വീട് അടിക്കാനും തുടയ്ക്കാനും ഈ റോബോട്ട് മതി |Mi Robot Vacuum Mop P Review Malayalam |Alexa Review

Sdílet
Vložit
  • čas přidán 22. 11. 2021
  • വീട് അടിക്കാനും തുടയ്ക്കാനും ഈ റോബോട്ട് മതി | Mi Robot Vacuum Mop P | Review Malayalam |Alexa Review
    #mirobotvacuum
    #robotmop
    #alexareview
    www.amazon.in/dp/B092R48XXB?r...

Komentáře • 433

  • @smitharasheed5894
    @smitharasheed5894 Před 2 lety +41

    Nice home, thanks for the review ma'am 💝🙏🌷

    • @rasnasworld
      @rasnasworld  Před 2 lety +3

      Thank you 🙏

    • @abdulhakkim2297
      @abdulhakkim2297 Před 2 lety +1

      7 വർഷം മുൻപ് വാങ്ങി യത് ഇവിടെ വെറുതെ ഇരിക്കുന്നു. യാതൊരു പ്രയോചനം ഇല്ല. പൈസ കളയേണ്ട.

    • @ushakumari9298
      @ushakumari9298 Před 2 lety

      @@abdulhakkim2297 💸💸
      ygb

    • @rahulnair4917
      @rahulnair4917 Před 2 lety

      @@rasnasworld y5

    • @bharathim6750
      @bharathim6750 Před 2 lety

      @@rasnasworld pppp0p0pl

  • @kusumakumariperumana7438
    @kusumakumariperumana7438 Před 2 lety +80

    ടോട്ടൽ വില 20,000+500 അങ്ങനെ എഴുതിയിരുന്നു എങ്കിൽ ബുദ്ധിമുട്ട് വരില്ല.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před 2 lety +56

    ചൂലിനെ തോൽപ്പിക്കാനുള്ള ഒരു യന്ത്രവും ഇല്ല.യന്ത്രം വൃത്തി ആക്കാൻ ആള് തന്നെ വേണ്ടേ? ചൂല് ഇഷ്ടം ഉള്ളവർ ആരേലും ഉണ്ടോ?

  • @sriram-nj9sd
    @sriram-nj9sd Před 2 lety +7

    ഇതിൽ madam പറയുന്നത് പോലെ വെള്ളം ഒഴിക്കുന്ന ട്രേ ൽ ലോഷൻ ഒഴിക്കാൻ പാടില്ല എന്നാണ് ഞങ്ങളോട് കമ്പനി rep പറഞ്ഞത്
    അതിനു പകരം തുടക്കാൻ ഉപയോഗിക്കുന്ന തുണിയിൽ ലോഷൻ ഒഴിക്കുകയോ അല്ലെങ്കിൽ ആ തുണി ലോഷൻ ൽ മുക്കി പിഴിഞ്ഞ ശേഷം അതിൽ fix ചെയ്യുകയോ ചെയ്യണം എന്നാണ്. അല്ലാത്ത പക്ഷം warranty പീരിയഡ്
    ൽ എന്തെങ്കിലും കുഴപ്പം വന്നാൽ കമ്പനി റെസ്പോൺസിബിൾ അല്ല ennanu

  • @antonymalayatoortips7346
    @antonymalayatoortips7346 Před 2 lety +75

    സഹോദരങ്ങളെ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന വീട്ടു ജോലികൾ കഴിയുന്നതും നിങ്ങൾ തന്നെ ചെയുക അത് നമ്മുടെ ആരോഗ്യത്തിന് അതാണ് നല്ലത് 🙏

    • @sriram-nj9sd
      @sriram-nj9sd Před 2 lety +18

      ആരോഗ്യം തീരെ കമ്മിയാണ് സഹോദര
      മറ്റുള്ളവർക്ക് ഭാരമാവാതെ ജീവിക്കണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടാണ് ഞാൻ ഇത് vangiyathu

    • @-moneycheppu5130
      @-moneycheppu5130 Před rokem +10

      വീട്ടിലുള്ള എല്ലാവരും ജോലി ചെയ്യുമെങ്കിൽ പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകൾ എത്രമാത്രം കഷ്ടപ്പെടുന്നു. നല്ല പ്രൊഡക്ട്

    • @mallusciencechannel909
      @mallusciencechannel909 Před rokem +7

      ആരോഗ്യത്തിന് വേണ്ട വ്യായാമം വീട്ടുജോലികൾ ചെയ്താൽ കിട്ടില്ല. നടുവിലും കാൽമുട്ടിനും അധികം ഭാരം വരുന്ന ജോലികൾ ആയാൽ അവ കൂടുതൽ ദോഷം ആണ് ചെയ്യുക.

    • @antonymalayatoortips7346
      @antonymalayatoortips7346 Před rokem

      @@sriram-nj9sd മറ്റുള്ളവർക് നാം ഭാരം ആകണം അതാണ്‌ യഥാർത്ഥ ജീവിതം . അല്ലാതെ എന്റെ ജോലി, എന്റെ മക്കൾ, എന്റെ ഭർത്താവ് ഇതൊന്നും യഥാർത്ഥ ജീവിതമല്ല 🙏

    • @antonymalayatoortips7346
      @antonymalayatoortips7346 Před rokem

      @@mallusciencechannel909 വീട്ടു ജോലികൾ എല്ലാ പെണ്ണുങ്ങളും ചെയുന്ന കാര്യമാണ്. തുണി അലക്കുക , വെള്ളം കോരുക, അരക്കുക, വിറക് കീറുക, അങ്ങനെ എത്ര ജോലികൾ ഉണ്ട് ചെയ്യാൻ. ഇന്ന് ഉപകരണങ്ങൾ വന്നു ജോലി കുറഞ്ഞു അവസാനം എല്ലാവർക്കും രോഗം

  • @avsflavours1856
    @avsflavours1856 Před 2 lety +6

    ഉപയോഗമുള്ളൊരു സാധനം അല്ലേ.. സൂപ്പർ👍

  • @beenajose8543
    @beenajose8543 Před 2 lety +23

    Nice Video...Sukhamillatha servants illatha orupadu parents matram jeevikkunna ee nattil ithu aavashyamai varum.especially for allergy asthma patients.

    • @rasnasworld
      @rasnasworld  Před 2 lety

      Thank you dear

    • @prameelavarrier8830
      @prameelavarrier8830 Před 2 lety

      How much does this cost?

    • @jjohn3193
      @jjohn3193 Před 2 lety

      Gets spoilt very soon. Disappointed with even the highest models

    • @sriram-nj9sd
      @sriram-nj9sd Před 2 lety

      എത്ര minute particles ആയാലും അത് വലിച്ചു എടുക്കും. Allergy ഉള്ളവർക്ക് ഒരു ആശ്വാസം ആണ് ഈ പ്രോഡക്റ്റ്

  • @suvarnasasidharapanicker1430

    ആൾക്കാരെ attract ചെയ്യാനാണ് ലിങ്കിൽ 500 രൂപ എന്ന് വച്ചേക്കുന്ന്ത്. ഓരോരോ tricks

    • @Spu_kkd_Knr
      @Spu_kkd_Knr Před 2 lety +15

      Crrct ഞാനും തെറ്റിദ്ധരിച്ചു... ക്യാപ്ഷൻ കണ്ടാണ് video പോലും open ചെയ്തത് 😂

    • @happyfamily7074
      @happyfamily7074 Před 2 lety +1

      Shariyanu

    • @preethashibinm2197
      @preethashibinm2197 Před 2 lety +1

      Njanum

    • @shabinishibu8715
      @shabinishibu8715 Před 2 lety

      Price parayumbol be honest ayirikkanam.

  • @jasminek8555
    @jasminek8555 Před 2 lety +2

    Nice presentation...keep it up

  • @user-yl8pq8kd9c
    @user-yl8pq8kd9c Před 2 lety +3

    അങ്ങനെ അതിനുമൊരു പരിഹാരമായി.. ഈ സമയത്ത് നമുക്ക് മറ്റ് ജോലികൾ ചെയ്യാം. അതായത് വാഷിങ്ങ്. കുക്കിങ്ങ്. തുടങ്ങിയവ.. വാഷിങ്ങിന് മെഷീൻ നേരത്തേയുണ്ട്. സ്വിഗ്ഗിയുള്ളത് കൊണ്ട്‌ കുക്കിങ്ങ് സ്വാഹ..

  • @rayaanhammad9503
    @rayaanhammad9503 Před 2 lety +21

    This Robot is very helpful for big houses, i am going to buy one for me. thanks for the review

  • @hameedabeevi4274
    @hameedabeevi4274 Před 2 lety +1

    Ingane set cheyyunna neram veedu randuvattom clean cheyyam

  • @smithasmithasaji8848
    @smithasmithasaji8848 Před 2 lety +6

    Gonna buy one soon

    • @jjohn3193
      @jjohn3193 Před 2 lety

      Why waste money? Removing the tangled hairs from the brushes is more difficult than wiping and sweeping

  • @samuelagesh9906
    @samuelagesh9906 Před rokem +1

    Itinte service centre evideyanu complaint vannal repair chryyande

  • @MEENUSCURRYWORLD
    @MEENUSCURRYWORLD Před 2 lety +1

    Idea is super 🤩🤩🤩👌

  • @seethak2494
    @seethak2494 Před rokem +1

    Super thankyou mam

  • @ashatn6785
    @ashatn6785 Před 2 lety +5

    Floor cleaner is very nice

  • @nmdreams2407
    @nmdreams2407 Před 2 lety +8

    കൊള്ളാം

  • @zamasworld4439
    @zamasworld4439 Před 2 lety +2

    അടിപൊളി

  • @zidanaman1057
    @zidanaman1057 Před 2 lety +3

    Super vedio

  • @nfshnfsh
    @nfshnfsh Před rokem

    Allergy asthma polullavark eetavum best way aa vacuum cleaner. Ethra joli cheydalum cleaner vech cheyyunna athra perfectayi verilla. Ignore negative comments 🙏🏻. Veetile ella joliyum ottakan mikkavarum edkkunne but podi kalayan ithu thanneya better.

  • @bakervlog3302
    @bakervlog3302 Před 2 lety +6

    What about warranty and service ?

  • @retnamenon4775
    @retnamenon4775 Před 2 lety +5

    Price please

  • @kdramacreation9139
    @kdramacreation9139 Před 2 lety +2

    Adipoli

  • @khadheejav6287
    @khadheejav6287 Před rokem +2

    Naan use cheyyunud nalladhan very use full 2 month ayitt use cheyyunad

  • @mohandhas1046
    @mohandhas1046 Před 2 lety +1

    Nannayittundu

  • @ArunS-xe3sq
    @ArunS-xe3sq Před 2 lety +3

    Niece presentation

    • @ArunS-xe3sq
      @ArunS-xe3sq Před 2 lety

      ഈ വിലക്കു ഇപ്പോൾ ലഭിക്കുമോ?

  • @mortalff8123
    @mortalff8123 Před 2 lety +5

    അടിപൊളി എല്ലാവർക്കും ഉപകാരം ഉള്ളത് ആണ്. കാണിച്ചു തന്നതിൽ സന്തോഷം 👌👌👌

  • @santhoshkumarp8024
    @santhoshkumarp8024 Před 2 lety +7

    വളരെ ആകർഷകമായ സംസാര ശൈലി👌

  • @user-rh3cf5wx9i
    @user-rh3cf5wx9i Před 2 lety

    Haaloo aquariyathil meenintea waste neekkan pattumallo god idea sis

  • @sunijashereef6180
    @sunijashereef6180 Před 2 lety +1

    Gaurnti ondo service center ondo

  • @SafusCreation
    @SafusCreation Před rokem +1

    Adyamayitanu glass staircase Nhan oru veetil kanunnath. Ningalude home toot video undo?

  • @basheerkbs
    @basheerkbs Před 2 lety +4

    Ithinte koode, blood pressure, blood sugar, cholesterol freeyaye kittoomto

  • @rafeeqrafeek562
    @rafeeqrafeek562 Před 2 lety +1

    Kuttikale oudakan mishinudo chechi

  • @blessonkk8280
    @blessonkk8280 Před rokem +1

    What about service?

  • @Mickey-it2oh
    @Mickey-it2oh Před 2 lety +1

    Ithu athra samayam adukkum oru veedu muzhuvan clean aakkan

  • @nishassewingtutorial
    @nishassewingtutorial Před 2 lety +1

    കൊള്ളാല്ലോ

  • @JAZ_WORLD
    @JAZ_WORLD Před 2 lety +11

    *സൂപ്പർ സാനം👌👌ഇതിൽ കുറെ മഹാന്മാർ പറയുന്നു സ്ത്രീകൾക്ക് അസുഖം വരും സ്ത്രീകൾക്ക് റെസ്റ്റ് സ്ത്രീകൾക്ക് ഫാറ്റി ലിവർ അല്ലാ ഇതൊന്നും പുരുഷന്മാർക്ക് ബാധകമല്ലേ ക്ളീനിംഗും മറ്റും ഇതൊക്കെ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യര്😂😂കാശ് കൊടുത്തു ആണുങ്ങൾ വീട് വെച്ചെങ്കിൽ അത് ക്ളീൻ ചെയ്യുന്നതില് അഭിമാനക്കുറവോ🤣🤣🤣*

  • @beautyofmadeena4351
    @beautyofmadeena4351 Před 2 lety +1

    Super

  • @hannafathim9453
    @hannafathim9453 Před 2 lety +2

    👍

  • @alleluyajustinsunilmon6920

    500 രൂപയ്ക്ക് എന്താ കിട്ടുന്നത് ആളെ പറ്റിക്കാനായിട്ട് ഇറങ്ങികോളും

  • @ayshas
    @ayshas Před 2 lety +4

    സൂപ്പറാണല്ലോ 👍🏻

  • @irfanaca8415
    @irfanaca8415 Před 2 lety +1

    Charging time ethra hour

  • @jincyjijo5306
    @jincyjijo5306 Před 2 lety +13

    Nice presentation .....nice home ...keep doing 👍

  • @jazeerak6465
    @jazeerak6465 Před 2 lety +1

    👍🏻👍🏻

  • @abdulmajeed1126
    @abdulmajeed1126 Před 2 lety +1

    Good good sitting super

  • @ajithdivakar2194
    @ajithdivakar2194 Před 2 lety +6

    Can I it at rs 500/ kittumo, o epol manasilayi anaye vangikubol thotti free.

  • @mahmoodrish5831
    @mahmoodrish5831 Před 2 lety +7

    Nalla reethiyil explain cheythu....I wanted to buy this

  • @Zaeem_Pepper
    @Zaeem_Pepper Před rokem +2

    Oru ചെറിയ doubt, robot mop ന്റെ പിന്നിൽ രണ്ട് air vent ഇല്ലേ, അവയിൽ രണ്ടിൽ കൂടേയും കാറ്റ് പുറത്തേക്ക് വരുന്നുണ്ടോ? അതോ ഒന്നിൽ കൂടെ മാത്രമാണോ ഒന്ന് check ചെയ്തു പറഞ്ഞുതരാമോ ?

  • @binukumarvp1071
    @binukumarvp1071 Před 2 lety +1

    I like it

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING Před rokem +1

    Nalla udayeppu annollo

  • @chandiniravindran1774
    @chandiniravindran1774 Před 2 lety +1

    മുടി പിടിച്ചു അവിടെ തന്നെ നിൽക്കും. പിന്നെ മുടി എടുത്തു കളയുന്നത് നല്ല പണിയാ. പോരാത്തതിന് ബ്രഷ് പൊട്ടിയും ചുരുണ്ടും പോവും. വീട്ടിൽ ഉണ്ട് ഇപ്പൊ working അല്ല. മോൻ കൊണ്ടുവന്നതാ.

  • @anasudheenpa2791
    @anasudheenpa2791 Před 2 lety +23

    500 രൂപ കൊണ്ട് എവിടേക്കാ വരേണ്ടത് .... ആളുകളെ പറ്റിക്കുന്നതിലും നല്ലത്. കട്ടപ്പാര + എടുത്ത് + കക്കാൻ പൊയ്ക്കൂടെ.

    • @rasnasworld
      @rasnasworld  Před 2 lety

      അലക്സാ Rs 500 ഓഫർ എന്ന് ക്ലിയർ ആയി പറഞിട്ടുണ്ട് ...ലിങ്ക് കൂടി ഇട്ടിട്ടുണ്ട് ഡിയർ
      ഞാൻ വാങ്ങിയ റേറ്റ് ആണ് പറന്നിട്ടുള്ളത് 😊

    • @manav.p6918
      @manav.p6918 Před 2 lety

  • @lilymj2358
    @lilymj2358 Před 2 lety +1

    👍👍

  • @OurDhanyasworld
    @OurDhanyasworld Před 2 lety +1

    Kollalo

  • @reejavidyasagar3832
    @reejavidyasagar3832 Před 2 lety +11

    Very usefull video. Inganoru product ഉണ്ടെന്നു തന്നെ അറിയില്ലായിരുന്നു. നന്നായി explain ചെയ്തു. എന്തെങ്കിലും complaint വന്നാൽ എവിടെ service ചെയ്യും?

  • @jamsheerjamshi1935
    @jamsheerjamshi1935 Před rokem +1

    Sugamillathe irikumbolokke ith us cheyya allathappol ithupolatha yanthragal upayokichal shareerathinu exess kittathe rokagal vannu mannurekk visa pettannu adichu kittum..

  • @panaparambil
    @panaparambil Před rokem +1

    Mamm ,
    ക്ലീൻ ചെയത് നിന്ന് സ്ഥലത്ത് ,നിന്ന് അത് പിന്നെയും ചാർജ് ചെയ്ത് കഴിഞ്ഞ് തന്നെ start ചെയ്യുമോ

  • @qamar_udhee_n7067
    @qamar_udhee_n7067 Před 2 lety

    Halo ഇത്ത സെരിക് ഇതിന് എത്രയാ

  • @harisshamsudheen4348
    @harisshamsudheen4348 Před 2 lety

    Ingane poyal Hospitalinte Ennam iniyum koodum

  • @SAFNASHAHAL
    @SAFNASHAHAL Před 2 lety +2

    Mobailil ethu app aanu upyogikkendathu

  • @aswathypradeep6115
    @aswathypradeep6115 Před 2 lety +1

    There is no link for Micro robot how to get it

    • @rasnasworld
      @rasnasworld  Před 2 lety

      Description ഇൽ ഉണ്ടല്ലോ 😊

  • @sanilkumar7326
    @sanilkumar7326 Před 2 lety +4

    500 രൂപക്ക് വാങ്ങിത്തരു േമാ??

  • @user-vk1vw2ff3z
    @user-vk1vw2ff3z Před 2 lety +4

    ഇനി എല്ലാ കാര്യത്തിനും റോബെർട്ടിനെ തന്നെ വിളിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. 🤣🤣🤣

  • @sivaniya3555
    @sivaniya3555 Před 2 lety +4

    Red oxide flooril nalapole clean avumo

  • @Tencil577
    @Tencil577 Před rokem +1

    വരൂട്ടോ, പോകൂട്ടോ, നിക്കുട്ടോ, മനസ്സിലാവൂട്ടോ.. മൊത്തത്തിൽ ഒരു ഇട്ടോ ട്ടോ

  • @thammannaahhh._
    @thammannaahhh._ Před 2 lety +1

    Mashah Allah

  • @lisakurian4114
    @lisakurian4114 Před rokem +1

    How much??

  • @Its_nagato_Chan
    @Its_nagato_Chan Před 2 lety +1

    👍👍👍👍👍

  • @jacobthomas3180
    @jacobthomas3180 Před 2 lety +3

    Ethu,operate,cheunna, samayam, venda,regular,cleaning.

  • @latheeflathi3011
    @latheeflathi3011 Před 2 lety +14

    ഇത് ന് എത്ര വില വരും

  • @SafusCreation
    @SafusCreation Před rokem +1

    Ithu kollato. Natil poyal enthayalum vanganam. Insha allah. Daily charge Electricity charge valare kooduthal akunnindo?

  • @sarathmd1510
    @sarathmd1510 Před 2 lety +1

    ബ്രെഷ് പെട്ടെന്ന് കേടായി പോകുന്നുണ്ട് 😌😌😌

  • @kishnakumarmangad8558
    @kishnakumarmangad8558 Před rokem +1

    What a shortcut .

  • @philominathomas4472
    @philominathomas4472 Před 2 lety +2

    500 രൂപയുടെ എവിടെയാ വരണ്ടേ

  • @MijumidasCastle
    @MijumidasCastle Před 2 lety +1

    rand onnichu cheyyumbo randintem box enghan fit cheyyunne

    • @rasnasworld
      @rasnasworld  Před 2 lety

      Video ലു കാണിക്കുന്നുണ്ട് mop ചെയു്പോൾ ഉള്ള ബോക്സ് വെച്ചാൽ മതി

    • @MijumidasCastle
      @MijumidasCastle Před 2 lety +1

      @@rasnasworld ad kandu bt randum onnich vekkunne kanichillallo randum onnich pattuonna chodichad

  • @__________138
    @__________138 Před 2 lety

    Price?

  • @viswanathancr2801
    @viswanathancr2801 Před rokem +1

    good video

  • @muralinair5698
    @muralinair5698 Před 2 lety +4

    It is a fake heading price is 25000/- rs.

  • @eappenjohney
    @eappenjohney Před 2 lety

    Robbot price yathaya

  • @abdulmajeed8173
    @abdulmajeed8173 Před 2 lety +3

    ആകൺ ഡൈ നർ കൂടി ക്ലീൻ ചെയ്യുന്ന റോബോട്ട് കൂടി കിട്ടിയാൽ നന്നായിരുന്നു'

  • @kochukavanaduvlogs7821
    @kochukavanaduvlogs7821 Před rokem +1

    ഇത് ഇപ്പോഴും work ചെയ്യുന്നുണ്ടോ. Complaint എന്തെങ്കിലും വന്നിരുന്നോ. Service എങ്ങനെയാണ്.

  • @jjohn3193
    @jjohn3193 Před 2 lety +1

    Robots are useless, even an expensive model works only for a few months. Cleaning the hair from the brushes is more difficult than sweeping and wiping the floor

  • @jijuvarghese1771
    @jijuvarghese1771 Před 2 lety +4

    അവസാനം പറയും അലക്സ എന്നെ അവിടെയ്ക്കു മാറ്റിയിരുത്ത്

  • @sarangkrishna8009
    @sarangkrishna8009 Před 2 měsíci

    chechide genuine ayittulla opinion enthanu ithine pati

  • @josekalan8724
    @josekalan8724 Před rokem +1

    പരസ്യം കേട്ടാൽ തോന്നും 500 രൂപയ്ക്കു വീട് മുഴുവനും വൃത്തിയാക്കാൻ ഒരു റോബോട്ട് എന്നാണു കരുതുക , 20000 രൂപ മുടക്കി ഈ പരിപാടി ചെയ്യുന്നതിലും നല്ലതു സ്വയം വീട് വൃത്തിയാക്കിയാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടും !!

  • @basheerup4167
    @basheerup4167 Před 2 lety +1

    Dish wash മെഷീൻ ഉണ്ടോ

  • @reenalukose4170
    @reenalukose4170 Před 2 lety +2

    Aalukale cheat cheyyukayano

  • @jancyraphy9881
    @jancyraphy9881 Před 2 lety

    Liz Dr alle

  • @shsshs4377
    @shsshs4377 Před 2 lety +12

    500 Oru 0 idana marannathaano?

  • @aswinakhi412
    @aswinakhi412 Před 2 lety +1

    വീട്ടിൽ എല്ലായിടത്തും യന്ത്രങ്ങൾ കീഴടക്കി കഴിഞ്ഞു,, ഇനി ഇപ്പോൾ ബാക്കിയുള്ളത് ഇതുപോലുള്ള ഒന്ന് രണ്ട് കാര്യങ്ങൾ ആണ്‌, അത് പഴയപോലെ തന്നെ നടന്നോട്ടെ, അങ്ങനേലും ശരീരമൊക്കെ ഒന്ന് ഇളക്കട്ടെ,, pls

  • @sabnasabu4339
    @sabnasabu4339 Před 2 lety +1

    Ed vaagaan endha cheyya

  • @susheelas5043
    @susheelas5043 Před 10 měsíci

    Price

  • @radhakrishnannalloor2387
    @radhakrishnannalloor2387 Před 2 lety +4

    Where do you get alaxa for 500₹

  • @strictly4passion
    @strictly4passion Před 2 lety +4

    misleading title is surely taking away the quality of ur content in the comment section.
    mi vaccum mop p robot is around ₹24000 .
    echo around ₹5000
    when u give additional 500 while buying a mi robot u get an amazon echo...thats what she meant... other than that. good video.. nice review..

  • @minimolsunny5835
    @minimolsunny5835 Před 2 lety +2

    Ethu evide kittum mam

    • @rasnasworld
      @rasnasworld  Před 2 lety

      ഞാൻ amazon നാട് വാങ്ങിയത് ...ലിങ്ക് description ഇൽ ഇട്ടിട്ടുണ്ട്

  • @abbasup183
    @abbasup183 Před rokem +1

    സ്റ്റെയർകേസ് (സെറ്റപ്പ് ) ക്ലീൻ ചെയ്യമോ -

    • @rasnasworld
      @rasnasworld  Před rokem

      ചെയ്യും but ഓരോ സ്റ്റെപ്പ് ആയി വെക്കണം

  • @hai-yl8fu
    @hai-yl8fu Před 2 lety +13

    1000രൂപ തരാം ഒന്ന് വാങ്ങിത്തരുമോ??

  • @shajikader9132
    @shajikader9132 Před 2 lety +7

    Negateve thaught" aareyum kuttam parnjittu kaaryamilla, athaa nammude oru reethi. Nice presentation for this prodect, hope soon more other prodect too. Best wishes.

  • @hussankkhan8396
    @hussankkhan8396 Před 2 lety

    Paniyeduthu jeevikadi sharirathinu aarogyam kittum