josh app ചളികൾ 🤣🤣 Ashkar techy

Sdílet
Vložit
  • čas přidán 4. 05. 2021
  • my Instagram
    ashkar._tec...
    facebook page:
    / ashkar-techy-103375704...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    thank you so much For Watching my Video
  • Zábava

Komentáře • 4,9K

  • @muhammadfadil1433
    @muhammadfadil1433 Před 3 lety +6612

    Josh use ചെയ്യാത്തവർ ഉണ്ടോ ഇവിടെ
    ഉണ്ടേൽ ഹാജർ രേഖപെടുത്തുക 👍

  • @rubingeorge98
    @rubingeorge98 Před 3 lety +3141

    ഇതൊക്കെ കുത്തിയിരുന്ന് കാണുന്നവർക് ഒരു hats off😂

  • @babulal3321
    @babulal3321 Před 2 lety +284

    ഞാൻ ചേട്ടൻറെ എല്ലാ വീഡിയോസും കാണാറുണ്ട് ചേട്ടൻറെ വലിയൊരു ആരാധികയാണ്

  • @pathuzz5702
    @pathuzz5702 Před 2 lety +109

    1:58 expression💓😂

  • @nikhilluko5261
    @nikhilluko5261 Před 3 lety +2760

    Josh ന്റെ troll കാണുമ്പോൾ josh ന്റെ തന്നെ ad വരുന്നത്‌ എന്ത് കഷ്ടമാണ്

  • @athulraj3853
    @athulraj3853 Před 3 lety +1929

    Josh ഇൻസ്റ്റാൾ ചെയ്യാത്തവർ ഉണ്ടോ🙆‍♂️

  • @nidha__3776
    @nidha__3776 Před 2 lety +25

    1:58 ashkar ikkante expression 😍

  • @btsarmygirl5705
    @btsarmygirl5705 Před 2 lety +125

    1:53 ashker nte expression 🤣

  • @al_kelappan
    @al_kelappan Před 3 lety +30

    ലോജിക്ക് ഇല്ലായ്മയുടെ മേൽത്തട്ട് കാണണമെങ്കിൽ josh കാണണം 😂💥😅❣️

  • @najih2772
    @najih2772 Před 3 lety +3087

    ഉച്ചക്ക് കിടന്നു കൊണ്ട് കാണുന്നവർ come on

  • @swathymolsaji8885
    @swathymolsaji8885 Před 2 lety +38

    ❤ചേട്ടന്റെ❤ചിരി❤പോളിയാണ്❤

  • @parvathyparvathy8236
    @parvathyparvathy8236 Před rokem +4

    ഷർട്ട് ഇട്ടപ്പോ തല ചതുരത്തിലായത് ഞാനും കണ്ടില്ല.😂🎉

  • @shimna5472
    @shimna5472 Před 3 lety +809

    അഷ്കർ ഇക്കാൻറെ ചിരി...അതിന് ഇരിക്കട്ടെ ഒരു ലൈക്ക്...ASHKAR IKKA FAN💕

  • @karthiksuryashorts4298
    @karthiksuryashorts4298 Před 3 lety +638

    1.Watching in half screen
    2.reading Comment
    3.laying in bed
    Igane arengilum indangil like adi🤣🤣
    njan inganaya😇

  • @revathyanandhu7054
    @revathyanandhu7054 Před 2 lety +88

    Chettante chiri poliyatto.
    Pinne ishta expression Poliya.
    Voice adipoli ..
    So cute chetta.
    Love you😘😚

  • @shahinashiyas7033
    @shahinashiyas7033 Před 2 lety +37

    Ariyathe ninna ponnumppulla aanente hero poli dialogue😂🥳

  • @paulodybala8819
    @paulodybala8819 Před 3 lety +78

    അങ്ങനെ josh ഏട്ടനെയും നമ്മളെ അഷ്‌കർ കാ പിടിച്ചു കുലിക്കിയിരിക്കുകയാണ് സൂർത്തുക്കളെ 😜😜

  • @DarkBoyGaming
    @DarkBoyGaming Před 3 lety +150

    ടിക് ടോക് പോയപ്പോൾ മുറിവേറ്റ സിംഹങ്ങൾ
    Josh ആപ്പിലൂടെയും റീൽസിലൂടെയും
    ഗർജിക്കുന്നു. അല്ലാതെ എന്ത് പറയാൻ.!!😂

  • @indianarmyedits2841
    @indianarmyedits2841 Před 2 lety +72

    വിഡിയോ യുടെ തുടക്കം തന്നെ joshinte ad ആയിരുന്നു 😂😂😂😂😂

  • @single_queen6939
    @single_queen6939 Před 2 lety +26

    Pennumbila 😂😂 oru rakshayum illa nivedhyayude vere leval😂😂😁 chettan uyir chettan poli ❤️❤️💞💞💞😚

  • @ajayakumara2924
    @ajayakumara2924 Před 3 lety +214

    *ടിക് ടോക് ചൊവ്വയിൽ എത്തി.. റീൽസ് ബുധനിലും എത്തി.. ഇനി JOSH ഏട്ടൻ സൗരയൂഥത്തിന് വെളിയിൽ ആയിരിക്കും എത്തുക.😂😅*

  • @fr.akshaya
    @fr.akshaya Před 3 lety +43

    ആ ചിരി ഉണ്ടല്ലോ അത് ഒരു ഒന്നൊന്നര ചിരിയാണ്❤

  • @sruthisreedharan8664
    @sruthisreedharan8664 Před 3 lety +68

    6:50 uff aa reaction pwoli🤣😂💜

  • @sreenuanandan4014
    @sreenuanandan4014 Před 2 lety +12

    ചേട്ടാന്റെ എല്ലാം വീഡിയോ യും പോളിയാണ് 👌🏻👌🏻♥️♥️

  • @thansi1498
    @thansi1498 Před 3 lety +691

    ട്രോളിലൂടെയൊക്കെ മാത്രം ഇവരെയൊക്കെ കാണുന്നവരും,അവരുടെ വീഡിയോസ് കാണുന്നവരും ഉണ്ടോ😂😂😂
    Thanku guys 1st time ആണ് എനിക് ഇത്രെയും ലൈക്ക്‌ കിട്ടുന്നത്☺️

  • @Shortcircuitttss
    @Shortcircuitttss Před 3 lety +381

    Josh ൻ്റേ roast കാണുമ്പോൾ അതിൻ്റെ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ് 🤧

  • @giftygeorge7911
    @giftygeorge7911 Před 2 lety +6

    Chettante video kand chirich njn😂😂😂, your voice adipoli💕

  • @AppuAppu-fe7oi
    @AppuAppu-fe7oi Před 2 lety

    .. ഇങ്ങനെ okk vedioes kannubozhanne മനസു okk ഒന്നു relask. ആക്കുന്നത്...thanks bro....🥳🥳

  • @MALLUTOX-YT
    @MALLUTOX-YT Před 3 lety +715

    *😂വീഡിയോ കാണാതെ ഓടി ആദ്യം വന്ന് കമന്റ് ബോക്സിൽ വന്നു കമന്റ് നോക്കുന്ന എത്ര പേരുണ്ട് എന്നെ പോലെ😂*

  • @shamnasherin3152
    @shamnasherin3152 Před 3 lety +1132

    ന്റെ പൊന്നോ 😂😂😂എന്തോ ഈ ചാനൽ കാണാൻ വൈകി പോയി njn ഇപ്പോ അതിൽ ഖേദിക്കുന്നു 😆❤️💥

  • @ullasullas9924
    @ullasullas9924 Před 2 lety +9

    ആദ്യത്തെ സീൻ പൊളിച്ചു ❤🔥🔥

  • @mochimoonlight2987
    @mochimoonlight2987 Před 3 lety +3

    5:33 FAISU 😍💚💛💛💜💕💖💖

  • @SrxpuDude
    @SrxpuDude Před 3 lety +151

    Tiktok,Reels എന്നീ സൂപ്പർഹിറ്റ്‌ നാടകങ്ങൾക്ക് ശേഷം റോസ്റ്റന്മാർ അവതരിപ്പിക്കുന്ന അടുത്ത നാടകം.!🙌🤪
    JOSH!!😆😆

  • @tacazff1080
    @tacazff1080 Před 3 lety +47

    Ashkar chetande sound super 💔

  • @anjuponnu549
    @anjuponnu549 Před 2 lety +13

    Ettantte chiri nalla rasam ❤️❤️❤️❤️🖤🖤🖤

  • @achu1887
    @achu1887 Před rokem

    Ella dhivasavum oru vdo enkilum kanathe irikkilla 🥰🥰🥰🥰👌🏻👌🏻👌🏻👌🏻bro superb 👏👏👏👏

  • @rayappan3906
    @rayappan3906 Před 3 lety +19

    ഇങ്ങനെത്തെ വീഡിയോ കാണുമ്പോൾ ഒരു മനസുഖം ആ മനസുഖം കിട്ടണെമെങ്കിൽ akshay vlogger തന്നെ വേണം 😜😜😜

  • @bibindas2412
    @bibindas2412 Před 3 lety +535

    ചേട്ടൻ്റെ ചിരി പൊള്ളി സാനം മാൻ😎😎

  • @anfiyaanfiya6904
    @anfiyaanfiya6904 Před 2 lety +97

    നമ്മുടെ അഷ്‌കർ ഇക്കാനെ ഇഷ്ട്ടമുള്ളവർ ലൈക്കടി

  • @aryachandran1641
    @aryachandran1641 Před 3 lety +118

    8 like എന്ന് പറഞ്ഞിട്ടുള്ള expression cute aayirunnu😂😂

  • @10avishna.k.r8c8
    @10avishna.k.r8c8 Před 3 lety +105

    Like chayithu കഴിഞ്ഞു മാത്രം video കാണുന്നത് njan മാത്രമാണോ 🤗

  • @sneharenny6626
    @sneharenny6626 Před 2 lety +7

    Ambo poli vere level😂😂😍

  • @jamsheerjamshi1859
    @jamsheerjamshi1859 Před 2 lety +2

    അസ്‌കർ ടിക്കിനെ കാണാൻ പൊളിയാ 🤣💞

  • @capturelife7564
    @capturelife7564 Před 3 lety +116

    Ashkar Fans like addiii🔥

  • @mr.mediahub3716
    @mr.mediahub3716 Před 3 lety +159

    Reacting ചെയ്യുന്നതിൽ Ashkar ഒരു പുലിയാണ് 😘

  • @finzafinchu585
    @finzafinchu585 Před 2 lety +2

    Josh appinte troll kanumbo
    അതിന്റെ എടയിൽ കയറി
    Josh appinte ad vannu 🤣

  • @leninedwin2027
    @leninedwin2027 Před 3 lety +1

    Bro de videos nalla reeethiyil entertain cheyunnund bro... Great job.... Perfect okey ........

  • @balesh4427
    @balesh4427 Před 3 lety +664

    കിടന്നു കൊണ്ട് ഇയർഫോണും കുത്തികൊണ്ട് മലർന്ന് കിടന്ന് കാണുന്നവരുണ്ടോ ഗുയ്സ്‌..🤪😉

  • @mdp789
    @mdp789 Před 3 lety +698

    ഈയിടയായിട്ട് കുറച്ചു ലുക്ക്‌ കൂടുന്നുണ്ടോന്ന് ഒരു സംശയം 😂❤

  • @faisal____auto____1751
    @faisal____auto____1751 Před 2 lety +7

    കമന്റ് വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ😁

  • @sfandria9275
    @sfandria9275 Před rokem +1

    Kalyanm കഴിഞ്ഞു 10 yr കാണിച്ചില്ലേ അങ്ങനെ തന്നെയാ ചേട്ടാ 😂😂😂😂😂😂 അനുഭവം

  • @joshnajohnson28
    @joshnajohnson28 Před 3 lety +47

    Comment നോക്കിക്കൊണ്ട് video കാണുന്ന നാൻ
    Ashkar techy uyir ❤️😎

  • @nthaanbromodeyaano12.
    @nthaanbromodeyaano12. Před 3 lety +286

    *_Watching in half screen🤲_*
    *_Reading comments_*
    *_Laying in bed_*
    *_ഇങ്ങനെ ഉള്ളവരുണ്ടോ എന്നെ പോലെ😎🤲_*

  • @shahana5232
    @shahana5232 Před 2 lety +1

    Video kanan varumayirunnu ... Appo thanne josh app inte parasyam 🤣🤣🤣

  • @aimelamusique3836
    @aimelamusique3836 Před 2 lety +1

    ചേട്ടൻ്റെ ചിരി കിടുവ്വാട്ടോ ചിരിക്കുമ്പോ നല്ല look അഹ്

  • @abdullakoya727
    @abdullakoya727 Před 3 lety +242

    സത്യം പറയാലോ ഇങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒള്ള സങ്കടങ്ങൾ എല്ലാം കുറച്ചുനേരത്തേക്ക് മറക്കും 😊😊😊

  • @user-fp8fl9rt6g
    @user-fp8fl9rt6g Před 3 lety +340

    Ashkarkkade Smile ishtam ullavar like adich polikanne marakalle tta........ ❤️

  • @wellcarediagnostics5801
    @wellcarediagnostics5801 Před 3 lety +77

    1:40 വിശ്വാസം അതല്ലേ എല്ലാം 😌1:50എന്താ ഒരു നാണം 😜2:15 to 3:10💝5:58 Correct Anu 😂7:56😆

  • @nisanavas8377
    @nisanavas8377 Před 2 lety

    Ashkar viedeokkidayilulla samsaaravum chiriyum sooper

  • @pkvcreations48
    @pkvcreations48 Před 3 lety +264

    Notification vannappo thanne odi vannavar like adi✨✨

  • @nthaanbromodeyaano12.
    @nthaanbromodeyaano12. Před 3 lety +82

    *_ASHKAR TECHY സ്ഥിരം പ്രേക്ഷകർ ഉണ്ടോ🤔👍_*

  • @misnu_zz5792
    @misnu_zz5792 Před 3 lety +23

    Bro ഞാൻ വിചാരിക്കൊന്നത് തന്നെയാണ് bro യോം പറയുന്നത് 😍

  • @archanakrishna1862
    @archanakrishna1862 Před 2 lety +2

    Chetta sry njn ee channel kannan vazhgi poyii...Powliii ur voice smile ellam extra ordinaryy anne chettante chiri ishtamulavr undo...

  • @athilsajad3740
    @athilsajad3740 Před 3 lety +74

    Ithinte next part. Venam enn. Undenkil .like👇

  • @aniyathikuttees9404
    @aniyathikuttees9404 Před 3 lety +87

    Ashkar techy fans😍😍😍😍😍

    • @ammuzvlog2402
      @ammuzvlog2402 Před 3 lety

      Iam akshay vlogger and soloviner and ivan ivane enik ishtanu but firsts is akshay and aduaith

  • @user-cb4ds2wq4s
    @user-cb4ds2wq4s Před 3 lety +4

    1:52 chekante nannam 😂😂😂😂😂

  • @santhij6616
    @santhij6616 Před 2 lety +3

    Ashkar bro cute smile😁😁🤩🤩❤️❤️

  • @ajimshanoufal3677
    @ajimshanoufal3677 Před 3 lety +52

    Poweresh ‼️

  • @junaidkp721
    @junaidkp721 Před 3 lety +214

    തല ചതുരത്തിലായത് ആരും കണ്ടില്ല 😂😂😂😂🤣

  • @draganswhos2577
    @draganswhos2577 Před 2 lety

    Ayooo eee chenal kanda cheerechu chakum. And full sports und

  • @ranjinitk8814
    @ranjinitk8814 Před 2 lety

    ഒരു രക്ഷയില്ല ചേട്ടന്റെ സംസാരം പൊളി എനിക്ക് വല്ല അവാർഡും കൊടുക്കാൻ കഴിയുമായിരുന്നെങ്കിൽ ചേട്ടന് നല്ലൊരു അവാർഡ് ഞാൻ തരുമായിരുന്നു 😘😘😘😘😘

  • @rafihslifestyle8392
    @rafihslifestyle8392 Před 3 lety +25

    ടിക് ടോക്കിന്റെ
    അപരനാണിവൻ സൂസിക്കണം...!!😌😹

  • @rubingeorge98
    @rubingeorge98 Před 3 lety +22

    നോളനേക്കഴിഞ്ഞു വലിയ ടീംസ് ആണ് ഇതൊക്കെ ഡയറക്ടു ചെയ്യുന്നത്... അതുകൊണ്ട് ഒറ്റനോട്ടത്തിൽ കാര്യങ്ങൾ മനസ്സിലാവുണ്ട് 😂😂😜😂😂😜😜😜

  • @rintugreji10b97
    @rintugreji10b97 Před 2 lety +2

    4:47 എന്തൊരു ശ്രദ്ധയാ

  • @shemmishemmi6736
    @shemmishemmi6736 Před 2 lety +2

    One of my fav youtuber ashkar techy 💞

  • @sandra-cs7wd
    @sandra-cs7wd Před 3 lety +244

    Comment വായിക്കാൻ കേറിയ ഞാൻ വീഡിയോ ശ്രദ്ധിക്കുന്നതേ ഇല്ല.😂പിന്നെയാണ് ആദ്യം മുതൽ വീണ്ടും കണ്ടത് 😁

  • @NANBAN_LOFI
    @NANBAN_LOFI Před 3 lety +172

    *ASHKAR* *TECHY* *സ്ഥിരം* *VIEWS* *ലൈക്ക്* 👍🏻

  • @sundaresannairsundaresanna7222

    Forth vedio you tube ഇലും ഉണ്ടോ video super poli 🥰🥰🥰🥰🥰

  • @athulyaanu4728
    @athulyaanu4728 Před 2 lety

    ചേട്ടന്റെ ആ ചിരി ഒരു രക്ഷയും ഇല്ല

  • @murshyyd6854
    @murshyyd6854 Před 3 lety +110

    Ashkar techydea smile ishttamullvar like adi😹😄💥❌

  • @athira_athi1834
    @athira_athi1834 Před 3 lety +178

    ആദ്യം തന്നെ like ഇട്ട് vido കാണുന്നവരുണ്ടോ? ഞാൻ അങ്ങനാണ് 😁

  • @KrishnanKrishnan-pq8ib

    Chetto chetante video kanan you tubil thiranju vallanju eniki bhalatha ishtann chetante videos ❤❤❤

  • @arunk8547
    @arunk8547 Před 2 lety +2

    Chettante smile adipolly😍😍😍😍

  • @fiiiidha
    @fiiiidha Před 3 lety +110

    Ashkar techy Fans here🤩

  • @localda4565
    @localda4565 Před 3 lety +100

    2:25 ഉപ്പ് അവർക്ക് youtube chanel und അതിന്റെ പേരാണ് ashkhar bro....👍
    😊❤

  • @jibin36
    @jibin36 Před 2 lety +2

    എന്റെ പൊന്നെ super video 😂😂😂 ♥️💓💓💓

  • @josyjose2367
    @josyjose2367 Před rokem

    Enikke valiya isttavan njan chettante videos kanarindee poliyane enikke chettante chiri polichuuuu💗💗💗🤩🤩🤩🤩🥰🥰🥰

  • @vishnu_junior
    @vishnu_junior Před 3 lety +302

    Ashkar techy Fans undo
    👇

    • @pubglover7569
      @pubglover7569 Před 3 lety +3

      Ashkar techy fan alle ee vedio okk kannunith

    • @althafalthaf3537
      @althafalthaf3537 Před 3 lety +2

      Athe njan ashkarikkade valiya fan aanu

    • @DekuFF2006
      @DekuFF2006 Před 3 lety +2

      @@pubglover7569 ROAD TO 3K ANN ELLARUM KERI *SUPPORT* CHEYUMO

    • @DekuFF2006
      @DekuFF2006 Před 3 lety +1

      @@althafalthaf3537 ROAD TO 3K ANN ELLARUM KERI *SUPPORT* CHEYUMO

    • @SIJAS_XD
      @SIJAS_XD Před 3 lety

      Machane ithu out of fashion ann mattipidi🥴

  • @thrissurkaariapaaratha
    @thrissurkaariapaaratha Před 3 lety +15

    ടിക് ടോക് പോയാൽ എന്ത്..
    റീൽസ്.. ജോഷ്... ടക ടക്.. ഉണ്ടല്ലോ 😂😂😂

  • @Seema_Suresh
    @Seema_Suresh Před 2 lety +1

    1st tym subscribed

  • @user-hd9xx2hh5u
    @user-hd9xx2hh5u Před 2 lety +1

    Iniyum followers kuudum bro 😎

  • @BTSArmy-gy2je
    @BTSArmy-gy2je Před 3 lety +361

    Vedio കണ്ട് കൊണ്ട് കമന്റ്‌ നോക്കുന്നവർ ഉണ്ടോ?? ❤️🤣🤣

  • @pavithra6392
    @pavithra6392 Před 3 lety +249

    ആരും ഒന്നും മനസ്സിലാക്കരുത് അതാണ് ചിലരുടെ Main concept 😶

  • @arathiss8396
    @arathiss8396 Před rokem

    💫💫💫💫💫bro videos ellam poli i am big fan of you so great 💓💓💓💓

  • @muhammedali-pb9zd
    @muhammedali-pb9zd Před 2 lety +1

    6 : 19 cute smile ❤

  • @RahulRahul-gc2ek
    @RahulRahul-gc2ek Před 3 lety +90

    Ashkar machane ishttamullavar adi like😍

  • @_x3858
    @_x3858 Před 3 lety +78

    Video tudagundinu mumb Joshinte ad kandavar undoo✔️🙄

  • @amalkannan4154
    @amalkannan4154 Před 2 lety +10

    4:40 thala chathurathil aayath njangal aarum kandilla.... Pwoli dialogue

  • @adhuljs253
    @adhuljs253 Před 2 lety +1

    Bro
    Bro oru killadi thanne