IC Engine, Electric Vehicle, Hydrogen Fuel Cell Malayalam | ഒരു താരതമ്യം | What is Green Hydrogen?

Sdílet
Vložit
  • čas přidán 7. 09. 2024
  • Internal Combustion Engines (IC Engines) where ruling the Automotive sector for more than a century. But now, Electric Vehicles have started to emerge followed by Hydrogen Fuel Cell Vehicles. In This Video, we make a comparative study between these technologies.
    നമ്മുടെ ഓട്ടോമൊബൈൽ field ഒരു വലിയ വഴിത്തിരിവിലെത്തി നിൽക്കുകയാണ്.
    ഏകദേശം ഒന്നര നൂറ്റാണ്ടായി പെട്രോളും ഡീസലും പോലുള്ള ഫോസിൽ fuel ലുകൾ ഇന്ധനമായി ഉപയോഗിച്ചു വന്നിരുന്ന വാഹനങ്ങളിൽ നിന്നും, ഇലക്ട്രിക്ക് വെഹിക്കിൾ അഥവാ ev, ഹൈഡ്രജൻ fuel cell വെഹിക്കിൾസ് മുതലായവയിലേക്കു തിരിയാനുള്ള വഴി തിരിവ്.
    ഇലക്ട്രിക്ക് വെഹിക്കിൾസ് ആൾറെഡി പ്രചാരത്തിൽ ആയി തുടങ്ങി, ഹൈഡ്രജൻ fuel സെൽ അത്രക്കങ്ങോട്ടു പ്രചാരത്തിലായിട്ടില്ല. ഒരു പക്ഷെ ആയേക്കാം. എന്നാലും ഇപ്പോളും അരങ്ങു തകർക്കുന്നത് ഫോസിൽ fuel വാഹനങ്ങൾ തന്നെ ആണ്. അവയുടെ മേൽക്കോയ്മ ഇത് വരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
    ഇത്രയും കാലം ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ പെട്രോൾ ഡീസൽ വണ്ടികൾക്ക് എന്ത് മേന്മയാണ് ഉണ്ടായിരുന്നത്. ഇപ്പൊ മാറി ചിന്തിക്കാൻ എന്താണ് കാരണം.
    അങ്ങനെ മാറി ചിന്തിക്കുകയാണെങ്കിൽ തന്നെ ഇലക്ട്രിക്ക് വെഹിക്കിൾ ആണോ, അതോ ഹൈഡ്രജൻ fuel സെൽ വണ്ടികളാണോ നല്ലതു.
    മാത്രമല്ല നമുക്ക് അറിയാവുന്ന ഹൈഡ്രജൻ ഒന്നേ ഉള്ളു. പ്രിത്യേകിച്ചു കളറുകൾ ഒന്നും ഇല്ലാത്ത ഒരു വാതകമാണ് അത് എന്നാൽ പിന്നെ എന്താണ് ഈ ബ്ലൂ ഹൈഡ്രജനും ഗ്രേ ഹൈഡ്രജനും ഗ്രീൻ ഹൈഡ്രജനുമൊക്കെ.
    ഇതേ പറ്റി ഒക്കെ ഇന്നത്തെ വീഡിയോ വഴി ഒന്ന് കണ്ടു നോക്കാം
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    CZcams: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Komentáře • 71

  • @glasnoskulinoski
    @glasnoskulinoski Před 2 lety +11

    ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന , ലളിതമായി സാധാരണക്കാർക്ക് പരിചയപ്പെടുത്തുന്ന താങ്കളെ ഒരുനാൾ ലോകം അംഗീകരിക്കുക തന്നെ ചെയ്യും.. ഇനിയും ഒരുപാട് ഉയരത്തിൽ എത്തും...

  • @biju9444
    @biju9444 Před 2 lety +3

    വീഡിയോ എല്ലാം സൂപ്പർ ആണ് സിമ്പിൾ ആൻഡ് പവർ ഫുൾ 👌👌
    ലാസ്റ്റ് പറയുന്ന അറിവ് അറിവിൽ തന്നെ പൂർണ്ണം ആണ് എന്നുള്ളത് മാറ്റി പിടിച്ചുകൂടെ ഡെയിലി ഒന്ന് തന്നെ കേൾക്കുമ്പോൾ ഇറിറ്റേഷൻ ആകുന്നു 🙏🙏😊

  • @prakhileshkumar4596
    @prakhileshkumar4596 Před 2 lety +2

    I just ca'nt find words to describe your efforts to explain the most uonexplainable scientific facts in the most of lucid terms! I adore you.

  • @sajeevansajeevan516
    @sajeevansajeevan516 Před 2 lety +2

    Sir aluminium air batteriye kurichu oru video cheyyamo

  • @musafirkunjon1702
    @musafirkunjon1702 Před 2 lety

    എങ്ങനെ യായാലും എന്തായാലും വണ്ടികൾ ഓടിക്കൊണ്ടിരിക്കട്ടെ നന്ദി
    യാതാർത്ഥ്യങ്ങൾ ഉൾക്കൊണ്ട അവസ്ഥയിൽ
    കാര്യങ്ങൾ സിമ്പിൾ ഹിഡൺ സൈക്കോ ലെവലിൽ അവതരിപ്പിച്ചു' താങ്ക്സ്

  • @sunojirinjalakuda3365
    @sunojirinjalakuda3365 Před 2 lety +1

    1:33 1985
    Sir nte video ellam kannarundu superb annu.

  • @yugeshyugesh4418
    @yugeshyugesh4418 Před 2 lety +1

    നല്ല അറിവ് - അഭിനന്ദനങ്ങൾ

  • @bosekannan7405
    @bosekannan7405 Před 2 lety +1

    Thank you sir
    I am researching in Hydrogent as a fuel Plus Kinetic energy
    you made a good discription!
    Thank you very much

  • @John-pg7yu
    @John-pg7yu Před 2 lety +2

    Nice work! Super capacitors too could have been a worthy mention.

  • @NIJO_JOHN_
    @NIJO_JOHN_ Před 2 lety

    Help ful for my presentation

  • @kumaram6189
    @kumaram6189 Před 11 měsíci

    Thank you sir for your nice explanation

  • @bhavyabalakrishnanbhavyaba2758

    Quantum mechanics കൂടുതൽ വീഡിയോ ചെയ്യാമോ

  • @_arju_6187
    @_arju_6187 Před 2 lety +4

    Formation of earth ഇനെ പറ്റി ഒരു video ചെയ്യാമോ?

  • @navashamsa4007
    @navashamsa4007 Před 2 lety +9

    Ic engine 1985 അല്ല.. 1885 ആണ്.. 🙏😊

  • @freethinker3323
    @freethinker3323 Před rokem

    Very informative

  • @ijoj1000
    @ijoj1000 Před 2 lety +1

    Thank you sir... what is quantum battery...please explain

  • @shravansoul
    @shravansoul Před rokem

    Superb!

  • @balachandrabhat5816
    @balachandrabhat5816 Před 2 lety

    നല്ല വിവരണം

  • @calvinchristo4440
    @calvinchristo4440 Před 2 lety +1

    Very nice

  • @klgaming8916
    @klgaming8916 Před rokem

    Super

  • @robinabraham2843
    @robinabraham2843 Před 2 lety +1

    Solar vach charge chyam pinnna vetel wind mill odael atum ore electric vandikk valaraa upaghaaramaan

  • @thankammajose4318
    @thankammajose4318 Před 2 lety

    The video was superb

  • @KiranJoeVarghese
    @KiranJoeVarghese Před 2 lety

    Informative and interesting 👍👍👍

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Před rokem

    Sir, super narration❤

  • @Safurazak
    @Safurazak Před 2 lety

    Bhoomiyude core enhukond thanukunilla oru video cheyyamo sir please

  • @fuhrer6819
    @fuhrer6819 Před 2 lety

    Superb explanation😍👍

  • @VSM843
    @VSM843 Před 2 lety

    Sir nte name Anoop,,😘njan all video kandittum athu nokitillaa

  • @harismohammed3925
    @harismohammed3925 Před rokem

    ......ബാറ്ററി ഉപയോഗിച്ച് കൊണ്ടു ള്ള വാഹനങ്ങളെ കുറിച്ചും ഹൈ ഡ്രജൻ ഉത്പാദിപ്പിച്ച് കൊണ്ടുള്ള ഇലക്ട്രിക്ക് വാഹനങ്ങളെ കുറി ച്ചും ഉള്ള മികച്ച താരതമ്മ്യ പഠ നം..!!!!!!!...

  • @ijoj1000
    @ijoj1000 Před 6 měsíci

    Gr8❤

  • @aue4168
    @aue4168 Před 2 lety

    Very good sir.
    💖💖💖💖💖

  • @bipinramesh333
    @bipinramesh333 Před 2 lety

    Thank you sooo much💓

  • @Mohammedalivalapra-qf8og

    Thanks Sir

  • @agr2006m
    @agr2006m Před rokem +1

    17 mint mathi eppo ulla fast charge

  • @mansoormohammed5895
    @mansoormohammed5895 Před 2 lety

    Thanks a lot sir

  • @Jdmclt
    @Jdmclt Před rokem

    Super Capacitor വിജയിച്ചു കഴിഞ്ഞാൽ 1 മിനിറ്റ് കൊണ്ടു തന്നെ ചാർജ്ജിംഗ് നടക്കും.
    പക്ഷേ വലിപ്പവും, പണച്ചെലവും , കൂടും.
    എല്ലാം തുടങ്ങിയിട്ടേ ഉള്ളൂ നമ്മക്ക് കാത്തിരിക്കാം.

  • @riaskolamulathilabdulla552

    What is the advantage if water is split to hydrogen and oxygen through electrical method and then the same hydrogen is used in fuel cell to create electricity for running a vehicle?

    • @java97
      @java97 Před rokem

      You have to spend more electricity to make the hydrogen than the electricity the resultant hydrogen would generate

  • @gilbertsony7994
    @gilbertsony7994 Před 2 lety

    Super👍👍👍

  • @pavamnan
    @pavamnan Před 2 lety +1

    Sir,What u mean by 'arivu arivil thane poornamanu'?

  • @roythopputhalajoseph4390

    What do you mean in അറിവ് അറിവിൽ തന്നെ പൂർണ്ണം ?

  • @shibupc2398
    @shibupc2398 Před 2 lety

    സോളിഡ് സ്റ്റേറ്റ് ബാറ്ററി ഒരു ഫുൾ വീഡിയോ ഇടാമോ

  • @krishnakumarkesavannair4122

    Aluminium fuel cell technology - what is your opinion

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Před rokem

    Sir,70%car users avrage use only below 100km

  • @rinshadp9243
    @rinshadp9243 Před 2 lety

    Battery charging station nu pakaram battery replacing station undaakkiyaal porey 5 minute kond oru car ley battery replace cheythal customers nu time pokunnilla,charging station nilullavarkk aa battery recharge cheythu adutha car l fit cheyyaam.

    • @java97
      @java97 Před rokem

      @Rinshad P, 5 മിനിട്ടു കൊണ്ടൊന്നും battery swap നടക്കില്ല. Bjorn Nyland എന്ന Norwegian YT vlogger അവിടെ NIO സ്ഥാപിച്ചിട്ടുള്ള swap station review ചെയ്തിട്ടുണ്ട്. എല്ലാ കാറുകളും ഒരേ size ,shape ,power ഉള്ള ബാറ്ററി ഉപയോഗിച്ചാൽ മാത്രമേ ഇത് സാധിക്കു. അതൊരിക്കലും വരില്ല. ഇന്നും , ഒരു mobile phone ഇന്റെയോ laptop ന്റെയോ battery മറ്റൊന്നിനു ഉപയോഗിക്കാൻ പറ്റില്ലല്ലോ .

  • @pratheepanmp4318
    @pratheepanmp4318 Před 2 lety

    Litithiyam titanim battery new battary

  • @satheeshvt1425
    @satheeshvt1425 Před 2 lety

    Battery explosion risk how much? Atmosphere top layeril hydrogen exist chaiyunnille.

  • @shajimathew3969
    @shajimathew3969 Před měsícem

    ❤❤

  • @anoopchalil9539
    @anoopchalil9539 Před rokem

    😍

  • @malluinternation7011
    @malluinternation7011 Před 2 lety

    ആസിഡും , ലോഹം ഉപയോഗിച്ച് Hydrogen produce ചെയ്തൂടെ ?

  • @shibupc2398
    @shibupc2398 Před 2 lety

    🥰

  • @Sinayasanjana
    @Sinayasanjana Před 5 měsíci

    🎉🎉🙏❤️🥰

  • @jyothinpt580
    @jyothinpt580 Před 2 lety

    Multiverse എന്നൊന്നുണ്ടോ ? ഇതിൻ്റെ ശാസ്ത്രീയത എന്താണെന്ന് ഒന്ന് പറയുമോ...

  • @alberteinstein2487
    @alberteinstein2487 Před 2 lety

    Oru doubt : light ഒരു പ്രതലതിൽ തട്ടി തിരിച്ചു പോകുന്നു അപ്പോൽ പ്രകാശം phaticha speedil തന്നെയാണോ reflect ചെയ്യുന്നത് light vannu patikkumpozum reflect cheyumpozum speedil enthangillum change undo? Eg: oru ball nammal valare forceil thatiyittu evideyenkilum chennu adichukondal athu
    Thirichu varunnatu adyathetineekal kuranja speedil ayirikille

    • @emech2417
      @emech2417 Před 2 lety

      ലൈറ്റിന്റെ സ്പീഡ് കുറയില്ല(എയർ ആൻഡ് സ്പേസ്) പക്ഷെ വേവ് ലെങ്ത് കുടും അതായത് frequency കുറയും

    • @alberteinstein2487
      @alberteinstein2487 Před 2 lety

      @@emech2417 thank you sir

  • @Sagittarius_A_star
    @Sagittarius_A_star Před 2 lety

    😍😍

  • @mansoormohammed5895
    @mansoormohammed5895 Před 2 lety

    ❤️❤️❤️❤️

  • @anoopkmohan6675
    @anoopkmohan6675 Před rokem

    Hydrogen ic engine undo?

  • @amjathkhanamjad8322
    @amjathkhanamjad8322 Před 2 lety

    1:34 1985 അല്ല സാർ, 1885 അല്ലേ?

  • @AJP19623
    @AJP19623 Před 2 lety

    Hydrogen cell will be a disaster.EV will take over.But electricity generation has to be Increased.Clean energy.

  • @sarathlalvp7750
    @sarathlalvp7750 Před 2 lety

    ❤️🧡💛

  • @sajinvkmsajin8037
    @sajinvkmsajin8037 Před 2 lety

    ഇതിൻറെ കൂടെ ഇപ്പോ പുതിയ തരം സോളാർ ചാർജിങ് കൂടി അപ്ലൈ ചെയ്താൽ വളരെ ബെറ്റർ ആയി

  • @georgek.tgeorgek.t8669

    ഹൈഡ്രജൻ ആറ്റത്തിന് ഫോട്ടോ എടുത്തിട്ടുണ്ടോ

  • @roshansebastian662
    @roshansebastian662 Před 2 lety

    Now understood why elon musk said hydrogen vehicles are stupid...

  • @l.narayanankuttymenon5225

    ഒരു സംശയം... ചോദിയ്ക്കട്ടെ..
    ഫോസിൽ ഫ്യൂവൽ നേരിട്ട് കത്തിച്ച് അതിലെ താപോർജ്ജവും മർദ്ദവും പ്രയോജനപ്പെടുത്തി ആന്തരദഹന എൻജിനുകൾ പ്രവർത്തിപ്പിയ്ക്കുമ്പോഴല്ലേ... 30% ത്തിൽ താഴെ കാര്യക്ഷമത ഉണ്ടാകുന്നത്..
    ഇതേ ഫോസിൽ ഫ്യൂവൽ.... ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച് അത് ഫ്യൂവൽ സെൽ വാഹനങ്ങൾ പ്രവർത്തിപ്പിച്ചാൽ കാര്യക്ഷമതയുടെ കുറവും അന്തരീക്ഷ മലിനീകരണത്തിന്റെ കൂടുതലും പരിഹരിയ്ക്കാവുന്നതാണല്ലോ..?

    • @java97
      @java97 Před rokem

      Well to Wheel efficiency കണക്കാക്കുമ്പോൾ Hydrogen FECV യ്ക്ക് ICE കാറിന്റെ efficiency യേ വരൂ.

  • @sunilmohan538
    @sunilmohan538 Před 2 lety

    👍👍👍👍

  • @mathewssebastian162
    @mathewssebastian162 Před 2 lety

    ❤❤❤

  • @malluinternation7011
    @malluinternation7011 Před 2 lety

    ❤️❤️❤️