This is a detailed video about Uber driving in Canada, and how much you can earn as an Uber driver Follow me on, Facebook: / Instagram: / anishmavelikkara
I have being living in Bangalore for last 4 years. Once when I took Uber I asked driver how much he was earning, he used to earn 45k INR after spending for Diesel and Car loan. (This incident happened in September,2019)
driver bro എന്തെങ്കിലും ഒരു pizza കടയില്‍ delivery experts ആയി കയറുന്നത് ആണ് കുറച്ചുകൂടി beter, കിടന്ന salary ക്ക് പുറമെ tips + gas ⛽money യും കിട്ടും, ഒരു ചെറിയ area മാത്രം കവര്‍ ചെയിതാൽ മതി. ഒന്ന് try ചെയിതു നോക്കൂ. 👍
Bro,3 വർഷം degree eduth(bsc maths) അടപടലം മൂഞ്ചി... Age 24.. +2 science....കാനഡയിൽ ethiyaal നല്ല job kittumo?? Job kittan nthokkayaan ചെയ്യേണ്ടത്.... I have basic skills in programming languages (Athum degree കഴിഞ്ഞ് സ്വയം പഠിച്ചതാണ്.)... Replay please🙂❤️
@@sendrmagnetworld6130 ഞാൻ എൻ്റെ 2007 ഫോർഡ് 6 മാസം Uber ഓടിയത് ആണ്. 2016 -2019 ആണ് എൻ്റെ എക്സ്പിരിൻസ്. 15 വർഷെങ്കിലും വരെ പഴക്കം ആകാം എന്ന് Uber പറയുന്നു. (15 years or newer)
അനീഷ് ഏട്ട എനിക്ക് ഒന്ന് അവിടെ എത്തിയാൽ മതി uber അല്ലെങ്കിലും എന്തെങ്കിലും survival ജോലി ചെയ്തോള അവിടെ +2 qualification വെച്ച് എങ്ങനെ വരാം എന്ന് ഒരു വീഡിയോ ചെയ്യുമോ
@@mabinantonypulikodan ഞാൻ പഠിക്കുന്നത് ഡിഗ്രി ആണ് പക്ഷേ അതിൽ ഒരു പ്രതീക്ഷ ഇല്ല supply എന്നൊക്കെ പറഞ്ഞ എജ്ജാതി supply ആണ് അതാ ആദ്യമേ പ്ലസ് ടു qualification പറഞ്ഞത് 😁
2018 മുതൽ 2020 ജനുവരി vare Uber, Lyft, ഓടിച്ച ഞാന്‍. കൂടാതെ Uber eat ന് പകരം, fleet by postmate, Doordash, Amazon Flex, ഇതെല്ലാം പയറ്റി നിറുത്തിയ ഞാന്‍ ഇതൊക്കെയെന്ത് 😊😊😊 Note: ഏതു ജോലിയും അതിന്റെതായ അന്തസ് ഉണ്ട്. under eat ഓടിക്കുന്ന brother ന് എന്റെ വക 🧡🧡🧡🧡👍🧡🧡🧡
Sell your old gold ornaments for all your financial needs at the best price in the market.. Naveena JEWELLERY RAJADHANI BUILDING Opp CHEMMANUR OPTICALS East fort..TRIVANDRUM...
Very helpful information. Thanks Aneesh eatta🙏
great job .. thanks for the efforts..
Thnx Aneeshetta.. thanx for sharing this.. ll be helpful for beginners!!
Useful thanks
നാട്ടിൽ uber eats ന് ബൈക്ക് മതി. Uber trip ന് കാർ ടാക്സി ആക്കണം.
Correct
I have being living in Bangalore for last 4 years. Once when I took Uber I asked driver how much he was earning, he used to earn 45k INR after spending for Diesel and Car loan. (This incident happened in September,2019)
പുതിയ അറിവ്... Well
Very informative video bro👍🏻👍🏻👍🏻
Anish ettan uyir❤❤❤
👍👍❤ useful informations bro
informative video chetta..thank you
Yes
Bro Rocks 🔥🔥🔥🔥🔥🔥🔥✌️✌️✌️🔥🔥🔥🔥👍👍👍
Motta chettan oru killadi thanne 💥😂❤
Liju ബ്രോ...കലക്കി
Thnk u✌️❤
Anish ettan❤️
good video bro
Anish broo👌
Hello...Anish....could u pls dosomething related to teaching jobs/interview with any teacher ...
Upload a video about pilot life in 🇨🇦 canada 😍😍
Nice video 💖
@liju.... Poli look ayii....
Back il irikunna aliyan kollammmm al kiliiii 🕊️🕊️
Super
പിന്നിൽ ഒരാളു ഇരുന്നു കളിയാക്കുന്നു. So funny
😄
👍
Taxi driver minimum ielts requirements score parayamo
❤️❤️❤️
👍👍👍👍👍👍👍
Security guard job vacancy, details and salary details vedio.
അനീഷ് ചേട്ടാ forklift operating ഒരു വീഡിയോ ചെയ്യോ
Brother avide job vacancy engane kandu pidikkum
🙏👍
Not necessary to convert to taxi
👍👍👍👍
Kazhinja varsham naatil uber eats odiyath orma varunnu. Ellam same aanu order varumbol ulla alert polum. Nirbhagya vashal uber eats indiayil nirthi.
Bro twitter uber ne tag cheythu complaint cheyuka solve aakum
Uber eats jolik vendi canadayil varan enthokke cheyyanam bro.. Onn parayuvo
Wison bro back ill irunn camera controlill drone parathunnund... 🤣
👍👍👍👍🙏
Bro students uber odikanel enthoke karyangal cheyanum
Greetings from Highbury :-)
Use
Useful video. One year back I also did uber eats in Kerala, but we need only two wheeler not car.
India two wheels mathi...there 2 wheeler is more dangerous and expensive to maintain
Yes bro, but you can go for passenger pick up and uber eats at the same time if you have car
@@AnishMavelikkara Ok.Thank you 😊
Thanks for the video. How about the insurance? Do you tell them that you drive Uber?? I heard some bad things about Uber if you have some accidents!
Ya you should inform the insurance
Waiting change kittumoo
✔✔
Internet othiri aaville... Appol extra bill veruvele
driver bro എന്തെങ്കിലും ഒരു pizza കടയില്‍ delivery experts ആയി കയറുന്നത് ആണ് കുറച്ചുകൂടി beter, കിടന്ന salary ക്ക് പുറമെ tips + gas ⛽money യും കിട്ടും, ഒരു ചെറിയ area മാത്രം കവര്‍ ചെയിതാൽ മതി. ഒന്ന് try ചെയിതു നോക്കൂ. 👍
Bro channel undo
@@jochuMira അടുത്ത് തന്നെ തുടങ്ങും bro ഇത്തിരി തിരക്ക് ആണ് ഇപ്പോള്‍ 😊👍
Ithakumbo freedom undallo.... Eppo odanam eppo nirthanam ennoke namuk theerumanikalo.... Oru job ullavark ithayrikum nallath... Allathavark mateth thanne aan better
@@kirank3494 👍
Hai
👌👌
Bro td personal insurance Uber ഓടിച്ചാൽ invalid ആവുമോ? എല്ലാത്തിനും കവറേജ് കിട്ടുന്ന ഒരു ഇൻഷുറൻസ് പറയാമോ?
Really helpful bro
Student ayitt angott varan oru plan ond 2022 jan
Fanshwe ano
@@ansongeorge8924 Confederation
Thunderbay
കാനഡ നഷ്ടം ആണ് ബെറ്റർ മിഡ്ഡിൽ ഈസ്റ്റ് ആണ്
wisson nu dialogue kodukarnu
Camera man wisson Bro
nostalgia........india uber nirthiii
Nattil ninu particulars eduthit vanal 6 month vandi odikavo licence edukathe avde.. ?
international licence undenkil 3months odikkam
😍👍🤩
Uber aano skip the dishes aano nnalle
Anishettta ee fuelinte price angnya apo
fuel chilavakum, but cheap aanu price
Uber eats nu 10 varshathinakathaarikkanam enn nirbandhamundo? Njan online l check cheythapo 20 years enn kandirunnu. Athonn confirm cheyaao?
Even I am not sure, can you call uber and ask about it
Qater lisance aveda change akumo
Enikkum change cheyyenam
Bus driver job Patti oru blog chayamo?
Bijo sebastin vlogil und bus driver jobine patti
@@shibinks4140 Yes, right
Taxi ആകണം
Anish Ponjikkara 😈
carillano ellazhipoyyum delivery nadathunne
yes
@@AnishMavelikkara wokay👍👍
Bro,3 വർഷം degree eduth(bsc maths) അടപടലം മൂഞ്ചി... Age 24.. +2 science....കാനഡയിൽ ethiyaal നല്ല job kittumo?? Job kittan nthokkayaan ചെയ്യേണ്ടത്.... I have basic skills in programming languages (Athum degree കഴിഞ്ഞ് സ്വയം പഠിച്ചതാണ്.)... Replay please🙂❤️
Bro oru consultancy poyi onu nokku.They will give you proper guidance and options.
Machane njanum ethe reethi annu
Aneesh bro what is your opening youkon
Sthalam athra pora bro
Uber carilooo
Bike pattumo avide
Yes patum
ഇവിടെ UBER ഓടിക്കണമെങ്കിൽ ടാക്സി ആക്കണം
Yes India le uber oodikinegil commercial vndi venam
Uber eat bike private mathi
2010 മേലെ car only
2007 വരെ ഉപയോഗിക്കാം
2007 not. 2010 മുകളിൽ മാത്രം bro
I am uber driver coching
@@sendrmagnetworld6130 ഞാൻ എൻ്റെ 2007 ഫോർഡ് 6 മാസം Uber ഓടിയത് ആണ്. 2016 -2019 ആണ് എൻ്റെ എക്സ്പിരിൻസ്. 15 വർഷെങ്കിലും വരെ പഴക്കം ആകാം എന്ന് Uber പറയുന്നു. (15 years or newer)
Spouse visa യില്‍ വരുന്നവര്‍ക്ക് Uber ഓടിക്കാന്‍ പറ്റുമോ
ഞാൻ കൊച്ചിയിൽ uber ചെയ്യുന്നു same 👍
Kolllammo
Ottam undo
@@jochuMira 👍
Those who have no driving licence in Canada. I think they can use cycle . Oru vlogil kanda orma.
ങേ, അതിപ്പോ എല്ലായിടത്തും അങ്ങനെ തന്നെ അല്ലേ 🤔
@@devil7291 Yes
Yes
നാട്ടിൽ ടാക്സി ആക്കണം
You couldn’t have avoided the person sitting in the rear seat.
For what?
അനീഷ് ഏട്ട എനിക്ക് ഒന്ന് അവിടെ എത്തിയാൽ മതി uber അല്ലെങ്കിലും എന്തെങ്കിലും survival ജോലി ചെയ്തോള അവിടെ +2 qualification വെച്ച് എങ്ങനെ വരാം എന്ന് ഒരു വീഡിയോ ചെയ്യുമോ
Degree padichitu vaayo
ഇവിടെ MBA കഴിഞ്ഞു നിൽക്കുന്നവർക്ക് പോവാൻ പറ്റുന്നില്ല 🤪😂
@@rashidthottathil അബമാനിച്ച് കയിഞ്ഞെങ്കില് പോക്കൊട്ടെ
@@mabinantonypulikodan ഞാൻ പഠിക്കുന്നത് ഡിഗ്രി ആണ് പക്ഷേ അതിൽ ഒരു പ്രതീക്ഷ ഇല്ല supply എന്നൊക്കെ പറഞ്ഞ എജ്ജാതി supply ആണ് അതാ ആദ്യമേ പ്ലസ് ടു qualification പറഞ്ഞത് 😁
@@abusafeedpv6024 degree nere complete cheythu varuvanel nallatha bro canadak oru diploma eduthu poyal mathi student visayil
ബാക്കിൽ ഇരിക്കുന്നവൻ എന്തൊക്കെയോ സ്ഥിരമായി കാണിച്ച് കൊണ്ടിരിക്കുന്നുണ്ട്!
8.2 kilometers u r getting 4.75CAD .so you can calculate how much is ur expenses and take home money.
Pls calculate and update here liju bro....thanks
Yes 9.5 including tip - 1.5 =8 CAD. This fuel expense and any repair to car and maintenance plus your phone bill are tax deductible
Motta chettan ....Kili aanennu thonnunnu😂😂
Dhe...... oru..... pottan😂
2018 മുതൽ 2020 ജനുവരി vare Uber, Lyft, ഓടിച്ച ഞാന്‍. കൂടാതെ Uber eat ന് പകരം, fleet by postmate, Doordash, Amazon Flex, ഇതെല്ലാം പയറ്റി നിറുത്തിയ ഞാന്‍ ഇതൊക്കെയെന്ത് 😊😊😊
Note: ഏതു ജോലിയും അതിന്റെതായ അന്തസ് ഉണ്ട്. under eat ഓടിക്കുന്ന brother ന് എന്റെ വക 🧡🧡🧡🧡👍🧡🧡🧡
Power
നാട്ടിൽ നീയൊക്കെ ഈ പണി ചെയ്യോ?
Sell your old gold ornaments for all your financial needs at the best price in the market..
Naveena JEWELLERY
RAJADHANI BUILDING
Opp CHEMMANUR OPTICALS
East fort..TRIVANDRUM...
Hlo broyude what'sup number tharumo
👍
👍👍👍👍
Bro.appo ee cycle uber okke ille.
Undu, but you can go for passenger pick up and uber eats at the same time if you have car