LMRK യുടെ യിങ്-യാങ് യാഗം l യുഗപ്പിറവിയുടെനേർസാക്ഷ്യം l അതിശയഊർജ്ജ വിന്യാസം l Feel the Divine Flow l

Sdílet
Vložit
  • čas přidán 17. 08. 2023
  • #spiritual #inspiration #science

Komentáře • 248

  • @Wexyz-ze2tv
    @Wexyz-ze2tv Před 11 měsíci +68

    ബിജു സാറിനെയും എത്ര abhinand ച്ചാലും പോരാ.. ഈ ചാനൽ കാരണം ആണല്ലോ ഇതു അറിയുവാൻ ആയതു..🎉🎉🎉🎉🎉🔥🔥🔥👍👍👍👍👍

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 Před 11 měsíci +32

    ഈ യാഗം 15 th ആയിരുന്നൂ.....!
    16th ന് നമ്മൾ ഒരു വാർത്ത കേട്ടൂ ഇന്ത്യയും, ചൈനയും ആയി സൈനിക തലത്തിൽ ഒരു ചർച്ച നടന്നു(വളരെ നാളുകൾക്ക് മുമ്പാണ് ഇത്തരം ഒരു ചർച്ച മുൻപ് നടന്നിട്ടുള്ളത്) അതിൽ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനങ്ങൾ ആണ് ഉണ്ടായത്........!
    ഈ യാഗം നടന്നു കഴിഞ്ഞാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇന്ത്യയ്ക്ക് അനുയോജ്യമായ തീരുമാനങ്ങൾ ഉണ്ടാകും എന്ന് അദ്ദേഹം മുൻപ് ഇൻ്റർവ്യൂവിൽ പങ്കുവച്ചിരുന്നൂ.........!

  • @krsreenivasapai4698
    @krsreenivasapai4698 Před 11 měsíci +59

    Dear Dr Biju Sir,
    താങ്കൾ നേതൃത്വം നൽകുന്ന ESP Paranormal Channel, LMRK Captain Sri. രജിത് കുമാർ അവർകളും ആയുള്ള സംഭാഷണം ടെലികാസ്റ്റ് ചെയ്തതിനാൽ ധാരാളം പേർക്ക് ഈ യാഗത്തെ കുറിച്ചും, LMRK എന്ന പ്രസ്ഥാനത്തെ കുറിച്ചും, വിശിഷ്യ അദ്ദേഹം രചിച്ച യുഗപിറവിക്ക് മുൻപിൽ എന്ന അമൂല്യ ഗ്രന്ഥത്തെ കുറിച്ചും അറിയാൻ സാധിച്ചു.
    പഴനിയിൽ ആദ്യാവസാനം പങ്കെടുക്കാൻ സാധിച്ചതിന്റെ നന്ദി താങ്കളെ അറിയിക്കുന്നു.

  • @garudavishnu1445
    @garudavishnu1445 Před 11 měsíci +21

    ഞാൻ വന്നിരുന്നു പഴനിയിൽ...ലൊക്കേഷൻ എവിടെ ആണെന്ന് മനസ്സിലായില്ല.കണ്ടു പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു 😢.ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാം മംഗളമായി നടന്നല്ലോ അതുമതി 🙏🙏🙏🙏ഓം ശരവണ ഭവായ നമഃ

  • @kiranpillai
    @kiranpillai Před 11 měsíci +43

    എല്ലാം മംഗളമായി നടന്നു എന്നതിൽ വളരെ സന്തോഷം. ഓം ശരവണ ഭവായ :🙏🏻🙏🏻🙏🏻❤💙💜💚

  • @VenuKumar-gu7vp
    @VenuKumar-gu7vp Před 11 měsíci +12

    ഹരഹരോ ഹര ഹര... വെട്രിവേൽ മുരുകനുക്കു ജയ്..... പഴനി ആണ്ടവാനുക്കു ജയ്.... കുമരി കാണ്ഡം വിജയിക്കട്ടെ..... ഓം ശരവണ ഭവായ നമഃ.......
    ലോകാ സമസ്താ സുഖിനോ ഭവ: ഓം ശാന്തി ശാന്തി ശാന്തി:........

  • @umaradhakrishnan8835
    @umaradhakrishnan8835 Před 11 měsíci +26

    ഓം ശരവണ ഭവായ നമ: ഗിരിവലം വെയ്ക്കുവാനും യാഗത്തിന്റെ ഭാഗമാകുവാനും കഴിഞ്ഞത് മഹാഭാഗ്യം🙏🙏🙏 മുരുക ഭഗവാൻ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ🙏

    • @sivaprasadkumaranalloor4608
      @sivaprasadkumaranalloor4608 Před 11 měsíci +2

      മുരുകാ... എനിക്ക് ഒന്നും വേണ്ട... ആ തിരുനാമം ചൊല്ലാനുള്ള ശക്തി മാത്രം തന്നാൽ മതി.... ഹര ഹരോ ഹര ഹര.....🙏☺️

    • @umagm7319
      @umagm7319 Před 6 měsíci

      ഇദ്ദേഹം തൃശൂരിൽ എവിടെയാണ്

  • @manjukm8928
    @manjukm8928 Před 11 měsíci +14

    ഊഴി നായകനായി പഴനിയിൽ വാഴുന്ന മഹാ ദിവ്യ സ്വരൂപമേ.. ഏഴയാമെന്നെ നോക്കാൻ മടിക്കല്ലേ ശ്രീ കുമാര ഷഡാനന പാഹിമാം. 🙏🙏

  • @niranjanabhi
    @niranjanabhi Před 11 měsíci +21

    ചാനലിൽ കൂടി ആണേലും യാഗം കാണാൻ സാധിച്ചതിലും മുരുക ഭഗവാന്റെ അനുഗ്രഹം ലഭിച്ചതിലും മനസ്സ് നിറഞ്ഞ അതിയായ സന്തോഷം.. നേരിട്ട് പങ്കെടുക്കാൻ പറ്റിയില്ലെങ്കിൽ പോലും വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ് കാണുമ്പോ ലഭിച്ചത് 🙏🙏🙏🙏🙏

  • @radhikavipinsagar4018
    @radhikavipinsagar4018 Před 11 měsíci +8

    ഈ യാഗം മനോഹരമായ ചിത്രീകരണത്തിലൂടെ ജനങ്ങൾക്കുമുമ്പിൽ എത്തിച്ച അങ്ങയ്ക്കു നന്ദി 🙏🙏

  • @savithrichandran
    @savithrichandran Před 11 měsíci +4

    ഈ യാഗം സർവ ലോക ഐശ്വര്യത്തിനും സത്യ യുഗത്തിനും തുടക്കം ആവട്ടെ

  • @omanasasi9615
    @omanasasi9615 Před 7 dny

    ഹര ഹര ശരവണ ഭവ : നമ❤️❤️❤️❤️❤️

  • @0123__
    @0123__ Před 11 měsíci +17

    Thank you so much to your Camera team for covering this event ❤

  • @geethagnair7361
    @geethagnair7361 Před 11 měsíci +3

    ഓം ശ്രീ കാർത്തികേയ നമഃ മുരുകൻ എല്ലാവരെയും
    കാക്കുമാറാകണേ 🙏🙏🙏

  • @amudhamani4588
    @amudhamani4588 Před 4 měsíci +1

    Vetrivel murganuk Haro hara🙏🙏🙏🙏🙏🙏

  • @harekrishna6497
    @harekrishna6497 Před 3 měsíci +1

    Om SaravanaBhava 🙏🙏🙏🙏🙏🙏raksha karo Bhagavan 🙏🙏🙏🙏🙏🙏💙

  • @lathasasidharan6742
    @lathasasidharan6742 Před 11 měsíci +9

    പങ്കെടുക്കാൻ സാധിച്ചതിന് മുരുകനോട് ❤

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 Před 11 měsíci +3

      നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള യാഗത്തിന് ആശംസകൾ. ഓം ശരവണഭവ.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 11 měsíci +1

      നിങ്ങളൊക്കെ എവടെ ആയിരുന്ന്.. 🤔

  • @sreejayasree3110
    @sreejayasree3110 Před 11 měsíci +4

    ഒരുപാട് നന്ദി sir 🙏🙏ഈ ചാനലിലൂടെ lmrk യെ കുറിച്ച് അറിഞ്ഞു.. രജിത് sir ന്റെ talks കേട്ടു...മഹാ ഭാഗ്യം ആയി കരുതുന്നു ഈ അറിവുകളെല്ലാം 🙏🙏ഈ യാഗവും ഞങ്ങളുടെ മുൻപിൽ എത്തിച്ചില്ലേ... അതിനും ഒരുപാട് നന്ദി... മുരുകഭഗവാൻ ഈ ലോകത്തെ മുഴുവൻ കാത്തു രക്ഷിക്കട്ടെ.. പുതു യുഗപിറവി ഉണ്ടാകട്ടെ.. 🙏🙏🙏

  • @tlk321
    @tlk321 Před 11 měsíci +5

    എല്ലാം മംഗളമായി നടന്നതിന് സന്തോഷം... ഭഗവാന്റെ അനുഗ്രഹം തന്നെ.. അടുത്ത വിഡിയോക്കായി കത്തിരിക്കുന്നു..🙏🙏🙏

  • @leelaravindranath5989
    @leelaravindranath5989 Před 11 měsíci +5

    ഓം ശരവണഭവായ നമഃ.വളരെ വളരെ സന്തോഷം തോന്നി. 🙏

  • @rubydilip8801
    @rubydilip8801 Před 10 měsíci +3

    യാഗ ശേഷം തന്നെ ചദ്രയാൻവിശേഷമാണെല്ലോ നമ്മൾ കേട്ടത് 🙏🏻🙏🏻🙏🏻🙏🏻

  • @PM-vl6np
    @PM-vl6np Před 25 dny

    ഓം ശരവണായ നമഃ 🙏🙏🙏🙏🙏

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Před 11 měsíci +5

    ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ.... 🙏🏻💐💕🌹

  • @user-ue4if8ob7r
    @user-ue4if8ob7r Před 11 měsíci +1

    എന്‍റെ ഭാരതം ഈ യാഗത്തിന്‍റ ശക്തിയാല്‍ ഏററവും ഉയരത്തിലും ശക്തിയിലും ധന ധാന്യാദി സമൃദിയിലും ,ആയി വിശ്വ ഗുരു പദവി മുരുക ഭഗവാന്‍റ അനുഗ്രഹത്താല്‍ ലഭിക്കുമാറാകട്ടെ

  • @user-oy6sp7tp9v
    @user-oy6sp7tp9v Před 11 měsíci +2

    ഇതു പോലെ ഒരു മഹാ യാഗം കാണാൻ സാധിച്ചു തന്നതിന് വളരെ സന്തോഷം മുരുക ഭഗവാന്റെ അനുഗ്രഹം എല്ലാപേർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @RMN224
    @RMN224 Před 11 měsíci +4

    ഓം ശരവണഭവായ നമഃ🌸🙏🏻🕉️🙏🏻🌸

  • @chefprathap1498
    @chefprathap1498 Před 11 měsíci +6

    പ്രണാമം 🙏ഓം ശരവണഭവായ നമഃ 🙏

  • @anurajthyagarajan7319
    @anurajthyagarajan7319 Před 11 měsíci +1

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ അവാത്ത ഒരു നല്ല ദിവസം.. ഓം ശരവണ ഭാവായ നമഹ ഇങ്ങു അബുദാബിയിയി നിന്നും എവിടെ എന്നെ എത്തിച്ച വീട്രൈവൽ മുരുഗനിക്ക് ഹരോ ഹര 🙏🏼🙏🏼🙏🏼

  • @thiruvallarajasekharan626
    @thiruvallarajasekharan626 Před 11 měsíci +2

    മുരുക ഭഗവാന്റെ അനുഗ്രഹത്താൽ പുതു യുഗപിറവി ഉണ്ടാകട്ടെ . ഓം ശരവണ ഭവായ നമ: .

  • @seejapradeep7922
    @seejapradeep7922 Před 8 měsíci

    മുരുകാ 🙏🙏🙏🙏🙏🙏🙏🙏 ഓം ശരവണ ഭവ

  • @jayakumar200
    @jayakumar200 Před 11 měsíci +1

    Thankyu soomuch 🙏🙏🙏🙏

  • @omanasasi9615
    @omanasasi9615 Před 7 dny

    ഈ വി ടിയോ കാണാൻ പറ്റിയ തു മഹാ ഭാഗ്യം തന്നെയാണ് ശരവണ ഭവ: നമ❤️❤️❤️

  • @Wexyz-ze2tv
    @Wexyz-ze2tv Před 11 měsíci +3

    ശ്രീ മുരുകാ ഹരോ ഹര വേൽമുരുക ശരണം

  • @sivakumarnarayanan8240
    @sivakumarnarayanan8240 Před 11 měsíci +2

    മുരുഗ ആണ്ടവ ഹര ഹരോ ഹര.... 🙏 എല്ലാ ഭക്തരെയും അനുഗ്രഹിക്കേണമേ🙏🙏

  • @anilkumarcs6495
    @anilkumarcs6495 Před 11 měsíci +3

    ഓം ശരവണഭവായ: നമഃ 🙏🙏🙏

  • @bhamakalaykal4782
    @bhamakalaykal4782 Před 11 měsíci +3

    Tons of gratitude. Be blessed always Shri. Rajith Kumar. A landmark in History

  • @sobhababu9053
    @sobhababu9053 Před 11 měsíci +2

    Ohm saravanabhavaya namah❤

  • @baburaj-cq5kq
    @baburaj-cq5kq Před měsícem

    ഓം ശരവണയാ നമഃ

  • @Ajanur930-qi7nq
    @Ajanur930-qi7nq Před 11 měsíci +2

    Pranamam
    Mahadevan anugrahikkatte
    OHM NAMASHIVAYA
    OHM NAMASHIVAYA
    OHM NAMASHIVAYA

  • @ammukuttu8171
    @ammukuttu8171 Před 18 dny +1

    🙏🙏🙏🙏🙏🙏🙏♥️🌹

  • @gjanardhanannair7253
    @gjanardhanannair7253 Před 11 měsíci

    Om sharavana bhavaya namah🙏🙏🙏🙏

  • @user-yw7xz8cn5p
    @user-yw7xz8cn5p Před 27 dny

    ഹര ഹരോ ഹര ഹര വെട്രിവേൽമുരുകനുക്ക് ഹര ഹരോ ഹര ഹര🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 11 měsíci +6

    നമസ്കാരം പ്രണാമം 🙏🙏🙏🙏🙏🙏🔥🔥🔥🔥

  • @komalavalliteacher8014
    @komalavalliteacher8014 Před 11 měsíci +4

    Happenings beyond expectations,never thought I can attend, everything according to His decision,thank you Biju ji🙏 🙏🙏and Rejith ji🙏🙏🙏

  • @vanaejaanair5162
    @vanaejaanair5162 Před 11 měsíci +4

    Pranamam to the entire team n the blessings of muruga to conduct the yaga in such a way really appreciative n a blessings to me to see through channel n may God muruga bless u to conduct more to the entire team n the jeevathmas in the world 🙏

  • @rajeshgspillai7503
    @rajeshgspillai7503 Před 11 měsíci +17

    യാഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടിരുന്നു... 🙏🙏🙏🙏. എല്ലാവരും പറഞ്ഞ മെയിൻ ആയിട്ടുള്ള രണ്ടു കാര്യങ്ങൾ... ഒന്നാമതായി Totaly ഒരു positive energy avide നിറഞ്ഞന് നിന്നിരുന്നു എന്നും . രണ്ടാമത് rejith സാറിന്റെ ആ simplicity..i mean it 🙏🙏🙏🙏❤️❤️❤️

  • @minit464
    @minit464 Před 11 měsíci +2

    Thank you.
    May the Blessings of the Lord reach all His creations in Physical, Astral, Spiritual Worlds!!! 🙏🙏🙏

  • @preethap1927
    @preethap1927 Před 11 měsíci

    Thx... Egerly waiting 4 this🙏

  • @bindumohan7377
    @bindumohan7377 Před 11 měsíci +3

    Pankedukkan pattiyathil athiyaya sandosham🙏🌹🌹🌹

  • @jaisoncheruvathoor2453
    @jaisoncheruvathoor2453 Před 11 měsíci

    Thanks haraharo harahara

  • @sreesakthisakthi7518
    @sreesakthisakthi7518 Před 11 měsíci

    Jai gurudev, kjaana dhandaayudha paanikku haroo Hara 🙏🙏🙏🙏

  • @Alli1313
    @Alli1313 Před 11 měsíci

    15/8/ന്റെ യാഗത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞു
    ഞങ്ങൾ കണ്ണൂരിൽ നിന്ന് ആറ് പേരുണ്ടായിരുന്നു.. ഈ ചാനലിലൂടെ കിട്ടിയ വിവരത്തിന്റെ വെളിച്ചത്തിലാണ് ഞങ്ങൾ മുരുക സന്നിധിയിൽ എത്തിയത്... എല്ലാം നല്ലതായി... നന്ദി നന്ദി... Lmrk വിജയിക്കട്ടെ.. Ohm skhandaaya namah... Ohm വേൽമുരുഗായ namah
    ഹര ഹരോഹര 🙏

  • @arunkr-jq9ty
    @arunkr-jq9ty Před 11 měsíci +1

    Pranamam 🙏🙏🙏🙏🙏

  • @dharmabhoomi1676
    @dharmabhoomi1676 Před 11 měsíci +1

    ഹര ഹരോ ഹര ഹര സ്വാമിയേ ഹര ഹര

  • @sheejarajendran78
    @sheejarajendran78 Před 11 měsíci

    Om Saravana bhavaya namaha🙏🙏🙏

  • @tarinmariatomy3632
    @tarinmariatomy3632 Před 11 měsíci +1

    Thank u so much sir 🙏 ❤ 💖👑🌹💯 idu pole nalla arivukal nalkan sir nu iniyum kazhiyatte...💖🦚💖

  • @asathi5684
    @asathi5684 Před 11 měsíci +1

    Kanaan sadichathil santhosham.ithu nangalku vendi air cheythathinu Biju sir ..Rajath sir
    .thank u ..n thank u Universe

  • @jayasreejayachandran2989
    @jayasreejayachandran2989 Před 11 měsíci +1

    வெற்றிவேல் முருகனுக்கு அரோகரா 🙏 மிகவும் அருமையான பதிவு ஐயா, முருகன் அருள் எல்லோருக்கும் கிடைக்கவேண்டும்!!
    மிக்க நன்றி, பணிவான வணக்கங்கள் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

  • @user-rr3id3wh2t
    @user-rr3id3wh2t Před 11 měsíci

    Om saravanabhavaya nama.

  • @leelarajankutty200
    @leelarajankutty200 Před 9 měsíci

    Vetuvel Murukank Haro Hara 🙏🙏🙏

  • @rajbalachandran9465
    @rajbalachandran9465 Před 11 měsíci +1

    🙏💖Om Saravana Bhava 💖🙏

  • @sindurajan3504
    @sindurajan3504 Před 11 měsíci +1

    Om sharavanabhavaya Namaha

  • @Boss20001.
    @Boss20001. Před 11 měsíci +2

    ഓം ശരവണഭവായ നമഃ 🙏

  • @rajisuresh935
    @rajisuresh935 Před 11 měsíci +1

    OM SHARAVANAYA BHAVA ente chickenpox rogam maranayi Bhagavanodu prarthikkunnu

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Před 11 měsíci

    OmSaravanaBhavayaNamaha🙏🙏🙏

  • @unnijs597
    @unnijs597 Před 11 měsíci +1

    🙏✨️

  • @suvinps8317
    @suvinps8317 Před 11 měsíci

    ഹരോ ഹര 🙏🙏🙏🙏🙏🙏

  • @vinodkumaruk3464
    @vinodkumaruk3464 Před 11 měsíci +1

    Aum Sharavana Bhavaya Nama

  • @Shineanchal
    @Shineanchal Před 11 měsíci +2

    ഓം ശരവണ ഭവ: 🙏🙏🙏🙏🙏

  • @Shri_Lakam
    @Shri_Lakam Před 9 měsíci

    🌼🌼🌼🌼🌼🙏🙏🙏🙏🙏

  • @r.sreenivasan9645
    @r.sreenivasan9645 Před 11 měsíci +2

    Hara Hara Hara

  • @heliyindia
    @heliyindia Před 11 měsíci

    You are a great organiser sir. All the best for you and our country and culture.

  • @reems4753
    @reems4753 Před 11 měsíci +3

    കാത്തിരുന്ന ഭാഗം

  • @meerarajasree9650
    @meerarajasree9650 Před 11 měsíci +1

    🙏🙏🙏❤️❤️❤️🔥🔥🔥

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Před 11 měsíci +2

    ഞാനും വന്നിരുന്നു...,🙏
    ഓം വചത് ഭൂവേ നമഃ

  • @devakarankp7110
    @devakarankp7110 Před 11 měsíci +1

    Blessed to see the video. Great event. Greatest ahead.
    May Lord bless all of us

  • @smithak11
    @smithak11 Před 11 měsíci +1

    It is one of the great experience. Thank you.

  • @radhakrishnapanicker5995
    @radhakrishnapanicker5995 Před 11 měsíci

    Om Muruga harohara

  • @mythmith7188
    @mythmith7188 Před 11 měsíci +2

    🙏

  • @kalachandran4556
    @kalachandran4556 Před 11 měsíci +1

    🙏🙏🙏🙏🙏🙏
    ഹരഹരോ 🙏🙏🙏ഹര ഹര 🙏🙏🙏

  • @vishnupadmakumar
    @vishnupadmakumar Před 11 měsíci +1

    ഓം ശരവണഭവായ നമഃ 🕉️

  • @Shankumarvijayan3897
    @Shankumarvijayan3897 Před 11 měsíci

    ഓം ശ്രീ ശരവണ ഭവായ നമഃ
    ഭഗവാന്റെ തീരുമാനത്താൽ എല്ലാം ഭംഗിയായി നടന്നു..

  • @narayanantp3992
    @narayanantp3992 Před 11 měsíci +1

    🙏🙏🙏🙏🙏

  • @gopinathankp1626
    @gopinathankp1626 Před 11 měsíci +2

    ശ്രീ മുരുക ഹരോ ഹര 🙏🏽

  • @jayasreeunnikrishnannair1808
    @jayasreeunnikrishnannair1808 Před 11 měsíci

    യാഗം കാണാൻ സാധിച്ചതിൽ സാറിനെ വളരെ നന്ദിയുണ്ട്🙏🙏🙏

  • @thankamanijayaprakash6047
    @thankamanijayaprakash6047 Před 11 měsíci +1

    ഓം ശരവണ ഭവായ നമ: ഈ യാഗത്തിൽ പങ്കെടുക്കണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു, സാധിച്ചില്ല. കാരണം ഒറ്റയ്ക്കാണെന്നുള്ളതു തന്നെ. Esp channel ൽ കൂടിയെങ്കിലും ഇതു കാണിച്ചതിനു നന്ദി പറയാൻ വാക്കുകളില്ല. 🙏🙏

  • @RAJ-gr5wj
    @RAJ-gr5wj Před 11 měsíci +5

    യാഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ബിജു സാറിനെ നേരിട്ട് കാണാൻ സാധിച്ചു.രജിത് കുമാർ സാറിനെ നേരിട്ട് കാണാൻ സാധിച്ചതും ഭാഗ്യം ആയി കരുതുന്നു

  • @A3lsai
    @A3lsai Před 11 měsíci +2

    ❤❤❤❤❤❤❤

  • @madhunair3884
    @madhunair3884 Před 11 měsíci

    ഓം ശരവണ ഭവായ നമ: നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഈ ചാനലിലൂടെ കാണാൻ കഴിഞ്ഞതിൽ മഹാഭാഗ്യം

  • @sreejayaashokan1355
    @sreejayaashokan1355 Před 11 měsíci +1

    🙏🏻

  • @prasannasajeevan5682
    @prasannasajeevan5682 Před 11 měsíci

    Thank you for telecasting ❤

  • @ajithakumaritk1724
    @ajithakumaritk1724 Před 11 měsíci +1

    OM!VETRIVEL❤🎉❤OM!VEERAVEL❤🎉❤🎉❤OM!PALANIMALAVELAYUDHANAMA❤🎉❤🎉

  • @jyothi2268
    @jyothi2268 Před 11 měsíci

    എല്ലാ മംഗളങ്ങളും ഉണ്ടാകാട്ടെ 🙏🙏

  • @abhinavkallayil7951
    @abhinavkallayil7951 Před 11 měsíci

    ഇത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഒരുപാട് നന്ദി

  • @jayasreethankachan4
    @jayasreethankachan4 Před 11 měsíci +1

    ഓം ശരവണ ഭവായ നമ:🙏🙏🙏🙏🙏🙏

  • @sankunnikurupc4790
    @sankunnikurupc4790 Před 11 měsíci +1

    Wonderful thank you sir

  • @sarojinipp7208
    @sarojinipp7208 Před 4 měsíci

    ഓം ശരവണഭവായ

  • @ushamuralidharan1892
    @ushamuralidharan1892 Před 11 měsíci

    Om sharanabhavaaya Namaha 🙏 Ranjith sarini Abhinabdanangal 💐🙏

  • @user-jg2xw4em5t
    @user-jg2xw4em5t Před 11 měsíci

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @animohandas4678
    @animohandas4678 Před 11 měsíci +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏