നാളെ മുതൽ രാവിലെ എഴുന്നേൽക്കുമ്പോൾ ചെയ്യേണ്ടത്! | ഇങ്ങനെ ചെയ്യുന്നവരുടെ കൂടെയാണ് ഭഗവാൻ ഉള്ളത്

Sdílet
Vložit
  • čas přidán 25. 05. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #swamiuthuthchithnayna

Komentáře • 347

  • @harikrishna.suresho.k.6078

    സ്വാമിജിയുടെ ഓരോ വാക്കുകൾ ഹൈന്ദവ സമൂഹത്തിന് വളരെ വിലപ്പെട്ടതാണ് , ഓരോ വിശ്വാസികളും ഇത് ഉൾക്കൊള്ളേണ്ടതാണ്.🙏🏼😏🙏🏼😏🙏🏼😏👏🏼👏🏼👏🏼

  • @swarnaviswan349
    @swarnaviswan349 Před rokem +15

    ഹരേ കൃഷ്ണ സ്വാമിജീ പറഞ്ഞത് പരമസത്യം 🙏🙏🙏🙏

  • @lathamoorthy7027
    @lathamoorthy7027 Před rokem +25

    സ്വാമിജിയുടെ പ്രഭാഷണം വളരെ ഇഷ്ടമാണ്. പ്രയോജനമുള്ളതാണ്. ഞാൻ ദിവസവും സ്വാമിജി പറയുന്നതുപോലെ നാമം ജപിക്കാറുണ്ട്. നല്ല അനുഭവങ്ങളും ഉണ്ടാകുന്നുണ്ട്. 🙏🙏

    • @revamp7035
      @revamp7035 Před rokem

      I'm sorry
      9😅😅and
      99m
      K
      😊 nm
      P
      Nnmĺ

    • @sankaranvaidhyar9364
      @sankaranvaidhyar9364 Před 11 měsíci

      Sankaran.vaidyarkayann.bsar

    • @mazha0507
      @mazha0507 Před 11 měsíci

      ഏത് നാമം ആണ് ജപിക്കുന്നത്?

    • @lathamoorthy7027
      @lathamoorthy7027 Před 11 měsíci

      @Prateeksha, narayana namam

  • @prabhakarancheraparambil4627

    Bahumanapetta Swamiji, Thangalude Ella Upadesangalum 100%correct aanu. Om Namo Bhagavathe Vasudevàya 🙏🙏🙏🙏

  • @LathikaVk-qk2zs
    @LathikaVk-qk2zs Před rokem +5

    ഹരേ കൃഷ്ണസ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്

  • @krishnaps3491
    @krishnaps3491 Před 8 měsíci +1

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. നന്ദി സ്വാമിജി ഒത്തിരി അറിവ് പകർന്നു ഭാഗവാനോട് കൂടുതൽ അടുക്കാൻ കഴിയുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prakash310
    @prakash310 Před rokem +49

    ഹരേ കൃഷ്ണ.. വളരെ സത്യമായ വാക്കുകൾ സ്വാമിജി.. ഒരുപാട് പേർക്ക് അനുഗ്രഹമാവട്ടെ ഈ വാക്കുകൾ. ഹരേ കൃഷ്ണ.. ❤️🙏🏻

  • @littleideaentertainments2190

    സത്യം സ്വാമിജി നാമജപം വളരെ സന്തോഷം മനസിനുനൽകി ഭഗവാൻ അനുഗ്രഹിക്കുന്നു നമസ്കാരം 🙏👏🙏

    • @sailajasasimenon
      @sailajasasimenon Před rokem +3

      ഹരി ഓം🙏🏻

    • @priyaprem2628
      @priyaprem2628 Před rokem +5

      സത്യം 🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 Před rokem +2

      @@sailajasasimenon നമസ്കാരം 🙏👏👏

    • @littleideaentertainments2190
      @littleideaentertainments2190 Před rokem

      @@priyaprem2628 നമസ്കാരം 🙏👏🙏

    • @ChandrikaChandrika-es9iw
      @ChandrikaChandrika-es9iw Před rokem +2

      Respected sir നമസ്കാരം വളരെയധികം കർണ മധുരം സമ്മാനിക്കന്ന സാറിന് ഒത്തിരി അഭിനന്ദനങ്ങൾ എത്രമനോഹരമാണ് ലളിതമായ വാക്കുകൾ കൊണ്ടു ഭഗവാന്റെ കഥകൾ മുത്തും പവിഴവും ഇടകലർത്തി കോർത്തുണ്ടാക്കിയ മാല പോലെ വളരെ ഹൃദ്യമായ രൂപത്തിൽ ഇങ്ങനെ ഞങ്ങൾ ബ്രിച്ചു കൊണ്ടിരിക്കുമ്പോൾ തീർന്നു പോയല്ലോന്നായി പോയി ഹരെ കൃഷ്ണ പാഞ്ചജന്യം കേരള പുരാണ പാരായണ കലാ സംഘടന ആലപ്പി

  • @chandrikakrishnankutty6064

    Swamijiyude Prabashanam valare estapetu Congratulations

  • @dhaneshkumar5777
    @dhaneshkumar5777 Před rokem +3

    🕉️ Pranamam swamiji Ippol jeevidhathil oru dhyriam kittiyAdhu pole Swamiji oru Amruthanu Thankyou

  • @vasukalarikkal1683
    @vasukalarikkal1683 Před 10 měsíci +1

    സ്വാമിജി ഇത്തരം ഉപദേശം അത്യാവശ്യo തന്നെ ഹരേ കൃഷ്ണ 🙏🙏

  • @girijavenugopal1232
    @girijavenugopal1232 Před rokem +6

    നമസ്ക്കാരം സ്വാമി ജി---🙏🙏🙏🏼

  • @radhaa2107
    @radhaa2107 Před rokem +6

    Pranamam swamiji....om namo narayanaya.....

  • @jayanthiramesh6992
    @jayanthiramesh6992 Před rokem +18

    ഹരേ കൃഷ്ണ🙏 സ്വാമിജിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നു🙏

  • @keerthynarayanan872
    @keerthynarayanan872 Před rokem +1

    Hare krishnaaa....sarvam krishnarpanamasthu..swami udith chaithanyaji👏👏🙏🙏🙏🙏

  • @_.ak._sir
    @_.ak._sir Před rokem +1

    മനസിന് നല്ല ശക്തിയും ഉന്മേഷവും തോന്നി ഓം നമോ നാരായണയ

  • @girijap9194
    @girijap9194 Před 11 měsíci

    സ്വാമിയുടെ പ്രഭാഷണം ആണ് എനിക്ക് ഏറ്റവും വലിയ motivation. സ്വാമിജി അങ്ങ് ഭഗവാൻ്റെ അവതാരം ആണ്. സ്വാമി ചോദ്യം ചോദിക്കുമ്പോ ചെറിയൊരു ഭയമുണ്ട് ട്ടോ.

  • @mariyamma3102
    @mariyamma3102 Před 8 měsíci

    namaskaram swamiji.angayude prabhashanam manasinu santhosham tharunnu.

  • @babithababitha416
    @babithababitha416 Před rokem +3

    Great speech swamiji..

  • @geethanambiar5403
    @geethanambiar5403 Před rokem +5

    Hare Krishna Hare Krishna
    Krishna Krishna Hare Hare🙏🌹
    Namaskaram Swamiji 🙏🌹

  • @asharavindran6139
    @asharavindran6139 Před rokem +3

    Namaskaram swamiji. What u said is true 👍

  • @raghigirish8266
    @raghigirish8266 Před rokem +9

    Hare Krishna 🌸🙏

  • @sreedurga5507
    @sreedurga5507 Před rokem +6

    നല്ല പ്രഭാഷണം കേൾക്കാൻ നല്ല രസമുണ്ട്🙏🙏

  • @padminiedat1599
    @padminiedat1599 Před rokem +10

    ഓം നമോ നാരായണായ 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏സ്വാമിജി യുടെ പ്രഭാഷണം കേൾക്കാറുണ്ട് 🙏🙏🙏

  • @JayaChandran-hn5ot
    @JayaChandran-hn5ot Před 11 měsíci

    നല്ല പ്രഭാഷണം

  • @Mpramodkrishns
    @Mpramodkrishns Před rokem +8

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🌷🌷

  • @rekhasuresh7632
    @rekhasuresh7632 Před 10 měsíci +1

    Hare Rama harekrishna
    Sarvam sree krishnarpana masthu🙏🙏🙏🙏🙏🙏

  • @lathak7200
    @lathak7200 Před rokem +8

    സ്വാമിജിയുടെ vakkukal100% സത്യമാണ് 🙏🙏🙏
    നമസ്കാരം സ്വാമിജി ❤❤🙏🙏

  • @omanasethunath609
    @omanasethunath609 Před 10 měsíci +1

    HareKrishna 🙏 🙏 🙏 Swamijii Thank-you 🙏

  • @saraswathymd1428
    @saraswathymd1428 Před 10 měsíci

    Swamiji namasakarm
    Super prabashanm.

  • @subishks142
    @subishks142 Před rokem +5

    Hare rama hare rama rama rama hare hare hare kirishna hare krishna krishna krishna hare hare

  • @sindhusindhumohan992
    @sindhusindhumohan992 Před rokem +1

    Satyam swamiji.. Hare krishna hare krishna 🙏

  • @unnikannanunniadhu5486
    @unnikannanunniadhu5486 Před rokem +1

    Namaskaram swamiji 🙏🙏🙏

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 Před rokem +3

    Swamiji you are correct no if we are going to a house those who have no namajapa there is problems❤

  • @renjiniharidas7845
    @renjiniharidas7845 Před rokem +2

    Hare Krishna sathyam 🙏🙏🙏

  • @sreelakshmigirish356
    @sreelakshmigirish356 Před rokem +2

    HARE KRISHNA GURUVAYOORAPPA SARANAM

  • @bindhumohan6875
    @bindhumohan6875 Před rokem +1

    ഹരേ കൃഷ്ണ.സ്വാമിജിയുടെ പ്രഭാഷണം എനിക്ക് ഇഷ്ടമാണ്

  • @sailajasasimenon
    @sailajasasimenon Před rokem +29

    ഹരി ഓം സ്വാമിജി🙏🏻
    ഓം നമോ നാരായണായ🙏🏻❤️അങ്ങയുടെ പ്രഭാഷണം കേൾക്കാൻ വളരെ ഇഷ്ടമാണ്.

  • @jajasreepb3629
    @jajasreepb3629 Před rokem +1

    Namaskaram. Ji.Hare. krishna

  • @savithriandharjanam4261
    @savithriandharjanam4261 Před rokem +3

    ഹരേ കൃഷ്ണാ ശരണം 🙏🏻🙏🏻

  • @Sreekumari-ek6rs
    @Sreekumari-ek6rs Před rokem +1

    നമസ്കാരം സ്വാമിജി 🙏🙏ഹരേ കൃഷ്ണാ 🙏🙏

  • @parameswarannair7597
    @parameswarannair7597 Před 2 měsíci

    Hari Om Swamiji 🙏🏻 Namaskaram 🙏🏻 Jai Shree Krishna 🙏🏻 kusum 🙏🏻🌹💐

  • @meeramt4233
    @meeramt4233 Před rokem +2

    ഹരേ കൃഷ്ണ 🌹🙏
    ഓം നമോ നാരായണായ 🌷🙏

  • @prameelap4709
    @prameelap4709 Před 11 měsíci +1

    Namasthe swamijiiii.🙏🙏🙏

  • @jayapillai4788
    @jayapillai4788 Před rokem +5

    Hare krishna 🙏🙏🙏

  • @sandhyaanil628
    @sandhyaanil628 Před rokem +8

    🙏🙏 നമസ്കാരം തിരുമേനി ഞാൻ രാവിലെ എഴുന്നേറ്റ് മനസ്സിൽ എന്തോ ഒരു എനർജി ഭഗവാനെ നാരായണ വാസുദേവാ കൃഷ്ണാ 🙏🙏

  • @chandrikanair6609
    @chandrikanair6609 Před 10 měsíci +2

    Hari om Swamiji pranamam .🙏🙏

  • @bijugeorge.t3525
    @bijugeorge.t3525 Před rokem +4

    ❤very good motivation class thank you very much sir thank God ❤

  • @ravik4886
    @ravik4886 Před rokem +2

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @neenavasudevan9381
    @neenavasudevan9381 Před rokem

    Namskaram acharya hare krishna vasudeva narayana hare murare

  • @shobashoba5410
    @shobashoba5410 Před 10 měsíci

    വളരെ സത്യം ആയ വാക്കുകൾ സ്വ മിജി

  • @narayanankutty326
    @narayanankutty326 Před rokem +2

    Superb !!!

  • @GeethaNair-jo2kj
    @GeethaNair-jo2kj Před rokem +3

    Hare Krishna 🙏🏻🙏🏻🙏🏻

  • @user-jy5uk6nf7p
    @user-jy5uk6nf7p Před rokem +4

    ഹരിഓം സ്വാമിജി 🙏🙏🙏🙏

  • @shyjar7559
    @shyjar7559 Před rokem +2

    Pranamam swamiji Hari om

  • @user-mu7el5kc4g
    @user-mu7el5kc4g Před rokem +25

    മനസിന് ആൽമ വിശ്വാസം തരുന്നത് അങ്ങയുടെ വാക്കുകളിലൂടെ യാണ് 🙏🙏🙏q

  • @pushpack6912
    @pushpack6912 Před rokem

    Swamiji paranjathu satyamane namajapam namukke saktiyum,dhyryavum,
    Krityanishtayum,veedukalil aswaryavum,namukke rogangal kurayukayum cheyum.

  • @girijadevivg4357
    @girijadevivg4357 Před rokem +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @sathimurali1059
    @sathimurali1059 Před rokem

    🙏🙏 നമസ്തേ സ്വാമിജി.

  • @madhusreeja8554
    @madhusreeja8554 Před rokem +9

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @vishwambharanpachampully1365
    @vishwambharanpachampully1365 Před 9 měsíci +2

    Hare krishna 🙏🏻

  • @sanithakrishnan-pr8gm
    @sanithakrishnan-pr8gm Před rokem +1

    വിലപ്പെട്ട അറിവ് പകർന്നുതരുന്ന അങ്ങയോടുള്ള നന്ദി വാക്കുകൾക്കതീതമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumanair9778
    @sumanair9778 Před rokem +3

    Sathyamane, Sathyamane Sathyamanu Thirumeni

  • @sujips2217
    @sujips2217 Před 9 měsíci +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @prameelap4709
    @prameelap4709 Před 11 měsíci

    Very good 💯 correct.👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShivaKumar-id9gq
    @ShivaKumar-id9gq Před rokem

    Very very happy, happy, 💯💯💯💯

  • @sreelekha8455
    @sreelekha8455 Před 9 měsíci

    Thankuu swamiji🙏

  • @dr.raveendranpk3877
    @dr.raveendranpk3877 Před rokem +1

    Ohm Swami Namaste 🙏
    Hare Krishna Hare Krishna

  • @ramanim9457
    @ramanim9457 Před rokem +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @paramarema6131
    @paramarema6131 Před rokem +9

    നമഃ ശിവായ 🙏

  • @sudhaaravind6102
    @sudhaaravind6102 Před rokem +1

    Correct swamiji

  • @nirmalamuraleedharan4736

    സ്വാമി പറയുന്ന, കാര്യം വലിയ ഒരു സത്യം ആണ് 🙏🏻🙏🏻🙏🏻

  • @sini_ster
    @sini_ster Před 10 měsíci

    Thankyou swamiji🙏❤

  • @sujiths1028
    @sujiths1028 Před 6 dny

    ഹരേ കൃഷ്ണ കൃഷ്ണ നാരായണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏😊

  • @sobhaduva2019
    @sobhaduva2019 Před 10 měsíci +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏

  • @vilasinip7960
    @vilasinip7960 Před 11 měsíci

    Hare rama hare rama rama rama hare hare hare krisna hare krishna krishna krishna hare hare sarvathra Govinda nama sangeerthanam Govinda govinda

  • @dhanalakshmik9661
    @dhanalakshmik9661 Před rokem +19

    ഹരി ഓം സ്വാമിജി 🙏 ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @pradeeshk1415
    @pradeeshk1415 Před 9 měsíci

    Thank you

  • @shijithp9227
    @shijithp9227 Před rokem

    Uvam maruvan namam japikanam nallavaravanam

  • @sunithaiv8467
    @sunithaiv8467 Před rokem +1

    Hare Krishna. 🙏🙏🙏

  • @sindhuanil7737
    @sindhuanil7737 Před rokem +2

    Harerama harekrishna❤

  • @unnikrishnanunnikrishnan4544

    Hare Krishna

  • @Time-rk1pr
    @Time-rk1pr Před 9 měsíci

    Sathyam 🙏🙏🙏

  • @A_KMask5169
    @A_KMask5169 Před 9 měsíci +1

    ഹരേ കൃഷ്ണ🙏🙏❤️❤️🙏🙏

  • @user-yw9st7he3b
    @user-yw9st7he3b Před 5 měsíci

    Ammayiamma Namam japikkanam

  • @krishnendutv2616
    @krishnendutv2616 Před rokem +1

    Sathyam

  • @jalajanambudiri2589
    @jalajanambudiri2589 Před rokem

    Hare Krishna Guruvayurappa

  • @geethas7944
    @geethas7944 Před 9 měsíci

    നമസ്തേ സ്വാമിജി 🙏🙏

  • @jayasreesidharthan3917

    Harekrishna Harekrishna krishna krishna hare hare Hare Hare Hare Rama Rama Rama hare hare

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk Před 10 měsíci

    സ്വാമി പറഞ്ഞത് സത്യം🙏🏻🙏🏻🙏🏻

  • @rajic3343
    @rajic3343 Před rokem +1

    🙏🏻🙏🏻 hare krishna 🙏🏻🙏🏻

  • @bhamameena2994
    @bhamameena2994 Před rokem +11

    ഹരേ കൃഷ്ണാ ഹരേ രാമ. രാമ. ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം 🎉

  • @ramankuttypillai7901
    @ramankuttypillai7901 Před 10 měsíci

    സ്വാമിജി ഞാൻ 65വയസുള്ള ആളാണ് എനിക്ക് രാമായണം വളരെ ഇഷ്ട്ടമാണ് എന്നാൽ അതിൽ ആദിത്യ ഹൃദയം മന്ത്രം എന്നെ ഏറെ ആകർഷിച്ചു അന്ന് മുതൽ ഇതുവരെ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ പോകുമ്പോൾ ഈ മന്ത്രം ചൊല്ലാതെ ആഹാരം കഴിക്കില്ല തന്നെയും അല്ല ഏതു തരം പ്രതിസന്ധിയു എന്നെ ഇതുവരെ സ്വാധിനിച്ചിട്ടില്ല വളരെ വളരെ സത്യമാണ്

  • @girijamanikuttan8264
    @girijamanikuttan8264 Před rokem +5

    Hare krishnaa. ..🙏🙏🙏🌹🌹സാഷ്ടാംഗം നമിക്കുന്നു സ്വാമിജി 🙏🙏🙏🌹🌹🌹🌹

  • @KalavathiP-qu7by
    @KalavathiP-qu7by Před rokem +2

    Namaskkaram swamiji

  • @reeja9224
    @reeja9224 Před rokem

    സത്യം പറഞ്ഞാൽ അസുരഗണത്തിൽപ്പെട്ട ചില മനുഷ്യർ ഉണ്ട് സ്വാമി അസുരന്മാരുടെ കഥ പറഞ്ഞ പോലെ തന്നെയാണ് എനിക്ക് അനുഭവമുണ്ട് സ്വാമി... ഓം നമഃ ശിവയ 🙏. ഓം നമഃ നാരായണായ നമോ

  • @sarojiniammal2356
    @sarojiniammal2356 Před rokem +1

    Harekrishna 🙏🙏🙏

  • @SujathaVlogs
    @SujathaVlogs Před rokem +1

    ഹരേ കൃഷ്ണ🙏

  • @reejamohandas7124
    @reejamohandas7124 Před rokem +1

    ഹരേ കൃഷ്ണാ സന്തോഷം ജീ വളരെ നല്ല പ്രഭാഷണം 🙏🙏🙏

  • @shaibushaibu-ut4fe
    @shaibushaibu-ut4fe Před 9 měsíci

    ബിന്ദു പികെ
    🙏🙏🙏