DAILY BLESSING 2024 JULY 18/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 28. 08. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 10K

  • @SmithaHarry
    @SmithaHarry Před měsícem +35

    യേശുവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ,ദൈവസ്നേഹത്താലും ദൈവികജ്ഞാനത്തലും ഞങ്ങളെ നിറയ്ക്കണമേ 🙏🏻

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před měsícem +81

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @rojijose4982
      @rojijose4982 Před měsícem

      Prise the lord ❤Amen prayers ❤❤❤

    • @DollyCyriac
      @DollyCyriac Před měsícem

      🙏

    • @MariammaKG
      @MariammaKG Před měsícem

      🙏🏻

    • @thomasantony4977
      @thomasantony4977 Před měsícem

      കർത്താവേ കരുണയാകേണമേ 💕🙏💕

    • @manivincent855
      @manivincent855 Před měsícem

      യേശുവേ എന്റെ ജീവിത പങ്കാളിയെ ഈ ശുഷയിൽ പറങ്കുക്കുവാൻ അനുഗ്രഹിക്കണമേ

  • @marypv5983
    @marypv5983 Před 11 dny +1

    എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ.

  • @bindumathew-xx7vq
    @bindumathew-xx7vq Před 11 dny

    ഈശോയെ എൻറെ മോളുടെ മേൽ കരുണയായീരിയ്ക്കണമേ സൗഖ്യം നൽകേണമേ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ നല്ല സ്വഭാവം നൽകണമേ.എല്ലാരോഗികൾക്കും സൗഖ്യം നൽകേണമേ

  • @shobanas4583
    @shobanas4583 Před měsícem +53

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @diyabiju9377
    @diyabiju9377 Před měsícem +60

    യേശുവേ, പഠിക്കുവാനുള്ള ബുദ്ധിയും വിവേകവും ഉന്നതവിജയവും നല്കണമേ. പരീക്ഷണങ്ങളിൽ ഞങ്ങളെ ഉൾപെടുത്തരുതേ. എല്ലാവരെയും അനുഗ്രഹിക്കണേ.

    • @rojijose4982
      @rojijose4982 Před měsícem

      Prise the lord Amen prayers ❤❤❤

  • @antonylawerence8428
    @antonylawerence8428 Před měsícem +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന്, നന്ദി പറയുന്നു 🙏🙏🙏

  • @mini.s659
    @mini.s659 Před měsícem

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
    മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏
    എന്റെ സകല രോഗപ്രയാസങ്ങളിൽ നിന്ന് വിടുതൽ തരേണമേ 🙏🙏
    മക്കളെ അനുഗ്രഹിക്കേണമേ 🙏🙏
    സഹോദരങ്ങളുമായി സ്നേഹത്തോടു പോകുവാൻ ഇടയാക്കേണമേ 🙏🙏
    അയൽക്കാരുടെ പിണക്കം മാറ്റേണമേ 🙏🙏
    രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏🙏
    ആമേൻ 🙏🙏🙏

  • @gracycyriac8083
    @gracycyriac8083 Před měsícem +30

    എൻ്റെ നല്ല ഈശോയെ വിവാഹപ്രായം കഴിഞ്ഞ എല്ലാം മക്കാളയും അങ്ങേയ്ക്കു അങ്ങേയ്ക്കു സമർപ്പിക്കുന്നു അനുയോജ്യമായ ജീവിതപങ്കാളികളെ ഒരോ വ്യക്തിയ്ക്കും കൊടുത്ത് അനുഗ്രഹിക്കണമെ✝️✝️✝️🙏

    • @elsykoshy8388
      @elsykoshy8388 Před měsícem

      യേശുവേ എന്റെ രണ്ടു മക്കൾക്ക്‌ തക്ക തുണയാളികളെ നൽകി അനുഗ്രഹിക്കണമേ. എന്റെ വീട് പണി പൂർത്തീകരിച്ചു അനുഗ്രഹിക്കണമേ 🙏

  • @kusumamjude7183
    @kusumamjude7183 Před 10 dny

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കനമേ 🙏🙏🙏കുടുംബസമാധാനം നൽകി അനുഗ്രഹിക്കടനമേ 🙏🙏🙏പരിശുദ്ധ ആത്മാവിന്നാൽ നിറയ്‌കേണമേ 🙏🙏🙏ആരോഗ്യം നൽകേണമേ 🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před měsícem +33

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേട്ട് എന്റെ നിയോഗങ്ങൾ സാധിച്ചു നൽകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🥹🙏🕯️

  • @deadboy42
    @deadboy42 Před měsícem +23

    എൻ്റെ ഈശോയെ മകൻ്റെ ദൂശീലങ്ങൾ മാറ്റി തരണമേ ഒരു ജോലി ലഭിക്കണമേ പള്ളിൽ പോകാനും വിശ്വാസത്തിൽ വളരാനും സാധിക്കണമേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴികാട്ടി തരണമേ ചേട്ടൻ്റെ ജോലിയിൽ നിന്ന് ഒരു വരുമാനം തരണമേ മാതാവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ അനുജൻ്റെ മദ്യപാനം മാറ്റി തരണമേ മകന് പഠിക്കാനുളള മടി മാറ്റി കൊടുക്കണമേ മാതാവേ

    • @sujajoseph4923
      @sujajoseph4923 Před měsícem

      യേശുവേ ഞങ്ങളുടെ മക്കളെ തൊടേണമേ,അവരോടു കരുണ തോന്നണേ

  • @valsammaantony9218
    @valsammaantony9218 Před měsícem +46

    ഈശോയെ നന്ദി എനിക്ക് എന്നും ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിക്കുന്നതിന് ഈശോയെ നന്ദി എന്റെ ഈശോയെ ബ്ലെസ്സിംഗ് പ്രാർത്ഥന സംബന്ധിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před měsícem +19

    എന്റെ ഈശോയേ DAILYBLESSING ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ🥹🙏🕯️

  • @ericbr9675
    @ericbr9675 Před měsícem +1

    യേശുവേ എൻ്റെ സഹോദരന് മാനസാന്തരം നൽകണമേ ദൈവ സ്നേഹത്താൽ പൊതിഞ്ഞു പിടിക്കണമേ ആമേൻ

  • @annmariyajose6325
    @annmariyajose6325 Před měsícem +13

    ഈശോയെ ഞാൻ എഴുതിയ എക്സാം റിസൾട്ട്‌ വന്നു പാസ്സ് ആയില്ല കൊറേ കഷ്ടപ്പെട്ട് എഴുതിയതാ കൊറേ പ്രാർത്ഥിച്ചു കടം വാങ്ങിയ പൈസയ്ക്ക് എഴുതിയ പരീക്ഷ ആയിരുന്നു ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല 🥹 ആകെ തകർന്ന ഒരു അവസ്ഥയിൽ ആണ് ഇനി പരീക്ഷ എഴുതാനുള്ള പൈസയും ഇല്ല ധൈര്യവും നഷ്ടപ്പെട്ടു എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല എന്റെ അമ്മയ്ക്ക് വയ്യാത്ത കൊണ്ട് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും പൈസ ഇല്ല.. ഒരു വഴി കാണിച്ചു തരണേ കർത്താവേ ഒത്തിരി വേദനയിൽ ആണ് അത്ഭുതം പ്രേവര്തിക്കണേ ഇത്രെയും വേഗം പരീക്ഷ എഴുതി പാസ്സ് ആകാൻ പട്ടനെ 🥹🙏.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @laisajoseph3084
    @laisajoseph3084 Před měsícem +68

    യേശുവേ ജോലില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രെഹിക്കണമേ

  • @leelakumari1604
    @leelakumari1604 Před 11 dny

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ, ആമേൻ ആമേൻ ആമേൻ

  • @dinumolgineesh4094
    @dinumolgineesh4094 Před měsícem +1

    ഈശോയെ അങ്ങു തന്ന എല്ലാ അനുഗഹത്തിനും നന്ദി 🙏🙏🙏🙏🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b Před měsícem +80

    ഈശോയെ വാർദ്ധക്യ സഹജമായ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മാതാപിതാക്കൾക്കും പൂർണ്ണ സൗഖ്യവും, പൂർണ്ണാരോഗ്യവും, ദീർഘായുസ്സും നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @sr.deepthi657
    @sr.deepthi657 Před měsícem +36

    ഈശോയെ സഹനങ്ങളിലൂടെയും വിവിധ ജീവിത പ്രതിസന്ധികളിലൂടെയും കടന്ന് പോകുന്ന അനേകം മക്കളെ സമർപ്പിക്കുന്നു. അവരുടേമേൽ കരുണയായിരിക്കണേ

  • @Noobgamerytofc
    @Noobgamerytofc Před měsícem

    കർത്താവേ, എന്റെ പാപങ്ങൾ ക്ഷേമികേണമേ. എന്റെ സങ്കടങ്ങൾ മറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MeeraAntony-jx9jr
    @MeeraAntony-jx9jr Před měsícem

    യേശുവോ എന്റെ നഷ്ടമായ കുടുംബജീവിതം തിരികെ തന്ന് അനുഗ്രഹിക്കണമോ എന്റെ ജീവിതപങ്കാളിയുട ദുശീലങ്ങൾ മാറ്റി കൊടുക്കണമോ എന്റെ വീട്ടിലെ കാബധ്യത മാറ്റിതരണമോ യേശുവോ അച്ഛൻ എന്റെ ഈ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമോ

  • @shinisunil1137
    @shinisunil1137 Před měsícem +29

    ദൈവമേ എല്ലാവരേയും പ്രകൃതി ദുരിതങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണമെ

  • @JayaS.S
    @JayaS.S Před měsícem +21

    ദൈവമേ ഈ പ്രഭാതം കൂടെ കാണുവാൻ തന്ന വലിയ കൃപയ്ക്കായ് നന്ദി കർത്താവെ ദൈവമേ പലവിത ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു സ്നേഹ നാഥാ കടബരങ്ങളാൽ കഴിയുന്ന മക്കളെയും വീട് ഇല്ലാത്തവവരെയും കുഞ്ഞുങ്ങൾ ഇല്ലാത്തവരെയും സമർപ്പിക്കുന്നു ഇതിൽ നിന്ന് ഒരു വിടുതൽ കൊടുക്കണേ നാഥാ ആമ്മേൻ

  • @ambilykp6043
    @ambilykp6043 Před měsícem

    യേശുവേ എന്റെ മകളെ തൊടണമേ യേശു അപ്പാ🙏 പരിശുദ്ധത്മാവിന്റെ വരദാനം നൽകി അനുഗ്രഹിക്കണമേ🙏🌹🌹🌹✝️✝️✝️

  • @AnniejoseAnniejose
    @AnniejoseAnniejose Před měsícem +1

    ഈശോ മാതാവേ എന്റെ രോഗദുഖ ദുരിതങ്ങൾ നീക്കി താ

  • @b4tip865
    @b4tip865 Před měsícem +39

    എന്റെ ഈശോയെ, ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാ തിന്മകളെയും ദൂരെയകറ്റി ഞങ്ങളെ അവിടുത്തെ അരൂപിയാൽ നിറയ്ക്കേണമേ 🙏🙏🙏🙏🙏🙏

    • @RemyaRemya-f8t
      @RemyaRemya-f8t Před měsícem

      😂😂😢😂😢😢 0:00 😂😢😂

  • @shijithomas1976
    @shijithomas1976 Před měsícem +18

    പഠിക്കുവാൻ ഉള്ള മടിയും ക്ഷീണവും മാറ്റി മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @jomyraphel98
    @jomyraphel98 Před měsícem

    Eshoye ente molude thalavedhana Matti poorna sowkiavum aarogiavum viduthalum nalkaname karuna thonnaname amen hallelujah hallelujah eshoye nandi

  • @annmariya4505
    @annmariya4505 Před 11 dny

    യേശുവേ എൻ്റെ പ്രാർത്ഥന സ്വീകരിക്കേണമേ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Před měsícem +15

    നസ്രായനായ ഞങ്ങളുടെ തമ്പുരാനെ ഞങ്ങളുടെ ഓരോരുത്തരുടെയും നിയോഗം സ്വീകരിച്ചു എത്രയും വേഗം സാധിച്ചു തരേണമേ. മാത്യു അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്ന ദൈവമേ അച്ഛനെ അനുഗ്രഹിക്കേണമേ. ❤🙏❤

  • @jessythomas56
    @jessythomas56 Před měsícem +150

    ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @jisnajames1354
    @jisnajames1354 Před 11 dny

    Amen 🙏🏿 Hallelujah 🙏🏿Praise the Lord 🙏🏿Thank you Jesus Christ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @divyafrancis8860
    @divyafrancis8860 Před měsícem

    Thank you Jesus Thank you Jesus Thank you Jesus Thank you Jesus praise the lord praise the lord praise the lord praise the lord Amen Thank you Father 🙏🙏🙏🙏🙏🙏🙏

  • @sonyjose1139
    @sonyjose1139 Před měsícem +20

    യേശുവേ എന്റെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു അവയെല്ലാം ഞങ്ങൾക്ക് സാധിച്ചുതരേണമേ.

    • @soothram1419
      @soothram1419 Před měsícem

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @sijirajan3691
    @sijirajan3691 Před měsícem +17

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @jijils1313
    @jijils1313 Před 8 dny

    യേശുവേ, അനുഗ്രഹിക്കേണമേ🙏അടിയന്റെ മകന്റെ വളർച്ചയുടെ ഓരോ ഘട്ടത്തും അങ്ങയുടെ തിരുസാനിധ്യം കൊണ്ടു നിറക്കേണമേ... ആമേൻ 🙏

  • @Neethuaby
    @Neethuaby Před měsícem +11

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @ajithathankachan1402
    @ajithathankachan1402 Před měsícem +29

    ഈശോയെ പഠിക്കുന്ന മക്കളുടെ മനസിലെ അസ്വസ്ത്ഥത എല്ലാം മാറ്റി മക്കളോട് കരുണ ആയിരിക്കണമേ ഈശോയെ ആമേൻ 🙏🙏🙏

    • @manjusajisaji6229
      @manjusajisaji6229 Před měsícem +1

      Eshoye ente mone anugrhikaname padanathadasam mati tharaname 🙏🏻🙏🏻

  • @thomasantony4977
    @thomasantony4977 Před měsícem +18

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    ശാരീരികവും മാനസികവും, സാബത്തീകമായും വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....
    കരുണ ആകേണമേ.... ആമേൻ 💕🙏💕

  • @bijujoseph5536
    @bijujoseph5536 Před měsícem

    യേശു നാഥാ ഞങൾ താമസിക്കുന്ന കെട്ടിടത്തിലെ എല്ലാവരെയും എല്ലാ വിപത്തിൽ നിന്നും അഗ്നിബാധയിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും കാത്തു സംരക്ഷിക്കണമേ, ആമേൻ

  • @tinytot140
    @tinytot140 Před měsícem

    എന്റെ ഈശോയേ എന്റെ കുഞ്ഞുങ്ങളെ നിന്റെ കരങ്ങളിൽ ഏൽപിക്കുന്നു ഈശോ. വഴിനടത്തേണമേ....

  • @romyanto7334
    @romyanto7334 Před měsícem +31

    യേശുവേ ശരീരികവും മനസികാവുമായി അസ്വാസ്ഥതകൾ ഉള്ള എല്ലാ മക്കളെയും അങ്ങയുടെ ആണിപാടുള്ള കരം തൊട്ട് സൗഗ്യപ്പെടുത്തണമേ 🙏

  • @HBZP2255
    @HBZP2255 Před měsícem +6

    കർത്താവേ ഇന്ന് പരീക്ഷയെഴുതാൻ പോകുന്ന മക്കളെ സമർപ്പിക്കുന്നു നല്ല രീതിയിൽ എല്ലാം ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖികരിക്കുവാൻ കൃപചെയ്യണമെ

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před měsícem

    ഈശോയെ മാതാവിന്റെ ഉടമ്പടി എല്ലാവരും വളരണമേ പ്രേത്യേകിച്ചു എന്റെ മകൾ

  • @anboby5416
    @anboby5416 Před měsícem +1

    എന്റെ ഈശോയെ ബോബിച്ഛനെയും നിവിൻ കുട്ടനയും സമർപ്പിക്കുന്നു

  • @MariyaSalas
    @MariyaSalas Před měsícem +16

    Ente ഈശോയെ, അങ്ങയുടെ വചനം കേൾക്കാൻ ഉള്ള അവസ്സരം നൽകിയതിന് ഒത്തിരി നന്ദി പറയുന്നു..... ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങ് കടന്ന് വന്ന് അനുഗ്രഹിച്ചു തക്ക സമയത്ത് കയ്പിടിച്ചു ഉയർത്തണമേ....

  • @user-nc4gx3ze1e
    @user-nc4gx3ze1e Před měsícem +12

    ഡെയിലി പങ്കെടുക്കുന്ന എല്ലാ മക്കൾക്കും ഇന്നത്തെ ദിവസം അനുഗ്രഹമായി തീരണമേ

  • @jomyraphel98
    @jomyraphel98 Před měsícem

    Eshoye eniku poorna sowkiavum aarogiavum viduthalum nalkaname karuna thonnaname amen hallelujah eshoye nandi ruhaye nandi hallelujah hallelujah

  • @claramma.k6884
    @claramma.k6884 Před měsícem

    കർത്താവ് ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളുടെ നിയോഗങളെസാധിചൂതരണമേ 🙏

  • @sherlyfrancis5057
    @sherlyfrancis5057 Před měsícem +53

    പ്രകൃതിക്ഷോഭം മൂലം ബുദ്ധിമുട്ടുന്ന എല്ലാവരേയും അങ്ങ് കാത്ത് രക്ഷിക്കണേ ആമേൻ.രോഗം മൂലം ബുദ്ധിമുട്ടുന്ന എല്ലാകുഞ്ഞുങ്ങളേയും അങ്ങ് സൗഖ്യമാക്കണേ ഈശോയേ

  • @SaliThomas-yi8jb
    @SaliThomas-yi8jb Před měsícem +17

    ഈശോയെ എൻ്റെ മകൻ് ജോലി കൊടുത്തതിനു നന്ദി നന്ദി നന്ദി സ്തുതി സ്തുതി സ്തുതി ആരാധന ആരാധന ആരാധന ഈശോയെ യാതോരു രോഗമോ ആപത്തു അനർത്ഥങ്ങൾ ഒന്നും വരുത്തരുത് ദൈവമേ എന്നും അവൻ്റെ കൂടെ ഉണ്ടാകണമേ അമ്മേൻ

    • @thressiapl1383
      @thressiapl1383 Před měsícem

      Please pray for haris who is waiting for his result of c m a

  • @j.f1515
    @j.f1515 Před měsícem +1

    പല വിധ പനികൾ മൂലം കഷ്ടപ്പെടുന്ന എല്ലാവരെയു ദൈവപരിപാലനയിൽ സുഖപ്പെടുത്തണമെ

  • @user-sq3io5zj4p
    @user-sq3io5zj4p Před 11 dny

    എന്റെ ഈശോയെ എന്റെ മകളുടെ back pain മാറ്റണമേ 🙏🏻ബാക്ക് pain മൂലം ബുദ്ധിമുട്ടുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🏻

  • @elsypaul8953
    @elsypaul8953 Před měsícem +29

    കർത്താവേ ബുദ്ധിയില്ലാത്ത അനേകം കുട്ടികളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. ആമീൻ.

  • @anithajinu6498
    @anithajinu6498 Před měsícem +26

    ഇന്ന് സ്കൂളിൽ പോയിരിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ അവർക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ യേശുവേ നന്ദി യേശുവേ സ്തുതി പ്രാർത്ഥിക്കണമെന്ന്

  • @AnuSebastian-vr5bh
    @AnuSebastian-vr5bh Před měsícem +19

    ഈശോയെ എല്ലാ വൈദികരെയും സിസ്റ്റേഴ്സിനെയും അനുഗ്രഹിക്കണമേ.

  • @AlnaThankachan-wk1zy
    @AlnaThankachan-wk1zy Před 10 dny

    ഈശോയെ ഇന്നത്തെ എക്സാം എളുപ്പകിതരണമേ നന്നായി എഴുതാൻ അനുഗ്രഹിക്കണെമേ

  • @selvi5651
    @selvi5651 Před měsícem +81

    ഈശോയെ എല്ലാ യുവാക്കളെയും യുവതികളെയും വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

    • @jollymathew6484
      @jollymathew6484 Před měsícem +1

      എന്റെ ഈശോയേ ഇന്നത്തെ എന്റെ ഉദ്യ മങ്ങൾ എല്ലാം വിജയിക്കട്ടെ എന്റെ മകൻ Canada യ്ക്ക് ജോലിയ്ക്ക് വേണ്ടി പഠിക്കാൻ പോകുന്ന കാശ് അടയ്ക്കുന്ന അവസാനത്തെ Dale ഇന്നാണ്.ഇത് നല്ലതാണങ്കിൽ ഇതിന് ഒരു തീരുമാനം ഉണ്ടാകണമേ ഇന്നത്തെ വചനം പുറപ്പാട് പുസ്തകം 2 അദ്ധ്യായം 1 മുതൽ 10 വരെ വാക്യങ്ങൾ ദൈവ ത്തിന്റെ പ്രവർത്തി എന്റെ കുടുംബത്തിൽ പ്രാവർത്തകമാകട്ടെ എന്റെ എല്ലാം കാര്യങ്ങളും ഫലസമൃ:ർദ്ധമാകട്ടെ ആമ്മേൻ

    • @SujaBiju-b9n
      @SujaBiju-b9n Před měsícem +1

      Amen

    • @AndersonJames-qw8rf
      @AndersonJames-qw8rf Před měsícem +1

      🙏🏻🙏🏻🙏🏻

  • @selvi5651
    @selvi5651 Před měsícem +15

    ഈശോയെ എല്ലാ മക്കളും അനുസരണയുള്ള ദൈവഭക്തിയിൽ വളരുവാൻ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @mayanair2092
    @mayanair2092 Před měsícem

    എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ മോളുടെ അസുഖം ഇനി ഒരിക്കലും.വരല്ലേ എൻ്റെ ഈശോയേ എല്ലാം മാറ്റി.സുഖം ഏകനെ എൻ്റെ മകന് നല്ല ഒരു ജോലി അക്കനെ ഈശോയേ എൻ്റെ prarardhana കേൾക്കനെ Amen

  • @evababy744
    @evababy744 Před měsícem +1

    യേശുവേ തകർച്ചയുടെ വക്കിൽ നിൽക്കുന്ന എൻ്റെ കുടുംബത്തെ പുതുക്കി പണിയേണമെ.ജീവിത പങ്കാളിയെ തോടൊണമേ ,കുടിമ്പ ജീവിതത്തിൽ തകർച്ച നേരിടുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ..ധാനമായ് തന്നെ മക്കളെ ദൈവം മക്കലാകി ദൈവം വിശ്വാസത്തിൽ വളർത്താൻ ഞങ്ങൾക്കും അനുഗ്രഹം നൽകേണമേ..ആമേൻ

  • @rosammathomas8004
    @rosammathomas8004 Před měsícem +18

    എന്റെ യേശുവേ ജോലി ഇല്ലാതെ ഭാരപെടുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഉപജീവിതത്തിനാവശ്യമായ ജോലി കൊടുത്ത് എല്ലാ മക്കളേയും അനുഗ്രഹിക്കേണമെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @jeffysibin
    @jeffysibin Před měsícem +16

    ഈശോയെ ഇ നിമിഷം സ്വന്തമായി ഒരു വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു..

  • @jeenakochumol7314
    @jeenakochumol7314 Před měsícem

    Ente eshoye njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @aneeshbalan2556
    @aneeshbalan2556 Před měsícem

    ഈശോയെ എന്റെ അനുജത്തിമാരെയും അച്ഛനെയും കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥

  • @francisjeluvathingal9266
    @francisjeluvathingal9266 Před měsícem +43

    🙏🙏യേശുവേ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും കുഞ്ഞു ങ്ങളേയും രക്ഷിക്കാൻ അവിടുന്ന് വേഗം വരേണമേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ ആരാധനയേശവേ മഹത്വം ഹല്ലേലൂയാ ,ഹല്ലേലൂയാ......

  • @josek.t8027
    @josek.t8027 Před měsícem +14

    ദൈവമേ സ്തുതി കർത്താവേ ഞങ്ങളുടെ ജീവിത പ്രയാസങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ സൗഖ്യം നൽകണമേ സമാധാനം നൽകണമേ ആമേൻ

  • @jessyprakash9777
    @jessyprakash9777 Před měsícem

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ എല്ലാ ആവിശ്യങ്ങളെ അങ്ങ് സാധിച്ചുതരേണമേ യേശുവേ പഠിക്കാൻ കഴിവ് കൊടുക്കണമേ

  • @user-xn4le7ei7u
    @user-xn4le7ei7u Před 11 dny

    ഈശോയെ നന്ദി യേശുവേ സോസ്ത്രം എന്റെ മകളുടെ പ്ലസ് ടു സർട്ടിഫിക്കറ്റ് കണ്ടുകിട്ടി ഒരുപാട് നന്ദി ഈശോയെ നന്ദി യേശുവേ ശാസ്ത്രം

  • @JCCreationsVideos
    @JCCreationsVideos Před měsícem +54

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗസൗഖ്യം നൽകണമേ.

  • @Mrs.Vinu000
    @Mrs.Vinu000 Před měsícem +14

    യേശുവേ,
    സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാവരുടെമേലും കരുണയായിരിക്കണമേ. 🙏🏾

  • @sreelathascaria1473
    @sreelathascaria1473 Před měsícem

    എന്റെ ഈശോയെ ഞങ്ങളുടെ അപേക്ഷകളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @josemathew5072
    @josemathew5072 Před 11 dny

    യേശുവേ എന്റെ ചൊറിച്ചിൽ മറ്റൊധാരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SibiSereena
    @SibiSereena Před měsícem +4

    എന്റെ ഈശോയെ എന്റെ ജോലിയി തടസം എല്ലാം മാറ്റി എനിക്ക് എത്രയും പെടനെ ഒരു ജോലി നൽകി അനുഗ്രഗികണമേ

  • @sindhupaulson2029
    @sindhupaulson2029 Před měsícem +148

    യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @lincymathew-fo4ex
    @lincymathew-fo4ex Před měsícem +16

    യേശുവേ അവിടുന്നു നൽകിയ എല്ലാ നന്മകൾക്കായും നന്ദി ദൈവമേ 🙏🙏🙏

  • @LishaRogy
    @LishaRogy Před měsícem

    യേശു അപ്പച്ചാ എൻ്റെ മമ്മിയെയും കുഞ്ഞുങ്ങളെയും ആശീർവദിച്ചു അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ ആമേൻ

  • @rosevlogs6301
    @rosevlogs6301 Před měsícem +64

    എൻ്റെ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കു നന്ദി❤🙏🙏🙏🙏🙏

    • @soothram1419
      @soothram1419 Před měsícem

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 ആമേൻ 🙏

  • @aleenaaji5563
    @aleenaaji5563 Před měsícem +9

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കട ബാധ്യതകൾ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🥺😭

  • @josemonijoseph8792
    @josemonijoseph8792 Před měsícem

    പരിശുദ്ധാത്മാവേ അങ്ങയുടെ വരദാനം ഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയക്കണമേ ആമ്മേൻ

  • @SheebaJordy
    @SheebaJordy Před 25 dny

    എന്റെ ഈശോയെ എന്റെ എല്ലാ കാര്യാങ്ങളിലും അങ്ങു ഇടപെടണമേ

  • @user-yz9kh4kc1h
    @user-yz9kh4kc1h Před měsícem +9

    ജോലി ഇല്ലാത്തവരെ. അനുഗ്രെഹിക്കണമേ. ഈശോയെ 🙏

  • @simidavies1208
    @simidavies1208 Před měsícem +60

    യേശുവേ, വിവാഹ പ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josemathew5072
    @josemathew5072 Před 11 dny

    യേശുവേ എന്റെ കുടുബംതെ അനുഗ്രക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bijujoseph5536
    @bijujoseph5536 Před měsícem

    യേശു നാഥാ എന്നെ കമ്പനിയിലെ എല്ലാ വിപത്തിൽ നിന്നും കാത്തു സംരക്ഷിക്കണമേ, dept. Manager സേഫ്റ്റികാര് കമ്പനിയിൽ ഒരാൾപോലും എനിക്കോ എൻ്റെ കൂടെ ജോലിച്ചെയ്യുന്നവർക്കോ ഒരു കുഴപ്പവും ഉണ്ടാക്കാതെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @josephchacko6658
    @josephchacko6658 Před měsícem +5

    ഈശോയെ ഈ പ്രാർഥനയിൽ പങ്കു ചേരുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ മകന്റെ യാത്രക്കുള്ള തടസങ്ങൾ മാറ്റി കൊടുക്കണമേ!

  • @febin.n.biju8f145
    @febin.n.biju8f145 Před měsícem +16

    ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ശാരീരികഅസ്വസ്ഥതകളിൽ നിന്നും എനിക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ. ഇപ്പോൾ ചെയ്യുന്ന ചികിത്സക്കൊണ്ട് സുഖപ്പെടുത്താൻ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണേ 🙏🙏🙏🙏🙏

  • @sujawilfred3883
    @sujawilfred3883 Před měsícem +1

    ദൈവമേ പരീക്ഷ എഴുതിയ വിജയത്തിനായി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @athirasivadas6294
    @athirasivadas6294 Před měsícem

    യേശുവേ അമ്മയേം അച്ഛനേം ചേച്ചിയേം ശ്യാമുട്ടാനേം അച്ഛനേം അമ്മയേം ചേട്ടായിയേം ചേച്ചിയേം വല്യമ്മച്ചിയേം എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാം ബുദ്ധിമുട്ടുകളും കടങ്ങളും ഒകെ മാറ്റിത്തരേണമേ കൂടെ ഉണ്ടായിരിക്കേണമേ... കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ നൽകേണമേ, ജോലി ഇല്ലാത്തവർക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ, മഫഹ്യപാനികളുടെ മദ്യപാനം മറ്റേണമേ എല്ലാവരുടെയും അസുഖങ്ങളും കടങ്ങളും പ്രതിസന്ധികളും ഒക്കെ മാറ്റിത്തരേണമേ കൂടെ ഉണ്ടായിരിക്കേണമേ.. എല്ലാവർക്കും നല്ലത്മാത്രം വരുത്തേണമേ ചേച്ചിടെ കല്യാണം തടസ്സങ്ങളും പ്രതിസന്ധികളും കൂടാതെ നടത്തിത്തരേണമേ എനിക്ക് ജോലിമേഖലയിൽ ഉള്ള ബുദ്ധിമുട്ടുകൾ വീഴ്ചകൾ, പ്രതിസന്ധികൾ ഒക്കെ മാറ്റി നല്ല രീതിയിൽ ജോലി ചെയ്യാനും കെയർ കൊടുക്കാനും സാധിക്കേണമേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കേണമേ എന്നെ കൈവെടിയരുതേ അങ്ങയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടായിരിക്കേണമേ അമ്മയുടെ അസുഖം മാറ്റി സുഖപ്പെടുത്തേണമേ... എല്ലാവരുടെയും എല്ലാം പ്രശ്നങ്ങളും മാറ്റികൊടുക്കേണമേ.... എന്റെയും ശ്യാമുട്ടാന്റെയും അസുഖം പൂർണമായും മാറ്റിത്തരേണമേ 🕯️🙏✝️ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️

  • @rosevlogs6301
    @rosevlogs6301 Před měsícem +16

    യേശുനാഥ മക്കളുടെ ജോലിസ്ഥലങ്ങൾ അരഗ്രഹമുള്ളതാക്കണമെ❤ വിവാഹതടസ്സം മാറ്റേണമെ🙏🙏🙏🙏

  • @sajicleatus3569
    @sajicleatus3569 Před měsícem +46

    എന്റെ ഈശോയെ എന്റെ വലതു കാൽമുട്ടിന്റെ വേദന അങ്ങ് പൂർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എന്റെ പൊന്നു തമ്പുരാനെ
    ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️

    • @soothram1419
      @soothram1419 Před měsícem +1

      അപ്പാ അങ്ങയുടെ കരുണയുടെ കരങ്ങൾ നീട്ടി സുഖപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

    • @josek.t8027
      @josek.t8027 Před měsícem

      ആമേൻ

    • @somanswarna
      @somanswarna Před měsícem +1

      🙏🙏🙏

  • @evababy744
    @evababy744 Před měsícem

    യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി,.. ആരാധന

  • @remadeviramakrishnan3588
    @remadeviramakrishnan3588 Před měsícem

    യേശുദേവ.... ഈ ദിവസം ഉണർത്തിയതിന്.... ആയുസും ആരോഗ്യവും തന്നതിന് ഒരായിരം നന്ദി നാഥാ 🙏🏻❤️
    എന്റെ മകൻ എന്റെ അരികിലില്ല
    അവനെ ഈ രാത്രി പൊതിഞ്ഞു പിടിച്ചേക്കണേ യേശുഅപ്പ ❤️🙏🏻
    എന്റെ വീടും എന്റെ ഭർത്താവ്... മകൾ പേരകുട്ടി മരുമകൻ... കൂടെപ്പിറപ്പുകൾ... സുഹൃത്തുക്കൾ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻❤️
    രോഗങ്ങൾ.... വരാതെ കാത്തുകൊള്ളണമേ നാഥാ ❤️🙏🏻
    ആമേൻ 🙏🏻❤️🕯️

  • @ShyniGeorge-zi7jq
    @ShyniGeorge-zi7jq Před měsícem +12

    ഈശോയെ എൻ്റെ കഴുത്തിൻ്റെ തേയ്മാനവും വളവും മാറി എൻ്റെ ശിരസുമുതൽ പാദം വരയുള്ള വേദനകൾ എടുത്തു മാറ്റണമെ

  • @roselythomas2082
    @roselythomas2082 Před měsícem +18

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    🙏🙏🙏🙏🙏🙏

  • @lillydavis6673
    @lillydavis6673 Před měsícem

    യേശുവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെ സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കേണമേ 🙏കാത്തുകൊള്ളണമേ 🙏🙏ആമേൻ 🙏

  • @ansonregi8687
    @ansonregi8687 Před měsícem

    ഈശോയെ എൻ്റെ നീയോഗങ്ങളേ അങ്ങയ്ക്കു സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുത്തണമേ എൻ്റെ +1,+2 നല്ല മാർക്കോടെ പാസ്റ്റായി School Topper ആക്കണമേ നല്ല സ്വഭാവവും ജീവിതവും എനിക്ക് നൽകണമേ ഈയെ ഞാൻ ആരാവാൻ നീ ആഗ്രഹിക്കുന്നുവോ അത് എന്നെ ആക്കണമേ എന്നെ കളിയാക്കിയവർക്ക് തിരിച്ചടി നൽകാൻ എനിക്ക് സാധിക്കണമേ ആമ്മേൻ ✝️🙏🏻🥹

  • @jaisikochunnunni378
    @jaisikochunnunni378 Před měsícem +10

    ഈശോയെ പല രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏