +3

      Ninte Peru kandapol മനസിലായി

    • @realindianwithlove1385
      @realindianwithlove1385 Před 2 lety

      നല്ലത് (ആർക്കൊക്കെയോ ) പറ്റില്ല എന്ന് പറയാറുണ്ട്.

    • @ckschoices5658
      @ckschoices5658 Před rokem

      നിൻറെ അച്ഛൻ സംവിധാനം ചെയ്ത കിന്നാരത്തുമ്പി ആണ്, നിനക്കും കുടുംബത്തിനും ഇഷ്ടം, അല്ലേ?

  • @MegaAsav
    @MegaAsav Před 4 lety +6

    മലയാളത്തിൽ ധാരാളം അവതാരകരെ കിട്ടുമെന്നിരിക്കെ, ഇത്തരം കോപ്രായ ഭാഷക്കാരെ അവതാരികമാരാക്കരുത്...

    • @dcompany1741
      @dcompany1741 Před 4 lety

      ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ആണെന്ന് തോന്നുന്നു. Professional അവതാരകയാവില്ല.

  • @JJVELIYANCODE
    @JJVELIYANCODE Před 3 lety

  • @safwanm4831
    @safwanm4831 Před rokem