Types of wedding videos | Ashkar techy |

Sdílet
Vložit
  • čas přidán 19. 07. 2021
  • ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    my Instagram
    ashkar._tec...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    Ashkar techy
    thank you so much For Watching my Video
  • Zábava

Komentáře • 5K

  • @FREEKYT
    @FREEKYT Před 3 lety +3750

    Ashkar mama😍

    • @shibiliea
      @shibiliea Před 3 lety +40

      😍

    • @JACK-re1bm
      @JACK-re1bm Před 3 lety +26

      Frekkee

    • @-Rambo69
      @-Rambo69 Před 3 lety +21

      😚

    • @streeky777
      @streeky777 Před 3 lety +26

      ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @sachustubevlogandgaming7918
      @sachustubevlogandgaming7918 Před 3 lety +12

      Freek maman

  • @marsh_mellow251
    @marsh_mellow251 Před 3 lety +3300

    ഇത് വരെ നേരിൽ കാണാത്ത എന്റെ എല്ലാ കൂട്ടുകാർക്കും വലിയ പെരുന്നാൾ ആശംസകൾ

  • @Baziyyyyyy
    @Baziyyyyyy Před 3 lety +1404

    ഇതിനെക്കാളും ഇരട്ടി പവർ ആയി അഷ്‌കർ വരും ഉറപ്പാണ്..❤

  • @cristianoooo.
    @cristianoooo. Před 3 lety +1355

    അഷ്‌കർ മച്ചാന്റെ കട്ട ഫാൻസ്‌ അടി മക്കളെ ലൈക്ക്....
    പവർ വരട്ടെ..🥳❤️❤️🤩🤩🤩🔥🔥👇👇👇👇👇

  • @t-rex7145
    @t-rex7145 Před 3 lety +460

    ആദ്യമായിട്ടാണ് കല്യാണത്തിന് പോയിട്ട് ഫുഡ്‌ കിട്ടാതെ പോന്നത്. 😭😭

  • @physchogamer799
    @physchogamer799 Před 3 lety +408

    ഈ വീഡിയോ കാണുമ്പോൾ അഷ്‌കർനേ തേച്ച പെണ്ണിന് ഗിഫ്റ്റ് കൊടുതാ വീഡിയോ ആർക്കേലും ഓർമ്മവന്നുണ്ടോ 😂😂

  • @SinanKoduvally
    @SinanKoduvally Před 3 lety +274

    സന്തോഷം ആയോ monuse 😁
    ആദ്യമായിട്ടാണ് നിൻ്റെ reaction കാണുന്നത് പൊളി

  • @Anjana_7
    @Anjana_7 Před 2 lety +16

    8:14 അത് അവരുടെ ആചാരം ആണ്
    എന്തൊക്കെ തരം ആചാരങ്ങൾ
    ലേ പെണ്ണും ചെറുക്കനും: ഇനിയും ഉണ്ടോ ഇതുപോലെ സുന്ദരമായ ആചാരങ്ങൾ🤣🤣🤣🤣🤣🙏

  • @Anzuuu77
    @Anzuuu77 Před 3 lety +189

    കല്യാണത്തിന്
    മുണ്ട് ഊരി പോവുമ്പോൾ
    നമ്മുക്കെല്ലാം ചിരിയായിരിക്കും
    പക്ഷേ അവന്റെ ആ അവസ്ഥ...!!😂

    • @mhbot4447
      @mhbot4447 Před 3 lety +2

      Anzu bro ff kalikundo ennal id para bro

    • @user-gc1kr9xc1q
      @user-gc1kr9xc1q Před 3 lety

      @@mhbot4447 pro sir ആണോ 🙄😍

  • @snp-zya
    @snp-zya Před 3 lety +231

    എവിടെ കല്യാണം കഴിക്കാത്തവരുണ്ടോ എന്ന കമൻ്റ് അത് ഇട്ടവനെ ഇങ്ങ് വിളിച്ചേ !😅

  • @safwan3637
    @safwan3637 Před 3 lety +72

    Ashkar is back 🔥
    Love you muthe.....😘

  • @aswanthpr4157
    @aswanthpr4157 Před 2 lety +127

    12വയസുള്ള ഞാൻ ചേട്ടന്റെ fan ആവണമെങ്കിൽ ചേട്ടൻ അത്ര power ആണ് 💕

  • @mariah..3542
    @mariah..3542 Před 3 lety +413

    കൊറോണ കാലത്തു വെഡിങ് വിഡിയോയും കാണാനേ പറ്റു ഒരു കല്യാണത്തിന് പോയ കാലം മറന്നു 😔💔🙃🙃🙃🤣🤣🤣

    • @josnamarria4977
      @josnamarria4977 Před 3 lety +4

      Nalla food 🍲🍲🍲orma varanuu 🙈😜

    • @shadow9328
      @shadow9328 Před 3 lety +4

      Adhinu Ini swandhm kallyyanam vernam😂

    • @akshyyyee6998
      @akshyyyee6998 Před 3 lety +1

      Ayn oru eidea und ende hand l

    • @shadow9328
      @shadow9328 Před 3 lety

      @@akshyyyee6998 y

    • @SUZZUEARNING
      @SUZZUEARNING Před 3 lety +2

      വെറും 5 പേര് വിചാരിച്ചാൽ 155 ആവും പ്ലസ് ആക്കി തരണേ friends

  • @snp-zya
    @snp-zya Před 3 lety +472

    ഇതൊക്കെ കാണുമ്പോ നമ്മുടെ കല്യാണം ഏത് കോലത്തിലാണാവോ നടക്കുന്നത് എന്ന് ചിന്തിച്ച് പോകുന്നു ഗൂയ്സ്

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 Před 2 lety +12

    ഇവിടെ ആണ് thupanathenkil കല്യാണത്തിന്റെ അന്ന് തന്നെ യുദ്ധം nadannane🤣🤣

  • @Aathirasree
    @Aathirasree Před 3 lety +16

    വന്തിട്ടേന്ന് സൊല്ല് തിരുമ്പി വന്തിട്ടേന്ന് സൊല്ല് 💥🔥🥰

    • @Aathirasree
      @Aathirasree Před 3 lety +1

      @ZG COBRA YT ⚔️🔫📌 ne ara

    • @Aathirasree
      @Aathirasree Před 3 lety +1

      @ZG COBRA YT ⚔️🔫📌 ok ok

  • @ridhusvlog4755
    @ridhusvlog4755 Před 3 lety +729

    മൂപരുടെ ഒരു ചിരിയുണ്ട് അതാണ് നമ്മളെ തളർത്തിക്കളയുന്നത്😍😁

  • @streeky777
    @streeky777 Před 3 lety +63

    തഗ് അടിച്ചിട്ട് ഉളള ചിരിയാണ് അണ്ണനെ വേറെ ലെവലിൽ എത്തിക്കുന്നത്

  • @typo9227
    @typo9227 Před 2 lety +104

    ഇതിനെ ആണ് ആദ്യ രാത്രിക്ക് മുമ്പ് suspense പൊളിഞ്ഞു എന്ന് പറയുന്നേ 🤣🤣🤣🤣

  • @hafizaslam6228
    @hafizaslam6228 Před 3 lety +89

    തിരുമ്പി വന്തിട്ടെന്ന് സൊള്ള് ♥️♥️♥️
    Poweresh🌹🌹🌹
    1million waiting♥️🌹

  • @jaykumfiregamer9354
    @jaykumfiregamer9354 Před 3 lety +120

    കല്യാണം കൊറേ കണ്ടു
    സദ്യ ഒന്നും കിട്ടിയില്ല 😭😭😭
    😂🤣😂

  • @dreamsofnoob9189
    @dreamsofnoob9189 Před 3 lety +482

    കല്യാണം ഒന്നുമല്ല miss ചെയ്തത് കല്യണ food ann😂🤪😌

  • @gogulgopal4507
    @gogulgopal4507 Před 3 lety +13

    Welcome back bro...👍👍👍👍 katta waiting for new video.

  • @bilal_zehen
    @bilal_zehen Před 2 lety +97

    അഷ്കർ ഇനിയും വളരും ഒത്തിരി വലിയ നിലയിലെത്തും അഷ്കർന് ആഫിയത്ത് ദീർഘായുസ്സും കൊടുക്കട്ടെ പടച്ചോൻ 🤲

  • @a.dithhh
    @a.dithhh Před 3 lety +185

    തേച്ച പെണ്ണിൻ്റെ കെട്ടിന് തേപ്പ് പെട്ടി കൊടുത്ത ഒരാളെ ഞാൻ ഓർക്കുന്നു😅😅

  • @azhakianil8201
    @azhakianil8201 Před 3 lety +108

    Pinnehh തേച്ച പെണ്ണിനു വെടിക്കെട്ടു ഗിഫ്റ്റ് നൽകിയ super star alle namude munnill ollattu 🙏🏻😂🔥🔥🔥❤️🤣🤣

  • @shanusuhail8771
    @shanusuhail8771 Před 2 lety +11

    chiri superaattooo🤩samsaarikne shaili thanne end resaaa

  • @youtubediaries379
    @youtubediaries379 Před 2 lety +53

    ബോറടിച്ചുമടുക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ വീഡിയോസ് കാണുന്നത് ചേട്ടന്റെ ആയിരിക്കും 😍😍😍

  • @rizvana8646
    @rizvana8646 Před 3 lety +131

    Ashkar ൻറ വീഡിയോ കണ്ട്കണ്ട് ആ ഹിഹിഹി എനിക്കും കിട്ടി 😌😅

    • @sruthis.s4794
      @sruthis.s4794 Před 3 lety +14

      Chechi athu namala vitil yelarkum kiti 😂

    • @adlinadvinod2149
      @adlinadvinod2149 Před 3 lety +8

      Sathyam🤪😝

    • @ayshanazarin5769
      @ayshanazarin5769 Před 3 lety +3

      @@ashkar_techy 😂😂😂

    • @fidasaeed_1273
      @fidasaeed_1273 Před 3 lety +4

      Sathyam.. Enikkum😂

    • @akd2339
      @akd2339 Před 3 lety +1

      RIZVANA nalla oru kuttiya.. Vallare nalla oru cherupakari.. Thinmaye nashipich nanmayude paathayil nadakanam. Valare nalla oru RIZVANA vera avidem illa. Karanam RIZVANA valare nalla oru kutty aa. Nan allam anugraham tharunnu .. Jai hind RIZVANA

  • @farsananizam581
    @farsananizam581 Před 3 lety +402

    ചിരിക്കാത്തവർ ചിരിക്കണ്ട 🤣😂😂😂. അത് അത്രേ ഉള്ളു ബ്രോ

  • @mgcspetro8372
    @mgcspetro8372 Před 2 lety +31

    എന്തിനോ വേണ്ടി തിള്ളക്കുന്ന സാമ്പാർ 😂

  • @fifafunda1234
    @fifafunda1234 Před 3 lety +43

    അഷ്‌കർ ഇനി ഇതിലും പവർ ആയി വരും 😘😘😘😘😘

  • @anjanavariyath
    @anjanavariyath Před 3 lety +421

    ഈ അവസരത്തിൽ tiktok കല്ല്യാണങ്ങൾ സ്മരിക്കുന്നു(എള്ളോളം തരി..)😂😂🥴

    • @aktm6408
      @aktm6408 Před 3 lety +2

      Hi

    • @rasilk.b5066
      @rasilk.b5066 Před 3 lety +5

      🐓🐓🤗🤗

    • @psycho2125
      @psycho2125 Před 3 lety +4

      @@rasilk.b5066 🤣🤣🐓 spotted

    • @rasilk.b5066
      @rasilk.b5066 Před 3 lety +2

      @@psycho2125 😂😂😂😂😜😜

    • @mrkaalangaming4128
      @mrkaalangaming4128 Před 3 lety +1

      എന്റെ പോലെയുള്ള പാവം യുട്യൂബറിനെ സ്‌പോർട് ചെയ്യാമോ 🥰🥰

  • @Nazneee
    @Nazneee Před 3 lety +124

    എപ്പോഴും വെറൈറ്റി കൊണ്ടുവരുന്ന അഷ്കർ
    മച്ചാൻ ഇസ്ത്തം..!❣️

    • @nogames879
      @nogames879 Před 3 lety +1

      100 th like njanaaa unnii💯😘💕💕😂😂😂

    • @akd2339
      @akd2339 Před 3 lety

      @@nogames879 eee peekri cherkan ivvdem undo..

    • @nogames879
      @nogames879 Před 3 lety +1

      @@akd2339 ahaa ith araaa aksharam mamman analoooo 😂😂😂

    • @akd2339
      @akd2339 Před 3 lety

      @@nogames879 poda

  • @fayistharuvana1008
    @fayistharuvana1008 Před 2 lety +35

    ഭാര്യ ഭർത്താക്കന്മാർ അന്നത്തെ ദിവസം... മെത്തെക്ക്‌ വെള്ളം തുപ്പുന്നത് ഒക്കെ... ഏത് നാട്ടിൽ ആണോ ആവോ 😂😂😂😂

  • @muhammedaslam.v9135
    @muhammedaslam.v9135 Před 3 lety +20

    ഹാക്ക് കഴിഞ്ഞ് varunnavarundooo

  • @fiiiidha
    @fiiiidha Před 3 lety +499

    skip ചെയ്യാതെ ആകെ കാണുന്ന ഒരു വ്ലോഗ് 😌❤️🔥

  • @vloggermachanzzinfoodnetwork

    വീഡിയോ മുഴുവനും കണ്ടു കേട്ടൊ... കമന്റും ചെയ്തു❤️✌️

  • @MuNuPLANET
    @MuNuPLANET Před 3 lety +111

    ചാനൽ റിക്കവർ ആയതിനു ശേഷം വീഡിയോ കണ്ടവർ ❤

  • @shajinashajahan6098
    @shajinashajahan6098 Před 2 lety +8

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. 😜😜

  • @SANA-er4yt
    @SANA-er4yt Před 3 lety +221

    എല്ലാ ചങ്കന്മാർക്കും ചങ്കത്തിമാർക്കും എൻ്റെ സ്നേഹം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ♡♡♡

    • @faseelasamad8045
      @faseelasamad8045 Před 3 lety +4

      Eid muabarak

    • @mnstechshot7504
      @mnstechshot7504 Před 3 lety +3

      വലിയ പെരുന്നാൾ അല്ലാട്ടോ ബലി പെരുന്നാൾ ആണ്
      ഈദ് മുബാറക്

    • @fathimathasni8040
      @fathimathasni8040 Před 3 lety +3

      Eid Mubarak 😊

  • @ot7forever971
    @ot7forever971 Před 3 lety +326

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്💜💜💜💜💜💜

    • @akd2339
      @akd2339 Před 3 lety +1

      Very nice of you .. Thangal nalla oru kutty aa. Valare nalla oru kutty aaa ntha karanam?

    • @ot7forever971
      @ot7forever971 Před 3 lety +4

      @@akd2339 ya ഞാൻ നല്ലൊരു കുട്ടിയാണ്🤗💜💜

    • @sreelekshmi7305
      @sreelekshmi7305 Před 3 lety +6

      💜🅐🅡🅜🅨⁷⟬⟭💜

    • @ajilkannan4824
      @ajilkannan4824 Před 3 lety +3

      Ammiiiii 💜💜💜💜💜

    • @munawir-ip4sy
      @munawir-ip4sy Před 3 lety +2

      خير مبا رك 💖

  • @sajistastyfood2445
    @sajistastyfood2445 Před 2 lety +1

    👍👍👍👍😂😂😂😂😂😂pinne full kanddu ithilulla comedyekaal ashkarintte cmntery kettappoza chiri varunnath 😂😂😂😂😂

  • @motivequotes6997
    @motivequotes6997 Před 3 lety +2

    Bro all the best friends nammal channel thirichu pidichirikunnu ini power varatte😁😁😁

  • @Colours333
    @Colours333 Před 3 lety +147

    ഏതായാലും വിളിക്കാത്ത കല്യാണം കുറെ കണ്ടതലെ
    എല്ലാവരും ഭക്ഷണം കഴിച്ചിട്ട് പോവാം😂

  • @NanuzLittleLion
    @NanuzLittleLion Před 3 lety +41

    ഈ കല്യാണ video കണ്ട് ചിരിച്ചതിനേക്കാളും Ashkar bro യുടെ സംസാരം ആണ് എന്നെ കൂടുതൽ ചിരിപ്പിച്ചത്😍😂

  • @ashifkmkm
    @ashifkmkm Před 3 lety +4

    enik ningade chiri bayankara eshttaa ningada video kaannan maathra njan youtobil varunnath i realy love you ikkaka i miss you😘😘😘😘😘😘😘😘😘😘😘😘

  • @RINstatus3180
    @RINstatus3180 Před 3 lety +85

    കൊടുങ്കാറ്റിനെ ആർക്കും തകർക്കാൻ ആവില്ല അസ്കർ ടെക്കി വന്നു നീ ചിരിച്ചു മരിക്കും😂😂😂

  • @carrywalea2752
    @carrywalea2752 Před 3 lety +109

    ചിരിച്ചില്ലേ ചിരിക്കാത്തവരെ ചിരിക്കണ്ടാ nexteyy😂😂

  • @chrizz008
    @chrizz008 Před 3 lety +416

    *എന്തായാലും തേച്ച പെണ്ണിന്റെ കല്യാണത്തിന് തേപ്പുപെട്ടി സമ്മാനിച്ച ആളാണ് എന്റെ (HERO)🤣❤❤...*

    • @mcmalayalicraft
      @mcmalayalicraft Před 3 lety +15

      അത് എന്തായാലും ഒരു നല്ല ഇതാണ്👍. തീർച്ചയായും നല്ല ഇതാണ് 😂😂😂

    • @MilanSTubeYT
      @MilanSTubeYT Před 3 lety +8

      Ente bdayy aarelm ente videoyil keri wish Cheyyo മാമ്മമാരെ 😄

    • @mcmalayalicraft
      @mcmalayalicraft Před 3 lety +4

      @@MilanSTubeYT happy bday

    • @MilanSTubeYT
      @MilanSTubeYT Před 3 lety +3

      Videoyil keri wish cheyamo ഒരു prpdy ind

    • @akd2339
      @akd2339 Před 3 lety +1

      Nth hero? Verupikalle moluse

  • @ananthukannan4172
    @ananthukannan4172 Před 2 lety +4

    Machane poli video poliyane nee🔥🔥🔥🔥🔥🔥

  • @LEOMESSI-ix7kd
    @LEOMESSI-ix7kd Před 3 lety +41

    ഇനി സന്തോഷത്തിന്റെ ദിവസം 😘🔥

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 3 lety +79

    ഉച്ച 2 മണി അത് Ashkar മച്ചാന്റെ സമയം ആണ് 😘⚡️😻

  • @mufasil-km8ok
    @mufasil-km8ok Před 3 lety +153

    മച്ചാൻ്റെ ആ ചിരി ഉണ്ടല്ലോ അതൊരു ഒന്നന്നര ചിരിയാ😍🤩😘

  • @sruthivijay2463
    @sruthivijay2463 Před 2 lety +5

    Vdo full knduu chetta.. 🤩🤩 POWERISH 😂

  • @misiriyamichu7363
    @misiriyamichu7363 Před 2 lety +4

    ചിരിക്കാത്തോല് ചിരിക്കണ്ട 😂😂😂😂😂😂😂😂

  • @RMGKOMBAN100
    @RMGKOMBAN100 Před 3 lety +81

    ആ തുപ്പുന്ന ആചാരം കണ്ടിട്ട് വലിയ കോമഡി തോന്നിയില്ലല്ലോ അല്ലേ 😄 അതെന്താ ആചാരം

  • @agisha8832
    @agisha8832 Před 3 lety +51

    പാവങ്ങൾ അവരുടെ ആ സമയത്തെ അവസ്ഥാ..... 😌😌

  • @rufaid8131
    @rufaid8131 Před 2 lety +19

    ഇത് കണ്ടപ്പോ എനിക്ക് ഓർമ വന്നത് 10 ഇൽ പഠിക്കുമ്പോ സ്കൂളിലെ ഓണാഘോഷത്തിനിടക്ക് കസേര കളിയിൽ സ്കൂൾ ഗ്രൗണ്ട് ന്റെ സെന്റർ വെച്ച് വെച്ച് കസവ് മുണ്ട് ഊരി പോയ എന്റെ അവസ്ഥ ആണ് 😂😂😂❤️

  • @prabhum8779
    @prabhum8779 Před 3 lety +4

    Vdo full kand bro back on with extra power ❤️

  • @agisha8832
    @agisha8832 Před 3 lety +67

    ഇങ്ങനെ നടന്നത് ഒന്നും അവർ ജീവിതത്തിൽ ഒരിക്കലും മറക്കില്ല 😅😅 ഓർമ്മകൾ ആയി 😌

  • @jithin_thalassery
    @jithin_thalassery Před 3 lety +218

    എന്റെ പൊന്നൂ പന്തൽ പണിക്കാർ പോലും ഇങ്ങനെ കെട്ടത്തില്ല😂. ചാടിപ്പോകാതിരിക്കാൻ വേണ്ടി ആയിരിക്കും അല്ലെ😂

    • @Sameeraletheef
      @Sameeraletheef Před 3 lety +2

      😉😊😁😇😉😉😏😙

    • @akshrasajeesh5711
      @akshrasajeesh5711 Před 3 lety +2

      അല്ല പുള്ളിക്ക് പണ്ട് തുണി തയ്യൽ ആയിരുന്നു അവന്റെ പണി അതാ 😂

  • @jain8005
    @jain8005 Před 3 lety +208

    Halo hack ആയതിനു ശേഷം കണുന്നവർ ഉണ്ടോ..? 😁

  • @SIDHARTH_SREEKANT
    @SIDHARTH_SREEKANT Před 3 lety +3

    Congratulations bro. For getting channel back ❤❤💕

  • @___mp7515
    @___mp7515 Před 3 lety +540

    Ashkar മച്ചാന്റെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്.... 😘😉🖤

  • @cometisaw
    @cometisaw Před 3 lety +40

    *ഇത് വരെ നേരിൽ കാണാത്ത എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ* 🤩🥳❤️

  • @musafirzonemusafirmuhammad9583

    Aadhyayitta channel kaanunnath spr bro❤️😁keep it up full support ndakum💖💞

  • @Dandelion_0301
    @Dandelion_0301 Před 2 lety +1

    Yes full video kand vere levela akshar bro

  • @muhammadsafwan6684
    @muhammadsafwan6684 Před 3 lety +20

    മൂപ്പരുടെ ഒരു ചിരിയുണ്ട് അതാണ് നമ്മളെ തളർത്തിക്കളയുന്നധ് 🤣

  • @anshifshanifcutzz1815
    @anshifshanifcutzz1815 Před 3 lety +463

    കമെന്റ് ബോക്സിലൂടെ മാത്രം പരിചയപ്പെട്ട എല്ലാവർക്കും ഈദ് മുബാറക്?❣️❣️

    • @hadhigemar5571
      @hadhigemar5571 Před 3 lety +1

      Kayr mubarak💕

    • @SUZZUEARNING
      @SUZZUEARNING Před 3 lety +1

      വെറും 5 പേര് വിചാരിച്ചാൽ 155 ആവും പ്ലസ് ആക്കി തരണേ friends

    • @user-ii8th4qz9k
      @user-ii8th4qz9k Před 3 lety +1

      Eid mubarak✨☺️

    • @afraappu933
      @afraappu933 Před 3 lety +1

      Eiid Mubarak ❤

    • @devadathpm362
      @devadathpm362 Před 3 lety

      @rafi ikka
      Nee ചക്കപ്പഴത്തിൽ coment ittille

  • @user-tp6xi5oy2o
    @user-tp6xi5oy2o Před 2 lety

    Yyaa monEe...Aaa chirii🤩uff

  • @akvloger6790
    @akvloger6790 Před 2 lety +2

    എന്റെ മോനെ ഒരു രക്ഷ ഇല്ല പൊളി വീഡിയോ ❤️🤩🤩

  • @FunnyRaavanan
    @FunnyRaavanan Před 3 lety +43

    മാലിക് സിനിമ കണ്ട് Gangster ആകാൻ പോയി.. last ജീവൻ പോകാതെ രക്ഷപെട്ടു.. 🤣comedy video ititunde🤭kand bokane🙌

  • @anjithababu2768
    @anjithababu2768 Před 3 lety +245

    മ്യാമാനോട് ഒന്നും തോന്നല്ലേ..........😂😂ആ ഡയലോഡ് കേൾക്കാൻ നല്ല രസമുണ്ട്...
    ഈദ് മുബാറക് ❤❤

  • @annashly2812
    @annashly2812 Před 2 lety +2

    Pwolii aanu machanee..😍😍

  • @poornima8294
    @poornima8294 Před 3 lety +9

    Machan poliyaneeee😘❤️

  • @sidharthvaikkath7451
    @sidharthvaikkath7451 Před 3 lety +77

    ഞാനും ഒരു വർണ്ണ പട്ടമായിരുന്നു ഞാനും ഒരു വർണ്ണ പട്ടം 🤣🤣🤣🤣🤣🤣🤣🤣😘😘😘😘😘😘😘

    • @leyask4712
      @leyask4712 Před 3 lety +1

      Nanum oru padippi ayirunnu eppo appo

    • @smtgaming606
      @smtgaming606 Před 3 lety

      @@leyask4712 sathyam 😂

    • @leyask4712
      @leyask4712 Před 3 lety

      @@smtgaming606 aa online class karanam nan ozhappi

    • @leyask4712
      @leyask4712 Před 3 lety

      @@smtgaming606 eppo padipikunna chapter ethanennu polum ariyilla

  • @user-oj3ho9jn8f
    @user-oj3ho9jn8f Před 3 lety +178

    എല്ലാ കൂട്ടുകാർക്കും വലിയ പെരുന്നാൾ ആശംസകൾ🤩🤩🤩

  • @saina5939
    @saina5939 Před 3 lety +3

    Welcome back ikkaa🔥❤🥰

  • @footballlokam9284
    @footballlokam9284 Před 3 lety +4

    Channel kittiyo bro santhosham ayi eni പെട്ടെന്നു video idd

  • @DD-se7sm
    @DD-se7sm Před 3 lety +91

    ഒരു കല്യാണത്തിന് പോയ കാലം മറന്നു അല്ലേ 😔😌

  • @sufailyt
    @sufailyt Před 3 lety +133

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇.

  • @rizwanaichumma5806
    @rizwanaichumma5806 Před 2 lety

    Uffff uffff njn kore video kand inn ...enik nalla ishtayiii shooo njn kore vazhgi poii ninde videos kaanan

  • @noushadusa7611
    @noushadusa7611 Před 2 lety +4

    Ashkar ikkante chiri... Super... 😘😘😘

  • @Zaid_muhd
    @Zaid_muhd Před 3 lety +102

    Le: ഇവന്റെ ചിരി ആണ് എനെ തളർത്തികളയുന്നത് 😁❤️

    • @texaanvro
      @texaanvro Před 3 lety +3

      Aliya juvuntus വിടിനുണ്ടോ....psg yil vaa🤗🥀

    • @babayt5067
      @babayt5067 Před 3 lety +2

      @@texaanvro oh noo

  • @Ronavfx
    @Ronavfx Před 3 lety +31

    കല്യാണം മിസ്സ്‌ ചെയ്യുന്നെങ്കിലും
    ഫുഡ്‌ ആരും മറക്കുല 😂😂😂

  • @arjunez9691
    @arjunez9691 Před 3 lety +4

    Welcome back muthe... 🤩🤩

  • @user-zx2od1th4t
    @user-zx2od1th4t Před 2 lety +2

    വീഡിയോ ഫുള്ളും കണ്ടോ അടിപൊളി 😂

  • @Sabarinath.S
    @Sabarinath.S Před 3 lety +270

    ഒരു കല്യാണത്തിന് പോയിട്ട് എത്ര കാലമായി, അതൊക്കെ ഒരു കാലം for🐓🐓🐓🐓

  • @shafeelakuku8116
    @shafeelakuku8116 Před 3 lety +179

    മുഴുവനും skip cheyyathe കണ്ടിട്ടുണ്ട് ട്ടോ .ഒരു ഹായ് പറയുമോ♥️😍😍😍

  • @remyamohanan3083
    @remyamohanan3083 Před 2 lety +1

    ചിരിക്കാത്തവർ ചിരിക്കണ്ട 😂ഏതെടാ ഈ വെടല.. ന്ന് 🤣🤣

  • @aswathyaswani8889
    @aswathyaswani8889 Před 2 lety

    Nan video full kandu 😂Adipoli 🤣chirich chirich oru paruvam aayi na n 🤣🤣🤣

  • @shameerbabukk2143
    @shameerbabukk2143 Před 3 lety +40

    ആ ചിരിയാണ് സാറേ ഇവന്റെ മെയിൻ 😆❤😆❤❤

  • @___mp7515
    @___mp7515 Před 3 lety +50

    അഷ്‌കർ ഫാൻസ്‌ എവിടെ കാണുന്നില്ലല്ലോ...😆😅

  • @jkstoryworld
    @jkstoryworld Před 2 lety

    സേട്ടാ ഞാൻ കണ്ടു full ആയിട്ട് 😁

  • @anupriya7676
    @anupriya7676 Před 2 lety +2

    Njn ella video fullam kanum🥰🥰🥰 enikk orupadu isttam aaaaaaaaaaaa💋✨️

  • @devix7304
    @devix7304 Před 3 lety +37

    ♡"ചിരിയാണ് സാറേ main"♡
    Ashker fans here👇

  • @shanafathima5718
    @shanafathima5718 Před 3 lety +26

    വെള്ളം തുപ്പുന്നത്‌ അവിടത്തെ ആചാരം ആണ്.

  • @sidansonu5428
    @sidansonu5428 Před 2 lety +3

    Ashkar poliya🧡❤️❤