200 കിലോമീറ്റർ റൈഞ്ചുമായി Okinawa Okhi 90 | 0-80% in 1 Hour ⚡, 80-90 Kmph Top Speed, 40L Boot Space

Sdílet
Vložit
  • čas přidán 29. 08. 2024
  • #electricscooter #okinawaokhi90 #okinawaelectricscooter
    Okhi 90 is only India's 4th electric scooter to come with belt drive. It has a peak power of 3800 Watts. The certified range is 200 and 160 kms in Eco and Sport modes, respectively. Okhi comes with a massive 40L boot space which is bigger than the OLA S1 Pro's. 16" Alloy Wheels is also a first timer in the EV scooter segment.
    For test drive and sales : Odyssey Automotors- 9207466111
    Location - 50/1148A1, opposite Lulu Mall Walkway, NH 66, Ponekkara, Edappally, Kochi, Kerala 682024

Komentáře • 328

  • @NadeemLatheef
    @NadeemLatheef  Před 2 lety +30

    ⚠️Guys, ഞാൻ ചെയ്യുന്ന വീഡിയോസ് എല്ലാം തന്നെ ഒരു ടെസ്റ്റ്‌ ഡ്രൈവിന് ശേഷമുള്ള ഇനിഷ്യൽ ഇമ്പ്രെഷൻ മാത്രമാണ് (Ather 450X ഒഴികെ). ഏതൊരു വണ്ടി ആയാലും, long term യൂസ് ചെയ്താൽ മാത്രമേ നമുക്കു ഒരു ഡീറ്റൈൽഡ് റിവ്യൂ ചെയ്യാൻ സാധിക്കുള്ളു. അത് കൊണ്ട്, നിങ്ങൾ ഏതെങ്കിലും മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ, ഓൾറെഡി ആ വാഹനം യൂസ് ചെയുന്ന കസ്റ്റമേഴ്സിന്റെ feedback ചോദിക്കുക. എന്നിട്ടു മാത്രം വാങ്ങുക.⚠️

    • @jayaprakashm1124
      @jayaprakashm1124 Před 2 lety +1

      എത്ര കിലോ ഭാരം കയറ്റാം

    • @NadeemLatheef
      @NadeemLatheef  Před 2 lety +2

      250 kgs

    • @noorudheenma4367
      @noorudheenma4367 Před 2 lety +3

      Hi ഞാൻ. ഒക്ഹി90 book ചെയ്തിട്ടുണ്ട്.ഇന്നലെ നിങ്ങളുടെ iqube ൻ്റെ റി വ്യു കണ്ട്.ഇപ്പൊൾ ആകെ കൺഫ്യൂഷൻ ആണ്.

    • @noorudheenma4367
      @noorudheenma4367 Před 2 lety

      നിങ്ങളുടെ നമ്പർ തരാമോ

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Okhi ku nala range undu. Athu pole boot spacum kooduthal anu. Pine, 0-80% 1 hour edukulu enanu company parayunth. Nala neetal ula seat anu..250 Kgs loading capacity undu..

  • @Muhammadvibe
    @Muhammadvibe Před 2 lety +17

    Value for money ആണ്
    1. Belt drive
    2. 16" wheels
    3. Removable 3.4KW battery
    4. Reasonable charging time (3Hr 0-80%)
    5. Boot space, light
    6. Fully covered Belt drive
    7.Abs
    എടുക്കാൻ ആഗ്രഹിക്കുന്നവർ യൂസേഴ്സിന്റെ അഭിപ്രായം തേടുക

    • @NadeemLatheef
      @NadeemLatheef  Před 2 lety

      💯

    • @vishallakra7289
      @vishallakra7289 Před 2 lety

      Battery 3.6KW

    • @renjithmenon7285
      @renjithmenon7285 Před 2 lety

      Battery life? Kilometre & years
      Battery warrenty?
      Battery replacement cost?
      Scooter cost?
      Maximum load at different slops?
      Showroom at COCHIN? Ph. No.?

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Warranty, Price, Loading capacity and everything is there in the video..
      Contact number is there in the description..

    • @cherryirshad04
      @cherryirshad04 Před 7 měsíci

      @@renjithmenon7285 Bro, എല്ലാ battery'kum 🔋1500 - 2000 times charging cycle ആണ് battery life. Ath കഴിഞ്ഞാൽ battery മാറ്റെണ്ടിവരും

  • @savithrykumar3837
    @savithrykumar3837 Před rokem +2

    Ok Thanks bro, Viedeo Super 👌

  • @muhammedhaneefavallapuzha7676

    ബ്രോ..വൈറ്റ് കപ്പാസിറ്റിയും കൂടെ അറിയണം എന്നുണ്ടായിരുന്നു... രണ്ട് പേര് ഇരുന്ന് അത്യാവശ്യം വലിയ കയറ്റം കൂടെ കാണിക്കണം, എത്ര സ്പീഡിൽ കയറരുന്നു എന്നും കൂടെ അറിയണം എന്നുണ്ടായിരുന്നു. വളരെ നല്ല വീഡിയോ ആണ് നിങ്ങളുടെ. നല്ല അവതരണം 👍🏼😍

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Weight 250 kgs entho anu parayunath. Vandy angane kitan ila bro. Varuna vandy oke customersinu booked anu. Test drivinu dedicated ayitu vandy ila avide.

  • @SAT-og4ge
    @SAT-og4ge Před 2 lety +15

    അത്യാവശ്യ മായി വേണ്ടത് കുക്കിംഗ്‌ ഗ്യാസ് സിലിണ്ടർ വെക്കാനുള്ള സൗകര്യമാണ് വേണ്ടിയിരുന്നത്. ബാക്കിയെല്ലാം ഓക്കേ എന്ന് പറയാം.

  • @kgeaswaran
    @kgeaswaran Před 2 lety +3

    E-ABS is a valuable addition missing from all other EVs

  • @akhilm7027
    @akhilm7027 Před 2 lety +8

    //ബാക്കിയെല്ലാം kerala motor vehicle departmentന്റെ കയ്യിലാണ്// 😂😂

  • @cherryirshad04
    @cherryirshad04 Před 7 měsíci +1

    Boot 👢 space വളരെ കുറവാണ് എന്നതാണ് ഞാൻ കണ്ട ഒര് drawback.. 1.4L price ന് km Range നോക്കുമ്പോ worth ആണ്.

  • @midhunthankachan1535
    @midhunthankachan1535 Před 2 lety +3

    Test ride cheythu, bro paranja poole intial laag feel cheythu. detail review cheyamo with incline test

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Vandy kitan ila enulathanu Sathyam. Varuna vandy oke customersinu booked anu. Enalum nale oru cheriya hill climb test chyan tharam enu paranjitundu.

  • @ummerhanafi1944
    @ummerhanafi1944 Před rokem +1

    Smart reweu 😎

  • @jayakumarb5308
    @jayakumarb5308 Před 2 lety +3

    Show room എവിടെയാണ്, diminishing rate ഇൻസ്റ്റാൾമെന്റ് ഉണ്ടോ എങ്കിൽ നോകാം

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Al Ameen schoolinte sidil..Lulu mallinte opposite side..Edapally

  • @dineeshdineeshck1497
    @dineeshdineeshck1497 Před rokem +1

    Super

  • @gafoorvilloonni2307
    @gafoorvilloonni2307 Před 2 lety +1

    Sooper

  • @This_time_will_change_soon

    👍സൂപ്പർ bro

  • @shashikrishnan8083
    @shashikrishnan8083 Před 2 lety

    Expecting your detailed review about this EV

    • @NadeemLatheef
      @NadeemLatheef  Před 2 lety

      No review vehicles available at showroom. They only have stock vehicles for customers.

  • @shibugangadharanpillai520

    Nice scooter

  • @Babu.955
    @Babu.955 Před rokem

    എല്ലാം കൊണ്ടും മനോഹരം പക്ഷ ഈ വീഡിയോയിൽ ഇപ്പോഴാണ് 2 കാര്യം ശ്രദ്ധയിൽ പെട്ടത് ഒന്ന് legg space 2 Suspension 2യാത്രക്കാരുമായി ഒരു കുഴിയിൽ ഇറങ്ങി ക്കയറുമ്പോൾ ബേക്ക് വീൽ മംഗാടിന്റെ ഫിറ്റിങ്ങ്സ് ഭാഗം ബോഡിയിൽ ജാമാകുവാൻ സാദ്ധ്യത കാണുന്നു സൂക്ഷിച്ച് നോക്കൂ

    • @NadeemLatheef
      @NadeemLatheef  Před rokem

      Njn frndine iruthy odichapo prethyekichu onum thoneela.

  • @justinjustin6019
    @justinjustin6019 Před rokem +4

    സെന്റർ സ്റ്റാൻഡിൽ വച്ചു മൂന്നു പേർക്ക് കേറി യിരിക്കാം 🤣പക്ഷെ കയറ്റം കേറില്ല 😎

    • @NadeemLatheef
      @NadeemLatheef  Před rokem

      Namude naatil ulathil Ather 450x, OLA S1 Pro ozhike ethu vandy eduthalum, valiya kettathil vannu brake pidichal, pine keran valiya padanu. Oral irangandi varum. Benling Aura pinem kuzhapam ila. Pakshe, runningil anel oru vidham ela vandikalum kery pokum.

  • @KeralaUlsavam988
    @KeralaUlsavam988 Před 2 lety +1

    വണ്ടി ഒക്കെ ഇതിന്റെ റൈറ്റ് എത്രയാണ് വരുന്നത് പിന്നെ എത്ര മണിക്കൂർ ചാർജ് കുത്തണം ഏകദേശം എത്ര കിലോമീറ്റർ ഓടും പിന്നെ സ്റ്റാർട്ടിങ്ങിൽ മാത്രമാണോ മണിക്കൂറുകൾ ചാർജ് കുത്തേണ്ടത് പിന്നെ അതിനുശേഷം ഏകദേശം പിന്നെ എത്ര മണിക്കൂർ കുത്തണം

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Oruvidham elam njn videoyil paranjitundu 😊

    • @SureshKumar-ln7rx
      @SureshKumar-ln7rx Před 2 lety +1

      വീഡിയോ ഫുള്ളായി കാണു

  • @biyaguppies1681
    @biyaguppies1681 Před rokem +1

    ഞാൻ ather ഇലക്ട്രിക് സ്കൂട്ടർ ആണ് ഉപയോഗിക്കുന്നത് ഈയിടെ ചാർജ് ചെയ്യുന്നതിനിടയിൽ ചാർജിങ് പോയിൻറ് ഉരുകിപ്പോയി കമ്പനി അത് മാറ്റി തരാൻ പറ്റില്ല എന്ന് പറഞ്ഞു അവരുടെ തന്നെ ചാർജിങ് സ്റ്റേഷനിൽ നിന്നാണ് ചാർജ് ചെയ്തത് അപ്പോഴാണ് ഇത് സംഭവിച്ചത് ഇത് ഏതെങ്കിലും തരത്തിൽ കമ്പനിയെ അറിയിക്കാൻ എന്തെങ്കിലും വഴിയുണ്ടോ

    • @NadeemLatheef
      @NadeemLatheef  Před rokem

      Email ayakam.. ticket raise cheyyam..twitteril idam..

    • @suneeshmvmv7006
      @suneeshmvmv7006 Před měsícem

      കൺസ്യൂമർ കേസ്സ് കൊടുക്കണം

  • @vivekthms007
    @vivekthms007 Před 2 lety +1

    Kollaloo....belt drive 👍

  • @deltapack
    @deltapack Před rokem +1

    we purchase okhi 90 before 02 months .its jumper system so many hard due to that .stering bearing broken.in second time in two months balls of stering are broken.last 15 days my vehicle in your work shop no any proper person who can give proper answer.all person try to blame other person.in brand new vehicle this type of error are not possible.side signal wire are not installed by company at the time of delivery.after two month no side signal work.jumper system so many hard sufficient to .back pain .stering have so many vibretion to give perkinsons to hand.
    when battery half pickup performance are half in ecco mode its not run smoothly.
    battery complet empty no dicky open . break oil leakage once in two month.
    after all we have not required your kabad vehiacale you take back your kabad returne.we have not req its useless vehicle .only 100 to 105 k.m runs only .company claim 160 k.m per charge .nevar received more then 105 in ecco mode.🙏🙏🙏🙏🙏🙏

  • @kumaraswin672
    @kumaraswin672 Před 2 lety +1

    Broo vegem test ride eduthitte adinte koode review cheyyooo

  • @radhakrishnanpp5566
    @radhakrishnanpp5566 Před 2 lety +4

    ഒക്കി നോവയുടെ വണ്ടി കളല്ലേ കൂടുതലും തീ പിടിക്കുന്നത്?

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Praise Pro enu parayana model entho 1-2 batches issues undarnu. Pine, avar 2000 vandi entho thirichu vilichu check chythu. Ipo veendum pazhaya pole ayi sales oke. Athu kondu, avar Okhi delay chythu time eduthu safety urapu varuthy. Pine, e paranja pole namude naatil onum issues ilalo enulatha ashwasam. Keralathil climate EVsinu athra challenging ala 😃

    • @jessothomas2864
      @jessothomas2864 Před 2 lety +1

      അല്ല ola

  • @edappalan...645
    @edappalan...645 Před 2 lety +2

    ♥️👌

  • @shejipkd8859
    @shejipkd8859 Před 2 lety +4

    Bro, ഓഖി 90 യുടെ ഡീറ്റെയിൽസ് കേരളത്തിൽ എത്തിയ ശേഷം അറിയണമെന്നുണ്ടായിരുന്നു, thanks

  • @kuriakosekakkattilmathai8729

    മറ്റെല്ലാം കൊള്ളാം എന്ന് തോന്നുന്നു പക്ഷേ കാലു വക്കാനുള്ള സ്പേസ് ( floor) വളരെ കുറവാണ്. സീറ്റിന് ഇത്രയും നീളം ആവശ്യം ഇല്ല. അത് കുറച്ചിട്ട് ഫ്ലോർ നീളം കൂട്ടണം.

  • @ebrahimkareemmk1032
    @ebrahimkareemmk1032 Před měsícem

    Ernakulam ravipuram showroom open annu but aucy stock illa

  • @petersteve1
    @petersteve1 Před rokem

    Ithinte test ride chaitho?range test angane okke chayyam ennu paranju kettu.but video nokkiyattu kandilla

  • @aswinpg3565
    @aswinpg3565 Před rokem

    Bro Okinawa aano benling believe aano nalle.. enik ithil ethelum order cheyenennundu

    • @NadeemLatheef
      @NadeemLatheef  Před rokem +1

      Benling Aura nala reviews anu. Servicinu mixed reviews anu. Okinawa anelum, service mosham abhiprayam anu. Pine, benling thee pidichathayi njn kettitila.

  • @jamesrajasthan
    @jamesrajasthan Před rokem

    ഈ കമ്പനി പലയിടത്തും തുടങ്ങി. ആൾക്കാർ മേടിച്ചു പക്ഷെ 6 മാസം കഴിയുബോൾ ഷോറും കാരെ അവിടെ കാണില്ല.. ഞാനും വണ്ടി മേടിച്ചു. ഒരു വർഷം ആയി. വണ്ടി കൊള്ളാം പക്ഷെ.. സർവീസ് ചെയ്യാൻ ഷോറും കാർ ഇല്ല.. ഇപ്പോൾ മറ്റു കമ്പനി പോയി ചെയുന്നു..

    • @NadeemLatheef
      @NadeemLatheef  Před rokem

      Service mosham anenu orupaadu per parayunundu..

    • @arunssohanmohan
      @arunssohanmohan Před rokem

      Bro njan okhi90 book cheythittundu, pls give me your no. I want your review

  • @ebrahimkareemmk1032
    @ebrahimkareemmk1032 Před měsícem

    latest video please

  • @dixonnm6327
    @dixonnm6327 Před 2 lety +4

    കിടിലൻ വണ്ടി

  • @ashrafvalappil3560
    @ashrafvalappil3560 Před 2 lety +1

    The after sale service is very poor. I am using okinswa lite since last one year. There was sevaral issue I faced with scooter. i am waiting for 2 parts since last 6 months. Nobody taking serious action about this. The dealer mlnamed metwell no bother about customers. Even I called customer care. But issue not solved yet. I dont know whome to contact now.

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Thanks for sharing 👍🏻

    • @MrChakku
      @MrChakku Před rokem

      Always go for made in India product . but still customers will not be satisfied after service is poor every place

  • @shajicheruthony
    @shajicheruthony Před 2 lety +1

    ഹൈറേഞ്ച് മേഖലയിൽ എത്ര കിലോമീറ്റർ വരെ കിട്ടും ഇതിന്റെ ഹെവി ഡ്യൂട്ടി മോഡൽ വേറെയുണ്ടോ

    • @NadeemLatheef
      @NadeemLatheef  Před 2 lety

      High range onum parayan patila, bro. Odichu thane nokandi varum. Enalum, oru 100 kms kuranjath kitum enu karutham sports modil.

  • @rajugeorge7225
    @rajugeorge7225 Před rokem +1

    little space to carry gas cylinder

  • @sreekumarnair8753
    @sreekumarnair8753 Před 2 lety +2

    On more batery I
    Want

  • @dheerajkumar421
    @dheerajkumar421 Před 2 lety +1

    Biggest e scooter

    • @NadeemLatheef
      @NadeemLatheef  Před 2 lety +2

      Longest 😁
      But seating and boot space 💪🏻

  • @rafikandakkai
    @rafikandakkai Před 2 lety +1

    തീ പിടുത്തം ഇവരുടെ മെയിൻ ആണ് , അതാദ്യം fix ചെയ്യട്ടെ

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Ipo valiya issues onum kelkan ila. Athu pedichu akanam...avar late ayanu vandy release chythath..

  • @ArjunNarayanan.060
    @ArjunNarayanan.060 Před rokem

    Slope Climb cheyuna auru video edannam,. Athane test cheyandathe

    • @NadeemLatheef
      @NadeemLatheef  Před rokem

      Athinu vandy kitande 😅 Avide customersinu kodukan thane vandy ila 😑

  • @studioprofessionalsmedia7336

    Google map option ഉള്ള okhi 90 വരുന്നുണ്ടോ

    • @NadeemLatheef
      @NadeemLatheef  Před rokem +1

      Touchscreen ula Okhi 100 varum enu parayanundayi.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Před rokem +1

    Okinawa vehicles service after sale is very very poor.Tjay is why the sale of this brand is not good

  • @mithuncg9315
    @mithuncg9315 Před rokem

    Entavum kooduthal india il kathiya vandiyum okhinowa ane, Kozhikode showroom vare kathi.

    • @NadeemLatheef
      @NadeemLatheef  Před rokem

      Indiayil ettavum kooduthal inu vilkunathum Okinawa thanne. Okinawa vandikal oridaku kure thee pidutham undarnu. Kozhikode koottathode kathyath komaki anu.

  • @ashokanpadmanabhan1840

    Belt of this scooter is possible to damage quickly

    • @NadeemLatheef
      @NadeemLatheef  Před rokem

      Don't know about that. The belt is completely invisible 😁

  • @abbacommunication8305
    @abbacommunication8305 Před 2 lety +3

    Where is this showroom located?

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Check description. It's near Al Ameen school, Edapally

  • @adhiladhilkm2388
    @adhiladhilkm2388 Před 2 lety

    Showroom location please

  • @shajudevessy4073
    @shajudevessy4073 Před rokem

    From where it will get

  • @nipunjoseph4616
    @nipunjoseph4616 Před 2 lety

    Eco modil top speed! Please do dedicated video on battery and body panel quality

    • @NadeemLatheef
      @NadeemLatheef  Před 2 lety +2

      55 Kmph.

    • @NadeemLatheef
      @NadeemLatheef  Před 2 lety +2

      Except Chetak, all these scooters come right plastic or fiber body panels.

    • @nipunjoseph4616
      @nipunjoseph4616 Před 2 lety

      @@NadeemLatheef how plastic panels! Can it replace ola's panel

    • @nipunjoseph4616
      @nipunjoseph4616 Před 2 lety +1

      @@NadeemLatheef only thing I dontlike about this scooter is removable battery in plastic casing, i wish if there is a fixed battery like Ather and also removable battery like simple one

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      OLA's panel !? I didn't get that.

  • @samuvelsam7089
    @samuvelsam7089 Před 5 měsíci

    Rate ?

  • @gokul1785
    @gokul1785 Před 2 lety

    Can 16 year old student can ride

  • @pranoshvt8987
    @pranoshvt8987 Před rokem

    Showroom evideyokke und

  • @ashokanpadmanabhan1840

    All is good but service after sale is hearing too much bad ??

  • @user-oh3nw7hl2b
    @user-oh3nw7hl2b Před rokem +1

    ഇവരുടെ നമ്പർ കിട്ടാൻ വഴി ഉണ്ടോ

  • @sonustephen4126
    @sonustephen4126 Před 2 lety

    Ivarude vandyanello ettavum koodithal kathiyittullathu. Vandi Kollam. Battery kathumo ennanu pedi

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Avarude praise pro modelinte kurachu batchesinu entho issue undarnu. Athu avar thirichu vilichu check chythu enanu paranjath.

    • @sonustephen4126
      @sonustephen4126 Před 2 lety +1

      @@NadeemLatheef ok bro

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Thalparyam undel poyi odichoke noku. Avarodu thane karyangal chodiku.

  • @sreekumarnair8753
    @sreekumarnair8753 Před 2 lety +1

    On more batery

  • @ebrahimkareemmk1032
    @ebrahimkareemmk1032 Před rokem

    If it's available

    • @NadeemLatheef
      @NadeemLatheef  Před rokem

      No idea bro. Contact the number given in the description

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Před rokem +1

    After sale service is very poor telling

  • @prakashv7660
    @prakashv7660 Před 2 lety +1

    Palakkad showroom undo?

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Ariyila bro. Undakandathanu. Avarude site onu noku.

    • @PRAJEESH1988
      @PRAJEESH1988 Před 6 měsíci

      Yes und..
      Noorani, near hero show room

  • @shanvideoskL10
    @shanvideoskL10 Před 2 lety

    Reverse mode illea

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Reverse mode ayitu ila. Pakshe reverse nala neekumbo motor assist chyum enanu paranjath. Njn reverse eduthapo valiya stress onum thoneela.

    • @shanvideoskL10
      @shanvideoskL10 Před 2 lety

      @@NadeemLatheef
      Ok

  • @saransasidharan7075
    @saransasidharan7075 Před rokem

    Enikku ariyendathu mazhayullappo off ayi pokunna complaint ithinum undo ennullathanu

    • @NadeemLatheef
      @NadeemLatheef  Před rokem

      Athipo engane parayan patum ? Chila vandikalku complaints varum. Chilath varila. Athoke namuku kitunna vandy pole irikum.

    • @saransasidharan7075
      @saransasidharan7075 Před rokem

      @@NadeemLatheef Revolt mikka vandikalkkum ee problm kanikkunnundu

    • @NadeemLatheef
      @NadeemLatheef  Před rokem

      Revolt full complaint anu. Avarude fb page oke eduthu nokiyal mathy. Service valare mosham anenanu abhiprayam elarkum. Belt oke 800-3000 kms akumbo anu pottane 😅

  • @Alwin_R
    @Alwin_R Před rokem

    Batery cost?

    • @NadeemLatheef
      @NadeemLatheef  Před rokem

      Check with them. Number available in description.

  • @nagu351
    @nagu351 Před 2 lety

    Bro iqube tvs nalla vandiya paranjallo,, vandi ishtapettu, edukan udesikunnu

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Nalla vandi anu. Pine, ela vandiyum pole enthelum oke complaints varam. Warranty undondu scene ila

    • @nagu351
      @nagu351 Před 2 lety

      @@NadeemLatheef kk bro

  • @justinjustin6019
    @justinjustin6019 Před rokem +1

    യിതിന്റ ബാറ്ററിക്ക് എത്ര വില ആകും 🤔

  • @user-it9hw5ew7h
    @user-it9hw5ew7h Před rokem +1

    സർവ്വീസ് കിട്ടിയില്ല കേസ്സിലാണ്

  • @Shabari26
    @Shabari26 Před 2 lety

    Price

  • @jaleel.m.bmanamkandathil280

    ഈ വണ്ടി ഇപ്പോൾ എവിടെ കിട്ടും അഡ്രെസ്സ് തരാമോ

    • @NadeemLatheef
      @NadeemLatheef  Před rokem

      Eniku kochiyile address mathre ariyulu. Vere evidelum anel, website nokandi varum.

  • @philominajoseph7071
    @philominajoseph7071 Před rokem

    3wheelar avilable

  • @deepunp5178
    @deepunp5178 Před rokem +2

    Ee vandi churam 2 aale vechu kerilla anubhavam und

    • @NadeemLatheef
      @NadeemLatheef  Před rokem +1

      Initial nala lag undenu njn paranjitundu. Athu kondu thane ayirikum kerathath. Thanks for sharing 👍🏻

  • @vijayanramanarayanab2906

    ഒകിനാവയിൽ ത്രീവീലേഴ്സ് ലഭ്യമാണോ?ഉണ്ടെങ്കിൽ വില എന്തായിരിക്കു൦?

  • @jabirvayalil1927
    @jabirvayalil1927 Před 2 lety

    ഇത് ബുക്കിംഗ് എങ്ങനെയാണ്

  • @yathrafamily5427
    @yathrafamily5427 Před 2 lety +1

    ഓഖി ഒരു ചുഴലി കാറ്റല്ലേ 😍😆

  • @hassanvadakkan7068
    @hassanvadakkan7068 Před rokem

    റിവേഴ്‌സ് ഗീർ ഉണ്ടോ?

  • @justinjustin6019
    @justinjustin6019 Před rokem +1

    പക്ഷ ഫ്രണ്ടിൽ ഒരു ഗ്യാസ് സിലണ്ടർ 🤔

  • @user-it9hw5ew7h
    @user-it9hw5ew7h Před rokem +1

    🎉 ഒറ്റവാക്കിൽ എടുക്കരുത്

  • @jabirvayalil1927
    @jabirvayalil1927 Před 2 lety

    കേരളത്തിൽ എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടോ

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Edapally mathre eniku ariyu.

    • @sharafut429
      @sharafut429 Před 2 lety

      ഷോറം എവിടെയാണ് ?

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Ernakulathula showroom mathre eniku idea ulu. Sitil nokandi varum.

    • @sharafut429
      @sharafut429 Před 2 lety

      @@NadeemLatheef ഞാൻ ഷോറമിന്റെ നമ്പർ തരുമോ

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Descriptionil undu

  • @jayasheelanks7970
    @jayasheelanks7970 Před 2 lety +1

    എടുത്താൽ പൊട്ടിത്തെറിച്ച് തീ പിടിക്കുന്ന വണ്ടി അല്ലേ ഒക്കിനോവ

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Avarude oru modelinte kurachu batchesinu issues undarnu. Athu avar solve chythu enanu ketath. Last month, Indiayil number one Okinawa arnu.

  • @muhammedrasalvm3863
    @muhammedrasalvm3863 Před 2 lety

    Okhinova showroom kerlathil evda aan ulle

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Kure idath undu bro. Eniku Edapally showroom mathre ariyu. Avarude sitil kery noku.

    • @muhammedrasalvm3863
      @muhammedrasalvm3863 Před 2 lety

      @@NadeemLatheef site l kochi matrame ullu

    • @muhammedrasalvm3863
      @muhammedrasalvm3863 Před 2 lety

      Kannur undo enn ariyan aayirinu

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Oru vidham ela jillayilum undakum. Site check chythal chilapo kitum.

  • @dibinerattinpuram7507

    കയറ്റം കയറുമോ Please replay

  • @sajeevanmelayil2069
    @sajeevanmelayil2069 Před 2 lety +1

    Money loss idea very good

  • @kumaraswin672
    @kumaraswin672 Před 2 lety

    Brooo Subcd details parayoo Subcd undooo edine

  • @padmanabhan2472
    @padmanabhan2472 Před rokem

    ഇതിന് എന്ത് വിലകൊടുത്തും വരും

    • @NadeemLatheef
      @NadeemLatheef  Před rokem

      Oru idea ila bro ipo. Kure naal munpu cheytha video anu.

  • @asharafak5968
    @asharafak5968 Před 2 lety

    PRICEATHRA/FISTEMIATHRA

  • @castrof4945
    @castrof4945 Před 2 lety

    നല്ല.... നല്ല.... വിലയുണ്ട്

  • @crvlogs8582
    @crvlogs8582 Před rokem

    Dwn ethra വേണം ചേട്ടോ

  • @shaji7482
    @shaji7482 Před 2 lety

    വാങ്ങുവാൻ എന്താ വഴി ?

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Showroomil poyi test drive chythu nokeetu, book chyuka.. waiting period kanum..

  • @pskabeer9495
    @pskabeer9495 Před 2 lety +1

    200 KM പറഞതിൽ
    ചുരുങ്ങിയത് 180 എങ്കിലും കിട്ടുമോ

    • @NadeemLatheef
      @NadeemLatheef  Před 2 lety +1

      Odikandath pole odichal kittum. 200 Ecoyil anu parayane. Decent ayi odichal oru 170-180 kitandathanu. Inathe range videoyil njn paranja pole chythal kitum. Pakshe polichu odikan patila.

  • @muhammadmuhammad6894
    @muhammadmuhammad6894 Před 2 lety

    1 ലക്ഷത്തി 43 ആയിരം രൂപക്ക് ഇതിനേക്കാളും മികച്ച 3 വണ്ടി വേറെ വാങ്ങാ M

  • @SunilKumar-xq2kq
    @SunilKumar-xq2kq Před rokem

    ബാറ്ററി മാറ്റി തരാത്തത് കൊണ് കേസിലാണ് 3 മാസമായി

  • @abdulrafeequemadasseri4996

    ബ്രോ ബാറ്ററി ലോ ആകുന്നതിനനുസരിച്ച് ഇനി എത്ര കിലോമീറ്റർ ഓടുമെന്ന് ടിസ്പ്ലയിൽ കാണിക്കുന്നുണ്ടോ (അറിയാൻ പറ്റുമോ?🙏)

    • @NadeemLatheef
      @NadeemLatheef  Před 2 lety +2

      Njan athinum mathram odichila. Kurache odichulu. Enthayalum, njn next week detailed ayi videos chynundu. Apo full details paranju tharam 😁 Range meter kandathayi orkunila..Battery katta kanikunundu..Voltage level kanikanundu.

    • @abdulrafeequemadasseri4996
      @abdulrafeequemadasseri4996 Před 2 lety +1

      @@NadeemLatheef okay dear thanks

  • @space973
    @space973 Před 2 lety +1

    No Footress. Ladies not suitable. Aged person handled defficult .

  • @kvraoof123
    @kvraoof123 Před 2 lety

    ഇതിന് ഫെയിം2 ഇല്ലെ ബ്രോ..

  • @rashidlatheef5941
    @rashidlatheef5941 Před 2 lety +1

    Simple one ഇറങ്ങിയിട്ട് നോക്കാം

  • @sreejithbahuleyan6385
    @sreejithbahuleyan6385 Před 2 lety

    Cooling system varunnundo

  • @user-it9hw5ew7h
    @user-it9hw5ew7h Před rokem +1

    സർവ്വീസ് തീരെ മോശം . ബാറ്ററി മാറ്റി കിട്ടുന്നില്ല.

  • @jabirvayalil1927
    @jabirvayalil1927 Před 2 lety

    ഇത് എവിടെയാണ് കിട്ടുക

    • @NadeemLatheef
      @NadeemLatheef  Před 2 lety

      Avarude showroomil poyi noku bro. Sitil onu noku.

  • @babusssukumaran2781
    @babusssukumaran2781 Před 2 lety +1

    There is no space for gas cylider, more over front space is very important. Becouse heavy luggages are crried on
    platform, lack of front space decrease all other merits

    • @NadeemLatheef
      @NadeemLatheef  Před 2 lety

      True

    • @MrChakku
      @MrChakku Před rokem

      😄now a days no one does transport gas cylinder on Electric scooters, simply itz is not ment for that purposes. But as you said, the floor space is very limited and there is no lcd display,which is getting very common on made in India electric scooters. I think the EABS is good can some one detail it .

  • @abdulsalam-ke8po
    @abdulsalam-ke8po Před 10 měsíci

    Tyre നു വീതി കൂടിയാൽ കൂടുതൽ friction കിട്ടും എന്നുള്ളത് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണ്

    • @NadeemLatheef
      @NadeemLatheef  Před 10 měsíci

      Tyrinu veethy koodiyal kooduthal grip kitum.

    • @abdulsalam-ke8po
      @abdulsalam-ke8po Před 10 měsíci

      @@NadeemLatheef czcams.com/video/fNK9Ui_xyIk/video.htmlsi=l5lEW_YQ-eesACWb

    • @abdulsalam-ke8po
      @abdulsalam-ke8po Před 10 měsíci

      @@NadeemLatheef ഈ video കണ്ടു നോക്കൂ ഇദ്ദേഹം പറയുന്നത് വീതി കൂടിയാൽ കൂടുതൽ ഗ്രിപ്പ് കിട്ടില്ല എന്നാണ് എന്റെ experience ലും എനിക്ക് തോന്നുന്നത് അത് തന്നെയാണ് അങ്ങനെ കൂടുതൽ ഗ്രിപ്പ് കിട്ടുകയാണെങ്കിൽ കാറും heavi വാഹനങ്ങളും ഒന്നും വഴുതി പോവില്ലല്ലോ

    • @NadeemLatheef
      @NadeemLatheef  Před 10 měsíci

      Njan enteyum suhruthukaludeyum anubhavathinte basisil anu parayunath 😄 Anubhavam guru..

    • @NadeemLatheef
      @NadeemLatheef  Před 10 měsíci

      Grip ulath kondu mathram karyam ila suhruthe. Speed, weather conditions oke nokande ? Overspeedil vanitu brake pidichal grip kitanam enila 😅 Athu pole mazhayathum.

  • @rafeeqraz163
    @rafeeqraz163 Před rokem

    ചേര യു ടെ അ ത്ര നീളമുണ്ടേ😂😂😂😂

  • @sreekumar7810
    @sreekumar7810 Před rokem

    എലെക്ട്രിക്കൽ സ്കൂട്ടറിന്റെ പേരിൽ കൊള്ളയടിയാണ് നടക്കുന്നത് മൊബൈൽ ഫോൺ ഇറങ്ങിയാകാലത്തു നടന്നത് പോലെ.

  • @shejoinasu
    @shejoinasu Před rokem

    എല്ലാ ഫീച്ചേഴ്സും നല്ലതാണു. ബാറ്ററിയുടെ വാറണ്ടി 3 വർഷമായതു കൊണ്ട് 3-4 വർഷത്തിന് ശേഷം ബാറ്ററി വീക്ക് ആകും. അപ്പോൾ ബാറ്ററി മാറ്റേണ്ടി വരും. പുതിയ ബാറ്ററിക്ക് എന്ത് വില വരും? ലിഥിയം ആയതു കൊണ്ട് നല്ല വില ഉണ്ടാകില്ലേ ?

    • @NadeemLatheef
      @NadeemLatheef  Před rokem +2

      Ottumikka brandsum 3 years anu kodukunath. Ather, OLA oke 3 year batteryku unlimited kms anu parayunath. OLA ipo 5 year/60,000 kms ayi extend cheyyam. Okinawa ayalum ather ayalum, Li ion battery payye payye capacity kurnaju varum. Inathe vila ayirikila 3 kollam kazhinju. Inu engane vanalum 50-60k expect cheyyam. Vandy vangiyal, odi muthalakkanam. Enale karyam ulu.

    • @shejoinasu
      @shejoinasu Před rokem +1

      @@NadeemLatheef thankyou