‘ദൈവത്തിന്‍റെ ഒരു കൃപയില്‍ ജീവിച്ച് പോവുകയാണ്,ഞാന്‍ ഒരു മതവിശ്വാസിയല്ല ’ ​|Prem Kumar

Sdílet
Vložit
  • čas přidán 27. 01. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 681

  • @midhuntr8472
    @midhuntr8472 Před 4 měsíci +627

    നല്ല വിവരവും... വിവേകവും.... പക്വതയും ഉള്ള ഒരു മനുഷ്യൻ.. വളരെ ബഹുമാനം തോന്നുന്നു പ്രേകുമാറിനോട്

  • @jincyjoseph7448
    @jincyjoseph7448 Před 4 měsíci +131

    ഇത്ര യും വിവരo ഉള്ള ആക്ടർ 🔥🔥🔥.. മനുഷ്യൻ എന്ന നിലയിലും അദ്ദേഹം വലിയൻ 🔥🥰....100% യോജിക്കുന്നു

  • @user-zl9vs6wr1z
    @user-zl9vs6wr1z Před 4 měsíci +322

    എന്നെപ്പോലെ ചിന്തിക്കുന്ന വിശ്വസിക്കുന്ന ഒരു മനുഷ്യനെ 60 വർഷത്തിനിടയിൽ കാണാനും കേൾക്കാനും സാധിച്ചു , സന്തോഷം 👌👌🙏🙏

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey Před 4 měsíci

      ആ മൈരൻ പറയുന്നു ദൈവത്തിന്റെ കൃപയിൽ ജീവിച്ചു പോകുന്നു എന്ന് അവസാനം ആ മൈരൻ തന്നെ പറയുന്നു ഞാൻ ദൈവവിശ്വാസി ഇല്ലെന്നു നീ ആ കിഴങ്ങ് വർഗ്ഗത്തിൽ പെട്ടതാണ്

    • @annievarghese6
      @annievarghese6 Před 4 měsíci +23

      സത്യം ഞാനും അതുതന്നെ പറയുന്നു ദൈവത്തിനു അല്ലെങ്കിൽ ഈശ്യരനു എന്തിനാണ് പണം സ്വർണ്ണം സബത്ത് ഇവയെല്ലാം ഈശ്വരൻ്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി ജനങ്ങളെ കബളിപ്പിച്ച് രാജ്യം ഭരികുന്നു പള്ളികളിലും ക്ഷേത്രങ്ങളിലും കോടികളുടെ സബത്തു കൂട്ടിവെച്ചു എന്തിനാണ് അഭിമാനിക്കുന്നതു ദൈവത്തിനു കൊടുക്കുന്ന പണം ദരിദ്ര ർക്കു കൊടുത്തു സന്തോഷിക്കുക

    • @twinkle3106
      @twinkle3106 Před 4 měsíci

      Very true ​@@annievarghese6

    • @bettybned7457
      @bettybned7457 Před 4 měsíci

      Entammoooo... Adyam veettukarude karyam nokk...

  • @vasuck8162
    @vasuck8162 Před 4 měsíci +84

    അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ശരിയാണ്: " ദൈവം സ്നേഹമാണ് "

  • @Bhaavari
    @Bhaavari Před 4 měsíci +130

    ഈ കാലത്ത് ഉച്ചത്തിൽ വിളിച്ചു പറയേണ്ട വാക്കുകൾ, എത്ര മനോഹരമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്

    • @rahulp4705
      @rahulp4705 Před 4 měsíci

      😂swantham mathate pokunu atre uluu ,😂

    • @Bhaavari
      @Bhaavari Před 4 měsíci

      @@rahulp4705കാഴ്ച്ചയുടെയും കേൾവിയുടെയും അപാകതയാണ്

    • @abhilashc8831
      @abhilashc8831 Před 4 měsíci

      മണ്ടൻ

    • @shyniberney4011
      @shyniberney4011 Před 4 měsíci

      ​@@rahulp4705😂😂😂

  • @ZOR0_24
    @ZOR0_24 Před 4 měsíci +97

    ഒരു പച്ചയായ മനുഷ്യന്‍ ആണ് താങ്കള്‍. ദൈവം ഉണ്ട് എന്നാല്‍ ദൈവം ഒരു ചാട്ട കൂട്ടില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ അല്ല. എന്ന വാചകം അതാണ് സത്യം. അഭിനന്ദനങ്ങൾ,,,,,,,,,,,,,

  • @user-pp7sd6xk2v
    @user-pp7sd6xk2v Před 4 měsíci +21

    ആരുടേയും നാവിൽ നിന്നും അധികം കേൾക്കാത്ത വാക്കുകൾ 👏👏

  • @sl8df
    @sl8df Před 4 měsíci +29

    നല്ല മനുഷ്യൻ ആണ്..ഈ ഇടക്ക് ഞാൻ ഇദ്ദേഹത്തെ കണ്ടു പെട്ടന്ന് ഒന്നുടെ നോക്കി അപ്പോൾ ഉള്ള അദ്ദേഹത്തിന്റെ ആ നോട്ടവും ചിരിയും.. എനിക്ക് ആരാധനതോന്നി...

  • @machineenthusiast4393
    @machineenthusiast4393 Před 4 měsíci +375

    മത വിശ്വാസി അല്ല...ദൈവ വിശ്വാസി ആണ് 🙏

    • @machineenthusiast4393
      @machineenthusiast4393 Před 4 měsíci

      Universe is god....എന്താ അല്ലെ?? എന്നാൽ എനിക്ക് അങ്ങനെ ആണ് ​@@user-qk4jg1kb4e

    • @user-bfqyowt
      @user-bfqyowt Před 4 měsíci +7

      ഇയാൾ മതം മാറി നസ്രാണി ആയതാണോ ?

    • @tonypandavarkulam4803
      @tonypandavarkulam4803 Před 4 měsíci

      ​@@user-qk4jg1kb4eGod does exist

    • @sapien2024
      @sapien2024 Před 4 měsíci +1

      ​yes

    • @Hurazz
      @Hurazz Před 4 měsíci +8

      അതിപ്പോൾ വെള്ളം ഒഴിക്കാതെ കഴിക്കും എന്ന് പറയും പോലെ 😂😂😂

  • @peace-bw3sz
    @peace-bw3sz Před 4 měsíci +40

    ദൂരദർശനിലെ ലംബോദരൻ എന്ന കഥാപാത്രം കണ്ടു എൻ്റെ ജീവിതത്തിൽ ഇതുപോലെ ചിരിച്ച കഥാപാത്രം ഇല്ല .
    ഒരായിരം നന്ദി ആ കഥാപാത്രത്തിന് '

  • @rvr447
    @rvr447 Před 4 měsíci +191

    വളരെ സത്യസന്ധമായ കാഴ്ചപ്പാട് ആണ് ശ്രീ പ്രേം കുമാറിന്റെത്

    • @sobsjj3363
      @sobsjj3363 Před 4 měsíci +6

      യേശു മാത്രമാണ് ഈ ലോകത്തിലേക്കിറങ്ങിവന്ന് മനുഷ്യവർഗത്തിന്റ പാപങ്ങൾക്ക് പരിഹാരബലിയായത്. മറ്റനേകം മതങ്ങൾ സ്നേഹം എന്ന വാക്ക് ഉപരിപ്ലവമായി പറയുന്നുണ്ടാകാം പക്ഷെ അത് വെറും പറച്ചിൽ മാത്രമാണ്. ധർമസ്ഥാപനത്തിനുവേണ്ടി ഹൈന്ദവമതം യുദ്ധം നടത്തി. പാപികളെ കൊന്നുതള്ളി, നല്ലവരെ നിലനിർത്തിയെന്ന് പുരാണത്തിൽ പറയുന്നു. മറ്റു മതങ്ങളുടെകാര്യം പറയേണ്ടതില്ലല്ലോ! എന്നാൽ പാപികളെയും സ്നേഹിച്ചവനാണ് ക്രിസ്തു. അങ്ങനെവരുമ്പോൾ നമ്മളെല്ലാം ജീവിതത്തിൽ ഇന്നോളം എത്രയോ പാപങ്ങൾ ചെയ്തു ദൈവതേജസിൽ നിന്നും അകന്നുപോയവരാണ്. എല്ലാവർക്കും ഒരുപോലെ വേണ്ടതായ ഒരു സംഗതിയാണ് ഇഹലോകജീവിതത്തിനുശേഷമുള്ള മനോഹര നിത്യജീവിതം. അത് നരകത്തിൽ വേണമോ സ്വർഗത്തിലാകണമോ എന്ന് സ്വയം തീരുമാനിക്കാം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും യേശുമാത്രമാണ് സ്വർഗീയജീവിതം നമുക്ക് പ്രാപ്തമാക്കി തരുന്നത്. യേശു പറഞ്ഞു " ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല." യോഹന്നാൻ 14:6. നിത്യത ലഭിക്കാൻ നിങ്ങൾ യേശുവിനെ വിശ്വസിച്ച്, പാപങ്ങളേറ്റുപറഞ്ഞു വിശ്വാസജീവിതത്തിലേക്കു പ്രവേശിക്കുന്നതിന്റെ അടയാളമായ സ്നാനം സ്വീകരിച്ചു, വചനപ്രകാരം നടക്കണം. ഇത് വായിക്കുന്ന നിങ്ങളെയും ദൈവം സ്നേഹിക്കുന്നു, അവിടുത്തെ വഴി സ്വീകരിച്ച് നിത്യത ഉറപ്പാക്കാൻ ക്ഷണിക്കുന്നു. സ്വീകരിക്കാനും തിരസ്കരിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ❤ ദൈവം നിങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ!

    • @thetruth5030
      @thetruth5030 Před 4 měsíci +4

      യേശു ദൈവമാണെന്ന് യേശു പോലും എവിടെയും പറഞ്ഞിട്ടില്ല...

    • @sobsjj3363
      @sobsjj3363 Před 4 měsíci

      @@thetruth5030 ഈ കമന്റിൽ നിന്ന് സഹോദരൻ ബൈബിൾ വായിച്ചിട്ടില്ലെന്ന് എന്ന് മനസിലായി. യേശു ഒരുപാട് പ്രാവശ്യം തന്റെ ദൈവത്വത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ഇവിടെ പരാമർശിക്കാൻ സമയം പോരാ. പക്ഷെ ചില വചനങ്ങൾ ഇവിടേക്കുറിക്കുന്നു. ഒരു ബൈബിൾ വാങ്ങി പഠിക്കാൻ ശ്രമിച്ചാൽ സംശയങ്ങൾ ദുരീകരിക്കപ്പെടുമെന്ന് മാത്രമല്ല ദൈവം താങ്കളെ സ്പർശിച്ചാൽ താങ്കൾ ദൈവത്തെ യഥാർത്ഥമായി അറിയുവാനും നിത്യജീവൻ പ്രാപിക്കുവാനും ഇടവന്നേക്കാം. അതെ, നരകം താങ്കൾ സത്യമായും enjoy ചെയ്യുകയില്ല. എങ്ങനെയെങ്കിലും അതിൽപോയിപെടാതിരിക്കാൻ ഞാൻ താങ്കളെ ഉത്സാഹിപ്പിക്കുന്നു. മതങ്ങളോ, തത്വസംഹിതകളോ, പ്രവർത്തികളോ, തീർത്ഥാടനമോ ഒന്നും നിത്യജീവനിലേക്കെത്താൻ ഒരാളെയും സഹായിക്കില്ല. നമ്മുടെ പാപങ്ങൾക്ക് പരിഹാരമായ യേശുവിലൂടെ മാത്രമേ രക്ഷയുള്ളൂ. വിശ്വസിച്ചാൽ നിങ്ങൾ ദൈവമഹത്വം കാണും. ഇനി, യേശു ദൈവമാണെന്ന് ഒരിടത്തും യേശു പറഞ്ഞിട്ടില്ലെന്ന് പറഞ്ഞല്ലോ. തെളിവിനായുള്ള ചില വചനങ്ങൾ ശ്രദ്ധിക്കൂ.
      Revelation 1:8-“I am Alpha and Omega, the beginning and the ending, saith the Lord, which is, and which was, and which is to come, the Almighty.”
      John 8:57-59-“Then the Jews said to Him, ‘You are not yet fifty years old, and have you seen Abraham?’ Jesus said to them, ‘Most assuredly, I say to you, before Abraham was, I AM.’
      John 5:17-26-“But Jesus answered them, ‘My Father has been working until now, and I have been working.’ Therefore the Jews sought all the more to kill Him, because He not only broke the Sabbath, but also said that God was His Father, making Himself equal with God. Then Jesus answered and said to them,… ‘For as the Father raises the dead and gives life to them, even so the Son gives life to whom He will…. For as the Father has life in Himself, so He has granted the Son to have life in Himself'”.
      Mark 2:5-11-“When Jesus saw their faith, he said unto the sick of the palsy, Son, thy sins be forgiven thee.
      "Who can forgive sins but God only?”
      So dear brother, Do not be blind any more following blindly some primitive believes which someone personally operated as a justification for their lavish sinful life. They will not go to heaven meanwhile they are taking more people with them to the hell fire. Do not be deceived! Call out to God, and try to learn you will surely receive reply. Do not delay for it, Because "Jesus is coming soon to judge the world". Let not this text message judge you on that Day. So seek His kingdom now before it is too late. God loves you! As a follower of Christ, I too love you. Come to the light, stay blessed. ♥️

    • @sobsjj3363
      @sobsjj3363 Před 4 měsíci

      @@thetruth5030 John 1:1-3, 14-“In the beginning was the Word, and the Word was with God, and the Word was God. The same was in the beginning with God. All things were made by him; and without him was not any thing made that was made…. And the Word was made flesh, and dwelt among us, (and we beheld his glory, the glory as of the only begotten of the Father,) full of grace and truth.”
      Jesus Christ Clearly Taught His Own Divinity
      Revelation 21:6-7-“And he [Jesus Christ] said unto me, It is done. I am Alpha and Omega, the beginning and the end. I will give unto him that is athirst of the fountain of the water of life freely. He that overcometh shall inherit all things; and I will be his God, and he shall be my son.”
      John 8:57-59-“Then the Jews said to Him, ‘You are not yet fifty years old, and have you seen Abraham?’ Jesus said to them, ‘Most assuredly, I say to you, before Abraham was, I AM.’ Then they took up stones to throw at Him; but Jesus hid Himself and went out of the temple…” (NKJV).
      John 5:17-26-“But Jesus answered them, ‘My Father has been working until now, and I have been working.’ Therefore the Jews sought all the more to kill Him, because He not only broke the Sabbath, but also said that God was His Father, making Himself equal with God. Then Jesus answered and said to them,… ‘For as the Father raises the dead and gives life to them, even so the Son gives life to whom He will…. For as the Father has life in Himself, so He has granted the Son to have life in Himself'” (NKJV).

    • @SciTrix
      @SciTrix Před 4 měsíci

      Poda tayoli

  • @GokulKumar-hm9gb
    @GokulKumar-hm9gb Před 4 měsíci +63

    ലോകത്തിൽ ആരും പറയാത്ത സത്യം 😍😍😍😍😍😍

  • @anuanuz3959
    @anuanuz3959 Před 4 měsíci +8

    താങ്കൾ പറഞ്ഞത് ശെരിയാണ്, ദൈവത്തിനെ സ്നേഹിക്കാൻ അമ്പലം, പള്ളി, മറ്റു ആരാധനയാലങ്ങൾ കോടികൾ കൊടുത്തു കെട്ടി പൊക്കിയോ, മറ്റും അല്ല, മറിച്ചു പാവങ്ങളെ സഹായിച്ചു വേണം, അവരെ സന്തോഷിപ്പിച്ചാൽ ദൈവതിന്നു ഇഷ്ടമാകും,

  • @lifecruise123
    @lifecruise123 Před 4 měsíci +21

    അന്നും ഇന്നും ഒരേ ലുക്ക്.

  • @hipachi
    @hipachi Před 4 měsíci +55

    എന്റെ പ്രിയപ്പെട്ട എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന നടൻ...
    അഹങ്കാരം ജാഡ ഇല്ല. നല്ല സ്പുടമായ സംസാരം. ഇഷ്ട നടൻ❤❤❤

  • @Kiranwarrior-
    @Kiranwarrior- Před 4 měsíci +46

    ഇങ്ങേരുടെ ചോദ്യ രീതി എനിക്ക് തിരെ പിടുക്കുന്നില്ല😬
    നല്ല നിലപാടുള്ള വ്യക്തിത്വമുള്ള ഒരു നടൻ ❤
    പഴയ കാലങ്ങളിൽ ഓർത്തിരിക്കാവുന്ന രീതിയിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നമ്മുടെ പ്രേം കുമാർ ചേട്ടന് ഭാവിയിലും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു❤

  • @babythomas942
    @babythomas942 Před 4 měsíci +5

    നല്ല ഒരു മനുഷ്യൻ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @HonestReporter
    @HonestReporter Před 4 měsíci +67

    "Prem Kumar is not far from the Kingdom of God" 🎉🎉🎉

  • @aynu3088
    @aynu3088 Před 4 měsíci +59

    എന്തോന്ന് ചോദ്യമാ.അയാൾ അങ്ങനെ ഉള്ള കഥാപാത്രം ചെയ്തത് കൊണ്ട് ഇന്നും ജനങ്ങൾക്ക് അത് മനസ്സിൽ നില്കുന്നു..പുതുക്കോട്ടയിലെ പുതുമണവാളൻ, aniyanbava chettan bhava,പാർവതി പരിണയം

    • @Maryam-yi8tn
      @Maryam-yi8tn Před 4 měsíci

      നല്ല സിനിമകൾ ആയിരുന്നു.... Old

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 4 měsíci +19

    ❤❤❤❤ പ്രേംകുമാര്‍ ചേട്ടന്‍ പഴയ എന്റെ നല്ല കാലമേ നിനക്ക് നന്ദി ഇവര്‍ ഓക്കേ ഉണ്ടായത് കൊണ്ട് ആണ്‌ ഞാന്‍ ഒരുപാട് ചിരിച്ചത് പഴയ നടന്മാര്‍ നടിമാര്‍ പഴയ സിനിമാ ❤❤❤❤❤

  • @jailetsham-ys8tg
    @jailetsham-ys8tg Před 4 měsíci +7

    സ്നേഹമാണ് യേശു ❤❤❤

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Před 4 měsíci +45

    “എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;” “നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാൺമാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.” “അതിനു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?” “ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു?” “നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്ന് ഉത്തരം പറയും.” “രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അരുളിച്ചെയ്യും.” “പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” “എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.” “അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാൺമാൻ വന്നില്ല എന്ന് അരുളിച്ചെയ്യും.” “അതിന് അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്ന് ഉത്തരം പറയും.” “അവൻ അവരോട്: ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് ഉത്തരം അരുളും.” “ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
    മത്തായി 25:35-46
    മനുഷ്യാ മനുഷ്യനെ സ്നേഹിക്കാനും കണ്ണീരൊപ്പാനും, സഹായിക്കാനും പഠിക്ക്..ഒരു മൊട്ടു സൂചിയും നീ കൊണ്ട് പോകില്ല... അഖിലാണ്ടത്തെ സൃഷ്ടിച്ച ദൈവത്തിന് നിന്റെ കക്കൂസിന്റെ ആവിശമില്ല... കാണുന്ന മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും കഴിയാത്തവൻ കാണാത്ത ദൈവത്തെ എങ്ങനെ സനേഹിക്കും!

  • @kallusefooddaily1632
    @kallusefooddaily1632 Před 4 měsíci +13

    സത്യ സന്തമായ വിവരണം
    ഇ വിടെ ജാതി പറഞ്ഞു തമ്മിൽ തല്ലുന്നു അതും ദൈവത്തിന്റെ പേരിൽ ഇ അധുനിക ലോകത്തും ബുന്ദിക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കാൻ കയുന്നത് ഇ രാഷ്ട്രീയ കാർക്കും മാധ്യമ ലോകത്തിനും കയ്യുന്നു എന്നത് ഭയാനകം സാധ ജനം അവർ സമാദാനം ആഗ്രഹിക്കുന്നു വികസനം ആഗ്രഹിക്കുന്നു അത്ര ഉള്ളു ഏട് മദവും അനുസരിച്ചു ജീവിക്കണം അത്ര ഉള്ളു

  • @shajuk3888
    @shajuk3888 Před 4 měsíci +7

    നന്ദി സർ

  • @Dalmi123
    @Dalmi123 Před 4 měsíci +12

    പറഞ്ഞത് സത്യം തന്നെ

  • @awesomemeditationstudio5099
    @awesomemeditationstudio5099 Před 4 měsíci +31

    wonderful words about Jesus Christ 🎉❤

  • @chirikandant8356
    @chirikandant8356 Před 4 měsíci +19

    പറഞ്ഞത് എല്ലാം ok.. പക്ഷെ ആരാധനാലയത്തിലെ സമ്പത്തു ഒരിക്കലും ദാരിദ്ര്രുടെ കയ്യിൽ എത്തില്ല ✍️ എടുക്കുന്നവർ നക്കും അത്രന്നെ ✍️

  • @maryamthamarassery4040
    @maryamthamarassery4040 Před 4 měsíci +36

    ദൈവ വിശ്വാസിയും മത വിശ്വാസിയും തമ്മിലുള്ള വ്യത്യാസം

    • @Ares.6186
      @Ares.6186 Před 4 měsíci +5

      മതവിശ്വാസി മതത്തിൽ മാത്രം വിശ്വസിക്കുന്നു.. ജാതിയതയിൽ നിൽക്കുന്നു... ദൈവം വിശ്വാസി ദൈവത്തിൽ മാത്രം വിശ്വസിക്കുന്നു.. വേർതിരിവുകൾ ഇല്ലാതെ തന്നെ

    • @user-vy8jc4ie1b
      @user-vy8jc4ie1b Před 4 měsíci

      Randum mandatharam thanneyano

  • @sabukx7736
    @sabukx7736 Před 4 měsíci +177

    യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശം ആണ് 🙏

    • @Mastermass313
      @Mastermass313 Před 4 měsíci +8

      അത് നിനക്ക് മാത്രം

    • @jijuvarghese3493
      @jijuvarghese3493 Před 4 měsíci

      യോഹന്നാൻ :3:16 വായിക്കു. എന്നാലേ മനസ്സിലാകത്തുള്ളൂ. ബോംബ് വെക്കാൻ നടക്കാതെ സ്നേഹിക്കാൻ പഠിക്കു.​@@Mastermass313

    • @bonappa
      @bonappa Před 4 měsíci +23

      @@Mastermass313 no, he is the savior of us all, to accrpt it or not, thats your choice
      god bless you

    • @Mastermass313
      @Mastermass313 Před 4 měsíci +3

      @@bonappa
      No he is only savior of you not all

    • @sanjusanju81
      @sanjusanju81 Před 4 měsíci +21

      @@ajooba4466 നിന്റെ സംസ്കാരം നീ കാണിക്കുന്നു

  • @yakobjose4157
    @yakobjose4157 Před 4 měsíci +16

    Good perspective ❤️❤️❤️. Great personality

  • @kl35storetodoor45
    @kl35storetodoor45 Před 4 měsíci +34

    Amen Thank you Lord........
    Glory in the Highest 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SAMk378
    @SAMk378 Před 4 měsíci +3

    Very encouraging 👏

  • @Commonsense5666
    @Commonsense5666 Před 4 měsíci +12

    Respect this man 💎 humanity >>>> religion.

  • @mosesmg1895
    @mosesmg1895 Před 4 měsíci +3

    Thankyou sir for the great message.

  • @samabraham6943
    @samabraham6943 Před 4 měsíci +31

    God is Love ❤ great message

  • @nazeerahamed2967
    @nazeerahamed2967 Před 4 měsíci +5

    Yess ❤

  • @shajithomas5407
    @shajithomas5407 Před 4 měsíci +8

    Praise God

  • @jessammathomas290
    @jessammathomas290 Před 4 měsíci +9

    Well said Mr premkumar....
    Always Christians belive in loving their neighbours
    You are great person

  • @sarankichu4041
    @sarankichu4041 Před 4 měsíci +27

    Prise the lord.... ❤

  • @spiderspider143
    @spiderspider143 Před 4 měsíci +1

    അന്നും ഇന്നും ഒരുപോലെ....

  • @peterca5930
    @peterca5930 Před 4 měsíci +9

    His Findings seems TRUE.

  • @Maha-Raja-Maha-Rani
    @Maha-Raja-Maha-Rani Před 4 měsíci +5

    Very true

  • @theworldviewer2390
    @theworldviewer2390 Před 4 měsíci +2

    Good conversation, may God bless you

  • @boss-vv6lr
    @boss-vv6lr Před 4 měsíci +1

    Such a wonderful speech👌🏻❤

  • @abdulkdy
    @abdulkdy Před 4 měsíci +3

    Super ❤

  • @maddys174
    @maddys174 Před 4 měsíci +2

    Well said👏
    Glory to God🙏

  • @user-zr2gy3il6h
    @user-zr2gy3il6h Před 4 měsíci +1

    Good message

  • @shoukkathkhan2977
    @shoukkathkhan2977 Před 4 měsíci +2

    ഒരുപാട് ഇഷ്ട്ടമുള്ള നടൻ ❤

  • @chackothomas8574
    @chackothomas8574 Před 4 měsíci

    താങ്കളുടെ അഭിപ്രായത്തോട്ട് യോജിക്കുന്നു🤝

  • @telegram3920
    @telegram3920 Před 4 měsíci +10

    ശ്രീ പ്രേംകുമാർ..അതാണ് അദ്ദേഹത്തിന്റെ അലങ്കാരവും..!

  • @syedkollengode
    @syedkollengode Před 4 měsíci

    Respect, നേർവഴിയിൽ എത്തട്ടെ .

  • @Libzzzz08
    @Libzzzz08 Před 4 měsíci +1

    Such a true man huge respect for premkumar

  • @atmuttathil
    @atmuttathil Před 4 měsíci +1

    വളരെ കൃത്യമായി അദ്ദേഹം കാര്യം പറഞ്ഞു

  • @muraliperiyal3366
    @muraliperiyal3366 Před 4 měsíci +5

    Best prime Prem very honest words

  • @shaijuthomas3775
    @shaijuthomas3775 Před 4 měsíci +3

    ഒരു കിളിക്കൂട് പോലും ആവശ്യം ഇല്ലാത്ത ദൈവത്തിന് വേണ്ടി മണി മാളിക പടുത്തുയർത്തുവാൻ ദരിദ്രൻ്റെ കുടിലുകൾ പൊളിക്കുന്ന മതഭ്രാന്തന്മാരുടെ ഈ ലോകത്ത്, പ്രേം കുമാറിനേ പോലെ ചിന്തിക്കുന്ന മനുഷ്യർ ഉള്ളത് വളരെ ആശ്വാസമാണ്.

  • @baredesigns1
    @baredesigns1 Před 4 měsíci +2

    Wonderful person

  • @uff9706
    @uff9706 Před 4 měsíci

    സത്യം ❤

  • @Libi897
    @Libi897 Před 4 měsíci +12

    എൻ്റെ വിശ്വാസവും ദൈവത്തില് ആണ് 🎉🎉😊

  • @shifdklathil4602
    @shifdklathil4602 Před 4 měsíci +7

    അതാണ്‌ ഉർമീസ് ❤

  • @AliAli-kd6bg
    @AliAli-kd6bg Před 4 měsíci

    എന്നും ഓർത്തിരിക്കാവുന്ന വാക്കുകൾ 👍👍👍🙏

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 4 měsíci +6

    ആവതരകന് എന്തെങ്കിലും വിവാദം വേണം അതിനുള്ള ചോദ്യങ്ങൾ

  • @chackothomas8574
    @chackothomas8574 Před 4 měsíci

    എത്രയൊ ശരി ❤YES GOD IS LOVE

  • @eldho.p.t5501
    @eldho.p.t5501 Před 4 měsíci +1

    സത്യം

  • @shijuk.p8417
    @shijuk.p8417 Před 4 měsíci +3

    യഥാർത്ഥ മനുഷ്യൻ ❤

  • @raseenao7289
    @raseenao7289 Před 4 měsíci +5

    അദ്ദേഹംത്തിന്റെ വാക്കുകൾ തീർച്ചയായും ശരി ആണ്
    മതത്തിന്റെ പേരിൽ കാണിക്കുന്ന കോപ്രായങ്ങൾ മനുഷ്യൻ തന്നെ വിവരമില്ലാതെ കാട്ടി ക്കൂട്ടുന്നത്

  • @anishmathew1369
    @anishmathew1369 Před 4 měsíci

    Salute you... Well said...and a good human being

  • @rachelalex5762
    @rachelalex5762 Před 4 měsíci

    ❤well said

  • @justinvinsend7595
    @justinvinsend7595 Před 4 měsíci

    Amazing interview.

  • @yourtube9224
    @yourtube9224 Před 4 měsíci

    Great outlook towards life. Well done Premkumar. Much respect.

  • @shijuzachariah4348
    @shijuzachariah4348 Před 4 měsíci

    Superb sir❤great reply ❤

  • @myselfnithishdavisaluvakka2232
    @myselfnithishdavisaluvakka2232 Před 4 měsíci +1

    Good words

  • @justinelishakzm
    @justinelishakzm Před 4 měsíci +1

    Good ❤

  • @febaannjacob6647
    @febaannjacob6647 Před 4 měsíci

    Great

  • @HERsoorajparambil
    @HERsoorajparambil Před 4 měsíci +1

    How humble n gentle Sir Prem Kumar

  • @sammathew1127
    @sammathew1127 Před 4 měsíci +6

    Wow.. ❤
    Remember watching 👀 him in movies in my childhood.. then for many years I didn't see him.
    Wow .. seeing him now makes me happy.. didn't know that his faith in God is so strong ❤🙏

    • @sammathew1127
      @sammathew1127 Před 4 měsíci +1

      What he said is so apt 👌🏻 👏🏻 ❤

  • @soniajames4961
    @soniajames4961 Před 4 měsíci +1

    Sir, You are blessed..

  • @jobyabraham
    @jobyabraham Před 4 měsíci

    you are right👍

  • @sreejav3038
    @sreejav3038 Před 4 měsíci

    100%sathyam🙏🏻🙏🏻🙏🏻

  • @mk_1958
    @mk_1958 Před 4 měsíci

    very well said .correct.100%>

  • @user-tb4oj7vu2q
    @user-tb4oj7vu2q Před 4 měsíci

    Point👍🏻❤️

  • @mollyaugustine9593
    @mollyaugustine9593 Před 4 měsíci +2

    Well said Mr. Premkumar ❤ appreciate your strong faith. Praise God for it 🙏
    Please note the parable of talent...we need not be poor...seek first the kingdom of God and all other things shall join 🙏

  • @jetlyfrancis9319
    @jetlyfrancis9319 Před 4 měsíci +39

    യേശു ആത്മവിനും, ശരീരത്തെയും ഉയർത്തി നമ്മെ മരണ ഇല്ലാത്ത ആളുകൾ ആക്കും... അതിനു നമ്മൾ യേശുവിൽ വിശ്വാസം സ്വികരിച്ചു യേശുവിനെ പോലെ ആകണം.... അങ്ങനെ ആകാൻ കുറച്ചു റിസ്ക് ആണ്.... പക്ഷെ പരിശുദ്ധ ആത്മവ് നമ്മെ സഹായിക്കും....

    • @user-rg7xo8xx1p
      @user-rg7xo8xx1p Před 4 měsíci +1

      😂 !

    • @AmiAmi-cr8eu
      @AmiAmi-cr8eu Před 4 měsíci +2

      മനുഷ്യനായി പിറന്ന യേശു ദൈവമോ...
      യേശു പ്രാർത്ഥിച്ച ദൈവത്തിൽ വിശ്വസിക്കൂ...

    • @jetlyfrancis9319
      @jetlyfrancis9319 Před 4 měsíci +3

      @@AmiAmi-cr8eu അതെ യഹോവ... യഹോവയുടെ പുത്രൻ ആണ് യേശു... പരിശുദ്ധ ആത്മവിൽ മറിയം ഗർഭം ധരിച്ചു,,, ബൈബിൾ വായിക്ക് സഹോദരി.... അത് കൊണ്ടാണ് സഭയിൽ യേശുവിന്റെ അമ്മ അയ്‌യ മറിയത്തിനെ ദൈവ മാതാവ് എന്നു പറയുന്നത്.... 😊

    • @allinonevolgbytitus3038
      @allinonevolgbytitus3038 Před 4 měsíci +4

      ​@@AmiAmi-cr8eu
      ദൈവം മനുഷ്യന് കാണാനും മനുഷ്യരോട് ഇടപെടാനും പറ്റുന്ന രീതിയിൽ മനുഷ്യരുടെ ഇടയിൽ മനുഷ്യനായി വന്നാൽ ആ വന്ന ദൈവം ദൈവമല്ലാതെ ആകുമോ ?

    • @Masapadiveena
      @Masapadiveena Před 4 měsíci +3

      ​@@AmiAmi-cr8euoh ninte thallaaahu aano daivam 😂😂😂

  • @vayalil.mathew
    @vayalil.mathew Před 4 měsíci

    Well said

  • @divyaarun2392
    @divyaarun2392 Před 4 měsíci

    Superb 🙏

  • @user-fv9jm1sc3e
    @user-fv9jm1sc3e Před 4 měsíci +1

    Good

  • @prajeeshm5986
    @prajeeshm5986 Před 4 měsíci +2

    👏👏👏👏👏👏

  • @vava10-zs2nm
    @vava10-zs2nm Před 4 měsíci +2

    Wise person

  • @japaldasd8358
    @japaldasd8358 Před 4 měsíci

    Great.

  • @jaisontpunnoose1388
    @jaisontpunnoose1388 Před 4 měsíci

    Good man❤❤❤

  • @nittysarabinny5231
    @nittysarabinny5231 Před 4 měsíci

    Love his voice...his attitude..

  • @sojajohn7432
    @sojajohn7432 Před 4 měsíci

    Well said sir...❤

  • @freedomtalks1068
    @freedomtalks1068 Před 4 měsíci

    Sir correct words you said..❤❤❤

  • @leenapankathe7516
    @leenapankathe7516 Před 4 měsíci +1

    Congrajulation

  • @jackjose2761
    @jackjose2761 Před 4 měsíci

    Super

  • @Madlife2014
    @Madlife2014 Před 4 měsíci

    Worth watching ❤❤❤❤

  • @jacobthomas7409
    @jacobthomas7409 Před 4 měsíci

    Sir you are great and straight forward

  • @rachelgeorge4867
    @rachelgeorge4867 Před 4 měsíci

    You are right Brother

  • @Ranjithk-dv7ws
    @Ranjithk-dv7ws Před 4 měsíci

    പ്രമെഏട്ടൻ സൂപ്പർ❤❤

  • @dhinalabraham2590
    @dhinalabraham2590 Před 4 měsíci

    Praise the Lord

  • @niGu253
    @niGu253 Před 4 měsíci +14

    Yeshu always poli❤