PAHADI RAGAM|പഹാഡി രാഗം|RAGA PARIJAYAM|Epi-15: രാഗപരിചയം:പഹാഡി രാഗം

Sdílet
Vložit
  • čas přidán 14. 11. 2021
  • #PAHADIRAGAM#EVERGREEN#Malayalam MUSICS#GetMoreSubscribers#Ilayaraja#yesudas songs#ragasaamam
  • Hudba

Komentáře • 66

  • @Shaayiyoox
    @Shaayiyoox Před 5 měsíci

    Mayaa mayaooram johnsen mashinte pahadi ragathil piranna magic ❤

  • @sushmakar8469
    @sushmakar8469 Před 3 měsíci

    ❤raga pahadi

  • @dayanandannp3432
    @dayanandannp3432 Před 5 měsíci

    Super. Ho. Super

  • @udayakumrkumar4673
    @udayakumrkumar4673 Před 9 měsíci +2

    മനോഹരമായ അവതരണം ഈ രാഗത്തെ കുറിച്ച് അറിവ് പകർന്നുതന്നതിനു 🙏🙏🙏

  • @muraleedharanvelamparambil3562
    @muraleedharanvelamparambil3562 Před 9 měsíci +1

    ഒരേ നാൾ ഉനൈ നാൻ നിലാവിൽ, യാമിനീ എന്റെ സ്വപ്‌നങ്ങൾ വാരിപ്പുണർന്നു, ആദ്യാസമാഗമ ലജ്ജയിലാതിരാ, ഏഴിലം പാല പൂത്തു.

  • @SanthoshPrabhu1971
    @SanthoshPrabhu1971 Před 3 měsíci

    അതി മനോഹരം സർ, പഹാടി രാഗം ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു മദ്ധ്യമ ശ്രുതി രാഗം ആയിട്ടാണ് ആലപിക്കുന്നത്, പാടുന്ന്നയാളിൻ്റെ ശ്രുതി ഏതു തന്നെ ആയാലും പഹാടി രാഗം പാടുമ്പോൾ അത് മദ്ധ്യമ ശ്രുതിയിൽ മാത്രമേ പാടാറുള്ളു.

  • @wilsontj8174
    @wilsontj8174 Před 2 lety +4

    പഹാഡി.... അതിമനോഹരമായ വർണ്ണന... ഉദാഹരണമായി സാർ പാടിയ പാട്ടുകൾ ഞാൻ റഫറൻസ് ആക്കിയിരിക്കുന്നു.... സാർ വളരെ നന്ദി. കോറാ കാഗസ് ദാ yemen മേരാ..., aap ki kasam എന്നീ പാട്ടുകളും പഹാഡിയിൽ ഉള്ളതല്ലേ..?, മണിവർണ്ണനില്ലാത്ത വൃന്ദാവനം , രാസലീലക്ക് വൈകിയതെന്തു നീ... ഈ പാട്ടുകളും പഹാഡിയിൽ ഉള്ളതല്ലേ ?

  • @praseenasujay2124
    @praseenasujay2124 Před 2 lety +5

    👌👍

  • @satyamsivamsundaram143
    @satyamsivamsundaram143 Před 2 lety +2

    ആലാപനം മനോഹരം

  • @venugopalp7149
    @venugopalp7149 Před rokem +1

    ഹുസ്ന് പഹാടോം kaa..(. Ram teri Ganga maili ) best pahadi raag song

  • @manoharankollarakkal1502
    @manoharankollarakkal1502 Před 2 lety +3

    Good

  • @rammohan4769
    @rammohan4769 Před 2 lety +4

    Excellent. Thank you for choosing this beautiful Raagam🙏👏👏👏

  • @venugopalk.b.8883
    @venugopalk.b.8883 Před 2 lety +3

    👌👌👌🙏🙏🙏

  • @lancygeorge2425
    @lancygeorge2425 Před rokem +1

    വളരെ വൈകി പാട്ടറിവിലേയ്ക്ക് ഒന്നെത്തി നോക്കിയതാ .... അപ്പോ മുൻപിലിതാ പഹാഡി രാഗം ..... ഒത്തിരി നന്ദി❤️

  • @gopikaks1267
    @gopikaks1267 Před 2 lety +3

    👌👌😍

  • @user-uw5li1ll1q
    @user-uw5li1ll1q Před 4 měsíci

    Pahadi super ragamanu but nejan ethuvatey bhagavatham parayananm chithattilllaaa. Sramikkunnund .... Sirnty avathranam super........❤❤❤❤

  • @muhamedfaisalfaisal4975
    @muhamedfaisalfaisal4975 Před rokem +1

    വളരെ മനോഹരമായ അവതരണം..
    ഇഷ്ടഗാനങ്ങൾ മനോഹരമായി പാടി

  • @5060914
    @5060914 Před 9 měsíci +1

    തേൻ തുളുമ്പും...

  • @preetharamesh42
    @preetharamesh42 Před 2 lety +5

    Super Jaya👌👌👍

  • @ravindranchakolangara3002

    Pahadi, a variety raga which gives a rustic feeling is well presented and narrated by Sujaikumar.Congrats. carry on your ragasamam programme.
    C. Ravindran.

  • @vijayakumarsundar8048
    @vijayakumarsundar8048 Před rokem +1

    Super sir

  • @georgechemperiponpara8350

    നിറഞ്ഞ അഭിനന്ദനങ്ങൾ!

  • @vijayakumarsundar8048
    @vijayakumarsundar8048 Před rokem +1

    Sabdam valarekuravanu Sir

  • @venugopalp7149
    @venugopalp7149 Před 2 lety +1

    🙏🏻ഹിന്ദുസ്ഥാനി പഹാടി രാഗ് 👌ആണ്.... താങ്ക്സ്

  • @gopakumarviswambharanpilla6216

    നന്നായിട്ടുണ്ട്

  • @harmonicmusicbhadra
    @harmonicmusicbhadra Před rokem +1

    Nice

  • @ajik7129
    @ajik7129 Před rokem +1

    Pahad raga is my heart.....super

  • @bijunarayanan1166
    @bijunarayanan1166 Před 2 lety +1

    Great🌹🙏

  • @regalrocker8027
    @regalrocker8027 Před 2 lety +2

    Nicely explained this beautiful Raga, Pahadi 🙏

  • @mohanankp4004
    @mohanankp4004 Před rokem +1

    Beautiful explanation on raga,pahadi !!!!!!! Congratulations!!!!!!!

  • @parmanabanpappan6633
    @parmanabanpappan6633 Před 2 lety +1

    Sirഅവതരണംവളരെമനോഹരം

  • @user-uw5li1ll1q
    @user-uw5li1ll1q Před 9 měsíci +1

    ❤sir pahadi super❤.
    .

  • @shinevalladansebastian7847
    @shinevalladansebastian7847 Před 4 měsíci

    ജോൺസൺ മാസ്റ്ററിന്റെ "ചന്ദനചോലയിൽ "എന്ന ഗാനം പഹാടി അല്ലേ??

  • @mkaricheri
    @mkaricheri Před rokem +1

    Super! Great to learn about Pahadi Raagam. Most of the videos in CZcams on this raaga is in Hindi which is difficult to follow. But great to see you have included songs from all different languages. Keep posting!!!

  • @shajimenon5928
    @shajimenon5928 Před 3 měsíci

    തേൻ പുരട്ടും എന്നല്ല തേൻ തുളുമ്പും എന്നാണ്

  • @parmanabanpappan6633
    @parmanabanpappan6633 Před 2 lety +1

    Sir good

  • @chengalur
    @chengalur Před 2 lety +1

    Very nice singing. Need to avoid mistakes with the lyrics.

  • @vaijumonbiju5152
    @vaijumonbiju5152 Před 5 měsíci

    ഹിന്ദുസ്ഥാനി രാഗത്തിലുള്ള പാട്ടുകൾ അതിൽ അവഗാഹമുളവർ പാടുമ്പോഴാണ് മനോഹരമാകുന്നത്. ഉദാ: സുമയെഴുതിയ മിഴികളെ, ഉമ്പായിക്ക പാടിയത് കേൾക്കണം എന്താ ഭംഗി

  • @swararagageetham3589
    @swararagageetham3589 Před rokem

    പൂവല്ല പൂന്തളിരല്ല ഇ രാഗാ ത്തില്ലല്ലേ സാർ

  • @santhoshsnpuram
    @santhoshsnpuram Před 2 lety +1

    നന്നായിട്ടുണ്ട്