Turbo Malayalam Movie Trailer Review | Mammootty | Vysakh | Midhun Manuel Thomas |Mammoo
Vložit
- čas přidán 11. 05. 2024
- #malayalamnews #keralanewslive #reactionvideos #turbomovie #mammootty #mammookka
Turbo Malayalam Movie Official Trailer review jbi| Mammootty | Vysakh | Midhun Manuel Thomas |Mammoo
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
എല്ലാരോടും കൂടി മമ്മൂക്ക ഫാൻസ് അല്ലെ എന്ന് ചോദിക്കുന്നവരോടു. മോനെ 🔥 ഇങ്ങേരെ ആരാ ഇഷ്ടപ്പെടാതെ ഉഫ് 🔥 ഈ പ്രായത്തിലും ❤️
അതാണ് 😍
No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔
@@Aneesh76541 ninne elladthum kaanallo
@@Aneesh76541 ath guhan fans m impact tharoola vroo
@@Aneesh76541 For you stpd freak
മമ്മൂട്ടി ഇഷ്ടം ❤️
ഞാനിവിടെ വീഴുവാണേൽ എൻ്റെ കൂടെ 10-15 പേരെങ്കിലും കാണും 🔥 Turbo
Nalla koora dlg 😂
Bro dhruv ന്റെ പുതിയ വീഡിയോ
Reality of narendra modi എന്നാ വീഡിയോയുടെ മലയാളം വേണം എന്നുള്ളvar 👇🏻
മിഥുൻ മാനുവൽ തോമസ് + വൈശാഖ് + മമ്മൂട്ടി കൊമ്പോ അത് നല്ലൊരു ടീം ആണ്... മിഥുൻ അത്യാവശ്യം നല്ല റൈറ്റർ, വൈശാഖ് മാസ് മൂവി അടിപൊളി ആയി എടുക്കുന്ന ആൾ.. ഈയിടെ ആയി നല്ല സിനിമകൾ തരുന്ന മമ്മൂക്ക അത് പോരെ
പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തിരിക്കും... അടിപ്പടം തരുമെന്ന് പറഞ്ഞാൽ ദേ തന്നു 👍🏻💪🏻💪🏻💪🏻
Yes❤
പണിയെടുത്തത് ഡ്യൂപ്പാണെന്നെ ഉള്ളു 🤩🤩🤩
@@MikeVijayan-2.0 അത് മന്തുന് 🤣🤣🤣🤣
@@MikeVijayan-2.0വലിബാൻ കണ്ടു
നിങ്ങൾ മാറരുത്..❤.. ഇങ്ങിനെ തന്നെ ഈ ചാനൽ മുന്നോട്ട് കൊണ്ട് പോകണം 🎉
Ente mammookka🥰🥰🥰🥰🥰🥰😍😍😍
ചോദിക്കുന്നത്കൊണ്ട് ഒന്നും തോന്നരുത്... Bro oru die hard Mammootty Fan alle?
Pulli neutral fan annu.
Orikkalum alla
No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔
@@Aneesh76541 Shoo shaad , eniyippo enth seyyum
@@Aneesh76541 മനസ്സിലെ അസൂയക് അല്പം ആശ്വാസത്തിനു ഇത്തരം കരച്ചിൽ നല്ലതാണ്. വിഷമൊക്കാതിരിക്കു ഏട്ടന്റെ എമ്പുരാൻ വരാനുണ്ട്. നമുക്ക് പൊളിക്കാം.. 🥰🥰
Waiting 🎉🎉
🔥🔥🔥🔥😎😎😎😎
ഇക്ക ക്കു 100 cr ക്ലബ് ഇല്ലന്ന് പറയുന്നവർ എഴുതി വെച്ചോ..100.150.200 ഒറ്റയടിക്ക് കേറുന്ന പടം ആകും turbo 🥰🥰🥰
മമ്മുക്ക 🥰❤️👍
Waiting💯🔥
❤
🔥❤️🔥❤️
❤❤❤❤
Katta waiting for movie
♥️♥️
❤️
🔥❤️🔥❤️🔥❤️🔥❤️👌👌
❤️
👍👍👍👍
🔥😘
🔥🔥🔥🔥🔥🔥😎
🔥🔥🔥
Mammookka.❤❤❤
Mammookka 😍
🔥🔥💯
Mammookka Pwolichu 🔥🔥🔥🇶🇦🇶🇦🇶🇦
Mass 🔥🔥🔥movie
Mammootty action packed movie
Mammootty company ❤️❤️production
polichu mone
🔥🔥🔥🔥
മമ്മൂക്ക ഇഷ്ട്ടം ❤❤🔥🔥
Mammootty 🔥🔥
I JUST LOVE THIS PART!
Stunt sivayo anparivo anel fight full pwoli aayene
കട്ട വില്ലൻ.... പൊളപ്പൻ ഇടി കാണാം 👊👊👊
ഇത് മമ്മൂട്ടി കമ്പനി ആണോ എടുത്തേക്കുന്നെ ഉറപ്പായും നല്ല ഒരു product നമുക്ക് പ്രതീക്ഷിക്കാം 🥰
Trailer ഉള്ളതിനേക്കാൾ 4-5 iratti സിനിമയിൽ undankil മാത്രമേ ഇനി ജയിക്കൂ 😊
Turbo 👊
Mammookka💥💥❤️❤️ikaa ❤️
@riyamanoj88 lolappan🤣🤣🤣
Mammoottykkoppam kattak nikkunna charachter vetrivel 💥
Waiting for may 23rd 🥶🔥
As a lalettan fan , i wish my mammooka all the best, let his film be a blockbuster 🔥 🔥 🔥
CG van shogam aan trailer nte last bagathil title ezhuthiyatine sesham verunna fight scen😂 4:17
ഇപ്പൊൾ തന്നെ കരയല്ലേ, പടം ഇറങ്ങിയിട്ട് കരയാം
I JUST LOVE THIS PART ❤
RAJ B SHETTY INTRO ⚡
WAITING FOR MAMMOOTTY - RBS COMBO 😍
യാ മോനെ jos അച്ചായൻ ഫയർ 🔥
ഏറ്റവും മാരക ട്രൈലെർ 🔥
ജോസേട്ടായി🔥🔥🔥🔥🔥
Trailer cut by aswin sunilkumar (Teague sparrow)..❤❤❤
Mammootty @72 turbo il fight sequence il orupadu effort ittunnu may be his carrier best till now avanum chance und let's wish this be a big success... Product by mammootty Kampany so disappointed aKilla thts for sure...😊
Mammukka 🔥
1:11 💯🙌
🔥 TᑌᖇᗷO 🔥
ᴍᴀᴍᴍᴏᴏᴛᴛᴜ ᴠʏꜱᴀᴋʜ ᴀɢᴀɪɴ
മമ്മൂക്കയുടെ അച്ചായൻ കഥാപാത്രങ്ങൾ 100%ഹിറ്റാകും.
Like Thoppil Joppan ? 😂😂
M⭐⭐⭐
മമ്മൂക്ക 🫰🏻🔥
Mammotty കമ്പനി.. സിനിമ സെലക്ട് ചെയ്യുന്നത്... ഒരാൾ ആണോ.. ഒരു ടീം ആണോ എന്ന്.. ഈ മൂവി ഏറെങ്ങിയിട്ടു പറയാം...
Mamooka uyir 😍🥰 mandhappan thayrr🍛🍛
Mammootty kambani produce cheyyunnu ennathukond oru pratheeksha und
Power of masculinity ❤❤❤
Duplicate trailer ഉം ഉണ്ട്. KGF type il. Original trailer is released by Mammootty kampany you tube channel
Lastathe music mathram ishtapettilla
അടിപിടി ജോസ് അല്ല ഇടിവെട്ട് ജോസാണ് 72അം വയസിൽ മമ്മൂട്ടി കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ ഒന്നും പറയാനില്ല അയാൾക്ക് അഭിനയിച്ച് പ്രാന്തായതാണ്
He is 73💞💞💞
No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔
വൈശാഖ് നൂ ഇത്രേം ബജക്ട് ഇറക്കിയത് ബോക്സഓഫീസ് തൂക്കാൻ ആണ് മമ്മൂട്ടി ഒന്നും കാണാതെ പണം ഇറക്കൂല ട്രെയിലർ അവിയല് പോലെ ചേട്ടന് തോന്നിയത് അത് ചേട്ടൻ്റെ കണ്ണിൻ്റെ കുഴപമാണ് ഹെലികോപ്ടർ ലെ സീൻ അതിൽ നിന്ന് എങ്ങനാ ഇറങ്ങണ്ടെന്ന് പറ ബാലയ്യപടം കണ്ട് ശീലിച്ചവർക്ക് മോശം ആയിടാണ് തോന്നുന്നത്
@@Aneesh76541cry more
എല്ലായിടത്തും same comment ഇട്ട് കരച്ചിൽ ആണല്ലോ
🤣🤣
Mammukka
ഒരു trailer ന് വേണ്ടി വീഡിയോ ചൈയ്യുക എന്നത് ഒരു തരംതാണ ഏർപ്പാടല്ലേ എന്ന് തോന്നിപോയി 😢
എന്നിട്ടും നീ അതിനു കമൻ്റ് ചെയ്യാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ😂
എന്നാ ജോസ് ആടാ......
𝕋𝕌ℝ𝔹𝕆 𝕁𝕆𝕊𝔼🔥🔥🔥
Wawooooo English movie fights
നിങ്ങൾ പ്രതീക്ഷിച്ചു എന്ന് പറയുന്നുണ്ടല്ലോ ആാാ പ്രതീക്ഷ ഒന്ന് പറ...... നിങ്ങൾ പ്രതീക്ഷിച്ചത്... ചുമ്മാ വെറുത പ്രതീക്ഷ പ്രതീക്ഷ എന്ന് പറയല്ലേ... നിങ്ങൾ ഒന്നും പ്രത്ധേഷിച്ചിട്ടില്ല.. കിട്ടിയത് ബോണസ്.. അത് വിറ്റു റീച് undakku
trailer kandit enik veliya hope onnum illa
Avasan moonjathe irunnal mathi. Hyp koduth vanna kotha avastha, valiban, ithokke orthal mathi
കൊത്ത അല്ല turbo മാർക്ക് മൈ വേർഡ്സ്
Raj b shetty 📌 ith polikum
Magastar❤
Paranjathinod 100% yojikkunnu
മമ്മൂട്ടി maass പടം ചെയുന്നുണ്ടേൽ അത് Amal neerad or anwar rashhed ഇന്റെ കൂടെ മാത്രം ആയിരിക്കണം ന്നാ എന്റെ ഒരു ഇത് 😬😬😬❤️❤️
കിടുകാചി പടം
Ithinte reaction cheyanam enn insta msg idam thudangitha appo vedio vanu😅
വൈശാഖിൽ വലിയ പ്രതീക്ഷ ഇല്ല
Vysak - കഴിഞ്ഞില്ലേ
Adutha aarattu aavalley enn prarthikunu
Logic nokkunnavr ee cinema kanallu
Malayali agrahikuna vyshak chithram alla bro malayali aagrahikuna mammokkade mass padam aanu ❤❤
Raj B Shetty
Ikka
Enthu range aanu ningalkku ithil kandath……pokkiri enna tamil movie scene 😂😂 pinne kureee telungu movie scenes 😂😂😂😂 vereeee enthanu ithil ullath…..
Vaaliban poleyallavilla enthayalum🤣🤣
❤pinne kundy pole ulla monthayum vech mohanante pole ❤nadakam kalikano
@@Joker-xw6ly ooohh ayikottee
മോൻ പോയി Monster കാണ്
@@enigmaticbloke1129 Mon poyiii thoppil Joppan kaanu 😂😂😂
Raj b shettye polum ariyatha lalettan fans justify cheythu Kazhinju. Onninum kollatha villain ennum. Padam polinjennu. Edaaa lalettan fansinodu 😏matram.
Turbo 🔥🔥🔥ഹെവി മാസ്സ് ഐറ്റം കണ്ടവരുടെ കണ്ണ് തള്ളി
സ്ഥിരം suriya tv stuff അത്രേ ഒള്ളു
Mammootty's PR work at its best😂
Cry harder bro🤣🤌🏻
Thaka thaka thalayude vilayaatam🔥😂
Paisa mudakki padam eduthal athinu pr work chythal nthanu presnam🙄🙄. Nthoke tharam karachil aane
@@gokulkrishnan6909 ee channelil ninn expect chythilla....athoond paranjth aan bro
Enikkoru sadharana mammootyde pottippovunnna idippadam qualitye thonniyullu. Allenkil lum vaysakhinte padam okke just commercial poor quality aanu.
Copy adi
Looks like a tamil film. Vysakh wil ruin it
Ningal aravid swami ye pole aayittundu...
avasanam telugu padam pole aavo
Telunkarkk istapedende. Avdunnum alakkar kanende
Logic nokkunnavr theateril pokenda
Avide jayichotte
ആവണം അതാണ് വേണ്ടത്....
പ്രേക്ഷകർക്ക് ആ ടൈപ് ആണ് ഇപ്പൊ വേണ്ടത് 🔥🔥
Puli murukan pinne enthuva kaduvaye malarthi adikkunna murukan pinne telugu style allw
Age fake anu ,confirm 💥
He is 73
Ivane angane onn chirich kand😂
Chetta dhurv vinte 2 വീഡിയോ koodi idamo
Ukriyekkal enthukondum orupaad mukalil aanu ipo midhun😊
നല്ല അവരതം ട്രൈലെർ.
❤