ആരും ചിരിക്കരുത്, ഇത് ഞങ്ങടെ ഭരണത്തുടര്‍ച്ച തന്ന്യാ! |narendra modi| rahulgandhi

Sdílet
Vložit
  • čas přidán 24. 06. 2024
  • #narendramodi
    ആരും ചിരിക്കരുത്, ഇത് ഞങ്ങടെ ഭരണത്തുടര്‍ച്ച തന്ന്യാ!

Komentáře • 130

  • @newsathouse5338
    @newsathouse5338  Před 3 dny +11

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @basheernikarthil2174
    @basheernikarthil2174 Před 3 dny +80

    വിവരക്കേടിന്റെ ബ്രാൻഡ് അംബാസിഡർ സുജയാ പാർവതി

    • @Rose-qx4lh
      @Rose-qx4lh Před 3 dny +1

      Avalu ocha vechu mattullavarude vayadappikkan nokkunnu. Vee thurakkunnathu vivarakkedu parayan mathram. Enthayalum mattu moonnu perum avalkku nannayi kodukkunnathil santhosham.

    • @praseethamuraleedhar6059
      @praseethamuraleedhar6059 Před 3 dny

      Yes

  • @pradeeptv5241
    @pradeeptv5241 Před 3 dny +78

    രാമക്ഷേത്രത്തിനു ചോർച്ച .ചോർച്ച അടയ്ക്കാൻ ടാർപോളിൻ വാങ്ങാൻ മിത്രങ്ങളെല്ലാം ശതം സമർപ്പയാമി

    • @user-ir7ob6pq3r
      @user-ir7ob6pq3r Před 3 dny +7

      😂😂😂😂😂😂

    • @NIRRP
      @NIRRP Před 3 dny +7

      😂😂😂😂

    • @muraleedharanpk5542
      @muraleedharanpk5542 Před 3 dny +8

      സുജായ വേറെ പണിക്കൂ പോ

    • @AkhilBabu-ul2gk
      @AkhilBabu-ul2gk Před 3 dny

      ഹജിന് പോയ കാക്കക്കൾ ചത്തു 😂

    • @annievarghese6
      @annievarghese6 Před 2 dny +2

      സത്യം പറയുമ്പോൾ സംഘികൾ പരിഹസീച്ച്ചാൽമതി ഹിമാലയത്തിലേക്കും കേദർനാഥിലേക്കും പോകുന്നവർ മരിക്കുന്നില്ലേ ​@@AkhilBabu-ul2gk

  • @johnvarghese5123
    @johnvarghese5123 Před 3 dny +89

    സുജയയുടെ വിവരമില്ലായ്മ കാണുമ്പോൾ അവരോടു പുച്ഛം തോന്നുന്നു

    • @vijayakrishnang646
      @vijayakrishnang646 Před 3 dny

      Motta Arun = Pottan Arun, Kunnakulam Doctorate annenu thonnunnu

    • @vijayakrishnang646
      @vijayakrishnang646 Před 3 dny

      so do I seeing your comment

    • @adpvlogs369
      @adpvlogs369 Před 23 hodinami

      ​@@vijayakrishnang646some people never reply to barking dog..

    • @vijayakrishnang646
      @vijayakrishnang646 Před 21 hodinou

      @@adpvlogs369 that's why I don't Comment on Rahul Gandhi's Posts...

    • @vijayakrishnang646
      @vijayakrishnang646 Před 21 hodinou

      Baki 3 ennethinum Naale vivaram undello, Thank You.

  • @ArunKumar-sm3sz
    @ArunKumar-sm3sz Před 3 dny +43

    സുജയ, ഇവർ എന്താണ് പറയുന്നത് എത്ര എക്സ്പീരിയൻസ് ഉള്ള ജേർണേലീറ്റ് ക്കൾ ആണ് മറ്റുള്ളവർ. അവരുടെ കൂടെ ഇരുന്നു സംസാരിക്കാൻ പോലും ഉള്ള യോഗ്യത ഇല്ലാത്ത ഇവരെ ഒഴിവാക്കി കൂടെ pls.

  • @davidlazar001
    @davidlazar001 Před 3 dny +9

    സുജയ പാർവതി എന്ന മലയാള മാധ്യമ രംഗത്തെ നാണക്കേട് 😂

  • @praseethamuraleedhar6059
    @praseethamuraleedhar6059 Před 3 dny +14

    സുജയക്ക് അവരുടെ സീനിയേഴ്‌സിനെ ബഹുമാനിക്കാൻ അറിയില്ല.ഒരു നീതിയും ന്യായവും ഇല്ലാത്ത നരേന്ദ്രമോദിയെ ഇങ്ങനെ ന്യായീകരിക്കുന്നത് കാണുമ്പോൾ അവരോട് പുച്ഛം തോന്നുന്നു.

  • @MYVILLAGE6
    @MYVILLAGE6 Před 3 dny +8

    ദൈവമെ.... സത്യത്തിൽ... ഭയന്നിരുന്നു..... ഒരുപാട്... ജനങളുടെ.. മനസ്സ് മാറ്റി... ഈ.. ഒരു അവസ്ഥ... ഉണ്ടാക്കിതന്ന... സർവ്വ ശക്ത... നിനക്ക്.. കോടാനുകോടി.... നന്ദി... അല്ലേൽ... 400സീറ്റും.. കൊണ്ട് വന്ന്... ഇപ്പോൾ... ഈ സത്യപ്രതിജ്ഞ... എന്താകുമായിരുന്നു.... ദൈവമേ.... നിന്നെ... എന്തുമാത്രം... നമിച്ചാലും... മതിയാകില്ല.... 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobpanicker9439
    @jacobpanicker9439 Před 3 dny +46

    സുജയുടെ ഗതികേട്..... ഇതിനേക്കാൾ നല്ലത് 24 ചാനൽ ആയിരുന്നു.... ശരിക്കും ഒരു ഇറാനി പരിവേഷം ഉണ്ടാകുമായിരുന്നു. ശ്രീകണ്ടൻ സാർ അത് തള്ളി കെടുത്തി... വിലപിച്ച മറുനാടൻ ഇപ്പോഴത്തേത് ഒന്നും കാണുന്നുമില്ല... അതൊരു സന്തോഷം.....

  • @jazzjazzik6808
    @jazzjazzik6808 Před 3 dny +43

    അഹങ്കാരത്തിനുള്ള മറുപടിയാണ് മോഡിക്ക് കിട്ടിയത്

  • @afnazp3516
    @afnazp3516 Před 3 dny +20

    അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുക എന്ന് വച്ചാൽ ഇതാണ്. രാഹുൽ ജീ.......പൊളിച്ചു
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ജനാധിപത്യം💯💯💯

  • @lawrenceka2419
    @lawrenceka2419 Před 3 dny +32

    നരേന്ദ്ര മോദി ആന്മാർത്ഥമായിപറഞ്ഞതല്ല....... അങ്ങനെ പറയേണ്ടി വന്നതാണ് ഇനി പഴയ മോദിയും ...... പുതിയ മോദിയും ...... എന്നു പറയേണ്ടിവരും .........എന്തെല്ലാം ഇനി കാണേണ്ടിവരും എൻ്റെ അമ്മേ.🤣🤣🤣

  • @roshank9369
    @roshank9369 Před 3 dny +9

    ഈ റിപ്പോർട്ടർ ടീവി ചർച്ച കേട്ടിരിക്കുന്നവരെ സമ്മതിക്കണം. സുജയ്ക്കു ഒരു മിനിമം standard ഒക്കെ ആവാം 🤑

  • @georgejoseph5803
    @georgejoseph5803 Před 3 dny +19

    ഇതാണ് ജനാധിപത്യം

  • @achamaanto3682
    @achamaanto3682 Před 3 dny +11

    സുജയാ വിവരകേടിന്റെ പരിയായായം. പാവം അതിനെ വെറുതെവിട്ടേക്ക്

  • @ThampiKochukunju
    @ThampiKochukunju Před 3 dny +17

    സുജാ വായ് കുറച്ചു അടച്ചു വെക്കണം

    • @vijayakrishnang646
      @vijayakrishnang646 Před 3 dny

      adhu nikesh kundenodu para

    • @annievarghese6
      @annievarghese6 Před 2 dny

      മോദി യെ പുണ്യാത്മാവായ ശ്രീ രാമചന്ദ്രൻ്റെ ചൂരൽ പ്രയോഗം നന്നായിരിക്കുന്നു അഞ്ച് ലക്ഷത്തീൽ നിന്നും ഒന്നര ലക്ഷത്തിലേക്കുള്ള വീഴ്ച വരുത്തിയ പ്രവർത്തികൾ ശ്രീ രാമ മന്ദിർ ചോർച്ച മീറ്റ് പരീക്ഷ ചോർച്ച മൂന്നു പാലങ്ങൾ തകർച്ച ഇതൊക്കെ യായിട്ടും സംഘികളുടെ അഹങ്കാരത്തിനു ഒരു കുറവുമില്ല

  • @user-sg3uw8zj1n
    @user-sg3uw8zj1n Před 3 dny +14

    ദുർഗന്ധ വാഹിനിക്ക്‌ കണക്ക്കിട്ടി

  • @unknown0x0x
    @unknown0x0x Před 3 dny +6

    So good to see the democracy is back in India

  • @jineshbabu8564
    @jineshbabu8564 Před 3 dny +5

    മോഡി രാമനെ തൊട്ട അശുദ്ധമാക്കി ലക്ഷക്കണക്കിന്ന് ഭക്തന്മാരുടെ മനസിലതുണ്ടാകും

  • @tvrajeevan
    @tvrajeevan Před 2 dny +3

    നികേഷ് രക്ഷപ്പെട്ടു.

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 3 dny +5

    പത്തുകൊല്ലം ഇന്ത്യയെ സ്നേഹിക്കുന്നവരെ വിഷമത്തോടെ പാർലമെന്റിലേക്ക്
    ഇനി സന്തോഷത്തോടെ പാർലമെന്റിലേക്ക് നോക്കി മോഡിയുടെ ഗതികേട് കണ്ടു ആസ്വദിക്കാം

  • @aseebtellicherry
    @aseebtellicherry Před 3 dny +7

    സുജയയെ ഇങ്ങനെ കൊല്ലല്ലേ. ..😂

  • @JafarGafoor-bb1rw
    @JafarGafoor-bb1rw Před 3 dny +12

    നാനൂറാൻ നല്ല സ്വഭാവത്തിൽ വന്നല്ലോ

  • @Shadzdxb
    @Shadzdxb Před 3 dny +3

    Meet the editors പോലെ ഉള്ള പരിപാടികൾ അപഹാസ്യമായിട്ടാണ് തോന്നീട്ടുള്ളത്. ഒരു ചാനലിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഒരു ബിഗ് ബോസ് നിലവാരത്തിലേക്ക് താഴുന്നത് മഹാ കഷ്ടമാണ്!!!

  • @lawrencepx9189
    @lawrencepx9189 Před 3 dny +2

    അരുൺ sir, എങ്ങനെ സഹിക്കുന്നു ?

  • @nancysayad9960
    @nancysayad9960 Před 2 dny +2

    Media people should read Indian Constitution before coming to this field

  • @UnniKrishna-nc4tg
    @UnniKrishna-nc4tg Před 3 dny +7

    വിവരക്കേടിന്റെ ഗോഡൗൺ, സുജാ, പാറു😂😂😂

  • @masspower6624
    @masspower6624 Před 3 dny +3

    ഓരോ വിശ്വാസത്തിൻ്റെ മുദ്രാവാക്യം പാർളിമെൻ്ററിൽ ഇത്തവണ ഉണ്ടായില്ല അത് അങ്ങനെ തന്നെ വേണം എന്ന് ഭൂരിപക്ഷം ഇന്ത്യക്കാരും
    ക്ഷേത്രങ്ങളിലെ നാമം ചൊല്ലാനും വാങ്ക് വിളിക്കാനുമല്ല പാർളിമെൻ്റിൽ പോവുന്നത് നാളെ ഭക്തി മൂത്ത് അല്ലാഹു അക്ബർ വിളിച്ചാൽ അവിടെ ജയ്റാം പറയുന്നവർക്ക് എന്തു വികാരമായിരിക്കും നല്ലത് വേണ്ടാ തവടെ ഉപയോഗിച്ച് മ്പടക്കാക്കല്ലെ ഇവ സുഖമില്ലാത്തവരെ തിരിച്ചറിയാൻ പറ്റും

  • @sunnykombarakaran9118
    @sunnykombarakaran9118 Před 3 dny +15

    സുജയ സുഖമില്ലാത്ത കുട്ടിയാണ്. ക്ഷമിച്ചൂടെ നിങ്ങൾക്കെല്ലാം

  • @abdulazees4137
    @abdulazees4137 Před 3 dny +2

    ഇത്തവണ...... ഇത്തവണ... 4😅😅

  • @georgealakan1773
    @georgealakan1773 Před 3 dny +4

    സുജയാ ഞങ്ങടെ പ്രധാന മന്ത്രിയെ കളിയാക്കയാണോ

  • @smilemaker307
    @smilemaker307 Před 3 dny +2

    തുടക്കം ഗംഭീരം ഇനി വഴിയേ കാത്തിരുന്നു കാണാം.. ജനാധിപത്യത്തെ പേടിക്കുന്ന ദൈവമെന്ന സ്വയം പ്രഖ്യാപിത കൂട്ടരുടെ ഭരണം 🤭

  • @crisatl9studios753
    @crisatl9studios753 Před 2 dny

    ഇവിടെ ഒരു രോദനം ആണ് എനിക്ക് കേൾക്കാൻ കഴിയുന്നത്...

  • @kasimbava2004
    @kasimbava2004 Před 3 dny +1

    Supar ❤

  • @teresaxavier1820
    @teresaxavier1820 Před 3 dny +3

    👍

  • @sanjayansadanandan8288
    @sanjayansadanandan8288 Před 3 dny +3

    Zindabad Zindabad I.N.D.I.A Zindabad 🖐️💪🔥🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍

  • @nehikonsmampad8536
    @nehikonsmampad8536 Před 2 dny

    ഇപ്പൊ ശരിക്കും പള്ളിപ്പറമ്പിൽ രാമൻ മഴകൊള്ളുന്നു... ചോർച്ച 🤣ചോർച്ച 🤣🤣

  • @UsmanKk-ru6xj
    @UsmanKk-ru6xj Před 3 dny +2

    ഈ സാധനം ഉറക്കത്തിലും കേൾക്കും മോഡി മോഡി എന്ന്

  • @reyuuuazeez
    @reyuuuazeez Před 3 dny +2

    ഇനി അടുത്ത പള്ളി ഏതാണ്? പൊളിക്കാൻ ഉള്ളത് അതും കൂടി നോക്കൂ.

  • @shameerpt1627
    @shameerpt1627 Před 3 dny +2

    ഇവളെ ഒക്കെ കൊണ്ട് നടക്കട്ടെ

  • @radhakrishnankonattuparamb7273

    സുരേഷ് ഗോപി 2019 ലേതുപോലെ കൃഷ്ണാ, ഗുരുവായൂരപ്പാ വിളിച്ചുവത്രെ !

    • @Jesssco
      @Jesssco Před 3 dny +5

      Kallane thakol elpicha thrissur kaar 😂

  • @ashokanerambally7544
    @ashokanerambally7544 Před 2 dny

    Shobha കെട്ട ഭരണ തുടർച്ച

  • @unknown0x0x
    @unknown0x0x Před 3 dny +1

    All bills passed before unilaterally by BJP without even discussing with opposition.

  • @shortsworld8305
    @shortsworld8305 Před 2 dny

    സുജയയുടെ വർത്തമാനം കേൾക്കുമ്പോൾ karachilanuvarunnathu

  • @lalysabu6950
    @lalysabu6950 Před 3 dny +1

    കള്ളത്തരം കാണിച്ചു ജയിച്ചവർ ഇതിൽ കൂടുതൽ എന്ത് പറയാൻ😢😢😢😢

  • @vijayakrishnang646
    @vijayakrishnang646 Před 3 dny

    newsathouse, The congress Valaatti

  • @lightkeeper5319
    @lightkeeper5319 Před dnem

    Smriti Irani de vazhye sujaya parvathyum😂😂😂

  • @kkthankachan6496
    @kkthankachan6496 Před 3 dny +1

    അഹങ്കാരി എന്നു പറയുന്നത് കേട്ടു

  • @jeganp8583
    @jeganp8583 Před 3 dny

    Great news, chanaga company vaayadachu

  • @manojmano5440
    @manojmano5440 Před 2 dny

    Captanalla daivam ......😅😅😅😅😅😅

  • @ramanujanchellappan1866

    When he opens his mouth, only undiluted lies comes out!!!

  • @user-uy9tx4rq9s
    @user-uy9tx4rq9s Před 3 dny

    Sujay Smrithi Iraniku padikuvanu.

  • @leelammathomas9864
    @leelammathomas9864 Před 3 dny +1

    Velivillenkil jenangal velivu veppikkum athorth bharichal nallath

  • @Thanz86
    @Thanz86 Před 3 dny

    u will not regret if you play 2X speed

  • @neenaalex5857
    @neenaalex5857 Před 3 dny

    Neet mathramalla , staff selection commission also similar

  • @JayasuryanJ
    @JayasuryanJ Před 3 dny +1

    Jai sreeram ippozhum muzhangunne🎉🎉

    • @NIRRP
      @NIRRP Před 3 dny +2

      Ambalathinu chorchayanu

    • @Jesssco
      @Jesssco Před 3 dny

      Athe athe 😂 ipo ram n verum oru joke ayi

    • @JacobGeorge-uz9th
      @JacobGeorge-uz9th Před 3 dny

      Veettil food undakiyo, aadhyam athu nokkoo bro 😉

    • @user-lh1vz8vz6u
      @user-lh1vz8vz6u Před 3 dny

      Raman election nilkukayano jai vilikan deivathinu jai vilikunnu modikum jai vilikunnu

  • @thajdeenthjdeen2806
    @thajdeenthjdeen2806 Před 2 dny

    0:37 modeyenna pule puuchayaye sujayayenna chanthamerey

  • @sibyjosephjoseph8592
    @sibyjosephjoseph8592 Před 3 dny

    അരുൺ കുമാറിനും ഉണ്ണി ബാകൃഷ്ണനും ഒപ്പം സുജയ്യ ചർച്ചക്ക് .

  • @foxxr7391
    @foxxr7391 Před 3 dny

    പിണറായി യുടെ ചാവേറായ നമ്മുടെ ആ ങ്കറുടെ ടെ അഭിപ്രായം കണക്കിലെടുത്തു V.ശിവൻകുട്ടി മലപ്പുറത്തു അധികമാ യുണ്ടായ plus 2 സീറ്റുകൾ തിരിച്ചെടുത്തു.. മറ്റു ജില്ലകൾക്ക് പങ്കിട്ടു കൊടുത്തു....😮😮😮😮😮

  • @nalinivijaykumar4267
    @nalinivijaykumar4267 Před 19 hodinami

    Prandhu thalaikku keriyal engine irikkum

  • @sadanandanmk-ix3ce
    @sadanandanmk-ix3ce Před 3 dny

    ഒരു കീര്‍ ഓലക്കീറും........

  • @ArunKumar-sm3sz
    @ArunKumar-sm3sz Před 3 dny

    8:30

  • @abdulsalam6862
    @abdulsalam6862 Před 3 dny

    പുള്ളിപുലി പുള്ളിപ്പുലി തന്നെ. വെളുപ്പിക്കാൻ കുളിപ്പിക്കല്ലേ. ഇവനൊക്കെ കാര്യം കാണാൻ എന്തുകൊടുത്താലും സുഖിപ്പിച്ചു കഴിച്ചോളും, കടിക്കാതെ നോക്കിയാൽകൊള്ളാം.

  • @mayareghu3102
    @mayareghu3102 Před 2 dny

    Reporter channel=fish market

  • @ayaanaman7252
    @ayaanaman7252 Před 3 dny

    Paratikuru

  • @afnazp3516
    @afnazp3516 Před 3 dny +3

    *ലെ സുജയ
    ഒന്നും വേണ്ടായിരുന്നു
    പനി പിടിച്ചു എന്ന് പറഞ്ഞ് വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു....🙂🙂😂😂

  • @shamphu
    @shamphu Před 3 dny

    Rating veniulla gudaipu

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Před 3 dny

    SHIE JAYA😂😂😂IVALDE KETTIYON JIVICH IRIPUNDO AAVO🤔🤔

  • @ldreams730
    @ldreams730 Před 3 dny

    Chekuthan vedham othunnu...

  • @balanck7270
    @balanck7270 Před 3 dny

    സുജയാ പാർവതി ബിജെപി യിൽ പോയി രാഷ്ട്രീയം പഠിക്കട്ടെ. ബിജെപിയുടെ ഭാവി മന്ദ്രിയും വാഗ്ദാനവും ആണ്. ഇന്ദിരാ ഗാന്ധിക്ക് ആവമെങ്കിൽ സുജയാക്കും PM ആവാം.

  • @showkathm3126
    @showkathm3126 Před 3 dny

    A,vayettadekkunna sageniyea chavutty purathakku

  • @drvkrishnadasvattamanna3036

    സുഹൃത്തേ മോദി അടുത്ത ഇലക്ഷനിൽ തിരിച്ചുവരാൻ വേണ്ടിയിട്ടുള്ള ആളുകളെ എല്ലാം ഒരോ ഓരോ ഭരണഘടനാ സ്ഥാനങ്ങളിലും ഇനി പ്രൊമോഷൻ കിട്ടി വരത്തക്ക വിധത്തിൽ Sleeping Cells ആയി പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കുക.... പിന്നെ Oscar Best Actor ആയ അയാൾ അധികാരം നിലനിർത്താൻ ഏതറ്റം വരെയും പോകും എന്ന് കഴിഞ്ഞ 3 മാസത്തെ കാമ്പയിനിൽ മനസ്സിലായില്ലേ....... ഇപ്പോൾ കാണിക്കുന്ന 2 -ാം ഭാഗം അഭിനയം പ്രതിപക്ഷം മനസ്സിലാക്കിയാൽ അവർക്ക് നല്ലത്..... "രക്തബീജൻ "എന്ന അസുരനുമായി അയാളെ തുലനം ചെയ്താൽ തെറ്റി പോകില്ല എന്നു തോന്നുന്നു.

  • @sunilsreelakam4742
    @sunilsreelakam4742 Před 3 dny +2

    25.06.2024. മോദിജിയുടെ ഇന്ന് ....
    മോദിജി അങ്ങേക്ക് ഇന്നത്തെ നിരവധി അരക്ഷിതാവസ്ഥയോ തെറ്റിദ്ധാരണയോ ഉണ്ടാകാൻ ഇടയുള്ള ദിവസമാണ് അങ്ങേയെ സംബന്ധിച്ച് ഇന്നത്തെ ദിവസം..... യുക്തിപരമായി ചിന്തിക്കാനുള്ള അങ്ങേയുടെ കഴിവ് അടിച്ചമർത്തപ്പെട്ടേക്കാം.... (അങ്ങനെ യുക്തിസഹമായി ചിന്തിക്കാനുള്ള സ്വാതന്ത്യം ഇല്ല എന്ന് മാത്രമല്ല അത്തരം മാനസീകാസ്ഥയിലുമായിരിക്കില്ല അങ്ങ് ഇന്ന്) അങ്ങേക്ക് വസ്തുതകളെ ക്കുറിച്ച് ഉറപ്പില്ലാത്തപ്പോൾ തന്ത്രങ്ങൾ പ്രയോഗിക്കുക..... (പഴയ കുതന്ത്രങ്ങൾ അങ്ങേക്ക് തിരിച്ചടികൾ സമ്മാനിക്കുമെന്നുറപ്പാണ്.)സഹപ്രവർത്തകരുടെ പിന്തുണയെ അഭിനന്ദിക്കുക..... (അഭിനന്ദിച്ചില്ലെങ്കിലും ഇകഴ്ത്താൻ ശ്രമിക്കരുത്.....അങ്ങേയുടെ സ്വതസിദ്ധമായ ശൈലിയാണ് എതിരാളികളെ അപഹസിക്കുന്നതും , പരിഹസിക്കുന്നതും) വ്യക്തിപരമായ പദ്ധതികളിലെ മാറ്റങ്ങളെക്കുറിച്ച് സുഹൃത്തുക്കളേയും, സഹപ്രവർത്തകരേയും അറിയിക്കുക..... നിങ്ങളുടെ ശാന്തത നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുക, കൂടാതെ അങ്ങേയുടെ മനസ്സിനെ ഔദൃോഗീകജോലിയിലേക്ക് പൂർണ്ണസമർപ്പണത്തോടെ അർപ്പിക്കുക....(വെറും യാന്ത്രികമായി അല്ലാതെ മനസ്സർപ്പിച്ച് ജോലി ചെയ്യാൻ സാധിക്കാത്ത സാഹചരൃമാണ് നിലവിലുള്ളത്)ഏതു കാരൃത്തിലും വിശദാംശങ്ങൾ ശ്രദ്ധിച്ചതിന് ശേഷം മാത്രം അങ്ങേയുടെ അഭിപ്രായം മറ്റുള്ളവരെ അറിയിക്കുന്നത് അങ്ങേക്ക് ഏറ്റവും ഗുണം ചെയ്യും...(മറിച്ചായാൽ അത് ദോഷം ചെയ്യും....മുമ്പത്തെപ്പോലെ നേരേ മുമ്പോട്ട് പോകാൻ കഴിയില്ല.... ഇടത്തും വലത്തും മാത്രമല്ല പിന്നിലും ശ്രദ്ധ വേണം...)

  • @thoufeequemuhammed4107

    Taanoru kaaryam arinjo tiyan lokam tendal arambhichu taa aduthad russia kku aanenn kettu

  • @user-lh1vz8vz6u
    @user-lh1vz8vz6u Před 3 dny

    Oru neettum ellatha oru neet

  • @rvnmenon8970
    @rvnmenon8970 Před 3 dny

    ASOOYA ALLE😅

    • @Jesssco
      @Jesssco Před 3 dny +1

      Oh angane onum illa. Pakshe oru mana sukham 😂 gujurati theetangale eduthu kalanepo 😂

  • @Gopal1939
    @Gopal1939 Před 3 dny

    മോഡിക്ക് തലയിൽ വെളിവു വന്നു ?

  • @johnpk8982
    @johnpk8982 Před 3 dny

    മോദി യെ പരിഹസിച്ചു പപ്പുവിനെ പുകഴ്ത്തി നടക്കുന്ന പരിപാടി തുടരണം. അവസാനം അംഗങളില്ലാത്ത പാർട്ടി യും കാണാൻ ആളില്ലാത്ത ചാനലും ബാക്കി ആകും.
    നിങളുടെ ഇടം എവിടെ എന്ന് തിരിച്ചറിയുക.

  • @rafiquepa9846
    @rafiquepa9846 Před 3 dny

    പോയി മറ്റു പണിനോക്ക്

  • @radhakrishnnan4223
    @radhakrishnnan4223 Před 3 dny +1

    സുജയാപാർവതിക്കി ബുദ്ധി മൂത്ത് ഭ്രാന്തായതാ ചികിത്സിക്കുന്ന ഡോക്ടർക്കുംനഭ്രാന്ത്പിടിക്കും തീർച്ച !

  • @hareesam8398
    @hareesam8398 Před 3 dny

    😂👍

  • @vijayakrishnang646
    @vijayakrishnang646 Před 3 dny

    newsathouse you are not a GOAT but just another FLUTE😂😂😂😂

  • @anoopbalan4119
    @anoopbalan4119 Před 3 dny

    👍

  • @aseebtellicherry
    @aseebtellicherry Před 3 dny +2

    സുജയയെ ഇങ്ങനെ കൊല്ലല്ലേ. ..😂