പിണറായി സ്തുതി വിനയായി.. ചാണ്ടി ഉമ്മൻ എയറിൽ l chandi oommen

Sdílet
Vložit
  • čas přidán 5. 09. 2024
  • പിണറായി നല്ലവനോ? അടിപൊളി! ചാണ്ടി ഉമ്മനെ പഞ്ഞിക്കിട്ട് നാട്ടുകാർ
    #chandioommen #oommenchandy #pinarayivijayan #puthuppally #kerala #congress #cpm #MM001

Komentáře • 1,1K

  • @sav157
    @sav157 Před měsícem +705

    ചാണ്ടി ഉമ്മൻ കാണിച്ചത് തെറ്റായി പോയി ഉമ്മൻ ചാണ്ടിയെ ജനങ്ങൾ അത്രയേറെ സ്നേഹിക്കുന്നുണ്ട് ❤ ദാസനെ വിളിച്ചത് തെറ്റാണെന്ന് തോന്നുന്നവർ മാത്രം 🙏🙏🙏

    • @mathew9390
      @mathew9390 Před měsícem +36

      ചാണ്ടി ഉമ്മൻ പറഞ്ഞത് തെണ്ടിതരം.

    • @AnilKumar-Signals
      @AnilKumar-Signals Před měsícem +19

      എല്ലാ രാഷ്ട്രീയക്കാരും അവസരവാദികൾ.

    • @sherlypthomas2160
      @sherlypthomas2160 Před měsícem +21

      വിളിച്ചത് തെറ്റല്ല പക്ഷെ സ്തുതിച്ചത് ഇത്തിരി കൂടിപ്പോയി. 😟

    • @antonyax6109
      @antonyax6109 Před měsícem +2

      Mukhyamanthri enna nilayil daasane vilhichchathil thettuparayaanaakilla. Pakshe, mukhasthuthi vendaayirunnu. Janangalkku ellaam ariyaam., onnum marannittilla.

    • @samoommen2177
      @samoommen2177 Před měsícem +18

      സ്തുതി കുടി പോയി, കാരണം ദാസൻ അതിന് അർഹത ഇല്ല.

  • @girijapm8993
    @girijapm8993 Před měsícem +243

    ഉമ്മൻ ചാണ്ടി യുടെ മകൻ ഇത്രയും തരം താഴ്ന്നു പോയി അല്ലേ.... നീ അപ്പൻ്റെ ശത്രു ആണ്....

    • @minialex2757
      @minialex2757 Před měsícem

      Stop the negative propaganda. Stabbing from close knit people are more painful than enemies. Chandy and Mariamma are right from their perspective and please leave them alone

  • @wilsonpj2614
    @wilsonpj2614 Před měsícem +384

    സരിത പോലും ഞെട്ടി പോയി.. ചാണ്ടി ഉമ്മന്റെ സ്തുതി കേട്ട്

  • @renjinigopal3993
    @renjinigopal3993 Před měsícem +187

    ഷാജാ, സൂപ്പർ
    ഉമ്മൻ ചാണ്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് സഹിക്കാനാവുന്നില്ല .

  • @ravis.pillai8181
    @ravis.pillai8181 Před měsícem +329

    ജനങ്ങൾക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നല്ലവനായ ശ്രീ ഉമ്മൻ ചാണ്ടിയുടെ മകന് ഇങ്ങനെയൊക്കെ ആകാൻ കഴിയുമോ ❓

    • @jacobpeter404
      @jacobpeter404 Před měsícem +1

      Evan under the DNA

    • @omanamathew1809
      @omanamathew1809 Před měsícem

      U r wrong

    • @anoopkvpattimattom8728
      @anoopkvpattimattom8728 Před měsícem +3

      പിന്നെ... ഇപ്പോൾ ദാസന്റെ കൂട്ടല്ലേ ഇതല്ല ഇതിനപ്പുറത്തെ നെറിവ്കെടും ദാസൻ പഠിപ്പിച്ചു കൊടുക്കും അല്ലേൽ ദാസനിൽ നിന്നും പഠിച്ചെടുക്കാം.

    • @beenavs6668
      @beenavs6668 Před měsícem +2

      Ivan makanaano

    • @bijoypillai8696
      @bijoypillai8696 Před měsícem

      CPM ന്റെയും, പിണറായി വിജയൻറെയും നേറികേടുകൾ നന്നായി അറിയാവുന്ന ഒരേയൊരാൾ KS മാത്രമാണ് ; കണ്ണൂരുകാരൻ ... മധ്യ / തെക്കൻ കേരളത്തിലുള്ളവർക്കു CPM എന്താണെന്ന് അറിയില്ല ; അവറ്റകൾ കൊടും ക്രിമിനലുകളായ CPM കാരെ പുകഴ്ത്തുന്നു ; അവരുടെ മുൻപിൽ കുനിഞ്ഞു നിൽക്കുന്നു .. ചെന്നിത്തല ക്കു ഭരണം പിടിക്കാൻ കഴയാതെ പോയത് ഇത്തരം അടിമത്വം കാരണമാണ്...

  • @bahubali68
    @bahubali68 Před měsícem +271

    ഉമ്മൻ ചാണ്ടിയുടെ പേരിൽ ഇവനെ ജയിപ്പിച്ച നാട്ടുകാരെ പറഞ്ഞാൽമതി 🙏

    • @sreeju68
      @sreeju68 Před měsícem +2

      നാട്ടുകാർക്ക് അന്ന് അറിയില്ലല്ലോ ഇയാൾ ഇത്ര തറയായിരുന്നെന്ന്

    • @minialex2757
      @minialex2757 Před měsícem

      Stop the negative propaganda. Stabbing from close knit people are more painful than enemies. Chandy and Mariamma are right from their perspective and please leave them alone

  • @meenu2500
    @meenu2500 Před měsícem +499

    ഇങ്ങനെ അല്ല പിതാവിനെ അനുകരിക്കേണ്ടത് മിസ്റ്റർ ചാണ്ടി 😌

    • @bineshkonniyoor2030
      @bineshkonniyoor2030 Před měsícem +18

      വളരെ സത്യം

    • @user-vo9qk3tj4g
      @user-vo9qk3tj4g Před měsícem +1

      Oh valya karyayipoi jeevichirunoo kutan paranjele adhethinte arum sathyvastha anwashikaninm kandilalal oru support team vanekun

    • @leelamathew59
      @leelamathew59 Před měsícem

      Absolutely true. Vijayan is evil thoughtful person and evil mind person 😡👿. How can be able to do speech like that with violence Vijayan 😡?? Chandy oomman should not be allowed bring Vijayan to the oomman chandy death anniversary. Because Vijayan is hurt hurts him so much on the your father so much he did it’s . Every single person knows about it Vijayan did with your father. I don’t like it into the behavior of Vijayan 👿😡😡😡 he is an evil spirit person 😡😡😡👿👿👿.

    • @joseachayan7740
      @joseachayan7740 Před měsícem

      💯💯💯

    • @joseachayan7740
      @joseachayan7740 Před měsícem +1

      💯💯💯

  • @RaviNdran-or9hv
    @RaviNdran-or9hv Před měsícem +164

    ചാണ്ടി ഉമ്മൻ ശുദ്ധ അസംബന്ധം ആണ് പറയുന്നത്.

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Před měsícem +124

    സാജൻ സാർ . സൂപ്പർ മറുപടികളും ചോദ്യങ്ങളും

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Před měsícem +163

    ഈ ചാണ്ടി സരിതയെ മറന്നാലും ഇവിടത്തെ ജനങ്ങൾ സരിത എന്ന വൃത്തികെട്ട സ്ത്രീയെ മറക്കില്ല ചാണ്ടി ഇത്രയും തരം താഴുമെന്ന് കരുതിയതേയില്ല 😡😡😡

  • @പൊന്നുസ്വത്തു

    ഇത്രക്കും വിവരദോഷി ഈ ഭൂമി മലയാളത്തിൽ ഉണ്ടാവുമോ ഭഗവാനെ.

    • @bhaskaranmadathil5342
      @bhaskaranmadathil5342 Před měsícem +7

      ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന ഗുണമല്ലാതെ വേറെരു ക്വാളിറ്റിയും ഇല്ലാത്തവനാണ് ചാണ്ടി ഉമ്മൻ.

    • @thomasaugustine6438
      @thomasaugustine6438 Před měsícem

      നേരത്തെ ഒന്ന് പറഞ്ഞു എന്റെ അച്ഛന് വരെ വിളിച്ചു

  • @mathewsantony4300
    @mathewsantony4300 Před měsícem +79

    സരിതയക്കു കൂടി ഒരു നന്ദി പറയായിരുന്നു Mr Chandi Umman,അതുകഴി ഞ്ഞു sri ഗണേഷ് കുമാറിനും, P C George നും, നിങ്ങളുടെ കുടുംബത്തെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ച Sri അച്യുതനന്ദനും, എല്ലാം കഴിഞ്ഞു അന്വേഷണകമ്മീഷൻ ശ്രീമാൻ ജസ്റ്റിസ് ശിവരാജനും കൂടി പ്രത്യേകം പ്രത്യേകം നന്ദി രേഖപെടുത്താൻ മറക്കല്ലേ Mr Chamdi Ummaaaa..... നിങ്ങളെ എന്തു പറയാൻ പോയി..
    ..ടെ, ഞങ്ങളുടെ ഉള്ളിലെ വിങ്ങൽ നിങ്ങൾക്കു മനസ്സിലാവില്ല, പോട്ടെ സാരമില്ല,ആ സോളാർ കേസിൽ ഉമ്മൻ ചാണ്ടി സാറിനെ പെടുത്തിയ എല്ലാവരേക്കാലും വെറുക്കപെട്ടവനായി മാറാൻ നോക്കല്ലേ, ചതിയിൽ വിഴല്ലേ, ഇതു നെറിയില്ലാത്ത രാഷ്ട്രീയത്തിന്റെ കാലമാണ്, വെടക്കാക്കി തനിക്കക്കാനും, അരക്കില്ലത്തിൽ കയറ്റി തിരിച്ചു കയറാൻ പറ്റത്തവിധം നശിപ്പിച്ചുകളയാനും, നിങ്ങളുടെ പരിചയ കുറവ് മുതലെടുത്തു എതിരാളികളും, സ്വന്തം പാർട്ടിക്കാരും കൊടുവളുമായി പിന്നാലെയുണ്ട്,ഉമ്മൻ ചാണ്ടി സാറിനെ മനസ്സിൽ വിചാരിച്ചു ധൈര്യമായി ഓരോ വാക്കുകളും, ചുവടുകളും ശ്രദ്ധിച്ചു മുന്നേറുക, ഒരു ജനത നിങ്ങളുടെ കൂടെ ഉണ്ട്, പക്ഷേ നിലപാട് ഉണ്ടാകണം, അതിനുള്ള മണക്കരുത്തിനായി ഉമ്മൻ ചാണ്ടി സാറിനോട് പ്രാർത്ഥിക്കുക 👏

  • @പൊന്നുസ്വത്തു

    മൻഡ്രേക്കിനെ സ്തുതിക്കുന്നവർക്കെല്ലാം ഈ ഗതിയായിരിക്കും ഓർമ്മായിരിക്കട്ടെ😀🤔🤔🤔

  • @user-ur7vr6uw4y
    @user-ur7vr6uw4y Před měsícem +79

    വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരമില്ലാത്തവൻ ആയിപ്പോയി ചാണ്ടി ഉമ്മൻ

  • @sis6395
    @sis6395 Před měsícem +491

    ജോസ് k മാണി ചെയ്തതിനെക്കാൾ
    കഷ്ടമായി പ്പോയി എന്നേ ചാണ്ടി ഉമ്മൻ എന്ന ഓമനപുത്രനോട് പറയാനുള്ളു..കഷ്ടം.

    • @Jom.908
      @Jom.908 Před měsícem +12

      Very correct.

    • @user-zc7em9hm9t
      @user-zc7em9hm9t Před měsícem +9

      കഷ്ടം

    • @reshmireeji21
      @reshmireeji21 Před měsícem

      Namuku agane thonum eppo india munnani otta ketta...keralathil congress janagale pattikkan abinayikunnu...

    • @bijumc1878
      @bijumc1878 Před měsícem +4

      ഈ ആൺമക്കൾക്കിത് എന്തുപറ്റി?

    • @leelamathew59
      @leelamathew59 Před měsícem +3

      Absolutely true 💯. Unbelievable with chandy oomman behavior with this situation. It’s not acceptable for the people’s views.stop being Vijayan with innocent oomman chandy functions. 😡👿👿💯

  • @sav157
    @sav157 Před měsícem +269

    സ്വന്തം അപ്പനിട്ട് പാരവച്ച വരെ നല്ല ഒരു കർമ്മത്തിന് വിളിച്ചത് ശരിയായില്ല ചാണ്ടി ഉമ്മ

    • @elcil.1484
      @elcil.1484 Před měsícem +5

      അതും ചെറിയ പാരയാണോ 😢😭😭 കഷ്ടം!!!

    • @minialex2757
      @minialex2757 Před měsícem

      Stop the negative propaganda. Stabbing from close knit people are more painful than enemies. Chandy and Mariamma are right from their perspective and please leave them alone

  • @jojojohn7976
    @jojojohn7976 Před měsícem +311

    ചാണ്ടി ഉമ്മൻ , ജോസ് കെ മാണി, നികേഷ് കുമാർ തുടങ്ങിയ ഈ മക്കളെല്ലാം എന്തേ ഇങ്ങനെ ?

    • @jainjoseph9311
      @jainjoseph9311 Před měsícem

      അവർ സ്വന്തം തന്തക്കു പിറന്നവായിരിക്കില്ല😂😂😂

    • @reshmireeji21
      @reshmireeji21 Před měsícem +2

      Eppo party ottaketta ..chandiku athu ariyaam..eppo manasilaavatha sadarana janagal matram ..congress nu vote cheyunnu...

    • @adamsadoor4938
      @adamsadoor4938 Před měsícem +5

      അനിൽ ആൻ്റെണിയും ഇതിൽ പെടും..😢

    • @suseelaraj955
      @suseelaraj955 Před měsícem +1

      Athe

    • @sobhabinoy3380
      @sobhabinoy3380 Před měsícem +1

      Include Anil Antony too

  • @happinessunlimited3629
    @happinessunlimited3629 Před měsícem +55

    ഉമ്മൻ ചാണ്ടി നല്ല മനുഷ്യൻ ആയിരുന്ന. അദ്ദേഹത്തിന് വിവരവും ഉണ്ടായിരുന്നു.. അദ്ദേഹത്തിന് ജനം കൊടുക്കുന്ന സ്നേഹവും ആദരവും കുടുബത്തിലോ കോൺഗ്രസ് പാർട്ടിയിലോ സൗഹൃദ കൂട്ടായിമയിലെയോ ആർക്കും കൊടുത്തിട്ടില്ല എന്ന് എല്ലാവരും മനസിലാക്കിയാൽ കൊള്ളാം ... അദ്ദേഹം ചെയ്ത നന്മയുടെ ഫലം അദ്ദേഹം മാത്രം അനുഭവിക്കട്ടെ ... ചാണ്ടി ഉമ്മൻ സൂക്ഷിച്ചാൽ നന്നായി വളരും ഇല്ലെങ്കിൽ സ്വാഹാ
    ❤ഉമ്മൻ ചാണ്ടി ❤️❤️❤️

  • @rejikr4008
    @rejikr4008 Před měsícem +62

    മറ്റൊരു രീതിയിലാണെങ്കിലും , ജനഹ്ദയങ്ങളിൽ ലബ്ധ പ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയേക്കാൾ കേമനാണ് താനെന്ന് തെളിയിക്കാനുളള ശ്രമത്തിലാണ് ചാണ്ടി ഉമ്മൻ.

  • @ajithkumarmn1336
    @ajithkumarmn1336 Před měsícem +95

    ഇത് സ്വന്തം പിതാവിനെ തള്ളിപ്പറയുന്നതിനു തുല്യം.. കഷ്ടം😮

  • @Somu-ev3wy
    @Somu-ev3wy Před měsícem +39

    ഉമ്മൻ ചാണ്ടിയെ തകർക്കാൻ പിണറായിക്ക് രഹസ്യമായി സപ്പോർട് കൊടുത്തിട്ടുണ്ട് ചില കോൺഗ്രസ്‌ നേതാക്കൾ

  • @geethasudheer6132
    @geethasudheer6132 Před měsícem +78

    ചാണ്ടി ഉമ്മാ ഇത്രയും വേണ്ടായിരുന്നു😢

  • @chanthus7341
    @chanthus7341 Před měsícem +33

    മിസ്റ്റർ ചാണ്ടി ഉമ്മൻ നിങ്ങൾക്ക് എന്ത് സംഭവിച്ചു,ലജ്ജാകരം.

  • @gopalakhil6910
    @gopalakhil6910 Před měsícem +46

    ജനം പുണ്യ പുരുഷനായ കരുതുന്ന ഉമ്മൻ ചാണ്ടിയെ വിലമതിക്കാത്ത സ്വന്തം മകൻ - സ്വന്തം പിതാവിനെയും കുടുംബത്തെയും അവഹേളിച്ച ആളിനെ പൂജ ചെയ്യുന്ന ഒരു മകൻ - സ്വന്തം പിതാവിനോട് കുറച്ചെങ്കിലും നീതി കാട്ടാമായിരുന്നു ചാണ്ടി

  • @manjuambrose1408
    @manjuambrose1408 Před měsícem +116

    ഈ ഗുണം ആണെങ്കിൽ ഇനി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ കാണണമെങ്കിൽ നാട്ടുകാർ വിചാരിക്കണം. മറുനാടൻ നിങ്ങൾ പണ്ട് പറഞ്ഞത് സത്യമായി. അച്ചു ആയിരുന്നു ജയിക്കേണ്ടത് കഷ്ടം ചാണ്ടി ഉമ്മൻ shame on you

  • @josepheenav2433
    @josepheenav2433 Před měsícem +74

    പിന്നല്ല... ഇത് ഇത്തിരി കടുപ്പമായി പോയി. ഈ മനുഷ്യന് ഇത്ര വിവരമില്ലേ.... ഉമ്മൻചാണ്ടി സാറിൻ്റെ മോനാണല്ലോ... എന്നോർത്തിട്ടാണ് മനുഷ്യർ പലപ്പോഴും വിട്ടുകളയുന്നത്😡

  • @wilsonkp1897
    @wilsonkp1897 Před měsícem +22

    എന്തൊരു വിവരക്കേടാണ് ഈ ചാണ്ടി ഉമ്മൻ പറഞ്ഞുവെച്ചത്, ഒരു സാധാരണക്കാരനായ എനിക്ക് ക്ഷമിക്കണം പറ്റുന്നില്ല. ചാണ്ടി ഉമ്മാന്റെ ഈ പ്രവർത്തി
    സ്വന്തം പിതാവ് തന്റെ ജീവിതകൊണ്ട് ആർജിച്ചെടുത്തു വിശുദ്ധി ഇയാൾ ചുളിവിൽ നേടാൻ നോക്കിയതാണ്. താനും പിതാവിനെപോലെ ശത്രക്കളോട് ക്ഷമിക്കുന്നവനാണ് എന്ന് സ്വയം കാണിക്കാൻ വേണ്ടി നടത്തിയ നാടകമായിരുന്നു ഇത്. പക്ഷെ അത് തിരിഞ്ഞ് കൊതി. ഇത്രയ്ക്കും തറയാകേണ്ടിയിരുന്നില്ല ചാണ്ടിയുമ്മൻ

  • @thomaspj5438
    @thomaspj5438 Před měsícem +90

    അടുത്ത തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന് പുതുപ്പള്ളി സീറ്റ് കൊടുക്കണം. ചാണ്ടീ ഉമ്മാനെ ഒഴിവാക്കുക

    • @thilakanpv9519
      @thilakanpv9519 Před měsícem +3

      Sathyam.

    • @mathewmm440
      @mathewmm440 Před měsícem +3

      BAN. CHANDY OOMMEN

    • @leelamathew59
      @leelamathew59 Před měsícem

      This type of behavior chandy oomman must be punished.it’s not good for his own father. He’s very kind and humble and very respectful and innocent oomman chandy ❤❤❤.

    • @PRAKASHMS1997
      @PRAKASHMS1997 Před měsícem

      👌👌👌👌👌👌👌👌👌👌👌👌👌

    • @sreeju68
      @sreeju68 Před měsícem +1

      അടുത്ത തവണ ഇവന് സീറ്റ് കൊടുത്താൽ ജയ്ക്ക് ജയ്ക്കും

  • @VinodKumar-lf8rd
    @VinodKumar-lf8rd Před měsícem +18

    അപ്പനെ ദ്രോഹിച്ച കാരണഭൂതനെ പുകഴ്ത്തിയ മകൻ എന്ത് പുത്ര ധർമ്മം ചാണ്ടി ഉമ്മന്

  • @aneewilson9715
    @aneewilson9715 Před měsícem +24

    സാജന്‍ സാര്‍ അഭിനന്ദനം അഭിനന്ദം അവനെ തൊലിയുരിക്കണം ചാണ്ടിടെ

  • @mathewkl9011
    @mathewkl9011 Před měsícem +9

    മകനേക്കാൾ ഉമ്മൻ ചാണ്ടി സാറിനെ സ്നേഹിച്ചത് അനുജനും, അണികളും ആയിരുന്നൊ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.Mr.
    ചാണ്ടി ഉമ്മൻ,താങ്കൾ ഇത്രയും അധഃപതിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചി രുന്നില്ല. ലജ്ജാകരം. 😊

  • @mykittens7363
    @mykittens7363 Před měsícem +13

    ചാണ്ടിനാറിയുടെ വിവരക്കേടിന് ഞെട്ടിച്ചത് കോൺഗ്രസ് കാരെ മാത്രമല്ല, കേരളത്തിലുള്ള വിവരമുള്ള എല്ലാപേർക്കും പ്രയാസം ഉണ്ടായികാണും

  • @tintojohns6671
    @tintojohns6671 Před měsícem +104

    കൃത്യമായി ചികിത്സ ലഭിക്കാത്തതുകൊണ്ട് തന്നെയാണ് 😊 ഉമ്മൻചാണ്ടി ഇത്ര പെട്ടെന്ന് മരിക്കേണ്ടി വന്നത്

    • @jancygeorge4385
      @jancygeorge4385 Před měsícem +10

      അദ്ദേഹത്തിന്റെ സമയമായപ്പോൾ ദൈവം നരകിച്ച് കിടത്താതെ വിളിച്ചു. മറ്റൊരു മുഖ്യമന്ത്രി മേലോട്ടും നോക്കി, ലക്കും ഇല്ലാതെ കിടപ്പുണ്ടല്ലോ? കിടക്കട്ട് ഒരു 10 വർഷം..

    • @abyvarghese1135
      @abyvarghese1135 Před měsícem +1

      കോടിയേരിയോ

  • @sindhuls1901
    @sindhuls1901 Před měsícem +77

    എം പി രാഘവന്റെ മകനെ എങ്ങനെയാണോ പിണറായി വിജയൻ വശത്താക്കിയത് അതുപോലെ ഉമ്മൻചാണ്ടിയുടെ മകനെയും അവർ വശത്താക്കി

  • @bijuvarghese9778
    @bijuvarghese9778 Před měsícem +16

    കട്ട സപ്പോർട്ട് മറുനാടൻ

  • @chandrikat4590
    @chandrikat4590 Před měsícem +9

    ഉമ്മൻ ചാണ്ടി സാറിനോടുള്ള സ്നേഹമാണ് താങ്കൾക്കും കുടുംബാംഗങ്ങൾക്കും ജനങ്ങൾ തരുന്ന പരിഗണനയും സ്നേഹവും എന്ന് മറക്കരുത് ചാണ്ടി ഉമ്മാ. അല്ലാതെ നിങ്ങൾക്ക് ഒരു മഹത്വവുമില്ല

  • @idapjohn3620
    @idapjohn3620 Před měsícem +22

    അപ്പനെ അനുകരിക്കുകയാണ് ചാണ്ടി ഉമ്മൻ എന്നു പറയുന്നവരോട് പുച്ഛം മാത്രം. കഥകൾ അറിയുന്ന ജനങ്ങൾ ചാണ്ടി ഉമ്മന് മാപ്പു തരില്ല. 😡

  • @gopinathanm9770
    @gopinathanm9770 Před měsícem +36

    പിണറായി യേ കുറിച്ച് ഒരാളും ഇങ്ങനെ പറയാൻ പാടില്ല ഉമ്മൻചാണ്ടിയെ ദ്രോഹിച്ച ഈ ഇത്തരം വൃത്തികെട്ട ആളെക്കുറിച്ചു കഷ്ടം താങ്കളോടുള്ള സ്നേഹം ഇത്തിരി കുറഞ്ഞു പോകുന്നോ എന്ന് സംശയം ഉണ്ട് ഈ അഭിപ്രായം വളരെ മോശം വളരെ വളരെ മോശം ചാണ്ടി ഉമ്മനിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 Před měsícem +16

    ചാണ്ടി ഉമ്മനു അപ്പനോട്ടു ഇത്രയും സ്നേഹം ഉണ്ട് എന്നു ഇപ്പോൾ മനസ്സിലായോ

  • @johnycv8171
    @johnycv8171 Před měsícem +20

    ചെയ്ത നല്ല പ്രവർത്തി ചീറ്റി പോയല്ലോ കുറച്ചെങ്കിലും വിവേക ബുദ്ധി വേണം ചാണ്ടി

  • @sukumaranc6167
    @sukumaranc6167 Před měsícem +6

    ഷാജൻ ബ്രോ പോളിച്ച്. ചാണ്ടിയുടെ തോളി ഉറിച്ചു 😱😈👾🙈

  • @vincentdepaul8503
    @vincentdepaul8503 Před měsícem +12

    അടുത്തതിരഞ്ഞെടുപ്പിന് ഇനി അധികനാളില്ല പുതുപ്പള്ളിക്കാർ ഇവനെ മൃഗീയ ഭൂരിപക്ഷത്തിൽ തോല്പിച്ചിരിക്കണം പ്ലീസ്

  • @vsraveendran6001
    @vsraveendran6001 Před měsícem +28

    വിവരക്കേട് പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ ഉമ്മൻ ചാണ്ടിയെപ്പോലെയാണ് മകൻ എന്നു കരുതുന്നവർ ഉണ്ടാകാം. നിലനിൽക്കണമെങ്കിൽ രാഷ്ട്രീയം പഠിക്കുകതന്നെ വേണം. അച്ഛനെവിടെ, മകനെവിടെ!

  • @rajeevamVLOGS
    @rajeevamVLOGS Před měsícem +21

    ഇയാളെ വെറുതെ വിജയിപ്പിച്ചു. ഉമ്മൻ ചാണ്ടി സാറിനെ ഓർത്താണ് വോട്ട് ചെയ്തത്.

  • @mohammedkunju1806
    @mohammedkunju1806 Před měsícem +24

    കോൺഗ്രസ്സ് കാർക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല.

  • @moideenemmoideenem1390
    @moideenemmoideenem1390 Před měsícem +17

    ഇത്രയും വിവരക്കേട് പറയാൻ ഇയാൾക്കെങ്ങനെ കഴിഞ്ഞു... ഛെ..... പിതാവിനെ ഇങ്ങനെ അനുകരിച്ചത് ശരിയായില്ല

  • @manjushabiju2955
    @manjushabiju2955 Před měsícem +5

    മറുനാടൻ എത്ര സൂപ്പറാ പൊളിച്ചു💖💖💖💖💖

  • @viswanathan2743
    @viswanathan2743 Před měsícem +14

    ചാണ്ടി ഉമ്മനല്ല😢 ബന്ധമെവിടെ സ്വന്തമെവിടെ😇 അപ്പയുടെ നിഴൽ മാത്രം😭

  • @mammedpadikkal1856
    @mammedpadikkal1856 Před měsícem +14

    പിണറായിയെ പറ്റി ആകെ ഒരു നന്മ പറഞ്ഞു വാഴ്ത്തി പാടുന്നതും ചാണ്ടിയുമ്മൻ മാത്രം, അപ്പനെ കൊലക്കു കൊടുത്ത പിണറായിക്ക് സ്തുതി പാടാൻ ഇത്രയും അധപതിച്ചു പോയോ?? നന്മ മരമായ ഉമ്മൻ‌ചാണ്ടി സാറിന്റെ മകൻ, സത്യത്തിൽ ഉമ്മൻ‌ചാണ്ടിയുടെ ആത്മവിനോട് കാണിക്കുന്ന കൊടും ചതി ആയിപ്പോയി, ഇനി പിണറായിയെ വാഴ്ത്തി പാടുന്ന ന്യായീകരണ തൊഴിലാളികൾക്ക് ഒരു പിടിവള്ളിയായി ചാണ്ടിയുടെ പ്രസംഗം കഷ്ടം

  • @Strsvaj
    @Strsvaj Před měsícem +12

    തിരുവനന്തപുരത്തു നിന്ന് കോട്ടയം വരെ പോയി ചെയ്ത വോട്ട് 3G ആയല്ലോ ദൈവമേ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @anidilsreedharan1365
    @anidilsreedharan1365 Před měsícem +14

    അദ്ദേഹത്തെ ഇനി ജയിപ്പിക്കരുത്. 😁😁😁

  • @royj5682
    @royj5682 Před měsícem +47

    മിസ്റ്റർ ചാണ്ടി ഉമ്മൻ നിങ്ങൾക്ക് തെറ്റ് പറ്റി നന്മയുടെ പടവൃക്ഷമായ അച്ഛന്റെ പാത പിന്തുടരുക

  • @shajane.v4460
    @shajane.v4460 Před měsícem +44

    ഈ പെലാടിമോനെ ഇങ്ങ ഒന്നും പറഞ്ഞാൽ പോര സാജൻ ചേട്ടാ

  • @rejijoseph769
    @rejijoseph769 Před měsícem +5

    ചാണ്ടി ഉമ്മാ നിങ്ങൾ ഇങ്ങനെ തരം താഴരുത്. മുഖസ്തുതി പറഞ്ഞോ യഥാർത്യങ്ങൾ അറിയുന്ന പൊതുജനം ഇവിടെ ഉണ്ട്

  • @nandakumarpillai8553
    @nandakumarpillai8553 Před měsícem +61

    വേണ്ടിയില്ലായിരുന്നു... ചാണ്ടി ഉമ്മൻ

  • @SandeepSandeep-le2jf
    @SandeepSandeep-le2jf Před měsícem +2

    കലക്കി സാജൻ സാറെ.

  • @BijuJoseph-yy9kb
    @BijuJoseph-yy9kb Před měsícem +11

    ഇവനെ ഇനി പുതുപ്പള്ളിൽ തോല്പിക്കണം

  • @mura1242
    @mura1242 Před měsícem +2

    സഖാവേ ലാൽസലാം 💪🏼💪🏼❤❤❤❤❤. ചാണ്ടി ഉമ്മൻ പറഞ്ഞത് ശരിയാണ്. ❤❤

  • @radharajan2770
    @radharajan2770 Před měsícem +65

    ഈ അമ്മയുടേയും, മകന്റേയും ശരിക്കുള്ള രൂപം തെളിഞ്ഞു വരുന്നു .....ഇപ്പോൾ ശരിക്കും മനസ്സിലാക്കണം ഇവർ ശ്രീ ഉമ്മൻ ചാണ്ടിയെ എങ്ങിനെ നോക്കി എന്ന്...

  • @muhammedalit5865
    @muhammedalit5865 Před měsícem +8

    ഇവൻ ഇനി നിയമസഭ കാണരുത് അപ്പനെ മറന്ന മകൻ

  • @jayaprakasj.p.7495
    @jayaprakasj.p.7495 Před měsícem +27

    ഉളുപ്പില്ലാത്ത ജൻമം

  • @sunilps5871
    @sunilps5871 Před měsícem +5

    ശ്രീ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ശ്രീമതി അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് വരണം... ശ്രീ ചാണ്ടി ഉമ്മൻ അകാലത്തിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണം... 🇮🇳🇮🇳🇮🇳

  • @BinuMathew-vm6od
    @BinuMathew-vm6od Před měsícem +66

    ചാണ്ടി ഉമ്മൻ നിങ്ങൾ ആ മനുഷ്യന്റെ മകൻ തന്നെയോ ഇനി നിനക്ക് വോട്ടില്ല

    • @leelammathyparambil6047
      @leelammathyparambil6047 Před měsícem

      ബിനു
      ആ തള്ളയോടുചോദിക്കാം ഞാൻ.
      അങ്ങോട്ടു പോകുന്നുണ്ട് ഞാൻ.
      മാറിയ ചേച്ചി സത്യം പറയും.

  • @user-gt3rj4nn2c
    @user-gt3rj4nn2c Před měsícem +6

    അപ്പനെ സോളാർ കേസിൽ കുടുക്കി തോൽപ്പിച്ചത് ഈ മകൻ അറിഞ്ഞില്ലാന്നുണ്ടോ

  • @sunilprayar5475
    @sunilprayar5475 Před měsícem +36

    ഇവൻ ആളൊരു മക്കുണൻ ആണെന്ന് കാണുമ്പോൾ തന്നെ അറിയില്ലേ....

    • @jacobmani9553
      @jacobmani9553 Před měsícem

      😮😅

    • @ceeyem7482
      @ceeyem7482 Před měsícem

      Absolutely..... correct......💯%
      ചാണ്ടി...... ഊമ്മൻ.........
      😩😩😩😩😩😩😩😩😩😩😩
      🤡🤡🤡🤡🤡🤡🤡🤡🤡🤡🤡

  • @josephrodrigues2773
    @josephrodrigues2773 Před měsícem +8

    Great report

  • @Triple-SRD3
    @Triple-SRD3 Před měsícem +20

    കേരള ജനങ്ങൾക്ക് താങ്കളോടുള്ള ( ഉമ്മൻ ചാണ്ടി Sir ) വിശ്വാസവും ബഹുമാനവും നഷ്ടപെടാതെ നോക്കുക....

  • @jencysebastian4658
    @jencysebastian4658 Před měsícem +2

    Well said Shajan 👍

  • @valsalaakarliparamb530
    @valsalaakarliparamb530 Před měsícem +9

    ചാണ്ടി ഉമ്മൻ പാവം പാവം രാജകുമാരനെ പോലെ നടക്കുന്നുണ്ടെങ്കിലും പിണറായി വിജയനെ കാളും ഭയങ്കരൻ ആയി മാറുമെന്ന് കരുതാം :, അമ്മയും മകനും പിണറായി പാർട്ടിയിലേക്ക് അധികം വൈകാതെ പോകാൻ സാധ്യത കാണുന്നു

  • @rejimarkose5361
    @rejimarkose5361 Před měsícem +5

    ഉമ്മെൻചാണ്ടി സാറിനെ ഒളിഞ്ഞും തെളിഞ്ഞും ഉപദ്രവിച്ച പിണറായിയെ സമ്മേളനത്തിലേക്ക് വിളിച്ചത് തെറ്റ്, പിണറായിയെ പുകഴ്ത്തി പറഞ്ഞത് അതിലും വലിയ തെറ്റ്

  • @ramadasramadas4528
    @ramadasramadas4528 Před měsícem +42

    ചാണ്ടി ഉമ്മന് വിവരം ഇല്ലേ.

  • @shinuprasad-zp2zp
    @shinuprasad-zp2zp Před měsícem +3

    ഞങ്ങൾ പുതുപ്പള്ളി യുടെ വോട്ട് പാഴായി പോയല്ലോ ചാണ്ടി വളെരെ വിഷമം ഉണ്ട്

  • @johnpeter9353
    @johnpeter9353 Před měsícem +65

    ചാണ്ടി ഉമ്മൻ വിവരദോഷി
    യാണ് ' തുർക്കിയിലെ എർത്തോഗാൻ ക്രിസ്ത്യൻ
    പള്ളി വായന ശാലയാക്കിയ
    പ്പോൾ അതിനെ പുകഴ്ത്തു
    കയും യൂറോപ്പിലെ ക്രിസ്ത്യ
    ൻ പള്ളികൾ മദ്യശാലയാക്കി
    എന്ന് പറഞ്ഞ് മുസ്ലിം യുത്ത്
    ലോഗിലെ പ്രവർത്തകരുടെ
    കൈയ്യടി വാങ്ങി, ക്രിസ്ത്യാ
    നികളുടെ വിരോധവും ഏറ്റു
    വാങ്ങി വീട്ടിലൊതുങ്ങിയ
    പ്പോളാണ് ഉമ്മൻ ചാണ്ടി മരിച്ചത്. ജനം സഹതാപ
    തരംഗത്തിൽ വോട്ട് നേടി
    വിജയിച്ചു. ഇപ്പോൾ പിണ
    റായിയെ പിന്താങ്ങുന്നു.
    കോൺഗ്രസിനെയും കേരള
    ത്തെയും തോല്പിക്കുന്നു.
    അച്ചു ഉമ്മൻ തന്നെയാണ്
    ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ യോഗ്യ
    യായ വ്യക്തി

  • @mathewphilipose5626
    @mathewphilipose5626 Před měsícem +2

    അഭിനന്ദനങ്ങൾ ഷാജൻ സാർ..

  • @user-sl3gj2dy9j
    @user-sl3gj2dy9j Před měsícem +3

    അന്തർധാര എന്താണെന്ന് അറിയില്ല ഇത് കേൾക്കാൻ ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před měsícem +8

    അച്ഛന്റെ സ്വഭാവം മകന് ഉണ്ടാകണമെന്നില്ല !!! അത് സ്വാഭാവീകം.ചാണ്ടി ഉമ്മനെ ജനങ്ങൾ തിരിച്ചറിഞ്ഞതിൽ ആശ്വാസമായി ദൈവം അത് എത്രയും വേഗം മനസിലാക്കാൻ കഴിഞ്ഞു. ചാണ്ടി ഉമ്മനും പിണറായിയും ഇണ്ടി മുന്നണിയിൽ ഉറച്ചു തന്നെ !!!💯💥😁

  • @kala2655
    @kala2655 Před měsícem +32

    ഇവനും നികേഷിനെ പോലെ നികൃഷ്ട ജീവി യോ??

  • @RaviNdran-or9hv
    @RaviNdran-or9hv Před měsícem +10

    വദന സുരതം ഞങ്ങൾ മറക്കണോ ചാണ്ടി ഉമ്മാ.😮

  • @kahalam9905
    @kahalam9905 Před měsícem +2

    സാജൻ bro ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഞങളുടെ പ്രാത്ഥന നിങ്ങളോട് കൂടെ ഉണ്ട്

  • @bijovarghese6288
    @bijovarghese6288 Před měsícem +6

    അദ്ദേഹത്തെ തകർത്തവന്മാർ നീറിനീരിയെ ചാകൂ. ഇതൊരു കാവ്യ നീതി. തകർത്തവരെക്കൊണ്ട് നല്ലത് പറയിപ്പിക്കുന്ന ദൈവം.

  • @johnsarvome8789
    @johnsarvome8789 Před měsícem +2

    Well said sir

  • @georgeambumkayathu1767
    @georgeambumkayathu1767 Před měsícem +10

    വിവാദപ്രസ്താവനകളിൽ കൂടി ജനശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയായി ഇദ്ദേഹത്തെ കാണാം. നേരത്തെയും അദ്ദേഹം ഇപ്രകാരമുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ഇദ്ദേഹത്തിന് ശക്തമായ മുന്നറിയിപ്പ് കൊടുക്കേണ്ടതായിട്ടുണ്ട്. അനുസരിക്കാൻ തയ്യാറായില്ല എങ്കിൽ എത്രയും വേഗം പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായിരിക്കും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് നല്ലത്!

  • @adamsadoor4938
    @adamsadoor4938 Před měsícem +2

    100% സത്യം സാജൻ...😢

  • @binucherian502
    @binucherian502 Před měsícem +15

    എടോ ചാണ്ടി ഇത്ര തരം താഴരുത്. ഇത് ദോഷം ചെയ്യും ഭാവിയിൽ....

  • @antonylonappan6968
    @antonylonappan6968 Před měsícem +4

    ആരും ഞെട്ടിത്തരിക്കേണ്ട. ക്ഷമാശീലനായ നീതിമാനായ ഉമ്മൻചാണ്ടിയുടെ മകനാണ് ചാണ്ടി ഉമ്മൻ. സഹിഷ്ണതയുള്ളവൻ തന്നെ ❤

  • @SathishKumar-cg2mb
    @SathishKumar-cg2mb Před měsícem +9

    Chandi Umman, Reporter Nikesh, Jose K Mani,,, all are excellent.

    • @ushas504
      @ushas504 Před měsícem

      മൂന്നും പിതൃശൂന്യന്മാർ.

  • @chinnuchinnu2294
    @chinnuchinnu2294 Před měsícem +13

    ചാണ്ടി കാണിച്ചത് മോശമായി പോയി😢😢😢

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Před měsícem +35

    അടുത്ത തവണ ഞങ്ങളെ മണ്ടന്മാരാക്കിയ ചാണ്ടി ഉമ്മനെ വീട്ടിൽ ഇരുത്തണം.....

  • @kiriyanoommen3866
    @kiriyanoommen3866 Před měsícem +1

    CHANDY OOMMEN this vedio many time do read .Chandy Oommeo Oommen very versatile Carefull .God fearfull.

  • @vijaykrishnan6151
    @vijaykrishnan6151 Před měsícem +16

    നപുംസഗം ചാണ്ടി ഉമ്മൻ

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem

    പൂന്തോട്ടത്തിന് ഒരായിരം നന്ദി🙏

  • @antonyvailatt3549
    @antonyvailatt3549 Před měsícem +7

    അപ്പനെ ക്രൂശിച്ച വെക്തിയെ മകൻ സംസാരിക്കാൻ വിളിച്ചത് മഹാ കഷ്ടം 🤔

  • @maryjohn4636
    @maryjohn4636 Před měsícem +4

    ആ പരനാറിയെ ഇങ്ങനൊരു പരിപാടിക്ക് വിളിക്കാൻ പാടില്ലായിരുന്നു...
    ഇനി വിളിച്ചു എന്ന് വച്ചാൽ തന്നെ ഇത്രയധികം ദ്രോഹിച്ച ഒരുത്തനെ ഇത്രയധികം പുകഴ്ത്തണോ...ഉമ്മൻ ചാണ്ടി സാറിന്റെ ശ്രമഭലമായി കേരള ജനതയ്ക്ക് കിട്ടിയ വിഴിഞ്ഞം തുറമുഖത്തു ആദ്യമായി ഷിപ്പ് വന്നപ്പോ, അദ്ദേഹം മരിച്ചെങ്കിലും മകൻ ചാണ്ടി ഉമ്മനെ വിളിച്ചോ , കോൺഗ്രസ്‌ നേതാക്കളെ വിളിച്ചോ... ഇല്ലല്ലോ... ഈ പദ്ധതി കോരന്റെ കുടുംബ വകയൊന്നും അല്ലല്ലോ..ചാണ്ടി ഉമ്മന് എങ്ങനെ കഴിയുന്നു അപ്പനെ ഇത്രത്തോളം ദ്രോഹിച്ച ദുഷ്ട്നെ ഇങ്ങനെ പുകഴ്ത്താൻ....

  • @cleetuspl5874
    @cleetuspl5874 Před měsícem +8

    ചാണ്ടീ നിന്റെ അപ്പൻ ചോദിക്കുന്നു..Chandy, you too (Brutus)!!

  • @prakashsankaran5475
    @prakashsankaran5475 Před měsícem +3

    ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരനോട്എനിക്ക് അത്ര താൽപര്യമില്ല, എന്നാൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയേയും പച്ച മനുഷ്യനായ, മനുഷ്യസ്നേഹിയായ ഉമ്മൻ ചാണ്ടിയേയുമാണ് എനിക്കിഷ്ടം! അധികാര കൊതിയനായ ഈ കാരണഭുതം ഉമ്മൻ ചാണ്ടിയെ അനാശാസ്യത്തിൽ കുടുക്കാൻ ശ്രമിച്ച പരനാറിയെ പുകഴ്ത്തിയതിൻ്റെ പേരിൽ നിങ്ങൾ ഈ നാട്ടിലെ ജനങ്ങളോട് വലിയ അപരാധം ചെയ്തിരിക്കുന്നു. അല്ല, ചാണ്ടി ഉമ്മാ അറിയാൻ വേണ്ടി ചോദിക്കുവാ ഇതിൻ്റെ ഇടയിൽ എന്തെങ്കിലും അന്തർധാരയുണ്ടോ?

  • @lekhalekha2992
    @lekhalekha2992 Před měsícem +3

    വിഴിഞ്ഞം പോർട്ട്‌ ഉത്ഘടനത്തിന്ശ്രീ സതീശനെ വിളിക്കാതെ, ശ്രീ ഉമ്മൻ ചാണ്ടി എന്നൊരു പേര് പോലും ഉച്ചരിക്കാതെ മരിക്കുന്നതുവരെ ഉമ്മ ൻ ചാണ്ടിയെ വേട്ടയാടിയ പിണറായിയെ വിളിക്കാൻ നാണമില്ലല്ലോ ചാണ്ടി ഉമ്മ.. അങ്ങയിലുള്ള എല്ലാ പ്രതീക്ഷയും നശിച്ചു. അതോ ഇനിയും പിണറായി സർക്കാരിനെ കയറ്റാനുള്ള പരിപാടിയാണോ. പണ്ട് സോഷ്യൽ മീഡിയയിൽ വന്നതെല്ലാം സത്യമാണെന്ന് ഇപ്പോൾ മനസ്സിലായി. ഒത്തിരി ഒത്തിരി സങ്കടം ഉണ്ട്.

  • @saseendrannair7652
    @saseendrannair7652 Před měsícem +8

    ഇയാളെ കുറിച്ചുള്ള എല്ലാ മതിപ്പും പോയിരിക്കുന്നു, കഷ്ട്ടം

  • @prakashmc2809
    @prakashmc2809 Před měsícem

    100 % ശരിയാണ് sir അവസാനം പറഞ്ഞത്.

  • @alexiouschacko3106
    @alexiouschacko3106 Před měsícem +5

    ചാണ്ടി ഉമ്മൻ ചെയ്തത് ശുദ്ധ അസംബന്ധം

  • @shijimoljoseph5938
    @shijimoljoseph5938 Před měsícem

    ഇത്രയും നന്നായി ഈ കാര്യത്തിൽ വീഡിയോ അവതരിപ്പിച്ച മറുനാടന് നൂറായിരം ലൈക്കുകൾ