അസുഖം മാറുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാത്ത ഒരു പെണ്‍കുട്ടി | SUVARNAJALAKAM | EPI-03 | Shalom TV

Sdílet
Vložit
  • čas přidán 10. 09. 2024
  • അസുഖം മാറുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാത്ത ഒരു പെണ്‍കുട്ടി
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

Komentáře • 131

  • @fr.jensonlasalette5777
    @fr.jensonlasalette5777 Před 2 lety +23

    ആൽഫിയുടെ ഏറ്റവും വലിയ കരുത്ത് സഹനങ്ങളെ അവൾ സ്വീകരിക്കുന്ന രീതിയാണ്.
    ആൽഫി സ്വീകരിച്ചതു പോലെ രോഗങ്ങളും നൊമ്പരങ്ങളും സ്വീകരിക്കാനായാൽ ....
    ഈശോയുടെ ആശ്ലേഷത്തിനു വേണ്ടി ആഗ്രഹിക്കാനായാൽ ജീവിതം കൂടുതൽ ആനന്ദദായകമാകും.
    ആൽഫിയോട് ആദരവ് ....
    അഭിമാനം . ദൈവം ഈ മകളിലൂടെ അനേകരിലേക്ക് എത്തിച്ചേരട്ടെ.

  • @brillachrife8870
    @brillachrife8870 Před 2 lety +82

    ആപ്പി നിന്റെ ഓരോ വാക്കും കേൾക്കാൻ ഞാൻ കാത്തിരിക്കുവായിരുന്നു.32 വർഷത്തെ നിന്റെ സഹനം ഏതാനും മണിക്കൂരിലേക്ക് ചുരുക്കുമ്പോൾ ഈ കേട്ടത്തിലും എത്രയോ അപ്പുറത്താണ്. ശെരിക്കും ഞാൻ അഭിമാനിക്കുന്നു നിന്നെ ചേച്ചി ആയതിൽ. കർത്താവിന്റെ ബാങ്കിൽ നീ ഇട്ട fixed deposit ഇൽ ഒരു നോമി ആകാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു.

  • @dr.sindhuay2632
    @dr.sindhuay2632 Před 2 lety +10

    വേദനകൾ സഹനങ്ങൾ അപമാനങ്ങൾ പക്വതയോടും വിശ്വാസത്തോടും വിനയത്തോടും സ്വീകരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവമേ. ഈ കൊച്ചുമകളെയോർത്തു ഈശോയെ അങ്ങേക്ക് ആയിരം സ്തുതി 🌹🌹🌹

  • @seenaaji9987
    @seenaaji9987 Před 2 lety +12

    മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാക്കളുടെയും, പ്രത്യേകിച്ച് മക്കളെ ഓർത്ത് കരയുന്ന എല്ലാ അമ്മമാരുടെയും കണ്ണുനീർ കാണണമേ ഈശോയെ......

    • @marryjoseph3115
      @marryjoseph3115 Před 2 lety +2

      എന്റെ മോളെ ആൽഫിഈ കാലഘട്ടത്തിലെ കുഞ്ഞുങ്ങൾക്കും മക്കളെ ഓർത്ത് വേദനിക്കുന്ന കണ്ണിരൊഴുക്കുന്ന മാതാപി ക്ക ളെയുമോത്ത് മോള് ഈശോയോട് പ്രാത്ഥിക്കണമെ - മോളെ ഈ ശോ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @mercychettakattu6748
    @mercychettakattu6748 Před 2 lety +45

    ഞാനും അസുഖം മാറാനായി ഇത് വരെയും പ്രാർത്ഥിച്ചിട്ടില്ല, എന്നാൽ പലവിധ രോഗങ്ങൾ എനിക്ക് വന്നിട്ടുണ്ട്, വളരെ സീരിയസ് ആയിട്ടുള്ള രോഗം, വരെ, എന്റെ യേശു കർത്താവു അത്ഭുത കാരമായി സൗഖ്യം തന്നു, എന്റെ യേശുവിനു ആയിരമായിരം നന്ദി 🙏🙏🙏

  • @mebinbaby9193
    @mebinbaby9193 Před 2 lety +13

    ഈശ്ശോയെ ചെറുതും വലുതുമായ എല്ലാ രോഗികളുടെ മേലും കരുണ ഉണ്ടാകണമെ.. 🙏🏻🙏🏻🙏🏻

  • @Thressia-u4g
    @Thressia-u4g Před 2 lety +12

    എന്റെ ഈശോയെ അബ്രുട്ടൻ നന്നായി മുലപാൽ കുടിക്കുവാനും രാത്രി നന്നായി ഉറങ്ങുവാനും ആദം സ്പുടമായി സംസാരിക്കാനും ആദത്തിന് മാനസിക വളർച കൊടുക്കാനും നമ്മൾ കൈ ചുണ്ടു ന്നിടത്തേക്ക് മോൻ നോക്കാനും ഈശോയെ അനുഗ്രഹിക്കേണമെ

  • @cherianbright9027
    @cherianbright9027 Před rokem +1

    Cried a lot.., how blessed is alfi to be chosen by Abba to endure suffering along with his son our Lord Jesus Christ...

  • @shijiboby7556
    @shijiboby7556 Před 2 lety +9

    എന്റെ ഈശോയേ നിന്റെ നാമത്തിന് സ്തുതിയും മഹത്ത്വവും ആരാധനയും എനിക്ക് അടുത്തയിടെ നടത്തിയ ഒരു ടെസ്റ്റിൽ അസുഖം കാണുകയും എന്നാൽ കൂടുതൽ നടത്തിയ ടെസ്റ്റിൽ ഒരു കുഴപ്പവുമില്ല എന്ന് അറിയാൻ കഴിഞ്ഞു എന്റെ അസുഖം സഹിക്കാൻ ശക്തിതരണമെയെനനുമാത്റമെ ഞാൻ അപേക്ഷിച്ചത് മേലിലും ഇങ്ങനെ അപേക്ഷിക്കാൻ ഈശോയേ സഹായിക്കണമേ

  • @alphylalvarghese
    @alphylalvarghese Před 2 lety +8

    നമ്മുടെയൊക്കെ കണ്ണിലുടക്കിയിട്ടുണ്ടാകാം ആട്ടിൻകുട്ടിയെ തോളിലേറ്റിയ ഈശോയുടെ ചിത്രം. അതിനോട് ചേർത്ത് പറയപ്പെടുന്ന കഥയും അതിനേക്കാൾ ഹൃദ്യമാണ്. കാലിനു മുടന്തുള്ള എന്നാൽ കുറുമ്പനായ ആട്ടിൻകുട്ടി മുൻപേ നടക്കുന്ന അടിയൻപറ്റത്തിനൊപ്പം നടന്നെത്താൻ പാടുപെടുന്നതിനാൽ ഈശോ തന്റെ തോളിലേറ്റുന്നതാണത്. ആലോചിച്ചു നോക്കിയാൽ ആ മുടന്തും ഒരു ഭാഗ്യമാണ്. പരിഹാസത്തിൽ നിന്നും
    ഈശോയുടെ തോളിനോളം ഉയർത്തപ്പെടുന്ന അനുഗ്രഹമാണത്. ഒപ്പമുള്ളവരുടെ കൂടെ നടക്കാൻ തിക്കിലും തിരക്കിലും പെടേണ്ടതില്ല, മറ്റുള്ളവർ നമ്മുടെ മുടന്തിനെ ചൊല്ലി പറയുന്ന പരിഹാസങ്ങളോ കുത്തുവാക്കുകളോ വ്യക്തമായി കേൾക്കാത്ത ദൂരത്താണ് കർത്താവ് നിങ്ങളെ കരുതി വെച്ചിരിക്കുന്നത്. ഇനിയാ തോളിലെ ഇരിപ്പൊന്ന് സങ്കല്പിച്ച് നോക്കൂ, കർത്താവിന്റെ തോളിലെ ചൂടുണ്ട്, അവന്റെ കയ്യുടെ
    പുണരലിന്റെ സംരക്ഷണം ഉണ്ട്, ഇടക്കിടക്ക് കർത്താവിന്റെ സ്നേഹചുംബനം ലഭിക്കാനും, കൊടുക്കുവാനും പോന്ന അകലത്തിലാണ് നിങ്ങളുടെ
    ശിരസ്സിന്റെ സ്ഥാനം, കർത്താവിനോട് മൃദുവായി പറഞ്ഞാൽ പോലും കേൾക്കുന്ന അത്രയും അടുത്തു ഈശോയുടെ കാതുകളോട് ചേർന്നാണ് നിങ്ങളുടെ അധരങ്ങൾ ഉള്ളത്. അവന്റെ ഉപദേശങ്ങളെ സ്വീകരിക്കാൻ നിങ്ങളത്രയും ചേർത്ത് നിർത്തപ്പെട്ടിട്ടുണ്ട്. ആ തോളിൽനിന്ന് നിങ്ങൾ കാണുന്ന വഴികൾ വ്യക്തതയുള്ളതാണ്, അകലങ്ങൾ പോലും നിങ്ങൾക് കണ്മുന്നിലുണ്ട് . തോളിലേക്ക് എടുക്കപ്പെടുംമുന്പ് ആ ആട്ടിൻകുഞ്ഞും അവന്റെ മുടന്തിനാൽ ശ്രദ്ധിക്കപ്പെടണം, മറുത്തു പറഞ്ഞും ശപിച്ചും നിരാശപെട്ടും പഴിച്ചും ആ സ്ഥാനം ലഭിക്കില്ല, മറിച്ച് നിങ്ങളുടെ മുടന്തിലും കർത്താവിന്റെ ആട്ടിന്കൂട്ടത്തിനൊപ്പം നിരങ്ങി നീങ്ങി ആകണം, ഏറ്റവും ഒടുവിലെങ്കിലും കർത്താവിന്റെ നിരയിൽ നിങ്ങളും ചേരാൻ ശ്രമിക്കണം. അങ്ങിനെ ചിന്തിക്കുമ്പോൾ തോളിലൊരു സ്ഥാനം ലഭിക്കാൻ നിങ്ങൾ മുടന്തുള്ളവൻ ആയിരിക്കണം, ആ തിരിച്ചറിവിൽ മുടന്തിനെ ഓർത്തു നമ്മൾ സന്തോഷിച്ചു പോകും, ദൈവത്തിനു നന്ദി പറഞ്ഞു പോകും. പിന്നീടൊരിക്കൽ പോലും നിങ്ങളുടെ
    പ്രാർത്ഥന മുടന്തു മാറ്റണേ എന്നാകില്ല, പകരം മുടന്തുണ്ടെങ്കിലും സാരമില്ല നിന്റെ തോളിൽ ഇരിക്കാൻ ആകണേ ദൈവമേ എന്നാകും. സൗഖ്യം ദൈവമഹത്വത്തിനുപയുക്തമാണ്. സൗഖ്യം ലഭിച്ചതിനു ശേഷം ദൈവത്തെ പ്രഘോഷികാം എന്നാകരുത് നമ്മുടെ ചിന്ത. നിങ്ങൾക് ദൈവത്തിൽ അടിയുറച്ച ഉറപ്പും വിശ്വാസവും ശരണവും ഉണ്ടെങ്കിൽ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ വിശ്വാസം പ്രഘോഷിക്കുക, സൗഖ്യം അതിനൊരു അളവ്കോൽ ആകാതിരിക്കട്ടെ, കർത്താവിന്റെ സമയത് ഏറ്റോം ഉചിതമായ രീതിയിൽ അവിടുന്ന് ഇടപെടും, പ്രവർത്തിക്കും. സൗഖ്യം വരേക്കുമുള്ള വിലയേറിയ ദിനങ്ങൾ മാത്രം നോക്കി നിന്നാൽ കർത്താവ് തോളിലെടുത്തു വച്ചതോ, നമ്മളവിടുത്തെ പ്രീതിക്കും സ്നേഹത്തിനും സവിശേഷാ അർഹരായി എന്നും തിരിച്ചറിയാൻ വൈകിയേക്കാം. ഓർക്കുക മുടന്തുകളും അനുഗ്രഹമാണ്, നാം ആയിരിക്കുന്ന അവസ്ഥയിൽ ദൈവത്തെ പ്രഘോഷിക്കാനുള്ള അനുഗ്രഹം. ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ.

    • @Andrewskureethadam
      @Andrewskureethadam Před 2 lety +2

      ചേച്ചി ഒന്ന് നീ ഈ അസുഖം വെച്ച് മരികും/ അല്ലെങ്കിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈശോ നിനക്ക് സൗഖ്യം തരും. രണ്ടായാലും ദൈവത്തിന് സാക്ഷ്യം നൽകാൻ വേണ്ടിയാണ്
      ഈ രണ്ടു സാഹചര്യം വരെയും വിശ്വാസ ജീവിതം എന്ന് task പൂർത്തിയാക്കുവാൻ സാധിക്കട്ടെ...
      ദിവ്യകാരുണ്യത്തിന് വാനമ്പാടി V2 ആവാൻ സാധിക്കട്ടെ...
      Ajana ടെ book വായിച്ചോ?

    • @ashajenson4026
      @ashajenson4026 Před 2 lety +1

      Moleaa...enikku vendi prarthikkane 🙏

    • @aleenadavis4067
      @aleenadavis4067 Před 5 měsíci

      Please pray for us chechi

  • @shali-sv4wz
    @shali-sv4wz Před 2 lety +3

    ഈശോയുടെ സ്വർഗ്ഗീയാരാമത്തിലെക്കു വിശുദ്ദിയുള്ള പൂമൊട്ടുകളെ ആവശ്യമുണ്ട്. മോളുടെ സഹനം വേദനിക്കുന്നവരുടെ സൗഖ്യത്തിനു കാരണമാകട്ടെ.

  • @salvi208
    @salvi208 Před 2 lety +9

    Thank you Jesus for this beautiful life given to Alphi for Your glory🙏

  • @sajugeorge1
    @sajugeorge1 Před 2 lety +5

    ബ്രില്ല ചേച്ചി പറഞ്ഞ പോലെ പരിപാലിക്കാൻ പറ്റിയ കരങ്ങളിലേ ദൈവം ഓരോ കുഞ്ഞിനേയും കൊടുക്കു. അത് ഉണ്ടാകാൻ പോകുന്ന കുഞ്ഞിന് മുന്നേ ദൈവം അപ്പനെയും അമ്മയെയും കണ്ടു വെക്കും, അവിടുത്തെക്കറിയാം ഇവരുടെ കരങ്ങളിൽ മാത്രേ ആ ഒരു സംരക്ഷണo കിട്ടുകയുള്ളു എന്ന്. അത് പോലെ ഞാൻ ഫസ്റ്റ് എപ്പിസോഡിൽ പറഞ്ഞിരുന്നു, സഹനത്തിന്റെ പുത്രിയാണ് അൽഫോൻസാമ്മ. ആ വിശുദ്ധയുടെ പേര് അനുകരിക്ക തക്കവിധം സഹനങ്ങൾ ഒരുപാട് മുന്നോട്ടുള്ള ജീവിതത്തിൽ നേരിടേണ്ടിയിരിക്കുന്നു. എനിക്കും ഉണ്ട് ഒരു ആൽഫിന 6 മാസം മുതലേ സഹനങ്ങൾ നേരിടുന്നു, അൽഫോൻസാ നാമധാരി.കുഞ്ഞു നാൾ മുതൽ 5 പ്രാവശ്യം blood transfusion.. അതും ലോകത്തിലെ തന്നെ അപൂർവ ഗ്രൂപ്പിൽ പെട്ട AB negative.. 6th മാസം diagnose ചെയ്തു അരിവാൾ രോഗം... ഇടയ്ക് ഓരോ പ്രശ്നങ്ങൾ വരുമ്പോഴും സമചിത്തതയോടെ നേരിടാനുള്ള കഴിവ് ക്രമേണ ദൈവം ഞങ്ങൾക്ക് നൽകി...ആല്പിയുടെ സഹന ജീവിതം എന്റെ ആൽഫിക്കും മാതൃകയാവട്ടെ..

  • @dmathew007
    @dmathew007 Před 2 lety +12

    I couldn’t hear this without tears, God is so loving and the way he loves everyone is so unique ❤️ May god bless Alfi and her family even more abundantly! 🙏

  • @beenajoseph4964
    @beenajoseph4964 Před 2 lety +1

    എന്റെ പൊന്നു മോളെ ....നിന്റെ വാക്കുകൾ എന്നെ ഈശോയോട് എന്തു മാത്രം അടുപ്പിച്ചുവെന്നോ .നന്ദി ഈശോയെ നന്ദി ശാലോം ടെലിവിഷൻ നന്ദി ആൽഫി മോളെ

  • @shajijoseph7897
    @shajijoseph7897 Před 2 lety +3

    എന്റെ ദൈവമേ ഇവളും അങ്ങയുടെ വിശുദ്ധയായ മോളാണല്ലോ! അജ്ന മോളെപ്പോലെ സഹനങ്ങളെ പനിനീർപ്പൂക്കളാക്കി അങ്ങയുടെ കൈയിൽവച്ചുതരുന്ന ഈ ആൽഫി മോളും അനേകരുടെ മനസാന്തരത്തിനും ദൈവസ്നേഹാനുഭവത്തിനും കരണമാകുന്നു. മലയാളക്കരയിൽ ഈ അടുത്ത നാളുകളിൽ വർഗീയതയും വിദ്വേഷവും സ്നേഹരാഹിത്യവും ലൈംഗിക അരാജകത്വവും ലഹരിയും കൊലപാതകങ്ങളും ദൈവനിഷേധവുംമൂലം അന്ധകാരം നിറയുന്നതായി കാണുമ്പോഴും ഇതുപോലുള്ള ചെറുതിരികൾ ഈ നാടിന് പ്രകാശം പകരുകയാണല്ലോ... തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രിയക്കാരേക്കാൾ ആരാരുമറിയാത്ത ഇതുപോലുള്ള വിശുദ്ധജന്മങ്ങളാണ് യഥാർത്ഥത്തിൽ ഈ നാടിനെ താങ്ങിനിറുത്തുന്നത്. ഇവരുടെ സഹനങ്ങളും പ്രാർത്ഥനകളുമാണ് നാടിൻറെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനം. ആൽഫി മോളെ, നിന്നെയും നിന്റെ കുടുംബത്തെയും നിന്റെ സ്നേഹവലയങ്ങളെയും തമ്പുരാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @francovadakkoot8023
    @francovadakkoot8023 Před 2 lety +13

    Alpfi...You are chosen.
    Proud of you. May this testimony gives light to many to experience Jesus.

  • @devudiyafans8836
    @devudiyafans8836 Před 2 lety +3

    എന്റെ ഈശോയെ ഞാനും മനസ്സിന് നല്ല വേദനിക്കുന്നു എപ്പോഴും എന്റെ അപ്പച്ചനോട് മാത്രമേ പറയാനുള്ളു സൗഖ്യം തരേണമേ ആമേൻ 🙏❤

  • @greshmasusankuruvilla9234

    Dear alphy ..May god bless you always 🙏

  • @majovadackaolikkal2734
    @majovadackaolikkal2734 Před 2 lety +12

    Alfi you are special and very unique person only to represent God and make others to know the value of the plan of God in each one

  • @jumonbaby4544
    @jumonbaby4544 Před rokem

    Mole daivam ninne anugrahikkatte. Eesho othiri snehikkunna ee mole Eeeshoye paripoorna swokyam nalkaname

  • @Jayden-ut9hj
    @Jayden-ut9hj Před 2 lety +3

    She is an inspiration to love Jesus more...

  • @pushpalaila919
    @pushpalaila919 Před 2 lety +1

    Alphy I love you so much you are a blessed person. നീ ഒരിക്കൽ ഒരു വിശുദ്ധ ആകും തീർച്ചയായും. ദൈവം മോളെ അനുഗ്രഹിക്കട്ടെ.

  • @ashish_p_sasi
    @ashish_p_sasi Před 2 lety +4

    പക്ഷേ ഞാൻ അങ്ങനെ അല്ല.. സാത്താൻ പല രോഗങ്ങളും മാനസിക ദുഃഖങ്ങളും വേർപാടുകളും എനിക്കെതിരെ പ്രയോഗിച്ചു പ്രാർത്ഥിച്ചു ഉപവാസം ഇരുന്നു ദൈവശക്തിയാൽ ഞാൻ സത്തനെ തകർത്തു വിട്ടിട്ടുണ്ട് രോഗം അപ്രത്യക്ഷമായി മനസ്സിൽ യേശു വിൻ്റെ സമാധാനം ലഭിച്ചു.. യേശു ഇന്നും എൻ്റെ life il വൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു

  • @mallumankerala
    @mallumankerala Před 2 lety +8

    ദൈവം അനുഗ്രഹിക്കട്ടെ മോളു ഗോഡ് ബ്ലെസ് യു

  • @abineshlasar9158
    @abineshlasar9158 Před 2 lety +2

    🙏💞, എന്റെ പൊന്നു പെങ്ങളെ.... പാപികളായ ഞങ്ങൾക്കും '''prayer for world wide all seafarers 🌍🙏

  • @reenajoseph7606
    @reenajoseph7606 Před rokem

    മോളെ ഇനിയും നിനക്ക് എല്ലാം സഹിക്കാൻ സർവശക്തനായ ദൈവം കരുത്തു നൽകട്ടെ.... ആമേൻ 🙏🙏🙏🙏

  • @bineeshnj4563
    @bineeshnj4563 Před 2 lety +5

    God bless you abundantly

  • @we4u956
    @we4u956 Před 2 lety +2

    You are a blessed child. Your story changed my way of thinking.

  • @sandrasimon2697
    @sandrasimon2697 Před 2 lety +5

    Beautiful testimony

  • @mollychacko2000
    @mollychacko2000 Před 2 lety +3

    You are specially Chosen Alphy. Stick to Him. He has given you this suffering because you are his beloved. Thank Him for everything. Please pray for me too Alphy🙏🙏🙏

  • @jainjain3333
    @jainjain3333 Před 2 lety +2

    Mole esho anugrehikatte 🙌🙌🙌🙌🙌

  • @nsctechvlog
    @nsctechvlog Před 2 lety +7

    എനിക്ക് ഒരുപാട് അസുഖങ്ങൾ വന്നിട്ടുണ്ട് വലിയ അസുഖങ്ങൾ വന്നിട്ടുണ്ട്. എന്നാലും ഞാൻ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏

  • @sobinajoseph6128
    @sobinajoseph6128 Před 2 lety +3

    God bless you all. Really touched me

  • @Truth25267
    @Truth25267 Před 2 lety

    Thank you Jesus for giving strength to your child.

  • @mariammageorge6995
    @mariammageorge6995 Před 2 lety +6

    God bless you dear 🥰

  • @danijeen4962
    @danijeen4962 Před 2 lety +3

    What a powerful testimony. A really blessed girl of Jesus.

  • @jomonjohnjj5494
    @jomonjohnjj5494 Před rokem

    ❤❤❤god is love

  • @celinpaulson4575
    @celinpaulson4575 Před 2 lety +1

    Great testimony ❤️😇🙏🎊🎊🎊May God bless you abundantly ❤️🎊🙏

  • @priyarosepeter5526
    @priyarosepeter5526 Před rokem

    God bless you

  • @Niyarose2024
    @Niyarose2024 Před 2 lety +1

    ഈശോ അനുഗ്രഹിക്കട്ടെ മോളെ...

  • @priscasusanbeam4154
    @priscasusanbeam4154 Před 2 lety

    Alfi teacher ❤❤ God bless you and help you🙏

  • @elmajose6343
    @elmajose6343 Před rokem

    സ്വർണം അഗ്നിയിൽ ശുദ്ധിചെയ്യുന്നു .സഹനത്തിന്റെ ചൂളയിൽ കർത്താവിന് സ്വീകര്യരായവരും🙏🏻🙏🏻🙏🏻

  • @shaibithomas7988
    @shaibithomas7988 Před 2 lety +1

    Alphy, you are blessed girl.

  • @almafernandes4398
    @almafernandes4398 Před 2 lety +1

    U are really great, May the Almighty God bless you dear.

  • @lisykuruvila2351
    @lisykuruvila2351 Před 2 lety +1

    ഈശോയേ ഈശോയേ ഈശോയേ

  • @marypaul5376
    @marypaul5376 Před 2 lety

    You are a living Saint dear Alppy.

  • @jamesgeorge9636
    @jamesgeorge9636 Před 2 lety +1

    Amen Eashoyea Nanni 🙏🙏🙏🌹🌹🌹❤️❤️❤️

  • @we4u956
    @we4u956 Před 2 lety +1

    God bless you Alfy

  • @anniepaul5154
    @anniepaul5154 Před 2 lety +3

    Mole nee jeevikkunna vishudhayanu karthavu mole enthu snehikkunnu nee bhagyavathiyanu

  • @honeyseby7926
    @honeyseby7926 Před 2 lety

    Samsaram kettirikkmbo thanne valye oru energy spread aaahvunnu.... Chechi supr aaatto... Esho aaallam kaaannunnnu..... Chechi inim inim heightsl athatte....

  • @maneeshmathew9655
    @maneeshmathew9655 Před 2 lety +4

    Amen plz prayer for my health and my heart and my family and my vacation and everyone plz prayer for me

  • @jomonjohnjj5494
    @jomonjohnjj5494 Před rokem

    God Is Love❤❤❤

  • @jilumaryjames1652
    @jilumaryjames1652 Před 2 lety

    കണ്ണ് നിറഞ്ഞു പോയി chechi🥺🥺🥺🥺

  • @jenojacob5825
    @jenojacob5825 Před 5 měsíci

    ❤jesus molu

  • @anjufrancis5049
    @anjufrancis5049 Před 2 lety

    ALMIGHTY is With you Dear ❤

  • @evilincxavier1618
    @evilincxavier1618 Před 4 měsíci

    ❤❤❤

  • @preevapeter7340
    @preevapeter7340 Před rokem

    🙏

  • @jamesjoseph5389
    @jamesjoseph5389 Před 2 lety +1

    A blessed girl..

  • @jineshcms
    @jineshcms Před 2 lety

    🙏🙏🙏 Praise the Lord

  • @jincybiju1801
    @jincybiju1801 Před 2 lety +4

    അൽഫി നിന്റെ വർത്തമാനം കേൾക്കാൻ തന്നെ എന്ത് ഭംഗിയ

  • @fatimaschoolofnursinggorak4588

    Praise God
    Great mol

  • @binduvarghese7136
    @binduvarghese7136 Před 2 lety

    God bless you molu... I love you 😍😍😍😍😍😘

  • @annaanna8829
    @annaanna8829 Před 2 lety +1

    Hallelujah

  • @jinettrojo5443
    @jinettrojo5443 Před 2 lety

    Glory to God 🙏

  • @alphonsabinu7882
    @alphonsabinu7882 Před 2 lety

    Praise Jesus

  • @divyacraju335
    @divyacraju335 Před 2 lety

    God bless u moleee

  • @delphinusjoseph9969
    @delphinusjoseph9969 Před 2 lety +2

    Oru prarthanna sakayam vennam aayirunnu enda friend inde vayayil poision poyi ipa 6days aayi kurachu serious aahnu liver nu athu nallonam effect cheyithattund 2daysum kude nokkan paranju plz prayer for him . his name Ashbel varghese

    • @delphinusjoseph9969
      @delphinusjoseph9969 Před 2 lety +2

      Plz alfi chechi enda friend nu vendi onu prarthikanne avanu kurachu serious aahnu 2days um kude nokkan aahnu paranjathu plz pray for him😣

    • @delphinusjoseph9969
      @delphinusjoseph9969 Před 2 lety +2

      Chechi avanu vendi prarthikanne chechibprarthicha urapayattum avan sugapedum 😣😔plz 2days kondu avanu maattam undakule😔

    • @delphinusjoseph9969
      @delphinusjoseph9969 Před 2 lety +2

      Chechi onum prarthikoo avanu vendi chechi prarthicha prartha kekum plz avanu ottu vaya serious aahnenu paranjathu pediyakunnu😣😣

    • @delphinusjoseph9969
      @delphinusjoseph9969 Před 2 lety +2

      avanu surgery cheyan amrutha hospital ilaeku kondu poyi
      Prarthikanne avidae chelumbo avanu surgery onum cheyamdi varathe irikan

  • @josmyjose3197
    @josmyjose3197 Před 2 lety +1

    Mole l love you daaa...

  • @minijoby9605
    @minijoby9605 Před 2 lety

    ദൈവമേ 🙏🙏🙏🙏🙏🙏

  • @plamottilwilliam185
    @plamottilwilliam185 Před 2 lety +1

    🙌🙏

  • @soumyajaimon4160
    @soumyajaimon4160 Před 2 lety

    Praise the Lord

  • @linujoseph5301
    @linujoseph5301 Před 2 lety +1

    ♥️♥️🙏🏾

  • @rosekumariej6483
    @rosekumariej6483 Před 2 lety

    Jesus please bless my son for getting married to a god fearing girl and to have deep faith in god

  • @sarithafreddy7427
    @sarithafreddy7427 Před 2 lety

    Could you please tell me about the starting song. From where will I get this song.

  • @mariateresakomaroth1492
    @mariateresakomaroth1492 Před 2 lety +1

    👏🏻👏🏻👏🏻👏🏻

  • @shynigireesh5490
    @shynigireesh5490 Před 2 lety

    Easoye enda monu ezhunalkan sagayikana anugrahikanama🙏

  • @thomsonthomas6208
    @thomsonthomas6208 Před 2 lety

    Amen🙏🙏🙏

  • @rosekumariej6483
    @rosekumariej6483 Před 2 lety

    Jesus please bless my son for getting permanent job

  • @shebinkr
    @shebinkr Před 2 lety

    💞

  • @blessypradeep3122
    @blessypradeep3122 Před 2 lety

    Nice

  • @blessypradeep3122
    @blessypradeep3122 Před 2 lety +3

    Entea papa suicide cheythu marikubozhum njan Manasilakiyilla aneakal vedanikunnavar undennu God bless you Sis

  • @jassenthasebastian1379
    @jassenthasebastian1379 Před 2 lety +1

    🙏🙏🙏🙏❤️❤️❤️❤️

  • @mariahandriaaruja2921
    @mariahandriaaruja2921 Před 2 lety +1

    🕯️🙏🕯️🌹🌹

  • @feleshiasr9856
    @feleshiasr9856 Před 2 lety

    U r illness perhaps psoriasis.i am also suffering from this for 25 years.Try to avoid milk and wheat from food........U will get good result.....May God bless u dear

  • @mariya9147
    @mariya9147 Před 2 lety

    മോളെ... വിഷമിക്കണ്ട 😘😘😘😘🌹🌹🌹🌹🙏❤

  • @shereenthomas9871
    @shereenthomas9871 Před 2 lety +1

    Jesus be with her🙏🙏🙏

  • @reena2761
    @reena2761 Před 2 lety +3

    Molu go to krepasanam

  • @Mr.2Rs
    @Mr.2Rs Před 2 lety

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @stephanmathewisac3646
    @stephanmathewisac3646 Před 2 lety

    nammudea Ella karium parayan pattunnea yeshoyode mathrama

  • @elizsakkurumthottickal3803

    🙏🏻🙏🏻🙏🏻

  • @jishakadambattu1742
    @jishakadambattu1742 Před 2 lety

    ❤👍👍🥰🥰

  • @nuchuck1
    @nuchuck1 Před 2 lety

    Alphy teacher aano?

  • @elizabethkankedath6559

    🙏🙏🙏🌸🌸🌸👍👍👍❤️❤️❤️🥰

  • @shaimyfrancis6207
    @shaimyfrancis6207 Před 2 lety +1

    God bless you

  • @leenaleena7949
    @leenaleena7949 Před 2 lety +1

    🙏🙏

  • @onlyshorts3600
    @onlyshorts3600 Před 2 lety

    ❤️❤️❤️

  • @helenajithkuriakose6516
    @helenajithkuriakose6516 Před 2 lety +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jancypascalpascal6261
      @jancypascalpascal6261 Před 2 lety

      ആൽഫി നിന്നിലൂടെ കേൾക്കുന്ന ഞങ്ങളും ദൈവ കരുണയുള്ളവരാകൻ പ്രാർത്ഥിക്കണേ.

  • @antonbooks5545
    @antonbooks5545 Před 2 lety

    🙏🙏🙏

  • @ffff3621
    @ffff3621 Před 2 lety

    God bless you