ഒരു "ഡി അഡിക്ക്ഷൻ സെന്റർ അപാരത" | Bumper Chiri Aaghosham
Vložit
- čas přidán 28. 03. 2022
- #Bumperchiriaaghosham #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
കിടിലൻ കൗണ്ടറുകൾ നിറച്ച ഒരു അത്യുഗ്രൻ കോമഡി സ്കിറ്റ് ചിരിയാഘോഷവേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Nr3zwa
Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... - Zábava
കഞ്ചാവ്...അഭിനയം അടിപൊളി. സൂപ്പർ കോമഡി 👍👍
Poli😆😆😆😆.... Last dilog അങ്ങോട്ട് പോവല്ലേ കുപ്പിച്ചില്ല് കൊള്ളും 😆😆😆
🤣🤣
കഞ്ചാവ് ഏട്ടൻ കേറി വരും.. റിയലിസ്റ്റിക് നിസ്കു 😄✌️🤩
പൊളി ..... കഞ്ചൻ ചേട്ടൻ കിടു😂😂😂😂
കഞ്ചൻ : എന്റെ പെണ്ണുമ്പിള്ളയും അളിയനും പറഞ്ഞു ഇവിടെ രണ്ടു ബീഡിക്കു ഒരു പൊതി കഞ്ചാവ് ഫ്രീ ആണെന്ന് 🤣🤣🤣🤣ഇജ്ജാതി സാധനം 🤣🤣🤣
Ithananu enikum eatavum ishtapetta counter bro 😃😃😃😃😃😃😃😃 veedum teapeat kaanuvaa ipo 😃😃😃😃
@@vishnudasvishnudas9776 🙂
😂😂👍
😂😂😂😂
Machaan Ore Poli 😁😁
എന്തൊക്കെ പറഞ്ഞാലും best perfomence കഞ്ചൻ തന്നെയാണ്.....ഇജ്ജാതി act😍😍😍😍😍😍😘😘😘😘😘😘
Jkinjo
O
Ooopoooooooo
Bilbin ചേട്ടൻ
*100% Natural 💕 He's Amazing😍🤩
ആ കഞ്ചാവ് ചേട്ടൻ സൂപ്പർ ആണ് 😂
പുതുമ അവകാശപെടുന്നില്ല പക്ഷെ പെർഫോമൻസ്.♥️♥️♥️ഞാൻ ഇത്രേം ചിരിച്ചിട്ട് ഇല്ല... ക്ലൈമാക്സ് ചുമ്മാ തീ ♥️♥️ ചിരിച്ചു മറിഞ്ഞു
ഞാൻ ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ചിട്ടില്ല അത്രക്കും സൂപ്പർ ആയിരുന്നു
who is this Kanjavu performer.......Extremly talented 👌
Hope to see him in movies soon
കഞ്ചൻ പൊളിച്ചു 🤣🤣🤣
കഞ്ചാവ് ആണെന്ന് പറയുന്ന ആൾ ഇതിൽ ഗംഭീരമായി😂😂 മറ്റുള്ളവരും തകർത്തു ഒരു നല്ല സ്കിറ്റ്
കഞ്ചാവ് ബ്രോ തകർത്തു 😁😁😁
മച്ചാന്മാരെ സൂപ്പർ സ്കിറ്റ് ആയിരുന്നു കേട്ടോ അടിപൊളി
എല്ലാവരും പൊളിച്ചു 👌🏻👌🏻👌🏻👌🏻 പിന്നെ നമ്മുടെ നാട്ടുകാരൻ 🥰🥰👌🏻👌🏻👌🏻👌🏻
നല്ല ടീം...❤ നല്ല സ്കിറ്റ് ❤ വീണ്ടും വരൂ..❤
🔥🚭😎🥰അല്ലെങ്കിലും കഞ്ചാവ് അടിക്കുന്നവർ ഒക്കെ നിഷ്കളങ്കരാണ്. That kanju actor 🤩🤩🤩
Oh I see.hmm do you have any experience ?
@@shashamsu4446 no im hundred %chill.
Only സബ്സാ ബഡാ ശുദ്ധ് പാനീ 😎
ബിൽബിനേ ... ഹൃദയം നിറഞ്ഞ അഭിനന്ദനം.! ഒന്നും പറയാനില്ല.,,,
നന്മ നേരുന്നു ,പ്രാർത്ഥിക്കുന്നു.
കഞ്ചാവ് ചേട്ടൻ superperformance👏👏👏👏👏
മഞ്ചുപ്പിള്ളയുടെ ഓവറായ ചിരി വളരെ അരോചകം ആണ്. പരിപാടി പൊതുവെ നന്നായിട്ടുണ്ട്.
Corect
ഒന്നും പറയാൻ ഇല്ല.... കിക്കിടു ❤️❤️❤️❤️❤️❤️...... കഞ്ചു് മുത്ത് 💓💓
എന്റെ കഞ്ചാവേ...... സൂപ്പറാടാ നീ..... കോമഡി രാജാവാ നീ 😂😂😂😂😂ഒരു രക്ഷയുമില്ല..
തകർത്തു. ആ കലാകാരന്റെ പേര് എന്ത്?
Bilbin
ഞങ്ങളുടെ ബിൽബി ചേട്ടൻ... കൂത്താട്ടുകുളം 💓💓💓
*ഈ അടുത്ത് ഇങ്ങനെ ഒരു കിടുകാച്ചി സ്കിറ്റ് കണ്ടിട്ടില്ല പൊളിച്ചു* 😍
👌👍
ഓർമിക്കുബോൾ ചിരി വരുന്നു
ഐസ്ക്യൂബ് ആ 90ല്‍ വീണിട്ടുള്ള ആ കളി 😂🤣👌
Super comedy
സൂപ്പർ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു...
ഇത് പൊളിച്ചുട്ടാ.... ഒരു രക്ഷയും ഇല്ലാ. ❤🔥😍
കഞ്ചാവ് കലക്കി,കിടുക്കി,,,,,കഞ്ചാവിനെ ശ്രദ്ധിക്കണം, ബിഗ് സ്ക്രീനില്‍ തിമര്‍ക്കാന്‍ സാദ്ധ്യതയുണ്ട്.
ഭാരത പുഴയിൽ വെള്ളമില്ലേ പിന്നെ എന്താ കൊച്ചിന് പേരിട്ടാൽ😜😛😛😂😂😛
👌😍... This is pure Gold!!
നല്ലവണ്ണം റിഹേഴ്സ് ചെയ്തിരിക്കുന്നു എല്ലാവരും.
കലാകാരന്മാർ,
വീടും, നാടും മറന്നു വേണം,
ഒരു വിഷയം റിഹേഴ്സ് ചെയ്യാൻ.
സ്വർണ്ണം എത്രത്തോളം ഉരുകുന്നുവോ
അത്രയും മാറ്റ് കൂടും !
🙏😄👏👏👏👏
Adipoli👍👍👍👌👌
ആ കഞ്ചാവ് കക്ഷി പൊളിചു. നല്ല ഹാസ്യ നടന്റെ എല്ലാ കഴിവും ഉണ്ട്.
ജെഡ്ജി 🙏🙏🙏🙏പണ്ടാരം ചിരി 🙏🙏🙏🙏
2 കെട്ട് ബീഡിക്ക് കഞ്ചാവ് ഫ്രീ 😃😃
Adipoli script... nice acting... We are expecting like this from all... enjoyed alot...😂😂😂
ഞാൻ ഏറ്റവും ചിരിച്ചത് അങ്ങോട്ട് പോകല്ലേ കുപ്പി ചില്ല് കാലിൽ കൊള്ളും എന്നാ ഡയലോഗ് കേട്ട് ആണ്
സ്കിറ്റ് നന്നായി. ഒരു കാര്യം പറയാതെ വയ്യ. മഞ്ജു പിള്ളേടെ ചിരി കൊലച്ചിരി തന്നെ. അരോചകമാണ് അത്. അവർ തന്നെ ഈ വീഡിയോ കാണട്ടെ. പ്ലീസ് നിങ്ങൾ ക്ക് മാത്രം ഇത്ര ചിരി എങ്ങനെ വരുന്നു🤔🤔🤔
എത്ര കണ്ടാലും മടുക്കാത്ത ഒരു സ്കിറ്റ് 💞💞💞💞💞💞
A kanjavu adicha Aal,,,wow,,,Nalla oru baavi yund😘😘😘😘
മഞ്ഞ t shirt ഇട്ട ആളെ എനിക്ക് വലിയ ഇഷ്ട്ടാണ്. ഇങ്ങേരുടെ പേര് അരിയൂന്നവർ . ഒന്ന് കമെന്റ് ചെയ്യണെ.plz.
ഷൈജോ.അടിമാലി
Shyjo Adimaly
ബസിൽ ജാക്കി വെച്ചതിനു പിടിച്ച്😂
@@sudhan123pavam tyre punchar ayite avum. 🤣
ഷൈജു അടിമാലി
Kanchan powlichu.. Overall superb.
12:58 നീറുവാ അവിടെ കിടന്ന് നീറുവാ 😂😂😂
15:14 ഇങ്ങനെ അടിച്ചിട്ട് ഇങ്ങനെ അടിച്ചപ്പ അങ്ങനെ പോയതാ 😂😂😂
15:30 അങ്ങോട്ട് പോവല്ലേ കുപ്പി ചില്ല് കൊള്ളും 🤣🤣🤣
അയ്യോ പാവം കാലിൽ കുപ്പിച്ചില്ല് കൊള്ളും 😃😃😃
Kanjan chettanu iniyum kidilan veshangal kittatte..variety tone
എന്റെ പോന്നു ചേട്ടാ ഞാന്‍ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🔥🔥🔥🔥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
That bottle breaking kanjan moment..... Felt the pain here🤣🤣🤣🤣
കൊള്ളാം നല്ല അവതരണം
oru rashayum illa odukkathe comedy chirirchi kannunn vellam vannu powli 😂😂
എന്റെ കഞ്ചൂട്ടാ പൊളിച്ച്😘😘
Super performance 👏🏻👏🏻👏🏻
നാലാളും ഒന്നിനൊന്നു super
അടുത്ത കാലത്തൊന്നും ഇതുപോലത്തെ ഒരെണ്ണം കണ്ടിട്ടില്ല, എല്ലാരും കസറി, പ്രത്യേകിച്ച് കള്ളിഷർട്ടു കാരൻ തിമിർത്താടി!
Kidu ♥️😄
Super chettayizzzz👍😂😂
Superb superb 👏👏👏
എല്ലാരും ഒരേ പൊളി🤩🤩🤩🤩🤩🤩🤩
Super chirrichu maduthu. Super supernrrrrrr , veendum pratheeshikkunnu.
വലത്തേ കയ്യിൽ വാച് കെട്ടി ഇടത്തെ കയ്യിൽ സമയം നോക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ 😄
Sry എനിക്കൊരു അബദ്ധം പറ്റി 🤭🤭
ഇത് പൊളിച്ചു അടിപൊളി സ്കിറ്റ്
Kanjaav man.. Nice♥️♥️♥️
ഓ ചിരിച്ച് ചിരിച്ച് വയ്യാണ്ടായി
Polichu
അടിപൊളി സ്കിറ്റ് 😂
Super 👌👌♥️♥️♥️♥️
Super Skit...No laag...No 1 dialogues and different expressions are very excellent
കൊള്ളാം തകർത്തു
Super
Uyyo oru rakshayumilla 😅❤
Adipoli
Chettaayiye.......❤️❤️❤️🤣🤣🤣🤣
👍👍👍👍👍നല്ലൊരു സ്കിറ്റ് 👍👍👍👍👍
Kanjan 🙆🏻🤣🤣🤣🤣
Super
Super duper skit
വലതുകയ്യിലെ വാച്ചിലെ ടൈം ഇടതു കൈ നോക്കി മനസിലാക്കാൻ ആ നഴ്സിനെ കൊണ്ടേ പറ്റൂ 🙏
🤭sryy അബദ്ധം പറ്റി enik😂
Kanjaav poliyaaaa
എല്ലാവരും പൊളിച്ചു 😘😘😘😘😘❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🔥🔥🔥🔥🤝🤝🤝😜🤝🤝
മോഹന വല്ലീ ഇങ്ങന്നെ അസ്ഥാനത്ത് കൊലച്ചിരി ചിരിക്കല്ലേ....
Bilbin നും കൂടെയുള്ളയാളും പണ്ട് ഗിന്നസിന്റെ കൂടെ ഉണ്ടായിരുന്നു. (ഒരു ബാലെയുടെ പിന്നണിയിൽ നടക്കുന്ന കുറച്ച് കോമഡികൾ )നല്ല കലാകാരന്മാരാണ് 👌👍.
റെജി പുനലൂർ
Nice one❤️
Kanja😹🔥
നല്ല രസികന്‍ സ്ക്രിപ്റ്റ്
Poli 💞💞💞👏👏👏
Vere level 💙
കഞ്ചൻ ചേട്ടൻ പൊളി 😍😍😍
Super 👍👍👍
അടിപൊളി ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മനോഹരമായ കോമഡി ഇതിൽ ആരാണ് ബെറ്റർ എന്ന് ചോദിച്ചാൽ നമുക്കാണ് കൺഫ്യൂഷൻ സൂപ്പർ ടീംവർക്ക്
👌👍
Vere level item
Super 👌
1:21 Nurse right handil valiya watch kettiyitt ,left handil time nokkunn ,brillience😂
😂😂sry ഞൻ aa tymil ഓർത്തില്ല
Adipoly 👍👍👍
രണ്ട് ബീഡിക്ക് ഒരു പൊതി കഞ്ചാവ് ഫ്രീ😂🤣
ഞാൻ കഞ്ജനല്ലെ
ഇജ്ജാതി ഡയലോഗുകൾ....ചിരിച്ച് കിളി പാറി
ലാ ചേട്ടന്റെ എക്സ്പ്രഷൻ 0:53 😂😂
കഞ്ചാവ് ചേട്ടൻ പേരറിയില്ല നല്ലൊരു ആക്ടർ അണ്. സിമിന actor ആകാൻ ഉള്ള കഴിവുണ്ട്
Good🔥🔥🔥
Reji anna thakarthu
Kanjavettan soo cute 😂😂😂
Kuppi konduvanna chettante abhinayam kollaam 🔥🔥
👌👌
Super 👍 super 👍 super 👍
👍