ഒരു അത്യുഗ്രൻ പടക്ക കട സ്‌കിറ്റുമായി ഹാസ്യ രാജാക്കന്മാർ !! | Bumper Chiri Aaghosham

Sdílet
Vložit
  • čas přidán 20. 01. 2022
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഈ പടക്ക കടയിലെ വെടിക്കെട്ട് കോമഡികളും ഇടിവെട്ട് തമാശകളും വേറെ ലെവൽ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3ArSy7O
    Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 333

  • @sanandhu_
    @sanandhu_ Před 2 lety +501

    ആ ഫോൺ വിളിച്ചോണ്ട് വരുന്ന ചേട്ടൻ പൊളിയാണ് പണ്ട് കോമഡി സ്റ്റാർസ് ൽ ഒക്കേ ഉണ്ടായിരുന്നു ഇതിലേക്ക് കൊണ്ട് വന്നത് നന്നായി 🙏 പൊളിയാണ് 👍🏻

    • @sudeepsunny6673
      @sudeepsunny6673 Před 2 lety +9

      Sajichettan

    • @m.rafi.bava.m
      @m.rafi.bava.m Před 2 lety +9

      പോലിസ് സ്റ്റേഷനിൽ ഉള്ള സീൻ അല്ലെ 🤣പൊളി ആയിരുന്നു

    • @jishnumohanan7183
      @jishnumohanan7183 Před 2 lety +5

      Pand pakkaran electronic ennoru kadayokke ayitt oru skit cheythittund second parttil pakkaran suruma shope ennokle paranjuu 🔥 aadanam arunnu

    • @ashokanashokkumar6482
      @ashokanashokkumar6482 Před 2 lety +10

      എന്റെ കൂട്ട് കാരനാണ് പേയാട് സജി

    • @ramakrishnangeetha7217
      @ramakrishnangeetha7217 Před 2 lety

      @@sudeepsunny6673 plll

  • @MTalks123
    @MTalks123 Před 2 lety +354

    ആ Phone വിളിച്ച് വന്ന ചേട്ടന്റെ Performance അടിപൊളി
    ഇഷ്ട്ടപ്പെട്ടവർ Like അടി👍

  • @MrNURSE-ue4lg
    @MrNURSE-ue4lg Před 2 lety +57

    ഫോൺ വിളിച്ചോണ്ട് വന്ന ചേട്ടൻ സജി ❤ പുള്ളി നല്ല ടാലെന്റുള്ളമനുഷ്യന
    പുള്ളിടെ ജസ്റ്റേഴ്സ് body ലാംഗ്വേജും സൂപ്പറാ

  • @gafoorabdul1863
    @gafoorabdul1863 Před 2 lety +63

    ഒരു രക്ഷയും ഇല്ല skit 🔥🔥🔥🔥😃😃😃👍

  • @anoopvijayan1565
    @anoopvijayan1565 Před 2 lety +15

    എന്തുവാ ഇരുന്നു കിണിക്കുന്നേ ..എന്റെ പൊന്നോ ആ പാവം ഡിം ആയി പോയി 😆😆😆

  • @lalkunjumon9031
    @lalkunjumon9031 Před 2 lety +225

    ഇങ്ങനെ ആയിരിക്കണം skit ✌️✌️പൊളപ്പൻ ചിരി അടങ്ങിയ നേരമില്ല superb.. Teams.. 👍

    • @shamjadshamsudeen7520
      @shamjadshamsudeen7520 Před 2 lety +5

      Hahaha എന്തോ കാര്യമായിട്ട് കുഴപ്പമുണ്ട് ഇത് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ലെങ്കിൽ

    • @jitheshjithu6781
      @jitheshjithu6781 Před rokem

      Ndalooo

    • @jitheshjithu6781
      @jitheshjithu6781 Před rokem

      @@shamjadshamsudeen7520 ndhu kozhappaadq

    • @nivedku1384
      @nivedku1384 Před rokem

      ​@@jitheshjithu6781/

    • @shellysoman-ei3gw
      @shellysoman-ei3gw Před 20 dny

      ivde oru chiri polum vannilla

  • @smokeff3663
    @smokeff3663 Před 2 lety +66

    ഫോൺ വിളിച്ചോണ്ട് വരുന്ന ചേട്ടൻ full on full Power

  • @leegeorge9766
    @leegeorge9766 Před rokem +7

    Very good കോമഡി സ്കിറ്റ്. കൊറേ നാളുകൾ ക്ക് ശേഷം നിലവാരം ഉള്ള ഒരു സ്കിറ്റ് കണ്ടു ആശംസകൾ

  • @sheejasheeja6430
    @sheejasheeja6430 Před 2 lety +36

    സൂപ്പർ നല്ല രസമുണ്ടായിരുന്നു നല്ല അവതരണം.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും ആശംസകൾ

  • @100kuttu
    @100kuttu Před 2 lety +274

    ഇതു പോലെ കോമഡി ആസ്വദിക്കുന്ന ഒരു നടൻ വേറെ ഇല്ല....ഉണ്ണി മുകുന്ദൻ 👌

    • @MS.WORLD.100
      @MS.WORLD.100 Před 2 lety +8

      Ayyo Achoda arum Ella Vera 🙄😂😂

    • @100kuttu
      @100kuttu Před 2 lety +5

      @@MS.WORLD.100 കണ്ടപ്പോൾ പറഞ്ഞന്നേ ഉള്ളൂ സാറേ

    • @MS.WORLD.100
      @MS.WORLD.100 Před 2 lety +2

      @@100kuttu 😂😂😂

    • @afsalmd4178
      @afsalmd4178 Před 2 lety +1

      ഉണ്ണി മാറി....
      ഇപ്പോ ഫുൾടൈമo
      എയർ ല്ല..

    • @gadhuam5218
      @gadhuam5218 Před 9 měsíci

      ബേറെ അരും ആസ്വദിക്കൂല്ല 😂 ഒന്ന് പോടേയ്

  • @malik-ul4wy
    @malik-ul4wy Před rokem +10

    പാമ്പ് ഗുളിക തിന്ന ചേട്ടൻ 😂

  • @user-mh4mk4pl5k
    @user-mh4mk4pl5k Před 2 lety +15

    ആ ഫോൺ പിടിച്ചു വന്ന chattan ഞെരിച്ചു അടിപൊളി പെര്‍ഫോമന്‍സ് 👌💥

  • @ashikrahman2941
    @ashikrahman2941 Před 2 lety +8

    സുമേഷ് ചേട്ടനുണ്ടെങ്കിൽ skit പൊളി....

  • @varietymds1507
    @varietymds1507 Před 2 lety +11

    ഇത് നമ്മുടെ സജി അണ്ണൻ 😀😀😀

  • @Akbarshabhrs
    @Akbarshabhrs Před 2 lety +12

    പെൺ വേഷം ചെയ്യാൻ സജി പേയാട് കഴിഞ്ഞേ ഉള്ളൂ.. പണ്ട് സുരാജ്മൊത്തുള്ള ഒരു സ്റ്റേജ് ഷോ ഉണ്ട്.. വേറെ ലെവൽ

  • @divyaarun2802
    @divyaarun2802 Před rokem +16

    അജു ഏട്ടൻ, ഉണ്ണി ചേട്ടൻ ♥️♥️♥️♥️♥️♥️♥️

  • @nvninteriordesignwoodartwo7764

    ചുണ്ടയിട്ടപ്പോൾ വരുത്ത മിനിനെ കിട്ടി 😂😂😂

  • @vyshakhkp782
    @vyshakhkp782 Před 2 lety +26

    നമ്മുടെ സുമേഷ് ചേട്ടൻ എന്നും പൊളിയാണ്....

  • @vinayakcr7185
    @vinayakcr7185 Před 2 lety +5

    സത്യത്തിൽ ആ കോമഡി സ്ക്രിപ്റ്റ് അവതരിപ്പിച്ചവരാണ്.. ആ. സീറ്റിൽ ഇരിക്കേണ്ടത്....🤣🤣🤣

  • @aneesdxb8246
    @aneesdxb8246 Před 2 lety +5

    ഒരു കോമഡി സിനിമയിൽ ഉള്ള അത്രയും കോമഡി ഉണ്ടായിരുന്നു
    ഗുഡ് ഗുഡ് വെരി ഗുഡ്

  • @shellymerry3800
    @shellymerry3800 Před 2 lety +6

    Phonil samsarikunna alinte comedys super 👍

  • @santhoshpoochira2405
    @santhoshpoochira2405 Před 2 lety +22

    കേശു ഈ വീടിൻറെ നാഥൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കെ ബോറടിച്ച് ഒഴിവാക്കി.. എന്നിട്ട് യൂട്യൂബിൽ കയറി നോക്കിയപ്പോൾ ഈ സ്കിറ്റ് കണ്ടു.. ഈ സ്കിറ്റ് കണ്ട ഒരുപാട് ചിരിച്ചു, ഈ നിലവാരം പോലും ആ സിനിമക്ക് ഉണ്ടായിരുന്നില്ല..

    • @munna4582
      @munna4582 Před 2 lety +1

      Super Filim awesome song 🎧 😘

  • @TheHeyree
    @TheHeyree Před rokem +3

    "നമ്മൾ വിചാരിച്ചാൽ പന്ചായത്തിൽ അംഗസംഖ്യ കൂടും"...അടിപൊമളി😉

  • @pradeepv.a2309
    @pradeepv.a2309 Před rokem +7

    എന്റമ്മോ എന്നാ കോമഡി ചിരിച്ചു ഉപാട് വന്നു അടിപൊളി 🤣🤣🤣🤣🤣🤣🤣🤣👌🤣

  • @siyadshereef2771
    @siyadshereef2771 Před 2 lety +18

    ചൂണ്ട ഇട്ടപ്പോൾ വറുത്ത മീൻ കിട്ടി🐡

  • @jazasshorts5506
    @jazasshorts5506 Před 2 lety +21

    Chirichu വയ്യ super 😂🤣

  • @venkittaramank8008
    @venkittaramank8008 Před 2 lety +33

    I'm a big fan of SAJI Peyad
    👏👏👏👏👏👏👏❤️👌👌👌

  • @simijoseph826
    @simijoseph826 Před 2 lety +32

    Adipoili perfomance 👌👌👌

  • @kamals923
    @kamals923 Před 2 lety +2

    7:47 njaanalla 🤣

  • @sumeshcneelakandan4707
    @sumeshcneelakandan4707 Před 2 lety +23

    Superb skit🤣🤣🤣🤣🤣❤❤❤✌✌✌

  • @kavitharaju653
    @kavitharaju653 Před 2 lety +5

    Iyyo chirich mnushiyan oru vzhikkai🤣😇

  • @vibe101
    @vibe101 Před rokem +6

    ഉണ്ണി ഏട്ടൻ ❣️❣️❣️

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Před rokem +1

    Corect ടൈമിംഗ് പടക്കം പൊട്ടുന്നത്

  • @user-is2bh9fj6x
    @user-is2bh9fj6x Před 2 lety +13

    മരണമാസ് കോമഡി 😂😂😂😂😂😂😂

  • @lekshmikalyani2445
    @lekshmikalyani2445 Před rokem +24

    ഉണ്ണിയുടെ ചിരി കണ്ട് ചിരിച്ചവർ ആരെങ്കിലും 😊?

  • @vishnuraj7880
    @vishnuraj7880 Před 2 lety +14

    😂😂😂എജ്ജാതി സ്കിറ്റ് 👌

  • @karthikeyanunni
    @karthikeyanunni Před 2 lety +5

    വളരെ മനോഹരം ❤️🧨❤️

  • @vishnurajesh8538
    @vishnurajesh8538 Před 2 lety +9

    *haha😝😁😁chirich chathu ..kidu skit ellarum pwli😁😁*

  • @hasnasuhara6607
    @hasnasuhara6607 Před 2 lety +19

    പൊളിച്ചു ❤️❤️

  • @fasilfaisi3441
    @fasilfaisi3441 Před 2 lety +19

    എന്റെ പൊന്നോ ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣

  • @joelalex8165
    @joelalex8165 Před 2 lety +1

    ഫോൺ വിളിച്ചു വന്ന ആള് അടിപൊളി 😍😍❤️ മെമ്പർ ആയി വന്നത് നല്ലത്

  • @muhammedalikidanhi5584
    @muhammedalikidanhi5584 Před 2 lety +5

    Adipoli 👍👍😀Kure chirichu

  • @munawarali8210
    @munawarali8210 Před 2 lety +21

    Unni mukundan simplicity ❤️❤️❤️❤️

  • @hamdu313
    @hamdu313 Před 2 lety +4

    പഴയ കാലകന്മാരെ കൊണ്ടു വന്നു പൊളിചു

  • @sarathlal5812
    @sarathlal5812 Před 2 lety +9

    സൂപ്പർ skit സജി പേയാട് പൊളിച്ചു

  • @nikhilalias65
    @nikhilalias65 Před 2 lety +3

    Phone vilichonddu vanna chettan poli

  • @mohandasa2887
    @mohandasa2887 Před 2 lety +2

    സജി പേയാട് 👍🏻

  • @sanandhu_
    @sanandhu_ Před 2 lety +11

    പൊളി സ്കിറ്റ് 😂👌

  • @rincyrincy9512
    @rincyrincy9512 Před 2 lety +7

    chiri gulika thanne sarikum sammadich teameii 👍👍👏👏👏👏👌👌👌👌👌😀😀

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 2 lety +12

    നല്ലണം ചിരിച്ചു. പൊളി 👌👌👌

  • @keralagreengarden8059
    @keralagreengarden8059 Před 2 lety

    ആ ചേട്ടൻ പടക്കം കടിച്ചു പിടിച്ചു മുകളിലോട്ട് വന്നു നോക്കുന്ന ഒരു രംഗം ഉണ്ട് അടിപൊളി, സൂപ്പർ (പടക്കകടയിൽ ഒരു വായിനോക്കി വന്നു രണ്ടു മൂന്നു പടക്കം പൊട്ടിച്ചു.മുതലാളിക്ക് ഒരു കുലുക്കവും ഇല്ല ഇത് ഒരു പടക്കക്കട തന്നെയല്ലെ. വലിയ തെറ്റ് )

  • @mufisvlog2294
    @mufisvlog2294 Před 2 lety +53

    ഇന്ന് നന്നായി ചിരിക്കാൻ ഉണ്ടായിരുന്നു

    • @shajahanmohammed1663
      @shajahanmohammed1663 Před 2 lety +1

      ഇത് പോലൊരു കച്ചട പരിപാടി വേറെ ഒരു പരിപാടിയിലും കണ്ടിട്ടില്ല. പ്രേത്യേകിച്ച് ഒരുത്തിയുടെ വാ പൊളന്നുള്ള ചിരി മഹാ ബോർ. ഇതിൽ ഇത്ര വാ വലിച്ചു കീറാൻ എന്താ ഉള്ളത്.

  • @kundumon6937
    @kundumon6937 Před 2 lety +4

    Aavarage കോമഡി 👍👍👍

  • @alameenfarsana7639
    @alameenfarsana7639 Před 2 lety +1

    Ijjadhi phone vili... 🤣🤣🤣🤣🤣🤣

  • @miyamisriofficial6501
    @miyamisriofficial6501 Před 2 lety +8

    ചേട്ടൻ അടിപൊളി🤓🤓🤓

  • @leo_63900
    @leo_63900 Před rokem +2

    ഉണ്ണിമുകുന്ദൻ 😍😍🥰

  • @vineeshprasannan
    @vineeshprasannan Před 2 lety +4

    😃😃😃സൂപ്പർ 👌🏻👌🏻👌🏻

  • @fasalzayan4572
    @fasalzayan4572 Před 2 lety +12

    അടിപൊളി 🤣🤣🤣ഫുൾ കോമഡി

  • @aswinviswam3249
    @aswinviswam3249 Před 2 lety +2

    Entammoo kalakkiyee🤣🤣

  • @ashercvictor9217
    @ashercvictor9217 Před 2 lety +8

    5:32 Ithara Kungfu masho😂😂😂

  • @ajithajoos544
    @ajithajoos544 Před 2 lety +4

    Phone 📱 call bro ❤💯💥💥💥✋✋✋✋powlichu minnal ayirunnu

  • @user-fh8dm6hm9s
    @user-fh8dm6hm9s Před 2 lety +11

    പൊളിച്ചു 😁😁😁😁😁❤️❤️❤️😍🥰😘😍😍🥰😘😘

  • @gayathrisajikumar752
    @gayathrisajikumar752 Před 2 lety +2

    Chirich marich😂🤣🤣

  • @dhanushsj3098
    @dhanushsj3098 Před 2 lety +2

    Yaa monee poliii🤣🤣🤣💥💥🙌🙌

  • @blackfish8570
    @blackfish8570 Před 2 lety

    Thumbnail kandpozhe manasilayi enne nirashapedthillaaann... Powlich phone vilikkuna chettan powliyanu.. Highlights....

  • @vishnukrishna9595
    @vishnukrishna9595 Před 2 lety

    Ee episode ninau wait cheythe eppozhum night yutubeil nokkarund

  • @annmaryantony1349
    @annmaryantony1349 Před 2 lety +1

    Chirichu chirichu chathuuuu🤣🤣🤣🤣🤣

  • @smile_please3954
    @smile_please3954 Před 2 lety +3

    Adipoly parivadi 🔥🔥🔥🔥😂😂😂

  • @jugnuzwings8300
    @jugnuzwings8300 Před rokem

    അയ്യോ ചിരിച്ച് കണ്ണീന്നൊക്കെ വെള്ളം വന്നു😂😂😂😂
    വറുത്ത മീനും കൊണ്ട് വന്ന സീൻ പിന്നേം പിന്നേം കണ്ടത് ഞാൻ മാത്രമാണോ ആവോ

  • @sreejithfashion
    @sreejithfashion Před 2 lety

    Aju Vargheese ne mind cheyyathinte vishamam pullide mukathu 😆😆

  • @nishadnishad8865
    @nishadnishad8865 Před 2 lety +2

    ഉണ്ണി മുകുന്ദൻ 👏

  • @gopuskitchenvlog1940
    @gopuskitchenvlog1940 Před 2 lety +2

    നല്ല skit. 👌

  • @saleem.k717
    @saleem.k717 Před 2 lety +13

    സാബുവിന്റെ . വേഷം കെട്ട്. ഓവറാണ്

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +2

    Entammo chirichoru varavayi 🤣🤣🤣

  • @user-zq1oz2ol6j
    @user-zq1oz2ol6j Před rokem

    freshu freshaeee... nice comedy skit :)

  • @sanoopsms3287
    @sanoopsms3287 Před rokem

    Onnum parayan Ella kidu.super

  • @sahadtc4368
    @sahadtc4368 Před 2 lety +2

    Very nice comedy😀😀😀😀😀👍👍

  • @sanalsanal9845
    @sanalsanal9845 Před rokem

    ഇതിലേതാ വറുത്ത മീൻ...?😆😆😆😆😂😂

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 2 lety +2

    💕super skite 💕

  • @shahmil427
    @shahmil427 Před 2 lety +3

    Adipoli 🤣🤣🤣

  • @abhishek_rash
    @abhishek_rash Před 2 lety +12

    Oachira ente sthalamaanu💕😍😍

  • @shijinshijin578
    @shijinshijin578 Před 2 lety +1

    Kidu👍

  • @user-mz1eh2eh9l
    @user-mz1eh2eh9l Před 2 lety +2

    പാമ്പു ഗുളിക തിന്നിട്ടാരും ബീഡി വലിക്കരുതേ അയ്യോ ?

  • @VismayLH
    @VismayLH Před 2 lety +13

    സൂപ്പർ സ്കിറ് ❤️❤️❤️

  • @annammajohn7910
    @annammajohn7910 Před 2 lety +1

    😄😄😄😄😄😄അടിപൊളി

  • @arunchandrantv9600
    @arunchandrantv9600 Před rokem

    Nte പൊന്നു 😂😂😂😂😂ഒരു രാക്ഷ്യമില്ല

  • @gayathrisajikumar752
    @gayathrisajikumar752 Před 2 lety +1

    0:54 ee chettante perentha

  • @Iamkmz
    @Iamkmz Před 2 lety +1

    Kidukkachi

  • @jabirjabishastha1455
    @jabirjabishastha1455 Před 2 lety +2

    ഉഫ് എജ്ജാതി😂

  • @suryasacs9516
    @suryasacs9516 Před rokem

    9:12 unniyettante chiri😄

  • @SBKTALKZ
    @SBKTALKZ Před 2 lety +5

    അടിപൊളി 😝😝😝

  • @Jai_Hanuman36
    @Jai_Hanuman36 Před 2 lety +4

    കൊള്ളാം സിംപിള്‍ സ്കിറ്റ്

  • @varunkumar.m1788
    @varunkumar.m1788 Před 2 lety

    Super ,chirich chirich oopadilaki

  • @jinusoman479
    @jinusoman479 Před 2 lety +1

    Super 😚

  • @soumyam990
    @soumyam990 Před 2 lety

    ഹൊ.....kidukkachi prakadanaam....

  • @Barrister07
    @Barrister07 Před 2 lety +1

    Bumper chiri de basic policy kalanju ithu pole ulla comedy kaaare ketti

  • @venugopalannallayil3046
    @venugopalannallayil3046 Před 2 lety +45

    ജഡ്ജസിന്റെ വേഷം കെട്ട് ബോർ ആണ്. നിങ്ങൾക്കെങ്കിലും സംവിധായകനോട് പറഞ്ഞുകൂടേ 😭

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +1

    അടിപൊളി

  • @travelraj7365
    @travelraj7365 Před 2 lety +1

    Super😍😘👌💪💙👍👍👍👍👍

  • @anupappachananupappachan5865

    സൂപ്പർ