താങ്കൾ പറഞ്ഞ ഈ ജോലികളൊക്കെ നമ്മുടെ നാട്ടിൽ ഇപ്പോൾ അതിഥി തൊഴിലാളികൾ ആണ് ചെയ്യുന്നത് ... ജനസംഖ്യയിൽ കേരളവും കാനഡയും ഏകദേശം സമം സമം ... പിന്നെ ഇവിടെ ജോലിക്കു പോയില്ലെങ്കിലും ക്ഷേമപെന്ഷനും റേഷനരിയും പേരിനു കിട്ടും ... കാനഡയിൽ ജോലി ചെയ്യുന്നതുപോലെ നാട്ടിൽ ജോലി ചെയ്താൽ ജീവിതം സ്വർഗ്ഗത്തിലേതു പോലെ തന്നെ
Bro, I wish that you land a job soon! I have been one of your frequent viewers. I like your optimistic attitude. Infact I was also looking forward to going Uber. This was very informative. Wishing you all the very best. Love from Scarborough❤
Brother, hands off to your attitude. Great spirit. wonderful workmanship. Hardworking and dedication. willingness to do any job. Great for whole youngsters who are waiting for white collar jobs only. So inspirational. all the best . You are in our prayers. May almighty bless you with a dream job sooner than later.
Hii.. can you please tell me about the consulties in canada.. I have reached in last year as student .. now I am about to complete my course and trying for job. I have Master from India and have around three years of experience in IT ..
Ha ha … enikkum same vasta 😮 IT job il ninnum redundancy ai…now riding Uber …in Australia 🇦🇺 getting interviews but planning to move back to Kerala….seems we can get enough packages to live better 😮… fingers crossed
Bro... ഞാൻ അന്ന് ഒരു IT vacancy(QA automation) resume അയക്കാൻ മെസ്സേജ് അയച്ചിരുന്നു with email id.... എന്നിട്ട് അയച്ചില്ലല്ലോ?? അപ്പോ serious aayittu job നോക്കുന്നില്ലേ? ഇപ്പൊ ഒത്തിരി പേർക്ക് job കിട്ടുന്നുണ്ട്... ഞാൻ അയച്ച company il almost 15 new hires vannu with in last 3 months...
എല്ലാ ആശംസകളും, മോനേ. പിന്നെ, ആ താടി അല്പം കൂടി പറ്റെ വെട്ടി നിറുത്തിയാൽ ഈ "കഞ്ചാവ് " എന്ന് ഇവിടത്തെ പൊലീസുകാർ മാർക്ക് ഇടുന്നത് പോലെ ആകില്ല. മോൻ മിടുക്കനല്ലേ, കാണാൻ ! ദീപിക പോയി മര്യാദയ്ക്ക് ജോലി ചെയ്യ്, ഉറക്കം തൂങ്ങാതെ. അനീഷിപ്പം പുതിയ ജോലിയുമായി വരും. ഒട്ടും കുറഞ്ഞുപോകരുത്, ങ്ആ ...
Love your spirit ......keep going Anish , things will get better
താങ്കൾ പറഞ്ഞ ഈ ജോലികളൊക്കെ നമ്മുടെ നാട്ടിൽ ഇപ്പോൾ അതിഥി തൊഴിലാളികൾ ആണ് ചെയ്യുന്നത് ... ജനസംഖ്യയിൽ കേരളവും കാനഡയും ഏകദേശം സമം സമം ... പിന്നെ ഇവിടെ ജോലിക്കു പോയില്ലെങ്കിലും ക്ഷേമപെന്ഷനും റേഷനരിയും പേരിനു കിട്ടും ... കാനഡയിൽ ജോലി ചെയ്യുന്നതുപോലെ നാട്ടിൽ ജോലി ചെയ്താൽ ജീവിതം സ്വർഗ്ഗത്തിലേതു പോലെ തന്നെ
Excellent video. thanks for your time. Does the car battery hold charge during the winter..? Which make/model is your car..?
Bro, I wish that you land a job soon! I have been one of your frequent viewers. I like your optimistic attitude. Infact I was also looking forward to going Uber. This was very informative. Wishing you all the very best. Love from Scarborough❤
I was thinking no videos from you.
Feels worried on your job loss,will pray for you.
Any. way you shown courage to tell this
Enjoy nd take care dr😍
Keep going man, stay stable in all life situations.
All the best bro this is the time for hiring 🎉
Brother, uber anu cheyyunnathenkil car insurance koodumo? Atho ath parayathe insurance edukkumo?
It was a good time that u purchased so many Houses and it's really shocking but don't worry things will be alright good time will come again
👍👍👍👍From punnamood,mavelikara
Brother, hands off to your attitude. Great spirit. wonderful workmanship. Hardworking and dedication. willingness to do any job. Great for whole youngsters who are waiting for white collar jobs only. So inspirational. all the best . You are in our prayers. May almighty bless you with a dream job sooner than later.
❤from Kothamangalam.God bless you and family.
Hello bro...uber and delivery insurance patti oru video idumo?
Beautiful congratulations hj Best wishes thanks All prayers for better job
Informative
Be positive !focus ahead !you will suceed !
Thats life
What about car insurance as now it is in commercial use? Also how much does Uber take for each trip?
What about uber taxi. I heard only driving licence is needed in canada to run as a uber taxi.
Bro sooopr ❤
Thank you bro. Very useful content.
I think you will continue Uber atleast part time even after you start working in your field
Hi bro, how doing, ithavana snow fall kuravanao ?
❤❤
Hii.. can you please tell me about the consulties in canada.. I have reached in last year as student .. now I am about to complete my course and trying for job. I have Master from India and have around three years of experience in IT ..
Innathe vlog motham rasamaayirunnu , oru doubt chodikkatte ? Nammal otunna Cash enganeyanu costumeril ninnu vaangunnath ...? On line transaction aano ??
Yes, Uber pays it to us
🤣 നിങ്ങൾ രണ്ട് പേരും കൂടിയുള്ള ഷോട്സ് ക്കെ രസമാണ് ട്ടോ.. എന്ജോയിങ് your shows.
നല്ല അവതരണം 👍🏼.
Thank you so much ❤❤
👀🖤
How the cyber security jobs availability now
Nice video 🥰 Joints 😂😂
വണ്ടിയുടെ expense, fuel ഒക്കെ വെച്ച് ശരിക്കു കൂട്ടിയാൽ മെച്ചം ഒന്നുമില്ല, പിന്നെ വേറെ നിവർത്തി ഇല്ലാത്തപ്പോ ചെയ്യാം
Ithu tesla anu bhai.
@@JMian അതെ, അറിയാം, പെട്രോൾ കാർ ആണേൽ exp കൂടും
Yes
Kilometre nannai oodi Kerum
⁷⁷t56ý😂😂⅞qķu@@JMian
Hi Aneesh bro, do Uber drivers need 3 years of experience in Canada after getting a G license?
No, venda
Tesla uber has extra payment now
Where you staying in mavalik
Ha ha … enikkum same vasta 😮 IT job il ninnum redundancy ai…now riding Uber …in Australia 🇦🇺 getting interviews but planning to move back to Kerala….seems we can get enough packages to live better 😮… fingers crossed
Same here bro the foreign countries are a scam
This is Uber Eats, not transporting people
Teslayil ac on akki park cheythu idumbol range kurayumo
not much difference
Answer
1.Canada ill Uber odichal cash kittum.
Uber eatsum uber driveum cheyunundo😅
മൊത്തം surge adich kidakkuva🔥🔥
Hey I can help you to optimise your linked profile to attract recruiters in case you wish to!
Oru managa kittu laa , najan pettu irikuva evide
Tax including ano
Pnp support kittunna provinces ethokke aan
Sathyathil kanchav aaano? Ini bro engaaaaanum…😂😂😂😂
With love from Australia ❤❤
🤣🤣
മാവേലിക്കര എവിടെ ആണ്
Bro... ഞാൻ അന്ന് ഒരു IT vacancy(QA automation) resume അയക്കാൻ മെസ്സേജ് അയച്ചിരുന്നു with email id.... എന്നിട്ട് അയച്ചില്ലല്ലോ?? അപ്പോ serious aayittu job നോക്കുന്നില്ലേ? ഇപ്പൊ ഒത്തിരി പേർക്ക് job കിട്ടുന്നുണ്ട്... ഞാൻ അയച്ച company il almost 15 new hires vannu with in last 3 months...
Hi Bro, sorry, miss aayathayirikkum, evide aanu ayachathu. Enikonu koode onnu ayakkamo. Kure perkku njan ayachu koduthirunnu, oru 20 perkenkikum
@@AnishMavelikkaraanyway happy you got job.
evade taxi odikkunnathumayi enthu mattom.Malayaliyude gathikedu, Malayali now became canada bengali
hi
അവിടെ taxi permit വേണ്ടേ uber ഓടിക്കാൻ
എന്തിനാണ് ബ്രോ വെറുതെ യൂബർ ഓടിക്കുന്നത്?? spy ഓപ്ഷൻസ് trade ചെയ്യൂ nasdaq ല്...
എന്താ സംഭവം
Vibezon Uber odichatt 2 lakh kitti in one day
എല്ലാ ആശംസകളും, മോനേ.
പിന്നെ, ആ താടി അല്പം കൂടി പറ്റെ വെട്ടി നിറുത്തിയാൽ ഈ "കഞ്ചാവ് " എന്ന് ഇവിടത്തെ പൊലീസുകാർ മാർക്ക് ഇടുന്നത് പോലെ ആകില്ല.
മോൻ മിടുക്കനല്ലേ, കാണാൻ !
ദീപിക പോയി മര്യാദയ്ക്ക് ജോലി ചെയ്യ്, ഉറക്കം തൂങ്ങാതെ. അനീഷിപ്പം പുതിയ ജോലിയുമായി വരും. ഒട്ടും കുറഞ്ഞുപോകരുത്, ങ്ആ ...
❤❤
കഞ്ചാവ് വേണോ എന്നത് അവതരിപ്പിച്ച രീതി കലക്കി😂 ചായ വേണോ😂😂
ആമസൺ നഷ്ടം ആണോ ഞാൻ അത് ചെയ്താലോ എന്നാലോചിക്കുവായിരുന്നു
It depends on route bro, country side okke aanenkil delivery time kooduthal edukkum...
@@AnishMavelikkara iam Mississauga
50ഡോളർ കിട്ടിയാൽ 12.50ഡോളർ ഊബറിന് ബ്രോക്കർ കാശ് കൊടുക്കണം
100ഓടിയാൽ 25ഡോളർ
ഊബറിന് കൊടുക്കാനുള്ളത് കൊടുത്തില്ലെങ്കിൽ അവർ ട്രിപ്പ് തരില്ല ബ്ലോക്കക്കും
ഇതു ഫീൽഡിൽ ജോലി പോകുന്നത് അപൂർവം anallo
Puthiya joli ayyile bro
After your expenses you never get five dollars per hour.please get better job.l.dont loose your life for Uber
Kanchav story 😅
Uber odichal unda kittum
Uber eatsന് G2 പോരേ അനീഷേ
ഏയ് കഞ്ചാവ് ലുക്കില്ല ഇനീപ്പോ എംഡിഎംഎ ലുക്ക് സൈഡീന്നൊക്കെ നോക്കുമ്പോ ചെറുതായി ഇല്ലേ ന്നു സംശയമില്ലാതില്ല ബ്രോ .🤣
Ontario, Ottawa, Toronto എന്നിവിടങ്ങളിൽ യൂബർ ഓടിച്ചാൽ അവിടുള്ള ടാക്സി സ്റ്റാൻഡിൽ ഓട്ടം പോവാൻ കിടക്കുന്ന ലോക്കൽ ഡ്രൈവർമാരുടെ ഇടി കൊണ്ട് ഒരു വഴിയാകും 😡
വെരി യൂസ് ഫുൾ
നിവർത്തികേടുകൊണ്ടു ഖത്തറിൽ ഊബർ ഓടിച്ചിട്ട് രണ്ടു വർഷം ഇത്രയും ബോറുള്ള ജോലി വേറെയില്ല 8റിയാൽ തന്നിട്ട് കസ്റ്റമർ വലിയ മുതലാളി ചമഞ്ഞു നമ്മെ ഭരിക്കും